1TSKCOMNow it came to pass after this, that Nahash the king of the children of Ammon died, and his son reigned in his stead.1TSKCOMഅതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.1TSKCOMAthinre shesham ammonyarute raajaavaaya naahaash marichu; avanre makan avannu pakaram raajaavaayi.1TSKCOMइसके बाद अम्मोनियोंका राजा नाहाश मर गया, और उसका पुत्र उसके स्यान पर राजा हुआ।2TSKCOMAnd David said, I will shew kindness unto Hanun the son of Nahash, because his father shewed kindness to me. And David sent messengers to comfort him concerning his father. So the servants of David came into the land of the children of Ammon to Hanun, to comfort him.2TSKCOMഅപ്പോൾ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാൻ വന്നപ്പോൾ2TSKCOMAppol daaveed: naahaash enikku daya kaanichathu kontu avanre makanaaya haanoonnu njaanum daya kaanikkum ennu parnjnju. angane avanre appanekkurichu avanotu aashvaasavaakku paravaan daaveed doothanmaare ayachu. daaveedinre doothanmaar ammonyarute deshathu haanoonre atukkal avane aashvasippippaan vannappol2TSKCOMतब दाऊद ने यह सोचा, कि हानून के पिता नाहाश ने जो मुझ पर प्रीति दिखाई यी, इसलिथे मैं भी उस पर प्रीति दिखाऊंगा। तब दाऊद ने उसके पिता के विषय शांति देने के लिथे दूत भेजे। और दाऊद के कर्पचारी अम्मोनियोंके देश में हानून के पास उसे शांति देने को आए।3TSKCOMBut the princes of the children of Ammon said to Hanun, Thinkest thou that David doth honour thy father, that he hath sent comforters unto thee? are not his servants come unto thee for to search, and to overthrow, and to spy out the land?3TSKCOMഅമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്നു പറഞ്ഞു.3TSKCOMAmmonyaprabhukkanmaar haanoonotu: daaveed ninre appane bahumaanichittaakunnu ninre atukkal aashvasippikkunnavare ayachirikkunnathu ennu ninakku thonnunnuvo? deshathe parishodhippaanum mutippaanum orrunokkuvaanum allayo avanre bhrithyanmaar ninre atukkal vannirikkunnathu ennu paranjnju.3TSKCOMपरन्तु अम्मोनियोंके हाकिम हानून से कहने लगे, दाऊद ने जो तेरे पास शांति देनेवाले भेजे हैं, वह क्या तेरी समझ में तेरे पिता का आदर करने की मनसा से भेजे हैं? क्या उसके कर्मचारी इसी मनसा से तेरे पास नहीं आए, कि ढूंढ़-ढांढ़ करें और नष्ट करें, और देश का भेद लें?4TSKCOMWherefore Hanun took David’s servants, and shaved them, and cut off their garments in the midst hard by their buttocks, and sent them away.4TSKCOMഅപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.4TSKCOMAppol haanoon daaveedinre bhrithyanmaare pitichu kshauram cheyyichu avarute angkikale natuvil aasanamvare murichukalanjnju vittayachu.4TSKCOMतब हानून ने दाऊद के कर्मचारियोंको पकड़ा, और उनके बाल मुड़वाए, और आधे वस्त्र अर्यात् नितम्ब तक कटवाकर उनको जाने दिया।5TSKCOMThen there went certain, and told David how the men were served. And he sent to meet them: for the men were greatly ashamed. And the king said, Tarry at Jericho until your beards be grown, and then return.5TSKCOMചിലർ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവൻ അവരെ എതിരേല്പാൻ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാർത്തിട്ടു മടങ്ങിവരുവിൻ എന്നു രാജാവു പറയിച്ചു.5TSKCOMChilar chennu aa purushanmaarute vasthutha daaveedine ariyichu; avar erravum lajjichirikkayaal avan avare ethirelpaan aalayachu; ningalute thaati valarunnathuvare yereehovil paarthittu matangivaruvin ennu raajaavu parayichu.5TSKCOMतब कितनोंने जाकर दाऊद को बता दिया, कि उन पुरुषोंके साय कैसा बर्ताव किया गया, सो उस ने लोगोंको उन से मिलने के लिथे भेजा क्योंकि वे पुरुष बहुत लजाते थे। और राजा ने कहा, जब तक तुम्हारी दाढिय़ां बढ़ न जाएं, तब तक यरीहो में ठहरे रहो, और बाद को लौट आना।