Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass, as he went into the house of one of the chief Pharisees to eat bread on the sabbath day, that they watched him.
1TSKCOMപരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
1TSKCOMPareeshapramaanikalil oruthanre veettil avan bhakshanam kazhippaan shabbathil chennappol avar avane urrunokkikkontirunnu.
1TSKCOMफिर वह सब्‍त के दिन फरीसियोंके सरदारोंमें से किसी के घर में रोटी खाने गया: और वे उस की घात में थे।
2TSKCOMAnd, behold, there was a certain man before him which had the dropsy.
2TSKCOMമഹോദരമുള്ളോരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു.
2TSKCOMMahodaramulloru manushyan avanre mumpil undaayirunnu.
2TSKCOMऔर देखो, एक मनुष्य उसके साम्हने या, जिसे जलन्‍धर का रोग या।
3TSKCOMAnd Jesus answering spake unto the lawyers and Pharisees, saying, Is it lawful to heal on the sabbath day?
3TSKCOMയേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: '''“ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ ”''' എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
3TSKCOMYeshu nyaayashaasthrimaarotum pareeshanmaarotum: '''“shabbathil saukhyamaakkunnathu vihithamo allayo ”''' ennu chodichu. avaro mindaathirunnu.
3TSKCOMइस पर यीशु ने व्यवस्यापकोंऔर फरीसिक्कों कहा; क्‍या सब्‍त के दिन अच्‍छा करना उचित है, कि नहीं परन्‍तु वे चुपचाप रहे।
4TSKCOMAnd they held their peace. And he took him, and healed him, and let him go;
4TSKCOMഅവൻ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.
4TSKCOMAvan avane thottu saukhyamaakki vittayachu.
4TSKCOMतब उस ने उसे हाथ लगा कर चंगा किया, और जाने दिया।
5TSKCOMAnd answered them, saying, Which of you shall have an ass or an ox fallen into a pit, and will not straightway pull him out on the sabbath day?
5TSKCOMപിന്നെ അവരോടു: '''“നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തു നാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ '''
5TSKCOMPinne avarotu: '''“ningalil oruthanre makano kaalayo shabbathu naalil kinarril veenaal kshanathil '''
5TSKCOMऔर उन से कहा; कि तुम में से ऐसा कौन है, जिस का गदहा या बैल कुएं में गिर जाए और वह सब्‍त के दिन उसे तुरन्‍त बाहर न निकाल ले
6TSKCOMAnd they could not answer him again to these things.
6TSKCOM'''വലിച്ചെടുക്കയില്ലയോ ”''' എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.
6TSKCOM'''valichetukkayillayo ”''' ennu chodichathinnu prathyutharam paravaan avarkku kazhinjnjilla.
6TSKCOMवे इन बातोंका कुछ उत्तर न दे सके।।
7TSKCOMAnd he put forth a parable to those which were bidden, when he marked how they chose out the chief rooms; saying unto them,
7TSKCOMക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവൻ അവരോടു ഒരുപമ പറഞ്ഞു:
7TSKCOMKshanikkappettavar mukhyaasanangale thiranjnjetukkunnathu kantittu avan avarotu orupama paranjnju:
7TSKCOMजब उस ने देखा, कि नेवताहारी लोग क्‍योंकर मुख्य मुख्य जगहें चुन लेते हैं तो एक दृष्‍टान्‍त देकर उन से कहा।
8TSKCOMWhen thou art bidden of any man to a wedding, sit not down in the highest room; lest a more honourable man than thou be bidden of him;
8TSKCOM'''ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. '''
8TSKCOM'''oruthan ninne kalyaanathinnu vilichaal mukhyaasanathil irikkaruthu; pakshe ninnilum maanameriyavane avan vilichirikkaam. '''
8TSKCOMजब कोई तुझे ब्याह में बुलाए, तो मुख्य जगह में न बैठना, कहीं ऐसा न हो, कि उस ने तुझ से भी किसी बड़े को नेवता दिया हो।
9TSKCOMAnd he that bade thee and him come and say to thee, Give this man place; and thou begin with shame to take the lowest room.
