1TSKCOMNow the feast of unleavened bread drew nigh, which is called the Passover.1TSKCOMപെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.1TSKCOMPesaha enna pulippillaatha appathinte perunaal atuthu.1TSKCOMअखमीरी रोटी का पर्व्व जो फसह कहलाता है, निकट या।2TSKCOMAnd the chief priests and scribes sought how they might kill him; for they feared the people.2TSKCOMഅപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.2TSKCOMAppol mahaapurohithanmaarum shaasthrimaarum janathe bhayappetukayaal avane otukkuvaan upaayam anveshichu.2TSKCOMऔर महाथाजक और शास्त्री इस बात की खोज में थे कि उस को क्योंकर मार डालें, पर वे लोगोंसे डरते थे।।3TSKCOMThen entered Satan into Judas surnamed Iscariot, being of the number of the twelve.3TSKCOMഎന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:3TSKCOMEnnaal panthiruvarute koottathil ulla eeskaaryothaayoodayil saathaan katannu:3TSKCOMऔर शैतान यहूदा में समाया, जो इस्किरयोती कहलाता और बारह चेलोंमें गिना जाता या।4TSKCOMAnd he went his way, and communed with the chief priests and captains, how he might betray him unto them.4TSKCOMഅവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.4TSKCOMAvan chennu mahaapurohithanmaarotum patanaayakanmaarotum avane avarkku kaanichukotukkunna vazhiyekkurichu samsaarichu.4TSKCOMउस ने जाकर महाथाजकोंऔर पहरूओं के सरदारोंके साय बातचीत की, कि उस को किस प्रकार उन के हाथ पकड़वाए।5TSKCOMAnd they were glad, and covenanted to give him money.5TSKCOMഅവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.5TSKCOMAvar santhoshichu avannu dravyam kotukkaam ennu paranjnjothu.5TSKCOMवे आनन्दित हुए, और उसे रूपके देने का वचन दिया।6TSKCOMAnd he promised, and sought opportunity to betray him unto them in the absence of the multitude.6TSKCOMഅവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.6TSKCOMAvan vaakku kotuthu, purushaaram illaatha samayathu avane kaanichukotuppaan thakkam anveshichuponnu.6TSKCOMउस ने मान लिया, और अवसर ढूंढ़ने लगा, कि बिना उपद्रव के उसे उन के हाथ पकड़वा दे।।7TSKCOMThen came the day of unleavened bread, when the passover must be killed.7TSKCOMപെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ7TSKCOMPesahakunjnjaatine arukkentunna pulippillaatha appathinte perunaal aayappol7TSKCOMतब अखमीरी रोटी के पर्व्व का दिन आया, जिस में फसह का मेम्ना बली करना अवश्य या।8TSKCOMAnd he sent Peter and John, saying, Go and prepare us the passover, that we may eat.8TSKCOMഅവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: '''“നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ ”''' എന്നു പറഞ്ഞു.8TSKCOMAvan pathrosineyum yohannaaneyum ayachu: '''“ningal poyi namukku pesaha kazhippaan orukkuvin ”''' ennu paranjnju.8TSKCOMऔर यीशु ने पतरस और यूहन्ना को यह कहकर भेजा, कि जाकर हमारे खाने के लिथे फसह तैयार करो।9TSKCOMAnd they said unto him, Where wilt thou that we prepare?9TSKCOMഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:9TSKCOMNjangal evite orukkenam ennu avar chodichathinnu:9TSKCOMउन्होंने उस से पूछा, तू कहां चाहता है, कि हम तैयार करें10TSKCOMAnd he said unto them, Behold, when ye are entered into the city, there shall a man meet you, bearing a pitcher of water; follow him into the house where he entereth in.10TSKCOM'''നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു: '''10TSKCOM'''ningal pattanathil ethumpol oru kutam vellam chumannukontu oru manushyan ningalkku ethirpetum; avan katakkunna veettilekku pinchennu veettutayavanotu: '''10TSKCOMउस ने उन से कहा; देखो, नगर में प्रवेश करते ही एक मनुष्य जल का घड़ा उठाए हुए तुम्हें मिलेगा, जिस घर में वह जाए; तुम उसके पीछे चले जाना।