Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPaul, an apostle of Jesus Christ by the commandment of God our Saviour, and Lord Jesus Christ, which is our hope;
1TSKCOMനമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ
1TSKCOMNammute rakshithaavaaya daivathinteyum nammute prathyaashayaaya kristhuyeshuvinreyum kalpanaprakaaram kristhuyeshuvinre
1TSKCOMपौलुस की ओर से जो हमारे उद्धारकर्ता परमेश्वर, और हमारी आशा-स्यान मसीह यीशु की आज्ञा से मसीह यीशु का प्रेरित है, तिमुयियुस के नाम जो विश्वास में मेरा सच्‍चा पुत्र है।।
2TSKCOMUnto Timothy, my own son in the faith: Grace, mercy, and peace, from God our Father and Jesus Christ our Lord.
2TSKCOMഅപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
2TSKCOMApposthalanaaya paulos vishvaasathil nijaputhranaaya thimotheyosinnu ezhuthunnathu: pithaavaaya daivathingkal ninnum nammute karthaavaaya kristhuyeshuvingkal ninnum ninakku kripayum kanivum samaadhaanavum undaakatte.
2TSKCOMपिता परमेश्वर, और हमारे प्रभु मसीह यीशु से, तुझे अनुग्रह और दया, और शान्‍ति मिलती रहे।।
3TSKCOMAs I besought thee to abide still at Ephesus, when I went into Macedonia, that thou mightest charge some that they teach no other doctrine,
3TSKCOMഅന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു
3TSKCOMAnyathaa upadeshikkaruthennum vishvaasam enna daivavyavasthekkalla tharkkangalkku maathram uthakunna kettukathakaleyum anthamillaatha vamshaavalikaleyum shradhikaruthennum chilarotu aajnjaapikkendathinnu
3TSKCOMजैसे मैं ने मकिदुनिया को जाते समय तुझे समझाया या, कि इफिसुस में रहकर कितनोंको आज्ञा दे कि और प्रकार की शिझा न दें।
4TSKCOMNeither give heed to fables and endless genealogies, which minister questions, rather than godly edifying which is in faith: so do.
4TSKCOMനീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദൊന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
4TSKCOMNee ephesosil thaamasikkenam ennu njaan makkedonyekku pokumpol apekshichathupole ippozhum cheyyunnu.
4TSKCOMऔर उन ऐसी कहानियोंऔर अनन्‍त वंशावलियोंपर मन न लगाएं, जिन से विवाद होते हैं; और परमेश्वर के उस प्रबन्‍ध के अनुसार नहीं, जो विश्वास से सम्बन्‍ध रखता है; वैसे ही फिर भी कहता हूं।
5TSKCOMNow the end of the commandment is charity out of a pure heart, and of a good conscience, and of faith unfeigned:
5TSKCOMആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.
5TSKCOMAajnjayute uddeshamo: shudhahridayam, nalla manassaakshi, nirvyaajavishvaasam ennivayaal ulavaakunna sneham thanne.
5TSKCOMआज्ञा का सारांश यह है, कि शुद्ध मन और अच्‍छे विवेक, और कपटरिहत विश्वास से प्रेम उत्‍पन्न हो।
6TSKCOMFrom which some having swerved have turned aside unto vain jangling;
6TSKCOMചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
6TSKCOMChilar iva vittumaari vrithaavaadathilekku thirinjnju
6TSKCOMइन को छोड़कर कितने लोग फिरकर बकवाद की ओर भटक गए हैं।
7TSKCOMDesiring to be teachers of the law; understanding neither what they say, nor whereof they affirm.
7TSKCOMധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
7TSKCOMDharmmopadeshtakkanmaaraayirippaan ichhikkunnu; thangal parayunnathu innathu ennum sthaapikkunnathu innathu ennum grahikkunnillathaanum.
