Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow the children of Reuben and the children of Gad had a very great multitude of cattle: and when they saw the land of Jazer, and the land of Gilead, that, behold, the place was a place for cattle;
1TSKCOMഎന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
1TSKCOMEnnaal roobenyarkkum gaadyarkkum ethrayum valare aatumaatukal undaayirunnu; avar yaserdeshavum gileyaad‌deshavum aatumaatukalkku kollaakunna sthalam ennu kantittu vannu
1TSKCOMरूबेनियोंऔर गादियोंके पास बहुत जानवर थे। जब उन्होंने याजेर और गिलाद देशोंको देखकर विचार किया, कि वह ढ़ोरोंके योग्य देश है,
2TSKCOMThe children of Gad and the children of Reuben came and spake unto Moses, and to Eleazar the priest, and unto the princes of the congregation, saying,
2TSKCOMമോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:
2TSKCOMMosheyotum purohithanaaya eleyaasaarinotum sabhayile prabhukkanmaarotum samsaarichu:
2TSKCOMतब मूसा और एलीआजर याजक और मण्डली के प्रधानोंके पास जाकर कहने लगे,
3TSKCOMAtaroth, and Dibon, and Jazer, and Nimrah, and Heshbon, and Elealeh, and Shebam, and Nebo, and Beon,
3TSKCOMഅതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ
3TSKCOMAthaaroth, deebon, yaser, nimraa, heshbon, eleyaale, sebaam, nebo, beyon
3TSKCOMअतारोत, दीबोन, याजेर, निम्रा, हेशबोन, एलाले, सबाम, नबो, और बोन नगरोंका देश
4TSKCOMEven the country which the LORD smote before the congregation of Israel, is a land for cattle, and thy servants have cattle:
4TSKCOMഎന്നിങ്ങനെ യഹോവ യിസ്രായേൽ സഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു.
4TSKCOMEnningane yahova yisraayel sabhayute mumpil jayichatakkiya desham aatumaatukalkku kollaakunna pradesham; atiyangalkko aatumaatukal untu.
4TSKCOMजिस पर यहोवा ने इस्त्राएल की मण्डली को विजय दिलवाई है, वह ढोरोंके योग्य है; और तेरे दासोंके पास ढोर हैं।
5TSKCOMWherefore, said they, if we have found grace in thy sight, let this land be given unto thy servants for a possession, and bring us not over Jordan.
5TSKCOMഅതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.
5TSKCOMAthukontu ninakku atayangalotu kripayuntengkil ee desham atiyangalkku avakaashamaayi tharenam; njangale yorddaannakkare kontu pokaruthe ennu paranjnju.
5TSKCOMफिर उन्होंने कहा, यदि तेरा अनुग्रह तेरे दासोंपर हो, तो यह देश तेरे दासोंको मिले कि उनकी निज भूमि हो; हमें यरदन पार न ले चल।
6TSKCOMAnd Moses said unto the children of Gad and to the children of Reuben, Shall your brethren go to war, and shall ye sit here?
6TSKCOMമോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?
6TSKCOMMoshe gaadyarotum roobenyarotum paranjnjathu: ningalute sahodaranmar yudhathinnu pokumpol ningalkku ivite irikkenamenno?
6TSKCOMमूसा ने गादियोंऔर रूबेनियोंसे कहा, जब तुम्हारे भाई युद्ध करने को जाएंगे तब क्या तुम यहां बैठे रहोगे?
7TSKCOMAnd wherefore discourage ye the heart of the children of Israel from going over into the land which the LORD hath given them?
7TSKCOMയഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?
7TSKCOMYahova yisraayelmakkalkku kotuthittulla deshathekku avar katakkaathirippaan thakkavannam ningal avare adhairyappetuthunnathu enthinnu?
7TSKCOMऔर इस्त्राएलियोंसे भी उस पार के देश जाने के विषय जो यहोवा ने उन्हें दिया है तुम क्योंअस्वीकार करवाते हो?
8TSKCOMThus did your fathers, when I sent them from Kadesh-barnea to see the land.
8TSKCOMഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.