11TSKCOMAnd ye shall say unto the goodman of the house, The Master saith unto thee, Where is the guestchamber, where I shall eat the passover with my disciples?11TSKCOM'''ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. '''11TSKCOM'''njaan enre shishyanmaarumaayi pesaha kazhippaanulla shaala evite ennu guru ninnotu chodikkunnu ennu paravin. '''11TSKCOMऔर उस घर के स्वामी से कहो, कि गुरू तुझ से कहता है; कि वह पाहुनशाला कहां है जिस में मैं अपके चेलोंके साय फसह खाऊं12TSKCOMAnd he shall shew you a large upper room furnished: there make ready.12TSKCOM'''അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ ”'''എന്നു അവരോടു പറഞ്ഞു.12TSKCOM'''avan virichorukkiyoru vanmaalika kaanichutharum; avite orukkuvin ”'''ennu avarotu paranjnju.12TSKCOMवह तुम्हें एक सजी सजाई बड़ी अटारी दिखा देगा; वहां तैयारी करना।13TSKCOMAnd they went, and found as he had said unto them: and they made ready the passover.13TSKCOMഅവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.13TSKCOMAvar poyi thangalotu paranjnjathupole kantu pesaha orukki.13TSKCOMउन्होंने जाकर, जैसा उस ने उन से कहा या, वैसा ही पाया, और फसह तैयार किया।।14TSKCOMAnd when the hour was come, he sat down, and the twelve apostles with him.14TSKCOMസമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.14TSKCOMSamayam aayappol avan apposthalanmaarumaayi bhakshanathinnu irunnu.14TSKCOMजब घड़ी पहुंची, तो वह प्रेरितोंके साय भोजन करने बैठा।15TSKCOMAnd he said unto them, With desire I have desired to eat this passover with you before I suffer:15TSKCOMഅവൻ അവരോടു: '''“ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. '''15TSKCOMAvan avarotu: '''“njaan kashtam anubhavikkum mumpe ee pesaha ningalotukoote kazhippaan vaanjchhayote aagrahichu. '''15TSKCOMऔर उस ने उन से कहा; मुझे बड़ी लालसा यी, कि दुख-भोगने से पहिले यह फसह तुम्हारे साय खाऊं।16TSKCOMFor I say unto you, I will not any more eat thereof, until it be fulfilled in the kingdom of God.16TSKCOM'''അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”''' എന്നുപറഞ്ഞു.16TSKCOM'''athu daivaraajyathil nivrithiyaakuvolam njaan ini athu kazhikkayilla ennu njaan ningalotu parayunnu”''' ennuparanjnju.16TSKCOMक्योंकि मैं तुम से कहता हूं, कि जब तक वह परमेश्वर के राज्य में पूरा न हो तब तक मैं उसे कभी न खाऊंगा।17TSKCOMAnd he took the cup, and gave thanks, and said, Take this, and divide it among yourselves:17TSKCOMപിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: '''“ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. '''17TSKCOMPinne paanapaathram etuthu vaazhthi: '''“ithu vaangi pangkittukolvin. '''17TSKCOMतब उस ने कटोरा लेकर धन्यवाद किया, और कहा, इस को लो और आपस में बांट लो।18TSKCOMFor I say unto you, I will not drink of the fruit of the vine, until the kingdom of God shall come.18TSKCOM'''ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല ”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.18TSKCOM'''daivaraajyam varuvolam njaan munthirivalliyute anubhavam innu muthal kutikkilla ”''' ennu njaan ningalotu parayunnu.18TSKCOMक्योंकि मैं तुम से कहता हूं, कि जब तक परमेश्वर का राज्य न आए तब तक मैं दाख रस अब से कभी न पीऊंगा।19TSKCOMAnd he took bread, and gave thanks, and brake it, and gave unto them, saying, This is my body which is given for you: this do in remembrance of me.19TSKCOMപിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: '''“ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”'''എന്നു പറഞ്ഞു.19TSKCOMPinne appam etuthu vaazhthi nurukki avarkku kotuthu: '''“ithu ningalkku venti nalkunna enre shareeram; enre ormmekkaayi ithu cheyvin ”'''ennu paranjnju.19TSKCOMफिर उस ने रोटी ली, और धन्यवाद करके तोड़ी, और उन को यह कहते हुए दी, कि यह मेरी देह है, जो तुम्हारे लिथे दी जाती है: मेरे स्क़रण के लिथे यही किया करो।