Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Ben-hadad the king of Syria gathered all his host together: and there were thirty and two kings with him, and horses, and chariots: and he went up and besieged Samaria, and warred against it.
1TSKCOMഅരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
1TSKCOMAraamraajaavaaya ben-hadad thanre sainyathe okkeyum onnichukootti; avanotukoote muppathurantu raajaakkanmaarum kuthirakalum rathangalum undaayirunnu; avan purappettuvannu shamaryaye nirodhichu athinre nere yudham cheythu.
1TSKCOMऔर अराम के राजा बेन्हदद ने अपक्की सारी सेना इकट्ठी की, और उसके साय बत्तीस राजा और घोड़े और रय थे; उन्हें संग लेकर उस ने शोमरोन पर चढ़ाई की, और उसे घेर के उसके विरुद्ध लड़ा।
2TSKCOMAnd he sent messengers to Ahab king of Israel into the city, and said unto him, Thus saith Ben-hadad,
2TSKCOMഅവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:
2TSKCOMAvan yisraayelraajaavaaya aahaabinre atukkal pattanathilekku doothanmaare ayachu avanotu:
2TSKCOMऔर उस ने नगर में इस्राएल के राजा अहाब के पास दूतोंको यह कहने के लिथे भेजा, कि बेन्हदद तुझ से योंकहता है,
3TSKCOMThy silver and thy gold is mine; thy wives also and thy children, even the goodliest, are mine.
3TSKCOMനിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു.
3TSKCOMNinre velliyum ponnum enikkullathu; ninre saundaryameriya bhaaryamaarum puthranmaarum enikkullavar enningane ben-hadad parayunnu ennu parayichu.
3TSKCOMकि तेरा चान्दी सोना मेरा है, और तेरी स्त्रियोंऔर लड़केबालोंमें जो जो उत्तम हैं वह भी सब मेरे हैं।
4TSKCOMAnd the king of Israel answered and said, My lord, O king, according to thy saying, I am thine, and all that I have.
4TSKCOMഅതിന്നു യിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
4TSKCOMAthinnu yisraayelraajaavu: enre yajamaananaaya raajaave, nee paranjnjathupole njaanum enikkullathokkeyum ninakkullathu thanne ennu marupati paranjnjayachu.
4TSKCOMइस्राएल के राजा ने उसके पास कहला भेजा, हे मेरे प्रभु ! हे राजा ! तेरे वचन के अनुसार मैं और मेरा जो कुछ है, सब तेरा है।
5TSKCOMAnd the messengers came again, and said, Thus speaketh Ben-hadad, saying, Although I have sent unto thee, saying, Thou shalt deliver me thy silver, and thy gold, and thy wives, and thy children;
5TSKCOMദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;
5TSKCOMDoothanmaar veentum vannu: ben-hadad iprakaaram parayunnu: ninre velliyum ponnum ninre bhaaryamaareyum ninre puthranmaareyum enikku tharenamennu njaan paranjnjayachuvallo;
5TSKCOMउन्हीं दूतोंने फिर आकर कहा बेन्हदद तुझ से योंकहता है, कि मैं ने तेरे पास यह कहला भेजा या कि तुझे अपक्की चान्दी सोना और स्त्रियां और बालक भी मुझे देने पकेंगे।
6TSKCOMYet I will send my servants unto thee to morrow about this time, and they shall search thine house, and the houses of thy servants; and it shall be, that whatsoever is pleasant in thine eyes, they shall put it in their hand, and take it away.
6TSKCOMനാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
6TSKCOMNaale ee nerathu njaan enre bhrithyanmaare ninre atukkal ayakkum; avar ninre aramanayum ninre bhrithyanmaarute veetukalum shodhanacheythu ninakku ishtamullathokkeyum kaikkalaakki kontuporum ennu paranjnju.
6TSKCOMपरन्तु कल इसी समय मैं अपके कर्मचारियोंको तेरे पास भेजूंगा और वे तेरे और तेरे कर्मचारियोंके धरोंमें ढूंढ़-ढांढ़ करेंगे, और तेरी जो जो मनभावनी वस्तुएं निकालें उन्हें वे अपके अपके हाथ में लेकर आएंगे।
7TSKCOMThen the king of Israel called all the elders of the land, and said, Mark, I pray you, and see how this man seeketh mischief: for he sent unto me for my wives, and for my children, and for my silver, and for my gold; and I denied him not.
