1TSKCOMAnd after these things I saw four angels standing on the four corners of the earth, holding the four winds of the earth, that the wind should not blow on the earth, nor on the sea, nor on any tree.1TSKCOMഅതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു.1TSKCOMAthinreshesham bhoomimelum katalinmelum yaathoru vrikshathinmelum kaarru oothaathirikkendathinnu naalu doothanmaar bhoomiyile naalu kaarrum pitichukontu bhoomiyute naalu konilum nilkkunnathu njaan kantu.1TSKCOMइसके बाद मैं ने पृय्वी के चारोंकोनोंपर चार स्वर्गदूत खड़े देखे, वे पृय्वी की चारोंहवाओं को यामे हुए थे ताकि पृय्वी, या समुद्र, या किसी पेड़ पर, हवा न चले।2TSKCOMAnd I saw another angel ascending from the east, having the seal of the living God: and he cried with a loud voice to the four angels, to whom it was given to hurt the earth and the sea,2TSKCOMമറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:2TSKCOMMarroru doothan jeevanulla daivathinte mudrayumaayi kizhakkuninnu kayarunnathum kantu. avan bhoomikkum samudrathinnum ketuvaruthuvaan adhikaaram labhicha naalu doothanmaarotu:2TSKCOMफिर मैं ने एक और स्वर्गदूत को जीवते परमेश्वर की मुहर लिए हुए पूरब से ऊपर की ओर आते देखा; उस ने उन चारोंस्वर्गदूतोंसे जिन्हें पृय्वी और समुद्र की हानि करने का अधिक्कारने दिया गया या, ऊंचे शब्द से पुकारकर कहा।3TSKCOMSaying, Hurt not the earth, neither the sea, nor the trees, till we have sealed the servants of our God in their foreheads.3TSKCOMനമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.3TSKCOMNammute daivathinte daasanmaarute nerriyil njangal mudrayittu kazhiyuvolam bhoomikkum samoodrathinnum vrikshangalkkum ketuvarutharuthu ennu urakke vilichuparanjnju.3TSKCOMजब तक हम अपके परमेश्वर के दासोंके माथे पर मुहर न लगा दें, तब तक पृय्वी और समुद्र और पेड़ोंको हानि न पहुंचाना।4TSKCOMAnd I heard the number of them which were sealed: and there were sealed an hundred and forty and four thousand of all the tribes of the children of Israel.4TSKCOMമുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.4TSKCOMMudrayerravarute ennavum njaan kettu; yisraayelmakkalute sakala gothrathilum ninnu mudrayerravar noorrinaalpathinaalaayiram per.4TSKCOMऔर जिन पर मुहर दी गई, मैं ने उन की गिनती सुनी, कि इस्त्राएल की सन्तानोंके सब गोत्रोंमें से एक लाख चौआलीस हजार पर मुहर दी गई।5TSKCOMOf the tribe of Juda were sealed twelve thousand. Of the tribe of Reuben were sealed twelve thousand. Of the tribe of Gad were sealed twelve thousand.5TSKCOMയെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം;5TSKCOMYehoodaagothrathil mudrayerravar pantheeraayiram; rooben gothrathil pantheeraayiram; gaad gothrathil pantheeraayiram;5TSKCOMयहूदा के गोत्र में से बारह हजार पर मुहर दी गई; रूबेन के गोत्र में से बारह हजार पर; गाद के गोत्र में से बारह हजार पर।6TSKCOMOf the tribe of Aser were sealed twelve thousand. Of the tribe of Nepthalim were sealed twelve thousand. Of the tribe of Manasses were sealed twelve thousand.6TSKCOMആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം;6TSKCOMAashergothrathil pantheeraayiram; napthaaligothrathil pantheeraayiram; manashshegothrathil pantheeraayiram;6TSKCOMआशेर के गोत्र में से बारह हजार पर; मनश्श्हि के गोत्र में से बारह हजार पर।7TSKCOMOf the tribe of Simeon were sealed twelve thousand. Of the tribe of Levi were sealed twelve thousand. Of the tribe of Issachar were sealed twelve thousand.7TSKCOMശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;7TSKCOMShimeyon gothrathil pantheeraayiram; levi gothrathil pantheeraayiram; yissaakhaar gothrathil pantheeraayiram;7TSKCOMशमौन के गोत्र में से बारह हजार पर; लेवी के गोत्र में से बारह हजार पर; लेवी के गोत्र में से बारह हजार पर; इस्साकार के गोत्र में से बारह हजार पर।8TSKCOMOf the tribe of Zabulon were sealed twelve thousand. Of the tribe of Joseph were sealed twelve thousand. Of the tribe of Benjamin were sealed twelve thousand.8TSKCOMസെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.8TSKCOMSeboolon gothrathil pantheeraayiram; yoseph gothrathil pantheeraayiram; benyaameen gothrathil mudrayerravar panthiraayiram per.8TSKCOMजबूलून के गोत्र में से बारह हजार पर; यूसुफ के गोत्र में से बारह हजार पर और बिन्यामीन के गोत्र में से बारह हजार पर मुहर दी गई।