1TSKCOMThis second epistle, beloved, I now write unto you; in both which I stir up your pure minds by way of remembrance:1TSKCOMപ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ.1TSKCOMPriyamullavare, njaan ippol ningalkku ezhuthunnathu randaam lekhanamallo.1TSKCOMहे प्रियो, अब मैं तुम्हें यह दूसरी पत्री लिखता हूं, और दोनोंमें सुधि दिलाकर तुम्हारे शुद्ध मन को उभारता हूं।2TSKCOMThat ye may be mindful of the words which were spoken before by the holy prophets, and of the commandment of us the apostles of the Lord and Saviour:2TSKCOMവിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു.2TSKCOMVishudha pravaachakanmaar munparanjnja vachanangalum ningalute apposthalanmaar mukhaantharam karthaavum rakshithaavumaayavan thanna kalpanayum orthukollenamennu ee lekhanam rantinaalum njaan ningale ormmappetuthi ningalute paramaarthamanassu unarthunnu.2TSKCOMकि तुम उन बातोंको, जो पवित्र भविश्यद्वक्ताओं ने पहिले से कही हैं और प्रभु, और उद्धारकर्ता की उस आज्ञा को स्क़रण करो, जो तुम्हारे प्रेरितोंके द्वारा दी गई यी।3TSKCOMKnowing this first, that there shall come in the last days scoffers, walking after their own lusts,3TSKCOMഅവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?3TSKCOMAvanre prathyakshathayute vaagdatham evite?3TSKCOMऔर यह पहिले जान लो, कि अन्तिम दिनोंमे हंसी ठट्ठा करनेवाले आएंगे, जो अपक्की ही अभिलाषाओं के अनुसार चलेंगे।4TSKCOMAnd saying, Where is the promise of his coming? for since the fathers fell asleep, all things continue as they were from the beginning of the creation.4TSKCOMപിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.4TSKCOMPithaakkanmaar nidrakondashesham sakalavum srishtiyute aarambhathil irunnathupole thanne irikkunnu ennu paranjnju svanthamohangale anusarichunatakkunna parihaasikal parihaasathote anthyakaalathu varumennu visheshaal arinjnjukolvin.4TSKCOMऔर कहेंगे, उसके आने की प्रतिज्ञा कहां गई क्योंकि जब से बाप-दादे सो गए हैं, सब कुछ वैसा ही है, जैसा सृष्टि के आरम्भ से या5TSKCOMFor this they willingly are ignorant of, that by the word of God the heavens were of old, and the earth standing out of the water and in the water:5TSKCOMആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും5TSKCOMAakaashavum vellathilninnum vellathaalum ulavaaya bhoomiyum pantu daivathinte vachanathaal undaayi ennum5TSKCOMवे तो जान बूफकर यह भूल गए, कि परमेश्वर के वचन के द्वारा से आकाश प्राचीन काल से वर्तमान है और पृय्वी भी जल में से बनी और जल में स्यिर है।6TSKCOMWhereby the world that then was, being overflowed with water, perished:6TSKCOMഅതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും6TSKCOMAthinaal annulla lokam jalapralayathil mungi nashichu ennum6TSKCOMइन्हीं के द्वारा उस युग का जगत जल में डूब कर नाश हो गया।7TSKCOMBut the heavens and the earth, which are now, by the same word are kept in store, reserved unto fire against the day of judgment and perdition of ungodly men.7TSKCOMഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.7TSKCOMIppozhathe aakaashavum bhoomiyum athe vachanathaal theekkaayi sookshichum nyaayavidhiyum bhakthiketta manushyarute naashavum sambhavippaanulla divasathekku kaathumirikkunnu ennum avar manassote marannukalayunnu.7TSKCOMपर वर्तमान काल के आकाश और पृय्वी उसी वचन के द्वारा इसलिथे रखे हैं, कि जलाए जाएं; और वह भक्तिहीन मनुष्योंके न्याय और नाश होने के दिन तक ऐसे ही रखे रहेंगे।।8TSKCOMBut, beloved, be not ignorant of this one thing, that one day is with the Lord as a thousand years, and a thousand years as one day.8TSKCOMഎന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.8TSKCOMEnnaal priyamullavare, karthaavinnu oru divasam aayiram samvathsarampoleyum aayiram samvathsaram oru divasampoleyum irikkunnu ennee kaaryam ningal marakkaruthu.8TSKCOMहे प्रियों, यह एक बात तुम से छिपी न रहे, कि प्रभु के यहां एक दिन हजार वर्ष के बराबर है, और हजार वर्ष एक दिन के बराबर हैं।9TSKCOMThe Lord is not slack concerning his promise, as some men count slackness; but is longsuffering to us-ward, not willing that any should perish, but that all should come to repentance.9TSKCOMചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.9TSKCOMChilar thaamasam ennu vichaarikkunnathupole karthaavu thanre vaagdatham nivarthippaan thaamasikkunnilla. aarum nashichupokaathe ellaavarum maanasaantharappetuvaan avan ichhichu ningalotu deerghakshama kaanikkunnatheyullu.9TSKCOMप्रभु अपक्की प्रतिज्ञा के विषय में देर नहीं करता, जैसी देर कितने लोग समझते हैं; पर तुम्हारे विषय में धीरज धरता है, और नहीं चाहता, कि कोई नाश हो; बरन यह कि सब को मन फिराव का अवसर मिले।