Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI saw the LORD standing upon the altar: and he said, Smite the lintel of the door, that the posts may shake: and cut them in the head, all of them; and I will slay the last of them with the sword: he that fleeth of them shall not flee away, and he that escapeth of them shall not be delivered.
1TSKCOMയഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങൾ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവണ്ണം തകർത്തു കളക; അവരുടെ സന്തതിയെ ഞാൻ വാൾ കൊണ്ടു കൊല്ലും; അവരിൽ ആരും ഓടിപ്പോകയില്ല. അവരിൽ ആരും വഴുതിപ്പോകയുമില്ല.
1TSKCOMYahova yaagapeethathinnu meethe nilkkunnathu njaan kantu; avan arulicheythathenthennaal: utharangal kulungumaaru nee pothikaye atikka; ava ellaavaruteyum thalamel veezhuvaan thakkavannam thakarthu kalaka; avarute santhathiye njaan vaal kontu kollum; avaril aarum otippokayilla. avaril aarum vazhuthippokayumilla.
1TSKCOMमैं ने प्रभु को वेदी के ऊपर खड़ा देखा, और उस ने कहा, खम्भे की कंगनियोंपर मार जिस से डेवढिय़ां हिलें, और उनको सब लोगोंके सिर पर गिराकर टुकड़े टुकड़े कर; और जो नाश होने से बचें, उन्हें मैं तलवार से घात करूंगा; उन में से एक भी न भाग निकलेगा, और जो अपके को बचाए, वह बचने न पाएगा।।
2TSKCOMThough they dig into hell, thence shall mine hand take them; though they climb up to heaven, thence will I bring them down:
2TSKCOMഅവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാൻ അവരെ ഇറക്കും.
2TSKCOMAvar paathaalathil thurannukatannaalum aviteninnu enre kai avare pitikkum; avar aakaashathilekku kayarippoyaalum aviteninnu njaan avare irakkum.
2TSKCOMक्योंकि चाहे वे खोदकर अधोलोक में उतर जाएं, तो वहां से मैं हाथ बढ़ाकर उन्हें लाऊंगा; चाहे वे आकाश पर चढ़ जाएं, तो वहां से मैं उन्हें उतार लाऊंगा।
3TSKCOMAnd though they hide themselves in the top of Carmel, I will search and take them out thence; and though they be hid from my sight in the bottom of the sea, thence will I command the serpent, and he shall bite them:
3TSKCOMഅവർ കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവർ എന്റെ ദൃഷ്ടിയിൽനിന്നു സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരുന്നാലും ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.
3TSKCOMAvar karmmelinre kotumutiyil olichirunnaalum njaan avare thiranjnju aviteninnu pitichukontuvarum; avar enre drishtiyilninnu samudrathinte atiyil maranjnjirunnaalum njaan avite sarppathotu kalpichittu athu avare katikkum.
3TSKCOMचाहे वे कर्म्मेल में छिप जाएं, परन्तु वहां भी मैं उन्हें ढूंढ़-ढूंढकर पकड़ लूंगा, और चाहे वे समुद्र की याह में मेरी दृष्टि से ओट हों, वहां भी मैं सर्प को उन्हें डसने की आज्ञा दूंगा।
4TSKCOMAnd though they go into captivity before their enemies, thence will I command the sword, and it shall slay them: and I will set mine eyes upon them for evil, and not for good.
4TSKCOMഅവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും.
4TSKCOMAvar shathrukkalute mumpil pravaasathilekku poyaalum njaan avite vaalinotu kalpichittu athu avare kollum. nanmekkaayittalla thinmekkaayittu thanne njaan avarute mel drishtivekkum.
4TSKCOMऔर चाहे शत्रु उन्हें हांककर बंधुआई में ले जाएं, वहां भी मैं आज्ञा देकर तलवार से उन्हें घात कराऊंगा; और मैं उन पर भलाई करने के लिथे नहीं, बुराई की करने के लिथे दृष्टि करूंगा।।
5TSKCOMAnd the Lord GOD of hosts is he that toucheth the land, and it shall melt, and all that dwell therein shall mourn: and it shall rise up wholly like a flood; and shall be drowned, as by the flood of Egypt.