9TSKCOM'''പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും. '''
9TSKCOM'''pinne ninneyum avaneyum kshanichavan vannu: ivannu itam kotukka ennu ninnotu parayumpol nee naanathote otukkathe sthalathupoyi irikkentivarum. '''
9TSKCOMऔर जिस ने तुझे और उसे दोनोंको नेवता दिया है: आकर तुझ से कहे, कि इस को जगह दे, और तब तुझे लज्ज़ित होकर सब से नीची जगह में बैठना पके।
10TSKCOMBut when thou art bidden, go and sit down in the lowest room; that when he that bade thee cometh, he may say unto thee, Friend, go up higher: then shalt thou have worship in the presence of them that sit at meat with thee.
10TSKCOM'''നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും. '''
10TSKCOM'''ninne vilichaal chennu otukkathe sthalathu irikka; ninne kshanichavan varumpol ninnotu: snehithaa, mumpottu vannu irikka ennuparavaan itavaratte; appol panthiyil irikkunnavarute mumpil ninakku maanam undaakum. '''
10TSKCOMपर जब तू बुलाया जाए, तो सब से नीची जगह जा बैठ, कि जब वह, जिस ने तुझे नेवता दिया है आए, तो तुझ से कहे कि हे मित्र, आगे बढ़कर बैठ; तब तेरे साय बैठनेवालोंके साम्हने तेरी बड़ाई होगी।
11TSKCOMFor whosoever exalteth himself shall be abased; and he that humbleth himself shall be exalted.
11TSKCOM'''തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. '''
11TSKCOM'''thannethaan uyarthunnavan ellaam thaazhthappetum; thannethaan thaazhthunnavan uyarthappetum. '''
11TSKCOMऔर जो कोई अपके आप को बड़ा बनाएगा, वह छोटा किया जाएगा; और जो कोई अपके आप को छोटा बनाएगा, वह बड़ा किया जाएगा।।
12TSKCOMThen said he also to him that bade him, When thou makest a dinner or a supper, call not thy friends, nor thy brethren, neither thy kinsmen, nor thy rich neighbours; lest they also bid thee again, and a recompence be made thee.
12TSKCOMതന്നെ ക്ഷണിച്ചവനോടു അവൻ പറഞ്ഞതു: '''“നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുതു; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. '''
12TSKCOMThanne kshanichavanotu avan paranjnjathu: '''“nee oru muthaazhamo athaazhamo kazhikkumpol snehithanmaareyum sahoradaranmaareyum chaarchakkaareyum sampathulla ayalkkaareyum vilikkaruthu; avar ninne angottum vilichittu ninakku prathyupakaaram cheyyum. '''
12TSKCOMतब उस ने अपके नेवता देनेवाले से भी कहा, जब तू दिन का या रात का भोज करे, तो अपके मित्रोंया भाइयोंया कुटुम्बियोंया धनवान पड़ोसिक्कों न बुला, कहीं ऐसा न हो, कि वे भी तुझे नेवता दें, और तेरा बदला हो जाए।
13TSKCOMBut when thou makest a feast, call the poor, the maimed, the lame, the blind:
13TSKCOM'''നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ മുടന്തന്മാർ, കുരുടുന്മാർ എന്നിവരെ ക്ഷണിക്ക; '''
13TSKCOM'''nee virunnu kazhikkumpol daridranmaar, amgaheenanmaar mutanthanmaar, kurutunmaar ennivare kshanikka; '''
13TSKCOMपरन्‍तु जब तू भोज करे, तो कंगालों, टुण्‍डों, लंगड़ोंऔर अन्‍धोंको बुला।
14TSKCOMAnd thou shalt be blessed; for they cannot recompense thee: for thou shalt be recompensed at the resurrection of the just.
