Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass at the end of two full years, that Pharaoh dreamed: and, behold, he stood by the river.
1TSKCOMരണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:
1TSKCOMRantu samvathsaram kazhinjnjashesham pharavon oru svapnam kandathenthennaal:
1TSKCOMपूरे दो बरस के बीतने पर फिरौन ने यह स्वप्न देखा, कि वह नील नदी के किनारे पर खड़ा है।
2TSKCOMAnd, behold, there came up out of the river seven well favoured kine and fatfleshed; and they fed in a meadow.
2TSKCOMഅവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുനദിയിൽ നിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
2TSKCOMAvan nadeetheerathu ninnu. appol roopagunavum maamsapushtiyumulla ezhu pashunadiyil ninnu kayari, njaanganayute itayil menjnjukontirunnu.
2TSKCOMऔर उस नदी में से सात सुन्दर और मोटी मोटी गाथें निकलकर कछार की घास चरने लगीं।
3TSKCOMAnd, behold, seven other kine came up after them out of the river, ill favoured and leanfleshed; and stood by the other kine upon the brink of the river.
3TSKCOMഅവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
3TSKCOMAvayute pinnaale melinjnjum viroopamaayumulla vere ezhu pashu nadiyil ninnu kayari, nadeetheerathu marre pashukkalute arike ninnu.
3TSKCOMऔर, क्या देखा, कि उनके पीछे और सात गाथें, जो कुरूप और दुर्बल हैं, नदी से निकली; और दूसरी गायोंके निकट नदी के तट पर जा खड़ी हुई।
4TSKCOMAnd the ill favoured and leanfleshed kine did eat up the seven well favoured and fat kine. So Pharaoh awoke.
4TSKCOMമെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
4TSKCOMMelinjnjum viroopamaayumulla pashukkal roopagunavum maamsapushtiyumulla ezhu pashukkale thinnukalanjnju; appol pharavon unarnnu.
4TSKCOMतब थे कुरूप और दुर्बल गाथें उन सात सुन्दर और मोटी मोटी गायोंको खा गई। तब फिरौन जाग उठा।
5TSKCOMAnd he slept and dreamed the second time: and, behold, seven ears of corn came up upon one stalk, rank and good.
5TSKCOMഅവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
5TSKCOMAvan pinneyum urangi, randaamathum oru svapnam kantu; pushtiyullathum nallathumaaya ezhu kathir oru thantil ninnu pongi vannu.
5TSKCOMऔर वह फिर सो गया और दूसरा स्वप्न देखा, कि एक डंठी में से सात मोटी और अच्छी अच्छी बालें निकलीं।
6TSKCOMAnd, behold, seven thin ears and blasted with the east wind sprung up after them.
6TSKCOMഅവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
6TSKCOMAvayute pinnaale nerthum kizhakkan kaarrinaal karinjnjumirikkunna ezhu kathir pongivannu.
6TSKCOMऔर, क्या देखा, कि उनके पीछे सात बालें पतली और पुरवाई से मुरफाई हुई निकलीं।
7TSKCOMAnd the seven thin ears devoured the seven rank and full ears. And Pharaoh awoke, and, behold, it was a dream.
7TSKCOMനേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
7TSKCOMNertha ezhu kathirukal pushtiyum manikkaruthumulla ezhu kathirukale vizhungikkalanjnju. appol pharavon unarnnu, athu svapnam ennu arinjnju.
7TSKCOMऔर इन पतली बालोंने उन सातोंमोटी और अन्न से भरी हुई बालोंको निगल लिया। तब फिरौन जागा, और उसे मालूम हुआ कि यह स्वप्न ही या।
8TSKCOMAnd it came to pass in the morning that his spirit was troubled; and he sent and called for all the magicians of Egypt, and all the wise men thereof: and Pharaoh told them his dream; but there was none that could interpret them unto Pharaoh.
8TSKCOMപ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
8TSKCOMPraathahkaalathu avan vyaakulappettu misrayeemile manthravaadikaleyum jnjaanikaleyum ellaam aalayachu varuthi avarotu thanre svapnam paranjnju. ennaal vyaakhyaanippaan aarkkum kazhinjnjilla.