20TSKCOMLikewise also the cup after supper, saying, This cup is the new testament in my blood, which is shed for you.20TSKCOMഅവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: '''“ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു. '''20TSKCOMAvvannam thanne athaazham kazhinjnjashesham avan paanapaathravum kotuthu: '''“ee paanapaathram ningalkku venti choriyunna enre rakthathile puthiya niyamam aakunnu. '''20TSKCOMइसी रीति से उस ने बियारी के बाद कटोरा मेरे उस लोहू में जो तुम्हारे लिथे बहाथा जाता है नई वाचा है।21TSKCOMBut, behold, the hand of him that betrayeth me is with me on the table.21TSKCOM'''എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു. '''21TSKCOM'''ennaal enne kaanichukotukkunnavanre kai enre arike meshappurathu untu. '''21TSKCOMपर देखो, मेरे पकड़वानेवाले का हाथ मेरे साय मेज पर है।22TSKCOMAnd truly the Son of man goeth, as it was determined: but woe unto that man by whom he is betrayed!22TSKCOM'''നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം!”''' എന്നു പറഞ്ഞു.22TSKCOM'''nirnnayichirikkunnathupole manushyaputhran pokunnu sathyam; engkilum avane kaanichu kotukkunna manushyannu ayyo kashtam!”''' ennu paranjnju.22TSKCOMक्योंकि मनुष्य का पुत्र तो जैसा उसके लिथे ठहराया गया जाता ही है, पर हाथ उस मनुष्य पर, जिस के द्वारा वह पकड़वाया जाता है!23TSKCOMAnd they began to enquire among themselves, which of them it was that should do this thing.23TSKCOMഇതു ചെയ്‍വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.23TSKCOMIthu cheyvaan pokunnavan thangalute koottathil aar aayirikkum ennu avar thammil thammil chodichu thutangi.23TSKCOMतब वे आपस में पूछ पाछ करने लगे, कि हम में से कौन है, जो यह काम करेगा24TSKCOMAnd there was also a strife among them, which of them should be accounted the greatest.24TSKCOMതങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.24TSKCOMThangalute koottathil aare aakunnu valiyavanaayi ennendathu ennathinecholli oru tharkkavum avarute itayil undaayi.24TSKCOMउन में यह वाद-विवाद भी हुआ; कि हम में से कौन बड़ा समझा जाता है25TSKCOMAnd he said unto them, The kings of the Gentiles exercise lordship over them; and they that exercise authority upon them are called benefactors.25TSKCOMഅവനോ അവരോടു പറഞ്ഞതു: '''“ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. '''25TSKCOMAvano avarotu paranjnjathu: '''“jaathikalute raajaakkanmaar avaril karthrithvam natathunnu; avarute mel adhikaaram natathunnavare upakaarikal ennu parayunnu. '''25TSKCOMउस ने उन से कहा, अन्यजातियोंके राजा उन पर प्रभुता करते हैं; और जो उन पर अधिक्कारने रखते हैं, वे उपकारक कहलाते हैं।26TSKCOMBut ye shall not be so: but he that is greatest among you, let him be as the younger; and he that is chief, as he that doth serve.26TSKCOM'''നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. '''26TSKCOM'''ningalo anganeyalla; ningalil valiyavan ilayavaneppoleyum naayakan shushrooshikkunnavaneppoleyum aakatte. '''26TSKCOMपरन्तु तुम ऐसे न होना; वरन जो तुम में बड़ा है, वह छोटे की नाई और जो प्रधान है, वह सेवक की नाई बने।27TSKCOMFor whether is greater, he that sitteth at meat, or he that serveth? is not he that sitteth at meat? but I am among you as he that serveth.27TSKCOM'''ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. '''27TSKCOM'''aaraakunnu valiyavan? bhakshanathinnirikkunnavano shushrooshikkunnavano? bhakshanathinnirikkunnavanallayo? njaano ningalute itayil shushrooshikkunnavaneppole aakunnu. '''27TSKCOMक्योंकि बड़ा कौन है; वह जो भोजन पर बैठा या वह जो सेवा करता है क्या वह नहीं जो भोजन पर बैठा है पर मैं तुम्हारे बीच में सेवक की नाईं हूं।