Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the beginning was the Word, and the Word was with God, and the Word was God.
1TSKCOMആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
1TSKCOMAadiyil vachanam undaayirunnu; vachanam daivathotukoote aayirunnu; vachanam daivam aayirunnu.
1TSKCOMआदि में वचन या, और वचन परमेश्वर के साय या, और वचन परमेश्वर या।
2TSKCOMThe same was in the beginning with God.
2TSKCOMഅവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
2TSKCOMAvan aadiyil daivathotu koote aayirunnu.
2TSKCOMयही आदि में परमेश्वर के साय या।
3TSKCOMAll things were made by him; and without him was not any thing made that was made.
3TSKCOMസകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
3TSKCOMSakalavum avan mukhaantharam ulavaayi; ulavaayathu onnum avane kootaathe ulavaayathalla.
3TSKCOMसब कुछ उसी के द्वारा उत्‍पन्न हुआ और जो कुछ उत्‍पन्न हुआ है, उस में से कोई भी वस्‍तु उसके बिना उत्‍पन्न न हुई।
4TSKCOMIn him was life; and the life was the light of men.
4TSKCOMഅവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
4TSKCOMAvanil jeevan undaayirunnu; jeevan manushyarute velichamaayirunnu.
4TSKCOMउस में जीवन या; और वह जीवन मुनष्योंकी ज्योति यी।
5TSKCOMAnd the light shineth in darkness; and the darkness comprehended it not.
5TSKCOMവെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
5TSKCOMVelicham irulil prakaashikkunnu; irulo athine pitichatakkiyilla.
5TSKCOMऔर ज्योति अन्‍धकार में चमकती है; और अन्‍धकार ने उसे ग्रहण न किया।
6TSKCOMThere was a man sent from God, whose name was John.
6TSKCOMദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
6TSKCOMDaivam ayachittu oru manushyan vannu; avannu yohannaan ennu per.
6TSKCOMएक मनुष्य परमेश्वर की ओर से आ उपस्यित हुआ जिस का नाम यूहन्ना या।
7TSKCOMThe same came for a witness, to bear witness of the Light, that all men through him might believe.
7TSKCOMഅവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
7TSKCOMAvan saakshyathinnaayi thaan mukhaantharam ellaavarum vishvasikkendathinnu velichathekkurichu saakshyam paravaan thanne vannu.
7TSKCOMयह गवाही देने आया, कि ज्योति की गवाही दे, ताकि सब उसके द्वारा विश्वास लाएं।
8TSKCOMHe was not that Light, but was sent to bear witness of that Light.
8TSKCOMഅവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
8TSKCOMAvan velicham aayirunnilla; velichathinnu saakshyam parayentunnavanathre.
8TSKCOMवह आप तो वह ज्योति न या, परन्‍तु उस ज्योति की गवाही देने के लिथे आया या।
9TSKCOMThat was the true Light, which lighteth every man that cometh into the world.
9TSKCOMഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
9TSKCOMEthu manushyaneyum prakaashippikkunna sathyavelicham lokathilekku vannukontirunnu.
9TSKCOMसच्‍ची ज्योति जो हर एक मनुष्य को प्रकाशित करती है, जगत में आनेवाली यी।
10TSKCOMHe was in the world, and the world was made by him, and the world knew him not.
10TSKCOMഅവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
10TSKCOMAvan lokathil undaayirunnu; lokam avan mukhaantharam ulavaayi; lokamo avane arinjnjilla.
10TSKCOMवह जगत में या, और जगत उसके द्वारा उत्‍पन्न हुआ, और जगत ने उसे नहीं पहिचाना।
11TSKCOMHe came unto his own, and his own received him not.
11TSKCOMഅവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
11TSKCOMAvan svanthathilekku vannu; svanthamaayavaro avane kaikkontilla.
11TSKCOMवह अपके घर में आया और उसके अपनोंने उसे ग्रहण नहीं किया।
12TSKCOMBut as many as received him, to them gave he power to become the sons of God, even to them that believe on his name:
12TSKCOMഅവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
12TSKCOMAvane kaikkontu avanre naamathil vishvasikkunna evarkkum daivamakkal aakuvaan avan adhikaaram kotuthu.
12TSKCOMपरन्‍तु जितनोंने उसे ग्रहण किया, उस ने उन्‍हें परमेश्वर के सन्‍तान होने का अधिक्कारने दिया, अर्यात्‍ उन्‍हें जो उसके नाम पर विश्वास रखते हैं।
13TSKCOMWhich were born, not of blood, nor of the will of the flesh, nor of the will of man, but of God.
13TSKCOMഅവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
13TSKCOMAvar rakthathil ninnalla, jadathinte ishtathaalalla, purushanre ishtathaalumalla, daivathil ninnathre janichathu.
13TSKCOMवे न तो लोहू से, न शरीर की इच्‍छा से, न मनुष्य की इच्‍छा से, परन्‍तु परमेश्वर से उत्‍पन्न हुए हैं।
14TSKCOMAnd the Word was made flesh, and dwelt among us, (and we beheld his glory, the glory as of the only begotten of the Father,) full of grace and truth.
14TSKCOMവചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
14TSKCOMVachanam jadamaayi theernnu, kripayum sathyavum niranjnjavanaayi nammute itayil paarthu. njangal avanre thejass pithaavil ninnu ekajaathanaayavanre thejassaayi kantu.
14TSKCOMऔर वचन देहधारी हुआ; और अनुग्रह और सच्‍चाई से परिपूर्ण होकर हमारे बीच में डेरा किया, और हम ने उस की ऐसी महिमा देखी, जैसी पिता के एकलौते की महिमा।
15TSKCOMJohn bare witness of him, and cried, saying, This was he of whom I spake, He that cometh after me is preferred before me: for he was before me.
15TSKCOMയോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.
15TSKCOMYohannaan avanekkurichu saaksheekarichu: enre pinnaale varunnavan enikku mumpanaayi theernnu; avan enikku mumpe undaayirunnu ennu njaan paranjnjavan ivan thanne ennu vilichu paranjnju.
15TSKCOMयूहन्ना ने उसके विषय में गवाही दी, और पुकारकर कहा, कि यह वही है, जिस का मैं ने वर्णन किया, कि जो मेरे बाद आ रहा है, वह मुझ से बढ़कर है क्‍योंकि वह मुझ से पहिले या।
16TSKCOMAnd of his fulness have all we received, and grace for grace.
16TSKCOMഅവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
16TSKCOMAvanre niravil ninnu namukku ellaavarkkum kripamel kripa labhichirikkunnu.
16TSKCOMक्‍योंकि उस की परिपूर्णता से हम सब ने प्राप्‍त किया अर्यात्‍ अनुग्रह पर अनुग्रह।
17TSKCOMFor the law was given by Moses, but grace and truth came by Jesus Christ.
17TSKCOMന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
17TSKCOMNyaayapramaanam moshe mukhaantharam labhichu; kripayum sathyavum yeshukristhu mukhaantharam vannu.
17TSKCOMइसलिथे कि व्यवस्या तो मूसा के द्वारा दी गई; परन्‍तु अनुग्रह, और सच्‍चाई यीशु मसीह के द्वारा पहुंची।
18TSKCOMNo man hath seen God at any time; the only begotten Son, which is in the bosom of the Father, he hath declared him.
18TSKCOMദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
18TSKCOMDaivathe aarum orunaalum kantittilla; pithaavinre matiyil irikkunna ekajaathanaaya puthran avane velippetuthiyirikkunnu.
18TSKCOMपरमेश्वर को किसी ने कभी नहीं देखा, एकलौता पुत्र जो पिता की गोद में हैं, उसी ने उसे प्रगट किया।।
19TSKCOMAnd this is the record of John, when the Jews sent priests and Levites from Jerusalem to ask him, Who art thou?
19TSKCOMനീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
19TSKCOMNee aar ennu yohannaanotu chodikkendathinnu yehoodanmaar yerooshalemil ninnu purohithanmaareyum levyareyum avanre atukkal ayachappol avanre saakshyam enthennaal: avan marukkaathe erruparanjnju;
19TSKCOMयूहन्ना की गवाही यह है, कि जब यहूदियोंने यरूशलेम से याजकोंऔर लेवीयोंको उस से यह पूछने के लिथे भेजा, कि तू कौन है
20TSKCOMAnd he confessed, and denied not; but confessed, I am not the Christ.
20TSKCOMഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
20TSKCOMNjaan kristhu alla ennu erru paranjnju.
20TSKCOMतो उस ने यह मान लिया, और इन्‍कार नहीं किया परन्‍तु मान लिया कि मैं मसीह नहीं हूं।
21TSKCOMAnd they asked him, What then? Art thou Elias? And he saith, I am not. Art thou that prophet? And he answered, No.
21TSKCOMപിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
21TSKCOMPinne enthu? nee eleeyaavo ennu avanotu chodichathinnu: alla ennu paranjnju. nee aa pravaachakano? ennathinnu: alla ennu avan utharam paranjnju.
21TSKCOMतब उन्‍होंने उस से पूछा, तो फिर कौन है क्‍या तू एलिय्याह है उस ने कहा, मैं नहीं हूं: तो क्‍या तू वह भविष्यद्वक्ता है उस ने उत्तर दिया, कि नहीं।
22TSKCOMThen said they unto him, Who art thou? that we may give an answer to them that sent us. What sayest thou of thyself?
22TSKCOMഅവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
22TSKCOMAvar avanotu: nee aaraakunnu? njangale ayachavarotu utharam parayendathinnu nee ninnekkurichu thanne enthu parayunnu ennu chodichu.
22TSKCOMतब उन्‍होंने उस से पूछा, फिर तू है कौन ताकि हम अपके भेजनेवालोंको उत्तर दें; तू अपके विषय में क्‍या कहता है
23TSKCOMHe said, I am the voice of one crying in the wilderness, Make straight the way of the Lord, as said the prophet Esaias.
23TSKCOMഅതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
23TSKCOMAthinnu avan: yeshayyaapravaachakan paranjnjathupole: karthaavinre vazhi nere aakkuvin ennu marubhoomiyil vilichuparayunnavanre shabdam njaan aakunnu ennu paranjnju.
23TSKCOMउस ने कहा, मैं जैसा यशायाह भविष्यद्वक्ता ने कहा है, जंगल में एक पुकारनेवाले का शब्‍द हूं कि तुम प्रभु का मार्ग सीधा करो।
24TSKCOMAnd they which were sent were of the Pharisees.
24TSKCOMഅയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു.
24TSKCOMAyakkappettavar pareeshanmaarute koottathilullavar aayirunnu.
24TSKCOMथे फरीसियोंकी ओर से भेजे गए थे।
25TSKCOMAnd they asked him, and said unto him, Why baptizest thou then, if thou be not that Christ, nor Elias, neither that prophet?
25TSKCOMഎന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
25TSKCOMEnnaal nee kristhuvalla, eleeyaavalla, aa pravaachakanum alla ennu varikil nee snaanam kazhippikkunnathu enthu ennu avar chodichu.
25TSKCOMउन्‍होंने उस से यह प्रश्‍न पूछा, कि यदि तू न मसीह है, और न एलिय्याह, और न वह भविष्यद्वक्ता है, तो फिर बपतिस्क़ा क्‍योंदेता है
26TSKCOMJohn answered them, saying, I baptize with water: but there standeth one among you, whom ye know not;
26TSKCOMഅതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;
26TSKCOMAthinnu yohannaan: njaan vellathil snaanam kazhippikkunnu; ennaal ningal ariyaatha oruthan ningalute itayil nilkkunnuntu;
26TSKCOMयूहन्ना ने उन को उत्तर दिया, कि मैं तो जल से बपतिस्क़ा देता हूं; परन्‍तु तुम्हारे बीच में एक व्यक्ति खड़ा है, जिसे तुम नहीं जानते।
27TSKCOMHe it is, who coming after me is preferred before me, whose shoe’s latchet I am not worthy to unloose.
27TSKCOMഎന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
27TSKCOMEnre pinnaale varunnavan thanne; avanre cherippinre vaaru azhippaan njaan yogyan alla ennu utharam paranjnju.
27TSKCOMअर्यात्‍ मेरे बाद आनेवाला है, जिस की जूती का बन्‍ध मैं खोलने के योग्य नहीं।
28TSKCOMThese things were done in Bethabara beyond Jordan, where John was baptizing.
28TSKCOMഇതു യോർദ്ദന്നക്കാരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
28TSKCOMIthu yorddannakkaare yohannaan snaanam kazhippichukontirunna bethaanyayil sambhavichu.
28TSKCOMथे बातें यरदन के पार बैतनिय्याह में हुई, जहां यूहन्ना बपतिस्क़ा देता या।
29TSKCOMThe next day John seeth Jesus coming unto him, and saith, Behold the Lamb of God, which taketh away the sin of the world.
29TSKCOMപിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
29TSKCOMPirrennaal yeshu thanre atukkal varunnathu avan kantittu: ithaa, lokathinte paapam chumakkunna daivathinte kunjnjaatu;
29TSKCOMदूसरे दिन उस ने यीशु को अपक्की ओर आते देखकर कहा, देखो, यह परमेश्वर का मेम्ना है, जो जगत के पाप उठा ले जाता है।
30TSKCOMThis is he of whom I said, After me cometh a man which is preferred before me: for he was before me.
30TSKCOMഎന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
30TSKCOMEnre pinnaale oru purushan varunnu; avan enikku mumpe undaayirunnathukontu enikku mumpanaayi theernnu ennu njaan paranjnjavan ivan thanne.
30TSKCOMयह वही है, जिस के विषय में मैं ने कहा या, कि एक पुरूष मेरे पीछे आता है, जो मुझ से श्र्ेष्‍ठ है, क्‍योंकि वह मुझ से पहिले या।
31TSKCOMAnd I knew him not: but that he should be made manifest to Israel, therefore am I come baptizing with water.
31TSKCOMഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
31TSKCOMNjaano avane arinjnjilla; engkilum avan yisraayelinnu velippetendathinnu njaan vellathil snaanam kazhippippaan vannirikkunnu ennu paranjnju.
31TSKCOMऔर मैं तो उसे पहिचानता न या, परन्‍तु इसलिथे मैं जल से बपतिस्क़ा देता हुआ आया, कि वह इस्‍त्राएल पर प्रगट हो जाए।
32TSKCOMAnd John bare record, saying, I saw the Spirit descending from heaven like a dove, and it abode upon him.
32TSKCOMയോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.
32TSKCOMYohannaan pinneyum saakshyam paranjnjathu: aathmaavu oru praavupole svarggathilninnu irangivarunnathu njaan kantu; athu avanre mel vasichu.
32TSKCOMऔर यूहन्ना ने यह गवाही दी, कि मैं ने आत्क़ा को कबूतर की नाईं आकाश से उतरते देखा है, और वह उस पर ठहर गया।
33TSKCOMAnd I knew him not: but he that sent me to baptize with water, the same said unto me, Upon whom thou shalt see the Spirit descending, and remaining on him, the same is he which baptizeth with the Holy Ghost.
33TSKCOMഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.
33TSKCOMNjaano avane arinjnjilla; engkilum vellathil snaanam kazhippippaan enne ayachavan ennotu: aarutemel aathmaavu irangunnathum vasikkunnathum nee kaanumo avan parishudhaathmaavil snaanam kazhippikkunnavan aakunnu ennu paranjnju.
33TSKCOMऔर मैं तो उसे पहिचानता न या, परन्‍तु जिस ने मुझे जल से बपतिस्क़ा देने को भेजा, उसी ने मुझ से कहा, कि जिस पर तू आत्क़ा को उतरते और ठहरते देखे; वही पवित्र आत्क़ा से बपतिस्क़ा देनेवाला है।
34TSKCOMAnd I saw, and bare record that this is the Son of God.
34TSKCOMഅങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
34TSKCOMAngane njaan kaanukayum ivan daivaputhran thanne ennu saakshyam parakayum cheythirikkunnu.
34TSKCOMऔर मैं ने देखा, और गवाही दी है, कि यही परमेश्वर का पुत्र है।।
35TSKCOMAgain the next day after John stood, and two of his disciples;
35TSKCOMപിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
35TSKCOMPirrennaal yohannaan pinneyum thanre shishyanmaaril rantuperumaayi avite nilkkumpol
35TSKCOMदूसरे दिन फिर यूहन्ना और उसके चेलोंमें से दो जन खड़े हुए थे।
36TSKCOMAnd looking upon Jesus as he walked, he saith, Behold the Lamb of God!
36TSKCOMകടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
36TSKCOMKatannupokunna yeshuvine nokkeettu: ithaa, daivathinte kunjnjaatu ennu paranjnju.
36TSKCOMऔर उस ने यीशु पर जो जा रहा या दृष्‍टि करके कहा, देखो, यह परमेश्वर का मेम्ना है।
37TSKCOMAnd the two disciples heard him speak, and they followed Jesus.
37TSKCOMഅവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
37TSKCOMAvan paranjnjathu aa rantu shishyanmaar kettu yeshuvine anugamichu.
37TSKCOMतब वे दोनोंचेले उस की सुनकर यीशु के पीछे हो लिए।
38TSKCOMThen Jesus turned, and saw them following, and saith unto them, What seek ye? They said unto him, Rabbi, (which is to say, being interpreted, Master,) where dwellest thou?
38TSKCOMയേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: '''“നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു.”''' അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു.
38TSKCOMYeshu thirinjnju avar pinnaale varunnathu kantu avarotu: '''“ningal enthu anveshikkunnu ennu chodichu.”''' avar: rabbee, ennu vechaal guro, nee evite paarkkunnu ennu chodichu.
38TSKCOMयीशु ने फिरकर और उन को पीछे आते देखकर उन से कहा, तुम किस की खोज में हो उन्‍होंने उस से कहा, हे रब्‍बी, अर्यात्‍ (हे गुरू) तू कहां रहता है उस ने उन से कहा, चलो, तो देख लोगे।
39TSKCOMHe saith unto them, Come and see. They came and saw where he dwelt, and abode with him that day: for it was about the tenth hour.
39TSKCOMഅവൻ അവരോടു: '''“വന്നു കാണ്മിൻ ”''' എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു.
39TSKCOMAvan avarotu: '''“vannu kaanmin ”''' ennu paranjnju. angane avan vasikkunna itam avar kantu annu avanotukoote paarthu; appol ekadesham pathaammani neram aayirunnu.
39TSKCOMतब उन्‍होंने आकर उसके रहने का स्यान देखा, और उस दिन उसी के साय रहे; और यह दसवें घंटे के लगभग या।
40TSKCOMOne of the two which heard John speak, and followed him, was Andrew, Simon Peter’s brother.
40TSKCOMയോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
40TSKCOMYohannaan paranjnjathu kettu avane anugamicha rantuperil oruthan shimon pathrosinre sahodaranaaya anthreyaas aayirunnu.
40TSKCOMउन दोनोंमें से जो यूहन्ना की बात सुनकर यीशु के पीछे हो लिए थे, एक तो शमौन पतरस का भाई अन्‍द्रियास या।
41TSKCOMHe first findeth his own brother Simon, and saith unto him, We have found the Messias, which is, being interpreted, the Christ.
41TSKCOMഅവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
41TSKCOMAvan thanre sahodaranaaya shimone aadyam kantu avanotu: njangal masheehaye ennuvechaal kristhuve kantethiyirikkunnu ennu paranjnju.
41TSKCOMउस ने पहिले अपके सगे भाईं शमौन से मिलकर उस से कहा, कि हम को खि्रस्‍तस अर्यात्‍ मसीह मिल गया।
42TSKCOMAnd he brought him to Jesus. And when Jesus beheld him, he said, Thou art Simon the son of Jona: thou shalt be called Cephas, which is by interpretation, A stone.
42TSKCOMഅവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: '''“നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും”''' എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
42TSKCOMAvane yeshuvinre atukkal kontuvannu; yeshu avane nokki: '''“nee yohannaanre puthranaaya shimon aakunnu; ninakku kephaa ennu peraakum”''' ennu paranjnju; athu pathros ennaakunnu.
42TSKCOMवह उसे यीशु के पास लाया: यीशु ने उस पर दृष्‍टि करके कहा, कि तू यूहन्ना का पुत्र शमौन है, तू केफा, अर्यात्‍ पतरस कहलाएगा।।
43TSKCOMThe day following Jesus would go forth into Galilee, and findeth Philip, and saith unto him, Follow me.
43TSKCOMപിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: '''“എന്നെ അനുഗമിക്ക”''' എന്നു അവനോടു പറഞ്ഞു.
43TSKCOMPirrennaal yeshu galeelekku purappetuvaan bhaavichappol philipposine kantu: '''“enne anugamikka”''' ennu avanotu paranjnju.
43TSKCOMूदूसरे दिन यीशु ने गलील को जाना चाहा; और फिलप्‍पुस से मिलकर कहा, मेरे पीछे हो ले।
44TSKCOMNow Philip was of Bethsaida, the city of Andrew and Peter.
44TSKCOMഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
44TSKCOMPhilipposo anthreyaasinreyum pathrosinreyum pattanamaaya bethsayidayil ninnullavan aayirunnu.
44TSKCOMफिलप्‍पुस तो अन्‍द्रियास और पतरस के नगर बैतसैदा का निवासी या।
45TSKCOMPhilip findeth Nathanael, and saith unto him, We have found him, of whom Moses in the law, and the prophets, did write, Jesus of Nazareth, the son of Joseph.
45TSKCOMഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.
