1TSKCOMLet every soul be subject unto the higher powers. For there is no power but of God: the powers that be are ordained of God.1TSKCOMഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.1TSKCOMEthu manushyanum shreshthaadhikaarangalkku keezhatangatte. daivathaalallaathe oradhikaaravumillallo; ulla adhikaarangalo daivathaal niyamikkappettirikkunnu.1TSKCOMहर एक व्यक्ति प्रधान अधिक्कारनेियोंके अधीन रहे; क्योंकि कोई अधिक्कारने ऐसा नहीं, जो परमेश्वर की ओर स न हो; और जो अधिक्कारने हैं, वे परमेश्वर के ठहराए हुए हैं।2TSKCOMWhosoever therefore resisteth the power, resisteth the ordinance of God: and they that resist shall receive to themselves damnation.2TSKCOMആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.2TSKCOMAakayaal adhikaarathotu marukkunnavan daiva vyavasthayotu marukkunnu. marukkunnavaro shikshaavidhi praapikkum.2TSKCOMइस से जो कोई अधिक्कारने का विरोध करता है, वह परमेश्वर की विधि का साम्हना करता है, और साम्हना करनेवाले दण्ड पाएंगे।3TSKCOMFor rulers are not a terror to good works, but to the evil. Wilt thou then not be afraid of the power? do that which is good, and thou shalt have praise of the same:3TSKCOMവാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.3TSKCOMVaazhunnavar salpravrithikkalla dushpravrithikkathre bhayangkaram. adhikaarasthane bhayappetaathirippaan ichhikkunnuvo? nanmacheyka; ennaal avanotu pukazhcha labhikkum.3TSKCOMक्योंकि हाकिम अच्छे काम के नहीं, परन्तु बुरे काम के लिथे डर का कारण हैं; सो यदि तू हाकिम से निडर रहना चाहता है, तो अच्छा काम कर और उस की ओर से तेरी सराहना होगी;4TSKCOMFor he is the minister of God to thee for good. But if thou do that which is evil, be afraid; for he beareth not the sword in vain: for he is the minister of God, a revenger to execute wrath upon him that doeth evil.4TSKCOMനിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.4TSKCOMNinre nanmekkaayittallo avan daivashushrooshakkaaranaayirikkunnathu; nee thinma cheythaalo bhayappetuka; veruthe alla avan vaal vahikkunnathu; avan dosham pravarthikkunnavanre shikshekkaayi prathikaariyaaya daivashushrooshakkaaran thanne.4TSKCOMक्योंकि वह तेरी भलाई के लिथे परमेश्वर का सेवक है। परन्तु यदि तू बुराई करे, तो डर; क्योकि वह तलवार व्यर्य लिथे हुए नहीं और परमेश्वर का सेवक है; कि उसके ोध के अनुसार बुरे काम करनेवाले को दण्ड दे।5TSKCOMWherefore ye must needs be subject, not only for wrath, but also for conscience sake.5TSKCOMഅതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.5TSKCOMAthukontu shikshaye maathramalla manassaakshiyeyum vichaarichu keezhatanguka aavashyam.5TSKCOMइसलिथे अधीन रहना न केवल उस ोध से परन्तु डर से अवश्य है, वरन विवेक भी यही गवाही देता है।6TSKCOMFor for this cause pay ye tribute also: for they are God’s ministers, attending continually upon this very thing.6TSKCOMഅതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.6TSKCOMAthukontu ningal nikuthiyum kotukkunnu. avar daivashushrooshakanmaarum aa kaaryam thanne nokkunnavarumaakunnu.6TSKCOMइसलिथे कर भी दो, क्योंकि परमश्ेवर के सेवक हैं, और सदा इसी काम में लगे रहते हैं।7TSKCOMRender therefore to all their dues: tribute to whom tribute is due; custom to whom custom; fear to whom fear; honour to whom honour.7TSKCOMഎല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.7TSKCOMEllaavarkkum katamaayullathu kotuppin; nikuthi kotukkendavannu nikuthi; chungkam kotukkendavannu chungkam; bhayam kaanikkendavannu bhayam; maanam kaanikkendavannu maanam.7TSKCOMइसलिथे हर एक का ह? चुकाया करो, जिस कर चाहिए, उसे कर दो; जिसे महसूल चाहिए, उसे महसूल दो; जिस से डरना चाहिए, उस से डरो; जिस का आदर करना चाहिए उसका आदर करो।।