Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen they told David, saying, Behold, the Philistines fight against Keilah, and they rob the threshingfloors.
1TSKCOMഅനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.
1TSKCOMAnantharam phelisthyar keyeelayute nere yudham cheyyunnu ennum avar kalangalil kavarcha cheyyunnu ennum daaveedinnu arivu kitti.
1TSKCOMऔर दाऊद को यह समाचार मिला कि पलिश्ती लोग कीला नगर से युद्ध कर रहे हैं, और खलिहानोंको लूट रहे हैं।
2TSKCOMTherefore David enquired of the LORD, saying, Shall I go and smite these Philistines? And the LORD said unto David, Go, and smite the Philistines, and save Keilah.
2TSKCOMദാവീദ് യഹോവയോടു; ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
2TSKCOMDaaveed yahovayotu; njaan ee phelisthyare chennu tholpikkenamo ennu chodichu. yahova daaveedinotu: chennu phelisthyare tholpichu keyeelaye rakshichukolka ennu kalpichu.
2TSKCOMतब दाऊद ने यहोवा से पूछा, कि क्या मैं जाकर पलिश्तियोंको मारूं? यहोवा ने दाऊद से कहा, जा, और पलिश्तियोंको मार के कीला को बचा।
3TSKCOMAnd David’s men said unto him, Behold, we be afraid here in Judah: how much more then if we come to Keilah against the armies of the Philistines?
3TSKCOMഎന്നാൽ ദാവീദിന്റെ ആളുകൾ അവനോടു: നാം ഇവിടെ യെഹൂദയിൽ തന്നേ ഭയപ്പെട്ടു പാർക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.
3TSKCOMEnnaal daaveedinre aalukal avanotu: naam ivite yehoodayil thanne bhayappettu paarkkunnuvallo; pinne keyeelayil phelisthyarute sainyathinte nere engane chellum ennu paranjnju.
3TSKCOMपरन्तु दाऊद के जनोंने उस से कहा, हम तो इस यहूदा देश में भी डरते रहते हैं, यदि हम कीला जाकर पलिश्तियोंकी सेना का साम्हना करें, तो क्या बहुत अधिक डर में न पकेंगे?
4TSKCOMThen David enquired of the LORD yet again. And the LORD answered him and said, Arise, go down to Keilah; for I will deliver the Philistines into thine hand.
4TSKCOMദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
4TSKCOMDaaveed veentum yahovayotu chodichu. yahova avanotu: ezhunnerru keyeelayilekku chelluka; njaan phelisthyare ninre kayyil elpikkum ennu arulicheythu.
4TSKCOMतब दाऊद ने यहोवा से फिर पूछा, और यहोवा ने उसे उत्तर देकर कहा, कमर बान्धकर कीला को जा; क्योंकि मैं पलिश्तियोंको तेरे हाथ में कर दूंगा।
5TSKCOMSo David and his men went to Keilah, and fought with the Philistines, and brought away their cattle, and smote them with a great slaughter. So David saved the inhabitants of Keilah.
5TSKCOMഅങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠനിമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.
5TSKCOMAngane daaveedum avanre aalukalum keyeelayilekku poyi phelisthyarotu poruthu avarute aatumaatukale apaharichu avare kathanimaayi tholpichu keyeelaanivaasikale rakshichu.
5TSKCOMइसलिथे दाऊद अपके जनोंको संग लेकर कीला को गया, और पलिश्तियोंसे लड़कर उनके पशुओं को हांक लाया, और उन्हें बड़ी मार से मारा। योंदाऊद ने कीला के निवासिक्कों बचाया।
6TSKCOMAnd it came to pass, when Abiathar the son of Ahimelech fled to David to Keilah, that he came down with an ephod in his hand.
6TSKCOMഅഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
6TSKCOMAheemelekkinre makanaaya abyaathaar keyeelayil daaveedinre atukkal otivannappol kaivasham ephod koote kontuvannirunnu.