28TSKCOMYe are they which have continued with me in my temptations.28TSKCOM'''നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. '''28TSKCOM'''ningal aakunnu enre pareekshakalil ennotukoote nilaninnavar. '''28TSKCOMपरन्तु तुम वह हो, जो मेरी पक्कीझाओं में लगातार मेरे साय रहे।29TSKCOMAnd I appoint unto you a kingdom, as my Father hath appointed unto me;29TSKCOM'''എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു. '''29TSKCOM'''enre pithaavu enikku raajyam niyamichuthannathupole njaan ningalkkum niyamichu tharunnu. '''29TSKCOMऔर जैसे मेरे पिता ने मेरे लिथे एक राज्य ठहराया है,30TSKCOMThat ye may eat and drink at my table in my kingdom, and sit on thrones judging the twelve tribes of Israel.30TSKCOM'''നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും. '''30TSKCOM'''ningal enre raajyathil enre meshayingkal thinnukutikkayum simhaasanangalil irunnu yisraayel gothram panthrantineyum nyaayam vidhikkayum cheyyum. '''30TSKCOMवैसे ही मैं भी तुम्हारे लिथे ठहराता हूं, ताकि तुम मेरे राज्य में मेरी मेज पर खाओ-पिओ; बरन सिंहासनोंपर बैठकर इस्त्राएल के बारह गोत्रोंका न्याय करो।31TSKCOMAnd the Lord said, Simon, Simon, behold, Satan hath desired to have you, that he may sift you as wheat:31TSKCOM'''ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. '''31TSKCOM'''shimone, shimone, saathaan ningale kothampupole paarrendathinnu kalpana chodichu. '''31TSKCOMशमौन, हे शमौन, देख, शैतान ने तुम लोगोंको मांग लिया है कि गेंहूं की नाई फटके।32TSKCOMBut I have prayed for thee, that thy faith fail not: and when thou art converted, strengthen thy brethren.32TSKCOM'''ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. '''32TSKCOM'''njaano ninre vishvaasam poypokaathirippaan ninakku venti apekshichu; ennaal nee oru samayam thirinjnju vannashesham ninre sahodaranmaare urappichukolka. '''32TSKCOMपरन्तु मैं ने तेरे लिथे बिनती की, कि तेरा विश्वास जाता न रहे: और जब तू फिरे, तो अपके भाइयोंको स्यिर करना।33TSKCOMAnd he said unto him, Lord, I am ready to go with thee, both into prison, and to death.33TSKCOMഅവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.33TSKCOMAvan avanotu: karthaave, njaan ninnotukoote thatavilaakuvaanum marippaanum orungiyirikkunnu ennu paranjnju.33TSKCOMउस ने उस से कहा; हे प्रभु, मैं तेरे साय बन्दीगृह जाने, वरन मरने को भी तैयार हूं।34TSKCOMAnd he said, I tell thee, Peter, the cock shall not crow this day, before that thou shalt thrice deny that thou knowest me.34TSKCOMഅതിന്നു അവൻ: '''“പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു”''' എന്നു പറഞ്ഞു.34TSKCOMAthinnu avan: '''“pathrose, nee enne ariyunnilla ennu moonnuvattam thallipparayummumpe innu kozhi kookukayilla ennu njaan ninnotu parayunnu”''' ennu paranjnju.34TSKCOMउस ने कहा; हे पतरस मैं तुझ से कहता हूं, कि आज मुर्ग बांग देगा जब तक तू तीन बार मेरा इन्कार न कर लेगा कि मैं उसे नहीं जानता।।35TSKCOMAnd he said unto them, When I sent you without purse, and scrip, and shoes, lacked ye any thing? And they said, Nothing.35TSKCOMപിന്നെ അവൻ അവരോടു: '''“ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ ”''' എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.35TSKCOMPinne avan avarotu: '''“njaan ningale matishsheelayum pokkanavum cherippum kootaathe ayachappol valla kuravumundaayo ”''' ennu chodichathinnu: oru kuravumundaayilla ennu avar paranjnju.35TSKCOMऔर उस ने उन से कहा, कि जब मैं ने तुम्हें बटुए, और फोली, और जूते बिना भेजा या, तो क्या तुम को किसी वस्तु की घटी हुई यी उन्होंने कहा; किसी वस्तु की नहीं।