14TSKCOM'''എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും. '''
14TSKCOM'''ennaal nee bhaagyavaanaakum; ninakku prathyupakaaram chey‍vaan avarkku vakayillallo; neethimaanmaararute punaruthaanathil ninakku prathyupakaaram undaakum. '''
14TSKCOMतब तू धन्य होगा, क्‍योंकि उन के पास तुझे बदला देने को कुछ नहीं, परन्‍तु तुझे धमिर्योंके जी उठने पर इस का प्रतिफल मिलेगा।
15TSKCOMAnd when one of them that sat at meat with him heard these things, he said unto him, Blessed is he that shall eat bread in the kingdom of God.
15TSKCOMകൂടെ പന്തിയിരിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
15TSKCOMKoote panthiyirirunnavaril oruthan ithu kettittu: daivaraajyathil bhakshanam kazhikkunnavan bhaagyavaan ennu avanotu paranjnju;
15TSKCOMउसके साय भोजन करनेवालोंमें से एक ने थे बातें सुनकर उस से कहा, धन्य है वह, जो परमेश्वर के राज्य में रोटी खाएगाा।
16TSKCOMThen said he unto him, A certain man made a great supper, and bade many:
16TSKCOMഅവനോടു അവൻ പറഞ്ഞതു: '''“ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. '''
16TSKCOMAvanotu avan paranjnjathu: '''“oru manushyan valiyoru athaazham orukki palareyum kshanichu. '''
16TSKCOMउस ने उस से कहा; किसी मनुष्य ने बड़ी जेवनार की और बहुतोंको बुलाया।
17TSKCOMAnd sent his servant at supper time to say to them that were bidden, Come; for all things are now ready.
17TSKCOM'''അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു. '''
17TSKCOM'''athaazhasamayathu avan thanre daasane ayachu aa kshanichavarotu: ellaam orungiyirikkunnu; varuvin ennu parayichu. '''
17TSKCOMजब भोजन तैयार हो गया, तो उस ने अपके दास के हाथ नेवतहारियोंको कहला भेजा, कि आओ; अब भोजन तैयार है।
18TSKCOMAnd they all with one consent began to make excuse. The first said unto him, I have bought a piece of ground, and I must needs go and see it: I pray thee have me excused.
18TSKCOM'''എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. '''
18TSKCOM'''ellaavarum orupole ozhikazhivu paranjnjuthutangi; onnaamathavan avanotu: njaan oru nilam kondathinaal athu chennu kaanentunna aavashyam untu; ennotu kshamichukollenam ennu njaan apekshikkunnu ennu paranjnju. '''
18TSKCOMपर वे सब के सब झमा मांगने लगे, पहिले ने उस से कहा, मैं ने खेत मोल लिया है; और अवश्य है कि उसे देखूं: मैं तुझ से बिनती करता हूं, मुझे झमा करा दे।
19TSKCOMAnd another said, I have bought five yoke of oxen, and I go to prove them: I pray thee have me excused.
19TSKCOM'''മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. '''
19TSKCOM'''marroruthan: njaan anjcherkaalaye kontittuntu; avaye shodhana chey‍vaan pokunnu; ennotu kshamichukollenam ennu njaan apekshikkunnu ennu paranjnju. '''
19TSKCOMदूसरे ने कहा, मैं ने पांच जोड़े बैल मोल लिए हैं: और उन्‍हें परखने जाता हूं : मैं तुझ से बिनती करता हूं, मुझे झमा करा दे।
20TSKCOMAnd another said, I have married a wife, and therefore I cannot come.
20TSKCOM'''വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു. '''
20TSKCOM'''veroruthan: njaan ippolvivaaham kazhichirikkunnu; varuvaan kazhivilla ennu paranjnju. '''
20TSKCOMएक और ने कहा; मै ने ब्याह किया है, इसलिथे मैं नहीं आ सकता।
21TSKCOMSo that servant came, and shewed his lord these things. Then the master of the house being angry said to his servant, Go out quickly into the streets and lanes of the city, and bring in hither the poor, and the maimed, and the halt, and the blind.
