1TSKCOMAnd the LORD spake unto Moses and Aaron, saying,1TSKCOMയഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:1TSKCOMYahova pinneyum mosheyotum aharonotum arulicheythathu enthennaal:1TSKCOMफिर यहोवा ने मूसा और हारून से कहा,2TSKCOMWhen a man shall have in the skin of his flesh a rising, a scab, or a bright spot, and it be in the skin of his flesh like the plague of leprosy; then he shall be brought unto Aaron the priest, or unto one of his sons the priests:2TSKCOMഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.2TSKCOMOru manushyanre thvakkinmel thinarppo chunango velutha pulliyo ingane kushthathinte vatu kandaal avane purohithanaaya aharonre atukkalo purohithanmaaraaya avanre puthranmaaril oruthanre atukkalo kontuvarenam.2TSKCOMजब किसी मनुष्य के शरीर के चर्म में सूजन वा पपक्की वा फूल हो, और इस से उसके चर्म में कोढ़ की व्याधि सा कुछ देख पके, तो उसे हारून याजक के पास या उसके पुत्र जो याजक हैं उन में से किसी के पास ले जाएं।3TSKCOMAnd the priest shall look on the plague in the skin of the flesh: and when the hair in the plague is turned white, and the plague in sight be deeper than the skin of his flesh, it is a plague of leprosy: and the priest shall look on him, and pronounce him unclean.3TSKCOMപുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.3TSKCOMPurohithan thvakkinmel ulla vatu nokkenam; vatuvinnakathulla romam veluthathum vatu thvakkinekkaal kuzhinjnjathum aayi kandaal athu kushthalakshanam; purohithan avane nokki ashudhanennu vidhikkenam.3TSKCOMजब याजक उसके चर्म की व्याधि को देखे, और यदि उस व्याधि के स्यान के रोएं उजले हो गए होंऔर व्याधि चर्म से गहरी देख पके, तो वह जान ले कि कोढ़ की व्याधि है; और याजक उस मनुष्य को देखकर उसको अशुद्ध ठहराए।4TSKCOMIf the bright spot be white in the skin of his flesh, and in sight be not deeper than the skin, and the hair thereof be not turned white; then the priest shall shut up him that hath the plague seven days:4TSKCOMഅവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.4TSKCOMAvanre thvakkinmel pulli veluthathum thvakkinekkaalum kuzhinjnjirikkaathathum athinnakathulla romam veluthirikkaathathum aayi kandaal purohithan aa lakshanamullavane ezhu divasathekku akathaakki atakkenam.4TSKCOMऔर यदि वह फूल उसके चर्म में उजला तो हो, परन्तु चर्म से गहरा न देख पके, और न वहां के रोएं उजले हो गए हों, तो याजक उनको सात दिन तक बन्दकर रखे;5TSKCOMAnd the priest shall look on him the seventh day: and, behold, if the plague in his sight be at a stay, and the plague spread not in the skin; then the priest shall shut him up seven days more:5TSKCOMഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.5TSKCOMEzhaam divasam purohithan avane nokkenam. vatu thvakkinmel parakkaathe, kanda sthithiyil nilkkunnu engkil purohithan randaam praavashyam avane ezhu divasathekku akathaakki atekkenam.5TSKCOMऔर सातवें दिन याजक उसको देखे, और यदि वह व्याधि जैसी की तैसी बनी रहे और उसके चर्म में न फैली हो, तो याजक उसको और भी सात दिन तक बन्दकर रखे;6TSKCOMAnd the priest shall look on him again the seventh day: and, behold, if the plague be somewhat dark, and the plague spread not in the skin, the priest shall pronounce him clean: it is but a scab: and he shall wash his clothes, and be clean.6TSKCOMഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.6TSKCOMEzhaam divasam purohithan avane veentum nokkenam; vatu mangiyathaayum thvakkinmel parakkaatheyum kandaal purohithan avane shudhiyullavan ennu vidhikkenam; athu chunangathre. avan vasthram alakki shudhiyullavanaayirikkenam.6TSKCOMऔर सातवें दिन याजक उसको फिर देखे, और यदि देख पके कि व्याधि की चमक कम है और व्याधि चर्म पर फैली न हो, तो याजक उसको शुद्ध ठहराए; क्योंकि उसके तो चर्म में पपक्की है; और वह अपके वस्त्र धोकर शुद्ध हो जाए।