7TSKCOMഅപ്പോൾ യിസ്രായേൽരാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു.
7TSKCOMAppol yisraayelraajaavu deshathulla ellaamooppanmaareyum varuthi: avan dosham bhaavikkunnathu nokkikkaanmin; enre bhaaryamaareyum puthranmaareyum enre velliyum ponnum, avan aalayachu chodichu; ennaal njaan virodhichilla ennu paranjnju.
7TSKCOMतब इस्राएल के राजा ने अपके देश के सब पुरनियोंको बुलवाकर कहा, सोच विचार करो, कि वह मनुष्य हमारी हानि ही का अभिलाषी है; उस ने मुझ से मेरी स्त्रियां, बालक, चान्दी सोना मंगा भेजा है, और मैं ने इन्कार न किया।
8TSKCOMAnd all the elders and all the people said unto him, Hearken not unto him, nor consent.
8TSKCOMഎല്ലാമൂപ്പന്മാരും സകലജനവും അവനോടു: നീ കേൾക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.
8TSKCOMEllaamooppanmaarum sakalajanavum avanotu: nee kelkkaruthu, sammathikkayum aruthu ennu paranjnju.
8TSKCOMतब सब पुरनियोंने और सब साधारण लोगोंने उस से कहा, उसकी न सुनना; और न मानना।
9TSKCOMWherefore he said unto the messengers of Ben-hadad, Tell my lord the king, All that thou didst send for to thy servant at the first I will do: but this thing I may not do. And the messengers departed, and brought him word again.
9TSKCOMആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോടു: നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
9TSKCOMAakayaal avan ben-hadadinre doothanmaarotu: ningal enre yajamaananaaya raajaavinotu: nee aadyam atiyanre atukkal paranjnjayachathokkeyum cheythukollaam; ennaal ee kaaryam enikku chey‍vaan kazhivilla ennu bodhippikkenam ennu paranjnju. doothanmaar chennu ee marupati bodhippichu
9TSKCOMतब राजा ने बेन्हदद के दूतोंसे कहा, मेरे प्रभु राजा से मेरी ओर से कहो, जो कुुछ तू ने पहिले अपके दास से चाहा या वह तो मैं करूंगा, परन्तु यह मुझ से न होगा। तब बेन्हदद के दूतोंने जाकर उसे यह उत्तर सुना दिया।
10TSKCOMAnd Ben-hadad sent unto him, and said, The gods do so unto me, and more also, if the dust of Samaria shall suffice for handfuls for all the people that follow me.
10TSKCOMബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.
10TSKCOMBen-hadad avanre atukkal aalayachu: ennotukooteyulla ellaa patajjanathinnum kaikku oro pitivaaruvaan shamaryayile poti mathiyaakumengkil devanmaar ennotu thakkavannavum adhikavum cheyyatte ennu parayichu.
10TSKCOMतब बेन्हदद ने अहाब के पास कहला भेजा, यदि शोमरोन में इतनी धूलि निकले कि मेरे सब पीछे चलनेहारोंकी मुट्ठी भर कर अट जाए तो देवता मेरे साय ऐसा ही वरन इस से भी अधिक करें।
11TSKCOMAnd the king of Israel answered and said, Tell him, Let not him that girdeth on his harness boast himself as he that putteth it off.
11TSKCOMഅതിന്നു യിസ്രായേൽരാജാവു: വാൾ അരെക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിൻ എന്നു ഉത്തരം പറഞ്ഞു.
11TSKCOMAthinnu yisraayelraajaavu: vaal arekku kettunnavan azhichukalayunnavaneppole vampuparayaruthu ennu avanotu paravin ennu utharam paranjnju.
11TSKCOMइस्राएल के राजा ने उत्तर देकर कहा, उस से कहो, कि जो हयियार बान्धता हो वह उसकी नाई न फूले जो उन्हें उतारता हो।
12TSKCOMAnd it came to pass, when Ben-hadad heard this message, as he was drinking, he and the kings in the pavilions, that he said unto his servants, Set yourselves in array. And they set themselves in array against the city.
