Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd I heard a great voice out of the temple saying to the seven angels, Go your ways, and pour out the vials of the wrath of God upon the earth.
1TSKCOMനിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.
1TSKCOMNingal poyi krodhakalasham ezhum bhoomiyil ozhichukalavin ennu oru mahaa shabdam daivaalayathilninnu ezhu doothanmaarotum parayunnathu njaan kettu.
1TSKCOMफिर मैं ने मन्‍दिर में किसी को ऊंचे शब्‍द से उन सातोंस्‍वर्गदूतोंसे यह कहते सुना कि जाओ, परमेश्वर के प्रकोप के सातोंकटोरोंको पृय्‍वी पर उंडेल दो।।
2TSKCOMAnd the first went, and poured out his vial upon the earth; and there fell a noisome and grievous sore upon the men which had the mark of the beast, and upon them which worshipped his image.
2TSKCOMഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി.
2TSKCOMOnnaamathavan poyi thanre kalasham bhoomiyil ozhichu; appol mrigathinte mudrayullavarum athinre prathimaye namaskarikkunnavarumaaya manushyarkku vallaatha durvranam undaayi.
2TSKCOMसो पहिले ने जाकर अपना कटोरा पृय्‍वी पर उंडेल दिया। और उन मनुष्योंके जिन पर पशु की छाप यी, और जो उस की मूरत की पूजा करते थे, एक प्रकार का बुरा और दुखदाई फोड़ा निकला।।
3TSKCOMAnd the second angel poured out his vial upon the sea; and it became as the blood of a dead man: and every living soul died in the sea.
3TSKCOMരണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
3TSKCOMRandaamathavan thanre kalasham samudrathil ozhichu; appol athu marichavanre rakthampole aayithirnnu; samudrathile jeevajanthu okkeyum chathupoyi.
3TSKCOMऔर दूसरे ने अपना कटोरा समुद्र पर उंडेल दिया और वह मरे हुए का सा लोहू बन गया, और समुद्र में का हर एक जीवधारी मर गया।।
4TSKCOMAnd the third angel poured out his vial upon the rivers and fountains of waters; and they became blood.
4TSKCOMമൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു.
4TSKCOMMoonnaamathe doothan thanre kalasham nadikalilum neeruravukalilum ozhichu; ava rakthamaayitheernnu.
4TSKCOMऔर तीसरे ने अपना कटोरा नदियों, और पानी के सोतोंपर उंडेल दिया, और वे लोहू बन गए।
5TSKCOMAnd I heard the angel of the waters say, Thou art righteous, O Lord, which art, and wast, and shalt be, because thou hast judged thus.
5TSKCOMഅപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാൻ ആകുന്നു.
5TSKCOMAppol jalaadhipathiyaaya doothan ivvannam parayunnathu njaan kettu: irikkunnavanum irunnavanumaayi parishudhanaayullove, nee ingane nyaayam vidhichathu kontu neethimaan aakunnu.
5TSKCOMऔर मैं ने पानी के स्‍वर्गदूत को यह कहते सुना, कि हे पवित्र, जो है, और जो या, तू न्यायी है और तू ने यह न्याय किया।
6TSKCOMFor they have shed the blood of saints and prophets, and thou hast given them blood to drink; for they are worthy.
6TSKCOMവിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.
6TSKCOMVishudhanmaaruteyum pravaachakanmaaruvateyum raktham avar chinnichathukontu nee avarkku raktham kutippaan kotuthu; athinnu avar yogyar thanne.
6TSKCOMक्‍योंकि उन्‍होंने पवित्र लोगों, और भविष्यद्वक्ताओं को लोहू बहाथा या, और तू ने उन्‍हें लोहू पिलाया; क्‍योंकि वे इसी योग्य हैं।
7TSKCOMAnd I heard another out of the altar say, Even so, Lord God Almighty, true and righteous are thy judgments.
7TSKCOMഅവ്വണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
7TSKCOMAvvanam yaagapeethavum: athe, sarvvashakthiyulla daivamaaya karthaave, ninre nyaayavidhikal sathyavum neethiyumullava ennu parayunnathu njaan kettu.
7TSKCOMफिर मैं ने वेदी से यह शब्‍द सुना, कि हां हे सर्वशक्तिमान प्रभु परमेश्वर, तेरे निर्णय ठीक और सच्‍चे हैं।।
8TSKCOMAnd the fourth angel poured out his vial upon the sun; and power was given unto him to scorch men with fire.
8TSKCOMനാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പൊൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
8TSKCOMNaalaamathavan thanre kalasham sooryanil ozhichu; appol theekontu manushyare chutuvaan thakkavannam athinnu adhikaaram labhichu.
8TSKCOMऔर चौथे ने अपना कटोरा सूर्य पर उंडेल दिया, और उसे मनुष्योंको आग से फुलसा देने का अधिक्कारने दिया गया।
9TSKCOMAnd men were scorched with great heat, and blasphemed the name of God, which hath power over these plagues: and they repented not to give him glory.
9TSKCOMമനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
9TSKCOMManushyar athyushnathaal venthupoyi; ee baadhakalutemel adhikaaramulla daivathinte naamathe dushichathallaathe avannu mahathvam kotuppaan thakkavannam maanasaantharappettilla.
9TSKCOMऔर मनुष्य बड़ी तपन से फुलस गए, और परमेश्वर के नाम की जिसे इन विपत्तियोंपर अधिक्कारने है, निन्‍दा की और उस की महिमा करने के लिथे मन न फिराया।।
10TSKCOMAnd the fifth angel poured out his vial upon the seat of the beast; and his kingdom was full of darkness; and they gnawed their tongues for pain,
10TSKCOMഅഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.
10TSKCOMAnjchaamathavan thanre kalasham mrigathinte simhaasanathinmel ozhichu; appol athinre raajyam iruntupoyi.
10TSKCOMऔर पांचवें ने अपना कटोरा उस पशु के सिंहासन पर उंडेल दिया और उसके राज्य पर अंधेरा छा गया; और लोग पीड़ा के मारे अपक्की अपक्की जीभ चबाने लगे।
11TSKCOMAnd blasphemed the God of heaven because of their pains and their sores, and repented not of their deeds.
11TSKCOMഅവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
11TSKCOMAvar kashtathanimitham naavu katichumkontu kashtangalum vranangalum hethuvaal svarggathile daivathe dushichathallaathe thangalute pravrithikale vittu maanasaantharappettilla.
11TSKCOMऔर अपक्की पीड़ाओं और फोड़ोंके कारण स्‍वर्ग के परमेश्वर की निन्‍दा की; और अपके अपके कामोंसे मन न फिराया।।
12TSKCOMAnd the sixth angel poured out his vial upon the great river Euphrates; and the water thereof was dried up, that the way of the kings of the east might be prepared.
12TSKCOMആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
12TSKCOMAaraamathavan thanre kalasham yoophraathes enna mahaanadiyil ozhichu; kizhakku ninnu varunna raajaakkanmaarkku vazhi orungendathinnu athile vellam varrippoyi.
12TSKCOMऔर छठवें ने अपना कटोरा बड़ी नदी फुरात पर उंडेल दिया और उसका पानी सूख गया कि पूर्व दिशा के राजाओं के लिथे मार्ग तैयार हो जाए।
13TSKCOMAnd I saw three unclean spirits like frogs come out of the mouth of the dragon, and out of the mouth of the beast, and out of the mouth of the false prophet.
13TSKCOMമഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.
13TSKCOMMahaasarppathinte vaayil ninnum mrigathinte vaayil ninnum kallapravaachakanre vaayilninnum thavalayeppole moonnu ashudhaathmaakkal purappetunnathu njaan kantu.
13TSKCOMऔर मैं ने उस अजगर के मुंह से, और उस पशु के मुंह से और उस फूठे भविष्यद्वक्ता के मुंह से तीन अशुद्ध आत्क़ाओं को मेंढ़कोंके रूप में निकलते देखा।
14TSKCOMFor they are the spirits of devils, working miracles, which go forth unto the kings of the earth and of the whole world, to gather them to the battle of that great day of God Almighty.
14TSKCOMഇവ സർവ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ. —
14TSKCOMIva sarvvabhoothathilum ulla raajaakkanmaare sarvvashakthanaaya daivathinte mahaadivasathile yudhathinnu kootticherppaan athbhuthangal cheythukontu avarute atukkalekku paruppetunna bhoothaathmaakkal thanne. —
14TSKCOMथे चिन्‍ह दिखानेवाली दुष्‍टात्क़ा हैं, जो सारे संसार के राजाओं के पास निकलकर इसलिथे जाती हैं, कि उन्‍हें सर्वशक्तिमान परमेश्वर के उस बड़े दिन की लड़ाई के लिथे इकट्ठा करें।
15TSKCOMBehold, I come as a thief. Blessed is he that watcheth, and keepeth his garments, lest he walk naked, and they see his shame.
15TSKCOMഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ. —
15TSKCOMNjaan kallaneppole varum; thanre lajjakaanumaaru nagnanaayi natakkaathirippaan thanre utuppu sookshichum jaagarichum kollunnavan bhaagyavaan. —
15TSKCOMदेख, मैं चोर की नाई आता हूं; धन्य वह है, जो जागता रहता है, और अपके वस्‍त्र कि चौकसी करता है, कि नंगा न फिरे, और लोग उसका नंगापन न देखें।
16TSKCOMAnd he gathered them together into a place called in the Hebrew tongue Armageddon.
16TSKCOMഅവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.
16TSKCOMAva avare ebraayabhaashayil harmmageddon ennu perulla sthalathil kootticherthu.
16TSKCOMऔर उन्‍होंने उन को उस जगह इकट्ठा किया, जो इब्रानी में हर-मगिदोन कहलाता है।।
17TSKCOMAnd the seventh angel poured out his vial into the air; and there came a great voice out of the temple of heaven, from the throne, saying, It is done.
17TSKCOMഏഴാമത്തവൻ തന്റെ കലശം ആകശത്തിൽ ഒഴിച്ചു; അപ്പോൾ സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു.
17TSKCOMEzhaamathavan thanre kalasham aakashathil ozhichu; appol sambhavichutheernnu ennu oru mahaashabdam daivalaayathile simhaasanathil ninnu vannu.
17TSKCOMऔर सातवें ने अपना कटोरा हवा पर उंडेल दिया, और मंदिर के सिंहासन से यह बड़ा शब्‍द हुआ, कि ?हो चुका।
18TSKCOMAnd there were voices, and thunders, and lightnings; and there was a great earthquake, such as was not since men were upon the earth, so mighty an earthquake, and so great.
18TSKCOMമിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
18TSKCOMMinnalum naadavum itimuzhakkavum valiya bhookampavum undaayi; bhoomiyil manushyar undaayathumuthal athupole athra valuthaayoru bhookampam undaayittilla.
18TSKCOMफिर बिजलियां, और शब्‍द, और गर्जन हुए, और एक ऐसा बड़ा भुइंडोल हुआ, कि जब से मनुष्य की उत्‍पत्ति पृय्‍वी पर हुई, तब से ऐसा बड़ा भुइंडोल कभी न हुआ या।
19TSKCOMAnd the great city was divided into three parts, and the cities of the nations fell: and great Babylon came in remembrance before God, to give unto her the cup of the wine of the fierceness of his wrath.
19TSKCOMമഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓർത്തു.
19TSKCOMMahaanagaram moonnamshamaayi pirinjnju; jaathikalute pattanangalum veenu poyi; daivakopathinte krodhamadyamulla paathram mahaabaabilonnu kotukkendathinnu avale daivasannidhiyil orthu.
19TSKCOMऔर उस बड़े नगर के तीन टुकड़े हो गए, और जाति जाति के नगर गिर पके, और बड़ा बाबुल का स्क़रण परमेश्वर के यहां हुआ, कि वह अपके क्रोध की जलजलाहट की मदिरा उसे पिलाए।
20TSKCOMAnd every island fled away, and the mountains were not found.
20TSKCOMസകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി.
20TSKCOMSakaladveepum otippoyi; malakal kaanmaanillaatheyaayi.
20TSKCOMऔर हर एक टापू अपक्की जगह से टल गया; और पहाड़ोंका पता न लगा।
21TSKCOMAnd there fell upon men a great hail out of heaven, every stone about the weight of a talent: and men blasphemed God because of the plague of the hail; for the plague thereof was exceeding great.
21TSKCOMതാലന്തോളം ഘനമുള്ള കല്ലായി വലിയ കല്മഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യൻ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
21TSKCOMThaalantholam ghanamulla kallaayi valiya kalmazha aakaashathu ninnu manushyarute mel peythu; kanmazhayute baadha erravum valuthaakakontu manushyan aa baadhanimitham daivathe dushichu.
21TSKCOMऔर आकाश से मनुष्योंपर मन मन भर के बड़े ओले गिरे, और इसलिथे कि यह विपत्ति बहुत ही भारी यी, लोगोंने ओलोंकी विपत्ति के कारण परमेश्वर की निन्‍दा की।।