1TSKCOMKnow ye not, brethren, (for I speak to them that know the law,) how that the law hath dominion over a man as long as he liveth?1TSKCOMസഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ?1TSKCOMSahodaranmaare, nyaayapramaanam ariyunnavarotallo njaan samsaarikkunnathu: manushyan jeevanotirikkum kaalathokkeyum nyaayapramaanathinnu avanremel adhikaaramuntu ennu ningal ariyunnillayo?1TSKCOMहे भाइयो, क्या तुम नहीं जातने मैं व्यवस्या के जाननेवालोंसे कहता हूं, कि जब तक मनुष्य जीवित रहता है, तक तक उस पर व्यवस्या की प्रभूता रहती है2TSKCOMFor the woman which hath an husband is bound by the law to her husband so long as he liveth; but if the husband be dead, she is loosed from the law of her husband.2TSKCOMഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.2TSKCOMBharthaavulla sthree jeevichirikkunna bharthaavinotu nyaayapramaanathaal bandhikkappettirikkunnu. bharthaavu marichaal aval bharthrinyaayapramaanathilninnu ozhivullavalaayi.2TSKCOMक्योंकि विवाहिता स्त्री व्यवस्या के अनुसार अपके पति के जीते जी उस से बन्धी है, परन्तु यदि पति मर जाए, तो वह पति की व्यवस्या से छूट गई।3TSKCOMSo then if, while her husband liveth, she be married to another man, she shall be called an adulteress: but if her husband be dead, she is free from that law; so that she is no adulteress, though she be married to another man.3TSKCOMഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.3TSKCOMBharthaavu jeevichirikkumpol aval vere purushannu aayaal vyabhichaarini ennu pervarum; bharthaavu marichu engkilo aval vere purushannu aayaal vyabhichaarini ennu varaathavannam nyaayapramaanathilninnu svathanthrayaakunnu.3TSKCOMसो यदि पति के जीते जी वह किसी दूसरे पुरूष की हो जाए, तो व्यभिचारिणी कहलाएगी, परन्तु यदि पति मर जाए, तो वह उस व्यवस्या से छूट गई, यहां तक कि यदि किसी दूसरे पुरूष की हो जाए, तौभी व्यभिचारिणी न ठहरेगी।4TSKCOMWherefore, my brethren, ye also are become dead to the law by the body of Christ; that ye should be married to another, even to him who is raised from the dead, that we should bring forth fruit unto God.4TSKCOMഅതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.4TSKCOMAthukontu sahodaranmaare, naam daivathinnu phalam kaaykkumaaru marichittu uyirthezhunnerravanaaya veroruvannu aakendathinnu ningalum kristhuvinre shareeram mukhaantharam nyaayapramaanasambandhamaayi marichirikkunnu.4TSKCOMसो हे मेरे भाइयो, तुम भी मसीह की देह के द्वारा व्यवस्या के लिथे मरे हुए बन गए, कि उस दूसरे के हो जाओ, जो मरे हुओं में से जी उठा: ताकि हम परमेश्वर के लिथे फल लाएं।5TSKCOMFor when we were in the flesh, the motions of sins, which were by the law, did work in our members to bring forth fruit unto death.5TSKCOMനാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു.5TSKCOMNaam jadathilaayirunnappol nyaayapramaanathaal ulavaaya paaparaagangal maranathinnu phalam kaaykkathakkavannam nammute avayavangalil vyaaparichuponnu.5TSKCOMक्योंकि जब हम शारीरिक थे, तो पापोंकी अभिलाषाथें जो व्यवस्या के द्वारा यी, मृत्यु का फल उत्पन्न करने के लिथे हमारे अंगोंमें काम करती यीं।6TSKCOMBut now we are delivered from the law, that being dead wherein we were held; that we should serve in newness of spirit, and not in the oldness of the letter.6TSKCOMഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.6TSKCOMIppozho, namme pitichatakkiyirunna nyaayapramaanam sambandhichu marichirikkakontu aksharathinte pazhakkathilalla aathmaavinre puthukkathil thanne sevikkendathinnu naam nyaayapramaanathilninnu ozhivullavaraayirikkunnu.6TSKCOMपरन्तु जिस के बन्धन में हम थे उसके लिथे मर कर, अब व्यवस्या से ऐसे छूट गए, कि लेख की पुरानी रीति पर नहीं, बरन आत्क़ा की नई रीति पर सेवा करते हैं।।