12TSKCOMഎന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
12TSKCOMEnnaal avanum raajaakkanmaarum manippanthalil kutichukontirikkumpol ee vaakku kettittu thanre bhrithyanmaarotu: orungikkolvin ennu kalpichu; angane avar pattanathinnu nere yudhathinnorungi.
12TSKCOMयह वचन सुनते ही वह जो और राजाओं समेत डेरोंमें पी रहा या, उस ने अपके कर्मचारियोंसे कहा, पांति बान्धो, तब उन्होंने नगर के विरुद्ध पांति बान्धी।
13TSKCOMAnd, behold, there came a prophet unto Ahab king of Israel, saying, Thus saith the LORD, Hast thou seen all this great multitude? behold, I will deliver it into thine hand this day; and thou shalt know that I am the LORD.
13TSKCOMഎന്നാൽ ഒരു പ്രവാചകൻ യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്നു അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
13TSKCOMEnnaal oru pravaachakan yisraayel raajaavaaya aahaabinre atukkal vannu: yahova iprakaaram arulicheyyunnu: ee mahaasamghathe okkeyum nee kantuvo? njaan innu athine ninre kayyil elpikkum; njaan yahova ennu nee ariyum ennu paranjnju.
13TSKCOMतब एक नबी ते इस्राएल के राजा अहाब के पास जाकर कहा, यहोवा तुझ से योंकहता है, यह बड़ी भीड़ जो तू ने देखी है, उस सब को मैं आज तेरे हाथ में कर दूंगा, इस से तू जान लेगा, कि मैं यहोवा हूँ।
14TSKCOMAnd Ahab said, By whom? And he said, Thus saith the LORD, Even by the young men of the princes of the provinces. Then he said, Who shall order the battle? And he answered, Thou.
14TSKCOMആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്നു: നീ തന്നേ എന്നു അവൻ ഉത്തരം പറഞ്ഞു.
14TSKCOMAarekkontu ennu aahaab chodichathinnu avan: deshaadhipathikalute baalyakkaarekkontu ennu yahova arulicheyyunnu ennu paranjnju. aar pata thutangenam ennu chodichathinnu: nee thanne ennu avan utharam paranjnju.
14TSKCOMअहाब ने पूछा, किस के द्वारा? उस ने कहा यहोवा योंकहता है, कि प्रदेशोंके हाकिमोंके सेवकोंके द्वारा ! फिर उस ने पूछा, युद्ध को कौन आरम्भ करे? उस ने उत्तर दिया, तू ही।
15TSKCOMThen he numbered the young men of the princes of the provinces, and they were two hundred and thirty two: and after them he numbered all the people, even all the children of Israel, being seven thousand.
15TSKCOMഅവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു.
15TSKCOMAvan deshaadhipathikalute baalyakkaare enni nokki; avar irunoorrimuppathirantuperaayirunnu. avaruteshesham avan yisraayelmakkalute patajjanatheyokkeyum enni ezhaayiram per ennu kantu.
15TSKCOMतब उस ने प्रदेशोंके हाकिमोंके सेवकोंकी गिनती ली, और वे दो सौ बत्तीस निकले; और उनके बाद उस ने सब इस्राएली लोगोंकी गिनती ली, और वे सात हजार निकले।
16TSKCOMAnd they went out at noon. But Ben-hadad was drinking himself drunk in the pavilions, he and the kings, the thirty and two kings that helped him.
16TSKCOMഅവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചുമത്തനായിരുന്നു.
16TSKCOMAvar uchasamayathu purappettu; ennaal ben-hadad thanikku thunayaayirunna muppathirantu raajaakkanmaarotukoote manippanthalil kutichumathanaayirunnu.
16TSKCOMथे दोपहर को निकल गए, उस समय बेन्हदद अपके सहाथक बत्तीसोंराजाओं समेत डेरोंमें दारू पीकर मतवाला हो रहा या।
17TSKCOMAnd the young men of the princes of the provinces went out first; and Ben-hadad sent out, and they told him, saying, There are men come out of Samaria.
17TSKCOMദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയിൽ നിന്നു ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി.
17TSKCOMDeshaadhipathikalute baalyakkaar aadyam purappettu; ben-hadad aalayachu anveshichaare shamaryayil ninnu aalukal varunnuntennu arivukitti.
