Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNebuchadnezzar the king, unto all people, nations, and languages, that dwell in all the earth; Peace be multiplied unto you.
1TSKCOMനെബൂഖദുനേസർരാജാവു സർവ്വഭൂമിയിലും പാർക്കുന്ന സകലവംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നതു: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ.
1TSKCOMNebookhadunesarraajaavu sarvvabhoomiyilum paarkkunna sakalavamshangalkkum jaathikalkkum bhaashakkaarkkum ezhuthunnathu: ningalkku shubham vardhichuvaratte.
1TSKCOMनबूकदनेस्सर राजा की ओर से देश-देश और जाति जाति के लोगों, और भिन्न-भिन्न भाषा बोलनेवाले जितने सारी पृय्वी पर रहते हैं, उन सभोंको यह वचन मिला, तुम्हारा कुशल झेम बए�े!
2TSKCOMI thought it good to shew the signs and wonders that the high God hath wrought toward me.
2TSKCOMഅത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു.
2TSKCOMAthyunnathanaaya daivam engkal pravarthicha atayaalangalum athbhuthangalum prasidhamaakkunnathu nannennu enikku thonniyirikkunnu.
2TSKCOMमुझे यह अच्छा लगा, कि परमप्रधान परमेश्वर ने मुझे जो जो चिन्ह और चमत्कार दिखाए हैं, उनको प्रगट करूं।
3TSKCOMHow great are his signs! and how mighty are his wonders! his kingdom is an everlasting kingdom, and his dominion is from generation to generation.
3TSKCOMഅവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.
3TSKCOMAvanre atayaalangal ethra valiyava! avanre athbhuthangal ethra shreshthamaayava! avanre raajathvam ennekkumulla raajathvavum avanre aadhipathyam thalamurathalamurayaayullathum aakunnu.
3TSKCOMउसके दिखाए हुए चिन्ह क्या ही बड़े, और उसके चमत्कारोंमें क्या ही बड़ी शक्ति प्रगट होती है! उसका राज्य तो सदा का और उसकी प्रभुता पीढ़ी से पीढ़ी तक बनी रहती है।।
4TSKCOMI Nebuchadnezzar was at rest in mine house, and flourishing in my palace:
4TSKCOMനെബൂഖദുനേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു,
4TSKCOMNebookhadunesar enna njaan enre aramanayil svairamaayum enre raajadhaaniyil sukhamaayum vasichirikkumpol oru svapnam kantu,
4TSKCOMमैं नबूकदनेस्सर अपके भवन में चैन से और प्रफुल्लित रहता या।
5TSKCOMI saw a dream which made me afraid, and the thoughts upon my bed and the visions of my head troubled me.
5TSKCOMഅതുനിമിത്തം ഭയപ്പെട്ടു, കിടക്കയിൽവെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു.
5TSKCOMAthunimitham bhayappettu, kitakkayilvechu enikkundaaya niroopanangalaalum darshanangalaalum vyaakulappettu.
5TSKCOMमैं ने ऐसा स्वप्न देखा जिसके कारण मैं डर गया; और पलंग पर पके पके जो विचार मेरे मन में आए और जो बातें मै ने देखीं, उनके कारण मैं घबरा गया या।
6TSKCOMTherefore made I a decree to bring in all the wise men of Babylon before me, that they might make known unto me the interpretation of the dream.
6TSKCOMസ്വപ്നത്തിന്റെ അർത്ഥം അറിയിക്കേണ്ടതിന്നു ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു.
6TSKCOMSvapnathinte artham ariyikkendathinnu baabelile sakalavidvaanmaareyum enre mumpil kontuvaruvaan njaan kalpichu.
6TSKCOMतब मैं ने आज्ञा दी कि बाबुल के सब पण्डित मेरे स्वप्न का फल मुझे बताने के लिथे मेरे साम्हने हाजिर किए जाएं।
7TSKCOMThen came in the magicians, the astrologers, the Chaldeans, and the soothsayers: and I told the dream before them; but they did not make known unto me the interpretation thereof.
7TSKCOMഅങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചില്ല താനും.
7TSKCOMAngane manthravaadikalum aabhichaarakanmaarum kaldayarum shakunavaadikalum akathu vannu; njaan svapnam avarotu vivarichuparanjnju; avar artham ariyichilla thaanum.