8TSKCOMभोर को फिरौन का मन व्याकुल हुआ; और उस ने मिस्र के सब ज्योतिषियों, और पण्डितोंको बुलवा भेजा; और उनको अपके स्वप्न बताएं; पर उन में से कोई भी उनका फल फिरौन से न कह सहा।
9TSKCOMThen spake the chief butler unto Pharaoh, saying, I do remember my faults this day:
9TSKCOMഅപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.
9TSKCOMAppol paanapaathravaahakanmaarute pramaani pharavonotu paranjnjathu: innu njaan enre kurram orkkunnu.
9TSKCOMतब पिलानेहारोंका प्रधान फिरौन से बोल उठा, कि मेरे अपराध आज मुझे स्मरण आए:
10TSKCOMPharaoh was wroth with his servants, and put me in ward in the captain of the guard’s house, both me and the chief baker:
10TSKCOMഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.
10TSKCOMPharavon atiyangalotu kopichu, enneyum appakkaarute pramaaniyeyum akampatinaayakanre veettil thatavilaakkiyirunnuvallo.
10TSKCOMजब फिरौन अपके दासोंसे क्रोधित हुआ या, और मुझे और पकानेहारोंके प्रधान को कैद कराके जल्लादोंके प्रधान के घर के बन्दीगृह में डाल दिया या;
11TSKCOMAnd we dreamed a dream in one night, I and he; we dreamed each man according to the interpretation of his dream.
11TSKCOMഅവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു.
11TSKCOMAvitevechu njaanum avanum oru raathriyil thanne svapnam kantu; vevvere arthamulla svapnam aayirunnu ororuthan kandathu.
11TSKCOMतब हम दोनोंने, एक ही रात में, अपके अपके होनहार के अनुसार स्वप्न देखा;
12TSKCOMAnd there was there with us a young man, an Hebrew, servant to the captain of the guard; and we told him, and he interpreted to us our dreams; to each man according to his dream he did interpret.
12TSKCOMഅവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.
12TSKCOMAvite akampati naayakanre daasanaaya oru ebraaya yauvanakkaaran njangalotukoote undaayirunnu; njangal avanotu ariyichaare avan svapnangale vyaakhyaanichu; ororuthannu thaanthaanre svapnathinte artham paranjnjuthannu.
12TSKCOMऔर वहां हमारे साय एक इब्री जवान या, जो जल्लादोंके प्रधान का दास या; सो हम ने उसको बताया, और उस ने हमारे स्वप्नोंका फल हम से कहा, हम में से एक एक के स्वप्न का फल उस ने बता दिया।
13TSKCOMAnd it came to pass, as he interpreted to us, so it was; me he restored unto mine office, and him he hanged.
13TSKCOMഅവൻ അർത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.
13TSKCOMAvan artham paranjnjathupole thanne sambhavichu; enne veentum sthaanathu aakkukayum marravane thookkikkalakayum cheythuvallo.
13TSKCOMऔर जैसा जैसा फल उस ने हम से कहा या, वैसा की हुआ भी, अर्यात्‌ मुझ को तो मेरा पद फिर मिला, पर वह फांसी पर लटकाया गया।
14TSKCOMThen Pharaoh sent and called Joseph, and they brought him hastily out of the dungeon: and he shaved himself, and changed his raiment, and came in unto Pharaoh.
14TSKCOMഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
14TSKCOMUtane pharavon aalayachu yosephine vilippichu. avar avane vegathil kundarayilninnu irakki; avan kshauram cheyyichu, vasthram maari, pharavonre atukkal chennu.
14TSKCOMतब फिरौन ने यूसुफ को बुलवा भेजा। और वह फटपट बन्दीगृह से बाहर निकाला गया, और बाल बनवाकर, और वस्त्र बदलकर फिरौन के साम्हने आया।
15TSKCOMAnd Pharaoh said unto Joseph, I have dreamed a dream, and there is none that can interpret it: and I have heard say of thee, that thou canst understand a dream to interpret it.
15TSKCOMഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
15TSKCOMPharavon yosephinotu: njaan oru svapnam kantu; athine vyaakhyanippaan aarumilla; ennaal nee oru svapnam kettaal vyaakhyaanikkumennu ninnekkurichu njaan kettirikkunnu ennu paranjnju.