17TSKCOMप्रदेशोंके हाकिमोंके सेवक पहिले निकले। तब बेन्हदद ने दूत भेजे, और उन्होंने उस से कहा, शोमरोन से कुछ मनुष्य निकले आते हैं।
18TSKCOMAnd he said, Whether they be come out for peace, take them alive; or whether they be come out for war, take them alive.
18TSKCOMഅപ്പോൾ അവൻ: അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു.
18TSKCOMAppol avan: avar samaadhaanathinnu varunnengkilum avare jeevanote pitippin; avar yudhathinnu varunnengkilum avare jeevanote pitippin ennu kalpichu.
18TSKCOMउस ने कहा, चाहे वे मेल करने को निकले हों, चाहे लड़ने को, तौभी उन्हें जीवित ही पकड़ लाओ।
19TSKCOMSo these young men of the princes of the provinces came out of the city, and the army which followed them.
19TSKCOMപട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു.
19TSKCOMPattanathilninnu purappettuvannatho, deshaadhipathikalute baalyakkaarum avare thutarnnuponna sainyavum aayirunnu.
19TSKCOMतब प्रदेशोंके हाकिमोंके सेवक और उनके पीछे की सेना के सिपाही नगर से निकले।
20TSKCOMAnd they slew every one his man: and the Syrians fled; and Israel pursued them: and Ben-hadad the king of Syria escaped on an horse with the horsemen.
20TSKCOMഅവർ ഓരോരുത്തൻ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
20TSKCOMAvar ororuthan thaanthaanre nere varunnavane konnu; araamyar otippoyi; yisraayel avare pinthutarnnu; araam raajaavaaya ben-hadad kuthirappurathu kayari kuthirachevakarotukoote chaatippoyi.
20TSKCOMतौर वे अपके अपके साम्हने के पुरुष को पारने लगे; और अरामी भागे, और इस्राएल ने उनका पीछा किया, और अराम का राजा बेन्हदद, सवारोंके संग घोड़े पर चढ़ा, और भागकर बच गया।
21TSKCOMAnd the king of Israel went out, and smote the horses and chariots, and slew the Syrians with a great slaughter.
21TSKCOMപിന്നെ യിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
21TSKCOMPinne yisraayelraajaavu purappettu kuthirakaleyum rathangaleyum pitichu; araamyare kathinamaayi tholpichukalanjnju.
21TSKCOMतब इस्राएल के राजा ने भी निकलकर घोड़ोंऔर रयोंको मारा, और अरामियोंको बड़ी मार से मारा।
22TSKCOMAnd the prophet came to the king of Israel, and said unto him, Go, strengthen thyself, and mark, and see what thou doest: for at the return of the year the king of Syria will come up against thee.
22TSKCOMഅതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
22TSKCOMAthinre shesham aa pravaachakan yisraayel raajaavinre atukkal chennu avanotu: dhairyappettu chennu nee cheyyunnathu karuthikkolka; iniyathe aantil araamraajaavu ninre nere purappettuvarum ennu paranjnju.
22TSKCOMतब उस नबी ने इस्राएल के राजा के पास जाकर कहा, जाकर लड़ाई के लिथे अपके को दृढ़ कर, और सचेत होकर सोच, कि क्या करना है, क्योंकि नथे वर्ष के लगते ही अराम का राजा फिर तुझ पर चढ़ाई करेगा।
23TSKCOMAnd the servants of the king of Syria said unto him, Their gods are gods of the hills; therefore they were stronger than we; but let us fight against them in the plain, and surely we shall be stronger than they.
23TSKCOMഅരാംരാജാവിനോടു അവന്റെ ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു; സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
23TSKCOMAraamraajaavinotu avanre bhrithyanmaar paranjnjathu: avarute devanmaar parvvathadevanmaaraakunnu. athukondathre avar namme tholpichathu; samabhoomiyilvechu avarotu yudham cheythaal naam avare tholpikkum.
23TSKCOMतब अराम के राजा के कर्मचारियोंने उस से कहा, उन लोगोंका देवता पहाड़ी देवता है, इस कारण वे हम पर प्रबल हुए; इसलिथे हम उन से चौरस भूमि पर लड़ें तो निश्चय हम उन पर प्रबल हो जाएंगे।
24TSKCOMAnd do this thing, Take the kings away, every man out of his place, and put captains in their rooms:
24TSKCOMഅതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവർക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.
