Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Elijah the Tishbite, who was of the inhabitants of Gilead, said unto Ahab, As the LORD God of Israel liveth, before whom I stand, there shall not be dew nor rain these years, but according to my word.
1TSKCOMഎന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു ആഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
1TSKCOMEnnaal gileyaadile thishbiyilninnulla thishbyanaaya eleeyaavu aahaabinotu: njaan sevichunilkkunna yisraayelinre daivamaaya yahovayaana, njaan paranjnjallaathe eeyaantukalil manjnjum mazhayum undaakayilla ennu paranjnju.
1TSKCOMऔर तिशबी एलिय्याह जो गिलाद के परद्देसियोंमें से या उस ने अहाब से कहा, इस्राएल का परमेश्वा यहोवा जिसके सम्मुख मैं उपस्य्ित रहता हूँ, उसके जीवन की शपय इन वषॉं में मेरे बिना कहे, न तो मेंह बरसेगा, और न ओस पकेगी।
2TSKCOMAnd the word of the LORD came unto him, saying,
2TSKCOMപിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
2TSKCOMPinne avannu yahovayute arulappaatu undaayathenthennaal:
2TSKCOMतब यहोवा का यह वचन उसके पास पहुंचा,
3TSKCOMGet thee hence, and turn thee eastward, and hide thyself by the brook Cherith, that is before Jordan.
3TSKCOMനീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
3TSKCOMNee iviteninnu purappettu kizhakkottu chennu yorddaannu kizhakkulla kereeth thottinnarike olichirikka.
3TSKCOMकि यहां से चलकर पूरब ओर मुख करके करीत नाम नाले पें जो यरदन के साम्हने है छिप जा।
4TSKCOMAnd it shall be, that thou shalt drink of the brook; and I have commanded the ravens to feed thee there.
4TSKCOMതോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
4TSKCOMThottilninnu nee kutichukollenam; avite ninakku bhakshanam tharendathinnu njaan kaakkayotu kalpichirikkunnu.
4TSKCOMउसी नाले का पानी तू पिया कर, और मैं ने कौवोंको आज्ञा दी है कि वे तूफे वहां खिलाएं।
5TSKCOMSo he went and did according unto the word of the LORD: for he went and dwelt by the brook Cherith, that is before Jordan.
5TSKCOMഅങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു.
5TSKCOMAngane avan poyi yahovayute kalpanaprakaaram cheythu; avan chennu yorddaannu kizhakkulla kereeth thottinnarike paarthu.
5TSKCOMयहोवा का यह वचन मानकर वह यरदन के साम्हने के करीत नाम नाले में जाकर छिपा रहा।
6TSKCOMAnd the ravens brought him bread and flesh in the morning, and bread and flesh in the evening; and he drank of the brook.
6TSKCOMകാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
6TSKCOMKaakka avannu raavile appavum irachiyum vaikunnerathu appavum irachiyum kontuvannu kotukkum; thottilninnu avan kutikkum.
6TSKCOMऔर सबेरे और सांफ को कौवे उसके पास रोटी और मांस लाया करते थे और वह नाले का पानी पिया करता या।
7TSKCOMAnd it came to pass after a while, that the brook dried up, because there had been no rain in the land.
7TSKCOMഎന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
7TSKCOMEnnaal deshathu mazha peyyaaykayaal kure divasam kazhinjnjashesham thotu varrippoyi.
7TSKCOMकुछ दिनोंके बाद उस देश में वर्षा न होने के कारण नाला सूख गया।
8TSKCOMAnd the word of the LORD came unto him, saying,
8TSKCOMഅപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
8TSKCOMAppol avannu yahovayute arulappaatundaayathenthennaal:
8TSKCOMतब यहोवा का यह वचन उसके पास पहुंचा,
9TSKCOMArise, get thee to Zarephath, which belongeth to Zidon, and dwell there: behold, I have commanded a widow woman there to sustain thee.
9TSKCOMനീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.
9TSKCOMNee ezhunnerru seedonotu chernna saarephaathilekku chennu avite paarkka; ninne pularthendathinnu avite ulla oru vidhavayotu njaan kalpichirikkunnu.
9TSKCOMकि चलकर सीदोन के सारपत नगर में जाकर वहीं रह : सुन, मैं ने वहां की एक विधवा को तेरे खिलाने की आज्ञा दी है।
10TSKCOMSo he arose and went to Zarephath. And when he came to the gate of the city, behold, the widow woman was there gathering of sticks: and he called to her, and said, Fetch me, I pray thee, a little water in a vessel, that I may drink.
10TSKCOMഅങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
10TSKCOMAngane avan ezhunnerru saarephaathinnu poyi. avan pattanavaathilkkal ethiyappol avite oru vidhava viraku perukkikkontirunnu. avan avale vilichu: enikku kutippaan oru paathrathil kure vellam kontuvarename ennu paranjnju.