15TSKCOMफिरौन ने यूसुफ से कहा, मैं ने एक स्वप्न देखा है, और उसके फल का बतानेवाला कोई भी नहीं; और मैं ने तेरे विषय में सुना है, कि तू स्वप्न सुनते ही उसका फल बता सकता है।
16TSKCOMAnd Joseph answered Pharaoh, saying, It is not in me: God shall give Pharaoh an answer of peace.
16TSKCOMഅതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു.
16TSKCOMAthinnu yoseph pharavonotu: njaanalla daivam thanne pharavonnu shubhamaayoru utharam nalkum ennu paranjnju.
16TSKCOMयूसुफ ने फिरौन से कहा, मै तो कुछ नहीं जानता : परमेश्वर ही फिरौन के लिथे शुभ वचन देगा।
17TSKCOMAnd Pharaoh said unto Joseph, In my dream, behold, I stood upon the bank of the river:
17TSKCOMപിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.
17TSKCOMPinne pharavon yosephinotu paranjnjathu: enre svapnathil njaan nadeetheerathu ninnu.
17TSKCOMफिर फिरौन यूसुफ से कहने लगा, मै ने अपके स्वप्न में देखा, कि मैं नील नदी के किनारे पर खड़ा हूं
18TSKCOMAnd, behold, there came up out of the river seven kine, fatfleshed and well favoured; and they fed in a meadow:
18TSKCOMഅപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
18TSKCOMAppol maamsapushtiyum roopagunavumulla ezhu pashu nadiyilninnu kayari njaanganayute itayil menjnjukontirunnu.
18TSKCOMफिर, क्या देखा, कि नदी में से सात मोटी और सुन्दर सुन्दर गाथें निकलकर कछार की घास चरने लगी।
19TSKCOMAnd, behold, seven other kine came up after them, poor and very ill favoured and leanfleshed, such as I never saw in all the land of Egypt for badness:
19TSKCOMഅവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
19TSKCOMAvayute pinnaale ksheenichum melinjnjum ethrayum viroopamaayumulla vere ezhu pashu kayari vannu; athra viroopamaayavaye njaan misrayeemdeshathu engum kantittilla.
19TSKCOMफिर, क्या देखा, कि उनके पीछे सात और गाथें निकली, जो दुबली, और बहुत कुरूप, और दुर्बल हैं; मै ने तो सारे मिस्र देश में ऐसी कुडौल गाथें कभी नहीं देखीं।
20TSKCOMAnd the lean and the ill favoured kine did eat up the first seven fat kine:
20TSKCOMഎന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
20TSKCOMEnnaal melinjnjum viroopamaayumulla pashukkal pushtiyulla mumpilathe ezhu pashukkale thinnukalanjnju;
20TSKCOMऔर इन दुर्बल और कुडौल गायोंने उन पहली सातोंमोटी मोटी गायोंको खा लिया।
21TSKCOMAnd when they had eaten them up, it could not be known that they had eaten them; but they were still ill favoured, as at the beginning. So I awoke.
21TSKCOMഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
21TSKCOMIva avayute vayarril chennittum vayarril chennu ennu arivaanillaayirannu; ava mumpilatheppole thanne viroopamullava aayirunnu. appol njaan unarnnu.
21TSKCOMऔर जब वे उनको खा गई तब यह मालूम नहीं होता या कि वे उनको खा गई हैं, क्योंकि वे पहिले की नाई जैसी की तैसी कुडौल रहीं। तब मैं जाग उठा।
22TSKCOMAnd I saw in my dream, and, behold, seven ears came up in one stalk, full and good:
22TSKCOMപിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു.
22TSKCOMPinneyum njaan svapnathil kandathu: niranjnjathum nallathumaaya ezhu kathir oru thantil pongivannu.
22TSKCOMफिर मैं ने दूसरा स्वप्न देखा, कि एक ही डंठी में सात अच्छी अच्छी और अन्न से भरी हुई बालें निकलीं।
23TSKCOMAnd, behold, seven ears, withered, thin, and blasted with the east wind, sprung up after them:
23TSKCOMഅവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
23TSKCOMAvayute pinnaale unangiyum nerthum kizhakkan kaarrinaal karinjnjumirikkunna ezhu kathir pongivannu.