7TSKCOMBut if the scab spread much abroad in the skin, after that he hath been seen of the priest for his cleansing, he shall be seen of the priest again:7TSKCOMഅവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം.7TSKCOMAvan shudheekaranathinnaayi thannethaan purohithane kaanichashesham chunangu thvakkinmel adhikamaayi parannaal avan pinneyum thannethaan purohithane kaanikkenam.7TSKCOMऔर यदि याजक की उस जांच के पश्चात् जिस में वह शुद्ध ठहराया गया या, वह पपक्की उसके चर्म पर बहुत फैल जाए, तो वह फिर याजक को दिखाया जाए;8TSKCOMAnd if the priest see that, behold, the scab spreadeth in the skin, then the priest shall pronounce him unclean: it is a leprosy.8TSKCOMചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.8TSKCOMChunangu thvakkinmel parakkunnu ennu purohithan kandaal purohithan avane ashudhanennu vidhikkenam; athu kushtham thanne.8TSKCOMऔर यदि याजक को देख पके कि पपक्की चर्म में फैल गई है, तो वह उसको अशुद्ध ठहराए; क्योंकि वह कोढ़ ही है।।9TSKCOMWhen the plague of leprosy is in a man, then he shall be brought unto the priest;9TSKCOMകുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.9TSKCOMKushthathinte lakshanam oru manushyanil undaayaal avane purohithanre atukkal kontuvarenam.9TSKCOMयदि कोढ़ की सी व्याधि किसी मनुष्य के हो, तो वह याजक के पास पहुचाया जाए;10TSKCOMAnd the priest shall see him: and, behold, if the rising be white in the skin, and it have turned the hair white, and there be quick raw flesh in the rising;10TSKCOMപുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ10TSKCOMPurohithan avane nokkenam; thvakkinmel velutha thinarppundaayirikkayum athile romam veluthirikkayum thinarppil pachamaamsathinte lakshanam undaayirikkayum cheythaal10TSKCOMऔर याजक उसको देखे, और यदि वह सूजन उसके चर्म में उजली हो, और उसके कारण रोएं भी उजले हो गए हों, और उस सूजन में बिना चर्म का मांस हो,11TSKCOMIt is an old leprosy in the skin of his flesh, and the priest shall pronounce him unclean, and shall not shut him up: for he is unclean.11TSKCOMഅതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.11TSKCOMAthu avanre thvakkil pazhakiya kushtham aakunnu; purohithan avane ashudhan ennu vidhikkenam; avan ashudhanaakakontu avane akathaakki atekkaruthu.11TSKCOMतो याजक जाने कि उसके चर्म में पुराना कोढ़ है, इसलिथे वह उसको अशुद्ध ठहराए; और बन्द न रखे, क्योंकि वह तो अशुद्ध है।12TSKCOMAnd if a leprosy break out abroad in the skin, and the leprosy cover all the skin of him that hath the plague from his head even to his foot, wheresoever the priest looketh;12TSKCOMകുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം;12TSKCOMKushtham thvakkil adhikamaayi parannu rogiyute thalathottu kaalvare purohithan kaanunnetathokkeyum vatu thvakkil aasakalam mootiyirikkunnu engkil purohithan nokkenam;12TSKCOMऔर यदि कोढ़ किसी के चर्म में फूटकर यहां तक फैल जाए, कि जहां कहीं याजक देखें व्याधित के सिर से पैर के तलवे तक कोढ़ ने सारे चर्म को छा लिया हो,13TSKCOMThen the priest shall consider: and, behold, if the leprosy have covered all his flesh, he shall pronounce him clean that hath the plague: it is all turned white: he is clean.13TSKCOMകുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.13TSKCOMKushtham avanre dehathe muzhuvanum mootiyirunnaal avan vatuvullavane shudhiyullavanennu vidhikkenam; aasakaalam vellayaayi theernnu; avan shudhiyullavan aakunnu.13TSKCOMजो याजक ध्यान से देखे, और यदि कोढ़ ने उसके सारे शरीर को छा लिया हो, तो वह उस व्याधित को शुद्ध ठहराए; और उसका शरीर जो बिलकुल उजला हो गया है वह शुद्ध ही ठहरे।14TSKCOMBut when raw flesh appeareth in him, he shall be unclean.14TSKCOMഎന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.14TSKCOMEnnaal pachamaamsam avanil kandaal avan ashudhan.14TSKCOMपर जब उस में चर्महीन मांस देख पके, तब तो वह अशुद्ध ठहरे।15TSKCOMAnd the priest shall see the raw flesh, and pronounce him to be unclean: for the raw flesh is unclean: it is a leprosy.15TSKCOMപുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.15TSKCOMPurohithan pachamaamsam nokki avane ashudhanennu vidhikkenam. pachamaamsam ashudham; athu kushtham thanne.15TSKCOMऔर याजक चर्महीन मांस को देखकर उसको अशुद्ध ठहराए; कयोंकि वैसा चर्महीन मांस अशुद्ध ही होता है; वह कोढ़ है।