1TSKCOMAnd they continued three years without war between Syria and Israel.1TSKCOMഅരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു.1TSKCOMAraamum yisraayelum moonnu samvathsaram thammil yudham kootaathe paarthu.1TSKCOMऔर तीन वर्ष तक अरामी और इस्राएली बिना युद्ध रहे।2TSKCOMAnd it came to pass in the third year, that Jehoshaphat the king of Judah came down to the king of Israel.2TSKCOMമൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.2TSKCOMMoonnaam aantilo yehoodaaraajaavaaya yehoshaaphaath yisraayelraajaavinre atukkal chennu.2TSKCOMतीसरे वर्ष में यहूदा का राजा यहोशापात इस्राएल के राजा के पास गया।3TSKCOMAnd the king of Israel said unto his servants, Know ye that Ramoth in Gilead is ours, and we be still, and take it not out of the hand of the king of Syria?3TSKCOMയിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.3TSKCOMYisraayelraajaavu thanre bhrithyanmaarotu: gileyaadile raamoth namukkullathennu ningal ariyunnuvo? naam athine araamraajaavinre kayyil ninnu pitikkaathe atangiyirikkunnuvallo ennu paranjnju.3TSKCOMतब इस्राएल के राजा ने अपके कर्मचारियोंसे कहा, क्या तुम को मालूम है, कि गिलाद का रामोत हमारा है? फिर हम क्योंचुपचाप रहते और उसे अराम के राजा के हाथ से क्योंनहीं छीन लेते हैं?4TSKCOMAnd he said unto Jehoshaphat, Wilt thou go with me to battle to Ramoth-gilead? And Jehoshaphat said to the king of Israel, I am as thou art, my people as thy people, my horses as thy horses.4TSKCOMഅവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.4TSKCOMAvan yehoshaaphaathinotu: nee ennotukoote gileyaadile raamothil yudhathinnu porumo? ennu chodichu. athinnu yehoshaaphaath yisraayelraajaavinotu: njaanum neeyum enre janavum ninre janavum enre kuthirakalum ninre kuthirakalum orupoleyallo ennu paranjnju.4TSKCOMऔर उस ने यहोशापात से पूछा, क्या तू मेरे संग गिलाद के रामोत से लड़ने के लिथे जाएगा? यहोशापात ने इस्राएल के राजा को उत्तर दिया, जैसा तू है वैसा मैं भी हूँ। जैसी तेरी प्रजा है वैसी ही मेरी भी प्रजा है, और जैसे तेरे घोड़े हैं वैसे ही मेरे भी घोड़े हैं।5TSKCOMAnd Jehoshaphat said unto the king of Israel, Enquire, I pray thee, at the word of the LORD to day.5TSKCOMഎന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.5TSKCOMEnnaal yehoshaaphaath yisraayelraajaavinotu: innu yahovayute arulappaatu chodichaalum ennu paranjnju.5TSKCOMफिर यहोशापात ने इस्राएल के राजा से कहा,6TSKCOMThen the king of Israel gathered the prophets together, about four hundred men, and said unto them, Shall I go against Ramoth-gilead to battle, or shall I forbear? And they said, Go up; for the Lord shall deliver it into the hand of the king.6TSKCOMഅങ്ങനെ യിസ്രായേൽരാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു: ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ പുറപ്പെടുക; കർത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.6TSKCOMAngane yisraayelraajaavu ekadesham naanooru pravaachakanmaare koottivaruthi avarotu: njaan gileyaadile raamothilekku yudhathinnu pokayo pokaathirikkayo enthu ventu ennu chodichu. athinnu avar purappetuka; karthaavu athu raajaavinre kayyil elpikkum ennu paranjnju.6TSKCOMकि आज यहोवा की इच्छा मालूम कर ले, नब इस्राएल के राजा ने नबियोंको जो कोई चार सौ पुरुष थे इकट्ठा करके उन से पूछा, क्या मैं गिलाद के रामोत से युद्ध करने के लिथे चढ़ाई करूं, वा रुका रहूं? उन्होंने उत्तर दिया, चढ़ाई कर : क्योंकि प्रभु उसको राजा के हाथ में कर देगा।