1TSKCOMAnd David said, Is there yet any that is left of the house of Saul, that I may shew him kindness for Jonathan’s sake?1TSKCOMഅനന്തരം ദാവീദ്: ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.1TSKCOMAnantharam daaveed: njaan yonaathaanre nimitham daya kaanikkendathinnu shaulinre kutumbathil aarengkilum sheshichirikkunnuvo ennu anveshichu.1TSKCOMदाऊद ने पूछा, क्या शाऊल के घराने में से कोई अब तक बचा है, जिसको मैं योनातन के कारण प्रीति दिखाऊं?2TSKCOMAnd there was of the house of Saul a servant whose name was Ziba. And when they had called him unto David, the king said unto him, Art thou Ziba? And he said, Thy servant is he.2TSKCOMഎന്നാൽ ശൌലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവു അവനോടു: നീ സീബയോ എന്നു ചോദിച്ചു. അടിയൻ എന്നു അവൻ പറഞ്ഞു.2TSKCOMEnnaal shaulinre grihathil seebaa ennu perulla oru bhrithyan undaayirunnu; avane daaveedinre atukkal vilichuvaruthi; raajaavu avanotu: nee seebayo ennu chodichu. atiyan ennu avan paranjnju.2TSKCOMशाऊल के घराने का सीबा नाम एक कर्मचारी या, वह दाऊद के पास बुलाया गया; और जब राजा ने उस से पूछा, क्या तू सीबा है? तब उस ने कहा, हां, तेरा दास वही है।3TSKCOMAnd the king said, Is there not yet any of the house of Saul, that I may shew the kindness of God unto him? And Ziba said unto the king, Jonathan hath yet a son, which is lame on his feet.3TSKCOMഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നു: രണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകൻ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.3TSKCOMNjaan daivathinte daya kaanikkendathinnu shaulinre kutumbathil aarengkilum unto ennu raajaavu chodichathinnu: rantu kaalum mutanthaayittu yonaathaanre oru makan untu ennu seebaa raajaavinotu paranjnju.3TSKCOMराजा ने पूछा, क्या शाऊल के घराने में से कोई अब तक बचा है, जिसको मैं परमेश्वर की सी प्रीति दिखाऊं? सीबा ने राजा से कहा, हां, योनातन का एक बेटा तो है, जो लंगड़ा है।4TSKCOMAnd the king said unto him, Where is he? And Ziba said unto the king, Behold, he is in the house of Machir, the son of Ammiel, in Lo-debar.4TSKCOMഅവൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.4TSKCOMAvan evite ennu raajaavu chodichathinnu: lodebaaril ammeeyelinre makanaaya maakheerinre veettiluntu ennu seebaa raajaavinotu paranjnju.4TSKCOMराजा ने उस से पूछा, वह कहां है? सीबा ने राजा से कहा, वह तो लोदबार नगर में, अम्मीएल के पुत्र माकीर के घर में रहता है।5TSKCOMThen king David sent, and fetched him out of the house of Machir, the son of Ammiel, from Lo-debar.5TSKCOMഅപ്പോൾ ദാവീദ്‌രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി.5TSKCOMAppol daaveedraajaavu aalayachu, lodebaaril ammeeyelinre makanaaya maakheerinre veettil ninnu avane varuthi.5TSKCOMतब राजा दाऊद ने दूत भेजकर उसको लोदबार से, अम्मीएल के पुत्र माकीर के घर से बुलवा लिया।6TSKCOMNow when Mephibosheth, the son of Jonathan, the son of Saul, was come unto David, he fell on his face, and did reverence. And David said, Mephibosheth. And he answered, Behold thy servant!6TSKCOMശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.6TSKCOMShaulinre makanaaya yonaathaanre makan mepheebosheth daaveedinre atukkal vannu saashtaamgam veenu namaskarichu. daaveed: mepheeboshethe ennu vilichathinnu atiyan ennu avan paranjnju.6TSKCOMजब मपीबोशेत, जो योनातन का पुत्र और शाऊल का पोता या, दाऊद के पास आया, तब मुह के बल गिरके दणडवत् किया। दाऊद ने कहा, हे मपीबोशेत ! उस ने कहा, तेरे दास को क्या आज्ञा?7TSKCOMAnd David said unto him, Fear not: for I will surely shew thee kindness for Jonathan thy father’s sake, and will restore thee all the land of Saul thy father; and thou shalt eat bread at my table continually.7TSKCOMദാവീദ് അവനോടു: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൌലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.7TSKCOMDaaveed avanotu: bhayappetendaa; ninre appanaaya yonaathaanre nimitham njaan ninnotu dayakaanichu ninre appanaaya shaulinre nilam okkeyum ninakku matakkitharunnu; neeyo nithyam enre meshayingkal bhakshanam kazhichukollenam ennu paranjnju.7TSKCOMदाऊद ने उस से कहा, मत डर; तेरे पिता योनातन के कारण मैं निश्चय तुझ को प्रीति दिखाऊंगा, और तेरे दादा शाऊल की सारी भूूमि तुझे फेर दूंगा; और तू मेरी मेज पर नित्य भोजन किया कर।