7TSKCOMऔर व्यवस्यापक तो होना चाहते हैं, पर जो बातें कहते और जिन को दृढ़ता से बोलते हैं, उन को समझते भी नहीं।
8TSKCOMBut we know that the law is good, if a man use it lawfully;
8TSKCOMന്യായപ്രമാണമോ നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ,
8TSKCOMNyaayapramaanamo neethimaannalla, adharmmikal, abhakthar, anusaranamkettavar, paapikal, ashudhar, baahyanmaar, pithrihanthaakkal, maathrihanthaakkal, kolapaathakar,
8TSKCOMपर हम जानते हैं, कि यदि कोई व्यवस्या को व्यवस्या की रीति पर काम में लाए, तो वह भली है।
9TSKCOMKnowing this, that the law is not made for a righteous man, but for the lawless and disobedient, for the ungodly and for sinners, for unholy and profane, for murderers of fathers and murderers of mothers, for manslayers,
9TSKCOMദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ എന്നീ വകക്കാർക്കും പത്ഥ്യോപദേശത്തിന്നു
9TSKCOMDurnnatappukkaar, purushamaithunakkaar, naramoshtaakkal, bhoshkuparayunnavar, kallasathyam cheyyunnavar ennee vakakkaarkkum pathyopadeshathinnu
9TSKCOMयह जानकर कि व्यवस्या धर्मी जन के लिथे नहीं, पर अधमिर्यों, निरंकुशों, भक्तिहीनों, पापीयों, अपवित्रोंऔर अशुद्धों, मां-बाप के घात करनेवालों, हत्यारों।
10TSKCOMFor whoremongers, for them that defile themselves with mankind, for menstealers, for liars, for perjured persons, and if there be any other thing that is contrary to sound doctrine;
10TSKCOMവിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
10TSKCOMVipareethamaaya marru ethinnum athre vechirikkunnathu ennu grahichukontu athine nyaayochithamaayi upayogichaal nyaayapramaanam nallathu thanne ennu naam ariyunnu.
10TSKCOMव्याभिचारियों, पुरूषगामियों, मनुष्य के बेचनेवालों, फूठों, और फूठी शपय खानेवालों, और इन को छोड़ खरे उपकेश के सब विरोधियोंके लिथे ठहराई गई है।
11TSKCOMAccording to the glorious gospel of the blessed God, which was committed to my trust.
11TSKCOMഈ പരിജ്ഞാനം, എങ്കൽ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.
11TSKCOMEe parijnjaanam, engkal bharamelpichirikkunnathaayi dhanyanaaya daivathinte mahathvamulla suvisheshathinnu anusaaramaayathu thanne.
11TSKCOMयही परमधन्य परमेश्वर की महिमा के उस सुसमाचार के अनुसार है, जो मुझे सौंपा गया है।।
12TSKCOMAnd I thank Christ Jesus our Lord, who hath enabled me, for that he counted me faithful, putting me into the ministry;
12TSKCOMഎനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.
12TSKCOMEnikku shakthi nalkiya kristhuyeshu enna nammute karthaavu enne vishvasthan ennu enni shushrooshekku aakkiyathukontu njaan avane sthuthikkunnu.
12TSKCOMऔर मैं, अपके प्रभु मसीह यीशु का, जिस ने मुझे सामर्य दी है, धन्यवाद करता हूं; कि उस ने मुझे विश्वासयोग्य समझकर अपक्की सेवा के लिथे ठहराया।
13TSKCOMWho was before a blasphemer, and a persecutor, and injurious: but I obtained mercy, because I did it ignorantly in unbelief.
13TSKCOMമുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.
13TSKCOMMumpe njaan dooshakanum upadraviyum nishthooranum aayirunnu; engkilum avishvaasathil ariyaathe cheythathaakakontu enikku karuna labhichu.
13TSKCOMमैं तो पहिले निन्‍दा करनेवाला, और सतानेवाला, और अन्‍धेर करनेवाला या; तौभी मुझ पर दया हुई, क्‍योंकि मैं ने अविश्वास की दशा में बिन समझे बूफे, थे काम किए थे।
14TSKCOMAnd the grace of our Lord was exceeding abundant with faith and love which is in Christ Jesus.
14TSKCOMനമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചുമിരിക്കുന്നു.