7TSKCOMAnd Jehoshaphat said, Is there not here a prophet of the LORD besides, that we might enquire of him?7TSKCOMഎന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.7TSKCOMEnnaal yehoshaaphaath: naam arulappaatu chodikkendathinnu yahovayute pravaachakanaayittu ivite ini aarum illayo ennu chodichu.7TSKCOMपरन्तु यहोशापात ने पूछा, क्या यहां यहोवा का और भी कोई नबी नहीं है जिस से हम पूछ लें?8TSKCOMAnd the king of Israel said unto Jehoshaphat, There is yet one man, Micaiah the son of Imlah, by whom we may enquire of the LORD: but I hate him; for he doth not prophesy good concerning me, but evil. And Jehoshaphat said, Let not the king say so.8TSKCOMഅതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.8TSKCOMAthinnu yisraayelraajaavu yehoshaaphaathinotu: naam yahovayotu arulappaatu chodippaan thakkavannam ini yimlayute makanaaya meekhaayaavu ennoruthan untu. ennaal avan ennekkurichu ganamalla dosham thanne pravachikkunnathukontu enikku avanotu ishtamilla ennu paranjnju. raajaavu angane parayaruthe ennu yehoshaaphaath paranjnju.8TSKCOMइस्राएल के राजा ने यहोशापात से कहा, हां, यिम्ला का पुत्र मीकायाह एक पुरुष और है जिसके द्वारा हम यहोवा से पूछ सकते हैं? परन्तु मैं उस से घृणा रखता हूँ, क्योंकि वह मेरे विष्य कल्याण की नहीं वरन हानि ही की भविष्यद्वाणी करता है।9TSKCOMThen the king of Israel called an officer, and said, Hasten hither Micaiah the son of Imlah.9TSKCOMഅങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.9TSKCOMAngane yisraayelraajaavu oru shandane vilichu, yimlayute makanaaya meekhaayaave vegathil koottikkontuvaruvaan kalpichu.9TSKCOMयहोशापात ने कहा, राजा ऐसा न कहे। तब दस्राएल के राजा ने एक हाकिम को बुलवा कर कहा, यिम्ला के पुत्र मीकायाह को फुतीं से ले आ।10TSKCOMAnd the king of Israel and Jehoshaphat the king of Judah sat each on his throne, having put on their robes, in a void place in the entrance of the gate of Samaria; and all the prophets prophesied before them.10TSKCOMയിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.10TSKCOMYisraayel raajaavum yehoodaaraajaavaaya yehoshaaphaathum raajavasthram dharichu shamaryayute pativaathil praveshanathingkal oru vishaalasthalathu simhaasanathil irunnu; pravaachakanmaar okkeyum avarute sannidhiyil pravachichukontirunnu.10TSKCOMइस्राएल का राजा और यहूदा का राजा यहोशापात, अपके अपके राजवस्त्र पहिने हुए शोमरोन के फाटक में एक खुले स्यान में अपके अपके सिंहासन पर विराजमान थे और सब भविष्यद्वक्ता उनके सम्मुख भविष्यद्वाणी कर रहे थे।11TSKCOMAnd Zedekiah the son of Chenaanah made him horns of iron: and he said, Thus saith the LORD, With these shalt thou push the Syrians, until thou have consumed them.11TSKCOMകെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.11TSKCOMKenayanayute makanaaya sidekkeeyaavu thanikku irimpu kontu kompu undaakki: ivakontu nee araamyare avar otungumvare kuthikkalayum enniprakaaram yahova arulicheyyunnu ennu paranjnju.11TSKCOMतब कनाना के पुत्र सिदकिय्याह ने लोहे के सींग बनाकर कहा, यहोवा योंकहता है, कि इन से तू अरामियोंको मारते मारते नाश कर डालेगा।12TSKCOMAnd all the prophets prophesied so, saying, Go up to Ramoth-gilead, and prosper: for the LORD shall deliver it into the king’s hand.12TSKCOMപ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.12TSKCOMPravaachakanmaarokkeyum angane thanne pravachichu: gileyaadile raamothilekku purappetuka; nee krithaarthanaakum; yahova athu raajaavinre kayyil elpikkum ennu paranjnju.12TSKCOMऔर सब नबियोंने इसी आशय की भविष्यद्वाणी करके कहा, गिलाद के रामोत पर चढ़ाई कर और तू कृतार्य हो; क्योंकि यहोवा उसे राजा के हाथ में कर देगा।13TSKCOMAnd the messenger that was gone to call Micaiah spake unto him, saying, Behold now, the words of the prophets declare good unto the king with one mouth: let thy word, I pray thee, be like the word of one of them, and speak that which is good.13TSKCOMമീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.13TSKCOMMeekhaayaave vilippaan poya doothan avanotu: nokku, pravaachakanmaarute vaakkukal orupole raajaavinnu gunamaayirikkunnu; ninre vaakkum avaril oruthanrethupole irikkenam; neeyum gunamaayi parayename ennu paranjnju.13TSKCOMऔर जो दूत मीकायाह को बुलाने गया या उस ने उस से कहा, सुन, भविष्यद्वक्ता एक ही मुंह से राजा के विषय शुभ वचन कहते हैं तो तेरी बातें उनकी सी हों; तू भी शुभ वचन कहना।