8TSKCOMOrrunokkendathinnu njaan ningalute pithaakkanmaare kaadeshbarnneyayilninnu ayachappol avar ingane thanne cheythu.
8TSKCOMजब मैं ने तुम्हारे बापदादोंको कादेशबर्ने से कनान देश देखने के लिथे भेजा, तब उन्होंने भी ऐसा ही किया या।
9TSKCOMFor when they went up unto the valley of Eshcol, and saw the land, they discouraged the heart of the children of Israel, that they should not go into the land which the LORD had given them.
9TSKCOMഅവർ എസ്കോൽ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
9TSKCOMAvar eskol thaazhvarayolam chennu desham kandashesham yahova yisraayelmakkalkku kotuthittulla deshathekku pokaathirikkathakkavannam avare adhairyappetuthi.
9TSKCOMअर्यात्‌ जब उन्होंने एशकोल नाम नाले तक पहुंचकर देश को देखा, तब इस्त्राएलियोंसे उस देश के विषय जो यहोवा ने उन्हें दिया या अस्वीकार करा दिया।
10TSKCOMAnd the LORD’S anger was kindled the same time, and he sware, saying,
10TSKCOMഅന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചേയ്തു കല്പിച്ചതു:
10TSKCOMAnnu yahovayute kopam jvalichu; avan sathyamcheythu kalpichathu:
10TSKCOMइसलिथे उस समय यहोवा ने कोप करके यह शपय खाई कि,
11TSKCOMSurely none of the men that came up out of Egypt, from twenty years old and upward, shall see the land which I sware unto Abraham, unto Isaac, and unto Jacob; because they have not wholly followed me:
11TSKCOMകെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു
11TSKCOMKenisyanaaya yephunneyute makan kaalebum noonre makan yoshuvayum yahovayotu poornnamaayi parrininnathukontu
11TSKCOMनि:सन्देह जो मनुष्य मिस्र से निकल आए हैं उन में से, जितने बीस वर्ष के वा उस से अधिक अवस्या के हैं, वे उस देश को देखने न पाएंगे, जिसके देने की शपय मैं ने इब्राहीम, इसहाक, और याकूब से खाई है, क्योंकि वे मेरे पीछे पूरी रीति से नहीं हो लिथे;
12TSKCOMSave Caleb the son of Jephunneh the Kenezite, and Joshua the son of Nun: for they have wholly followed the LORD.
12TSKCOMഅവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റി നിൽക്കായ്കകൊണ്ടു തന്നേ.
12TSKCOMAvarallaathe misrayeemilninnu ponnavaril irupathu vayassumuthal melottulla oruthanum njaan abraahaaminotum yishaakkinotum yaakkobinotum sathyam cheytha deshathe kaanukayilla; avar ennotu poornnamaayi parri nilkkaaykakontu thanne.
12TSKCOMपरन्तु यपुन्ने कनजी का पुत्र कालेब, और नून का पुत्र यहोशू, थे दोनोंजो मेरे पीछे पूरी रीति से हो लिथे हैं थे तो उसे देखने पाएंगे।
13TSKCOMAnd the LORD’S anger was kindled against Israel, and he made them wander in the wilderness forty years, until all the generation, that had done evil in the sight of the LORD, was consumed.
13TSKCOMഅങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.
13TSKCOMAngane yahovayute kopam yisraayelinre nere jvalichu; yahovekku anishtamaayullathu cheytha thalamura ellaam mutinjnjupokuvolam avan naalpathu samvathsaram avare marubhoomiyil alayumaaraakki.
13TSKCOMसो यहोवा का कोप इस्त्राएलियोंपर भड़का, और जब तक उस पीढ़ी के सब लोगोंका अन्त न हुआ, जिन्होंने यहोवा के प्रति बुरा किया या, तब तक अर्यात्‌ चालीस वर्ष तक वह जंगल में मारे मारे फिराता रहा।
14TSKCOMAnd, behold, ye are risen up in your fathers’ stead, an increase of sinful men, to augment yet the fierce anger of the LORD toward Israel.
14TSKCOMഎന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
14TSKCOMEnnaal yisraayelinre nere yahovayute ugrakopam iniyum vardhippaan thakkavannam ningalute pithaakkanmaarkku pakaram ningal paapikalute oru koottamaayi ezhunnerririkkunnu.
