1TSKCOMAnd the Philistines took the ark of God, and brought it from Eben-ezer unto Ashdod.1TSKCOMഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെൻ-ഏസെരിൽനിന്നു അസ്തോദിലേക്കു കൊണ്ടുപോയി.1TSKCOMPhelisthyar daivathinte pettakam etuthu athine eben-eserilninnu asthodilekku kontupoyi.1TSKCOMऔर पलिश्तियोंने परमेश्वर का सन्दूक एबनेजेर से उठाकर अशदोद में पहुंचा दिया;2TSKCOMWhen the Philistines took the ark of God, they brought it into the house of Dagon, and set it by Dagon.2TSKCOMഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു.2TSKCOMPhelisthyar daivathinte pettakam etuthu daagonre kshethrathil kontuchennu daagonre arike vechu.2TSKCOMफिर पलिश्तियोंने परमेश्वर के सन्दूक को उठाकर दागोन के मन्दिर में पहुंचाकर दागोन के पास धर दिया।3TSKCOMAnd when they of Ashdod arose early on the morrow, behold, Dagon was fallen upon his face to the earth before the ark of the LORD. And they took Dagon, and set him in his place again.3TSKCOMപിറ്റെന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി.3TSKCOMPirrennaal raavile asthodyar ezhunnerrappol daagon yahovayute pettakathinte mumpil kavinnuveenu kitakkunnathu kantu. avar daagone etuthu veentum avanre sthaanathu nirthi.3TSKCOMबिहान को अशदोदियोंने तड़के उठकर क्या देखा, कि दागोन यहोवा के सन्दूक के साम्हने औंधे मूंह भूमि पर गिरा पड़ा है। तब उन्होंने दागोन को उठाकर उसी के स्यान पर फिर खड़ा किया।4TSKCOMAnd when they arose early on the morrow morning, behold, Dagon was fallen upon his face to the ground before the ark of the LORD; and the head of Dagon and both the palms of his hands were cut off upon the threshold; only the stump of Dagon was left to him.4TSKCOMപിറ്റെന്നാൾ രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു.4TSKCOMPirrennaal raavile avar ezhunnerrappol daagon yahovayute pettakathinte mumpil kavinnuveenu kitakkunnathu kantu. daagonre thalayum avanre kaippathikalum ummarappatimel murinjnjukitannu; daagonre utalmaathram sheshichirunnu.4TSKCOMफिर बिहान को जब वे तड़के उठे, तब क्या देखा, कि दागोन यहोवा के सन्दूक के साम्हने औंधे मुंह भूमि पर गिरा पड़ा है; और दागोन का सिर और दोनो हथेलियां डेवढ़ी पर कटी हुई पक्की हैं; निदान दागोन का केवल धड़ समूचा रह गया।5TSKCOMTherefore neither the priests of Dagon, nor any that come into Dagon’s house, tread on the threshold of Dagon in Ashdod unto this day.5TSKCOMഅതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല.5TSKCOMAthukontu daagonre purohithanmaarum daagonre kshethrathil katakkunnavarum asthodil daagonre ummarappatimel innum chavittumaarilla.5TSKCOMइस कारण आज के दिन तक भी दागोन के पुजारी और जितने दागोन के मन्दिर में जाते हैं, वे अशदोद में दागोन कीे डेवढ़ी पर पांव नहीं धरते।।6TSKCOMBut the hand of the LORD was heavy upon them of Ashdod, and he destroyed them, and smote them with emerods, even Ashdod and the coasts thereof.6TSKCOMഎന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.6TSKCOMEnnaal yahovayute kai asthodyarutemel bhaaramaayirunnu; avan avare shoonyamaakki asthodilum athinre athirukalilum ullavare moolarogathaal baadhichu.6TSKCOMतब यहोवा का हाथ अशदोदियोंके ऊपर भारी पड़ा, और वह उन्हें नाश करने लगा; और उस ने अशदोद और उसके आस पास के लोगोंके गिलटियां निकालीं।7TSKCOMAnd when the men of Ashdod saw that it was so, they said, The ark of the God of Israel shall not abide with us: for his hand is sore upon us, and upon Dagon our god.7TSKCOMഅങ്ങനെ ഭവിച്ചതു അസ്തോദ്യർ കണ്ടിട്ടു: യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുതു; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.7TSKCOMAngane bhavichathu asthodyar kantittu: yisraayelinre daivathinte pettakam nammute atukkal irikkaruthu; avanre kai nammutemelum nammute devanaaya daagonre melum kathinamaayirikkunnuvallo ennu paranjnju.7TSKCOMयह हाल देखकर अशदोद के लोगोंने कहा, इस्राएल के देवता का सन्दूक हमारे मध्य रहने नहीं पाएगा; क्योंकि उसका हाथ हम पर और हमारे देवता दागोन पर कठोरता के साय पड़ा है।