14TSKCOMAnd Micaiah said, As the LORD liveth, what the LORD saith unto me, that will I speak.14TSKCOMഅതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.14TSKCOMAthinnu meekhaayaavu: yahovayaana, yahova ennotu arulicheyyunnathu thanne njaan prasthaavikkum ennu paranjnju.14TSKCOMमीकायाह ने कहा, यहोवा के जीवन की शपय जो कुछ यहोवा मुझ से कहे, वही मैं कहूंगा।15TSKCOMSo he came to the king. And the king said unto him, Micaiah, shall we go against Ramoth-gilead to battle, or shall we forbear? And he answered him, Go, and prosper: for the LORD shall deliver it into the hand of the king.15TSKCOMഅവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.15TSKCOMAvan raajaavinre atukkal vannappol raajaavu avanotu: meekhaayaave, njangal gileyaadile raamothilekku yudhathinnu pokayo pokaathirikkayo enthu ventu ennu chodichu. athinnu avan: purappetuvin; ningal krithaartharaakum; yahova athu raajaavinre kayyil elpikkum ennu paranjnju.15TSKCOMजब वह राजा के पास आया, तब राजा ने उस से पूछा, हे मीकायाह ! क्या हम गिलाद के रामोत से युद्ध करने के लिथे चढ़ाई करें वा रुके रहें? उस ने उसको उत्तर दिया हां, चढ़ाई कर और तू कृतार्य हो; और यहोवा उसको राजा के हाथ में कर दे।16TSKCOMAnd the king said unto him, How many times shall I adjure thee that thou tell me nothing but that which is true in the name of the LORD?16TSKCOMരാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.16TSKCOMRaajaavu avanotu: nee yahovayute naamathil sathyamallaathe yaathonnum ennotu parayaruthennu ethra praavashyam njaan ninnotu sathyam cheythu parayenam ennu chodichu.16TSKCOMराजा ने उस से कहा, मुझे कितनी बार तुझे शपय धराकर चिताना होगा, कि तू यहोवा का स्मरण करके मुझ से सच ही कह।17TSKCOMAnd he said, I saw all Israel scattered upon the hills, as sheep that have not a shepherd: and the LORD said, These have no master: let them return every man to his house in peace.17TSKCOMഅതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.17TSKCOMAthinnu avan: itayanillaatha aatukaleppole yisraayel okkeyum parvvathangalil chithariyirikkunnathu njaan kantu; appol yahova: ivarkku naathanilla; avar ororuthan thaanthaanre veettilekku samaadhaanathote matangippokatte ennu kalpichu ennu paranjnju.17TSKCOMमीकायाह ने कहा मुझे समस्त इस्राएल बिना चरपाहे की भेड़बकरियोंकी नाई पहाड़ोंपर; तित्तर बित्तर देख पड़ा, और यहोवा का यह वचन आया, कि वे तो अनाय हैं; अतएव वे अपके अपके घर कुशल झेम से लौट जाएं।18TSKCOMAnd the king of Israel said unto Jehoshaphat, Did I not tell thee that he would prophesy no good concerning me, but evil?18TSKCOMഅപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.18TSKCOMAppol yisraayelraajaavu yehoshaaphaathinotu: ivan ennekkurichu doshamallaathe gunam pravachikkayillennu njaan ninnotu paranjnjillayo ennu paranjnju.18TSKCOMतब इस्राएल के राजा ने यहोशापात से कहा, क्या मैं ने तुझ से न कहा या, कि वह मेरे विषय कल्याण की नहीं हानि ही की भविष्यद्वाणी करेगा।19TSKCOMAnd he said, Hear thou therefore the word of the LORD: I saw the LORD sitting on his throne, and all the host of heaven standing by him on his right hand and on his left.19TSKCOMഅതിന്നു അവൻ പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.19TSKCOMAthinnu avan paranjnjathu: ennaal nee yahovayute vachanam kelkka: yahova thanre simhaasanathil irikkunnathum svarggathile sainyam okkeyum avanre atukkal valathum itathum nilkkunnathum njaan kantu.19TSKCOMमीकायाह ने कहा इस कारण तू यहोवा का यह वचन सुन ! मुझे सिंहासन पर विराजमान यहोवा और उसके पास दाहिने बांथें खड़ी इुई स्वर्ग की समस्त सेना दिखाई दी है।