16TSKCOMOr if the raw flesh turn again, and be changed unto white, he shall come unto the priest;16TSKCOMഎന്നാൽ പച്ചമാംസം മാറി വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം.16TSKCOMEnnaal pachamaamsam maari vellayaayi theernnaal avan purohithanre atukkal varenam.16TSKCOMपर यदि वह चर्महीन मांस फिर उजला हो जाए, तो वह मनुष्य याजक के पास जाए,17TSKCOMAnd the priest shall see him: and, behold, if the plague be turned into white; then the priest shall pronounce him clean that hath the plague: he is clean.17TSKCOMപുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നേ.17TSKCOMPurohithan avane nokkenam; vatu vellayaayi theernnu engkil purohithan vatuvullavane shudhiyullavanennu vidhikkenam; avan shudhiyullavan thanne.17TSKCOMऔर याजक उसको देखे, और यदि वह व्याधि फिर से उजली हो गई हो, तो याजक व्याधित को शुद्ध जाने; वह शुद्ध है।।18TSKCOMThe flesh also, in which, even in the skin thereof, was a boil, and is healed,18TSKCOMദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു18TSKCOMDehathinte thvakkil paruvundaayirunnittu18TSKCOMफिर यदि किसी के चर्म में फोड़ा होकर चंगा हो गया हो,19TSKCOMAnd in the place of the boil there be a white rising, or a bright spot, white, and somewhat reddish, and it be shewed to the priest;19TSKCOMസൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം.19TSKCOMSaukhyamaaya shesham paruvinre sthalathu velutha thinarppo chuvappotukootiya velutha pulliyo undaayaal athu purohithane kaanikkenam.19TSKCOMऔर फोड़े के स्यान में उजली सी सूजन वा लाली लिथे हुए उजला फूल हो, तो वह याजक को दिखाया जाए।20TSKCOMAnd if, when the priest seeth it, behold, it be in sight lower than the skin, and the hair thereof be turned white; the priest shall pronounce him unclean: it is a plague of leprosy broken out of the boil.20TSKCOMപുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.20TSKCOMPurohithan athu nokkenam; athu thvakkinekkaal kuzhinjnjathum athile romam veluthathumaayi kandaal purohithan avane ashudhanennu vidhikkenam; athu paruvilninnundaaya kushtharogam.20TSKCOMऔर याजक उस सूजन को देखे, और यदि वह चर्म से गहिरा देख पके, और उसके रोएं भी उजले हो गए हों, तो याजक यह जानकर उस मनुष्य को अशुद्ध ठहराए; क्योंकि वह कोढ़ की व्याधि है जो फोड़े में से फूटकर निकली है।21TSKCOMBut if the priest look on it, and, behold, there be no white hairs therein, and if it be not lower than the skin, but be somewhat dark; then the priest shall shut him up seven days:21TSKCOMഎന്നാൽ പുരോഹിതൻ അതുനോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.21TSKCOMEnnaal purohithan athunokki athil velutha romam illaatheyum athu thvakkinekkaal kuzhinjnjirikkaatheyum niram mangiyum kandaal purohithan avane ezhu divasathekku akathaakki atekkenam.21TSKCOMऔर यदि याजक देखे कि उस में उजले रोएं नहीं हैं, और वह चर्म से गहिरी नहीं, और उसकी चमक कम हुई है, तो याजक उस मनुष्य को सात दिन तक बन्द कर रखे।22TSKCOMAnd if it spread much abroad in the skin, then the priest shall pronounce him unclean: it is a plague.22TSKCOMഅതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.22TSKCOMAthu thvakkinmel adhikam parannaal purohithan avane ashudhanennu vidhikkenam; athu kushthalakshanam thanne.22TSKCOMऔर यदि वह व्याधि उस समय तक चर्म में सचमुच फैल जाए, तो याजक उस मनुष्य को अशुद्ध ठहराए; क्योंकि वह कोढ़ की व्याधि है।23TSKCOMBut if the bright spot stay in his place, and spread not, it is a burning boil; and the priest shall pronounce him clean.23TSKCOMഎന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽ തന്നേ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.23TSKCOMEnnaal velutha pulli parakkaathe, kanda nilayil thanne ninnu engkil athu paruvinre vatu athre. purohithan avane shudhiyullavanennu vidhikkenam.23TSKCOMपरन्तु यदि वह फूल न फैले और अपके स्यान ही पर बना रहे, तो वह फोड़े को दाग है; याजक उस मनुष्य को शुद्ध ठहराए।।