1TSKCOMThus hath the Lord GOD shewed unto me; and, behold, he formed grasshoppers in the beginning of the shooting up of the latter growth; and, lo, it was the latter growth after the king’s mowings.1TSKCOMയഹോവയായ കർത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു: അതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.1TSKCOMYahovayaaya karthaavu enikku kaanichu thannathenthennaal: pullu randaamathu mulechu thutangiyappol avan vittilukale nirmmichu: athu raajaavinre vaka pullu arinjnja shesham mulecha randaamathe pullu aayirunnu.1TSKCOMपरमेश्वर यहोवा ने मुझे यह दिखाया, और मैं क्या देखता हूं कि उस ने पिछली घास के उगने के आरम्भ मे टिड्डियां उत्पन्न की; और वह राजा की कटनी के बाद की पिछली घास यीं।2TSKCOMAnd it came to pass, that when they had made an end of eating the grass of the land, then I said, O Lord GOD, forgive, I beseech thee: by whom shall Jacob arise? for he is small.2TSKCOMഎന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.2TSKCOMEnnaal ava deshathile sasyam thinnutheernnappol njaan: yahovayaaya karthaave, kshamikkename; yaakkob engane nivirnnunilkkum? avan cheriyavanallo ennu paranjnju.2TSKCOMजब वे घास खा चुकीं, तब मैं ने कहा, हे परमेश्वर यहोवा, झमा कर! नहीं तो याकूब कैसे स्यिर रह सकेगा? वह कितना निर्बल है!3TSKCOMThe LORD repented for this: It shall not be, saith the LORD.3TSKCOMയഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.3TSKCOMYahova athinekkurichu anuthapichu; athu sambhavikkayilla ennu yahova arulicheythu.3TSKCOMइसके विषय में यहोवा पछताया, और उस से कहा, ऐसी बात अब न होगी।।4TSKCOMThus hath the Lord GOD shewed unto me: and, behold, the Lord GOD called to contend by fire, and it devoured the great deep, and did eat up a part.4TSKCOMയഹോവയായ കർത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവു തീയാൽ വ്യവഹരിപ്പാൻ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാൻ ഭാവിച്ചു.4TSKCOMYahovayaaya karthaavu enikku kaanichuthannathenthennaal: yahovayaaya karthaavu theeyaal vyavaharippaan athine vilichu; athu valiya aazhiye varrichukalanjnjittu yahovayute ohariyeyum thinnukalavaan bhaavichu.4TSKCOMपरमेश्वर यहोवा ने मुझे यह दिखाया : और क्या देखता हूं कि परमेश्वर यहोवा ने आग के द्वारा मुकद्दमा लड़ने को पुकारा, और उस आग से महासागर सूख गया, और देश भी भस्म हुआ चाहता या।5TSKCOMThen said I, O Lord GOD, cease, I beseech thee: by whom shall Jacob arise? for he is small.5TSKCOMഅപ്പോൾ ഞാൻ: യഹോവയായ കർത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.5TSKCOMAppol njaan: yahovayaaya karthaave, mathiyaakkename; yaakkob engane nivirnnunilkkum? avan cheriyavanallo ennu paranjnju.5TSKCOMतब मैं ने कहा, हे परमेश्वर यहोवा, यम जा! नहीं तो याकूब कैसे स्यिर रह सकेगा? वह कैसा निर्बल है।6TSKCOMThe LORD repented for this: This also shall not be, saith the Lord GOD.6TSKCOMയഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കർത്താവു അരുളിച്ചെയ്തു.6TSKCOMYahova athinekkurichu anuthapichu; athu sambhavikkayilla ennu yahovayaaya karthaavu arulicheythu.6TSKCOMइसके विषय में भी यहोवा पछताया; और परमेश्वर यहोवा ने कहा, ऐसी बात फिर न होगी।।7TSKCOMThus he shewed me: and, behold, the Lord stood upon a wall made by a plumbline, with a plumbline in his hand.7TSKCOMഅവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.7TSKCOMAvan enikku kaanichuthannathenthennaal: karthaavu kayyil thookkukatta pitichukontu thookkukatta thookkiyundaakkiyoru mathilinmel ninnu.7TSKCOMउस ने मुझे यह भी दिखाया: मैं ने देखा कि प्रभु साहुल लगाकर बनाई हुई किसी भीत पर खड़ा है, और उसके हाथ में साहुल है।8TSKCOMAnd the LORD said unto me, Amos, what seest thou? And I said, A plumbline. Then said the Lord, Behold, I will set a plumbline in the midst of my people Israel: I will not again pass by them any more:8TSKCOMയഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;8TSKCOMYahova ennotu: aamose, nee enthu kaanunnu ennu chodichathinnu oru thookkukatta ennu njaan paranjnju. athinnu karthaavu: njaan enre janamaaya yisraayelinre natuvil oru thookkukatta pitikkum; njaan ini avare shikshikkaathe vitukayilla;8TSKCOMऔर यहोवा ने मुझ से कहा, हे आमोस, तुझे क्या देख पड़ता है? मैं ने कहा, एक साहुल। तब परमेश्वर ने कहा, देख, मैं अपक्की प्रजा इस्राएल के बीच में साहुल लगाऊंगा।9TSKCOMAnd the high places of Isaac shall be desolate, and the sanctuaries of Israel shall be laid waste; and I will rise against the house of Jeroboam with the sword.9TSKCOMയിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്നു അരുളിച്ചെയ്തു.9TSKCOMYishaakkinre poojaagirikal paazhum yisraayelinre vishudhamandirangal shoonyavumaaytheerum; njaan yorobeyaamgrihathotu vaalumaayi ethirthunilkkum ennu arulicheythu.9TSKCOMमैं अब उनको न छोडूंगा। इसहाक के ऊंचे स्यान उजाड़, और इस्राएल के पवित्रस्यान सुनसान हो जाएंगे, और मैं यारोबाम के घराने पर तलवार खीचे हुए चढ़ाई करूंगा।।