Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass after this, that David enquired of the LORD, saying, Shall I go up into any of the cities of Judah? And the LORD said unto him, Go up. And David said, Whither shall I go up? And he said, Unto Hebron.
1TSKCOMഅനന്തരം ദാവീദ് യഹോവയോടു: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
1TSKCOMAnantharam daaveed yahovayotu: njaan yehoodyanagarangalil onnilekku chellenamo ennu chodichu. yahova avanotu: chelluka ennu kalpichu. njaan evitekku chellentu ennu daaveed chodichathinnu: hebronilekku ennu arulappaatundaayi.
1TSKCOMइसके बाद दाऊद ने यहोवा से पूछा, कि क्या मैं यहूदा के किसी नगर में जाऊं? यहोवा ने उस से कहा, हां, जा। दाऊद ने फिर पूछा, किस नगर में जाऊं? उस ने कहा, हेब्रोन में।
2TSKCOMSo David went up thither, and his two wives also, Ahinoam the Jezreelitess, and Abigail Nabal’s wife the Carmelite.
2TSKCOMഅങ്ങനെ ദാവീദ് യിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
2TSKCOMAngane daaveed yisreyelkkaarathi aheenovam, karmmelyan naabaalinre bhaaryayaayirunna abeegayil ennee rantu bhaaryamaarumaayi avitekku chennu.
2TSKCOMतब दाऊद यिज्रेली अहीनोअम, और कमेंली नाबाल की स्त्री अबीगैल नाम, अपक्की दोनोंपत्नियोंसमेत वहाँ गया।
3TSKCOMAnd his men that were with him did David bring up, every man with his household: and they dwelt in the cities of Hebron.
3TSKCOMദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു.
3TSKCOMDaaveed thannotukoote undaayirunna aalukale okkeyum kutumbasahitham koottikkontupoyi; avar hebronyapattanangalil paarthu.
3TSKCOMऔर दाऊद अपके सायियोंको भी एक एक के घराने समेत वहां ले गया; और वे हेब्रोन के गांवोंमें रहने लगे।
4TSKCOMAnd the men of Judah came, and there they anointed David king over the house of Judah. And they told David, saying, That the men of Jabesh-gilead were they that buried Saul.
4TSKCOMഅപ്പോൾ യെഹൂദാപുരുഷന്മാർ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
4TSKCOMAppol yehoodaapurushanmaar vannu avitevechu daaveedine yehoodaagrihathinnu raajaavaayittu abhishekam cheythu.
4TSKCOMऔर यहूदी लोग गए, और वहां दाऊद का अभिषेक किया कि वह यहूदा के घराने का राजा हो।
5TSKCOMAnd David sent messengers unto the men of Jabesh-gilead, and said unto them, Blessed be ye of the LORD, that ye have shewed this kindness unto your lord, even unto Saul, and have buried him.
5TSKCOMഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
5TSKCOMGileyaadile yaabesh nivaasikal aayirunnu shauline atakkamcheythathu ennu daaveedinnu arivukitti. daaveed, gileyaadile yaabesh nivaasikalute atukkal doothanmaare ayachu: ningalute yajamaananaaya shaulinotu ingane dayakaanichu avane atakkam cheykakontu ningal yahovayaal anugrahikkappettavar.
5TSKCOMऔर दाऊद को यह समाचार मिला, कि जिन्होंने शाऊल को मिट्टी दी वे गिलाद के याबेश नगर के लोग हैं। तब दाऊद ने दूतोंसे गिलाद के याबेश के लोगोंके पास यह कहला भेजा, कि यहोवा की आशिष तुम पर हो, क्योंकि तुम ने अपके प्रभु शाऊल पर यह कृपा करके उसको मिट्टी दी।
6TSKCOMAnd now the LORD shew kindness and truth unto you: and I also will requite you this kindness, because ye have done this thing.
6TSKCOMയഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും.
6TSKCOMYahova ningalotu dayayum vishvasthathayum kaanikkumaaraakatte; ningal ee kaaryam cheythirikkakontu njaanum ningalkku nanma cheyyum.