6TSKCOMAnd when the children of Ammon saw that they had made themselves odious to David, Hanun and the children of Ammon sent a thousand talents of silver to hire them chariots and horsemen out of Mesopotamia, and out of Syria-maachah, and out of Zobah.6TSKCOMതങ്ങൾ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.6TSKCOMThangal daaveedinnu veruppaayi ennu ammonyar kandappol haanoonum ammonyarum mesopothaamyayilninnum mayakhayotu chernna araamilninnum sobayilninnum rathangaleyum kuthirappatayaalikaleyum aayiram thaalanth velli kotuthu koolikku vaangi.6TSKCOMजब अम्मोनियोंने देखा, कि हम दाऊद को घिनौने लगते हैं, तब हानून और अम्मोनियोंने एक हजार किक्कार चांदी, अरम्नहरैम और अरम्माका और सोबा को भेजी, कि रय और सवार किराथे पर बुलाएं।7TSKCOMSo they hired thirty and two thousand chariots, and the king of Maachah and his people; who came and pitched before Medeba. And the children of Ammon gathered themselves together from their cities, and came to battle.7TSKCOMഅവർ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.7TSKCOMAvar muppatheeraayiram rathangaleyum mayakhaaraajaavineyum avanre patajjanatheyum koolikku vaangi; avar vannu medebekku mumpil paalayamirangi; ammonyarum avarute pattanangalilninnu vannukooti patekku purappettu.7TSKCOMसो उन्होंने बत्तीस हजार रय, और माका के राजा और उसकी सेना को किराथे पर बुलाया, और इन्होंने आकर मेदबा के साम्हने, अपके डेरे खड़े किए। और अम्मोनी अपके अपके नगर में से इकट्ठे होकर लड़ने को आए।8TSKCOMAnd when David heard of it, he sent Joab, and all the host of the mighty men.8TSKCOMദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.8TSKCOMDaaveed athu kettappol yovaabineyum veeranmaarute sakalasainyatheyum ayachu.8TSKCOMयह सुनकर दाऊद ने योआब और शूरवीरोंकी पूरी सेना को भेजा।9TSKCOMAnd the children of Ammon came out, and put the battle in array before the gate of the city: and the kings that were come were by themselves in the field.9TSKCOMഅമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതിൽക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.9TSKCOMAmmonyar purappettu pattanathinte pativaathilkkal patekku aninirannu; vanna raajaakkanmaaro thanichu velimpradeshathaayirunnu.9TSKCOMतब अम्मोनी निकले और नगर के फाटक के पास पांति बान्धी, और जो राजा आए थे, वे उन से अलग मैदान में थे।10TSKCOMNow when Joab saw that the battle was set against him before and behind, he chose out of all the choice of Israel, and put them in array against the Syrians.10TSKCOMതന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.10TSKCOMThanre mumpilum pimpilum pata nirannirikkunnu ennu kandappol yovaab ellaayisraayelveeranmaarilninnum aalukale thiranjnjetuthu araamyarkkethire aninirathi.10TSKCOMयह देखकर कि आगे पीछे दोनोंओर हमारे विरुद्ध पांति बन्धी हैं, योआब ने सब बड़े बड़े इस्राएली वीरोंमें से किततोंको छांटकर अरामियोंके साम्हने उनकी पांति बन्धाई;11TSKCOMAnd the rest of the people he delivered unto the hand of Abishai his brother, and they set themselves in array against the children of Ammon.11TSKCOMശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.11TSKCOMShesham patajjanathe avan thanre sahodaranaaya abeeshaayiye elpichu; avar ammonyarkkethire aninirannu.11TSKCOMऔर शेष लोगोंको अपके भाई अबीशै के हाथ सौंप दिया, और उन्होंने अम्मोनियोंके साम्हने पांति बान्धी।12TSKCOMAnd he said, If the Syrians be too strong for me, then thou shalt help me: but if the children of Ammon be too strong for thee, then I will help thee.12TSKCOMപിന്നെ അവൻ: അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.12TSKCOMPinne avan: araamyar enre nere praabalyam praapichaal nee enikku sahaayam cheyyenam; ammonyar ninre nere praabalyam praapichaal njaan ninakku sahaayam cheyyum.12TSKCOMऔर उस ने कहा, यदि अरामी मुझ पर प्रबल होने लगें, तो तू मेरी सहाथता करना; और यदि अम्मोनी तुझ पर प्रबल होने लगें, तो मैं तेरी सहाथता करूंगा।13TSKCOMBe of good courage, and let us behave ourselves valiantly for our people, and for the cities of our God: and let the LORD do that which is good in his sight.13TSKCOMധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.13TSKCOMDhairyamaayirikka; naam nammute janathinnum nammute daivathinte pattanangalkkum venti purushathvam kaanikkuka; yahovayo thanikku ishtamaayathu cheyyumaaraakatte ennu paranjnju.13TSKCOMतू हियाब बान्ध और हम सब अपके लोगोंऔर अपके परमेश्वर के नगरोंके निमित्त पुरुषार्य करें; और यहोवा जैसा उसको अच्छा लगे, वैसा ही करेगा।