10TSKCOMसो वह वहां से चल दिया, और सारपत को गया; नगर के फाटक के पास पहुंचकर उस ने क्या देखा कि, एक विधवा लकड़ी बीन रही है, उसको बुलाकर उस ने कहा, किसी पात्र में मेरे पीने को योड़ा पानी ले आ।
11TSKCOMAnd as she was going to fetch it, he called to her, and said, Bring me, I pray thee, a morsel of bread in thine hand.
11TSKCOMഅവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യിൽ കൊണ്ടുപോരേണമേ എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു.
11TSKCOMAval kontuvaruvaan pokumpol oru kashanam appavum koote ninre kayyil kontuporename ennu avan avalotu vilichuparanjnju.
11TSKCOMजब वह लेने जा रही यी, तो उस ने उसे पुकार के कहा अपके हाथ में एक टुकड़ा रोटी भी मेरे पास लेती आ।
12TSKCOMAnd she said, As the LORD thy God liveth, I have not a cake, but an handful of meal in a barrel, and a little oil in a cruse: and, behold, I am gathering two sticks, that I may go in and dress it for me and my son, that we may eat it, and die.
12TSKCOMഅതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
12TSKCOMAthinnu aval: ninre daivamaaya yahovayaana, kalathil oru piti maavum thuruthiyil alpam ennayum maathramallaathe enikku oru appavum illa. njaan ithaa, rantu viraku perukkunnu; ithu kontuchennu enikkum makannum venti orukki athu njangal thinnittu marippaanirikkayaakunnu ennu paranjnju.
12TSKCOMउस ने कहा, तेरे परमेश्वर यहोवा के जीवन की शपय मेरे पास एक भी रोटी नहीं है केवल घड़े में मुट्ठी भर मैदा और कुप्पी में योड़ा सा तेल है, और मैं दो एक लकड़ी बीनकर लिए जाती हूँ कि अपके और अपके बेटे के लिथे उसे पकाऊं, और हम उसे खाएं, फिर मर जाएं।
13TSKCOMAnd Elijah said unto her, Fear not; go and do as thou hast said: but make me thereof a little cake first, and bring it unto me, and after make for thee and for thy son.
13TSKCOMഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക.
13TSKCOMEleeyaavu avalotu: bhayappetendaa; chennu nee paranjnjathupole cheyka; ennaal aadyam enikku cheriyoru ata undaakki kontuvarika; pinne ninakkum ninre makannum venti undaakkikkolka.
13TSKCOMएलिय्याह ने उस से कहा, मत डर; जाकर अपक्की बात के अनुसार कर, परन्तु पहिले मेरे लिथे एक छोटी सी रोटी बनाकर मेरे पास ले आ, फिर इसके बाद अपके और अपके बेटे के लिथे बनाना।
14TSKCOMFor thus saith the LORD God of Israel, The barrel of meal shall not waste, neither shall the cruse of oil fail, until the day that the LORD sendeth rain upon the earth.
14TSKCOMയഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
14TSKCOMYahova bhoomiyil mazha peyyikkunna naalvare kalathile maavu theernnupokayilla; bharaniyile enna kuranjnjupokayum illa ennu yisraayelinre daivamaaya yahova arulicheyyunnu ennu paranjnju.
14TSKCOMक्योंकि इस्राएल का परमेश्वर यहोवा योंकहता है, कि जब तक यहोवा भूमि पर मेंह न बरसाएगा तब तक न तो उस घड़े का मैदा चुकेगा, और न उस कुप्पी का तेल घटेगा।
15TSKCOMAnd she went and did according to the saying of Elijah: and she, and he, and her house, did eat many days.
15TSKCOMഅവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.
15TSKCOMAval chennu eleeyaavu paranjnjathupole cheythu; angane avalum avanum avalute veettukaarum eriyanaal ahovrithikazhichu.
15TSKCOMतब वह चक्की गई, और एलिय्याह के वचन के अनुसार किया, तब से वह और स्त्री और उसका घराना बहुत दिन तक खाते रहे।
16TSKCOMAnd the barrel of meal wasted not, neither did the cruse of oil fail, according to the word of the LORD, which he spake by Elijah.
16TSKCOMയഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
16TSKCOMYahova eleeyaavumukhaantharam arulicheytha vachana prakaaram kalathile maavu theernnupoyilla, bharaniyile enna kuranjnjupoyathumilla.
16TSKCOMयहोवा के उस वचन के अनुसार जो उस ने एलिय्याह के द्वारा कहा या, न तो उस घड़े का मैदा चुका, और न उस कुप्पी का तेल घट गया।
17TSKCOMAnd it came to pass after these things, that the son of the woman, the mistress of the house, fell sick; and his sickness was so sore, that there was no breath left in him.
17TSKCOMഅനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.
17TSKCOMAnantharam veettutamakkaarathiyaaya sthreeyute makan deenam pitichu kitappilaayi; deenam katuthittu avanil shvaasam illaatheyaayi.