24TSKCOMOr if there be any flesh, in the skin whereof there is a hot burning, and the quick flesh that burneth have a white bright spot, somewhat reddish, or white;24TSKCOMഅല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീർന്നാൽ24TSKCOMAllengkil dehathinte thvakkil theeppollal undaayi pollalinre vatu chuvappotukooti velutho velutha thanneyo irikkunna pulli aayi theernnaal24TSKCOMफिर यदि किसी के चर्म में जलने का घाव हो, और उस जलने के घाव में चर्महीन फूल लाली लिथे हुए उजला वा उजला ही हो जाए,25TSKCOMThen the priest shall look upon it: and, behold, if the hair in the bright spot be turned white, and it be in sight deeper than the skin; it is a leprosy broken out of the burning: wherefore the priest shall pronounce him unclean: it is the plague of leprosy.25TSKCOMപുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.25TSKCOMPurohithan athu nokkenam; pulliyile romam vellayaayi theernnu thvakkinekkaal kuzhinjnjukandaal pollalil undaaya kushtham; aakayaal purohithan avane ashudhanennu vidhikkenam; athu kushthalakshanam thanne.25TSKCOMतो याजक उसको देखे, और यदि उस फूल में के रोएं उजले हो गए होंऔर वह चर्म से गहिरा देख पके, तो वह कोढ़ है; जो उस जलने के दाग में से फूट निकला है; याजक उस मनुष्य को अशुद्ध ठहराए; क्योंकि उस में कोढ़ की व्याधि है।26TSKCOMBut if the priest look on it, and, behold, there be no white hair in the bright spot, and it be no lower than the other skin, but be somewhat dark; then the priest shall shut him up seven days:26TSKCOMഎന്നാൽ പുരോഹിതൻ അതു നോക്കീട്ടു പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.26TSKCOMEnnaal purohithan athu nokkeettu pulliyil velutharomam illaatheyum athu thvakkinekkaal kuzhinjnjirikkaatheyum niram mangiyum kandaal purohithan avane ezhu divasathekku akathaakki atekkenam.26TSKCOMऔर यदि याजक देखे, कि फूल में उजले रोएं नहीं और न वह चर्म से कुछ गहिरा है, और उसकी चमक कम हुई है, तो वह उसको सात दिन तक बन्द कर रखे,27TSKCOMAnd the priest shall look upon him the seventh day: and if it be spread much abroad in the skin, then the priest shall pronounce him unclean: it is the plague of leprosy.27TSKCOMഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.27TSKCOMEzhaam divasam purohithan avane nokkenam: athu thvakkinmel parannirunnaal purohithan avane ashudhanennu vidhikkenam; athu kushthalakshanam thanne.27TSKCOMऔर सातवें दिन याजक उसको देखे, और यदि वह चर्म में फैल गई हो, तो वह उस मनुष्य को अशुद्ध ठहराए; क्योंकि उसको कोढ़ की व्याधि है।28TSKCOMAnd if the bright spot stay in his place, and spread not in the skin, but it be somewhat dark; it is a rising of the burning, and the priest shall pronounce him clean: for it is an inflammation of the burning.28TSKCOMഎന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നേ നിൽക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണർപ്പു ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണർപ്പത്രേ.28TSKCOMEnnaal pulli thvakkinmel parakkaathe, kanda nilayil thanne nilkkayum niram mangiyirikkayum cheythaal athu theeppollalinre thinarppu aakunnu; purohithan avane shudhiyullavanennu vidhikkenam; athu theeppollalinre thinarppathre.28TSKCOMपरन्तु यदि वह फूल चर्म में नहीं फैला और अपके स्यान ही पर जहां का तहां ही बना हो, और उसकी चमक कम हुई हो, तो वह जल जाने के कारण सूजा हुआ है, याजक उस मनुष्य को शुद्ध ठहराए; क्योंकि वह दाग जल जाने के कारण से है।।29TSKCOMIf a man or woman have a plague upon the head or the beard;29TSKCOMഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു നോക്കേണം.29TSKCOMOru purushannu engkilum oru sthrikku engkilum thalayilo thaatiyilo oru vatu undaayaal purohithan vatu nokkenam.29TSKCOMफिर यदि किसी पुरूष वा स्त्री के सिर पर, वा पुरूष की डाढ़ी में व्याधि हो,30TSKCOMThen the priest shall see the plague: and, behold, if it be in sight deeper than the skin; and there be in it a yellow thin hair; then the priest shall pronounce him unclean: it is a dry scall, even a leprosy upon the head or beard.30TSKCOMഅതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.30TSKCOMAthu thvakkinekkaal kuzhinjnjum athil ponniramaaya nermmayulla romam ullathaayum kandaal purohithan avane ashudhanennu vidhikkenam; athu purraakunnu; thalayilo thaatiyilo ulla kushtham thanne.30TSKCOMतो याजक व्याधि को देखे, और यदि वह चर्म से गहिरी देख पके, और उस में भूरे भूरे पतले बाल हों, तो याजक उस मनुष्य को अशुद्ध ठहराए; वह व्याधि सेंहुआं, अर्यात् सिर वा डाढ़ी का कोढ़ है।