20TSKCOMAnd the LORD said, Who shall persuade Ahab, that he may go up and fall at Ramoth-gilead? And one said on this manner, and another said on that manner.20TSKCOMആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.20TSKCOMAahaab chennu gileyaadile raamothilvechu pattupokathakkavannam avane aar vasheekarikkum ennu yahova chodichathinnu oruthan inganeyum oruthan anganeyum paranjnju.20TSKCOMतब यहोवा ने पूछा, अहाब को कौन ऐसा बहकाएगा, कि वह गिलाद के रामो पर चढ़ाई करके खेत आए तब किसी ते कुछ, और किसी ने कुछ कहा।21TSKCOMAnd there came forth a spirit, and stood before the LORD, and said, I will persuade him.21TSKCOMഎന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു.21TSKCOMEnnaare oru aathmaavu mumpottu vannu yahovayute sannidhiyil ninnu: njaan avane vasheekarikkum ennu paranjnju.21TSKCOMनिदान एक आत्मा पास आकर यहोव के सम्मुख खड़ी हुई, और कहने लगी, मैं उसको वहकाऊंगी : यहोवा ने पूछा, किस उपाय से?22TSKCOMAnd the LORD said unto him, Wherewith? And he said, I will go forth, and I will be a lying spirit in the mouth of all his prophets. And he said, Thou shalt persuade him, and prevail also: go forth, and do so.22TSKCOMഏതിനാൽ എന്നു യഹോവ ചോദിച്ചതിന്നു അവൻ: ഞാൻ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു.22TSKCOMEthinaal ennu yahova chodichathinnu avan: njaan purappettu avanre sakala pravaachakanmaaruteyum vaayil bhoshkinre aathmaavaayirikkum ennu paranjnju. nee avane vasheekarikkum, ninakku saadhikkum; nee chennu angane cheyka ennu avan kalpichu.22TSKCOMउस ने कहा, मैं जाकर उसके सब भविष्यद्वक्ताओं में पैठकर उन से फूठ बुलवाऊंगी। यहोवा ने कहा, तेरा उसको बहकाना सुफल होगा, जाकर ऐसा ही कर।23TSKCOMNow therefore, behold, the LORD hath put a lying spirit in the mouth of all these thy prophets, and the LORD hath spoken evil concerning thee.23TSKCOMആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.23TSKCOMAakayaal ithaa, yahova bhoshkinre aathmaavine ninre ee sakalapravaachakanmaaruteyum vaayil kotuthirikkunnu; yahova ninnekkurichu anartham kalpichumirikkunnu ennu paranjnju.23TSKCOMतो अब सुन यहोवा ने तेरे इन सब भविष्यद्वक्ताओं के मुंह में एक फूठ बोलनेवाली आत्मा पैठाई है, और यहोवा ने तेरे विष्य हानि की बात कही है।24TSKCOMBut Zedekiah the son of Chenaanah went near, and smote Micaiah on the cheek, and said, Which way went the Spirit of the LORD from me to speak unto thee?24TSKCOMഅപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചു: നിന്നോടു അരുളിച്ചെയ്‍വാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.24TSKCOMAppol kenayanayute makanaaya sidekkeeyaavu atuthuchennu meekhaayaavinre chekittathu atichu: ninnotu arulicheyvaan yahovayute aathmaavu enne vittu ethu vazhiyaayi katannuvannu ennu chodichu.24TSKCOMतब कनाना के पुत्र सिदकिज्याह ने मीकायाह के निकट जा, उसके गाल पर यपेड़ा मार कर पूछा, यहोवा का आन्मा मुझे छोड़कर तूफ से बातें करने को किधर गया?25TSKCOMAnd Micaiah said, Behold, thou shalt see in that day, when thou shalt go into an inner chamber to hide thyself.25TSKCOMഅതിന്നു മീഖായാവു: നീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.25TSKCOMAthinnu meekhaayaavu: nee olippaanaayittu ara theti natakkunna divasathil nee kaanum ennu paranjnju.25TSKCOMमीकायाह ने कहा, जिस दिन तू छिपके के लिथे कोठरी से कोठरी में भगेगा, तब तूफे बोधा होगा।