6TSKCOMजब अहीमेलेक का पुत्र एब्यातार दाऊद के पास कीला को भाग गया या, तब हाथ में एपोद लिए हुए गया या।।
7TSKCOMAnd it was told Saul that David was come to Keilah. And Saul said, God hath delivered him into mine hand; for he is shut in, by entering into a town that hath gates and bars.
7TSKCOMദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ടു അവൻ കുടുങ്ങിയിരിക്കുന്നു എന്നു ശൌൽ പറഞ്ഞു.
7TSKCOMDaaveed keyeelayil vannirikkunnu ennu shaulinnu arivu kitti; daivam avane enre kayyil elpichirikkunnu; vaathilum otaampalum ulla pattanathil katannirikkakontu avan kutungiyirikkunnu ennu shaul paranjnju.
7TSKCOMतब शाऊल को यह समाचार मिला कि दाऊद कीला को गया है। और शाऊल ने कहा, परमेश्वर ने उसे मेरे हाथ में कर दिया है; वह तो फाटक और बेंड़ेवले नगर में घुसकर बन्द हो गया है।
8TSKCOMAnd Saul called all the people together to war, to go down to Keilah, to besiege David and his men.
8TSKCOMപിന്നെ ശൌൽ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാൻ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.
8TSKCOMPinne shaul daaveedineyum avanre aalukaleyum valayendathinnu keyeelayilekku pokuvaan sakalajanatheyum yudhathinnu vilichukootti.
8TSKCOMतब शाऊल ने अपक्की सारी सेना को लड़ाई के लिथे बुलवाया, कि कीला को जाकर दाऊद और उसके जनोंको घेर ले।
9TSKCOMAnd David knew that Saul secretly practised mischief against him; and he said to Abiathar the priest, Bring hither the ephod.
9TSKCOMശൌൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.
9TSKCOMShaul thanre nere dosham aalochikkunnu ennu daaveed arinjnjappol purohithanaaya abyaathaarinotu: ephod ivite kontuvarika ennu paranjnju.
9TSKCOMतब दाऊद ने जान लिया कि शाऊल मेरी हानि कि युक्ति कर रहा है; इसलिथे उस ने एब्यातार याजक से कहा, एपोद को निकट ले आ।
10TSKCOMThen said David, O LORD God of Israel, thy servant hath certainly heard that Saul seeketh to come to Keilah, to destroy the city for my sake.
10TSKCOMപിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌൽ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
10TSKCOMPinne daaveed: yisraayelinre daivamaaya yahove, shaul keyeelayilekku vannu enre nimitham ee pattanam nashippippaan pokunnu ennu atiyan kettirikkunnu.
10TSKCOMतब दाऊद ने कहा, हे इस्राएल के परमेश्वर यहोवा, तेरे दास ने निश्चय सुना है कि शाऊल मेरे कारण कीला नगर नाश करने को आना चाहता है।
11TSKCOMWill the men of Keilah deliver me up into his hand? will Saul come down, as thy servant hath heard? O LORD God of Israel, I beseech thee, tell thy servant. And the LORD said, He will come down.
11TSKCOMകെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു.
11TSKCOMKeyeelapauranmaar enne avanre kayyil elpichukotukkumo? atiyan kettirikkunnathupole shaul varumo? yisraayelinre daivamaaya yahove, atiyane ariyikkename ennu paranjnju. avan varum ennu yahova arulicheythu.
11TSKCOMक्या कीला के लोग मुझे उसके वश में कर देंगे? क्या जैसे तेरे दास ने सुना है, वैसे ही शाऊल आएगा? हे इस्राएल के परमेश्वर यहोवा, अपके दास को यह बता। यहोवा ने कहा, हां, वह आएगा।
12TSKCOMThen said David, Will the men of Keilah deliver me and my men into the hand of Saul? And the LORD said, They will deliver thee up.
12TSKCOMദാവീദ് പിന്നെയും: കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
12TSKCOMDaaveed pinneyum: keyeelapauranmaar enneyum enre aalukaleyum shaulinre kayyil elpichukotukkumo ennu chodichu. avar elpichukotukkum ennu yahova arulicheythu.