31TSKCOMAnd if the priest look on the plague of the scall, and, behold, it be not in sight deeper than the skin, and that there is no black hair in it; then the priest shall shut up him that hath the plague of the scall seven days:31TSKCOMപുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.31TSKCOMPurohithan purrinre vatuvine nokkumpol athu thvakkinekkaal kuzhinjnjirikkaatheyum athil karutha romam illaatheyum kandaal purohithan purruvatuvullavane ezhu divasathekku akathaakki atekkenam.31TSKCOMऔर यदि याजक सेंहुएं की व्याधि को देखे, कि वह चर्म से गहिरी नहीं है और उस में काले काले बाल नहीं हैं, तो वह सेंहुएं के व्याधित को सात दिन तक बन्द कर रखे,32TSKCOMAnd in the seventh day the priest shall look on the plague: and, behold, if the scall spread not, and there be in it no yellow hair, and the scall be not in sight deeper than the skin;32TSKCOMഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൌരം ചെയ്യിക്കേണം;32TSKCOMEzhaam divasam purohithan vatuvine nokkenam; purru parakkaatheyum athil ponniramulla romam illaatheyum purrinre kaazhcha thvakkinekkaal kuzhinjnjirikkaatheyum irunnaal avan kshauram cheyyikkenam;32TSKCOMऔर सातवें दिन याजक व्याधि को देखे, तब यदि वह सेंहुआं फैला न हो, और उस में भूरे भूरे बाल न हों, और सेंहुआं चर्म से गहिरा न देख पके,33TSKCOMHe shall be shaven, but the scall shall he not shave; and the priest shall shut up him that hath the scall seven days more:33TSKCOMഎന്നാൽ പുറ്റിൽ ക്ഷൌരം ചെയ്യരുതു; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.33TSKCOMEnnaal purril kshauram cheyyaruthu; purohithan purrullavane pinneyum ezhu divasathekku akathaakki atekkenam.33TSKCOMतो यह मनुष्य मूंड़ा जाए, परन्तु जहां सेंहुआं हो वहां न मूंड़ा जाए; और याजक उस सेंहुएंवाले को और भी सात दिन तक बन्द करे;34TSKCOMAnd in the seventh day the priest shall look on the scall: and, behold, if the scall be not spread in the skin, nor be in sight deeper than the skin; then the priest shall pronounce him clean: and he shall wash his clothes, and be clean.34TSKCOMഏഴാം ദിവസം പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.34TSKCOMEzhaam divasam purohithan purru nokkenam; purru thvakkinmel parakkaatheyum kaazhchekku thvakkinekkaal kuzhinjnjirikkaatheyum irunnaal purohithan avane shudhiyullavanennu vidhikkenam; avan vasthram alakki shudhiyullavanaayirikkenam.34TSKCOMऔर सातवें दिन याजक सेहुएं को देखे, और यदि वह सेंहुआं चर्म में फैला न हो और चर्म से गहिरा न देख पके, तो याजक उस मनुष्य को शुद्ध ठहराए; और वह अपके वस्त्र धोके शुद्ध ठहरे।35TSKCOMBut if the scall spread much in the skin after his cleansing;35TSKCOMഎന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ35TSKCOMEnnaal avanre shudheekaranathinte shesham purru thvakkinmel parannaal35TSKCOMऔर यदि उसके शुद्ध ठहरने के पश्चात् सेंहुआं चर्म में कुछ भी फैले,36TSKCOMThen the priest shall look on him: and, behold, if the scall be spread in the skin, the priest shall not seek for yellow hair; he is unclean.36TSKCOMപുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ.36TSKCOMPurohithan avane nokkenam; purru thvakkinmel parannirunnaal purohithan ponniramulla romam anveshikkendaa; avan ashudhan thanne.36TSKCOMतो याजक उसको देखे, और यदि वह चर्म में फैला हो, तो याजक यह भूरे बाल न ढूंढ़े, क्योंकि मनुष्य अशुद्ध है।37TSKCOMBut if the scall be in his sight at a stay, and that there is black hair grown up therein; the scall is healed, he is clean: and the priest shall pronounce him clean.37TSKCOMഎന്നാൽ പുറ്റു കണ്ട നിലയിൽ തന്നേ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാൽ പുറ്റു സൌഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.37TSKCOMEnnaal purru kanda nilayil thanne nilkkunnathaayum athil karutha romam mulechathaayum kandaal purru saukhyamaayi; avan shudhiyullavan; purohithan avane shudhiyullavanennu vidhikkenam.37TSKCOMपरन्तु यदि उसकी दृष्टि में वह सेंहुआं जैसे का तैसा बना हो, और उस में काले काले बाल जमे हों, तो वह जाने की सेंहुआं चंगा हो गया है, और वह मनुष्य शुद्ध है; याजक उसको शुद्ध ही ठहराए।।