36TSKCOMThen said he unto them, But now, he that hath a purse, let him take it, and likewise his scrip: and he that hath no sword, let him sell his garment, and buy one.36TSKCOMഅവൻ അവരോടു: '''“എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. '''36TSKCOMAvan avarotu: '''“ennaal ippol matishsheelayullavan athu etukkatte; avvannam thanne pokkanamullavanum; illaathavano thanre vasthram virru vaal kollatte. '''36TSKCOMउस ने उन से कहा, परन्तु अब जिस के पास बटुआ हो वह उसे ले, और वैसे ही फोली यी, और जिस के पास तलवार न हो वह अपके कपके बेचकर एक मोल ले।37TSKCOMFor I say unto you, that this that is written must yet be accomplished in me, And he was reckoned among the transgressors: for the things concerning me have an end.37TSKCOM'''അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു”''' എന്നു പറഞ്ഞു.37TSKCOM'''avane adharmmikalute koottathil enni ennu ezhuthiyirikkunnathinnu ini ennil nivrithivarenam ennu njaan ningalotu parayunnu; ennekkurichu ezhuthiyirikkunnathinnu nivrithi varunnu”''' ennu paranjnju.37TSKCOMक्योंकि मैं तुम से कहता हूं, कि यह जो लिखा है, कि वह अपराधियोंके साय गिना गया, उसका मुझ में पूरा होना अवश्य है; क्योंकि मेरे विषय की बातें पूरी होन पर हैं।38TSKCOMAnd they said, Lord, behold, here are two swords. And he said unto them, It is enough.38TSKCOMകർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: '''“മതി ”''' എന്നു അവൻ അവരോടു പറഞ്ഞു.38TSKCOMKarthaave, ivite rantu vaal untu ennu avar paranjnjathinnu: '''“mathi ”''' ennu avan avarotu paranjnju.38TSKCOMउन्होंने कहा; हे प्रभु, देख, यहां दो तलवारें हैं: उस ने उन से कहा; बहुत हैं।।39TSKCOMAnd he came out, and went, as he was wont, to the mount of Olives; and his disciples also followed him.39TSKCOMപിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.39TSKCOMPinne avan pathivupole oleev malekku purappettupoyi; shishyanmaarum avane anugamichu.39TSKCOMतब वह बाहर निकलकर अपक्की रीति के अनुसार जैतून के पहाड़ पर गया, और चेले उसके पीछे हो लिए।40TSKCOMAnd when he was at the place, he said unto them, Pray that ye enter not into temptation.40TSKCOMആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: '''“നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ ”'''എന്നു പറഞ്ഞു.40TSKCOMAa sthalathu ethiyappol avan avarotu: '''“ningal pareekshayil akappetaathirippaan praarthippin ”'''ennu paranjnju.40TSKCOMउस जगह पहुंचकर उस ने उन से कहा; प्रार्यना करो, कि तुम पक्कीझा में न पड़ो।41TSKCOMAnd he was withdrawn from them about a stone’s cast, and kneeled down, and prayed,41TSKCOMതാൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;41TSKCOMThaan avare vittu oru kallerudooratholam vaangippoyi muttukuthi;41TSKCOMऔर वह आप उन से अलग एक ढेला फेंकने के टप्पे भर गया, और घुटने टेककर प्रार्यना करने लगा।42TSKCOMSaying, Father, if thou be willing, remove this cup from me: nevertheless not my will, but thine, be done.42TSKCOM'''പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ”''' എന്നു പ്രാർത്ഥിച്ചു.42TSKCOM'''pithaave, ninakku manassuntengkil ee paanapaathram engkal ninnu neekkename; engkilum enre ishtamalla ninre ishtamthanneyaakatte”''' ennu praarthichu.42TSKCOMकि हे पिता यदि तू चाहे तो इस कटोरे को मेरे पास से हटा ले, तौभी मेरी नहीं परन्तु तेरी ही इच्छा पूरी हो।43TSKCOMAnd there appeared an angel unto him from heaven, strengthening him.43TSKCOMഅവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.43TSKCOMAvane shakthippetuthuvaan svarggathil ninnu oru doothan avannu prathyakshanaayi.43TSKCOMतब स्वर्ग से एक दूत उस को दिखाई दिया जो उसे सामर्य देता या।44TSKCOMAnd being in an agony he prayed more earnestly: and his sweat was as it were great drops of blood falling down to the ground.44TSKCOMപിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.44TSKCOMPinne avan praanavedanayilaayi athishradhayote praarthichu; avanre viyarppu nilathu veezhunna valiya chorathullipole aayi.44TSKCOMऔर वह अत्यन्त संकट में व्याकुल होकर और भी ह्रृदय वेदना से प्रार्यना करने लगा; और उसका पक्कीना मानो लोहू की बड़ी बड़ी बून्दोंकी नाई भूमि पर गिर रहा या।