14TSKCOMNammute karthaavinre kripa kristhuyeshuvilulla vishvaasathotum snehathotumkoote athyantham vardhichumirikkunnu.
14TSKCOMऔर हमारे प्रभु का अनुग्रह उस विश्वास और प्रेम के साय जो मसीह यीशु में है, बहुतायत से हुआ।
15TSKCOMThis is a faithful saying, and worthy of all acceptation, that Christ Jesus came into the world to save sinners; of whom I am chief.
15TSKCOMക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.
15TSKCOMKristhuyeshu paapikale rakshippaan lokathil vannu ennullathu vishvaasyavum ellaavarum amgeekarippaan yogyavumaaya vachanam thanne; aa paapikalil njaan onnaaman.
15TSKCOMयह बात सच और हर प्रकार से मानने के योग्य है, कि मसीह यीशु पापियोंका उद्धार करने के लिथे जगत में आया, जिन में सब से बड़ा मैं हूं।
16TSKCOMHowbeit for this cause I obtained mercy, that in me first Jesus Christ might shew forth all longsuffering, for a pattern to them which should hereafter believe on him to life everlasting.
16TSKCOMഎന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
16TSKCOMEnnittum yeshukristhu nithya jeevannaayikkontu thannil vishvasippaanullavarkku drishtaanthathinnaayi sakala deerghakshamayum onnaamanaaya ennil kaanikkendathinnu enikku karuna labhichu.
16TSKCOMपर मुझपर इसलिथे दया हुई, कि मुझ सब से बड़े पापी में यीशु मसीह अपक्की पूरी सहनशीलता दिखाए, कि जो लोग उस पर अनन्‍त जीवन के लिथे विश्वास करेंगे, उन के लिथे मैं एक आदर्श बनूं।
17TSKCOMNow unto the King eternal, immortal, invisible, the only wise God, be honour and glory for ever and ever. Amen.
17TSKCOMനിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
17TSKCOMNithyaraajaavaayi akshayanum adrishyanumaaya ekadaivathinnu ennennekkum bahumaanavum mahathvavum. aamen.
17TSKCOMअब सनातन राजा अर्यात्‍ अविनाशी अनदेखे अद्वैत परमेश्वर का आदर और महिमा युगानुयुग होती रहे। आमीन।।
18TSKCOMThis charge I commit unto thee, son Timothy, according to the prophecies which went before on thee, that thou by them mightest war a good warfare;
18TSKCOMമകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
18TSKCOMMakane, thimotheyose, ninnekkurichu mumpundaaya pravachanangalkku othavannam njaan ee aajnja ninakku elpikkunnu; nee vishvaasavum nalla manassaakshiyum ullavanaayi avaye anusarichu nalla yudhaseva cheyka.
18TSKCOMहे पुत्र तीमुयियुस, उन भविष्यद्ववाणियोंके अनुसार जो पहिले तेरे विषय में की गई यीं, मैं यह आज्ञा सौंपता हूं, कि तू उन के अनुसार अच्‍छी लड़ाई को लड़ता रहे।
19TSKCOMHolding faith, and a good conscience; which some having put away concerning faith have made shipwreck:
19TSKCOMചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി.
19TSKCOMChilar nalla manassaakshi thallikkalanjnjittu avarute vishvaasakkappal thakarnnupoyi.
19TSKCOMऔर विश्वास और उस अच्‍छे विवेक को यामें रहे जिसे दूर करने के कारण कितनोंका विश्वास रूपी जहाज डूब गया।
20TSKCOMOf whom is Hymenaeus and Alexander; whom I have delivered unto Satan, that they may learn not to blaspheme.
20TSKCOMഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
20TSKCOMHumanayosum aleksantharum ee koottathil ullavar aakunnu; avar dooshanam parayaathirippan pathikkendathinnu njaan avare saathaane elpichirikkunnu.
20TSKCOMउन्‍हीं में से हुमिनयुस और सिकन्‍दर हैं जिन्‍हें मैं ने शैतान को सौंप दिया, कि वे निन्‍दा करना न सीखें।।