26TSKCOMAnd the king of Israel said, Take Micaiah, and carry him back unto Amon the governor of the city, and to Joash the king’s son;26TSKCOMഅപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തിൽ ആക്കി,26TSKCOMAppol yisraayelraajaavu paranjnjathu: meekhaayaave pitichu nagaraadhipathiyaaya aamonreyum raajakumaaranaaya yovaashinreyum atukkal kontuchennu ivane kaaraagrihathil aakki,26TSKCOMतब इस्राएल के राजा ने कहा, मीकायाह को नगर के हाकिम आमोन और योआश राजकुमार के पास ले जा;27TSKCOMAnd say, Thus saith the king, Put this fellow in the prison, and feed him with bread of affliction and with water of affliction, until I come in peace.27TSKCOMഞാൻ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.27TSKCOMNjaan samaadhaanathote varuvolam njerukkathinte appavum njerukkathinte vellavum kotuthu poshippikkendathinnu raajaavu kalpichirikkunnu ennu avarotu paraka.27TSKCOMऔर उन से कह, राजा योंकहता है, कि इसको बन्दीगृह में डालो, और जब तक मैं कुशल से न आऊं, तब तक इसे दु:ख की रोटी और पानी दिया करो।28TSKCOMAnd Micaiah said, If thou return at all in peace, the LORD hath not spoken by me. And he said, Hearken, O people, every one of you.28TSKCOMഅതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.28TSKCOMAthinnu meekhaayaavu: nee samaadhaanathote matangivarunnuntengkil yahova ennekkontu arulicheythittilla ennu paranjnju. sakalajaathikalumaayullore, kettukolvin ennum avan paranjnju.28TSKCOMऔर मीकायाह ने कहा, यदि तू कभी कुशल से लौटे, तो जान कि यहोवा ने मेरे द्वारा नहीं कहा। फिर उस ने कहा, हे लोगो तुम सब के सब सुन लो।29TSKCOMSo the king of Israel and Jehoshaphat the king of Judah went up to Ramoth-gilead.29TSKCOMഅങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.29TSKCOMAngane yisraayelraajaavum yehoodaaraajaavaaya yehoshaaphaathum gileyaadile raamothilekku poyi.29TSKCOMतब इस्राएल के राजा और यहूदा के राजा यहोशापात दोनोंने गिलाद के रामोत पर चढ़ाई की।30TSKCOMAnd the king of Israel said unto Jehoshaphat, I will disguise myself, and enter into the battle; but put thou on thy robes. And the king of Israel disguised himself, and went into the battle.30TSKCOMയിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വോഷംമാറി പടയിൽ കടന്നു.30TSKCOMYisraayelraajaavu yehoshaaphaathinotu: njaan veshammaari patayil katakkum; neeyo raajavasthram dharichukolka ennu paranjnju. angane yisraayelraajaavu voshammaari patayil katannu.30TSKCOMऔर इस्राएल के राजा ने यहोशापात से कहा, मैं तो भेष बदलकर युद्ध झेत्र में जाऊंगा, परन्तु तू अपके ही वस्त्र पहिने रहना। तब इस्राएल का राजा भेष बदलकर युद्ध झेत्र में गया।31TSKCOMBut the king of Syria commanded his thirty and two captains that had rule over his chariots, saying, Fight neither with small nor great, save only with the king of Israel.31TSKCOMഎന്നാൽ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.31TSKCOMEnnaal araamraajaavu thanre muppathirantu rathanaayakanmaarotu: ningal yisraayel raajaavinotu maathramallaathe cheriyavaroto valiyavaroto yudham cheyyaruthu ennu kalpichirunnu.31TSKCOMऔर अराम के राजा ने तो अपके रयोंके बत्तीसोंप्रधानोंको आज्ञा दी यी, कि न तो छोटे से लड़ो और न बड़े से, केवल इस्राएल के राजा से यूद्ध करो।32TSKCOMAnd it came to pass, when the captains of the chariots saw Jehoshaphat, that they said, Surely it is the king of Israel. And they turned aside to fight against him: and Jehoshaphat cried out.32TSKCOMആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.32TSKCOMAakayaal rathanaayakanmaar yehoshaathaathine kandappol: ivan thanne yisraayelraajaavu ennu paranjnju avanotu poruthuvaan thirinjnju. ennaal yehoshaaphaath nilavilichu.32TSKCOMतो जब रयोंके प्रधानोंने यहोशापात को देखा, तब कहा, निश्चय इस्राएल का राजा वही है। और वे उसी से युद्ध करने को मुड़े; तब यहोशपात चिल्ला उठा।33TSKCOMAnd it came to pass, when the captains of the chariots perceived that it was not the king of Israel, that they turned back from pursuing him.33TSKCOMഅവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.33TSKCOMAvan yisraayelraajavalla ennu rathanaayakanmaar kantittu avane vittumaari ponnu.33TSKCOMयह देखाकर कि वह इस्राएल का राजा नहीं है, रयोंके प्रधान उसका पीछा छोड़कर लौट गए।