Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd I looked, and, lo, a Lamb stood on the mount Sion, and with him an hundred forty and four thousand, having his Father’s name written in their foreheads.
1TSKCOMപിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.
1TSKCOMPinne njaan seeyonmalayil kunjnjaatum avanotukoote nerriyil avanre naamavum pithaavinre naamavum ezhuthiyirikkunna noorrinaalpathinaalaayiram perum nilkkunnathu kantu.
1TSKCOMफिर मैं ने दृष्‍टि की, और देखो, वह मेम्ना सिय्योन पहाड़ पर खड़ा है, और उसके साय एक लाख चौआलीस हजार जन हैं, जिन के माथे पर उसका और उसके पिता का नाम लिखा हुआ है।
2TSKCOMAnd I heard a voice from heaven, as the voice of many waters, and as the voice of a great thunder: and I heard the voice of harpers harping with their harps:
2TSKCOMപെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു.
2TSKCOMPeruvellathinte irechalpoleyum valiyoru itimuzhakkampoleyum svarggathilninnu oru ghosham kettu; njaan ketta ghosham vainikanmaar veenameettunnathupole aayirunnu.
2TSKCOMऔर स्‍वर्ग से मुझे एक ऐसा शब्‍द सुनाई दिया, जो जल की बहुत धाराओं और बड़े गर्जन का सा शब्‍द या, और जो शब्‍द मैं ने सुना; वह ऐसा या, मानो वीणा बजानेवाले वीणा बजाते हों।
3TSKCOMAnd they sung as it were a new song before the throne, and before the four beasts, and the elders: and no man could learn that song but the hundred and forty and four thousand, which were redeemed from the earth.
3TSKCOMഅവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.
3TSKCOMAvar simhaasanathinnum naalu jeevikalkkum mooppanmaarkkum mumpaake oru puthiya paattupaati; bhoomiyil ninnu vilekku vaangiyirunna noorrinaalpathinaalaayiram perkkallaathe aarkkum aa paattu pathippaan kazhinjnjilla.
3TSKCOMऔर वे सिंहासन के साम्हने और चारोंप्राणियोंऔर प्राचीनोंके साम्हने मानो, यह नया गीत गा रहे थे, और उन एक लाख चौआलीस हजार जनो को छोड़ जो मोल लिए गए थे, कोई वह गीत न सीख सकता या।
4TSKCOMThese are they which were not defiled with women; for they are virgins. These are they which follow the Lamb whithersoever he goeth. These were redeemed from among men, being the firstfruits unto God and to the Lamb.
4TSKCOMഅവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.
4TSKCOMAvar kanyakamaaraakayaal sthreekalotukoote maalinyappetaathavar. kunjnjaatupokunnetathokkeyum avar avane anugamikkunnu; avare daivathinnum kunjnjaatinnum aadyaphalamaayi manushyarute itayilninnu veentetuthirikkunnu.
4TSKCOMथे वे हैं, जो स्‍त्रियोंके साय अशुद्ध नहीं हुए, पर कुंवारे हैं: थे वे ही हैं, कि जहां कहीं मेम्ना जाता है, वे उसके पीछे हो लेते हैं: थे तो परमेश्वर के निमित्त पहिले फल होने के लिथे मनुष्योंमें से मोल लिए गए हैं।
5TSKCOMAnd in their mouth was found no guile: for they are without fault before the throne of God.
5TSKCOMഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.
5TSKCOMBhoshku avarute vaayil undaayirunnilla; avar kalangkamillaathavar thanne.
5TSKCOMऔर उन के मुंह से कभी फूठ न निकला या, वे निर्दोष हैं।।
6TSKCOMAnd I saw another angel fly in the midst of heaven, having the everlasting gospel to preach unto them that dwell on the earth, and to every nation, and kindred, and tongue, and people,
6TSKCOMവേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
6TSKCOMVeroru doothan aakaashamadhye parakkunnathu njaan kantu; bhoovaasikalaaya sakalajaathiyum gothravum bhaashayum vamshavum aayavarotu ariyippaan avanre pakkal oru nithyasuvishesham undaayirunnu.
6TSKCOMफिर मैं ने एक और स्‍वर्गदूत को आकाश के बीच में उड़ते हुए देखा जिस के पास पृय्‍वी पर के रहनेवालोंकी हर एक जाति, और कुल, और भाषा, और लोगोंको सुनाने के लिथे सनातन सुसमाचार या।
7TSKCOMSaying with a loud voice, Fear God, and give glory to him; for the hour of his judgment is come: and worship him that made heaven, and earth, and the sea, and the fountains of waters.
7TSKCOMദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
7TSKCOMDaivathe bhayappettu avannu mahathvam kotuppin; avanre nyaayavidhiyute naazhika vannirikkunnu. aakaashavum bhoomiyum samudravum neeruravakalum undaakkiyavane namaskarippin ennu avan athyuchathil paranjnjukontirunnu.