6TSKCOMइसलिथे अब यहोवा तुम से कृपा और सच्चाई का बत्त्र्ााव करे; और मैं भी तुम्हारी इस भलाई का बदला तुम को दूंगा, क्योंकि तुम ने यह काम किया है।
7TSKCOMTherefore now let your hands be strengthened, and be ye valiant: for your master Saul is dead, and also the house of Judah have anointed me king over them.
7TSKCOMആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൌൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
7TSKCOMAakayaal ningal dhairyappettu shooranmaaraayirippin; ningalute yajamaananaaya shaul marichupoyallo; yehoodaagriham enne thangalkku raajaavaayittu abhishekam cheythirikkunnu ennu parayichu.
7TSKCOMऔर अब हियाव बान्धो, और पुरुषार्य करो; क्योंकि तुम्हारा प्रभु शाऊल मर गया, और यहूदा के घराने ने अपके ऊपर राजा होने को मेरा अभिष्ोक किया है।
8TSKCOMBut Abner the son of Ner, captain of Saul’s host, took Ish-bosheth the son of Saul, and brought him over to Mahanaim;
8TSKCOMഎന്നാൽ ശൌലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
8TSKCOMEnnaal shaulinre senaapathiyaaya nerinre makan abner shaulinre makanaaya eesh-boshethine mahanayeemilekku koottikkontupoyi,
8TSKCOMपरन्तु नेर का पुत्र अब्नेर जो शाऊल का प्रधान सेनापति या, उस ने शाऊल के पुत्र ईशबोशेत को संग ले पार जाकर महनैम में पहुंचाया;
9TSKCOMAnd made him king over Gilead, and over the Ashurites, and over Jezreel, and over Ephraim, and over Benjamin, and over all Israel.
9TSKCOMഅവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലായിസ്രായേല്യർക്കും രാജാവാക്കി,
9TSKCOMAvane gileyaad, ashoori, yisreyel, ephrayeem, benyaameen enningane ellaayisraayelyarkkum raajaavaakki,
9TSKCOMऔर उसे गिलाद अशूरियोंके देश यिज्रेल, एप्रैम, बिन्यामीन, वरन समस्त इस्राएल के देश पर राजा नियुक्त किया।
10TSKCOMIsh-bosheth Saul’s son was forty years old when he began to reign over Israel, and reigned two years. But the house of Judah followed David.
10TSKCOMശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു.
10TSKCOMShaulinre makanaaya eesh-bosheth yisraayelil raajaavaayappol avannu naalpathu vayassaayirunnu; avan rantu samvathsaram vaanu. yehoodaagrihamo daaveedinotu chernnuninnu.
10TSKCOMशाऊल का पुत्र ईशबोशेत चालीस वर्ष का या जब वह इस्राएल पर राज्य करने लगा, और दो वर्ष तक राज्य करता रहा। परन्तु यहूदा का घराना दाऊद के पझ में रहा।
11TSKCOMAnd the time that David was king in Hebron over the house of Judah was seven years and six months.
11TSKCOMദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.
11TSKCOMDaaveed hebronil yehoodaagrihathinnu raajaavaayirunna kaalam ezhu samvathsaravum aaru maasavum thanne.
11TSKCOMऔर दाऊद के हेब्रोन में यहूदा के घराने पर राज्य करने का समय साढ़े सात वर्ष या।
12TSKCOMAnd Abner the son of Ner, and the servants of Ish-bosheth the son of Saul, went out from Mahanaim to Gibeon.
12TSKCOMനേരിന്റെ മകൻ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.
12TSKCOMNerinre makan abnerum shaulinre makanaaya eesh-boshethinte chevakarum mahanayeemilninnu gibeyonilekku vannu.
12TSKCOMऔर नेर का पुत्र अब्नेर, और शाऊल के पुत्र ईशबोशेत के जन, महनैम से गिबोन को आए।
13TSKCOMAnd Joab the son of Zeruiah, and the servants of David, went out, and met together by the pool of Gibeon: and they sat down, the one on the one side of the pool, and the other on the other side of the pool.
13TSKCOMഅപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
13TSKCOMAppol serooyayute makanaaya yovaabum daaveedinre chevakarum purappettu gibeyonile kulathinnarikevechu avare nerittu; avar kulathinte ippurathum marrevar kulathinte appurathum irunnu.
