1TSKCOMAnd this is the blessing, wherewith Moses the man of God blessed the children of Israel before his death.1TSKCOMദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:1TSKCOMDaivapurushanaaya moshe thanre maranathinnu mumpe yisraayelmakkale anugrahicha anugraham aavithu:1TSKCOMजो आशीर्वाद परमेश्वर के जन मूसा ने अपक्की मृत्यु से पहिले इस्राएलियोंको दिया वह यह है।।2TSKCOMAnd he said, The LORD came from Sinai, and rose up from Seir unto them; he shined forth from mount Paran, and he came with ten thousands of saints: from his right hand went a fiery law for them.2TSKCOMഅവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു.2TSKCOMAvan paranjnjathenthennaal: yahova seenaayilninnu vannu, avarkku seyeerilninnu udichu, paaraan parvvathathilninnu vilangi; lakshopilaksham vishudhanmaarute atukkal ninnu vannu; avarkkuventi agnimayamaayoru pramaanam avanre valangkayyilundaayirunnu.2TSKCOMउस ने कहा, यहोवा सीनै से आया, और सेईर से उनके लिथे उदय हुआ; उस ने पारान पर्वत पर से अपना तेज दिखाया, और लाखोंपवित्रोंके मध्य में से आया, उसके दहिने हाथ से उनके लिथे ज्वालामय विधियां निकलीं।।3TSKCOMYea, he loved the people; all his saints are in thy hand: and they sat down at thy feet; every one shall receive of thy words.3TSKCOMഅതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.3TSKCOMAthe, avan janathe snehikkunnu; avanre sakalavishudhanmaarum thrikkayyil irikkunnu. avar thrikkaalkkal irunnu; avan thiruvachanangal praapichu.3TSKCOMवह निश्चय देश देश के लोगोंसे प्रेम करता है; उसके सब पवित्र लोग तेरे हाथ में हैं: वे तेरे पांवोंके पास बैठे रहते हैं,4TSKCOMMoses commanded us a law, even the inheritance of the congregation of Jacob.4TSKCOMയാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.4TSKCOMYaakkobinre sabhekku avakaashamaayi moshe namukku nyaayapramaanam kalpichu thannu.4TSKCOMमूसा ने हमें व्यवस्या दी, और याकूब की मण्डली का निज भाग ठहरी।।5TSKCOMAnd he was king in Jeshurun, when the heads of the people and the tribes of Israel were gathered together.5TSKCOMജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.5TSKCOMJanathinte thalavanmaarum yisraayelgothrangalum kootiyappol avan yeshoorunnu raajaavaayirunnu.5TSKCOMजब प्रजा के मुख्य मुख्य पुरूष, और इस्राएल के गोत्री एक संग होकर एकत्रित हुए, तब वह यशूरून में राजा ठहरा।।6TSKCOMLet Reuben live, and not die; and let not his men be few.6TSKCOMരൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ6TSKCOMRooben marikkaathe jeevichirikkatte; avanre purushanmaar kurayaathirikkatte6TSKCOMरूबेन न मरे, वरन जीवित रहे, तौभी उसके यहां के मनुष्य योड़े हों।।7TSKCOMAnd this is the blessing of Judah: and he said, Hear, LORD, the voice of Judah, and bring him unto his people: let his hands be sufficient for him; and be thou an help to him from his enemies.7TSKCOMയെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.7TSKCOMYehoodekkulla anugrahamaayittu avan paranjnjathu. yahove, yehoodayute apeksha kettu avane svajanathilekku kontuvarename. thanre kaikalaal avan thanikkaayi porunnu; shathrukkalute nere nee avannu thunayaayirikkename.7TSKCOMऔर यहूदा पर यह आशीर्वाद हुआ जो मूसा ने कहा, हे यहोवा तू यहूदा की सुन, और उसे उसके लोगोंके पास पहुंचा। वह अपके लिथे आप अपके हाथोंसे लड़ा, और तू ही उसके द्रोहियोंके विरूद्ध उसका सहाथक हो।।8TSKCOMAnd of Levi he said, Let thy Thummim and thy Urim be with thy holy one, whom thou didst prove at Massah, and with whom thou didst strive at the waters of Meribah;8TSKCOMലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.8TSKCOMLeviyekkurichu avan paranjnjathu: ninre thummeemum ooreemum ninbhakthanre pakkal irikkunnu; nee massayilvechu pareekshikkayum kalahajalathingkal nee porukayum cheythavanre pakkal thanne.8TSKCOMफिर लेवी के विषय में उस ने कहा, तेरे तुम्मीम और ऊरीम तेरे भक्त के पास हैं, जिसको तू ने मस्सा में परख लिया, और जिसके साय मरीबा नाम सोते पर तेरा