14TSKCOMSo Joab and the people that were with him drew nigh before the Syrians unto the battle; and they fled before him.14TSKCOMപിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.14TSKCOMPinne yovaabum kooteyulla janavum araamyarotu patekku atuthu; avar avanre mumpilninnu oti.14TSKCOMतब योआब और जो लोग उसके साय थे, अरामियोंसे युद्ध करने को उनके साम्हने गए, और वे उसके साम्हने से भागे।15TSKCOMAnd when the children of Ammon saw that the Syrians were fled, they likewise fled before Abishai his brother, and entered into the city. Then Joab came to Jerusalem.15TSKCOMഅരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.15TSKCOMAraamyar otippoyi ennu kandappol ammonyarum athupole avanre sahodaranaaya abeeshaayiyute mumpilninnu oti, pattanathil katannu; yovaab yerooshalemilekku ponnu.15TSKCOMयह देखकर कि अरामी भाग गए हैं, अम्मोनी भी उसके भाई अबीशै के साम्हने से भागकर नगर के भीतर घुसे। तब योआब यरूशलेम को लौट आया।16TSKCOMAnd when the Syrians saw that they were put to the worse before Israel, they sent messengers, and drew forth the Syrians that were beyond the river: and Shophach the captain of the host of Hadarezer went before them.16TSKCOMതങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.16TSKCOMThangal yisraayelinotu thorrupoyi ennu araamyar kandappol avar doothanmaare ayachu nadikku akkareyulla araamyare varuthi; hadadeserinre senaapathiyaaya shophakk avarute naayakanaayirunnu.16TSKCOMफिर यह देखकर कि वे इस्राएलियोंसे हार गए हैं अरामियोंने दूत भेजकर महानद के पार के अरामियोंको बुलवाया, और हदरेजेर के सेनापति शोपक को अपना प्रधान बनाया।17TSKCOMAnd it was told David; and he gathered all Israel, and passed over Jordan, and came upon them, and set the battle in array against them. So when David had put the battle in array against the Syrians, they fought with him.17TSKCOMഅതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടെക്കു അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.17TSKCOMAthu daaveedinnu arivu kittiyappol avan ellaayisraayelineyum kootti yorddaan katannu avarkkethire chennu avarute nere aninirathi. daaveed araamyarkku nere patekku aninirathiya shesham avar avanotu patayerru yudham cheythu.17TSKCOMइसका समाचार पाकर दाऊद ने सब इस्राएलियोंको इकट्ठा किया, और यरदन पार होकर उन पर चढ़ाई की और उनके विरुद्ध पांति बन्धाई, तब वे उस से लड़ने लगे।18TSKCOMBut the Syrians fled before Israel; and David slew of the Syrians seven thousand men which fought in chariots, and forty thousand footmen, and killed Shophach the captain of the host.18TSKCOMഎന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.18TSKCOMEnnaal araamyar yisraayelinre mumpilninnu oti; daaveed araamyaril ezhaayiram theraalikaleyum naalpathinaayiram kaalaalukaleyum nigrahichu; senaapathiyaaya shophakkineyum konnukalanjnju.18TSKCOMपरन्तु अरामी इस्राएलियोंसे भागे, और दाऊद ने उन में से सात हजार रयियोंऔर चालीस हजार प्यादोंको मार डाला, और शोपक सेनापति को भी मार डाला।19TSKCOMAnd when the servants of Hadarezer saw that they were put to the worse before Israel, they made peace with David, and became his servants: neither would the Syrians help the children of Ammon any more.19TSKCOMഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ തുനിഞ്ഞതുമില്ല.19TSKCOMHadadeserinre bhrithyanmaar thangal yisraayelinotu thorrupoyennu kantittu daaveedinotu sandhicheythu avannu keezhatangi; ammonyare sahaayippaan araamyar pinne thuninjnjathumilla.19TSKCOMयह देखकर कि वे इस्राएलियोंसे हार गए हैं, हदरेजेर के कर्मचारियोंने दाऊद से संधि की और उसके अधीन हो गए; और अरामियोंने अम्मोनियोंकी सहाथता फिर करनी न चाही।