7TSKCOMतब ज्योतिषी, तन्त्री, कसदी और होनहार बतानेवाले भीतर आए, और मैं ने उनको अपना स्वप्न बताया, परन्तु वे उसका फल न बता सके।
8TSKCOMBut at the last Daniel came in before me, whose name was Belteshazzar, according to the name of my god, and in whom is the spirit of the holy gods: and before him I told the dream, saying,
8TSKCOMഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത് ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരിച്ചതെന്തെന്നാൽ:
8TSKCOMOtuvil enre devanre naamadheyaprakaaram belth shassar ennu perullavanum vishudhadevanmaarute aathmaavullavanumaaya daaneeyel enre mumpil vannu; avanotu njaan svapnam vivarichathenthennaal:
8TSKCOMनिदान दानिय्थेल मेरे सम्मुख आया, जिसका नाम मेरे देवता के नाम के कारण बेलतशस्सर रखा गया या, और जिस में पवित्र ईश्वरोंकी आत्मा रहती है; और मैं ने उसको अपना स्वप्न यह कहकर बता दिया,
9TSKCOMO Belteshazzar, master of the magicians, because I know that the spirit of the holy gods is in thee, and no secret troubleth thee, tell me the visions of my dream that I have seen, and the interpretation thereof.
9TSKCOMമന്ത്രവാദിശ്രേഷ്ഠനായ ബേൽത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അർത്ഥവും പറക.
9TSKCOMManthravaadishreshthanaaya belth shassare, vishudhadevanmaarute aathmaavu ninnil untennum oru rahasyavum ninakku vishamamallennum njaan ariyunnathukontu njaan kanda svapnathinte thaalparyavum arthavum paraka.
9TSKCOMकि, हे बेलेतश्स्सर तू तो सब ज्योतिषियोंका प्रधान है, मैं जानता हूं कि तुझ में पवित्र ईश्वरोंकी आत्मा रहती है, और तू किसी भेद के कारण नहीं घबराता; इसलिथे जो स्वपन मैं ने देखा है उसे फल समेत मुझे बताकर समझा दे।
10TSKCOMThus were the visions of mine head in my bed; I saw, and behold a tree in the midst of the earth, and the height thereof was great.
10TSKCOMകിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.
10TSKCOMKitakkayilvechu enikku undaaya darshanamaavithu: bhoomiyute natuvil njaan oru vriksham kantu; athu erravum uyaramullathaayirunnu.
10TSKCOMजो दर्शन मैं ने पलंग पर पाया वह यह है: मैं ने देखा, कि पृय्वी के बीचोबीच एक वृझ लगा है; उसकी ऊंचाई बहुत बड़ी है।
11TSKCOMThe tree grew, and was strong, and the height thereof reached unto heaven, and the sight thereof to the end of all the earth:
11TSKCOMആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
11TSKCOMAa vriksham valarnnu balappettu; athu aakaashatholam uyaramullathum sarvvabhoomiyuteyum arratholam kaanaakunnathum aayirunnu.
11TSKCOMवह वृझ बड़ा होकर दृढ़ हो गया, और उसकी ऊंचाई स्वर्ग तक पहुंची, और वह सारी पृय्वी की छोर तक देख पड़ता या।
12TSKCOMThe leaves thereof were fair, and the fruit thereof much, and in it was meat for all: the beasts of the field had shadow under it, and the fowls of the heaven dwelt in the boughs thereof, and all flesh was fed of it.
12TSKCOMഅതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു.
12TSKCOMAthinre ila bhamgiyullathum phalam anavadhiyum aayirunnu; ellaavarkkum athil aahaaram undaayirunnu; kaattumrigangal athinre keezhe thanalilechuvannu; aakaashathile pakshikal athinre kompukalil vasichu; sakalajadavum athukontu upajeevanam kazhichuponnu.
12TSKCOMउसके पत्ते सुन्दर, और उस में बहुत फल थे, यहां तक कि उस में सभोंके लिथे भोजन या। उसके नीचे मैदान के सब पशुओं को छाया मिलती यी, और उसकी डालियोंमें आकाश की सब चिडिय़ां बसेरा करता यीं, और सब प्राणी उस से आहार पाते थे।।
13TSKCOMI saw in the visions of my head upon my bed, and, behold, a watcher and an holy one came down from heaven;
13TSKCOMകിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
13TSKCOMKitakkayilvechu enikku undaaya darshanathil oru doothan, oru parishudhan thanne, svarggathilninnu irangivarunnathu njaan kantu.
13TSKCOMमैं ने पलंग पर दर्शन पाते समय क्या देखा, कि एक पवित्र पहरूआ स्वर्ग से उतर आया।
14TSKCOMHe cried aloud, and said thus, Hew down the tree, and cut off his branches, shake off his leaves, and scatter his fruit: let the beasts get away from under it, and the fowls from his branches:
14TSKCOMഅവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.