24TSKCOMAthukontu nee oru kaaryam cheyyenam: aa raajaakkanmaare avanavanre sthaanathuninnu maarri avarkku pakaram deshaadhipathimaare niyamikkenam.
24TSKCOMऔर यह भी काम कर, अर्यात्‌ सब राजाओं का पद ले ले, और उनके स्यान पर सेनापतियोंको ठहरा दे।
25TSKCOMAnd number thee an army, like the army that thou hast lost, horse for horse, and chariot for chariot: and we will fight against them in the plain, and surely we shall be stronger than they. And he hearkened unto their voice, and did so.
25TSKCOMപിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവൻ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.
25TSKCOMPinne ninakku nashtamaaypoya sainyathinnu samamaayoru sainyatheyum kuthirappatekku samamaaya kuthirappatayeyum rathangalkku samamaaya rathangaleyum orukkikkolka; ennittu naam samabhoomiyilvechu avarotu yudham cheyka; naam avare tholpikkum nishchayam. avan avarute vaakku kettu angane thanne cheythu.
25TSKCOMफिर एक और सेना जो तेरी उस सेना के बराबर हो जो नष्ट हो गई है, घोड़े के बदले घोड़ा, और रय के बदले रय, अपके लिथे गिन ले; तब हम चौरस भूमि पर उन से लड़ें, और निश्चय उन पर प्रबल हो जाएंगे। उनकी यह सम्मति मानकर बेन्हदद ने वैसा ही किया।
26TSKCOMAnd it came to pass at the return of the year, that Ben-hadad numbered the Syrians, and went up to Aphek, to fight against Israel.
26TSKCOMപിറ്റെ ആണ്ടിൽ ബെൻ-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാൻ അഫേക്കിന്നു പുറപ്പെട്ടുവന്നു.
26TSKCOMPirre aantil ben-hadad araamyare enninokki yisraayelinotu yudhamchey‍vaan aphekkinnu purappettuvannu.
26TSKCOMऔर नथे वर्ष के लगते ही बेन्हदद ने अरामियोंको इकट्ठा किया, और इस्राएल से लड़ने के लिथे अपेक को गया।
27TSKCOMAnd the children of Israel were numbered, and were all present, and went against them: and the children of Israel pitched before them like two little flocks of kids; but the Syrians filled the country.
27TSKCOMയിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാർത്ഥങ്ങൾ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻകുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
27TSKCOMYisraayelyareyum enninokki; avar bhakshanapadaarthangal etuthu avarute nere purappettu; yisraayelyar aattinkuttikalute rantu cheriya koottampole avarute nere paalayam irangi; araamyaro deshathu niranjnjirunnu.
27TSKCOMऔर इस्राएली भी इकट्ठे किए गए, और उनके भोजन की तैयारी हुई; तब वे उनका साम्हना करने को गए, और इस्राएली उनके साम्हने डेरे डालकर बकरियोंके दो छोटे फुणड से देख पके, परन्तु अरामियोंसे देश भर गया।
28TSKCOMAnd there came a man of God, and spake unto the king of Israel, and said, Thus saith the LORD, Because the Syrians have said, The LORD is God of the hills, but he is not God of the valleys, therefore will I deliver all this great multitude into thine hand, and ye shall know that I am the LORD.
28TSKCOMഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.
28TSKCOMOru daivapurushan atuthuvannu yisraayel raajaavinotu: yahova iprakaaram arulicheyyunnu: yahova parvvathadevanaakunnu; thaazhvaradevanalla ennu araamyar parakakontu njaan ee mahaasamghathe okkeyum ninre kayyil elpikkum; njaan yahova thanne ennu ningal ariyum ennu paranjnju.
28TSKCOMतब परमेश्वर के उसी जन ने इस्राएल के राजा के पास जाकर कहा, यहोवा योंकहता है, अरामियोंने यह कहा है, कि यहोवा पहाड़ी देवता है, परन्तु नीची भूमि का नहीं है; इस कारण मैं उस बड़ी भीड़ को तेरे हाथ में कर दूंगा, तब तुम्हें बोध हो जाएगा कि मैं यहोवा हूँ।
29TSKCOMAnd they pitched one over against the other seven days. And so it was, that in the seventh day the battle was joined: and the children of Israel slew of the Syrians an hundred thousand footmen in one day.