8TSKCOMAnd he bowed himself, and said, What is thy servant, that thou shouldest look upon such a dead dog as I am?8TSKCOMഅവൻ നമസ്കരിച്ചുംകൊണ്ടു: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളു എന്നു പറഞ്ഞു.8TSKCOMAvan namaskarichumkontu: chatha naayeppole irikkunna atiyane nee kataakshippaan atiyan enthullu ennu paranjnju.8TSKCOMउस ने दणडवत् करके कहा, तेरा दास क्या है, कि तू मुझे ऐसे मरे कुत्ते की ओर दृष्टि करे?9TSKCOMThen the king called to Ziba, Saul’s servant, and said unto him, I have given unto thy master’s son all that pertained to Saul and to all his house.9TSKCOMഅപ്പോൾ രാജാവു ശൌലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതു: ശൌലിന്നു അവന്റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകന്നു കൊടുത്തിരിക്കുന്നു.9TSKCOMAppol raajaavu shaulinre bhrithyanaaya seebaye vilippichu avanotu kalpichathu: shaulinnu avanre sakalagrihathinnumullathokkeyum njaan ninre yajamaananre makannu kotuthirikkunnu.9TSKCOMतब राजा ने शाऊल के कर्मचारी सीबा को बुलवाकर उस से कहा, जो कुछ शाऊल और उसके समस्त घराने का या वह मैं ने तेरे स्वामी के पोते को दे दिया है।10TSKCOMThou therefore, and thy sons, and thy servants, shall till the land for him, and thou shalt bring in the fruits, that thy master’s son may have food to eat: but Mephibosheth thy master’s son shall eat bread alway at my table. Now Ziba had fifteen sons and twenty servants.10TSKCOMനീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.10TSKCOMNeeyum ninre puthranmaarum velakkaarum ninre yajamaananre makannu bhakshippaan aahaaramundaakendathinnu avannuventi aa nilam krishicheythu anubhavam etukkenam; ninre yajamaananre makanaaya mepheebosheth nithyam enre meshayingkal bhakshanam kazhichukollum. ennaal seebekku pathinanjchuputhranmaarum irupathu velakkaarum undaayirunnu.10TSKCOMअब से तू अपके बेटोंऔर सेवकोंसमेत उसकी भूमि पर खेती करके उसकी उपज ले आया करना, कि तेरे स्वामी के पोते को भोजन मिला करे; परन्तु तेरे स्वामी का पोता मपीबोशेत मेरी मेज पर नित्य भोजन किया करेगा। और सीबा के तो पन्द्रह पुत्र और बीस सेवक थे।11TSKCOMThen said Ziba unto the king, According to all that my lord the king hath commanded his servant, so shall thy servant do. As for Mephibosheth, said the king, he shall eat at my table, as one of the king’s sons.11TSKCOMരാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.11TSKCOMRaajaavaaya yajamaanan atiyanotu kalpikkunnathokkeyum atiyan cheyyum ennu seebaa raajaavinotu paranjnju. mepheeboshetho raajakumaaranmaaril oruthan ennapole daaveedinre meshayingkal bhakshanam kazhichuponnu.11TSKCOMसीबा ने राजा से कहा, मेरा प्रभु राजा अपके दास को जो जो आज्ञा दे, उन सभोंके अनुसार तेरा दास करेगा। दाऊद ने कहा, मपीबोशेत राजकुमारोंकी नाई मेरी मेज पर भोजन किया करे।12TSKCOMAnd Mephibosheth had a young son, whose name was Micha. And all that dwelt in the house of Ziba were servants unto Mephibosheth.12TSKCOMമെഫീബോശെത്തിന്നു ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീർന്നു.12TSKCOMMepheeboshethinnu oru cheriya makan undaayirunnu; avannu meekhaa ennu per. seebayute veettilullavarokkeyum mepheeboshethinnu bhrithyanmaaraaytheernnu.12TSKCOMमपीबोशेत के भी मीका नाम एक छोटा बेटा या। और सीबा के घर में जितने रहते थे वे सब मपीबोशेत की सेवा करते थे।13TSKCOMSo Mephibosheth dwelt in Jerusalem: for he did eat continually at the king’s table; and was lame on both his feet.13TSKCOMഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.13TSKCOMIngane mepheebosheth yerooshalemil thanne vasichu raajaavinre meshayingkal bhakshanam kazhichuponnu; avannu kaalu rantum mutanthaayirunnu.13TSKCOMऔर मपीबोशेत यरूशलेम में रहता या; क्योंकि वह राजा की मेज पर नित्य भोजन किया करता या। और वह दोनोंपांवोंका पंगुला या।