9TSKCOMAfter this I beheld, and, lo, a great multitude, which no man could number, of all nations, and kindreds, and people, and tongues, stood before the throne, and before the Lamb, clothed with white robes, and palms in their hands;9TSKCOMഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.9TSKCOMIthinre shesham sakala jaathikalilum gothrangalilum vamshangalilum bhaashakalilumninnu ullathaayi aarkkum ennikkootaatha oru mahaapurushaaram vellanilayangki dharichu kayyil kurutholayumaayi simhaasanathinnum kunjnjaatinnum mumpaake nilkkunnathu njaan kantu.9TSKCOMइस के बाद मैं ने दृष्टि की, और देखो, हर एक जाति, और कुल, और लोग और भाषा में से एक ऐसी बड़ी भीड़, जिसे कोई गिन नहीं सकता या श्वेत वस्त्र पहिने, और अपके हाथोंमें खजूर की डालियां लिथे हुए सिंहासन के साम्हने और मेम्ने के साम्हने खड़ी है।10TSKCOMAnd cried with a loud voice, saying, Salvation to our God which sitteth upon the throne, and unto the Lamb.10TSKCOMരക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.10TSKCOMRaksha ennullathu simhaasanathil irikkunnavanaaya nammute daivathinteyum kunjnjaatinreyum daanam ennu avar athyuchathil aarthukontirunnu.10TSKCOMऔर बड़े शब्द से पुकारकर कहती है, कि उद्धार के लिथे हमारे परमेश्वर का जो सिंहासन पर बैठा है, और मेम्ने का जय-जय-कार हो।11TSKCOMAnd all the angels stood round about the throne, and about the elders and the four beasts, and fell before the throne on their faces, and worshipped God,11TSKCOMസകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;11TSKCOMSakaladoothanmaarum simhaasanathinteyum mooppanmaaruteyum naalu jeevikaluteyum churrum ninnu simhaasanathinte mumpil kavinnu veenu; aamen;11TSKCOMऔर सारे स्वर्गदूत, उस सिंहासन और प्राचीनोंऔर चारोंप्राणियोंके चारोंओर खड़े हैं, फिर वे सिंहासन के साम्हने मुंह के बल गिर पके; और परमेश्वर को दण्डवत् करके कहा, आमीन।12TSKCOMSaying, Amen: Blessing, and glory, and wisdom, and thanksgiving, and honour, and power, and might, be unto our God for ever and ever. Amen.12TSKCOMനമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.12TSKCOMNammute daivathinnu ennennekkum sthuthiyum mahathvavum jnjaanavum sthothravum bahumaanavum shakthiyum balavum; aamen ennu paranjnju daivathe namaskarichu.12TSKCOMहमारे परमेश्वर की स्तुति, ओर महिमा, और ज्ञान, और धन्यवाद, और आदर, और सामर्य, और शक्ति युगानुयुग बनी रहें। आमीन।13TSKCOMAnd one of the elders answered, saying unto me, What are these which are arrayed in white robes? and whence came they?13TSKCOMമൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.13TSKCOMMooppanmaaril oruthan ennotu: vellanilayangki dharichirikkunna ivar aar? evite ninnu vannu ennu chodichu.13TSKCOMइस पर प्राचीनोंमें से एक ने मुझ से कहा; थे श्वेत वस्त्र पहिने हुए कौन हैं और कहां से आए हैं14TSKCOMAnd I said unto him, Sir, thou knowest. And he said to me, These are they which came out of great tribulation, and have washed their robes, and made them white in the blood of the Lamb.14TSKCOMയജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.14TSKCOMYajamaanan ariyumallo ennu njaan paranjnjathinnu avan ennotu paranjnjathu: ivar mahaakashtathilninnu vannavar; kunjnjaatinre rakthathil thangalute angki alakki veluppichirikkunnu.14TSKCOMमैं ने उस से कहा; हे स्वामी, तू ही जानता है: उस ने मुझ से कहा; थे वे हैं, जो उस बड़े क्लेश में से निकलकर आए हैं; इन्होंने अपके अपके वस्त्र मेम्ने के लोहू में धोकर श्वेत किए हैं।15TSKCOMTherefore are they before the throne of God, and serve him day and night in his temple: and he that sitteth on the throne shall dwell among them.15TSKCOMഅതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.15TSKCOMAthukontu avar daivathinte simhaasanathin mumpil irunnu avanre aalayathil raappakal avane aaraadhikkunnu; simhaasanathil irikkunnavan avarkku kootaaram aayirikkum.15TSKCOMइसी कारण वे परमेश्वर के सिंहासन के साम्हने हैं, और उसके मन्दिर में दिन रात उस की सेवा करते हैं; और जो सिंहासन पर बैठा है, वह उन के ऊपर अपना तम्बू तानेगा।16TSKCOMThey shall hunger no more, neither thirst any more; neither shall the sun light on them, nor any heat.16TSKCOMഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.16TSKCOMIni avarkku vishakkayilla daahikkayum illa; veyilum yaathoru chootum avarute mel thattukayumilla.16TSKCOMवे फिर भूखे और प्यासे न होंगे: ओर न उन पर धूप, न कोई तपन पकेगी।17TSKCOMFor the Lamb which is in the midst of the throne shall feed them, and shall lead them unto living fountains of waters: and God shall wipe away all tears from their eyes.17TSKCOMസിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.17TSKCOMSimhaasanathinte madhye ulla kunjnjaatu avare mechu jeevajalathinte uravukalilekku natathukayum daivam thaan avarute kannilninnu kannuneer ellaam thutechukalakayum cheyyum.17TSKCOMक्योंकि मेम्ना जो सिंहासन के बीच में है, उन की रखवाली करेगा; और उन्हें जीवन रूपी जल के सोतोंके पास ले जाया करेगा, और परमेश्वर उन की आंखोंसे सब आंसू पोंछ डालेगा।।