14TSKCOMAvan uchathil vilichuparanjnjathu: vriksham vettiyittu, athinre kompu murichu, ila kutanjnju, kaayi chitharichukalavin; athinre keezhilninnu mrigangalum kompukalilninnu pakshikalum poykkollatte.
14TSKCOMउस ने ऊंचे शब्द से पुकारकर यह कहा, वृझ को काट डालो, उसकी डालियोंको छांट दो, उसके पत्ते फाड़ दो और उसके फल छितरा डालो; पशु उसके नीचे से हट जाएं, और चिडिय़ें उसकी डालियोंपर से उड़ जाएं।
15TSKCOMNevertheless leave the stump of his roots in the earth, even with a band of iron and brass, in the tender grass of the field; and let it be wet with the dew of heaven, and let his portion be with the beasts in the grass of the earth:
15TSKCOMഅതിന്റെ തായ് വേരോ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ.
15TSKCOMAthinre thaay vero vayalile ilampullil irimpum thaamravumkontulla bandhanathote bhoomiyil vechekkuvin; avan aakaashathile manjnjukontu nanayatte; avannu mrigangalotukoote nilathe pullu upajeevanam aayirikkatte.
15TSKCOMतौभी उसके ठूंठ को जड़ समेत भूमि में छोड़ो, और उसको लोहे और पीतल के बन्धन से बान्धकर मैदान की हरी घास के बीच रहने दो। वह आकाश की ओस से भींगा करे और भूमि की घास खाने में मैदान के पशुओं के संग भागी हो।
16TSKCOMLet his heart be changed from man’s, and let a beast’s heart be given unto him; and let seven times pass over him.
16TSKCOMഅവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ.
16TSKCOMAvanre maanushasvabhaavam maari mrigasvabhaavamaayitheeratte; angane avannu ezhu kaalam kazhiyatte.
16TSKCOMउसका मन बदले और मनुष्य का न रहे, परन्तु पशु का सा बन जाए; और उस पर सात काल बीतें।
17TSKCOMThis matter is by the decree of the watchers, and the demand by the word of the holy ones: to the intent that the living may know that the most High ruleth in the kingdom of men, and giveth it to whomsoever he will, and setteth up over it the basest of men.
17TSKCOMഅത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിർണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.
17TSKCOMAthyunnathanaayavan manushyarute raajathvathinmel vaazhukayum athine thanikku bodhichavannu kotukkayum manushyaril adhamanaayavane athinmel vaazhikkayum cheyyunnu ennu jeevanotirikkunnavar ariyendathinnu ee vidhi doothanmaarute nirnnayavum kaaryam vishudhanmaarute kalpanayum aakunnu.
17TSKCOMयह आज्ञा पहरूओं के निर्णय से, और यह बात पवित्र लोगोंके वचन से निकली, कि जो जीवित हैं वे जान लें कि परमप्रधान परमश्ेवर मनुष्योंके राज्य में प्रभुता करता है, और उसको जिसे चाहे उसे दे देता है, और वह छोटे से छोटे मनुष्य को भी उस पर नियुक्त कर देता है।
18TSKCOMThis dream I king Nebuchadnezzar have seen. Now thou, O Belteshazzar, declare the interpretation thereof, forasmuch as all the wise men of my kingdom are not able to make known unto me the interpretation: but thou art able; for the spirit of the holy gods is in thee.
18TSKCOMനെബൂഖദുനേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്കു ആർക്കും അതിന്റെ അർത്ഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.
18TSKCOMNebookhadunesarraajaavaaya njaan ee svapnam kantu; ennaal belth shassare, enre raajyathile vidvaanmaarkku aarkkum athinre artham ariyippaan kazhiyaaykakontu nee athinre artham ariyichutharenam; vishudhadevanmaarute aathmaavu ninnil ullathukontu nee athinnu praapthanaakunnu.
18TSKCOMमुझ नबूकदनेस्सर राजा ने यही स्वपन देखा। सो हे बेलतशस्सर, तू इसका फल बता, क्योंकि मेरे राज्य में और कोई पण्डित इसका फल मुझे समझा नहीं सकता, परन्तु तुझ में तो पवित्र ईश्वरोंकी आत्मा रहती है, इस कारण तू उसे समझा सकता है।।
19TSKCOMThen Daniel, whose name was Belteshazzar, was astonied for one hour, and his thoughts troubled him. The king spake, and said, Belteshazzar, let not the dream, or the interpretation thereof, trouble thee. Belteshazzar answered and said, My lord, the dream be to them that hate thee, and the interpretation thereof to thine enemies.