29TSKCOMഎന്നാൽ അവർ അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.
29TSKCOMEnnaal avar avarute nere ezhudivasam paalayam irangiyirunnu; ezhaam divasam patayundaayi; yisraayelyar araamyaril oru laksham kaalaalukale oru divasam thanne konnu.
29TSKCOMऔर वे सात दिन आम्हने साम्हने डेरे डाले पके रहे; तब सातवें दिन युद्ध छिड़ गया; और एक दिन में इस्राएलियोंने एक लाख अरामी पियादे मार डाले।
30TSKCOMBut the rest fled to Aphek, into the city; and there a wall fell upon twenty and seven thousand of the men that were left. And Ben-hadad fled, and came into the city, into an inner chamber.
30TSKCOMശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്കു ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയിൽ ഒളിച്ചു.
30TSKCOMSheshichavar aphekk pattanathilekku otippoyi; sheshichirunna irupathezhaayiram perutemel pattanamathil veenu. ben-hadadum oti pattanathinnakathu katannu oru ullarayil olichu.
30TSKCOMजो बच गए, वह अपेक को भागकर नगर में घुसे, और वहां उन बचे हुए लोगोंमें से सत्ताईस हजार पुरुष श्हरपनाह की दीवाल के गिरने से दब कर मर गए। बेन्हदद भी भाग गया और नगर की एक भीतरी कोठरी में गया।
31TSKCOMAnd his servants said unto him, Behold now, we have heard that the kings of the house of Israel are merciful kings: let us, I pray thee, put sackcloth on our loins, and ropes upon our heads, and go out to the king of Israel: peradventure he will save thy life.
31TSKCOMഅവന്റെ ഭൃത്യന്മാർ അവനോടു: യിസ്രായേൽ ഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ടു; ഞങ്ങൾ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
31TSKCOMAvanre bhrithyanmaar avanotu: yisraayel grihathile raajaakkanmaar dayayulla raajaakkanmaar ennu njangal kettittuntu; njangal arekku rattum thalayil kayarum ketti yisraayelraajaavinre atukkal chellatte; pakshe avan ninne jeevanotu rakshikkum ennu paranjnju.
31TSKCOMतब उसके कर्मचारियोंने उस से कहा, सुन, हम ने तो सुना है, कि इस्राएल के घराने के राजा दयालु राजा होते हैं, इसदिथे हमें कमर में टाट और सिर पर रस्सियां बान्धे हुए इस्राएल के राजा के पास जाने दे, सम्भव है कि वह तेरा प्राण बचा ले।
32TSKCOMSo they girded sackcloth on their loins, and put ropes on their heads, and came to the king of Israel, and said, Thy servant Ben-hadad saith, I pray thee, let me live. And he said, Is he yet alive? he is my brother.
32TSKCOMഅങ്ങനെ അവർ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ എന്നു പറഞ്ഞു.
32TSKCOMAngane avar arekku rattum thalayil kayarum ketti yisraayelraajaavinre atukkal chennu: enre jeevane rakshikkename ennu ninre daasanaaya ben-hadad apekshikkunnu ennu paranjnju. athinnu avan: avan jeevanote irikkunnuvo? avan enre sahodaran thanne ennu paranjnju.
32TSKCOMतब वे कमर में टाट और सिर पर रस्सियां बान्ध कर इस्राएल के राजा के पास जाकर कहने लगे, तेरा दास बेन्हदद तुझ से कहता है, कृपा कर के मुझे जीवित रहने दे। राजा ने उत्तर दिया, क्या वह अब तक जीवित है? वह तो मेरा भाई है।
33TSKCOMNow the men did diligently observe whether any thing would come from him, and did hastily catch it: and they said, Thy brother Ben-hadad. Then he said, Go ye, bring him. Then Ben-hadad came forth to him; and he caused him to come up into the chariot.
33TSKCOMആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
33TSKCOMAa purushanmaar athu shubhalkashanam ennu dharichu badhappettu avanre vaakku pitichu: athe, ninre sahodaran ben-hadad ennu paranjnju. athinnu avan: ningal chennu avane koottikkontuvaruvin ennu paranjnju. ben-hadad avanre atukkal purathekku vannu; avan avane rathathil kayarri.