14TSKCOMऔर सुनो, तुम लोग उन पापियोंके बच्चे होकर इसी लिथे अपके बाप-दादोंके स्यान पर प्रकट हुए हो, कि इस्त्राएल के विरूद्ध यहोवा से भड़के हुए कोप को और भड़काओ!
15TSKCOMFor if ye turn away from after him, he will yet again leave them in the wilderness; and ye shall destroy all this people.
15TSKCOMനിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
15TSKCOMNingal avane vittu pinnokkam poyaal avan iniyum avare marubhoomiyil vittukalayum; angane ningal ee janatheyellaam nashippikkum.
15TSKCOMयदि तुम उसके पीछे चलने से फिर जाओ, तो वह फिर हम सभोंको जंगल में छोड़ देगा; इस प्रकार तुम इन सारे लोगोंका नाश कराओगे।
16TSKCOMAnd they came near unto him, and said, We will build sheepfolds here for our cattle, and cities for our little ones:
16TSKCOMഅപ്പോൾ അവർ അടുത്തു ചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.
16TSKCOMAppol avar atuthu chennu paranjnjathu: njangal ivite njangalute aatumaatukalkku thozhuthukalum njangalute kunjnjukuttikalkku pattanangalum paniyatte.
16TSKCOMतब उन्होंने मूसा के और निकट आकर कहा, हम अपके ढ़ोरोंके लिथे यहीं भेड़शाले बनाएंगे, और अपके बालबच्चोंके लिथे यहीं नगर बसाएंगे,
17TSKCOMBut we ourselves will go ready armed before the children of Israel, until we have brought them unto their place: and our little ones shall dwell in the fenced cities because of the inhabitants of the land.
17TSKCOMഎങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ.
17TSKCOMEngkilum yisraayelmakkale avarute sthalathu kontupoyi aakkunnathuvare njangal yudhasannadharaayi avarkku mumpaayi natakkum; njangalute kunjnjukuttikalo deshathile nivaasikal nimitham urappulla pattanangalil paarkkatte.
17TSKCOMपरन्तु आप इस्त्राएलियोंके आगे आगे हयियार बन्द तब तक चलेंगे, जब तक उनको उनके स्यान में न पहुंचा दे; परन्तु हमारे बालबच्चे इस देश के निवासियोंके डर से गढ़वाले नगरोंमें रहेंगे।
18TSKCOMWe will not return unto our houses, until the children of Israel have inherited every man his inheritance.
18TSKCOMയിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.
18TSKCOMYisraayelmakkal ororuthan thaanthaanre avakaasham atakkikkollumvare njangal njangalute veetukalilekku matangipporikayilla.
18TSKCOMपरन्तु जब तक इस्त्राएली अपके अपके भाग के अधिक्कारनेी न होंतब तक हम अपके घरोंको न लौटेंगे।
19TSKCOMFor we will not inherit with them on yonder side Jordan, or forward; because our inheritance is fallen to us on this side Jordan eastward.
19TSKCOMയോർദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാന്നിക്കരെ ഞങ്ങൾക്കു അവകാശം ഉണ്ടല്ലോ.
19TSKCOMYorddaannakkareyum athinnappuravum njangal avarotukoote avakaasham vaangukayilla; kizhakku yorddaannikkare njangalkku avakaasham undallo.
19TSKCOMहम उनके साय यरदन पार वा कहीं आगे अपना भाग न लेंगे, क्योंकि हमारा भाग यरदन के इसी पार पूरब की ओर मिला है।
20TSKCOMAnd Moses said unto them, If ye will do this thing, if ye will go armed before the LORD to war,
20TSKCOMഅതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു
20TSKCOMAthinnu moshe avarotu paranjnjathu: ningal ee kaaryam cheyyumengkil, yahovayute mumpaake yudhasannadharaayi purappettu
20TSKCOMतब मूसा ने उन से कहा, यदि तुम ऐसा करो, अर्यात्‌ यदि तुम यहोवा के आगे आगे युद्ध करने को हयियार बान्धो।
21TSKCOMAnd will go all of you armed over Jordan before the LORD, until he hath driven out his enemies from before him,
21TSKCOMയഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ
21TSKCOMYahova thanre mumpilninnu shathrukkale neekkikkalayuvolam ningal ellaavarum avanre mumpaake yudhasannadharaayi yorddaannakkare katannupokumengkil
21TSKCOMऔर हर एक हयियार-बन्द यरदन के पार तब तक चले, जब तक यहोवा अपके आगे से अपके शत्रुओं को न निकाले
22TSKCOMAnd the land be subdued before the LORD: then afterward ye shall return, and be guiltless before the LORD, and before Israel; and this land shall be your possession before the LORD.
22TSKCOMദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
22TSKCOMDesham yahovayute mumpaake keezhamarnnashesham ningal matangipporikayum yahovayuteyum yisraayelinreyum mumpaake kurramillaathavaraayirikkayum cheyyum; appol ee desham yahovayute mumpaake ningalute avakaashamaakum.
22TSKCOMऔर देश यहोवा के वश में न आए; तो उसके पीछे तुम यहां लौटोगे, और यहोवा के और इस्त्राएल के विषय निर्दोष ठहरोगे; और यह देश यहोवा के प्रति तुम्हारी निज भूमि ठहरेगा।
23TSKCOMBut if ye will not do so, behold, ye have sinned against the LORD: and be sure your sin will find you out.
23TSKCOMഎന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.
23TSKCOMEnnaal ningal angane cheykayilla engkil ningal yahovayotu paapam cheythirikkunnu; ningalute paapaphalam ningal anubhavikkum.
23TSKCOMऔर यदि तुम ऐसा न करो, तो यहोवा के विरूद्ध पापी ठहरोगे; और जान रखो कि तुम को तुम्हारा पाप लगेगा।
24TSKCOMBuild you cities for your little ones, and folds for your sheep; and do that which hath proceeded out of your mouth.
24TSKCOMനിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ.
24TSKCOMNingalute kuttikalkkaayi pattanangalum ningalute aatukalkkaayi thozhuthukalum panithu ningal paranjnjathupole cheythukolvin.
24TSKCOMतुम अपके बालबच्चोंके लिथे नगर बसाओ, और अपक्की भेड़-बकरियोंके लिथे भेड़शाले बनाओ; और जो तुम्हारे मुंह से निकला है वही करो।
25TSKCOMAnd the children of Gad and the children of Reuben spake unto Moses, saying, Thy servants will do as my lord commandeth.
25TSKCOMഗാദ്യരും രൂബേന്യരും മോശെയോടു യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം.
25TSKCOMGaadyarum roobenyarum mosheyotu yajamaanan kalpikkunnathupole atiyangal cheythukollaam.
25TSKCOMतब गादियोंऔर रूबेनियोंने मूसा से कहा, अपके प्रभु की आज्ञा के अनुसार तेरे दास करेंगे।
26TSKCOMOur little ones, our wives, our flocks, and all our cattle, shall be there in the cities of Gilead:
26TSKCOMഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.
26TSKCOMNjangalute kunjnjungalum bhaaryamaarum njangalute kannukaalikalum mrigangalokkeyum gileyaadile pattanangalil irikkatte.
26TSKCOMहमारे बालबच्चे, स्त्रियां, भेड़-बकरी आदि, सब पशु तो यहीं गिलाद के नगरोंमें रहेंगे;
27TSKCOMBut thy servants will pass over, every man armed for war, before the LORD to battle, as my lord saith.
27TSKCOMഅടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു.
27TSKCOMAtiyangalo yajamaanan kalpikkunnathupole ellaavarum yudhasannadharaayi yahovayute mumpaake yudhathinnu katannu pokaam ennu paranjnju.
