1TSKCOMAnd it came to pass, when Samuel was old, that he made his sons judges over Israel.1TSKCOMശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.1TSKCOMShamoovel vridhanaayappol thanre puthranmaare yisraayelinnu nyaayaadhipanmaaraakki.1TSKCOMजब शमूएल बूढ़ा हुआ, तब उस ने अपके पुत्रोंको इस्राएलियोंपर न्यायी ठहराया।2TSKCOMNow the name of his firstborn was Joel; and the name of his second, Abiah: they were judges in Beer-sheba.2TSKCOMഅവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.2TSKCOMAvanre aadyajaathannu yovel ennum randaamathavannu abeeyaavu ennum per. avar ber-shebayil nyaayapaalanam cheythuponnu.2TSKCOMउसके जेठे पुत्र का नाम योएल, और दूसरे का नाम अबिय्याह या; थे बेर्शेबा में न्याय करते थे।3TSKCOMAnd his sons walked not in his ways, but turned aside after lucre, and took bribes, and perverted judgment.3TSKCOMഅവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.3TSKCOMAvanre puthranmaar avanre vazhiyil natakkaathe duraagrahikalaayi kaikkooli vaangi nyaayam marichuvannu.3TSKCOMपरन्तु उसके पुत्र उसकी राह पर न चले, अर्यात् लालच में आकर घूस लेते और न्याय बिगाड़ते थे।।4TSKCOMThen all the elders of Israel gathered themselves together, and came to Samuel unto Ramah,4TSKCOMആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:4TSKCOMAakayaal yisraayelmooppanmaar ellaavarum onnichukooti, raamayil shamoovelinre atukkal vannu, avanotu:4TSKCOMतब सब इस्राएली वृद्ध लोग इकट्ठे होकर रामा में शमूएल के पास जाकर5TSKCOMAnd said unto him, Behold, thou art old, and thy sons walk not in thy ways: now make us a king to judge us like all the nations.5TSKCOMനീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.5TSKCOMNee vridhanaayirikkunnu; ninre puthranmaar ninre vazhiyil natakkunnilla; aakayaal sakala jaathikalkkumullathupole njangale bharikkendathinnu njangalkku oru raajaavine niyamichutharenamennu paranjnju.5TSKCOMउस से कहने लगे, सुन, तू तो अब बूढ़ा हो गया, और तेरे पुत्र तेरी राह पर नहीं चलते; अब हम पर न्याय करने के लिथे सब जातियोंकी रीति के अनुसार हमारे लिथे एक राजा नियुक्त कर दे।6TSKCOMBut the thing displeased Samuel, when they said, Give us a king to judge us. And Samuel prayed unto the LORD.6TSKCOMഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു.6TSKCOMNjangale bharikkendathinnu raajaavine tharenamennu avar paranjnja kaaryam shamoovelinnu anishtamaayi. shamoovel yahovayotu praarthichu.6TSKCOMपरन्तु जो बात उन्होंने कही, कि हम पर न्याय करने के लिथे हमारे ऊपर राजा नियुक्त कर दे, यह बात शमूएल को बुरी लगी। और शमूएल ने यहोवा से प्रार्यना की।7TSKCOMAnd the LORD said unto Samuel, Hearken unto the voice of the people in all that they say unto thee: for they have not rejected thee, but they have rejected me, that I should not reign over them.7TSKCOMയഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.7TSKCOMYahova shamoovelinotu arulicheythathenthennaal: janam ninnotu parayunna sakalathilum avarute apeksha kelkka; avar ninneyalla, njaan avare bharikkaathavannam enneyaakunnu thyajichirikkunnathu.7TSKCOMऔर यहोवा ने शमूएल से कहा, वे लोग जो कुछ तुझ से कहें उसे मान ले; क्योंकि उन्होंने तुझ को नहीं परन्तु मुझी को निकम्मा जाना है, कि मैं उनका राजा न रहूं।8TSKCOMAccording to all the works which they have done since the day that I brought them up out of Egypt even unto this day, wherewith they have forsaken me, and served other gods, so do they also unto thee.8TSKCOMഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.8TSKCOMNjaan avare misrayeemilninnu purappetuvicha naalmuthal innuvare avar enne upekshichum anyadaivangale sevichumkontu ennotu cheythathupole ninnotum cheyyunnu.8TSKCOMजैसे जैसे काम वे उस दिन से, जब से मैं उन्हें मिस्र से निकाल लाया, आज के दिन तक करते आए हैं, कि मुझ को त्यागकर पराए, देवताओं की उपासना करते आए हैं, वैसे ही वे तुझ से भी करते हैं।