33TSKCOMउन लोगोंने इसे शुभ शकुन जानकर, फुतीं से बूफ लेने का यत्न किया कि यह उसके मन की बात है कि नहीं, और कहा, हां तेरा भाई बेन्हदद। राजा ने कहा, जाकर उसको ले आओ। तब बेन्हदद उसके पास निकल आया, और उस ने उसे अपके रय पर चढ़ा लिया।
34TSKCOMAnd Ben-hadad said unto him, The cities, which my father took from thy father, I will restore; and thou shalt make streets for thee in Damascus, as my father made in Samaria. Then said Ahab, I will send thee away with this covenant. So he made a covenant with him, and sent him away.
34TSKCOMഅവൻ അവനോടു: എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന്നു ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
34TSKCOMAvan avanotu: enre appan ninre appanotu pitichatakkiya pattanangale njaan matakkitharaam; enre appan shamaryayil undaakkiyathu pole nee dammeshekkil ninakku theruveethikale undaakkikkolka ennu paranjnju. athinnu aahaab: ee utampatiyinmel njaan ninne vittayakkaam ennu paranjnju. angane avan avanotu utampati cheythu avane vittayachu.
34TSKCOMतब बेन्हदद ने उस से कहा, जो नगर मेरे पीता ने तेरे पिता से ले लिए थे, उनको मैं फेर दूंगा; और जैसे मेरे पिता ने शोमरोन में अपके लिथे सड़कें बनवाई, वैसे ही तू दमिश्क में सड़कें बनवाना। अहाब ने कहा, मैं इसी वाचा पर तुझे छोड़ देता हूँ, तब उस ने बेन्हदद से वाचा बान्धकर, उसे स्वतन्त्र कर दिया।
35TSKCOMAnd a certain man of the sons of the prophets said unto his neighbour in the word of the LORD, Smite me, I pray thee. And the man refused to smite him.
35TSKCOMഎന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന്നു അവനെ അടിപ്പാൻ മനസ്സായില്ല.
35TSKCOMEnnaal pravaachakashishyanmaaril oruthan yahovayute kalpanaprakaaram thanre changaathiyotu: enne atikkename ennu paranjnju. ennaal avannu avane atippaan manassaayilla.
35TSKCOMइसके बाद नबियोंके चेलोंमें से एक जन ने यहोवा से वचन पाकर अपके संगी से कहा, मुझे मार, जब उस मनुष्य ने उसे मारने से इनकार किया,
36TSKCOMThen said he unto him, Because thou hast not obeyed the voice of the LORD, behold, as soon as thou art departed from me, a lion shall slay thee. And as soon as he was departed from him, a lion found him, and slew him.
36TSKCOMഅവൻ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
36TSKCOMAvan avanotu: nee yahovayute vaakku anusarikkaaykakontu nee enne vittu purappetta utane oru simham ninne kollum ennu paranjnju. avan avane vittu purappetta utane oru simham avane kantu konnukalanjnju.
36TSKCOMतब उस ने उस से कहा, तू ने यहोवा का वचन नहीं माना, इस कारण सुन, ज्योंही तू मेरे पास से चला जाएगा, त्योंही सिंह से मार डाला जाएगा। तब ज्योंही वह उसके पास से चला गया, ज्योंही उसे एक सिंह मिला, और उसको मार डाला।
37TSKCOMThen he found another man, and said, Smite me, I pray thee. And the man smote him, so that in smiting he wounded him.
37TSKCOMപിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
37TSKCOMPinne avan marroruthane kantu: enne atikkename ennu paranjnju. avan avane atichu murivelpichu.
37TSKCOMफिर उसको दूसरा मनुष्य मिला, और उस से भी उस ने कहा, मुझे मार। और उस ने उसको ऐसा मारा कि वह घायल हुआ।
38TSKCOMSo the prophet departed, and waited for the king by the way, and disguised himself with ashes upon his face.
38TSKCOMപ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.
38TSKCOMPravaachakan chennu vazhiyil raajaavine kaathirunnu; avan thalappaavu kannuvare thaazhthikketti veshammaarininnu.