वादविवाद हुआ;9TSKCOMWho said unto his father and to his mother, I have not seen him; neither did he acknowledge his brethren, nor knew his own children: for they have observed thy word, and kept thy covenant.9TSKCOMഅവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊൾകയും ചെയ്തു.9TSKCOMAvan appaneyum ammayeyum kurichu: njaan avare kantilla. ennu paranjnju; sahodaranmaare avan aadarichilla; svanthamakkalennorthathumilla. ninre vachanam avar pramaanichu, ninre nimayam kaathukolkayum cheythu.9TSKCOMउस ने तो अपके माता पिता के विषय में कहा, कि मैं उनको नहीं जानता; और न तो उस ने अपके भाइयोंको अपना माना, और न अपके पुत्रोंको पहिचाना। क्योंकि उन्होंने तेरी बातें मानी, और वे तेरी वाचा का पालन करते हैं।।10TSKCOMThey shall teach Jacob thy judgments, and Israel thy law: they shall put incense before thee, and whole burnt sacrifice upon thine altar.10TSKCOMഅവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.10TSKCOMAvar yaakkobinnu ninre vidhikalum yisraayelinnu nyaayapramaanavum upadeshikkum; avar ninre sannidhiyil sugandha dhoopavum yaagapeethathinmel sarvvaamgahomavum arppikkum.10TSKCOMवे याकूब को तेरे नियम, और इस्राएल को तेरी व्यवस्या सिखाएंगे; और तेरे आगे धूप और तेरी वेदी पर सर्वांग पशु को होमबलि करेंगे।।11TSKCOMBless, LORD, his substance, and accept the work of his hands: smite through the loins of them that rise against him, and of them that hate him, that they rise not again.11TSKCOMയഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകർത്തുകളയേണമേ.11TSKCOMYahova, avanre dhanathe anugrahikkename; avanre pravrithiyil prasaadikkename. avanre ethirikalum avane dveshikkunnavarum ezhunnelkkaathavannam avarute arakale thakarthukalayename.11TSKCOMहे यहोवा, उसकी सम्पत्ति पर आशीष दे, और उसके हाथोंकी सेवा को ग्रहण कर; उसके विरोधियोंऔर बैरियोंकी कमर पर ऐसा मार, कि वे फिर न उठ सकें।।12TSKCOMAnd of Benjamin he said, The beloved of the LORD shall dwell in safety by him; and the LORD shall cover him all the day long, and he shall dwell between his shoulders.12TSKCOMബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു: അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.12TSKCOMBenyaaminekkurichu avan paranjnjathu: avan yahovekku priyan; thathsannidhiyil nirbhayam vasikkum; thaan avane ellaaypozhum marechukollunnu; avanre girikalute madhye adhivasikkunnu.12TSKCOMफिर उस ने बिन्यामीन के विषय में कहा, यहोवा का वह प्रिय जन, उसके पास निडर वास करेगा; और वह दिन भर उस पर छाया करेगा, और वह उसके कन्धोंके बीच रहा करता है।।13TSKCOMAnd of Joseph he said, Blessed of the LORD be his land, for the precious things of heaven, for the dew, and for the deep that coucheth beneath,13TSKCOMയോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും13TSKCOMYosephinekkurichu avan paranjnjathu: aakaashathile vishishtavasthuvaaya manjnjukontum thaazhe kitakkunna agaadhajalamkontum13TSKCOMफिर यूसुफ के विषय में उस ने कहा; इसका देश यहोवा से आशीष पाए अर्यात् आकाश के अनमोल पदार्य और ओस, और वह गहिरा जल जो नीचे है,14TSKCOMAnd for the precious fruits brought forth by the sun, and for the precious things put forth by the moon,14TSKCOMസൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും14TSKCOMSooryanaal ulavaakunna visheshaphalam kontum prathimaasikachandranaal ulavaakum vishishtaphalamkontum14TSKCOMऔर सूर्य के पकाए हुए अनमोल फल, और जो अनमोल पदार्य चंद्रमा के उगाए उगते हैं,15TSKCOMAnd for the chief things of the ancient mountains, and for the precious things of the lasting hills,15TSKCOMപുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.15TSKCOMPuraathanaparvvathangalute shreshthasaadhanangal kontum shaashvathashailangalute vishishtavasthukkal kontum bhoomiyile visheshavasthukkalum samridhiyumkontum avanre desham yahovayaal anugrahikkappetumaaraakatte.15TSKCOMऔर प्राचीन पहाड़ोंके उत्तम पदार्य, और सनातन पहाडिय़ोंके अनमोल पदार्य,16TSKCOMAnd for the