23TSKCOMफिर, क्या देखता हूं, कि उनके पीछे और सात बालें छूछी छूछी और पतली और पुरवाई से मुरफाई हुई निकलीं।
24TSKCOMAnd the thin ears devoured the seven good ears: and I told this unto the magicians; but there was none that could declare it to me.
24TSKCOMനേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
24TSKCOMNertha kathirukal ezhu nalla kathirukale vizhungikkalanjnju. ithu njaan manthravaadikalotu paranjnju; ennaal vyaakhyaanippaan aarkkum kazhinjnjilla.
24TSKCOMऔर इन पतली बालोंने उन सात अच्छी अच्छी बालोंको निगल लिया। इसे मैं ने ज्योतिषियोंको बताया, पर इस का समझनेहारा कोई नहीं मिला।
25TSKCOMAnd Joseph said unto Pharaoh, The dream of Pharaoh is one: God hath shewed Pharaoh what he is about to do.
25TSKCOMഅപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.
25TSKCOMAppol yoseph pharavonotu paranjnjathu: pharavonre svapnam onnuthanne; thaan chey‍vaan bhaavikkunnathu daivam pharavonnu velippetuthiyirikkunnu.
25TSKCOMतब यूसुफ ने फिरौन से कहा, फिरौन का स्वप्न एक ही है, परमेश्वर जो काम किया चाहता है, उसको उस ने फिरौन को जताया है।
26TSKCOMThe seven good kine are seven years; and the seven good ears are seven years: the dream is one.
26TSKCOMഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
26TSKCOMEzhu nalla pashu ezhu samvathsaram; nalla kathirum ezhu samvathsaram; svapnam onnu thanne.
26TSKCOMवे सात अच्छी अच्छी गाथें सात वर्ष हैं; और वे सात अच्छी अच्छी बालें भी सात वर्ष हैं; स्वप्न एक ही है।
27TSKCOMAnd the seven thin and ill favoured kine that came up after them are seven years; and the seven empty ears blasted with the east wind shall be seven years of famine.
27TSKCOMഅവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
27TSKCOMAvayute pinnaale kayarivanna melinjnjum viroopamaayumulla ezhu pashuvum kizhakkan kaarrinaal karinjnju pathiraayulla ezhu kathirum ezhu samvathsaram; ava kshaamamulla ezhu samvathsaram aakunnu.
27TSKCOMफिर उनके पीछे जो दुर्बल और कुडौल गाथें निकलीं, और जो सात छूछी और पुरवाई से मुरफाई हुई बालें निकाली, वे अकाल के सात वर्ष होंगे।
28TSKCOMThis is the thing which I have spoken unto Pharaoh: What God is about to do he sheweth unto Pharaoh.
28TSKCOMദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു.
28TSKCOMDaivam chey‍vaan bhaavikkunnathu pharavonnu kaanichu thannirikkunnu athaakunnu njaan pharavonotu paranjnjathu.
28TSKCOMयह वही बात है, जो मैं फिरौन से कह चुका हूं, कि परमेश्वर जो काम किया चाहता है, उसे उस ने फिरौन को दिखाया है।
29TSKCOMBehold, there come seven years of great plenty throughout all the land of Egypt:
29TSKCOMമിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
29TSKCOMMisrayeemdeshathu okkeyum bahu subhikshamaaya ezhu samvathsaram varum.
29TSKCOMसुन, सारे मिस्र देश में सात वर्ष तो बहुतायत की उपज के होंगे।
30TSKCOMAnd there shall arise after them seven years of famine; and all the plenty shall be forgotten in the land of Egypt; and the famine shall consume the land;
30TSKCOMഅതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
30TSKCOMAthu kazhinjnjittu kshaamamulla ezhu samvathsaram varum; appol misrayeemdeshathu aa subhikshathayokkeyum marannirikkum; kshaamathaal desham okkeyum kshayichupokum.