12TSKCOMफिर दाऊद ने पूछा, क्या कीला के लोग मुझे और मेरे जनोंको शाऊल के वश में कर देंगे? यहोवा ने कहा, हां, वे कर देंगे।
13TSKCOMThen David and his men, which were about six hundred, arose and departed out of Keilah, and went whithersoever they could go. And it was told Saul that David was escaped from Keilah; and he forbare to go forth.
13TSKCOMഅപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൌൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു.
13TSKCOMAppol daaveedum arunooruperolam ulla avanre aalukalum keyeelaye vittu purappettu tharam kantetathusanjcharichu. daaveed keyeela vittu otippoyi ennu shaul arinjnjappol avan yaathra nirthivechu.
13TSKCOMतब दाऊद और उसके जन जो कोई छ: सौ थे कीला से निकल गए, और इधर उधर जहां कहीं जा सके वहां गए। और जब शाऊल को यह बताया गया कि दाऊद कीला से निकला भाग है, तब उस ने वहां जाने की मनसा छोड़ दी।।
14TSKCOMAnd David abode in the wilderness in strong holds, and remained in a mountain in the wilderness of Ziph. And Saul sought him every day, but God delivered him not into his hand.
14TSKCOMദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൌൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
14TSKCOMDaaveed marubhoomiyile durggangalil thaamasichu. seeph marubhoomayiyile malanaattil paarthu; ikkaalathokkeyum shaul avane thiranjnjukontirunnu; engkilum daivam avane avanre kayyil elpichilla.
14TSKCOMजब दाऊद जो जंगल के गढ़ोंमें रहने लगा, और पहाड़ी देश के जीप नाम जंगल में रहा। और शाऊल उसे प्रति दिन ढूंढ़ता रहा, परन्तु परमेश्वर ने उसे उसके हाथ में न पड़ने दिया।
15TSKCOMAnd David saw that Saul was come out to seek his life: and David was in the wilderness of Ziph in a wood.
15TSKCOMതന്റെ ജീവനെ തേടി ശൌൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
15TSKCOMThanre jeevane theti shaul purappettirikkunnu ennu daaveed kantu; annu daaveed seeph marubhoomiyile oru kaattil aayirunnu.
15TSKCOMऔर दाऊद ने जान लिया कि शाऊल मेरे प्राण की खोज में निकला है। और दाऊद जीप नाम जंगल के होरेश नाम स्यान में या;
16TSKCOMAnd Jonathan Saul’s son arose, and went to David into the wood, and strengthened his hand in God.
16TSKCOMഅനന്തരം ശൌലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,
16TSKCOMAnantharam shaulinre makanaaya yonaathaan purappettu aa kaattil daaveedinre atukkal chennu avane daivathil dhairyappetuthi avanotu: bhayappetendaa,
16TSKCOMकि शाऊल का पुत्र योनातन उठकर उसके पास होरेश में गया, और परमेश्वर की चर्चा करके उसको ढाढ़स दिलाया।
17TSKCOMAnd he said unto him, Fear not: for the hand of Saul my father shall not find thee; and thou shalt be king over Israel, and I shall be next unto thee; and that also Saul my father knoweth.
17TSKCOMഎന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.
17TSKCOMEnre appanaaya shaulinnu ninne pitikittukayilla; nee yisraayelinnu raajaavaakum; annu njaan ninakku randaamanum aayirikkum; athu enre appanaaya shaulum ariyunnu ennu paranjnju.
17TSKCOMउस ने उस से कहा, मत डर; क्योंकि तू मेरे पिता शाऊल के हाथ में न पकेगा; और तू ही इस्राएल का राजा होगा, और मैं तेरे नीचे हूंगा; और इस बात को मेरा पिता शाऊल भी जानता है।
18TSKCOMAnd they two made a covenant before the LORD: and David abode in the wood, and Jonathan went to his house.
18TSKCOMഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.