45TSKCOMAnd when he rose up from prayer, and was come to his disciples, he found them sleeping for sorrow,45TSKCOMഅവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:45TSKCOMAvan praarthana kazhinjnju ezhunnerru shishyanmaarute atukkal chennu, avar vishaadathaal urangunnathu kantu avarotu:45TSKCOMतब वह प्रार्यना से उठा और अपके चेलोंके पास आकर उन्हें उदासी के मारे सोता पाया; और उन से कहा, क्योंसोते हो46TSKCOMAnd said unto them, Why sleep ye? rise and pray, lest ye enter into temptation.46TSKCOM'''നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ ”''' എന്നു പറഞ്ഞു.46TSKCOM'''ningal urangunnathu enthu? pareekshayil akappetaathirappaan ezhunnerru praarthippin ”''' ennu paranjnju.46TSKCOMउठो, प्रार्यना करो, कि पक्कीझा में न पड़ो।।47TSKCOMAnd while he yet spake, behold a multitude, and he that was called Judas, one of the twelve, went before them, and drew near unto Jesus to kiss him.47TSKCOMഅവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.47TSKCOMAvan samsaarikkumpol thanne ithaa, oru purushaaram; panthiruvaril oruvanaaya yoodaa avarkku munnatannu yeshuvine chumbippaan atuthuvannu.47TSKCOMवह यह कह ही रहा या, कि देखो एक भीड़ आई, और उन बारहोंमें से एक जिस का नाम यहूदा या उनके आगे आगे आ रहा या, वह यीशु के पास आया, कि उसका चूमा ले।48TSKCOMBut Jesus said unto him, Judas, betrayest thou the Son of man with a kiss?48TSKCOMയേശു അവനോടു: '''“യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു”''' എന്നു പറഞ്ഞു.48TSKCOMYeshu avanotu: '''“yoodaye, manushyaputhrane chumbanamkonto kaanichukotukkunnathu”''' ennu paranjnju.48TSKCOMयीशु ने उस से कहा, हे यहूदा, क्या तू चूमा लेकर मनुष्य के पुत्र को पकड़वाता है49TSKCOMWhen they which were about him saw what would follow, they said unto him, Lord, shall we smite with the sword?49TSKCOMസംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.49TSKCOMSambhavippaan pokunnathu avanre kooteyullavar kantu: karthaave, njangal vaalkontu vettenamo ennu chodichu.49TSKCOMउसके सायियोंने जब देखा कि क्या होनेवाला है, तो क्हा; हे प्रभु, क्या हम तलवार चलाएं50TSKCOMAnd one of them smote the servant of the high priest, and cut off his right ear.50TSKCOMഅവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.50TSKCOMAvaril oruthan mahaapurohithanre daasane vetti avanre valathe kaathu aruthu.50TSKCOMऔर उन में से एक ने महाथाजक के दास पर चलाकर उसका दिहना कान उड़ा दिया।51TSKCOMAnd Jesus answered and said, Suffer ye thus far. And he touched his ear, and healed him.51TSKCOMഅപ്പോൾ യേശു; '''“ഇത്രെക്കു വിടുവിൻ ”'''എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.51TSKCOMAppol yeshu; '''“ithrekku vituvin ”'''ennu paranjnju avanre kaathu thottu saukhyamaakki.51TSKCOMइस पर यीशु ने कहा; अब बस करो : और उसका कान छूकर उसे अच्छा किया।52TSKCOMThen Jesus said unto the chief priests, and captains of the temple, and the elders, which were come to him, Be ye come out, as against a thief, with swords and staves?52TSKCOMയേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: '''“ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? '''52TSKCOMYeshu thanre nere vanna mahaapurohithanmaarotum daivaalayathile patanaayakanmaarotum mooppanmaarotum: '''“oru kallanre nere ennapole ningal vaalum vatiyumaayi purappettuvannuvo? '''52TSKCOMतब यीशु ने महाथाजकों; और मन्दिर के पहरूओं के सरदरोंऔर पुरिनयोंसे, जो उस पर चढ़ आए थे, कहा; क्या तुम मुझे डाकू जानकर तलवारें और लाठियां लिए हुए निकले हो53TSKCOMWhen I was daily with you in the temple, ye stretched forth no hands against me: but this is your hour, and the power of darkness.53TSKCOM'''ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു”''' എന്നു പറഞ്ഞു.53TSKCOM'''njaan divasena daivaalayathil ningalotukoote irunnittum enre nere kai ongiyilla; ennaal ithu ningalute naazhikayum irulinre adhikaaravum aakunnu”''' ennu paranjnju.53TSKCOMजब मैं मन्दिर में हर दिन तुम्हारे साय या, तो तुम ने मुझ पर हाथ न डाला; पर यह तुम्हारी घड़ी है, और अन्धकार का अधिक्कारने है।।