Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd I saw in the right hand of him that sat on the throne a book written within and on the backside, sealed with seven seals.
1TSKCOMഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു.
1TSKCOMNjaan simhaasanathil irikkunnavanre valangkayyil akathum purathum ezhuthullathaayi ezhu mudrayaal mudrayittoru pusthakam kantu.
1TSKCOMऔर जो सिंहासन पर बैठा या, मैं ने उसके दिहने हाथ में एक पुस्‍तक देखी, जो भीतर और बाहर लिखी हुई भी, और वह सात मुहर लगाकर बन्‍द की गई यी।
2TSKCOMAnd I saw a strong angel proclaiming with a loud voice, Who is worthy to open the book, and to loose the seals thereof?
2TSKCOMആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.
2TSKCOMAa pusthakam thurappaanum athinre mudra pottippaanum yogyan aarullu ennu athyuchathil ghoshikkunna shakthanaayoru doothaneyum kantu.
2TSKCOMफिर मैं ने एक बलवन्‍त स्‍वर्गदूत को देखा जो ऊंचे शब्‍द से यह प्रचार करता या कि इस पुस्‍तक के खोलने और उस की मुहरें तोड़ने के योग्य कौन है
3TSKCOMAnd no man in heaven, nor in earth, neither under the earth, was able to open the book, neither to look thereon.
3TSKCOMപുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.
3TSKCOMPusthakam thurappaano nokkuvaano svarggathilum bhoomiyilum bhoomikku keezhilum aarkkum kazhinjnjilla.
3TSKCOMऔर न स्‍वर्ग में, न पृय्‍वी पर, न पृय्‍वी के नीचे कोई उस पुस्‍तक को खोलने या उस पर दृष्‍टि डालने के योग्य निकला।
4TSKCOMAnd I wept much, because no man was found worthy to open and to read the book, neither to look thereon.
4TSKCOMപുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു.
4TSKCOMPusthakam thurannu vaayippaanengkilum athu nokkuvaanengkilum yogyanaayi aareyum kaanaaykakontu njaan erravum karanjnju.
4TSKCOMऔर मैं फूट फूटकर रोने लगा, क्‍योंकि उस पुस्‍तक के खोलने, या उस पर दृष्‍टि करने के योग्य कोई न मिला।
5TSKCOMAnd one of the elders saith unto me, Weep not: behold, the Lion of the tribe of Juda, the Root of David, hath prevailed to open the book, and to loose the seven seals thereof.
5TSKCOMഅപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
5TSKCOMAppol mooppanmaaril oruthan ennotu: karayenda; yehoodaagothrathile simhavum daaveedinre verumaayavan pusthakavum athinre ezhumudrayum thurappaan thakkavannam jayam praapichirikkunnu ennu paranjnju.
5TSKCOMतब उन प्राचीनोंमें से एक ने मुझे से कहा, मत रो; देख, यहूदा के गोत्र का वह सिंह, जो दाऊद का मूल है, उस पुस्‍तक को खोलने और उसकी सातोंमुहर तोड़ने के लिथे जयवन्‍त हुआ है।
6TSKCOMAnd I beheld, and, lo, in the midst of the throne and of the four beasts, and in the midst of the elders, stood a Lamb as it had been slain, having seven horns and seven eyes, which are the seven Spirits of God sent forth into all the earth.
6TSKCOMഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.
6TSKCOMNjaan simhasanathinteyum naalu jeevikaluteyum natuvilum mooppanmaarute madhyathilum oru kunjnjaatu arukkappettathupole nilkkunnathu kantu: athinnu ezhu kompum sarvvabhoomiyilekkum ayachirikkunna ezhu daivaathmaakkal aaya ezhu kannum untu.
6TSKCOMऔर मैं ने उस सिंहासन और चारोंप्राणियोंऔर उन प्राचीनोंके बीच में, मानोंएक वध किया हुआ मेम्ना खड़ा देखा: उसके सात सींग और सात आंखे यी; थे परमेश्वर की सातोंआत्क़ाएं हैं, जो सारी पृय्‍वी पर भेजी गई हैं।
7TSKCOMAnd he came and took the book out of the right hand of him that sat upon the throne.
7TSKCOMഅവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു പുസ്തകം വാങ്ങി.
7TSKCOMAvan vannu simhaasanathil irikkunnavanre valangkayyil ninnu pusthakam vaangi.
7TSKCOMउस ने आकर उसके दिहने हाथ से जो सिंहासन पर बैठा या, वह पुस्‍तक ले ली,
8TSKCOMAnd when he had taken the book, the four beasts and four and twenty elders fell down before the Lamb, having every one of them harps, and golden vials full of odours, which are the prayers of saints.
8TSKCOMവാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.