34TSKCOMAnd a certain man drew a bow at a venture, and smote the king of Israel between the joints of the harness: wherefore he said unto the driver of his chariot, Turn thine hand, and carry me out of the host; for I am wounded.34TSKCOMഎന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽ നിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.34TSKCOMEnnaal oruthan yadrichhayaa villu kulechu yisraayelraajaavine kavachathinnum pathakkathinnum itekku eythu; avan thanre saarathiyotu: ninre kai thirichu enne patayil ninnu kontupoka; njaan kathinamaayi muriverririkkunnu ennu paranjnju.34TSKCOMतब किसी ने अटकल से एक तीर चलाया और वह इस्राएल के राजा के फिलम और निचले वस्त्र के बीच छेदकर लगा; तब उसने अपके सारयी से कहा, मैं घायल हो गया हूँ इसलिथे बागडोर फेर कर मुझे सेना में से बाहर निकाल ले चल।35TSKCOMAnd the battle increased that day: and the king was stayed up in his chariot against the Syrians, and died at even: and the blood ran out of the wound into the midst of the chariot.35TSKCOMഅന്നു പട കഠിനമായി തീർന്നതുകൊണ്ടു രാജാവു അരാമ്യർക്കു എതിരെ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.35TSKCOMAnnu pata kathinamaayi theernnathukontu raajaavu araamyarkku ethire rathathil nivirnnuninnu; sandhyaasamayathu avan marichupoyi. murivilninnu raktham rathathinnakathu ozhukiyirunnu.35TSKCOMऔर उस दिन युद्ध बढ़ता गया और राजा अपके रय में औरोंके सहारे अरामियोंके सम्मुख खड़ा रहा, और सांफ को मर गया; और उसके घाव का लोहू बहकर रय के पौदान में भर गया।36TSKCOMAnd there went a proclamation throughout the host about the going down of the sun, saying, Every man to his city, and every man to his own country.36TSKCOMസൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.36TSKCOMSooryan asthamikkumpol ororuthan thaanthaanre pattanathilekkum thaanthaanre deshathekkum pokatte ennu paalayathil oru parasyam purappettu.36TSKCOMसूर्य डूबते हुए सेना में यह पुकार हुई, कि हर एक अपके नगर और अपके देश को लौट जाए।37TSKCOMSo the king died, and was brought to Samaria; and they buried the king in Samaria.37TSKCOMഅങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവർ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു.37TSKCOMAngane raajaavu marichu; avane shamaryayilekku kontuvannu; avar raajaavine shamaryayil atakkam cheythu.37TSKCOMजब राजा मर गया, तब शोमरोन को पहुंचाया गया और शोमरोन में उसे मिट्टी दी गई।38TSKCOMAnd one washed the chariot in the pool of Samaria; and the dogs licked up his blood; and they washed his armour; according unto the word of the LORD which he spake.38TSKCOMരഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.38TSKCOMRatham shamaryayile kulathil kazhukiyappol yahova kalpichirunna vachanaprakaaram naaykkal avanre raktham nakki; veshyaasthreekalum avite kulichu.38TSKCOMऔर यहोवा के वचन के अनुसार जब उसका रय शोमरोन के पोखरे में धोया गया, तब कुत्तोंने उसका लोहू चाट लिया, और वेश्याएं यहीं स्नान करती यीं।39TSKCOMNow the rest of the acts of Ahab, and all that he did, and the ivory house which he made, and all the cities that he built, are they not written in the book of the chronicles of the kings of Israel?39TSKCOMആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.39TSKCOMAahaabinre marrulla vrithaanthangalum avan cheythathokkeyum avan aanakkompukontu panitha aramanayuteyum avan panitha ellaa pattanangaluteyum vivaravum yisraayelraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.39TSKCOMअहाब के और सब काम जो उस ने किए, और हाथीदांत का जो भवन उस ने बनाया, और जो जो नगर उस ने बसाए थे, यह सब क्या इस्राएली राजाओं के इतिहास की पुस्तक में नहीं लिखा है?40TSKCOMSo Ahab slept with his fathers; and Ahaziah his son reigned in his stead.40TSKCOMആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.40TSKCOMAahaab thanre pithaakkanmaareppole nidrapraapichu; avanre makanaaya ahasyaavu avannu pakaram raajaavaayi.40TSKCOMनिदान अहाब अपके पुरखाओं के संग सो गया और उसका पुत्र अहज्याह उसके स्यान पर राज्य करने लगा।