5TSKCOMസൈന്യങ്ങളുടെ യഹോവയായ കർത്താവു ദേശത്തെ തൊടുന്നു; അതു ഉരുകിപ്പോകുന്നു; അതിൽ പാർക്കുന്നവർ ഒക്കെയും വിലപിക്കും; അതു മുഴുവനും നീലനദിപോലെ പൊങ്ങുകയും മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും.
5TSKCOMSainyangalute yahovayaaya karthaavu deshathe thotunnu; athu urukippokunnu; athil paarkkunnavar okkeyum vilapikkum; athu muzhuvanum neelanadipole pongukayum misrayeemile nadipole thaazhukayum cheyyum.
5TSKCOMसेनाओं के परमेश्वर यहोवा के स्पर्श करने से पृय्वी पिघलती है, और उसके सारे रहनेवाले विलाप करते हैं; और वह सब की सब मिस्र की नदी के समान जो जाती है, जो बढ़ती है फिर लहरें मारती, और घट जाती है।
6TSKCOMIt is he that buildeth his stories in the heaven, and hath founded his troop in the earth; he that calleth for the waters of the sea, and poureth them out upon the face of the earth: The LORD is his name.
6TSKCOMഅവൻ ആകാശത്തിൽ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്റെ കമാനത്തിന്നു അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവന്റെ നാമം.
6TSKCOMAvan aakaashathil thanre maalikamurikale paniyukayum bhoomiyil thanre kamaanathinnu atisthaanam itukayum samudrathile vellathe vilichu bhoothalathil pakarukayum cheyyunnu; yahova ennaakunnu avanre naamam.
6TSKCOMजो आकाश में अपक्की कोठरियां बनाता, और अपके आकाशमण्डल की नेव पृय्वी पर डालता, और समुद्र का जल घरती पर बहा देता है, उसी का नाम यहोवा है।।
7TSKCOMAre ye not as children of the Ethiopians unto me, O children of Israel? saith the LORD. Have not I brought up Israel out of the land of Egypt? and the Philistines from Caphtor, and the Syrians from Kir?
7TSKCOMയിസ്രായേൽമക്കളേ നിങ്ങൾ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?
7TSKCOMYisraayelmakkale ningal enikku kooshyareppole allayo ennu yahovayute arulappaatu; njaan yisraayeline misrayeemdeshathuninnum phelisthyare kaphthorilninnum araamyare keerilninnum kontuvannillayo?
7TSKCOMहे इस्राएलियों, यहोवा की यह वाणी है, क्या तुम मेरे लेखे कूशियोंके समान नहीं हो? क्या मैं इस्राएल को मिस्र देश से और पलिश्तियोंको कप्तोर से नहीं निकाल लाया? और अरामियोंको कीर से नहीं निकाल लाया?
8TSKCOMBehold, the eyes of the Lord GOD are upon the sinful kingdom, and I will destroy it from off the face of the earth; saving that I will not utterly destroy the house of Jacob, saith the LORD.
8TSKCOMയഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബുഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
8TSKCOMYahovayaaya karthaavinre drishti paapamulla raajyathinmel irikkunnu; njaan athine bhoothalathilninnu nashippikkum; engkilum njaan yaakkobugrihathe muzhuvanum nashippikkayilla ennu yahovayute arulappaatu.
8TSKCOMदेखो, परमेश्वर यहोवा की दृष्टि इस पाप-मय राज्य पर लगी है, और मैं इसको धरती पर से नाश करूंगा; तौभी मैं पूरी रीति से याकूब के घराने को नाश न करूंगा, यहोवा की यही वाणी है।
9TSKCOMFor, lo, I will command, and I will sift the house of Israel among all nations, like as corn is sifted in a sieve, yet shall not the least grain fall upon the earth.
9TSKCOMഅരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജാതികളുടെയും ഇടയിൽ അരിപ്പാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.
9TSKCOMArippakontu arikkunnathupole njaan yisraayelgrihathe sakalajaathikaluteyum itayil arippaan kalpikkum; oru manipolum nilathu veezhukayilla.
9TSKCOMमेरी आज्ञा से इस्राएल का धराना सब जातियोंमें ऐसा चला जाएगा जैसा अन्न चलनी में चला जाता है, परन्तु उसका एक भी पुष्ट दाना भूमि पर न गिरेगा।
10TSKCOMAll the sinners of my people shall die by the sword, which say, The evil shall not overtake nor prevent us.
10TSKCOMഅനർത്ഥം ഞങ്ങളെ തുടർന്നെത്തുകയില്ല, എത്തിപ്പിടക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും.