38TSKCOMतब वह नबी चला गया, और आंखोंको पगड़ी से ढांपकर राजा की बाट जोहता हुआ मार्ग पर खड़ा रहा।
39TSKCOMAnd as the king passed by, he cried unto the king: and he said, Thy servant went out into the midst of the battle; and, behold, a man turned aside, and brought a man unto me, and said, Keep this man: if by any means he be missing, then shall thy life be for his life, or else thou shalt pay a talent of silver.
39TSKCOMരാജാവു കടന്നു പോകുമ്പോൾ അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
39TSKCOMRaajaavu katannu pokumpol avan raajaavinotu vilichuparanjnjathu: atiyan patayute natuvil chennirunnu; appol ithaa, oruthan thirinjnju enre atukkal oraale kontuvannu: ivane sookshikkenam; ivane kaanaathepoyaal ninre jeevan avanre jeevannu pakaram irikkum; allengkil nee oru thaalanth velli thookki tharentivarum ennu paranjnju.
39TSKCOMजब राजा पास होकर जा रहा या, तब उस ने उसकी दोहाई देकर कहा, कि जब तेरा दास युद्ध झेत्र में गया या तब कोइ मनुष्य मेरी ओर मुड़कर किसी मनुष्य को मेरे पास ले आया, और मुझ से कहा, इस पतुष्य की चौकसी कर; यदि यह किसी रीति छूट जाए, तो उसके प्राण के बदले तुझे अपना प्राण देना होगा; नहीं तो किक्कार भर चान्दी देना पकेगा।
40TSKCOMAnd as thy servant was busy here and there, he was gone. And the king of Israel said unto him, So shall thy judgment be; thyself hast decided it.
40TSKCOMഎന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിന്നു യിസ്രായേൽരാജാവു അവനോടു: നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീർച്ചയാക്കിയല്ലോ എന്നു പറഞ്ഞു.
40TSKCOMEnnaal atiyan angumingum badhappaataayirikkumpol avane kaanaathepoyi. athinnu yisraayelraajaavu avanotu: ninre vidhi angane thanne aayirikkatte; nee thanne theerchayaakkiyallo ennu paranjnju.
40TSKCOMउसके बाद तेरा दास इधर उधर काम में फंस गया, फिर वह न मिला। इस्राएल के राजा ने उस से कहा, तेरा ऐसा ही न्याय होगा; तू ने आप अपना न्याय किया है।
41TSKCOMAnd he hasted, and took the ashes away from his face; and the king of Israel discerned him that he was of the prophets.
41TSKCOMതൽക്ഷണം അവൻ കണ്ണിന്മേൽ നിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവു അറിഞ്ഞു.
41TSKCOMThalkshanam avan kanninmel ninnu thalappaavu neekki; appol avan oru pravaachakanennu yisraayelraajaavu arinjnju.
41TSKCOMनबी ने फट अपक्की आंखोंसे पगड़ी उठाई, तब इस्राएल के राजा ने उसे पहिचान लिया, कि वह कोई नबी है।
42TSKCOMAnd he said unto him, Thus saith the LORD, Because thou hast let go out of thy hand a man whom I appointed to utter destruction, therefore thy life shall go for his life, and thy people for his people.
42TSKCOMഅവൻ അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവൻ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
42TSKCOMAvan avanotu: yahova iprakaaram arulicheyyunnu: naashathinnaayittu njaan niyamicha aale nee vittayachukalakakontu ninre jeevan avanre jeevannum ninre janam avanre janathinnum pakaramaayirikkum ennu paranjnju.
42TSKCOMतब उस ने राजा से कहा, यहोवा तुझ से योंकहता है, इसलिथे कि तू ने अपके हाथ से ऐसे ऐक मनुष्य को जाने दिया, जिसे मैं ने सत्यानाश हो जाने को ठहराया या, तुझे उसके प्राण की सन्ती अपना प्राण और उसकी प्रजा की सन्ती, अपक्की प्रजा देनी पकेगी।
43TSKCOMAnd the king of Israel went to his house heavy and displeased, and came to Samaria.
43TSKCOMഅതുകൊണ്ടു യിസ്രായേൽരാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയിൽ എത്തി.
43TSKCOMAthukontu yisraayelraajaavu vyasanavum neerasavum ullavanaayi aramanayilekku purappettu shamaryayil ethi.
43TSKCOMतब इस्राएल का राजा उदास और अप्रसन्न होकर घर की ओर जला, और शोमरोन को आया।