Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it shall be, when thou art come in unto the land which the LORD thy God giveth thee for an inheritance, and possessest it, and dwellest therein;
1TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ ചെന്നു അതു കൈവശമാക്കി അവിടെ പാർക്കുമ്പോൾ
1TSKCOMNinre daivamaaya yahova ninakku avakaashamaayi tharunna deshathu nee chennu athu kaivashamaakki avite paarkkumpol
1TSKCOMफिर जब तू उस देश में जिसे तेरा परमेश्वर यहोवा तेरा निज भाग करके तुझे देता है पहुंचे, और उसका अधिक्कारनेी होकर उन में बस जाए,
2TSKCOMThat thou shalt take of the first of all the fruit of the earth, which thou shalt bring of thy land that the LORD thy God giveth thee, and shalt put it in a basket, and shalt go unto the place which the LORD thy God shall choose to place his name there.
2TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിന്റെ നിലത്തിൽനിന്നു ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറെശ്ശ എടുത്തു ഒരു കൊട്ടയിൽ വെച്ചുകൊണ്ടു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
2TSKCOMNinre daivamaaya yahova ninakku tharunna deshathu ninre nilathilninnu undaakunnathaayi nilathile ellaavaka krishiyuteyum aadyaphalam kureshsha etuthu oru kottayil vechukontu ninre daivamaaya yahova thanre naamam sthaapippaan thiranjnjetukkunna sthalathekku pokenam.
2TSKCOMतब जो देश तेरा परमेश्वर यहोवा तुझे देता है, उसकी भूमि की भांति भांति की जो पहिली उपज तू अपके घर लाएगा, उस में से कुछ टोकरी में लेकर उस स्यान पर जाना, जिसे तेरा परमेश्वर यहोवा अपके नाम का निवास करने को चुन ले।
3TSKCOMAnd thou shalt go unto the priest that shall be in those days, and say unto him, I profess this day unto the LORD thy God, that I am come unto the country which the LORD sware unto our fathers for to give us.
3TSKCOMഅന്നുള്ള പുരോഹിതന്റെ അടുക്കൽ നീ ചെന്നു അവനോടു: നമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു ഞാൻ വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാൻ ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.
3TSKCOMAnnulla purohithanre atukkal nee chennu avanotu: namukku tharumennu yahova nammute pithaakkanmaarotu sathyam cheytha deshathu njaan vannirikkunnu ennu ninre daivamaaya yahovayotu njaan innu erruparayunnu ennu parayenam.
3TSKCOMऔर उन दिनोंके याजक के पास जाकर यह कहना, कि मैं आज तेरे परमेश्वर यहोवा के साम्हने निवेदन करता हूं, कि यहोवा ने हम लोगोंको जिस देश के देने की हमारे पूर्वजोंसे शपय खाई यी उस में मैं आ गया हूं।
4TSKCOMAnd the priest shall take the basket out of thine hand, and set it down before the altar of the LORD thy God.
4TSKCOMപുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വെക്കേണം.
4TSKCOMPurohithan aa kotta ninre kayyilninnu vaangi ninre daivamaaya yahovayute yaagapeethathinte mumpil vekkenam.
4TSKCOMतब याजक तेरे हाथ से वह टोकरी लेकर तेरे परमेश्वर यहोवा की वेदी के साम्हने धर दे।
5TSKCOMAnd thou shalt speak and say before the LORD thy God, A Syrian ready to perish was my father, and he went down into Egypt, and sojourned there with a few, and became there a nation, great, mighty, and populous:
5TSKCOMപിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാൽ: എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
5TSKCOMPinne ninre daivamaaya yahovayute sannidhiyil nee prasthaavikkendathu enthennaal: enre pithaavu deshaanthariyaayoru araamyanaayirunnu; churukkamperotu kooti avan misrayeemilekku irangichennu paradeshiyaayi paarthu; avite valippavum balavum peruppavumulla janamaayitheernnu.
5TSKCOMतब तू अपके परमेश्वर यहोवा से इस प्रकार कहना, कि मेरा मूलपुरूष एक अरामी मनुष्य या जो मरने पर या; और वह अपके छोटे से परिवार समेत मिस्र को गया, और वहां परदेशी होकर रहा; और वहंा उस से एक बड़ी, और सामर्यी, और बहुत मनुष्योंसे भरी हुई जाति उत्पन्न हुई।
6TSKCOMAnd the Egyptians evil entreated us, and afflicted us, and laid upon us hard bondage:
6TSKCOMഎന്നാൽ മിസ്രയീമ്യർ ഞങ്ങളോടു തിന്മ ചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
6TSKCOMEnnaal misrayeemyar njangalotu thinma cheythu njangale peedippichu njangalekkontu kathinavela cheyyichu.
6TSKCOMऔर मिस्रियोंने हम लोगोंसे बुरा बर्ताव किया, और हमें दु:ख दिया, और हम से कठिन सेवा लीं।
7TSKCOMAnd when we cried unto the LORD God of our fathers, the LORD heard our voice, and looked on our affliction, and our labour, and our oppression:
7TSKCOMഅപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
7TSKCOMAppol njangal njangalute pithaakkanmaarute daivamaaya yahovayotu nilavilichu; yahova njangalute nilavili kettu njangalute kashtathayum prayaasavum njerukkavum kantu.