30TSKCOMउनके पश्चात्‌ सात वर्ष अकाल के आथेंगे, और सारे मिस्र देश में लोग इस सारी उपज को भूल जाथेंगे; और अकाल से देश का नाश होगा।
31TSKCOMAnd the plenty shall not be known in the land by reason of that famine following; for it shall be very grievous.
31TSKCOMപിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
31TSKCOMPinvarunna kshaamam athikathinamaayirikkayaal deshathundaayirunna subhikshatha ariyaatheyaayippokum.
31TSKCOMऔर सुकाल (बहुतायत की उपज) देश में फिर स्मरण न रहेगा क्योंकि अकाल अत्यन्त भयंकर होगा।
32TSKCOMAnd for that the dream was doubled unto Pharaoh twice; it is because the thing is established by God, and God will shortly bring it to pass.
32TSKCOMഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
32TSKCOMPharavonnu svapnam rantuvattam undaayatho kaaryam daivathinte mumpaake sthiramaayirikkakontum daivam athine vegathil varuthuvaanirikkakontum aakunnu.
32TSKCOMऔर फिरौन ने जो यह स्वप्न दो बार देखा है इसका भेद यही है, कि यह बात परमेश्वर की ओर से नियुक्त हो चुकी है, और परमेश्वर इसे शीघ्र ही पूरा करेगा।
33TSKCOMNow therefore let Pharaoh look out a man discreet and wise, and set him over the land of Egypt.
33TSKCOMആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
33TSKCOMAakayaal pharavon vivekavum jnjaanavumulla oruthane anveshichu misrayeemdeshathinnu meladhikaari aakki vekkenam.
33TSKCOMइसलिथे अब फिरौन किसी समझदार और बुद्धिमान्‌ पुरूष को ढूंढ़ करके उसे मिस्र देश पर प्रधानमंत्री ठहराए।
34TSKCOMLet Pharaoh do this, and let him appoint officers over the land, and take up the fifth part of the land of Egypt in the seven plenteous years.
34TSKCOMഅതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
34TSKCOMAthukootaathe pharavon deshathinmel vichaarakanmaare aakki, subhikshathayulla ezhu samvathsarathil misrayeemdeshathile vilavil anjchilonnu vaangenam.
34TSKCOMफिरौन यह करे, कि देश पर अधिक्कारनेियोंको नियुक्त करे, और जब तक सुकाल के सात वर्ष रहें तब तक वह मिस्र देश की उपज का पंचमांश लिया करे।
35TSKCOMAnd let them gather all the food of those good years that come, and lay up corn under the hand of Pharaoh, and let them keep food in the cities.
35TSKCOMഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.
35TSKCOMEe varunna nalla samvathsarangalile vilavokkeyum shekharichu pattanangalil pharavonre adheenathil dhaanyam sookshichuvekkenam.
35TSKCOMऔर वे इन अच्छे वर्षोंमें सब प्रकार की भोजनवस्तु इकट्ठा करें, और नगर नगर में भण्डार घर भोजन के लिथे फिरौन के वश में करके उसकी रझा करें।
36TSKCOMAnd that food shall be for store to the land against the seven years of famine, which shall be in the land of Egypt; that the land perish not through the famine.
36TSKCOMആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.
36TSKCOMAa dhaanyam misrayeemdeshathu varuvaan pokunna kshaamamulla ezhusamvathsarathekku deshathinnu samgrahamaayittirikkenam; ennaal desham kshaamam kontu nashikkayilla.
36TSKCOMऔर वह भोजनवस्तु अकाल के उन सात वर्षोंके लिथे, जो मिस्र देश में आएंगे, देश के भोजन के निमित्त रखी रहे, जिस से देश उस अकाल से स्त्यानाश न हो जाए।
37TSKCOMAnd the thing was good in the eyes of Pharaoh, and in the eyes of all his servants.
37TSKCOMഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.
37TSKCOMEe vaakku pharavonnum avanre sakalabhrithyanmaarkkum bodhichu.
37TSKCOMयह बात फिरौन और उसके सारे कर्मचारियोंको अच्छी लगी।
38TSKCOMAnd Pharaoh said unto his servants, Can we find such a one as this is, a man in whom the Spirit of God is?
38TSKCOMഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
38TSKCOMPharavon thanre bhrithyanmaarotu: daivaathmaavulla ee manushyaneppole oruthane kantukittumo ennu paranjnju.
38TSKCOMसो फिरौन ने अपके कर्मचारियोंसे कहा, कि क्या हम को ऐसा पुरूष जैसा यह है, जिस में परमेश्वर का आत्मा रहता है, मिल सकता है ?
39TSKCOMAnd Pharaoh said unto Joseph, Forasmuch as God hath shewed thee all this, there is none so discreet and wise as thou art:
39TSKCOMപിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.
39TSKCOMPinne pharavon yosephinotu: daivam ithokkeyum ninakku velippetuthi thannathukontu ninneppole vivekavum jnjaanavumullavan oruthanumilla.
39TSKCOMफिर फिरौन ने यूसुफ से कहा, परमेश्वर ने जो तुझे इतना ज्ञान दिया है, कि तेरे तुल्य कोई समझदार और बुद्धिमान्‌ नहीं;
40TSKCOMThou shalt be over my house, and according unto thy word shall all my people be ruled: only in the throne will I be greater than thou.
40TSKCOMനീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
40TSKCOMNee enre grihathinnu meladhikaariyaakum; ninre vaakku enre janamellaam anusarichu natakkum; simhaasanamkontu maathram njaan ninnekkaal valiyavanaayirikkum ennu paranjnju.
40TSKCOMइस कारण तू मेरे घर का अधिक्कारनेी होगा, और तेरी आज्ञा के अनुसार मेरी सारी प्रजा चलेगी, केवल राजगद्दी के विषय मैं तुझ से बड़ा ठहरूंगा।
41TSKCOMAnd Pharaoh said unto Joseph, See, I have set thee over all the land of Egypt.
41TSKCOMഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.
41TSKCOMIthaa, misrayeemdeshathinnokkeyum njaan ninne meladhikaari aakkiyirikkunnu, ennum pharavon yosephinotu paranjnju.
41TSKCOMफिर फिरौन ने यूसुफ से कहा, सुन, मैं तुझ को मिस्र के सारे देश के ऊपर अधिक्कारनेी ठहरा देता हूं
42TSKCOMAnd Pharaoh took off his ring from his hand, and put it upon Joseph’s hand, and arrayed him in vestures of fine linen, and put a gold chain about his neck;
42TSKCOMഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു.
42TSKCOMPharavon thanre kayyilninnu mudramothiram oori, yosephinre kaikku ittu, avane nermmayulla vasthramdharippichu, oru svarnnasarappaliyum avanre kazhuthil ittu.
42TSKCOMतब फिरौन ने अपके हाथ से अंगूठी निकालके यूसुफ के हाथ में पहिना दी; और उसको बढिय़ा मलमल के वस्त्र पहिनवा दिए, और उसके गले में सोने की जंजीर डाल दी;
43TSKCOMAnd he made him to ride in the second chariot which he had; and they cried before him, Bow the knee: and he made him ruler over all the land of Egypt.
43TSKCOMതന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
43TSKCOMThanre randaam rathathil avane kayarri: muttukuthuvin ennu avanre mumpil vilichu parayichu; ingane avane misrayeemdeshathinnokkeyum meladhikaariyaakki.
43TSKCOMऔर उसको अपके दूसरे रय पर चढ़वाया; और लोग उसके आगे आगे यह प्रचार करते चले, कि घुटने टेककर दण्डवत करो और उस ने उसको मिस्र के सारे देश के ऊपर प्रधान मंत्री ठहराया।
44TSKCOMAnd Pharaoh said unto Joseph, I am Pharaoh, and without thee shall no man lift up his hand or foot in all the land of Egypt.
44TSKCOMപിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
44TSKCOMPinne pharavon yosephinotu: njaan pharavon aakunnu; ninre kalpana kootaathe misrayeemdeshathu engum yaathoruthanum kayyo kaalo anakkukayilla ennu paranjnju.