38TSKCOMIf a man also or a woman have in the skin of their flesh bright spots, even white bright spots;38TSKCOMഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ38TSKCOMOru purushanno sthreekko dehathinte thvakkil velutha pulli undaayaal38TSKCOMफिर यदि किसी पुरूष वा स्त्री के चर्म में उजले फूल हों,39TSKCOMThen the priest shall look: and, behold, if the bright spots in the skin of their flesh be darkish white; it is a freckled spot that groweth in the skin; he is clean.39TSKCOMപുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങു; അവൻ ശുദ്ധിയുള്ളവൻ.39TSKCOMPurohithan nokkenam; dehathinte thvakkil mangiya vellappulli undaayaal athu thvakkil undaakunna chunangu; avan shudhiyullavan.39TSKCOMतो याजक देखे, और यदि उसके चर्म में वे फूल कम उजले हों, तो वह जाने कि उसको चर्म में निकली हुई चाईं ही है; वह मनुष्य शुद्ध ठहरे।।40TSKCOMAnd the man whose hair is fallen off his head, he is bald; yet is he clean.40TSKCOMതലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.40TSKCOMThalamuti kozhinjnjavano kashantikkaaranathre; avan shudhiyullavan.40TSKCOMफिर जिसके सिर के बाल फड़ गए हों, तो जानना कि वह चन्दुला तो है परन्तु शुद्ध है।41TSKCOMAnd he that hath his hair fallen off from the part of his head toward his face, he is forehead bald: yet is he clean.41TSKCOMതലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.41TSKCOMThalayil munvashathe romam kozhinjnjavan munkashantikkaaran; avan shudhiyullavan.41TSKCOMऔर जिसके सिर के आगे के बाल फड़ गए हों, तो वह माथे का चन्दुला तो है परन्तु शुद्ध है।42TSKCOMAnd if there be in the bald head, or bald forehead, a white reddish sore; it is a leprosy sprung up in his bald head, or his bald forehead.42TSKCOMപിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല്‍ അതു അവന്റെ പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.42TSKCOMPinkashantiyilo munkashantiyilo chuvappotukootiya vellappulliyundaayaal athu avanre pinkashantiyilo munkashantiyilo uthbhavikkunna kushtham.42TSKCOMपरन्तु यदि चन्दुले सिर पर वा चन्दुले माथे पर लाली लिथे हुए उजली व्याधि हो, तो जानना कि वह उसके चन्दुले सिर पर वा चन्दुले माथे पर निकला हुआ कोढ़ है।43TSKCOMThen the priest shall look upon it: and, behold, if the rising of the sore be white reddish in his bald head, or in his bald forehead, as the leprosy appeareth in the skin of the flesh;43TSKCOMപുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;43TSKCOMPurohithan athu nokkenam; avanre pinkashantiyilo munkashantiyilo thvakkil kushthathinte kaazhchapole vatuvinre thinarppu chuvappotukooti veluthathaayirunnaal avan kushtharogi;43TSKCOMइसलिथे याजक उसको देखे, और यदि व्याधि की सूजन उसके चन्दुले सिर वा चन्दुले माथे पर ऐसी लाली लिथे हुए उजली हो जैसा चर्म के कोढ़ में होता है,44TSKCOMHe is a leprous man, he is unclean: the priest shall pronounce him utterly unclean; his plague is in his head.44TSKCOMഅവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു.44TSKCOMAvan ashudhan thanne; purohithan avane ashudhan ennu theerthu vidhikkenam; avannu thalayil kushtharogam untu.44TSKCOMतो वह मनुष्य कोढ़ी है और अशुद्ध है; और याजक उसको अवश्य अशुद्ध ठहराए; क्योंकि वह व्याधि उसके सिर पर है।।45TSKCOMAnd the leper in whom the plague is, his clothes shall be rent, and his head bare, and he shall put a covering upon his upper lip, and shall cry, Unclean, unclean.45TSKCOMവടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.45TSKCOMVatuvulla kushtharogiyute vasthram keerikkalayenam: avanre thala mootaathirikkenam; avan adharam mootikkontirikkayum ashudhan ashudhan ennu vilichuparakayum venam.45TSKCOMऔर जिस में वह व्याधि हो उस कोढ़ी के वस्त्र फटे और सिर के बाल बिखरे रहें, और वह अपके ऊपरवाले होंठ को ढांपे हुए अशुद्ध, अशुद्ध पुकारा करे।