41TSKCOMAnd Jehoshaphat the son of Asa began to reign over Judah in the fourth year of Ahab king of Israel.41TSKCOMആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.41TSKCOMAasayute makanaaya yahoshaaphaath yisraayelraajaavaaya aahaabinre naalaam aantil yehoodayil raajaavaayi.41TSKCOMइस्राएल के राजा अहाब के चौथे वर्ष में आसा का पुत्र यहोशापात यहूदा पर राज्य करने लगा।42TSKCOMJehoshaphat was thirty and five years old when he began to reign; and he reigned twenty and five years in Jerusalem. And his mother’s name was Azubah the daughter of Shilhi.42TSKCOMയെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.42TSKCOMYehoshaaphaath vaazhcha thutangiyappol avannu muppathanjchu vayassaayirunnu; avan irupathanjchu samvathsaram yerooshalemil vaanu; avanre ammekku asoobaa ennu per; aval shilhiyute makal aayirunnu.42TSKCOMजब यहोशापात राज्य करने लगा, तब वह पैंतीस वर्ष का या। और पक्कीस पर्ष तक यरूशलेम में राज्य करता रहा। और उसकी माता का नाम अजूबा या, जो शिल्ही की बेटी यी।43TSKCOMAnd he walked in all the ways of Asa his father; he turned not aside from it, doing that which was right in the eyes of the LORD: nevertheless the high places were not taken away; for the people offered and burnt incense yet in the high places.43TSKCOMഅവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികൾക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.43TSKCOMAvan thanre appanaaya aasayute ellaavazhiyilum natannu; athu vittumaaraathe yahovekku prasaadamaayathu cheythu. poojaagirikalkkumaathram neekkam vannilla; janam poojaagirikalil yaagam kazhikkayum dhoopam kaattukayum cheythuponnu.43TSKCOMऔर उसकी चाल सब प्रकार से उसके पिता आसा की सी यी, अर्यात जो यहोवा की दृष्टि में ठीक है वही वह करता रहा, और उस से कुछ न मुड़ा। तौभी ऊंचे स्यान ढाए न गए, प्रजा के लोग ऊंचे स्यानोंपर उस समय भी बलि किया करते थे और धूप भी जलाया करते थे।44TSKCOMAnd Jehoshaphat made peace with the king of Israel.44TSKCOMയെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു.44TSKCOMYehoshaaphaath yisraayelraajaavinotu sakhyatha cheythu.44TSKCOMयहोशापात ने इस्राएल के राजा से मेल किया।45TSKCOMNow the rest of the acts of Jehoshaphat, and his might that he shewed, and how he warred, are they not written in the book of the chronicles of the kings of Judah?45TSKCOMയെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.45TSKCOMYehoshaaphaathinte marrulla vrithaanthangalum avanre paraakramapravrithikalum avan cheytha yudhavum yehoodaaraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.45TSKCOMऔर यहोशापात के काम और जो वीरता उस ने दिखाई, और उस ने जो जो लड़ाइयां कीं, यह सब क्या यहूदा के राजाओं के इतिहास की पुस्तक में नहीं लिखा है?46TSKCOMAnd the remnant of the sodomites, which remained in the days of his father Asa, he took out of the land.46TSKCOMതന്റെ അപ്പനായ ആസയുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവൻ ദേശത്തുനിന്നു നീക്കിക്കളഞ്ഞു.46TSKCOMThanre appanaaya aasayute kaalathu sheshichirunna purushamaithunakkaare avan deshathuninnu neekkikkalanjnju.46TSKCOMपुरुषगामियोंमें से जो उसके पिता आसा के दिनोंमें रह गए थे, उनको उस ने देश में से नाश किया।47TSKCOMThere was then no king in Edom: a deputy was king.47TSKCOMആ കാലത്തു എദോമിൽ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.47TSKCOMAa kaalathu edomil raajaavillaaykakontu oru deshaadhipathi raajasthaanam vahichu.47TSKCOMउस समय एदाम में कोई राजा न या; एक नायब राजकाज का काम करता या।