10TSKCOMThen Amaziah the priest of Bethel sent to Jeroboam king of Israel, saying, Amos hath conspired against thee in the midst of the house of Israel: the land is not able to bear all his words.10TSKCOMഎന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.10TSKCOMEnnaal bethelile purohithanaaya amasyaavu yisraayelraajaavaaya yorobeyaaminre atukkal aalayachu: aamos yisraayelgrihathinte madhye ninakku virodhamaayi koottukettundaakkunnu; avanre vaakku okkeyum sahippaan deshathinnu kazhivilla.10TSKCOMतब बेतेल के याजक अमस्याह ने इस्राएल के राजा यारोबाम के पास कहला भेजा, कि, आमोस ने इस्राएल के घराने के बीच में तुझ से राजद्रोह की गोष्ठी की है; उसके सारे वचनोंको देश नहीं सह सकता।11TSKCOMFor thus Amos saith, Jeroboam shall die by the sword, and Israel shall surely be led away captive out of their own land.11TSKCOMയൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.11TSKCOMYorobeyaam vaalkontu marikkum; yisraayel svadesham vittu pravaasathilekku pokentivarum enningane aamos parayunnu ennu parayichu.11TSKCOMक्योंकि आमोस योंकहता है, कि, यारोबाम तलवार से मारा जाएगा, और इस्राएल अपक्की भूमि पर से निश्चय बंघुआई में जाएगा।।12TSKCOMAlso Amaziah said unto Amos, O thou seer, go, flee thee away into the land of Judah, and there eat bread, and prophesy there:12TSKCOMഎന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.12TSKCOMEnnaal aamosinotu amasyaavu: eto darshakaa, yehoodaadeshathilekku otippoykkolka; avite pravachichu ahovrithi kazhichukolka.12TSKCOMऔर अमस्याह ने आमोस से कहा, हे दर्शी, यहां से निकलकर यहूदा देश में भाग जा, और वहीं रोटी खाया कर, और वहीं भविष्यद्वाणी किया कर;13TSKCOMBut prophesy not again any more at Bethel: for it is the king’s chapel, and it is the king’s court.13TSKCOMബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.13TSKCOMBethelilo ini pravachikkaruthu; athu raajaavinre vishudhamandiravum raajadhaaniyumallo ennu paranjnju.13TSKCOMपरन्तु बेतेल में फिर कभी भविष्यद्वाणी न करना, क्योंकि यह राजा का पवित्रस्यान और राज-नगर है।14TSKCOMThen answered Amos, and said to Amaziah, I was no prophet, neither was I a prophet’s son; but I was an herdman, and a gatherer of sycomore fruit:14TSKCOMഅതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.14TSKCOMAthinnu aamos amasyaavotu: njaan pravaachakanalla, pravaachakashishyanumalla, itayanum kaattathippazham perukkunnavanum athre.14TSKCOMआमोस ने उत्तर देकर अमस्याह से कहा, मैं ने तो भविष्यद्वक्ता या, और न भविष्यद्वक्ता का बेटा; मैं तो गाय-बैल का चरवाहा, और गूलर के वृझोंका छांटनेहारा या,15TSKCOMAnd the LORD took me as I followed the flock, and the LORD said unto me, Go, prophesy unto my people Israel.15TSKCOMഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.15TSKCOMNjaan aatukale nokkikkontirikkumpol yahova enne pitichu: nee chennu enre janamaaya yisraayelinotu pravachikka ennu yahova ennotu kalpichu ennu utharam paranjnju.15TSKCOMऔर यहोवा ने मुझे भेड़-बकरियोंके पीछे पीछे फिरने से बुलाकर कहा, जा, मेरी प्रजा इस्राएल से भविष्यद्वाणी कर।16TSKCOMNow therefore hear thou the word of the LORD: Thou sayest, Prophesy not against Israel, and drop not thy word against the house of Isaac.16TSKCOMആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.16TSKCOMAakayaal nee yahovayute vachanam kelkka: yisraayelinekkurichu pravachikkaruthu; yishaakgrahathinnu ninre vachanam pozhikkaruthu ennu nee parayunnuvallo.16TSKCOMइसलिथे अब तू यहोवा का वचन सुन, तू कहता है कि इस्राएल के विरूद्ध भविष्यद्वाणी मत कर; और इसहाक के घराने के विरूद्ध बार बार वचन मत सुना।17TSKCOMTherefore thus saith the LORD; Thy wife shall be an harlot in the city, and thy sons and thy daughters shall fall by the sword, and thy land shall be divided by line; and thou shalt die in a polluted land: and Israel shall surely go into captivity forth of his land.17TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.17TSKCOMAthukontu yahova iprakaaram arulicheyyunnu: ninre bhaarya nagarathil veshyayaakum; ninre puthranmaarum puthrimaarum vaalkontu veezhum; ninre desham alavu noolkontu vibhaagikkappetum; neeyo oru ashudhadeshathuvechu marikkum; yisraayel svadesham vittu pravaasathilekku pokentivarum.17TSKCOMइस कारण यहोवा योंकहता है, तेरी स्त्री नगर में वेश्या हो जाएगी, और तेरे बेटे-बेटियां तलवार से मारी जाएंगी, और तेरी भूमि डोरी डालकर बांट ली जाएगीं; और तू आप अशुद्ध देश में मरेगा, और इस्राएल अपक्की भूमि पर से निश्चय बंधआई में जाएगा।।