8TSKCOMVaangiyappol naalujeevikalum irupathunaalu mooppanmaarum ororuthan veenayum vishudhanmaarute praarthana enna dhoopavarggam niranjnja ponkalashavum pitichukontu kunjnjaatinre mumpaake veenu.
8TSKCOMऔर जब उस ने पुस्‍तक ले ली, तो वे चारोंप्राणी और चौबीसोंप्राचीन उस मेम्ने के साम्हने गिर पके; और हर एक के हाथ में वीणा और धूप से भरे हुए सोने के कटोरे थे, थे तो पवित्र लोगोंकी प्रार्यनाएं हैं।
9TSKCOMAnd they sung a new song, saying, Thou art worthy to take the book, and to open the seals thereof: for thou wast slain, and hast redeemed us to God by thy blood out of every kindred, and tongue, and people, and nation;
9TSKCOMപുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
9TSKCOMPusthakam vaanguvaanum athinre mudra pottippaanum nee yogyan; nee arukkappettu ninre raktham kontu sarvvagothrathilum bhaashayilum vamshathilum jaathiyilum ninnullavare daivathinnaayi vilekku vaangi;
9TSKCOMऔर वे यह नया गीत गाने लगे, कि तू इस पुस्‍तक के लेने, और उसकी मुहरें खोलने के योग्य है; क्‍योंकि तू ने वध होकर अपके लोहू से हर एक कुल, और भाषा, और लोग, और जाति में से परमेश्वर के लिथे लोगोंको मोल लिया है।
10TSKCOMAnd hast made us unto our God kings and priests: and we shall reign on the earth.
10TSKCOMഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.
10TSKCOMNjangalute daivathinnu avare raajyavum purohithanmaarum aakkivechu; avar bhoomiyil vaazhunnu ennoru puthiya paattu avar paatunnu.
10TSKCOMऔर उन्‍हें हमारे परमेश्वर के लिथे एक राज्य और याजक बनाया; और वे पृय्‍वी पर राज्य करते हैं।
11TSKCOMAnd I beheld, and I heard the voice of many angels round about the throne and the beasts and the elders: and the number of them was ten thousand times ten thousand, and thousands of thousands;
11TSKCOMപിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.
11TSKCOMPinne njaan darshanathil simhaasanathinteyum jeevikaluteyum mooppanmaaruteyum churrilum eriya doothanmaarute shabdam kettu; avarute ennam pathinaayiram pathinaayiravum aayiram aayiravum aayirunnu.
11TSKCOMऔर जब मै ने देखा, तो उस सिंहासन और उन प्राणियोंऔर उन प्राचीनोंकी चारोंओर बहुत से स्‍वर्गदूतोंका शब्‍द सुना, जिन की गिनती लाखोंऔर करोड़ोंकी यी।
12TSKCOMSaying with a loud voice, Worthy is the Lamb that was slain to receive power, and riches, and wisdom, and strength, and honour, and glory, and blessing.
12TSKCOMഅവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.
12TSKCOMAvar athyuchathil: arukkappetta kunjnjaatu shakthiyum dhanavum jnjaanavum balavum bahumaanavum mahathvavum sthothravum labhippaan yogyan ennu paranjnju.
12TSKCOMऔर वे ऊंचे शब्‍द से कहते थे, कि वध किया हुआ मेम्ना ही सामर्य, और धन, और ज्ञान, और शक्ति, और आदर, और महिमा, और धन्यवाद के योग्य है।
13TSKCOMAnd every creature which is in heaven, and on the earth, and under the earth, and such as are in the sea, and all that are in them, heard I saying, Blessing, and honour, and glory, and power, be unto him that sitteth upon the throne, and unto the Lamb for ever and ever.
13TSKCOMസ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.
13TSKCOMSvarggathilum bhoomiyilum bhoomikku keezhilum samudrathilum ulla sakala srishtiyum avayilullathu okkeyum: simhaasanathil irikkunnavanum kunjnjaatinum sthothravum bahumaanavum mahathvavum balavum ennennekkum undaakatte ennu parayunnathu njaan kettu.
13TSKCOMफिर मैं ने स्‍वर्ग में, और पृय्‍वी पर, और पृय्‍वी के नीचे, और समुद्र की सब सृजी हुई वस्‍तुओं को, और सब कुछ को जो उन में हैं, यह कहते सुना, कि जो सिंहासन पर बैठा है, उसका, और मेम्ने का धन्यवाद, और आदर, और महिमा, और राज्य, युगानुयुग रहे।
14TSKCOMAnd the four beasts said, Amen. And the four and twenty elders fell down and worshipped him that liveth for ever and ever.
14TSKCOMനാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.
14TSKCOMNaalu jeevikalum: aamen ennu paranjnju; mooppanmaar veenu namaskarichu.
14TSKCOMऔर चारोंप्राणियोंने आमीन कहा, और प्राचीनोंने गिरकर दण्‍डवत्‍ किया।।