44TSKCOMफिर फिरौन ने यूसुफ से कहा, फिरौन तो मैं हूं, और सारे मिस्र देश में कोई भी तेरी आज्ञा के बिना हाथ पांव न हिलाएगा।
45TSKCOMAnd Pharaoh called Joseph’s name Zaphnath-paaneah; and he gave him to wife Asenath the daughter of Poti-pherah priest of On. And Joseph went out over all the land of Egypt.
45TSKCOMഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
45TSKCOMPharavon yosephinnu saapnath paneh ennu perittu; onile purohithanaaya pothipherayute makal aasnathine avannu bhaaryayaayi kotuthu. pinne yoseph misrayeemdeshathu sanjcharichu.
45TSKCOMऔर फिरौन ने यूसुफ का नाम सापन त्‌पानेह रखा। और ओन नगर के याजक पोतीपेरा की बेटी आसनत से उसका ब्याह करा दिया। और यूसुफ मिस्र के सारे देश में दौरा करने लगा।
46TSKCOMAnd Joseph was thirty years old when he stood before Pharaoh king of Egypt. And Joseph went out from the presence of Pharaoh, and went throughout all the land of Egypt.
46TSKCOMയോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തിൽ നിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു.
46TSKCOMYoseph misrayeemraajaavaaya pharavonre mumpaake nilkkumpol avannu muppathu vayassaayirunnu yoseph pharavonre sannidhaanathil ninnu purappettu misrayeemdeshathu okkeyum sanjcharichu.
46TSKCOMजब यूसुफ मिस्र के राजा फिरौन के सम्मुख खड़ा हुआ, तब वह तीस वर्ष का या। सो वह फिरौन के सम्मुख से निकलकर मिस्र के सारे देश में दौरा करने लगा।
47TSKCOMAnd in the seven plenteous years the earth brought forth by handfuls.
47TSKCOMഎന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
47TSKCOMEnnaal subhikshamaaya ezhu samvathsaravum desham samridhiyaayi vilanjnju.
47TSKCOMसुकाल के सातोंवर्षोंमें भूमि बहुतायत से अन्न उपजाती रही।
48TSKCOMAnd he gathered up all the food of the seven years, which were in the land of Egypt, and laid up the food in the cities: the food of the field, which was round about every city, laid he up in the same.
48TSKCOMമിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
48TSKCOMMisrayeemdeshathu subhikshatha undaaya ezhu samvathsarathile dhaanyam okkeyum avan shekharichu pattanangalil sookshichu; oro pattanathil churruvattathulla nilathile dhaanyam sookshichu.
48TSKCOMऔर यूसुफ उन सातोंवर्षोंमें सब प्रकार की भोजनवस्तुएं, जो मिस्र देश में होती यीं, जमा करके नगरोंमें रखता गया, और हर एक नगर के चारोंओर के खेतोंकी भोजनवस्तुओं को वह उसी नगर में इकट्ठा करता गया।
49TSKCOMAnd Joseph gathered corn as the sand of the sea, very much, until he left numbering; for it was without number.
49TSKCOMഅങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.
49TSKCOMAngane yoseph katalkarayile manalpole ethrayum valare dhaanyam shekharichu vechu; alappaan kazhivillaaykayaal alavu nirthikkalanjnju.
49TSKCOMसो यूसुफ ने अन्न को समुद्र की बालू के समान अत्यन्त बहुतायत से राशि राशि करके रखा, यहां तक कि उस ने उनका गिनना छोड़ दिया; क्योंकि वे असंख्य हो गई।
50TSKCOMAnd unto Joseph were born two sons before the years of famine came, which Asenath the daughter of Poti-pherah priest of On bare unto him.
50TSKCOMക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.
50TSKCOMKshaamakaalam varummumpe yosephinnu rantu puthranmaar janichu; avare onile purohithanaaya pothipherayute makal aasnath prasavichu.
50TSKCOMअकाल के प्रयम वर्ष के आने से पहिले यूसुफ के दो पुत्र, ओन के याजक पोतीपेरा की बेटी आसनत से जन्मे।
51TSKCOMAnd Joseph called the name of the firstborn Manasseh: For God, said he, hath made me forget all my toil, and all my father’s house.
51TSKCOMഎന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.
51TSKCOMEnre sakala kashtathayum enre pithribhavanam okkeyum daivam enne marakkumaaraakki ennu paranjnju yoseph thanre aadyajaathannu manashshe ennu perittu.