45TSKCOMPhilippos nathanayeline kantu avanotu: nyaayapramaanathil mosheyum pravaachakanmaarum ezhuthiyirikkunnavane kantethiyirikkunnu; avan yosephinre puthranaaya yeshu enna nasarethukaaran thanne ennu paranjnju.
45TSKCOMफिलप्‍पुस ने नतनएल से मिलकर उस से कहा, कि जिस का वर्णन मूसा ने व्यवस्या में और भविष्यद्वक्ताओं ने किया है, वह हम को मिल गया; वह यूसुफ का पुत्र, यीशु नासरी है।
46TSKCOMAnd Nathanael said unto him, Can there any good thing come out of Nazareth? Philip saith unto him, Come and see.
46TSKCOMനഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.
46TSKCOMNathanayel avanotu: nasarethilninnu valla nanmayum varumo ennu paranjnju. philippos avanotu: vannu kaanka ennu paranjnju.
46TSKCOMनतनएल ने उस से कहा, क्‍या कोई अच्‍छी वस्‍तु भी नासरत से निकल सकती है फिलप्‍पुस ने उस से कहा, चलकर देख ले।
47TSKCOMJesus saw Nathanael coming to him, and saith of him, Behold an Israelite indeed, in whom is no guile!
47TSKCOMനഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: '''“ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ”''' എന്നു അവനെക്കുറിച്ചു പറഞ്ഞു.
47TSKCOMNathanayel thanre atukkal varunnathu yeshu kantu: '''“ithaa, saakshaal yisraayelyan; ivanil kapatam illa ”''' ennu avanekkurichu paranjnju.
47TSKCOMयीशु ने नतनएल को अपक्की ओर आते देखकर उसके विषय में कहा, देखो, यह सचमुच इस्‍त्राएली है: इस में कपट नहीं।
48TSKCOMNathanael saith unto him, Whence knowest thou me? Jesus answered and said unto him, Before that Philip called thee, when thou wast under the fig tree, I saw thee.
48TSKCOMനഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: '''“ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു”''' എന്നു യേശു ഉത്തരം പറഞ്ഞു.
48TSKCOMNathanayel avanotu: enne evitevechu ariyum ennu chodichathinnu: '''“philippos ninne vilikkummumpe nee athiyute keezhil irikkumpol njaan ninne kantu”''' ennu yeshu utharam paranjnju.
48TSKCOMनतनएल ने उस से कहा, तू मुझे कहां से जानता है यीशु ने उस को उत्तर दिया; उस से पहिले कि फिलप्‍पुस ने तुझे बुलाया, जब तू अंजीर के पेड़ के तले या, तब मैं ने तुझे देखा या।
49TSKCOMNathanael answered and saith unto him, Rabbi, thou art the Son of God; thou art the King of Israel.
49TSKCOMനഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
49TSKCOMNathanayel avanotu: rabbee, nee daivaputhran, nee yisraayelinre raajaavu ennu utharam paranjnju.
49TSKCOMनतनएल ने उस को उत्तर दिया, कि हे रब्‍बी, तू परमेश्वर का पुत्र है; तू इस्‍त्राएल का महाराजा है।
50TSKCOMJesus answered and said unto him, Because I said unto thee, I saw thee under the fig tree, believest thou? thou shalt see greater things than these.
50TSKCOMയേശു അവനോടു: '''“ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും”''' എന്നു ഉത്തരം പറഞ്ഞു.
50TSKCOMYeshu avanotu: '''“njaan ninne athiyute keezhil kantu ennu ninnotu parakakontu nee vishvasikkunnuvo? nee ithinekkaal valiyathu kaanum”''' ennu utharam paranjnju.
50TSKCOMयीशु ने उस को उत्तर दिया;
51TSKCOMAnd he saith unto him, Verily, verily, I say unto you, Hereafter ye shall see heaven open, and the angels of God ascending and descending upon the Son of man.
51TSKCOM'''“ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും”''' എന്നും അവനോടു പറഞ്ഞു.
51TSKCOM'''“aamen aamen njaan ningalotu parayunnu: svarggam thurannirikkunnathum manushyaputhranre atukkal daivadoothanmaar kayarukayum irangukayum cheyyunnathum ningal kaanum”''' ennum avanotu paranjnju.
51TSKCOMमैं ने जो तुझ से कहा, कि में ने तुझे अंजीर के पेड़ के तले देखा, क्‍या तू इसी लिथे विश्वास करता है तू इस से बड़े बड़े काम देखेगा।