18TSKCOMIngane avar thammil yahovayute sannidhiyil utampati cheythu; daaveed kaattil thaamasikkayum yonaathaan veettilekku pokayum cheythu.
18TSKCOMतब उन दोनोंने यहोवा की शपय खाकर आपस में वाचा बान्धी; तब दाऊद होरेश में रह गया, और योनातन अपके घर चला गया।
19TSKCOMThen came up the Ziphites to Saul to Gibeah, saying, Doth not David hide himself with us in strong holds in the wood, in the hill of Hachilah, which is on the south of Jeshimon?
19TSKCOMഅനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
19TSKCOMAnantharam seephyar gibeyayil shaulinre atukkal vannu: daaveed njangalute sameepam marubhoomikku thekkulla hakheelaamalayile vanadurggangalil olichirikkunnu.
19TSKCOMतब जीपी लोग गिबा में शाऊल के पास जाकर कहने लगे, दाऊद तो हमारे पास होरेश के गढ़ोंमें, अर्यात्‌ उस हकीला नाम पहाड़ी पर छिपा रहता है, जो यशीमोन के दक्खिन की ओर है।
20TSKCOMNow therefore, O king, come down according to all the desire of thy soul to come down; and our part shall be to deliver him into the king’s hand.
20TSKCOMആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
20TSKCOMAakayaal raajaave, thirumanassile aagrahampole vannukollenam; avane raajaavinre kayyil elpichutharunna kaaryam njangal erririkkunnu ennu paranjnju.
20TSKCOMइसलिथे अब, हे राजा, तेरी जो इच्छा आने की है, तो आ; और उसको राजा के हाथ में पकड़वा देना हमारा काम होगा।
21TSKCOMAnd Saul said, Blessed be ye of the LORD; for ye have compassion on me.
21TSKCOMഅതിന്നു ശൌൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
21TSKCOMAthinnu shaul paranjnjathu: ningalkku ennotu manassalivu thonniyirikkakontu ningal yahovayaal anugrahikkappettavar.
21TSKCOMशाऊल ने कहा, यहोवा की आशीष तुम पर हो, क्योंकि तुम ने मुझ पर दया की है।
22TSKCOMGo, I pray you, prepare yet, and know and see his place where his haunt is, and who hath seen him there: for it is told me that he dealeth very subtilly.
22TSKCOMനിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
22TSKCOMNingal poyi iniyum sookshmamaayi anveshichu avanre sanjchaaram eviteyokke aakunnu ennum avitangalil avane kandavar aarellaamennum arinjnjukolvin; avan valiya upaayi aakunnu ennu njaan kettirikkunnu.
22TSKCOMतुम चलकर और भी निश्चय कर लो; और देख भालकर जान लो, और उसके अड्डे का पता लगा लो, और बूफो कि उसको वहां किसने देखा है; क्योंकि किसी ने मुझ से कहा है, कि वह बड़ी चतुराई से काम करता है।
23TSKCOMSee therefore, and take knowledge of all the lurking places where he hideth himself, and come ye again to me with the certainty, and I will go with you: and it shall come to pass, if he be in the land, that I will search him out throughout all the thousands of Judah.
23TSKCOMആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
23TSKCOMAakayaal avan olichirikkunna olippitangalellaam kandarinjnjuvannu sookshmavivaram enne ariyippin; njaan ningalotukoote porum; avan deshathu engaanum untennu varikil njaan avane yehoodaasahasrangalilokkeyum anveshichu pitikkum.
23TSKCOMइसलिथे जहां कहीं वह छिपा करता है उन सब स्यानोंको देख देखकर पहिचानो, तब निश्चय करके मेरे पास लौट आना। और मैं तुम्हारे साय चलूंगा, और यदि वह उस देश में कहीं भी हो, तो मैं उसे यहूदा के हजारोंमें से ढूंढ़ निकालूंगा।
24TSKCOMAnd they arose, and went to Ziph before Saul: but David and his men were in the wilderness of Maon, in the plain on the south of Jeshimon.