51TSKCOMऔर यूसुफ ने अपके जेठे का नाम यह कहके मनश्शे रखा, कि परमेश्वर ने मुझ से सारा क्लेश, और मेरे पिता का सारा घराना भुला दिया है।
52TSKCOMAnd the name of the second called he Ephraim: For God hath caused me to be fruitful in the land of my affliction.
52TSKCOMസങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.
52TSKCOMSangkatadeshathu daivam enne vardhippichu ennu paranjnju, avan randaamathavannu ephrayeem ennu perittu.
52TSKCOMऔर दूसरे का नाम उस ने यह कहकर एप्रैम रखा, कि मुझे दु:ख भोगने के देश में परमेश्वर ने फुलाया फलाया है।
53TSKCOMAnd the seven years of plenteousness, that was in the land of Egypt, were ended.
53TSKCOMമിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ
53TSKCOMMisrayeemdeshathundaaya subhikshathayulla ezhu samvathsaram kazhinjnjappol
53TSKCOMऔर मिस्र देश के सुकाल के वे सात वर्ष समाप्त हो गए।
54TSKCOMAnd the seven years of dearth began to come, according as Joseph had said: and the dearth was in all lands; but in all the land of Egypt there was bread.
54TSKCOMയോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.
54TSKCOMYoseph paranjnjathupole kshaamamulla ezhu samvathsaram thutangi; sakaladeshangalilum kshaamamundaayi; ennaal misrayeemdeshathu ellaatavum aahaaram undaayirunnu.
54TSKCOMऔर यूसुफ के कहने के अनुसार सात वर्षोंके लिथे अकाल आरम्भ हो गया। और सब देशोंमें अकाल पड़ने लगा; परन्तु सारे मिस्र देश में अन्न या।
55TSKCOMAnd when all the land of Egypt was famished, the people cried to Pharaoh for bread: and Pharaoh said unto all the Egyptians, Go unto Joseph; what he saith to you, do.
55TSKCOMപിന്നെ മിസ്രയീംദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോൻ മിസ്രയീമ്യരോടു ഒക്കെയും: നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുംപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.
55TSKCOMPinne misrayeemdeshathu ellaatavum kshaamam undaayappol janangal aahaarathinnaayi pharavonotu nilavilichu; pharavon misrayeemyarotu okkeyum: ningal yosephinre atukkal chelluvin; avan ningalotu parayumpole chey‍vin ennu paranjnju.
55TSKCOMजब मिस्र का सारा देश भूखोंमरने लगा; तब प्रजा फिरोन से चिल्ला चिल्लाकर रोटी मांगने लगी : और वह सब मिस्रियोंसे कहा करता या, यूसुफ के पास जाओ: और जो कुछ वह तुम से कहे, वही करो।
56TSKCOMAnd the famine was over all the face of the earth: and Joseph opened all the storehouses, and sold unto the Egyptians; and the famine waxed sore in the land of Egypt.
56TSKCOMക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു, മിസ്രയീമ്യർക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീർന്നു.
56TSKCOMKshaamam bhoothalathilokkeyum undaayi; yoseph paantikashaalakal okkeyum thurannu, misrayeemyarkku dhaanyam virru; kshaamam misrayeemdeshathum kathinamaaytheernnu.
56TSKCOMसो जब अकाल सारी पृय्वी पर फैल गया, और मिस्र देश में काल का भयंकर रूप हो गया, तब यूसुफ सब भण्डारोंको खोल खोलके मिस्रियोंके हाथ अन्न बेचने लगा।
57TSKCOMAnd all countries came into Egypt to Joseph for to buy corn; because that the famine was so sore in all lands.
57TSKCOMഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീർന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.
57TSKCOMBhoomiyil engum kshaamam kathinamaayaytheernnathukontu sakaladeshakkaarum dhaanyam kolluvaan misrayeemil yosephinre atukkal vannu.
57TSKCOMसो सारी पृय्वी के लोग मिस्र में अन्न मोल लेने के लिथे यूसुफ के पास आने लगे, क्योंकि सारी पृय्वी पर भयंकर अकाल या।