8TSKCOMThey sent therefore and gathered all the lords of the Philistines unto them, and said, What shall we do with the ark of the God of Israel? And they answered, Let the ark of the God of Israel be carried about unto Gath. And they carried the ark of the God of Israel about thither.8TSKCOMഅവർ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപേകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.8TSKCOMAvar aalayachu phelisthyarute sakalaprabhukkanmaareyum vilichukootti: yisraayelyarute daivathinte pettakam sambandhichu naam enthu cheyyentu ennu chodichu. athinnu avar: yisraayelyarute daivathinte pettakam gathilekku kontupekatte ennu paranjnju. angane avar yisraayelyarute daivathinte pettakam kontupoyi.8TSKCOMतब उन्होंने पलिश्तियोंके सब सरदारोंको बुलवा भेजा, और उन से पूछा, हम इस्राएल के देवता के सन्दूक से क्या करें? वे बोले, इस्राएल के परमेश्वर के सन्दूक को घूमाकर गत में पहुंचाया जाए। तो उन्होंने इस्राएल के परमेश्वर के सन्दूक को घुमाकर गत में पहुंचा दिया।9TSKCOMAnd it was so, that, after they had carried it about, the hand of the LORD was against the city with a very great destruction: and he smote the men of the city, both small and great, and they had emerods in their secret parts.9TSKCOMഅവർ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീർന്നു; അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവർക്കു മൂലരോഗം തുടങ്ങി.9TSKCOMAvar athu kontuchennashesham erravum valiyoru paribhramam undaakathakkavannam yahovayute kai aa pattanathinnum virodhamaaytheernnu; avan pattanakkaare aabaalavridham baadhichu; avarkku moolarogam thutangi.9TSKCOMजब वे उसको घुमाकर वहां पहुंचे, तो यूं हुआ कि यहोवा का हाथ उस नगर के विरूद्ध ऐसा उठा कि उस में अत्यन्त हलचल मच गई; ओर उस ने छोटे से बड़े तब उस नगर के सब लोगोंको मारा, और उनके गिलटियां निकलने लगीं।10TSKCOMTherefore they sent the ark of God to Ekron. And it came to pass, as the ark of God came to Ekron, that the Ekronites cried out, saying, They have brought about the ark of the God of Israel to us, to slay us and our people.10TSKCOMഅതുകൊണ്ടു അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.10TSKCOMAthukontu avar daivathinte pettakam ekronilekku kotuthayachu. daivathinte pettakam ekronil ethiyappol ekronyar: nammeyum namukkullavareyum kolluvaan avar yisraayelyarute daivathinte pettakam nammute atukkal kontuvannirikkunnu ennu paranjnju nilavilichu.10TSKCOMतब उन्होंने परमेश्वर का सन्दूक एक्रोन को भेजा और ज्योंही परमेश्वर का सन्दूक एक्रोन में पहुंचा त्योंही एक्रोनी यह कहकर चिल्लाने लगे, कि इस्राएल के देवता का सन्दूक घुमाकर हमारे पास इसलिथे पहुंचाया गया है, कि हम और हमारे लोगोंको मरवा डाले।11TSKCOMSo they sent and gathered together all the lords of the Philistines, and said, Send away the ark of the God of Israel, and let it go again to his own place, that it slay us not, and our people: for there was a deadly destruction throughout all the city; the hand of God was very heavy there.11TSKCOMഅവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.11TSKCOMAvar aalayachu phelisthyarute sakala prabhukkanmaareyum koottivaruthi: yisraayelyarute daivathinte pettakam nammeyum nammute janatheyum kollaathirikkendathinnu athine vittayachukalayenam; athu veentum athinre sthalathekku pokatte ennu paranjnju. aa pattanathilengum maranakaramaaya paribhramam undaayi; daivathinte kai aviteyum athibhaaramaayirunnu.11TSKCOMतब उन्होंने पलिश्तियोंके सब सरदारोंको इकट्ठा किया, और उन से कहा, इस्राएल के देवता के सन्दूक को निकाल दो, कि वह अपेन स्यान पर लौट जाए, और हम को और हमारे लोगोंको मार डालने न पाए। उस समस्त नगर में तो मृत्यु के भय की हलचल मच रही यी, और परमेश्वर का हाथ वहां बहुत भारी पड़ा या।12TSKCOMAnd the men that died not were smitten with the emerods: and the cry of the city went up to heaven.12TSKCOMമരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.12TSKCOMMarikkaathirunnavar moolarogathaal baadhitharaayi; pattanathile nilavili aakaashathil kayari.12TSKCOMऔर जो मनुष्य न मरे वे भी गिलटियोंके मारे पके रहे; और नगर की चिल्लाहट आकाश तक पहुंची।।