46TSKCOMAll the days wherein the plague shall be in him he shall be defiled; he is unclean: he shall dwell alone; without the camp shall his habitation be.46TSKCOMഅവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.46TSKCOMAvannu rogam ulla naal okkeyum avan ashudhanaayirikkenam; avan ashudhan thanne; avan thanichu paarkkenam; avanre paarppu paalayathinnu purathu aayirikkenam.46TSKCOMजितने दिन तक वह व्याधि उस में रहे उतने दिन तक वह तो अशुद्ध रहेगा; और वह अशुद्ध ठहरा रहे; इसलिथे वह अकेला रहा करे, उसका निवास स्यान छावनी के बाहर हो।।47TSKCOMThe garment also that the plague of leprosy is in, whether it be a woollen garment, or a linen garment;47TSKCOMആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും47TSKCOMAatturomavasthramo chanavasthramo aaya ethu vasthrathilengkilum47TSKCOMफिर जिस वस्त्र में कोढ़ की व्याधि हो, चाहे वह वस्त्र ऊन का हो चाहे सनी का,48TSKCOMWhether it be in the warp, or woof; of linen, or of woollen; whether in a skin, or in any thing made of skin;48TSKCOMചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽ കൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും48TSKCOMChanamkonto aatturomamkonto ulla paavil engkilum ootayilengkilum tholilengkilum thol kontu undaakkiya yaathoru saadhanathil engkilum48TSKCOMवह व्याधि चाहे उस सनी वा ऊन के वस्त्र के ताने में हो चाहे बाने में, वा वह व्याधि चमड़े में वा चमड़े की किसी वस्तु में हो,49TSKCOMAnd if the plague be greenish or reddish in the garment, or in the skin, either in the warp, or in the woof, or in any thing of skin; it is a plague of leprosy, and shall be shewed unto the priest:49TSKCOMകുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.49TSKCOMKushthathinte vatuvaayi vasthrathil engkilum tholilengkilum paavilengkilum ootayilengkilum tholkontulla yaathoru saadhanathilengkilum vatu ilampachayo ilanjchuvappo aayirunnaal athu kushthalakshanam aakunnu; athu purohithane kaanikkenam.49TSKCOMयदि वह व्याधि किसी वस्त्र के चाहे ताने में चाहे बाने में, वा चमड़े में वा चमड़े की किसी वस्तु में हरी हो वा लाल सी हो, तो जानना कि वह कोढ़ की व्याधि है और वह याजक को दिखाई जाए।50TSKCOMAnd the priest shall look upon the plague, and shut up it that hath the plague seven days:50TSKCOMപുരോഹിതൻ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.50TSKCOMPurohithan vatunokki vatuvullathine ezhu divasathekku akathittu atekkenam.50TSKCOMऔर याजक व्याधि को देखे, और व्याधिवाली वस्तु को सात दिन के लिथे बन्द करे;51TSKCOMAnd he shall look on the plague on the seventh day: if the plague be spread in the garment, either in the warp, or in the woof, or in a skin, or in any work that is made of skin; the plague is a fretting leprosy; it is unclean.51TSKCOMഅവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.51TSKCOMAvan ezhaam divasam vatuvine nokkenam; vasthrathilo paavilo ootayilo tholilo tholkontu undaakkiya yaathoru paniyilo vatu parannirunnaal aa vatu kathina kushtham; athu ashudhamaakunnu.51TSKCOMऔर सातवें दिन वह उस व्याधि को देखे, और यदि वह वस्त्र के चाहे ताने में चाहे बाने में, वा चमड़े में वा चमड़े की बनी हुई किसी वस्तु में फैल गई हो, तो जानना कि व्याधि गलित कोढ़ है, इसलिथे वह वस्तु, चाहे कैसे ही काम में क्योंन आती हो, तौभी अशुद्ध ठहरेगी।52TSKCOMHe shall therefore burn that garment, whether warp or woof, in woollen or in linen, or any thing of skin, wherein the plague is: for it is a fretting leprosy; it shall be burnt in the fire.52TSKCOMവടുവുള്ള സാധനം ആട്ടിൻ രോമംകൊണ്ടോ ചണം കൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.52TSKCOMVatuvulla saadhanam aattin romamkonto chanam konto ulla vasthramo paavo ootayo tholkontulla enthengkilumo aayirunnaalum athu chuttukalayenam; athu kathina kushtham; athu theeyil ittu chuttukalayenam.52TSKCOMवह उस वस्त्र को जिसके ताने वा बाने में वह व्याधि हो, चाहे वह ऊन का हो चाहे सनी का, वा चमड़े की वस्तु हो, उसको जला दे, वह व्याधि गलित कोढ़ की है; वह वस्तु आग में जलाई जाए।