7TSKCOMपरन्तु हम ने अपके पूर्वजोंके परमेश्वर यहोवा की दोहाई दी, और यहोवा ने हमारी सुनकर हमारे दुख-श्र्म और अन्धेर पर दृष्टि की;
8TSKCOMAnd the LORD brought us forth out of Egypt with a mighty hand, and with an outstretched arm, and with great terribleness, and with signs, and with wonders:
8TSKCOMയഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു
8TSKCOMYahova balamulla kayyaalum neettiya bhujathaalum mahaabhayangkarapravrithiyotum atayaalangalotum athbhuthangalotumkoote njangale misrayeemilninnu purappetuvichu
8TSKCOMऔर यहोवा ने बलवन्त हाथ और बढ़ाई हुई भुजा से अति भयानक चिन्ह और चमत्कार दिखलाकर हम को मिस्र से निकाल लाया;
9TSKCOMAnd he hath brought us into this place, and hath given us this land, even a land that floweth with milk and honey.
9TSKCOMഞങ്ങളെ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു.
9TSKCOMNjangale ee sthalathekku koottikkontuvannu; paalum thenum ozhukunna ee desham njangalkku thannumirikkunnu.
9TSKCOMऔर हमें इस स्यान पर पहुंचाकर यह देश जिस में दूध और मधु की धाराएं बहती हैं हमें दे दिया है।
10TSKCOMAnd now, behold, I have brought the firstfruits of the land, which thou, O LORD, hast given me. And thou shalt set it before the LORD thy God, and worship before the LORD thy God:
10TSKCOMഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കെണ്ടുവന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വെച്ചു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
10TSKCOMIthaa, yahove, nee enikku thannittulla nilathile aadyaphalam njaan ippol kentuvannirikkunnu. pinne nee athu ninre daivamaaya yahovayute sannidhiyil vechu ninre daivamaaya yahovayute sannidhiyil namaskarikkenam.
10TSKCOMअब हे यहोवा, देख, जो भूमि तू ने मुझे दी है उसकी पहली उपज मैं तेरे पास ले आया हूं।
11TSKCOMAnd thou shalt rejoice in every good thing which the LORD thy God hath given unto thee, and unto thine house, thou, and the Levite, and the stranger that is among you.
11TSKCOMനിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.
11TSKCOMNinre daivamaaya yahova ninakkum ninre kutumbathinnum thannittulla ellaananmayilum neeyum levyanum ningalute madhyeyulla paradeshiyum santhoshikkenam.
11TSKCOMतब तू उसे अपके परमेश्वर यहोवा के साम्हने रखना; और यहोवा को दण्डवत करना;
12TSKCOMWhen thou hast made an end of tithing all the tithes of thine increase the third year, which is the year of tithing, and hast given it unto the Levite, the stranger, the fatherless, and the widow, that they may eat within thy gates, and be filled;
12TSKCOMദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളിൽവെച്ചു തൃപ്തിയാംവണ്ണം തിന്മാൻ കൊടുത്തു തീർന്നശേഷം
12TSKCOMDashaamsham etukkunna kaalamaaya moonnaam samvathsarathil ninre anubhavathilokkeyum dashaamsham etuthu levyanum paradeshiyum anaathanum vidhavayum ninre pattanangalilvechu thripthiyaamvannam thinmaan kotuthu theernnashesham
12TSKCOMऔर जितने अच्छे पदार्य तेरा परमेश्वर यहोवा तुझे और तेरे घराने को दे, उनके कारण तू लेवीयोंऔर अपके मध्य में रहनेवाले परदेशियोंसहित आनन्द करना।।
13TSKCOMThen thou shalt say before the LORD thy God, I have brought away the hallowed things out of mine house, and also have given them unto the Levite, and unto the stranger, to the fatherless, and to the widow, according to all thy commandments which thou hast commanded me: I have not transgressed thy commandments, neither have I forgotten them:
13TSKCOMനിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടതു എന്തെന്നാൽ: നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരമൊക്കെയും ഞാൻ വിശുദ്ധമായതു എന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു ലേവ്യന്നും പരദേശിക്കും അനാഥന്നും വിധവെക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.
13TSKCOMNinre daivamaaya yahovayute sannidhiyil nee parayendathu enthennaal: nee ennotu kalpichirunna kalpanaprakaaramokkeyum njaan vishudhamaayathu enre veettilninnu kontuvannu levyannum paradeshikkum anaathannum vidhavekkum kotuthirikkunnu; njaan ninre kalpana lamghikkayo marannukalakayo cheythittilla.
13TSKCOMऔर तू अपके परमेश्वर यहोवा से कहना, कि मैं ने तेरी सब आज्ञाओं के अनुसार पवित्र ठहराई हुई वस्तुओं को अपके घर से निकाला, और लेवीय, परदेशी, अनाय, और विधवा को दे दिया है; तेरी किसी आज्ञा को मैं ने न तो टाला है, और न भूला है।
14TSKCOMI have not eaten thereof in my mourning, neither have I taken away ought thereof for any unclean use, nor given ought thereof for the dead: but I have hearkened to the voice of the LORD my God, and have done according to all that thou hast commanded me.