10TSKCOMAnartham njangale thutarnnethukayilla, ethippitakkayumilla ennu parayunnavaraayi enre janathilulla sakalapaapikalum vaalkontu marikkum.
10TSKCOMमेरी प्रजा में के सब पापी जो कहते हैं कि वह विपत्ति हम पर न पकेगी, और न हमें घेरेगी, वे सब तलवार से मारे जाएंगे।
11TSKCOMIn that day will I raise up the tabernacle of David that is fallen, and close up the breaches thereof; and I will raise up his ruins, and I will build it as in the days of old:
11TSKCOMഅവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ
11TSKCOMAvar edomil sheshichirikkunnavaruteyum enre naamam vilakkappetunna sakala jaathikaluteyum deshathe kaivashamaakkendathinnu veenupoya
11TSKCOMउस समय मैं दाऊद की गिरी हुई फोपक्की को खड़ा करूंगा, और उसके बाड़े के नाकोंको सुधारूंगा, और उसके खण्डहरोंको फिर बनाऊंगा, और जैसा वह प्राचीनकाल से या, उसको वैसा ही बना दुंगा;
12TSKCOMThat they may possess the remnant of Edom, and of all the heathen, which are called by my name, saith the LORD that doeth this.
12TSKCOMദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്റെ പിളർപ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.
12TSKCOMDaaveedin kootaarathe njaan annaalil nivirthukayum athinre pilarppukale atekkayum avanre itivukale theerkkukayum athine puraathanakaalathil ennapole paniyukayum cheyyum ennaakunnu ithu anushthikkunna yahovayute arulappaatu.
12TSKCOMजिस से वे बचे हुए एदोमियोंको वरन सब अन्यजातियोंको जो मेरी कहलाती है, अपके अधिक्कारने में लें, यहोवा जो यह काम पूरा करता है, उसकी यही वाणी है।।
13TSKCOMBehold, the days come, saith the LORD, that the plowman shall overtake the reaper, and the treader of grapes him that soweth seed; and the mountains shall drop sweet wine, and all the hills shall melt.
13TSKCOMഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതെക്കുന്നവനെയും തുടർന്നെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാടു.
13TSKCOMUzhunnavan koyyunnavaneyum munthirippazham chavittunnavan vithekkunnavaneyum thutarnnethukayum parvvathangal puthuveenjnju pozhikkayum ellaa kunnukalum urukippokayum cheyyunna naalukal varum ennu yahovayute arulappaatu.
13TSKCOMयहोवा की यह भी वाणी है, देखो, ऐसे दिन आते हैं, कि हल जोतनेवाला लवनेवाले को और दाख रौंदनेवाला बीच बोनेवाले को जा लेगा; और पहाड़ोंसे नया दाखमधु टपकने लगेगा, और सब पहाडिय़ोंसे बह निकलेगा।
14TSKCOMAnd I will bring again the captivity of my people of Israel, and they shall build the waste cities, and inhabit them; and they shall plant vineyards, and drink the wine thereof; they shall also make gardens, and eat the fruit of them.
14TSKCOMഅപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
14TSKCOMAppol njaan enre janamaaya yisraayelinre pravaasikale matakkivaruthum shoonyamaayippoyirunna pattanangale avar panithu paarkkayum munthirithottangal undaakki avayile veenjnju kutikkayum thottangal undaakki avayile phalam anubhavikkayum cheyyum.
14TSKCOMमैं अपक्की प्रजा इस्राएल के बंधुओं को फेर ले आऊंगा, और वे उजड़े हुए नगरोंको सुधारकर उन में बसेंगे; वे दाख की बारियां लगाकर दाखमधु पीएंगे, और बगीचे लगाकर उनके फल खाएंगे।
15TSKCOMAnd I will plant them upon their land, and they shall no more be pulled up out of their land which I have given them, saith the LORD thy God.
15TSKCOMഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
15TSKCOMNjaan avare avarute deshathu natum; njaan avarkku kotuthirikkunna deshathuninnu avare ini parichukalakayumilla ennu ninre daivamaaya yahova arulicheyyunnu.
15TSKCOMमैं उन्हें, उन्हीं की भूमि में बोऊंगा, और वे अपक्की भूमि में से जो मैं ने उन्हें दी है, फिर कभी उखाड़े न जाएंगे, तुम्हारे परमेश्वर यहोवा का यही वचन है।।