9TSKCOMNow therefore hearken unto their voice: howbeit yet protest solemnly unto them, and shew them the manner of the king that shall reign over them.9TSKCOMആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.9TSKCOMAakayaal avarute apeksha kelkka; engkilum avarotu ghanamaayi saaksheekarichu avare vaazhuvaanirikkunna raajaavinre nyaayam avarotu ariyikkenam.9TSKCOMइसलिथे अब तू उनकी बात मान; तौभी तू गम्भीरता से उनको भली भांति समझा दे, और उनको बतला भी दे कि जो राजा उन पर राज्य करेगा उसका व्यवहार किस प्रकार होगा।।10TSKCOMAnd Samuel told all the words of the LORD unto the people that asked of him a king.10TSKCOMഅങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാൽ:10TSKCOMAngane raajaavinnaayi apekshicha janathotu shamoovel yahovayute vachanangale ellaam ariyichu paranjnjathenthennaal:10TSKCOMऔर शमूएल ने उन लोगोंको जो उस से राजा चाहते थे यहोवा की सब बातें कह सुनाईं।11TSKCOMAnd he said, This will be the manner of the king that shall reign over you: He will take your sons, and appoint them for himself, for his chariots, and to be his horsemen; and some shall run before his chariots.11TSKCOMനിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടിയും വരും.11TSKCOMNingale vaazhuvaanirikkunna raajaavinre nyaayam ithaayirikkum: avan ningalute puthranmaare thanikku theraalikalum kuthirachevakarum aakkum; avanre rathangalkku mumpe avar otentiyum varum.11TSKCOMऔर उस ने कहा जो राजा तुम पर राज्य करेगा उसकी यह चाल होगी, अर्यात् वह तुम्हारे पुत्रोंको लेकर अपके रयोंऔर घोड़ोंके काम पर नौकर रखेगा, और वे उसके रयोंके आगे आगे दौड़ा करेंगे;12TSKCOMAnd he will appoint him captains over thousands, and captains over fifties; and will set them to ear his ground, and to reap his harvest, and to make his instruments of war, and instruments of his chariots.12TSKCOMഅവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‍വാനും തന്റെ വിള കൊയ്‍വാനും തന്റെ പടക്കോപ്പും തേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.12TSKCOMAvan avare aayirathinnum ampathinnum adhipanmaaraakkum; thanre nilam krishi cheyvaanum thanre vila koyvaanum thanre patakkoppum therkoppum undaakkuvaanum avare niyamikkum.12TSKCOMफिर वह उनको हजार हजार और पचास पचास के ऊपर प्रधान बनाएगा, और कितनोंसे वह अपके हल जुतवाएगा, और अपके खेत कटवाएगा, और अपके लिथे युद्ध के हयियार और रयोंके साज बनवाएगा।13TSKCOMAnd he will take your daughters to be confectionaries, and to be cooks, and to be bakers.13TSKCOMഅവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.13TSKCOMAvan ningalute puthrimaare thailakkaarathikalum veppukaarathikalum appakkaarathikalum aayittu etukkum.13TSKCOMफिर वह तुम्हारी बेटियोंको लेकर उन से सुगन्धद्रव्य और रसोई और रोटियां बनवाएगा।14TSKCOMAnd he will take your fields, and your vineyards, and your oliveyards, even the best of them, and give them to his servants.14TSKCOMഅവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാർക്കു കൊടുക്കും.14TSKCOMAvan ningalute visheshamaaya nilangalum munthirithottangalum olivuthottangalum etuthu thanre bhrithyanmaarkku kotukkum.14TSKCOMफिर वह तुम्हारे खेतोंऔर दाख और जलपाई की बारियोंमें से जो अच्छी से अच्छी होंगे उन्हें ले लेकर अपके कर्मचारियोंको देगा।