14TSKCOMഎന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതിൽനിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതു പോലെ ഒക്കെയും ചെയ്തിരിക്കുന്നു.
14TSKCOMEnre duhkhathil njaan athil ninnu thinnittilla; ashudhanaayirunnappol njaan athil onnum neekkivechittilla; marichavannu athilninnu onnum kotuthittumilla; njaan enre daivamaaya yahovayute vaakku kettu nee ennotu kalpichathu pole okkeyum cheythirikkunnu.
14TSKCOMउन वस्तुओं में से मैं ने शोक के समय नहीं खाया, और न उन में से कोई वस्तु अशुद्धता की दशा में घर से निकाली, और न कुछ शोक करनेवालोंको दिया; मैं ने अपके परमेश्वर यहोवा की सुन ली, मैं ने तेरी सब आज्ञाओं के अनुसार किया है।
15TSKCOMLook down from thy holy habitation, from heaven, and bless thy people Israel, and the land which thou hast given us, as thou swarest unto our fathers, a land that floweth with milk and honey.
15TSKCOMനിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.
15TSKCOMNinre vishudhavaasasthalamaaya svarggathilninnu nokki ninre janamaaya yisraayelineyum nee njangalute pithaakkanmaarotu sathyamcheythathupole njangalkku thanna deshamaayi paalum thenum ozhukunna deshatheyum anugrahikkename.
15TSKCOMतू स्वर्ग में से जो तेरा पवित्र धाम है दृष्टि करके अपक्की प्रजा इस्राएल को आशीष दे, और इस दूध और मधु की धाराओं के देश की भूमि पर आशीष दे, जिसे तू ने हमारे पूर्वजोंसे खाई हुई शपय के अनुसार हमें दिया है।
16TSKCOMThis day the LORD thy God hath commanded thee to do these statutes and judgments: thou shalt therefore keep and do them with all thine heart, and with all thy soul.
16TSKCOMഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം.
16TSKCOMEe chattangalum vidhikalum aacharippaan ninre daivamaaya yahova innu ninnotu kalpikkunnu; nee avaye poornnahridayathotum poornnamanassotumkoote pramaanichu natakkenam.
16TSKCOMआज के दिन तेरा परमेश्वर यहोवा तुझ को इन्हीं विधियोंऔर नियमोंके मानने की आज्ञा देता है; इसलिथे अपके सारे मन और सारे प्राण से इनके मानने में चौकसी करना।
17TSKCOMThou hast avouched the LORD this day to be thy God, and to walk in his ways, and to keep his statutes, and his commandments, and his judgments, and to hearken unto his voice:
17TSKCOMയഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ചു അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്നു അരുളപ്പാടു കേട്ടിരിക്കുന്നു.
17TSKCOMYahova ninakku daivamaayirikkumennum nee avanre vazhikalil natannu avanre chattangalum kalpanakalum vidhikalum pramaanichu avanre vachanam anusarikkenamennum nee innu arulappaatu kettirikkunnu.
17TSKCOMतू ने तो आज यहोवा को अपना परमेश्वर मानकर यह वचन दिया है, कि मैं तेरे बनाए हुए मागार्ें पर चलूंगा, और तेरी विधियों, आज्ञाओं, और नियमोंको माना करूंगा, और तेरी सुना करूंगा।
18TSKCOMAnd the LORD hath avouched thee this day to be his peculiar people, as he hath promised thee, and that thou shouldest keep all his commandments;
18TSKCOMയഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും
18TSKCOMYahova arulicheythathupole nee avannu svanthajanamaayi avanre sakalakalpanakalum pramaanichu natakkumennum
18TSKCOMऔर यहोवा ने भी आज तुझ को अपके वचन के अनुसार अपना प्रजारूपी निज धन सम्पत्ति माना है, कि तू उसकी सब आज्ञाओं को माना करे,
19TSKCOMAnd to make thee high above all nations which he hath made, in praise, and in name, and in honour; and that thou mayest be an holy people unto the LORD thy God, as he hath spoken.
19TSKCOMതാൻ ഉണ്ടാക്കിയ സകലജാതികൾക്കും മീതെ നിന്നെ പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവെക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.
19TSKCOMThaan undaakkiya sakalajaathikalkkum meethe ninne pukazhchekkum keerthikkum maanathinnumaayi unnathamaakkendathinnu thaan kalpichathupole ninre daivamaaya yahovekku vishudhajanamaayirikkumennum innu ninre vaamozhi vaangiyirikkunnu.
19TSKCOMऔर कि वह अपक्की बनाई हुई सब जातियोंसे अधिक प्रशंसा, नाम, और शोभा के विषय में तुझ को प्रतिष्ठित करे, और तू उसके वचन के अनुसार अपके परमेश्वर यहोवा की पवित्र प्रजा बना रहे।