27TSKCOMपरन्तु अपके प्रभु के कहे के अनुसार तेरे दास सब के सब युद्ध के लिथे हयियार-बन्द यहोवा के आगे आगे लड़ने को पार जाएंगे।
28TSKCOMSo concerning them Moses commanded Eleazar the priest, and Joshua the son of Nun, and the chief fathers of the tribes of the children of Israel:
28TSKCOMആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:
28TSKCOMAakayaal moshe avarekkurichu purohithanaaya eleyaasaarinotum noonre makanaaya yoshuvayotum yisraayel makkalute gothrapradhaanikalotum kalpichathenthennaal:
28TSKCOMतब मूसा ने उनके विषय में एलीआजर याजक, और नून के पुत्र यहोशू, और इस्त्राएलियोंके गोत्रोंके पितरोंके घरानोंके मुख्य मुख्य पुरूषोंको यह आज्ञा दी,
29TSKCOMAnd Moses said unto them, If the children of Gad and the children of Reuben will pass with you over Jordan, every man armed to battle, before the LORD, and the land shall be subdued before you; then ye shall give them the land of Gilead for a possession:
29TSKCOMഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‌‌ദേശം അവകാശമായി കൊടുക്കേണം.
29TSKCOMGaadyarum roobenyarum ororuthan yudhasannadhanaayi yahovayute mumpaake ningalotukoote yorddaannakkare katannuporikayum desham ningalute mumpaake keezhatangukayum cheythaal ningal avarkku gileyaad‌‌desham avakaashamaayi kotukkenam.
29TSKCOMकि यदि सब गादी और रूबेनी पुरूष युद्ध के लिथे हयियार-बन्द तुम्हारे संग यरदन पार जाएं, और देश तुम्हारे वश में आ जाए, तो गिलाद देश उनकी निज भूमि होने को उन्हें देना।
30TSKCOMBut if they will not pass over with you armed, they shall have possessions among you in the land of Canaan.
30TSKCOMഎന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നേ ആയിരിക്കേണം.
30TSKCOMEnnaal avar ningalotukoote yudhasannadharaayi akkarekku katakkaathirunnaal avarute avakaasham ningalute itayil kanaandeshathuthanne aayirikkenam.
30TSKCOMपरन्तु यदि वे तुम्हारे संग हयियार-बन्द पार न जाएं, तो उनकी निज भूमि तुम्हारे बीच कनान देश में ठहरे।
31TSKCOMAnd the children of Gad and the children of Reuben answered, saying, As the LORD hath said unto thy servants, so will we do.
31TSKCOMഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
31TSKCOMGaadyarum roobenyarum athinnu: yahova atiyangalotu arulicheythathupole cheythukollaam.
31TSKCOMतब गादी और रूबेनी बोल उठे, यहोवा ने जैसा तेरे दासोंसे कहलाया है वैसा ही हम करेंगे।
32TSKCOMWe will pass over armed before the LORD into the land of Canaan, that the possession of our inheritance on this side Jordan may be ours.
32TSKCOMഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
32TSKCOMNjangalute avakaasham labhikkendathinnu njangal yahovayute mumpaake yudhasannadharaayi kanaandeshathekku katannupokaam ennu paranjnju.
32TSKCOMहम हयियार-बन्द यहोवा के आगे आगे उस पार कनान देश में जाएंगे, परन्तु हमारी निज भूमि यरदन के इसी पार रहे।।
33TSKCOMAnd Moses gave unto them, even to the children of Gad, and to the children of Reuben, and unto half the tribe of Manasseh the son of Joseph, the kingdom of Sihon king of the Amorites, and the kingdom of Og king of Bashan, the land, with the cities thereof in the coasts, even the cities of the country round about.
33TSKCOMഅപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോർയ്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
33TSKCOMAppol moshe gaadyarkkum roobenyarkkum yosephinre makanaaya manashsheyute paathigothrathinnum amoryyaraajaavaaya seehonre raajyavum baashaan raajaavaaya oginre raajyavumaaya deshavum athinre athirukalil churrumulla deshathile pattanangalum kotuthu.