53TSKCOMAnd if the priest shall look, and, behold, the plague be not spread in the garment, either in the warp, or in the woof, or in any thing of skin;53TSKCOMഎന്നാൽ പുരോഹിതൻ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ53TSKCOMEnnaal purohithan nokkenam; vatu vasthrathilo paavilo ootayilo tholkontulla yaathoru saadhanathilo parannittilla engkil53TSKCOMऔर यदि याजक देखे कि वह व्याधि उस वस्त्र के ताने वा बाने में, वा चमड़े की उस वस्तु में नहीं फैली,54TSKCOMThen the priest shall command that they wash the thing wherein the plague is, and he shall shut it up seven days more:54TSKCOMപുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.54TSKCOMPurohithan vatuvulla saadhanam kazhukuvaan kalpikkenam; athu pinneyum ezhu divasathekku akathittu atekkenam.54TSKCOMतो जिस वस्तु में व्याधि हो उसके धोने की आज्ञा दे, तक उसे और भी सात दिन तक बन्द कर रखे;55TSKCOMAnd the priest shall look on the plague, after that it is washed: and, behold, if the plague have not changed his colour, and the plague be not spread; it is unclean; thou shalt burn it in the fire; it is fret inward, whether it be bare within or without.55TSKCOMകഴുകിയശേഷം പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.55TSKCOMKazhukiyashesham purohithan vatu nokkenam: vatu niram maaraatheyum parakkaatheyum irunnaal athu ashudham aakunnu; athu theeyil ittu chuttukalayenam; athu athinre akatho puratho thinnetukkunna vranam.55TSKCOMऔर उसके धोने के बाद याजक उसको देखे, और यदि व्याधि का न तो रंग बदला हो, और न व्याधि फैली हो, तो जानना कि वह अशुद्ध है; उसे आग में जलाना, क्योंकि चाहे वह व्याधि भीतर चाहे ऊपक्की हो तौभी वह खा जाने वाली व्याधि है।56TSKCOMAnd if the priest look, and, behold, the plague be somewhat dark after the washing of it; then he shall rend it out of the garment, or out of the skin, or out of the warp, or out of the woof:56TSKCOMപിന്നെ പുരോഹിതൻ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം.56TSKCOMPinne purohithan nokkenam; kazhukiyashesham vatuvinre niram mangi engkil avan athine vasthrathilninno tholilninno paavilninno ootayilninno keerikkalayenam.56TSKCOMऔर यदि याजक देखे, कि उसके धोने के पश्चात् व्याधि की चमक कम हो गई, तो वह उसको वस्त्र के चाहे ताने चाहे बाने में से, वा चमड़े में से फाड़के निकाले;57TSKCOMAnd if it appear still in the garment, either in the warp, or in the woof, or in any thing of skin; it is a spreading plague: thou shalt burn that wherein the plague is with fire.57TSKCOMഅതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം.57TSKCOMAthu vasthrathilo paavilo ootayilo tholkontulla yaathoru saadhanathilo kaanunnu engkil athu patarunnathaakunnu; vatuvullathu theeyil ittu chuttukalayenam.57TSKCOMऔर यदि वह व्याधि तब भी उस वस्त्र के ताने वा बाने में, वा चमड़े की उस वस्तु में देख पके, तो जानना कि वह फूट के निकली हुई व्याधि है; और जिस में वह व्याधि हो उसे आग में जलाना।58TSKCOMAnd the garment, either warp, or woof, or whatsoever thing of skin it be, which thou shalt wash, if the plague be departed from them, then it shall be washed the second time, and shall be clean.58TSKCOMഎന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോൾ അതു ശുദ്ധമാകും.58TSKCOMEnnaal vasthramo paavo ootayo tholkontulla yaathoru saadhanamo kazhukiyashesham vatu avayil ninnu neengippoyi engkil athine randaam praavashyam kazhukenam; appol athu shudhamaakum.58TSKCOMऔर यदि उस वस्त्र से जिसके ताने वा बाने में व्याधि हो, वा चमड़े की जो वस्तु हो उस से जब धोई जाए और व्याधि जाती रही, तो वह दूसरी बार धुल कर शुद्ध ठहरे।59TSKCOMThis is the law of the plague of leprosy in a garment of woollen or linen, either in the warp, or woof, or any thing of skins, to pronounce it clean, or to pronounce it unclean.59TSKCOMആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.59TSKCOMAatturomamo chanamo kontulla vasthrathil engkilum paavil engkilum ootayil engkilum tholkontulla yaathonnilengkilum ulla kushthathinte vatuvinekkurichu athu shudhamenno ashudhamenno vidhippaanulla pramaanam ithu thanne.59TSKCOMऊन वा सनी के वस्त्र में के ताने वा बाने में, वा चमड़े की किसी वस्तु में जो कोढ़ की व्याधि हो उसके शुद्ध और अशुद्ध ठहराने की यही व्यवस्या है।।