10TSKCOMBut the day of the Lord will come as a thief in the night; in the which the heavens shall pass away with a great noise, and the elements shall melt with fervent heat, the earth also and the works that are therein shall be burned up.10TSKCOMകർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.10TSKCOMKarthaavinre divasamo kallaneppole varum. annu aakaasham kotummuzhakkathote ozhinjnju pokum; moolapadaarthangal kathiyazhikayum bhoomiyum athilulla panikalum venthupokayum cheyyum.10TSKCOMपरन्तु प्रभु का दिन चोर की नाईं आ जाएगा, उस दिन आकाश बड़ी हड़हड़ाहट के शब्द से जाता रहेगा, और तत्व बहुत ही तप्त होकर पिघल जाएंगे, और पृय्वी और उस पर के काम जल जाऐंगे।11TSKCOMSeeing then that all these things shall be dissolved, what manner of persons ought ye to be in all holy conversation and godliness,11TSKCOMഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു11TSKCOMIngane iva okkeyum azhivaanullathaayirikkayaal aakaasham chuttazhivaanum moolapadaarthangal venthurukuvaanum ulla daivadivasathinte varavu kaathirunnum badhappetuthiyumkontu11TSKCOMतो जब कि थे सब वस्तुएं, इस रीति से पिघलनेवाली हैं, तो तुम्हें पवित्र चालचलन और भक्ति में कैसे मनुष्य होना चाहिए।12TSKCOMLooking for and hasting unto the coming of the day of God, wherein the heavens being on fire shall be dissolved, and the elements shall melt with fervent heat?12TSKCOMനിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.12TSKCOMNingal ethra vishudhajeevanavum bhakthiyum ullavar aayirikkenam.12TSKCOMऔर परमेश्वर के उस दिन की बाट किस रीति से जोहना चाहिए और उसके जल्द आने के लिथे कैसा यत्न करना चाहिए; जिस के कारण आकाश आग से पिघल जाएंगे, और आकाश के गण बहुत ही तप्त होकर गल जाएंगे।13TSKCOMNevertheless we, according to his promise, look for new heavens and a new earth, wherein dwelleth righteousness.13TSKCOMഎന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.13TSKCOMEnnaal naam avanre vaagdathaprakaaram neethi vasikkunna puthiya aakaashathinnum puthiya bhoomikkumaayittu kaathirikkunnu.13TSKCOMपर उस की प्रतिज्ञा के अनुसार हम एक नए आकाश और नई पृय्वी की आस देखते हैं जिन में धामिर्कता वास करेगी।।14TSKCOMWherefore, beloved, seeing that ye look for such things, be diligent that ye may be found of him in peace, without spot, and blameless.14TSKCOMഅതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.14TSKCOMAthukontu priyamullavare, ningal ivekkaayi kaathirikkayaal avan ningale karayum kalangkavum illaathavaraayi samaadhaanathote kaanmaan uthsaahichukontu nammute karthaavinre deerghakshamaye raksha ennu vichaarippin.14TSKCOMइसलिथे, हे प्रियो, जब कि तुम इन बातोंकी आस देखते हो तो यत्न करो कि तुम शान्ति से उसके साम्हने निष्कलंक और निर्दोष ठहरो।15TSKCOMAnd account that the longsuffering of our Lord is salvation; even as our beloved brother Paul also according to the wisdom given unto him hath written unto you;15TSKCOMഅങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ.15TSKCOMAngane thanne nammute priya sahodaranaaya paulosum thanikku labhicha jnjaanathinnu thakkavannam ningalkkum ithinekkurichu samsaarikkunna sakala lekhanangalilum ezhutheettundallo.15TSKCOMऔर हमारे प्रभु के धीरज को उद्धार समझो, जैसे हमारे प्रिय भाई पौलुस न भी उस ज्ञान के अनुसार जो उसे मिला, तुम्हें लिखा है।16TSKCOMAs also in all his epistles, speaking in them of these things; in which are some things hard to be understood, which they that are unlearned and unstable wrest, as they do also the other scriptures, unto their own destruction.16TSKCOMഅവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.16TSKCOMAvayil grahippaan prayaasamullathu chilathuntu. arivillaathavarum asthiranmaarumaayavar shesham thiruvezhuthukaleppole athum thangalute naashathinnaayi kottikkalayunnu.16TSKCOMवैसे ही उस ने अपक्की सब पत्रियोंमें भी इन बातोंकी चर्चा की है जिन में कितनी बातें ऐसी है, जिनका समझना किठन है, और अनपढ़ और चंचल लोग उन के अर्योंको भी पवित्र शास्त्र की और बातोंकी नाईं खींच तानकर अपके ही नाश का कारण बनाते हैं।17TSKCOMYe therefore, beloved, seeing ye know these things before, beware lest ye also, being led away with the error of the wicked, fall from your own stedfastness.17TSKCOMഎന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ,17TSKCOMEnnaal priyamullavare, ningal mumpukootti arinjnjirikkakontu adharmmikalute vanjchanayil kutungi svantha sthirathavittu veenu pokaathirippaan sookshichukolvin,17TSKCOMइसलिथे हे प्रियो तुम लोग पहिले ही से इन बातोंको जानकर चौकस रहो, ताकि अधमिर्योंके भ्रम में फंसकर अपक्की स्यिरता को हाथ से कहीं खो न दो।18TSKCOMBut grow in grace, and in the knowledge of our Lord and Saviour Jesus Christ. To him be glory both now and for ever. Amen.18TSKCOMകൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.18TSKCOMKripayilum nammute karthaavum rakshithaavumaaya yeshukristhuvinre parijnjaanathilum valaruvin. avannu ippozhum ennennekkum mahathvam. aamen.18TSKCOMपर हमारे प्रभु, और उद्धारकर्ता यीशु मसीह के अनुग्रह और पहचान में बढ़ते जाओ। उसी की महिमा अब भी हो, और युगानुयुग होती रहे। आमीन।।