7TSKCOMWhat shall we say then? Is the law sin? God forbid. Nay, I had not known sin, but by the law: for I had not known lust, except the law had said, Thou shalt not covet.7TSKCOMആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു.7TSKCOMAakayaal naam enthu parayentu? nyaayapramaanam paapam enno? orunaalum aruthu. engkilum nyaayapramaanathaal allaathe njaan paapathe arinjnjilla; mohikkaruthu ennu nyaayapramaanam parayaathirunnengkil njaan mohathe arikayillaayirunnu.7TSKCOMतो हम क्या कहें क्या व्यवस्या पाप है कदापि नहीं! बरन बिना व्यवस्या के मैं पाप को नहीं पहिचानता: व्यवस्या यदि न कहती, कि लालच मत कर तो मैं लालच को न जानता।8TSKCOMBut sin, taking occasion by the commandment, wrought in me all manner of concupiscence. For without the law sin was dead.8TSKCOMപാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു.8TSKCOMPaapamo avasaram labhichittu kalpanayaal ennil sakalavidha mohatheyum janippichu; nyaayapramaanam kootaathe paapam nirjjeevamaakunnu.8TSKCOMपरन्तु पाप ने अवसर पाकर आज्ञा के द्वारा मुझ में सब प्रकार का लालच उत्पन्न किया, क्योंकि बिना व्यवस्या के पाप मुर्दा है।9TSKCOMFor I was alive without the law once: but when the commandment came, sin revived, and I died.9TSKCOMഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപംവീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.9TSKCOMNjaan orukaalathu nyaayapramaanam kootaathe jeevichirunnu; ennaal kalpana vannappol paapamveentum jeevikkayum njaan marikkayum cheythu.9TSKCOMमैं तो व्यवस्या बिना पहिले जीवित या, परन्तु जब आज्ञा आई, तो पाप जी गया, और मैं मर गया।10TSKCOMAnd the commandment, which was ordained to life, I found to be unto death.10TSKCOMഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.10TSKCOMIngane jeevannaayi labhichirunna kalpana enikku marana hethuvaayitheernnu ennu njaan kantu. paapam avasaram labhichittu kalpanayaal enne chathikkayum kollukayum cheythu.10TSKCOMऔर वही आज्ञा जो जीवन के लिथे यी; मेरे लिथे मृत्यु का कारण ठहरी।11TSKCOMFor sin, taking occasion by the commandment, deceived me, and by it slew me.11TSKCOM11TSKCOM11TSKCOMक्योंकि पाप ने अवसर पाकर आज्ञा के द्वारा मुझै बहकाया, और उसी के द्वारा मुझे मार भी डाला।12TSKCOMWherefore the law is holy, and the commandment holy, and just, and good.12TSKCOMആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.12TSKCOMAakayaal nyaayapramaanam vishudham; kalpana vishudhavum nyaayavum nallathum thanne.12TSKCOMइसलिथे व्यवस्या पवित्र है, और आज्ञा भी ठीक और अच्छी है।13TSKCOMWas then that which is good made death unto me? God forbid. But sin, that it might appear sin, working death in me by that which is good; that sin by the commandment might become exceeding sinful.13TSKCOMഎന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുതു, പാപമത്രേ മരണമായിത്തീർന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.13TSKCOMEnnaal nanmayaayullathu enikku maranakaaranamaayitheernnu enno? orunaalum aruthu, paapamathre maranamaayitheernnathu; athu nanmayaayullathinekkontu enikku maranam ulavaakkunnathinaal paapam ennu theliyendathinnum kalpanayaal athyantham paapamaayitheerendathinnum thanne.13TSKCOMतो क्या वह जो अच्छी यी, मेरे लिथे मृत्यु ठहरी कदापि नहीं! परन्तु पाप उस अच्छी वस्तु के द्वारा मेरे लिथे मृत्यु का उत्पन्न करनेवाला हुआ कि उसका पाप होना प्रगट हो, और आज्ञा के द्वारा पाप बहुत ही पापमय ठहरे।14TSKCOMFor we know that the law is spiritual: but I am carnal, sold under sin.14TSKCOMന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.14TSKCOMNyaayapramaanam aathmikam ennu naam ariyunnuvallo; njaano jadamayan, paapathinnu daasanaayi vilkkappettavan thanne.14TSKCOMक्योंकि हम जानते हैं कि व्यवस्या तो आत्क़िक है, परन्तु मैं शरीरिक और पाप के हाथ बिका हुआ हूं।15TSKCOMFor that which I do I allow not: for what I would, that do I not; but what I hate, that do I.15TSKCOMഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.15TSKCOMNjaan pravarthikkunnathu njaan ariyunnilla; njaan ichhikkunnathine alla pakekkunnathine athre cheyyunnathu.15TSKCOMऔर जो मैं करता हूं, उस को नहीं जानता, क्योंकि जो मैं चाहता हूं, वह नहीं किया करता, परन्तु जिस से मुझे घृणा आती है, वही करता हूं।