48TSKCOMJehoshaphat made ships of Tharshish to go to Ophir for gold: but they went not; for the ships were broken at Ezion-geber.48TSKCOMഓഫീരിൽ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തർശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരൽവെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാൻ കഴിഞ്ഞില്ല.48TSKCOMOpheeril ponninnu pokendathinnu yehoshaaphaath tharsheesh kappalukale undaakki; ennaal kappalukal esyon-gebaralvechu utanjnjupoyathukontu avekku pokuvaan kazhinjnjilla.48TSKCOMफिर यहोशापात ने तशींश के जहाज सोना लाने के लिथे ओपीर जाने को बनवा लिए, परन्तु वे एश्योनगेबेर में टूट गए, असलिथे वहां न जा सके।49TSKCOMThen said Ahaziah the son of Ahab unto Jehoshaphat, Let my servants go with thy servants in the ships. But Jehoshaphat would not.49TSKCOMഅന്നേരം ആഹാബിന്റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടു: എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു.49TSKCOMAnneram aahaabinre makanaaya ahasyaavu yehoshaaphaathinotu: enre daasanmaar ninre daasanmaarotukoote kappalukalil poratte ennu paranjnju. ennaal yehoshaaphaathinnu manassillaayirunnu.49TSKCOMतब अहाब के पुत्र अहज्याह ने यहोशापात से कहा, मेरे जहाजियोंको अपके जहाजियोंके संग, जहाजोंमें जाने दे, परन्तु यहोशापात ने इनकार किया।50TSKCOMAnd Jehoshaphat slept with his fathers, and was buried with his fathers in the city of David his father: and Jehoram his son reigned in his stead.50TSKCOMയെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടു കൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.50TSKCOMYehoshaaphaath thanre pithaakkanmaareppole nidrapraapichu; avanre pithaavaaya daaveedinre nagarathil avanre pithaakkanmaarotu koote avane atakkam cheythu; avanre makanaaya yehoraam avannu pakaram raajaavaayi.50TSKCOMनिदान यहोशापात अपके पुरखाओं के संग सो गया और उसको उसके पुरखाओं के साय उसके मूलपुरुष दाऊद के नबर में मिट्टी दी गई। और उसका पुत्र यहोराम उसके स्यान पर राज्य करने लगा।51TSKCOMAhaziah the son of Ahab began to reign over Israel in Samaria the seventeenth year of Jehoshaphat king of Judah, and reigned two years over Israel.51TSKCOMആഹാബിന്റെ മകനായ അഹസ്യാവു യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിന്നു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു.51TSKCOMAahaabinre makanaaya ahasyaavu yehoodaaraajaavaaya yehoshaaphaathinte pathinezhaam aantil shamaryayil yisraayelinnu raajaavaayi; yisraayelil rantu samvathsaram vaanu.51TSKCOMयहूदा के राजा यहोशापत के सत्रहवें वर्ष में अहाब का पुत्र अहज्याह शोमरोन में इस्राएल पर राज्य करने लगा और दो वर्ष तक इस्राएल पर राज्य करता रहा।52TSKCOMAnd he did evil in the sight of the LORD, and walked in the way of his father, and in the way of his mother, and in the way of Jeroboam the son of Nebat, who made Israel to sin:52TSKCOMഅവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.52TSKCOMAvan thanre appanre vazhiyilum ammayute vazhiyilum yisraayelinekkontu paapam cheyyicha nebaathinte makanaaya yorobeyaaminre vazhiyilum natannu yahovekku anishtamaayullathu cheythu.52TSKCOMऔर उस ने वह किया, जो यहोवा की दृष्टि में बुरा या। और उसकी चाज उसके माता पिता, और नबात के पुत्र यारोबाम की सी यी जिस ने इस्राएल से पाप करवाया या।53TSKCOMFor he served Baal, and worshipped him, and provoked to anger the LORD God of Israel, according to all that his father had done.53TSKCOMഅവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.53TSKCOMAvan baaline sevichu namaskarichu; thanre appan cheythathupole okkeyum yisraayelinre daivamaaya yahovaye kopippichu.53TSKCOMजैसे उसका पिता बाल की उपासने और उसे दणडवत करने से इस्राएल के परमेश्वर यहोवा को क्रोधित करता रहा वैसे ही अहज्याह भी करता रहा।