precious things of the earth and fulness thereof, and for the good will of him that dwelt in the bush: let the blessing come upon the head of Joseph, and upon the top of the head of him that was separated from his brethren.16TSKCOMമുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.16TSKCOMMulppatarppil vasichavanre prasaadam yosephinre shirassinmelum thanre sahodaranmaaril prabhuvaayavanre nerukamelum varumaaraakatte.16TSKCOMऔर पृय्वी और जो अनमोल पदार्य उस में भरे हैं, और जो फाड़ी में रहता या उसकी प्रसन्नता। इन सभोंके विषय में यूसुफ के सिर पर, अर्यात् उसी के सिर के चांद पर जो अपके भाइयोंसे न्यारा हुआ या आशीष ही आशीष फले।।17TSKCOMHis glory is like the firstling of his bullock, and his horns are like the horns of unicorns: with them he shall push the people together to the ends of the earth: and they are the ten thousands of Ephraim, and they are the thousands of Manasseh.17TSKCOMഅവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.17TSKCOMAvanre katinjnjoolkoorran avanre prathaapam; avanre kompukal kaattupothinte kompukal; avayaal avan sakalajaathikaleyum bhooseemaavaasikaleyum vetti otikkum; ava ephrayeeminre pathinaayirangalum manashsheyute aayirangalum thanne.17TSKCOMवह प्रतापी है, मानो गया का पहिलौठा है, और उसके सींग बनैले बैल के से हैं; उन से वह देश देश के लोगोंको, वरन पृय्वी के छोर तक के सब मनुष्योंको ढकेलेगा; वे एप्रैम के लाखोंलाख, और मनश्शे के हजारोंहजार हैं।।18TSKCOMAnd of Zebulun he said, Rejoice, Zebulun, in thy going out; and, Issachar, in thy tents.18TSKCOMസെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.18TSKCOMSebooloonekkurichu avan paranjnjathu: sebooloone, ninre prayaanathilum, yissaakhaare, ninre kootaarangalilum santhoshikka.18TSKCOMफिर जबूलून के विषय में उस ने कहा, हे जबूलून, तू बाहर निकलते समय, और हे इस्साकार, तू अपके डेरोंमें आनन्द करे।।19TSKCOMThey shall call the people unto the mountain; there they shall offer sacrifices of righteousness: for they shall suck of the abundance of the seas, and of treasures hid in the sand.19TSKCOMഅവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.19TSKCOMAvar jaathikale parvvathathilekku vilikkum; avite neethiyaagangale kazhikkum. avar samudrangalute samridhiyum manalile nikshepangalum valichu kutikkum.19TSKCOMवे देश देश के लोगोंको पहाड़ पर बुलाएंगे; वे वहां धर्मयज्ञ करेंगे; क्योंकि वे समुद्र का धन, और बालू के छिपे हुए अनमोल पदार्य से लाभ उठाएंगे।।20TSKCOMAnd of Gad he said, Blessed be he that enlargeth Gad: he dwelleth as a lion, and teareth the arm with the crown of the head.20TSKCOMഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.20TSKCOMGaadinekkurichu avan paranjnjathu: gaadine visthaaramaakkunnavan anugrahikkappettavan. oru simhipole avan pathungikkitannu bhujavum nerukayum parichukeerunnu.20TSKCOMफिर गाद के विषय में उस ने कहा, धन्य वह है जो गाद को बढ़ाता है! गाद तो सिंहनी के समान रहता है, और बांह को, वरन सिर के चांद तक को फाड़ डालता है।।21TSKCOMAnd he provided the first part for himself, because there, in a portion of the lawgiver, was he seated; and he came with the heads of the people, he executed the justice of the LORD, and his judgments with Israel.21TSKCOMഅവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.21TSKCOMAvan aadyabhaagam thiranjnjetuthu; avite naayakanre ohari samgrahichu vechirunnu; avan janathinte thalavanmaarotukoote yahovayute neethiyum yisraayelumaayi avanre vidhikalum natathi.21TSKCOMऔर उस ने पहिला अंश तो अपके लिथे चुन लिया, क्योंकि वहां रईस के योग्य भाग रखा हुआ या; तब उस ने प्रजा के मुख्य मुख्य पुरूषोंके संग आकर यहोवा का ठहराया हुआ धर्म, और इस्राएल के साय होकर उसके नियम का प्रतिपालन किया।।22TSKCOMAnd of Dan he said, Dan is a lion’s whelp: he shall leap from Bashan.22TSKCOMദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.22TSKCOMDaanekkurichu avan paranjnjathu: daan baalasimham aakunnu; avan baashaanilninnu chaatunnu.22TSKCOMफिर दान के विषय में उस ने कहा, दान तो बाशान से कूदनेवाला सिंह का बच्चा है।।