13TSKCOMतब सरुयाह का पुत्र योआब, और दाऊद के जन, हेब्रोन से निकलकर उन से गिबोन के पोखरे के पास मिले; और दोनोंदल उस पोखरे की एक एक ओर बैठ गए।
14TSKCOMAnd Abner said to Joab, Let the young men now arise, and play before us. And Joab said, Let them arise.
14TSKCOMഅബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
14TSKCOMAbner yovaabinotu: baalyakkaar ezhunnerru nammute mumpaake onnu kalikkatte ennu paranjnju.
14TSKCOMतब अब्नेर ने योआब से कहा, जवान लोग उठकर हमारे साम्हने खेलें। योआब ने कहा, वे उठें।
15TSKCOMThen there arose and went over by number twelve of Benjamin, which pertained to Ish-bosheth the son of Saul, and twelve of the servants of David.
15TSKCOMഅങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
15TSKCOMAnganeyaakatte ennu yovaabum paranjnju. angane benyaameenyaruteyum shaulinre makanaaya eesh-boshethinteyum bhaagathuninnu panthrantuperum daaveedinre chevakaril panthrantuperum ennamothu ezhunnerru thammil atuthu.
15TSKCOMतब वे उठे, और बिन्यामीन, अर्याात्‌ शाऊल के पुत्र ईशबोशेत के पझ के लिथे बारह जन गिनकर निकले, और दाऊद के जनोंमें से भी बारह निकले।
16TSKCOMAnd they caught every one his fellow by the head, and thrust his sword in his fellow’s side; so they fell down together: wherefore that place was called Helkath-hazzurim, which is in Gibeon.
16TSKCOMഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.
16TSKCOMOroruthan thaanthaanre ethiraaliye mutikku pitichu vilaappurathu vaal kuthikkatathi orumichu veenu; athukontu gibeyonile aa sthalathinnu helkkath-hassooreem ennu peraayi.
16TSKCOMऔर उन्होंने एक दूसरे का सिर पकड़कर अपक्की अपक्की तलवार एक दूसरे के पांजर में भोंक दी; और वे एक ही संग मरे। इस से उस स्यान का नाम हेल्कयस्सूरीम पड़ा, वह गिबोन में है।
17TSKCOMAnd there was a very sore battle that day; and Abner was beaten, and the men of Israel, before the servants of David.
17TSKCOMഅന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
17TSKCOMAnnu yudham erravum kathinamaayi, abnerum yisraayelyarum daaveedinre chevakarotu thorrupoyi.
17TSKCOMऔर उस दिन बड़ा घोर से युद्ध हुआ; और अब्नेर और इस्राएल के पुरुष दाऊद के जनोंसे हार गए।
18TSKCOMAnd there were three sons of Zeruiah there, Joab, and Abishai, and Asahel: and Asahel was as light of foot as a wild roe.
18TSKCOMഅവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
18TSKCOMAvite yovaab, abeeshaayi, asaahel ingane serooyayute moonnu puthranmaarum undaayirunnu; asaahel kaattukalayeppole sheeghragaami aayirunnu.
18TSKCOMवहां तो योआब, अबीशै, और असाहेल नाम सरुयाह के तीनोंपुत्र थे। और असाहेल बनैले चिकारे के समान वेग दौड़नेवाला या।
19TSKCOMAnd Asahel pursued after Abner; and in going he turned not to the right hand nor to the left from following Abner.
19TSKCOMഅസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
19TSKCOMAsaahel abnerine pinthutarnnu; abnerine pinthutarunnathil valathotto itathotto maariyilla.
19TSKCOMतब असाहेल अब्नेर का पीछा करने लगा, और उसका पीछा करते हुए न तो दाहिनी ओर मुड़ा न बाई ओर।
20TSKCOMThen Abner looked behind him, and said, Art thou Asahel? And he answered, I am.
20TSKCOMഅബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു.
20TSKCOMAbner pirakottu nokki: nee asaahelo ennu chodichathinnu: athe ennu avan utharam paranjnju.
20TSKCOMअब्नेर ने पीछे फिरके पूछा, क्या तू असाहेल है? उस ने कहा, हां मैं वही हूँ।
21TSKCOMAnd Abner said to him, Turn thee aside to thy right hand or to thy left, and lay thee hold on one of the young men, and take thee his armour. But Asahel would not turn aside from following of him.
21TSKCOMഅബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവർഗ്ഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാൻ മനസ്സായില്ല.
21TSKCOMAbner avanotu: nee valathotto itathotto thirinjnju, baalyakkaaril oruthane pitichu avanre aayudhavarggam etuthukolka ennu paranjnju. engkilum asaahelinnu avane vittumaaruvaan manassaayilla.
21TSKCOMअब्नेर ने उस से कहा, चाहे दाहिनी, चाहे बाई ओर मुड़, किसी जवान को पकड़कर उसका बकतर ले ले। परन्तु असाहेल ने उसका पीछा न छोड़ा।
22TSKCOMAnd Abner said again to Asahel, Turn thee aside from following me: wherefore should I smite thee to the ground? how then should I hold up my face to Joab thy brother?
22TSKCOMഅബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.
22TSKCOMAbner asaahelinotu: enne vittupoka; njaan ninne vettiveezhikkunnathu enthinnu? pinne njaan ninre sahodaranaaya yovaabinre mukhathu engane nokkum ennu paranjnju.
22TSKCOMअब्नेर ने असाहेल से फिर कहा, मेरा पीछा छोड़ दे; मुझ को क्योंतुझे मारके मिट्टी में मिला देना पके? ऐसा करके मैं तेरे भाई योआब को अपना मुख कैसे दिखाऊंगा?
23TSKCOMHowbeit he refused to turn aside: wherefore Abner with the hinder end of the spear smote him under the fifth rib, that the spear came out behind him; and he fell down there, and died in the same place: and it came to pass, that as many as came to the place where Asahel fell down and died stood still.
23TSKCOMഎന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി.
23TSKCOMEnnaareyum vittumaaruvaan avannu manassaayilla; abner avane kunthamkontu pirakottu vayarrathu kuthi; kuntham maruvashathu purappettu; avan avite thanne veenu marichu. asaahel marichukitannetathu vannavar okkeyum ninnupoyi.
23TSKCOMतौभी उस ने हट जाने को नकारा; तब अब्नेर ने अपके भाले की पिछाड़ी उसके पेट में ऐसे मारी, कि भाला आरपार होकर पीछे निकला; और वह वहीं गिरके मर गया। और जितने लोग उस स्यान पर आए जहां असाहेल गिरके मर गया, वहां वे सब खढ़े रहे।
24TSKCOMJoab also and Abishai pursued after Abner: and the sun went down when they were come to the hill of Ammah, that lieth before Giah by the way of the wilderness of Gibeon.
24TSKCOMയോവാബും അബീശായിയും അബ്നോരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
24TSKCOMYovaabum abeeshaayiyum abnorine pinthutarnnu; avar gibeyonmarubhoomiyile vazhiyarike geehinre mumpilulla ammaakkunnil ethiyappol sooryan asthamichu.
24TSKCOMपरन्तु योआब और अबीशै अब्नेर का पीछा करते रहे; और सूर्य डूबते डूबते वे अम्मा नाम उस पहाड़ी तक पहुंचे, जो गिबोन के जंगल के मार्ग में गीह के साम्हने है।
25TSKCOMAnd the children of Benjamin gathered themselves together after Abner, and became one troop, and stood on the top of an hill.
25TSKCOMബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻ മുകളിൽനിന്നു.
25TSKCOMBenyaameenyar abnerinre atukkal ore koottamaayi kooti oru kunnin mukalilninnu.
25TSKCOMऔर बिन्यामीनी अबब्नेर के पीछे होकर एक दल हो गए, और एक पहाड़ी की चोटी पर खड़े हुए।
26TSKCOMThen Abner called to Joab, and said, Shall the sword devour for ever? knowest thou not that it will be bitterness in the latter end? how long shall it be then, ere thou bid the people return from following their brethren?
26TSKCOMഅപ്പോൾ അബ്നേർ യോവാബിനോടു: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
26TSKCOMAppol abner yovaabinotu: vaal ennum samharichukontirikkenamo? otuvil kaippundaakumennu nee ariyunnillayo? sahoradanmaare pinthutarunnathu mathiyaakkendathinnu janathotu kalpippaan nee ethratholam thaamasikkum ennu vilichu paranjnju.