54TSKCOMThen took they him, and led him, and brought him into the high priest’s house. And Peter followed afar off.54TSKCOMഅവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.54TSKCOMAvar avane pitichu mahaapurohithanre veettil kontupoyi; pathrosum akalam vittu pinchennu.54TSKCOMफिर वे उसे पकड़कर ले चले, और महाथाजक के घर में लाए और पतरस दूर ही दूर उसके पीछे पीछे चलता या।55TSKCOMAnd when they had kindled a fire in the midst of the hall, and were set down together, Peter sat down among them.55TSKCOMഅവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.55TSKCOMAvar natumurrathinte madhye thee kathichu onnichirunnappol pathrosum avarute itayil irunnu.55TSKCOMऔर जब वे आंगन में आग सुलगाकर इकट्ठे बैठे, तो पतरस भी उन के बीच में बैठ गया।56TSKCOMBut a certain maid beheld him as he sat by the fire, and earnestly looked upon him, and said, This man was also with him.56TSKCOMഅവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.56TSKCOMAvan theevettathinnatukke irikkunnathu oru baalyakkaarathi kantu avane urru nokki: ivanum avanotukoote aayirunnu ennu paranjnju.56TSKCOMऔर एक लौंडी उसे आग के उजियाले में बैठे देखकर और उस की ओर ताककर कहने लगी, यह भी तो उसके साय या।57TSKCOMAnd he denied him, saying, Woman, I know him not.57TSKCOMഅവനോ; സ്ത്രിയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.57TSKCOMAvano; sthriye, njaan avane ariyunnilla ennu thallipparanjnju.57TSKCOMपरनतु उस ने यह कहकर इन्कार किया, कि हे नारी, मैं उसे नहीं जानता।58TSKCOMAnd after a little while another saw him, and said, Thou art also of them. And Peter said, Man, I am not.58TSKCOMകുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.58TSKCOMKuranjnjonnu kazhinjnjittu marroruvan avane kantu: neeyum avarute koottathilullavan ennu paranjnju; pathroso: manushyaa, njaan alla ennu paranjnju.58TSKCOMयोड़ी देर बाद किसी और ने उसे देखकर कहा, तू भी तो उन्हीं में से है: पतरस ने कहा; हे मनुष्य मैं नहीं हूं।59TSKCOMAnd about the space of one hour after another confidently affirmed, saying, Of a truth this fellow also was with him: for he is a Galilaean.59TSKCOMഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.59TSKCOMEkadesham oru mani neram kazhinjnjaare veroruvan: ivanum avanotukoote aayirunnu sathyam; ivan galeelakkaaranallo ennu nishkarshichu paranjnju.59TSKCOMकोई घंटे भर के बाद एक और मनुष्य दृढ़ता से कहने लगा, निश्चय यह भी तो उसके साय या; क्योंकि यह गलीली है।60TSKCOMAnd Peter said, Man, I know not what thou sayest. And immediately, while he yet spake, the cock crew.60TSKCOMമനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.60TSKCOMManushyaa, nee parayunnathu enikku thiriyunnilla ennu pathros paranjnju. avan samsaarikkumpol thanne pettennu kozhi kooki.60TSKCOMपतरस ने कहा, हे मनुष्य, मैं नहीं जानता कि तू क्या कहता है वह कह ही रहा या कि तुरन्त मुर्ग ने बांग दी।61TSKCOMAnd the Lord turned, and looked upon Peter. And Peter remembered the word of the Lord, how he had said unto him, Before the cock crow, thou shalt deny me thrice.61TSKCOMഅപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: '''“ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും”''' എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു61TSKCOMAppol karthaavu thirinjnju pathrosine onnu nokki: '''“innu kozhi kookummumpe nee moonnuvattam enne thallipparayum”''' ennu karthaavu thannotu paranjnja vaakku pathrosu orthu61TSKCOMतब प्रभु ने घूमकर पतरस की ओर देखा, और पतरस को प्रभु की वह बात याद आई जो उस ने कही यी, कि आज मुर्ग के बांग देने से पहिले, तू तीन बार मेरा इन्कार करेगा।