23TSKCOMAnd of Naphtali he said, O Naphtali, satisfied with favour, and full with the blessing of the LORD: possess thou the west and the south.23TSKCOMനഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.23TSKCOMNaphthaaliyekkurichu avan paranjnjathu: naphthaaliye, prasaadamkontu thripthanum yahovayute anugraham niranjnjavanumaayi patinjnjaarum thekkum kaivashamaakkuka.23TSKCOMफिर नप्ताली के विषय में उस ने कहा, हे नप्ताली, तू जो यहोवा की प्रसन्नता से तृप्त, और उसकी आशीष से भरपूर है, तू पच्छिम और दक्खिन के देश का अधिक्कारनेी हो।।24TSKCOMAnd of Asher he said, Let Asher be blessed with children; let him be acceptable to his brethren, and let him dip his foot in oil.24TSKCOMആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.24TSKCOMAasherinekkurichu avan paranjnjathu: aasher puthrasampathukontu anugrahikkappettavan; avan sahodaranmaarkku ishtanaayirikkatte; avan kaal ennayil mukkatte.24TSKCOMफिर आशेर के विषय में उस ने कहा, आशेर पुत्रोंके विषय में आशीष पाए; वह अपके भाइयोंमें प्रिय रहे, और अपना पांव तेल में डुबोए।।25TSKCOMThy shoes shall be iron and brass; and as thy days, so shall thy strength be.25TSKCOMനിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.25TSKCOMNinre otaampal irimpum thaamravum aayirikkatte. ninre balam jeevaparyantham nilkkatte.25TSKCOMतेरे जूते लोहे और पीतल के होंगे, और जैसे तेरे दिन वैसी ही तेरी शक्ति हो।।26TSKCOMThere is none like unto the God of Jeshurun, who rideth upon the heaven in thy help, and in his excellency on the sky.26TSKCOMയെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.26TSKCOMYeshooroonre daivatheppole oruthanumilla; ninre sahaayathinnaayi avan aakaashathute thanre mahimayil meghaaroodhanaayi varunnu.26TSKCOMहे यशूरून, ईश्वर के तुल्य और कोई नहीं है, वह तेरी सहाथता करने को आकाश पर, और अपना प्रताप दिखाता हुआ आकाशमण्डल पर सवार होकर चलता है।।27TSKCOMThe eternal God is thy refuge, and underneath are the everlasting arms: and he shall thrust out the enemy from before thee; and shall say, Destroy them.27TSKCOMപുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.27TSKCOMPuraathananaaya daivam ninre sangketham; keezhe shaashvathabhujangal untu; avan shathruvine ninre mumpilninnu neekkikkalanjnju. samharikka ennu kalpichirikkunnu.27TSKCOMअनादि परमेश्वर तेरा गृहधाम है, और नीचे सनातन भुजाएं हैं। वह शत्रुओं को तेरे साम्हने से निकाल देता, और कहता है, उनको सत्यानाश कर दे।।28TSKCOMIsrael then shall dwell in safety alone: the fountain of Jacob shall be upon a land of corn and wine; also his heavens shall drop down dew.28TSKCOMധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിർഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.28TSKCOMDhaanyavum veenjnjumulla deshathu yisraayel nirbhayamaayum yaakkobin uravu thanichum vasikkunnu; aakaasham avannu manjnju pozhikkunnu.28TSKCOMऔर इस्राएल निडर बसा रहता है, अन्न और नथे दाखमधु के देश में याकूब का सोता अकेला ही रहता है; और उसके ऊपर के आकाश से ओस पड़ा करती है।।29TSKCOMHappy art thou, O Israel: who is like unto thee, O people saved by the LORD, the shield of thy help, and who is the sword of thy excellency! and thine enemies shall be found liars unto thee; and thou shalt tread upon their high places.29TSKCOMയിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.29TSKCOMYisraayele, nee bhaagyavaan; ninakku thulyan aar? yahovayaal rakshikkappetta janame, avan ninre sahaayathin parichayum ninre mahimayute vaalum aakunnu. ninre shathrukkal ninnotu anusaranam natikkum. nee avarute unnathangalinmel natakollum.29TSKCOMहे इस्राएल, तू क्या ही धन्य है! हे यहोवा से उद्धार पाई हुई प्रजा, तेरे तुल्य कौन है? वह तो तेरी सहाथता के लिथे ढाल, और तेरे प्रताप के लिथे तलवार है; तेरे शत्रु तुझे सराहेंगे, और तू उनके ऊंचे स्यानोंको रौंदेगा।।