33TSKCOMतब मूसा ने गादियोंऔर रूबेनियोंको, और यूसुफ के पुत्र मनश्शे के आधे गोत्रियोंको एमोरियोंके राजा सीहोन और बाशान के राजा ओग, दोनोंके राज्योंका देश, नगरों, और उनके आसपास की भूमि समेत दे दिया।
34TSKCOMAnd the children of Gad built Dibon, and Ataroth, and Aroer,
34TSKCOMഅങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,
34TSKCOMAngane gaadyar deebon, athaaroth,
34TSKCOMतब गादियोंने दीबोन, अतारोत, अरोएर,
35TSKCOMAnd Atroth, Shophan, and Jaazer, and Jogbehah,
35TSKCOMഅരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,
35TSKCOMAroyer, athroth, shophaan, yaser, yogbehaa,
35TSKCOMअत्रौत, शोपान, याजेर, योगबहा,
36TSKCOMAnd Beth-nimrah, and Beth-haran, fenced cities: and folds for sheep.
36TSKCOMബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്കു തൊഴുത്തുകളായും പണിതു.
36TSKCOMBeth-nimraa, beth-haaraan ennivaye urappulla pattanangalaayum aatukalkku thozhuthukalaayum panithu.
36TSKCOMबेतनिम्रा, और बेयारान नाम नगरोंको दृढ़ किया, और उन में भेड़-बकरियोंके लिथे भेड़शाले बनाए।
37TSKCOMAnd the children of Reuben built Heshbon, and Elealeh, and Kirjathaim,
37TSKCOMരൂബേന്യർ ഹെശ്ബോനും എലെയാലേയും കിർയ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,
37TSKCOMRoobenyar heshbonum eleyaaleyum kiryyathayeemum perumaarrikkalanjnja nebo,
37TSKCOMऔर रूबेनियोंने हेशबोन, एलाले, और किर्यातैम को,
38TSKCOMAnd Nebo, and Baal-meon, (their names being changed,) and Shibmah: and gave other names unto the cities which they builded.
38TSKCOMബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു.
38TSKCOMBaalmeyon ennivayum sibmayum panithu; avar panitha pattanangalkku puthiya perittu.
38TSKCOMफिर नबो और बालमोन के नाम बदलकर उनको, और सिबमा को दृढ़ किया; और उन्होंने अपके दृढ़ किए हुए नगरोंके और और नाम रखे।
39TSKCOMAnd the children of Machir the son of Manasseh went to Gilead, and took it, and dispossessed the Amorite which was in it.
39TSKCOMമനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോർയ്യരെ ഓടിച്ചുകളഞ്ഞു.
39TSKCOMManashsheyute makanaaya maakheerinre puthranmaar gileyaadil chennu athine atakki, avite paarthirunna amoryyare otichukalanjnju.
39TSKCOMऔर मनश्शे के पुत्र माकीर के वंशवालोंने गिलाद देश में जाकर उसे ले लिया, और जो एमोरी उस में रहते थे उनको निकाल दिया।
40TSKCOMAnd Moses gave Gilead unto Machir the son of Manasseh; and he dwelt therein.
40TSKCOMമോശെ ഗിലെയാദ്‌‌ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു.
40TSKCOMMoshe gileyaad‌‌desham manashsheyute makanaaya maakheerinnu kotuthu; avan avite paarthu.
40TSKCOMतब मूसा ने मनश्शे के पुत्र माकीर के वंश को गिलाद दे दिया, और वे उस में रहने लगे।
41TSKCOMAnd Jair the son of Manasseh went and took the small towns thereof, and called them Havoth-jair.
41TSKCOMമനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.
41TSKCOMManashsheyute puthranaaya yaayeer chennu athile oorukale atakki, avekku havavoth-yaayeer (yaayeerinre oorukal) ennu perittu.
41TSKCOMऔर मनश्शेई याईर ने जाकर गिलाद की कितनी बस्तियां ले लीं, और उनके नाम हव्वोत्याईर रखे।
42TSKCOMAnd Nobah went and took Kenath, and the villages thereof, and called it Nobah, after his own name.
42TSKCOMനോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിൻ പ്രകാരം നോബഹ് എന്നു പേരിട്ടു.
42TSKCOMNobah chennu kenaath pattanavum athinre graamangalum atakki; athinnu thanre perin prakaaram nobah ennu perittu.
42TSKCOMऔर नोबह ने जाकर गांवोंसमेत कनात को ले लिया, और उसका नाम अपके नाम पर नोबह रखा।।