8TSKCOMOwe no man any thing, but to love one another: for he that loveth another hath fulfilled the law.8TSKCOMഅന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.8TSKCOMAnyonyam snehikkunnathu allaathe aarotum onnum katampettirikkaruthu; anyane snehikkunnavan nyaayapramaanam nivarthichirikkunnuvallo.8TSKCOMआपस के प्रेम से छोड़ और किसी बात में किसी के कर्जदान न हो; क्योंकि जो दूसरे से प्रेम रखता है, उसी ने व्यवस्या पूरी की है।9TSKCOMFor this, Thou shalt not commit adultery, Thou shalt not kill, Thou shalt not steal, Thou shalt not bear false witness, Thou shalt not covet; and if there be any other commandment, it is briefly comprehended in this saying, namely, Thou shalt love thy neighbour as thyself.9TSKCOMവ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.9TSKCOMVyabhichaaram cheyyaruthu, kola cheyyaruthu, moshtikkaruthu, mohikkaruthu, ennullathum marru ethu kalpanayum koottukaarane ninneppole snehikka ennee vachanathil samkshepichirikkunnu.9TSKCOMक्योंकि यह कि व्यभिचार न करना, हत्या न करना; चोरी न करना; लालच न करना; और इन को छोड़ और कोई भी आज्ञा हो तो सब का सारांश इस बात में पाया जाता है, कि अपके पड़ोसी से अपके समान प्र्रेम रख।10TSKCOMLove worketh no ill to his neighbour: therefore love is the fulfilling of the law.10TSKCOMസ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.10TSKCOMSneham koottukaarannu dosham pravarthikkunnilla; aakayaal sneham nyaayapramaanathinte nivrithi thanne.10TSKCOMप्रेम पड़ोसी की कुछ बुराई नहीं करता, इसलिथे प्रेम रखना व्यवस्या को पूरा करना है।।11TSKCOMAnd that, knowing the time, that now it is high time to awake out of sleep: for now is our salvation nearer than when we believed.11TSKCOMഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.11TSKCOMIthu cheyyendathu urakkathilninnu unaruvaan naazhika vannirikkunnu enningane ningal samayathe arikayaal thanne; naam vishvasicha samayathekkaal raksha ippol namukku adhikam atuthirikkunnu.11TSKCOMऔर समय को पहिचान कर ऐसा ही करो, इसलिथे कि अब तुम्हारे लिथे नींद से जाग उठने की घड़ी आ पहुंची है, क्योंकिं जिस समय हम ने विश्वास किया या, उस समय के विचार से अब हमारा उद्धार निकट है।12TSKCOMThe night is far spent, the day is at hand: let us therefore cast off the works of darkness, and let us put on the armour of light.12TSKCOMരാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക.12TSKCOMRaathri kazhivaaraayi pakal atuthirikkunnu athukontu naam iruttinre pravrithikale vechukalanjnju velichathinte aayudhavarggam dharichukolka.12TSKCOMरात बहुत बीन गई है, और दिन निकलने पर है; इसलिथे हम अन्धकार के कामोंको तज कर ज्योति के हिययार बान्ध लें।13TSKCOMLet us walk honestly, as in the day; not in rioting and drunkenness, not in chambering and wantonness, not in strife and envying.13TSKCOMപകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.13TSKCOMPakalsamayathu ennapole naam maryaadayaayi natakka; verikkoothukalilum madyapaanangalilumalla, shayanamohangalilum dushkaamangalilumalla, pinakkathilum asooyayilumalla.13TSKCOMजैसा दिन को सोहता है, वैसा ही हम सीधी चाल चलें; न कि लीला ीड़ा, और पिय?ड़पन, न व्यभिचार, और लुचपन में, और न फगड़े और डाह में।14TSKCOMBut put ye on the Lord Jesus Christ, and make not provision for the flesh, to fulfil the lusts thereof.14TSKCOMകർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.14TSKCOMKarthaavaaya yeshukristhuvinethanne dharichukolvin. mohangal janikkumaaru jadathinnaayi chinthikkaruthu.14TSKCOMबरन प्रभु यीशु मसीह को पहिन लो, और शरीर