16TSKCOMIf then I do that which I would not, I consent unto the law that it is good.16TSKCOMഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.16TSKCOMNjaan ichhikkaathathine cheyyunnu engkilo nyaayapramaanam nallathu ennu njaan sammathikkunnu.16TSKCOMऔर यदि, जो मैं नहीं चाहता वही करता हूं, तो मैं मान लेता हूं, कि व्यवस्या भली है।17TSKCOMNow then it is no more I that do it, but sin that dwelleth in me.17TSKCOMആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.17TSKCOMAakayaal athine pravarthikkunnathu njaanalla ennil vasikkunna paapamathre.17TSKCOMतो ऐसी दशा में उसका करनेवाला मैं नहीं, बरन पाप है, जो मुझ में बसा हुआ है।18TSKCOMFor I know that in me (that is, in my flesh,) dwelleth no good thing: for to will is present with me; but how to perform that which is good I find not.18TSKCOMഎന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.18TSKCOMEnnil ennuvechaal enre jadathil nanma vasikkunnilla ennu njaan ariyunnu; nanma cheyvaanulla thaalparyam enikkuntu; pravarthikkunnatho illa.18TSKCOMक्योंकि मैं जानता हूं, कि मुझ में अर्यात् मेरे शरीर में कोई अच्छी वस्तु वास नहीं करती, इच्छा तो मुझ में है, परन्तु भले काम मुझ से बन नहीं पड़ते।19TSKCOMFor the good that I would I do not: but the evil which I would not, that I do.19TSKCOMഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.19TSKCOMNjaan cheyvaan ichhikkunna nanma cheyyunnillallo; ichhikkaatha thinmayathre pravarthikkunnathu.19TSKCOMक्योंकि जिस अच्छे काम की मैं इच्छा करता हूं, वह तो नहीं करता, परन्तु जिस बुराई की इच्छा नहीं करता वही किया करता हूं।20TSKCOMNow if I do that I would not, it is no more I that do it, but sin that dwelleth in me.20TSKCOMഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.20TSKCOMNjaan ichhikkaathathine cheyyunnu engkilo athine pravarthikkunnathu njaanalla ennil vasikkunna paapamathre.20TSKCOMपरन्तु यदि मैं वही करता हूं, जिस की इच्छा नहीं करता, तो उसका करनेवाला मैं न रहा, परन्तु पाप जो मुझ में बसा हुआ है।21TSKCOMI find then a law, that, when I would do good, evil is present with me.21TSKCOMഅങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.21TSKCOMAngane nanma cheyvaan ichhikkunna njaan thinma enre pakkal untu ennoru pramaanam kaanunnu.21TSKCOMसो मैं यह व्यवस्या पाता हूं, कि जब भलाई करने की इच्छा करता हूं, तो बुराई मेरे पास आती है।22TSKCOMFor I delight in the law of God after the inward man:22TSKCOMഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.22TSKCOMUllamkontu njaan daivathinte nyaayapramaanathil rasikkunnu.22TSKCOMक्योंकि मैं भीतरी मनुष्यत्व से तो परमेश्वर की व्यवस्या से बहुत प्रसन्न रहता हूं।23TSKCOMBut I see another law in my members, warring against the law of my mind, and bringing me into captivity to the law of sin which is in my members.23TSKCOMഎങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.23TSKCOMEngkilum enre budhiyute pramaanathotu poraatunna veroru pramaanam njaan enre avayavangalil kaanunnu; athu enre avayavangalilulla paapapramaanathinnu enne badhanaakkikkalayunnu.23TSKCOMपरन्तु मुझे अपके अंगो में दूसरे प्रकार की व्यवस्या दिखाई पड़ती है, जो मेरी बुद्धि की व्यवस्या से लड़ती है, और मुझे पाप की व्यवस्या के बन्धन में डालती है जो मेरे अंगोंमें है।24TSKCOMO wretched man that I am! who shall deliver me from the body of this death?24TSKCOMഅയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?24TSKCOMAyyo, njaan arishtamanushyan! ee maranathinnu adheenamaaya shareerathilninnu enne aar vituvikkum?24TSKCOMमैं कैसा अभागा मनुष्य हूं! मुझे इस मृत्यु की देह से कौन छुड़ाएगा25TSKCOMI thank God through Jesus Christ our Lord. So then with the mind I myself serve the law of God; but with the flesh the law of sin.25TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.25TSKCOMNammute karthaavaaya yeshukristhumukhaantharam njaan daivathinnu sthothram cheyyunnu. ingane njaan thanne budhikontu daivathinte pramaanatheyum jadamkontu paapathinte pramaanatheyum sevikkunnu.25TSKCOMमैं अपके प्रभु यीशु मसीह के द्वारा परमेश्वर का धन्यवाद करता हूं: निदान मैं आप बुद्धि से तो परमेश्वर की व्यवस्या का, परन्तु शरीर से पाप की व्यवस्या का सेवन करता हूं।।