62TSKCOMAnd Peter went out, and wept bitterly.62TSKCOMപുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.62TSKCOMPurathirangi athiduhkhathota karanjnju.62TSKCOMऔर वह बाहर निकलकर फूट फूट कर रोने लगा।।63TSKCOMAnd the men that held Jesus mocked him, and smote him.63TSKCOMയേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:63TSKCOMYeshuvine pitichavar avane parihasichu kannuketti thalli:63TSKCOMजो मनुष्य यीशु को पकड़े हुए थे, वे उसे ठट्ठोंमें उड़ाकर पीटने लगे।64TSKCOMAnd when they had blindfolded him, they struck him on the face, and asked him, saying, Prophesy, who is it that smote thee?64TSKCOMപ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു64TSKCOMPravachikka; ninne atichavan aar ennu chodichu64TSKCOMऔर उस की आंखे ढांपकर उस से पूछा, कि भविष्यद्वाणी करके बता कि तुझे किसने मारा।65TSKCOMAnd many other things blasphemously spake they against him.65TSKCOMമറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.65TSKCOMMarru palathum avane dushichu paranjnju.65TSKCOMऔर उन्होंने बहुत सी और भी निन्दा की बातें उसके विरोध में कहीं।।66TSKCOMAnd as soon as it was day, the elders of the people and the chief priests and the scribes came together, and led him into their council, saying,66TSKCOMനേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.66TSKCOMNeram veluthappol janathinte mooppanmaaraaya mahaapurohithanmaarum shaasthrimaarum vannukooti avane nyaayaadhipasamghathil varuthi: nee kristhu engkil njangalotu paraka ennu paranjnju.66TSKCOMजब दिन हुआ तो लोगोंके पुरिनए और महाथाजक और शास्त्री इकट्ठे हुए, और उसे अपक्की महासया में लाकर पूछा,67TSKCOMArt thou the Christ? tell us. And he said unto them, If I tell you, ye will not believe:67TSKCOMഅവൻ അവരോടു: '''“ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല; '''67TSKCOMAvan avarotu: '''“njaan ningalotu paranjnjaal ningal vishvasikkayilla; '''67TSKCOMयदि तू मसीह है, तो हम से कह दे! उस ने उन से कहा, यदि मैं तुम से कहूं तो प्रतीति न करोगे।68TSKCOMAnd if I also ask you, ye will not answer me, nor let me go.68TSKCOM'''ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല. '''68TSKCOM'''njaan chodichaal utharam parayukayumilla. '''68TSKCOMऔर यदि पूंछूं, तो उत्तर न दोगे।69TSKCOMHereafter shall the Son of man sit on the right hand of the power of God.69TSKCOM'''എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും”''' എന്നു പറഞ്ഞു.69TSKCOM'''ennaal innumuthal manushyaputhran daivashakthiyute valathubhaagathu irikkum”''' ennu paranjnju.69TSKCOMपरनतु अब से मनुष्य का पुत्र सर्वशक्तिमान परमेश्वर की दिहनी और बैठा रहेगा।70TSKCOMThen said they all, Art thou then the Son of God? And he said unto them, Ye say that I am.70TSKCOMഎന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: '''“നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു”''' എന്നു അവൻ പറഞ്ഞു.70TSKCOMEnnaal nee daivaputhran thanneyo ennu ellaavarum chodichathinnu: '''“ningal parayunnathu shari; njaan aakunnu”''' ennu avan paranjnju.70TSKCOMइस पर सब ने कहा, तो क्या तू परमेश्वर का पुत्र है उस ने उन से कहा; तुम आप ही कहते हो, क्योंकि मैं हूं।71TSKCOMAnd they said, What need we any further witness? for we ourselves have heard of his own mouth.71TSKCOMഅപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.71TSKCOMAppol avar ini saakshyamkontu namukku enthu aavashyam? naam thanne avanre vaamozhi kettuvallo ennu paranjnju.71TSKCOMतब उन्होंने कहा; अब हमें गवाही का क्या प्रयोजन है; क्योंकि हम ने आप ही उसके मुंह से सुन लिया है।।