21TSKCOM'''ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. '''
21TSKCOM'''daasan matangivannu yajamaananotu ariyichu. appol veettutayavan kopichu daasanotu: nee vegam pattanathile veethikalilum itatherukkalilum chennu daridranmaar, amgaheenanmaar, kurutanmaar, mutanthanmaar, ennivare koottikkontuvarika ennu kalpichu. '''
21TSKCOMउस दास ने आकर अपके स्‍वामी को थे बातें कह सुनाईं, तब घर के स्‍वामी ने क्रोध में आकर अपके दास से कहा, नगर के बाजारोंऔर गलियोंमें तुरन्‍त जाकर कंगालों, टुण्‍डों, लंगड़ोंऔर अन्‍धोंको यहां ले आओ।
22TSKCOMAnd the servant said, Lord, it is done as thou hast commanded, and yet there is room.
22TSKCOM'''പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു. '''
22TSKCOM'''pinne daasan: yajamaanane, kalpichathu cheythirikkunnu; iniyum sthalam untu ennu paranjnju. '''
22TSKCOMदास ने फिर कहा; हे स्‍वामी, जैसे तू ने कहा या, वैसे ही किया गया है; फिर भी जगह है।
23TSKCOMAnd the lord said unto the servant, Go out into the highways and hedges, and compel them to come in, that my house may be filled.
23TSKCOM'''യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക. '''
23TSKCOM'''yajamaanan daasanotu: nee peruvazhikalilum velikalkkarikeyum poyi, enre veetunirayendathinnu kandavare akathuvaruvaan nirbbandhikka. '''
23TSKCOMस्‍वामी ने दास से कहा, सड़कोंपर और बाड़ोंकी ओर जाकर लोगोंको बरबस ले ही आ ताकि मेरा घर भर जाए।
24TSKCOMFor I say unto you, That none of those men which were bidden shall taste of my supper.
24TSKCOM'''ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.
24TSKCOM'''aa kshanicha purushanmaar aarum enre athaazham aasvadikkayilla ennu njaan ningalotu parayunnu”''' ennu paranjnju.
24TSKCOMक्‍योंकि मैं तुम से कहता हूं, कि उन नेवते हुओं में से कोई मेरी जेवनार को न चखेगा।
25TSKCOMAnd there went great multitudes with him: and he turned, and said unto them,
25TSKCOMഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു:
25TSKCOMEriya purushaaram avanotukoote pokumpol avan thirinjnju avarotu paranjnjathu:
25TSKCOMऔर जब बड़ी भीड़ उसके साय जा रही यी, तो उस ने पीछे फिरकर उन से कहा।
26TSKCOMIf any man come to me, and hate not his father, and mother, and wife, and children, and brethren, and sisters, yea, and his own life also, he cannot be my disciple.
26TSKCOM'''എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. '''
26TSKCOM'''enre atukkal varikayum appaneyum ammayeyum bhaaryayeyum makkaleyum sahodaranmaareyum sahodarikaleyum svanthajeevaneyum koote pakekkaathirikkayum cheyyunnavannu enre shishyanaayirippaan kazhikayilla. '''
26TSKCOMयदि कोई मेरे पास आए, और अपके पिता और माता और पत्‍नी और लड़केबालोंऔर भाइयोंऔर बहिनोंबरन अपके प्राण को भी अप्रिय न जाने, तो वह मेरा चेला नहीं हो सकता।
27TSKCOMAnd whosoever doth not bear his cross, and come after me, cannot be my disciple.
27TSKCOM'''തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല. '''
27TSKCOM'''thanre krooshu etuthu kontu enre pinnaale varaathavannu enre shishyanaayirippaan kazhiyilla. '''
27TSKCOMऔर जो कोई अपना क्रूस न उठाए; और मेरे पीछे न आए; वह भी मेरा चेला नहीं हो सकता।
28TSKCOMFor which of you, intending to build a tower, sitteth not down first, and counteth the cost, whether he have sufficient to finish it?