26TSKCOMतब अब्नेर योआब को पुकारके कहने लगा, क्या तलवार सदा मारती रहे? क्या तू नहीं जानता कि इसका फल दु:खदाई होगा? तू कब तक अपके लोगोंको आज्ञा न देगा, कि अपके भाइयोंका पीछा छोड़कर लौटो?
27TSKCOMAnd Joab said, As God liveth, unless thou hadst spoken, surely then in the morning the people had gone up every one from following his brother.
27TSKCOMഅതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
27TSKCOMAthinnu yovaab: daivathaana, nee paranjnjillengkil janam raavile thangalute sahodaranmaare pinthutaraathe matangippokumaayirunnu ennu paranjnju.
27TSKCOMयोआब ने कहा, परमेश्वर के जीवन की शपय, कि यदि तू न बोला होता, तो नि:सन्देह लोग सवेरे ही चले जाते, और अपके अपके भाई का पीछा न करते।
28TSKCOMSo Joab blew a trumpet, and all the people stood still, and pursued after Israel no more, neither fought they any more.
28TSKCOMഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതതുമില്ല.
28TSKCOMUtane yovaab kaahalam oothichu, janam okkeyum ninnu, yisraayeline pinthutarnnilla poruthathumilla.
28TSKCOMतब योआब ने नरसिंगा फूंका; और सब लोग ठहर गए, और फिर इस्राएलियोंका पीछा न किया, और लड़ाई फिर न की।
29TSKCOMAnd Abner and his men walked all that night through the plain, and passed over Jordan, and went through all Bithron, and they came to Mahanaim.
29TSKCOMഅബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയിൽകൂടി നടന്നു യോർദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി.
29TSKCOMAbnerum avanre aalukalum annu raathrimuzhuvanum araabayilkooti natannu yorddaan katannu bithronilkooti chennu mahanayeemil ethi.
29TSKCOMऔर अब्नेर अपके जनोंसमेत उसी दिन रातोंरात अराबा से होकर गया; और यरदन के पार हो समस्त बित्रोन देश में होकर महनैम में पहुंचा।
30TSKCOMAnd Joab returned from following Abner: and when he had gathered all the people together, there lacked of David’s servants nineteen men and Asahel.
30TSKCOMയോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
30TSKCOMYovaabum abnerine pinthutarunnathu vittu matangi, janathe okkeyum onnichu koottiyappol daaveedinre chevarakaril pathompathuperum asaahelum illaayirunnu.
30TSKCOMऔर योआब अब्नेर का पीछा छोड़कर लौटा; और जब उस ने सब लोगोंको इकट्टा किया, तब क्या देखा, कि दाऊद के जनोंमें से उन्नीस पुरुष और असाहेल भी नहीं हैं।
31TSKCOMBut the servants of David had smitten of Benjamin, and of Abner’s men, so that three hundred and threescore men died.
31TSKCOMഎന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
31TSKCOMEnnaal daaveedinre chevakar benyaameenyareyum abnerinre aalukaleyum tholpikkayum avaril munnoorrarupathupere samharikkayum cheythirunnu.
31TSKCOMपरन्तु दाऊद के जनोंने बिन्यामीनियोंऔर अब्नेर के जनोंको ऐसा मारा कि उन में से तीन सौ साठ जन मर गए।
32TSKCOMAnd they took up Asahel, and buried him in the sepulchre of his father, which was in Bethlehem. And Joab and his men went all night, and they came to Hebron at break of day.
32TSKCOMഅസാഹേലിനെ അവർ എടുത്തു ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചെക്കു ഹെബ്രോനിൽ എത്തി.
32TSKCOMAsaaheline avar etuthu bethlehemil avanre appanre kallarayil atakkam cheythu; yovaabum avanre aalukalum raathri muzhuvanum natannu pularchekku hebronil ethi.
32TSKCOMऔर उन्होंने असाहेल को उठाकर उसके पिता के क़ब्रिस्तान में, जो बेतलेहेम में या, मिट्टी दी। तब योआब अपके जनोंसमेत रात भर चलकर पह फटते हेब्रोन में पहुंचा।