17TSKCOMइन बातोंके बाद उस स्त्री का बेटा जो घर की स्वामिनी यी, रोगी हुआ, और उसका रोग यहां तक बढ़ा कि उसका सांस लेना बन्द हो गया।
18TSKCOMAnd she said unto Elijah, What have I to do with thee, O thou man of God? art thou come unto me to call my sin to remembrance, and to slay my son?
18TSKCOMഅപ്പോൾ അവൾ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓർപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നതു എന്നു പറഞ്ഞു.
18TSKCOMAppol aval eleeyaavotu: ayyo daivapurushane, enikkum ninakkum thammil enthu? enre paapam orppikkendathinnum enre makane kollendathinnum aakunnuvo nee enre atukkal vannathu ennu paranjnju.
18TSKCOMतब वह एलिय्याह से कहने लगी, हे परमेश्वर के जन ! मेरा तुझ से क्या काम? क्या तू इसलिथे मेरे यहां आया है कि मेरे बेटे की मृत्यु का कारण हो और मेरे पाप का स्मरण दिलाए ?
19TSKCOMAnd he said unto her, Give me thy son. And he took him out of her bosom, and carried him up into a loft, where he abode, and laid him upon his own bed.
19TSKCOMഅവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി.
19TSKCOMAvan avalotu: ninre makane ingu tharika ennu paranjnju. avane avalute matiyilninnetuthu thaan paarthirunna maalikamuriyil kontuchennu thanre kattilinmel kitathi.
19TSKCOMउस ने उस से कहा अपना बेटा मुझे दे; तब वह उसे उसकी गोद से लेकर उस अटारी पर ले गया जहां वह स्वयं रहता या, और अपक्की खाट पर लिटा दिया।
20TSKCOMAnd he cried unto the LORD, and said, O LORD my God, hast thou also brought evil upon the widow with whom I sojourn, by slaying her son?
20TSKCOMഅവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നു പാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്കു അനർത്ഥം വരുത്തിയോ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.
20TSKCOMAvan yahovayotu: enre daivamaaya yahove, njaan vannu paarkkunna ivitathe vidhavayute makane kolluvaan thakkavannam nee avalkku anartham varuthiyo ennu praarthichuparanjnju.
20TSKCOMतब उस ने यहोवा को पुकारकर कहा, हे मेरे परमेश्वर यहोवा ! क्या तू इस विधवा का बेटा मार डालकर जिसके यहां मैं टिका हूं, इस पर भी विपत्ति ले आया है?
21TSKCOMAnd he stretched himself upon the child three times, and cried unto the LORD, and said, O LORD my God, I pray thee, let this child’s soul come into him again.
21TSKCOMപിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു.
21TSKCOMPinne avan kuttiyute mel moonnupraavashyam kavinnukitannu: enre daivamaaya yahove, ee kuttiyute praanan avanil matangivarumaaraakatte ennu yahovayotu praarthichu.
21TSKCOMतब वह बालक पर तीन बार पसर गया और यहोवा को पुकारकर कहा, हे मेरे परमेश्वर यहोवा ! इस बालक का प्राण इस में फिर डाल दे।
22TSKCOMAnd the LORD heard the voice of Elijah; and the soul of the child came into him again, and he revived.
22TSKCOMയഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.
22TSKCOMYahova eleeyaavinre praarthana kettu; kuttiyute praanan avanil matangivannu avan jeevichu.
22TSKCOMएलिय्याह की यह बात यहोवा ने सुन ली, और बालक का प्राण उस में फिर आ गया और वह जी उठा।
23TSKCOMAnd Elijah took the child, and brought him down out of the chamber into the house, and delivered him unto his mother: and Elijah said, See, thy son liveth.
23TSKCOMഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു.
23TSKCOMEleeyaavu kuttiye etuthu maalikayilninnu thaazhe veettilekku kontuchennu avanre ammekku kotuthu: ithaa, ninre makan jeevichirikkunnu ennu eleeyaavu paranjnju.
23TSKCOMतब एलिय्याह बालक को अटारी पर से नीचे घर में ले गया, और एलिय्याह ने यह कहकर उसकी माता के हाथ में सौंप दिया, कि देख तेरा बेटा जीवित है।
24TSKCOMAnd the woman said to Elijah, Now by this I know that thou art a man of God, and that the word of the LORD in thy mouth is truth.
24TSKCOMസ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.
24TSKCOMSthree eleeyaavotu: nee daivapurushan ennum ninre naavinmelulla yahovayute vachanam sathyamennum njaan ithinaal ariyunnu ennu paranjnju.
24TSKCOMस्त्री ने एलिय्याह से कहा, अब मुझे निश्चय हो गया है कि तू परमेश्वर का जन है, और यहोवा का जो वचन तेरे मुंह से निकलता है, वह सच होता है।