24TSKCOMഅങ്ങനെ അവർ പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻമരുവിൽ ആയിരുന്നു.
24TSKCOMAngane avar purappettu shaulinnu mumpe seephilekku poyi; ennaal daaveedum avanre aalukalum marubhoomiyute thekku araabayile maavonmaruvil aayirunnu.
24TSKCOMतब वे चलकर शाऊल से पहिले जीप को गए। परन्तु दाऊद अपके जनोंसमेत माओन नाम जंगल में चला गया या, जो अराबा में यशीमोन के दक्खिन की ओर है।
25TSKCOMSaul also and his men went to seek him. And they told David: wherefore he came down into a rock, and abode in the wilderness of Maon. And when Saul heard that, he pursued after David in the wilderness of Maon.
25TSKCOMശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൌൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടർന്നു.
25TSKCOMShaulum avanre patajjanavum avane thirayuvaan purappettu. athu daaveedinnu arivu kittiyappol avan maavonmaruvile selayil chennu thaamasichu. shaul athu kettappol maavonmaruvil daaveedine pinthutarnnu.
25TSKCOMतब शाऊल अपके जनोंको साय लेकर उसकी खोज में गया। इसका समाचार पाकर दाऊद पर्वत पर से उतरके माओन जंगल में रहने लगा। यह सुन शाऊल ने माओन जंगल में दाऊद का पीछा किया।
26TSKCOMAnd Saul went on this side of the mountain, and David and his men on that side of the mountain: and David made haste to get away for fear of Saul; for Saul and his men compassed David and his men round about to take them.
26TSKCOMശൌൽ പർവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു.
26TSKCOMShaul parvvathathinte ippurathum daaveedum aalukalum parvvathathinte appurathumkooti natannu; shauline ozhinjnjupokuvaan daaveed badhappettu; shaulum patajjanavum daaveedineyum avanre aalukaleyum valanjnjupitippaan atuthu.
26TSKCOMशाऊल तो पहाड़ की एक ओर, और दाऊद अपेन जनोंसमेत पहाड़ की दूसरी ओर जा रहा या; और दाऊद शाऊल के डर के मारे जल्दी जा रहा या, और शाऊल अपके जनोंसमेत दाऊद और उसके जनोंको पकड़ने के लिथे घेरा बनाना चाहता या,
27TSKCOMBut there came a messenger unto Saul, saying, Haste thee, and come; for the Philistines have invaded the land.
27TSKCOMഅപ്പോൾ ശൌലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.
27TSKCOMAppol shaulinre atukkal oru doothan vannu: kshanam varenam; phelisthyar deshathe aakramichirikkunnu ennu paranjnju.
27TSKCOMकि एक दूत ने शाऊल के पास आकर कहा, फुर्ती से चला आ; क्योंकि पलिश्तियोंने देश पर चढ़ाई की है।
28TSKCOMWherefore Saul returned from pursuing after David, and went against the Philistines: therefore they called that place Sela-hammahlekoth.
28TSKCOMഉടനെ ശൌൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാൽ ആ സ്ഥലത്തിന്നു സേലഹമ്മാഹ്ലെക്കോത്ത് എന്നു പേരായി.
28TSKCOMUtane shaul daaveedine pinthutarunnathu vittu phelisthyarute nere poyi; aakayaal aa sthalathinnu selahammaahlekkoth ennu peraayi.
28TSKCOMयह सुन शाऊल दाऊद का पीछा छोड़कर पलिश्तियोंका साम्हना करने को चला; इस कारण उस स्यान का नाम सेलाहम्महलकोत पड़ा।
29TSKCOMAnd David went up from thence, and dwelt in strong holds at En-gedi.
29TSKCOMദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നു പാർത്തു.
29TSKCOMDaaveedo avitam vittu kayarippoyi en-gediyile durggangalil chennu paarthu.
29TSKCOMवहां से दाऊद चढ़कर एनगदी के गढ़ोंमें रहने लगा।।