15TSKCOMAnd he will take the tenth of your seed, and of your vineyards, and give to his officers, and to his servants.15TSKCOMഅവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും.15TSKCOMAvan ningalute vilavukalilum munthirithottangalilum dashaamsham etuthu thanre shandanmaarkkum bhrithyanmaarkkum kotukkum.15TSKCOMफिर वह तुम्हारे बीच और दाख की बारियोंको दसवां अंश ले लेकर अपके हाकिमोंऔर कर्मचारियोंको देगा।16TSKCOMAnd he will take your menservants, and your maidservants, and your goodliest young men, and your asses, and put them to his work.16TSKCOMഅവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.16TSKCOMAvan ningalute daasanmaareyum daasimaareyum ningalute komalayuvaakkaleyum ningalute kazhuthakaleyum pitichu thanre velekku aakkum.16TSKCOMफिर वह तुम्हारे दास-दासिक्कों, और तुम्हारे अच्छे से अच्छे जवानोंको, और तुम्हारे गदहोंको भी लेकर अपके काम में लगाएगा।17TSKCOMHe will take the tenth of your sheep: and ye shall be his servants.17TSKCOMഅവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.17TSKCOMAvan ningalute aatukalil pathilonnu etukkum; ningal avannu daasanmaaraaytheerum.17TSKCOMवह तुम्हारी भेड़-बकरियोंका भी दसवां अंश लेगा; निदान तुम लोग उस के दास बन जाओगे।18TSKCOMAnd ye shall cry out in that day because of your king which ye shall have chosen you; and the LORD will not hear you in that day.18TSKCOMനിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.18TSKCOMNingal thiranjnjetuthirikkunna raajaavinre nimitham ningal annu nilavilikkum; ennaal yahova annu utharamarulukayilla.18TSKCOMऔर उस दिन तुम अपके उस चुने हुए राजा के कारण दोहाई दोगे, परन्तु यहोवा उस समय तुम्हारी न सुनेगा।19TSKCOMNevertheless the people refused to obey the voice of Samuel; and they said, Nay; but we will have a king over us;19TSKCOMഎന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം19TSKCOMEnnaal shamoovelinre vaakku kaikkolvaan janathinnu manassillaathe: alla, njangalkku oru raajaavu venam19TSKCOMतौभी उन लोगोंने शमूएल की बात न सुनी; और कहने लगे, नहीं! हम निश्चय अपके लिथे राजा चाहते हैं,20TSKCOMThat we also may be like all the nations; and that our king may judge us, and go out before us, and fight our battles.20TSKCOMമറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.20TSKCOMMarru sakalajaathikaleyum pole njangalum aakendathinnu njangalute raajaavu njangale bharikkayum njangalkku naayakanaayi purappetukayum njangalute yudhangale natathukayum venam ennu avar paranjnju.20TSKCOMजिस से हम भी और सब जातियोंके समान हो जाएं, और हमारा राजा हमारा न्याय करे, और हमारे आगे आगे चलकर हमारी ओर से युद्ध किया करे।21TSKCOMAnd Samuel heard all the words of the people, and he rehearsed them in the ears of the LORD.21TSKCOMശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.21TSKCOMShamoovel janathinte vaakkellaam kettu yahovayotu ariyichu.21TSKCOMलोगोंकी थे सब बातें सुनकर शमूएल ने यहोवा के कानोंतक पहुंचाया।22TSKCOMAnd the LORD said to Samuel, Hearken unto their voice, and make them a king. And Samuel said unto the men of Israel, Go ye every man unto his city.22TSKCOMയഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവർക്കു ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.22TSKCOMYahova shamoovelinotu: avarute vaakku kettu avarkku oru raajaavine vaazhichukotukka ennu kalpichu. shamoovel yisraayelyarotu: ningal ororuthan thaanthaanre pattanathilekku poykkolvin ennu paranjnju.22TSKCOMयहोवा ने शमूएल से कहा, उनकी बात मानकर उनके लिथे राजा ठहरा दे। तब शमूएल ने इस्राएली मनुष्योंसे कहा, तुम अब अपके अपके नगर को चले जाओ।।