7TSKCOMऔर उस ने बड़े शब्‍द से कहा; परमेश्वर से डरो; और उस की महिमा करो; क्‍योंकि उसके न्याय करने का समय आ पहुंचा है, और उसका भजन करो, जिस ने स्‍वर्ग और पृय्‍वी और समुद्र और जल के सोते बनाए।।
8TSKCOMAnd there followed another angel, saying, Babylon is fallen, is fallen, that great city, because she made all nations drink of the wine of the wrath of her fornication.
8TSKCOMരണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.
8TSKCOMRandaamathu veroru doothan pinchennu: veenupoyi; thanre durnnatappinre krodhamadyam sakalajaathikaleyum kutippicha mahathiyaam baabilon veenupoyi ennu paranjnju.
8TSKCOMफिर इस के बाद एक और दूसरा स्‍वर्गदूत यह कहता हुआ आया, कि गिर पड़ा, वह बड़ा बाबुल गिर पड़ा जिस ने अपके व्यभिचार की कोपमय मदिरा सारी जातियोंको पिलाई है।।
9TSKCOMAnd the third angel followed them, saying with a loud voice, If any man worship the beast and his image, and receive his mark in his forehead, or in his hand,
9TSKCOMമൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ
9TSKCOMMoonnaamathu veroru doothan avarute pinnaale vannu athyuchathil paranjnjathu: mrigatheyum athinre prathimayeyum namaskarichu nerriyilo kaimelo mudra elkkunnavan
9TSKCOMफिर इन के बाद एक और स्‍वर्गदूत बड़े शब्‍द से यह कहता हुआ आया, कि जो कोई उस पशु और उस की मूरत की पूजा करे, और अपके माथे या अपके हाथ पर उस की छाप ले।
10TSKCOMThe same shall drink of the wine of the wrath of God, which is poured out without mixture into the cup of his indignation; and he shall be tormented with fire and brimstone in the presence of the holy angels, and in the presence of the Lamb:
10TSKCOMദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.
10TSKCOMDaivakopathinte paathrathil kalarppillaathe pakarnnirikkunna daivakrodhamadyam kutikkentivarum; vishudhadoothanmaarkkum kunjnjaatinnum mumpaake agnigandhakangalil dandanam anubhavikkum.
10TSKCOMतो वह परमेश्वर का प्रकोप की निरी मदिरा जो उसके क्रोध के कटोरे में डाली गई है, पीएगा और पवित्र स्‍वर्गदूतोंके साम्हने, और मेम्ने के साम्हने आग और गन्‍धक की पीड़ा में पकेगा।
11TSKCOMAnd the smoke of their torment ascendeth up for ever and ever: and they have no rest day nor night, who worship the beast and his image, and whosoever receiveth the mark of his name.
11TSKCOMഅവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
11TSKCOMAvarute dandanathinte puka ennennekkum pongum; mrigatheyum athinre prathimayeyum namaskarikkunnavarkkum athinre perinre mudra elkkunna evannum raavum pakalum oru svasthathayum undaakayilla.
11TSKCOMऔर उन की पीड़ा का धुआं युगानुयुग उठता रहेगा, और जो उस पशु और उस की मूरत की पूजा करते हैं, और जो उसके नाम ही छाप लेते हैं, उन को रात दिन चैन न मिलेगा।
12TSKCOMHere is the patience of the saints: here are they that keep the commandments of God, and the faith of Jesus.
12TSKCOMദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.
12TSKCOMDaivakalpanayum yeshuvingkalulla vishvaasavum kaathukollunna vishudhanmaarute sahishnathakontu ivite aavashyam.
12TSKCOMपवित्र लोगोंका धीरज इसी में है, जो परमेश्वर की आज्ञाओं को मानते, और यीशु पर विश्वास रखते हैं।।
13TSKCOMAnd I heard a voice from heaven saying unto me, Write, Blessed are the dead which die in the Lord from henceforth: Yea, saith the Spirit, that they may rest from their labours; and their works do follow them.
13TSKCOMഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.
13TSKCOMNjaan svarggathilninnu oru shabdamkettu; athu paranjnjathu: ezhuthuka: innumuthal karthaavil marikkunna mrithanmaar bhaagyavaanmaar; athe, avar thangalute prayathnangalil ninnu vishramikkendathaakunnu; avarute pravrithi avare pinthutarunnu ennu aathmaavu parayunnu.
13TSKCOMऔर मैं ने स्‍वर्ग से यह शब्‍द सुना, कि लिख; जो मुरदे प्रभु में मरते हैं, वे अब से धन्य हैं, आत्क़ा कहता है, हां क्‍योंकि वे अपके परिश्र्मोंसे विश्रम पाएंगे, और उन के कार्य्य उन के साय हो लेते हैं।।
14TSKCOMAnd I looked, and behold a white cloud, and upon the cloud one sat like unto the Son of man, having on his head a golden crown, and in his hand a sharp sickle.
14TSKCOMപിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.
14TSKCOMPinne njaan veluthoru meghavum meghathinmel manushyaputhrannu sadrishanaaya oruthan thalayil ponkireetavum kayyil moorchayulla arivaalumaayi irikkunnathum kantu.
14TSKCOMऔर मैं ने दृष्‍टि की, और देखो, एक उजला बादल है, और उस बादल पर मनुष्य के पुत्र सरीखा कोई बैठा है, जिस के सिर पर सोने का मुकुट और हाथ में चोखा हंसुआ है।
15TSKCOMAnd another angel came out of the temple, crying with a loud voice to him that sat on the cloud, Thrust in thy sickle, and reap: for the time is come for thee to reap; for the harvest of the earth is ripe.
15TSKCOMമറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
15TSKCOMMarroru doothan daivaalathil ninnu purappettu, meghathinmel irikkunnavanotu: koythinnu samayam vannathukontu ninre arivaal ayachu koyka; bhoomiyile vilavu vilanjnjunangiyirikkunnu ennu urakke vilichu paranjnju.
15TSKCOMफिर एक और स्‍वर्गदूत ने मन्‍दिर में से निकलकर, उस से जो बादल पर बैठा या, बड़े शब्‍द से पुकारकर कहा, कि अपना हंसुआ लगाकर लवनी कर, क्‍योंकि लवने का समय आ पंहुचा है, इसलिथे कि पृय्‍वी की खेती पक चुकी है।
16TSKCOMAnd he that sat on the cloud thrust in his sickle on the earth; and the earth was reaped.
16TSKCOMമേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു.
16TSKCOMMeghathinmel irikkunnavan arivaal bhoomiyilekku erinjnju bhoomiyil koythu natannu.
16TSKCOMसो जो बादल पर बैठा या, उस ने पृय्‍वी पर अपना हंसुआ लगाया, और पृय्‍वी की लवनी की गई।।
17TSKCOMAnd another angel came out of the temple which is in heaven, he also having a sharp sickle.
17TSKCOMമറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആയലത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു.
17TSKCOMMarroru doothan svarggathile aayalathilninnu purappettu; avan moorchayulloru kongkathi pitichirunnu.
17TSKCOMफिर एक और स्‍वर्गदूत उस मन्‍दिर में से निकला, जो स्‍वर्ग में है, और उसके पास भी चोखा हंसुआ या।
18TSKCOMAnd another angel came out from the altar, which had power over fire; and cried with a loud cry to him that had the sharp sickle, saying, Thrust in thy sharp sickle, and gather the clusters of the vine of the earth; for her grapes are fully ripe.
18TSKCOMതീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
18TSKCOMTheeyutemel adhikaaramulla veroru doothan yaagapeethathingkal ninnu purappettu, moorchayulla kongkathi pitichirunnavanotu: bhoomiyile munthiringa pazhuthirikkayaal ninre moorchayulla kongkathi ayachu munthirivalliyute kula arukkuka ennu urakke vilichu paranjnju.
18TSKCOMफिर एक और स्‍वर्गदूत जिस आग पर अधिक्कारने या, वेदी में से निकला, और जिस के पास चोखा हंसुआ या, उस से ऊंचे शब्‍द से कहा; अपना चोखा हंसुआ लगाकर पृय्‍वी की दाख लता के गुच्‍छे काट ले; क्‍योंकि उस की दाख पक चुकी है।
19TSKCOMAnd the angel thrust in his sickle into the earth, and gathered the vine of the earth, and cast it into the great winepress of the wrath of God.
19TSKCOMദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു.
19TSKCOMDoothan kongkathi bhoomiyilekku erinjnju, bhoomiyile munthirikkula aruthu, daivakopathinte valiya chakkil ittu.
19TSKCOMऔर उस स्‍वर्गदूत ने पृय्‍वी पर अपना हंसुआ डाला, और पृय्‍वी की दाख लता का फल काटकर, अपके परमेश्वर के प्रकोप के बड़े रस के कुण्‍ड में डाल दिया।
20TSKCOMAnd the winepress was trodden without the city, and blood came out of the winepress, even unto the horse bridles, by the space of a thousand and six hundred furlongs.
20TSKCOMചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
20TSKCOMChakku nagarathinnu purathuvechu methichu; chakkilninnu raktham kuthirakalute kativaalangalolam pongi irunooru naazhika dooratholam ozhuki.
20TSKCOMऔर नगर के बाहर उस रस कुण्‍ड में दाख रौंदे गए, और रस कुण्‍ड में से इतना लोहू निकला कि घोड़ोंके लगामोंतक पहुंचा, और सौ कोस तक बह गया।।