28TSKCOM'''നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? '''
28TSKCOM'''ningalil aarengkilum oru gopuram panivaan ichhichaal aadyam irunnu athu theerppaan vaka unto ennu kanakku nokkunnillayo? '''
28TSKCOMतुम में से कौन है कि गढ़ बनाना चाहता हो, और पहिले बैठकर खर्च न जोड़े, कि पूरा करने की बिसात मेरे पास है कि नहीं
29TSKCOMLest haply, after he hath laid the foundation, and is not able to finish it, all that behold it begin to mock him,
29TSKCOM'''അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; '''
29TSKCOM'''allengkil atisthaanam ittashesham theerppaan vakayilla ennu vannekkaam; '''
29TSKCOMकहीं ऐसा न हो, कि जब नेव डालकर तैयार न कर सके, तो सब देखनेवाले यह कहकर उसे ठट्ठोंमें उड़ाने लगें।
30TSKCOMSaying, This man began to build, and was not able to finish.
30TSKCOM'''കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. '''
30TSKCOM'''kaanunnavar ellaam; ee manushyan panivaan thutangi, theerppaano vakayilla ennu parihasikkumallo. '''
30TSKCOMकि यह मनुष्य बनाने तो लगा, पर तैयार न कर सका
31TSKCOMOr what king, going to make war against another king, sitteth not down first, and consulteth whether he be able with ten thousand to meet him that cometh against him with twenty thousand?
31TSKCOM'''അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്നു ആലോചിക്കുന്നില്ലയോ? '''
31TSKCOM'''alla, oru raajaavu marroru raajaavinotu pata elpaan purappetummumpe irunnu, irupathinaayiravumaayi varunnavanotu thaan pathinaayiravumaayi ethirppaan mathiyo ennu aalochikkunnillayo? '''
31TSKCOMया कौन ऐसा राजा है, कि दूसरे राजा से युद्ध करने जाता हो, और पहिले बैठकर विचार न कर ले कि जो बीस हजार लेकर उसका साम्हना कर सकता हूं, कि नहीं
32TSKCOMOr else, while the other is yet a great way off, he sendeth an ambassage, and desireth conditions of peace.
32TSKCOM'''പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു. '''
32TSKCOM'''poraa ennu varikil marravan doorathirikkumpol thanne sthaanaapathikale ayachu samaadhaanathinnaayi apekshikkunnu. '''
32TSKCOMनहीं तो उसके दूर रहते ही, वह दूतोंको भेजकर मिलाप करना चाहेगा।
33TSKCOMSo likewise, whosoever he be of you that forsaketh not all that he hath, he cannot be my disciple.
33TSKCOM'''അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. '''
33TSKCOM'''angane thanne ningalil aarengkilum thanikkullathu okkeyum vittupiriyunnilla engkil avannu enre shishyanaayirippaan kazhikayilla. '''
33TSKCOMइसी रीति से तुम में से जो कोई अपना सब कुछ त्याग न दे, तो वह मेरा चेला नहीं हो सकता।
34TSKCOMSalt is good: but if the salt have lost his savour, wherewith shall it be seasoned?
34TSKCOM'''ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും? '''
34TSKCOM'''uppu nallathu thanne; uppu kaaramillaathe poyaal enthonnukontu athinnu rasam varuthum? '''
34TSKCOMनमक तो अच्‍छा है, परन्‍तु यदि नमक का स्‍वाद बिगड़ जाए, तो वह किस वस्‍तु से स्‍वादिष्‍ट किया जाएगा।
35TSKCOMIt is neither fit for the land, nor yet for the dunghill; but men cast it out. He that hath ears to hear, let him hear.
35TSKCOM'''പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ '''
35TSKCOM'''pinne nilathinnum valathinnum kollunnathalla; athine purathu kalayum. kelppaan chevi ullavan kelkkatte '''
35TSKCOMवह न तो भूमि के और न खाद के लिथे काम में आता है: उसे तो लोग बाहर फेंक देते हैं: जिस के सुनने के कान होंवह सुन ले।।