19TSKCOMഅപ്പോൾ ബേൽത്ത് ശസ്സർ എന്നും പേരുള്ള ദാനീയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവു അവനോടു: ബേൽത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേൽത്ത ശസ്സർ ഉത്തരം പറഞ്ഞതു: യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.
19TSKCOMAppol belth shassar ennum perulla daaneeyel kure nerathekku sthambhichirunnu; avan vichaarangalaal paravashanaayi. raajaavu avanotu: belth shassare, svapnavum athinre arthavumnimitham nee paravashanaakaruthe ennu kalpichu. beltha shassar utharam paranjnjathu: yajamaanane, svapnam thirumanassile shathrukkalkkum athinre artham thirumanassile vairikalkkum bhavikkatte.
19TSKCOMतब दानिय्थेल जिसका नाम बेलतशस्सर भी या, घड़ी भर घबराता रहा, और सोचते सोचते व्याकुल हो गया। तब राजा कहने लगा, हे बेलतशस्सर इस स्वप्न से, वा इसके फल से तू व्याकुल मत हो। बेलतशस्सर ने कहा, हे मेरे प्रभु, यह स्वप्न तेरे बैरियोंपर, और इसका अर्य तेरे द्रोहियोंपर फले!
20TSKCOMThe tree that thou sawest, which grew, and was strong, whose height reached unto the heaven, and the sight thereof to all the earth;
20TSKCOMവളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലാടത്തുനിന്നും കാണാകുന്നതും
20TSKCOMValarnnu balappettathum aakaashatholam uyaramullathum bhoomiyil ellaatathuninnum kaanaakunnathum
20TSKCOMजिस वृझ हो तू ने देखा, जो बड़ा और दृढ़ हो गया, और जिसकी ऊंचाई स्वर्ग तक पहुंची और जो पृय्वी के सिक्के तक दिखाई देता या;
21TSKCOMWhose leaves were fair, and the fruit thereof much, and in it was meat for all; under which the beasts of the field dwelt, and upon whose branches the fowls of the heaven had their habitation:
21TSKCOMഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
21TSKCOMBhamgiyulla ilayum anavadhi phalavum ellaavarkkum aahaaravum ullathum keezhe kaattumrigangal vasichathum kompukalil aakaashathile pakshikalkku paarppitam undaayirunnathumaayi kanda vriksham,
21TSKCOMजिसके पत्ते सुन्दर और फल बहुत थे, और जिस में सभोंके लिथे भोजन या; जिसके नीचे मैदान के सब पशु रहते थे, और जिसकी डालियोंमें आकाश की चिडिय़ां बसेरा करती यीं,
22TSKCOMIt is thou, O king, that art grown and become strong: for thy greatness is grown, and reacheth unto heaven, and thy dominion to the end of the earth.
22TSKCOMരാജാവേ, വർദ്ധിച്ചു ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
22TSKCOMRaajaave, vardhichu balavaanaayi theernnirikkunna thirumeni thanne; thirumanassile mahathvam vardhichu aakaashamvareyum aadhipathyam bhoomiyute aruthivareyum ethiyirikkunnu.
22TSKCOMहे राजा, वह तू ही है। तू महान और सामर्यी हो गया, तेरी महिमा बढ़ी और स्वर्ग तक पहुंच गई, और तेरी प्रभुता पृय्वी की छोर तक फैली है।
23TSKCOMAnd whereas the king saw a watcher and an holy one coming down from heaven, and saying, Hew the tree down, and destroy it; yet leave the stump of the roots thereof in the earth, even with a band of iron and brass, in the tender grass of the field; and let it be wet with the dew of heaven, and let his portion be with the beasts of the field, till seven times pass over him;
23TSKCOMഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ് വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
23TSKCOMOru doothan, oru parishudhan thanne svarggathilninnu irangivannu: vrikshathe vettiyittu nashippichukalavin; engkilum athinre thaay ver vayalile ilampullil irimpum thaamravum kontulla bandhanathotukoote bhoomiyil vechekkuvin; avan aakaashathile manjnjukontu nanayatte; avannu ezhukaalam kazhiyunnathuvare avanre upajeevanam kaattumrigangalotu koote aayirikkatte enningane parayunnathu raajaavu kantuvallo.
23TSKCOMऔर हे राजा, तू ने जो एक पवित्र पहिरूए को स्वर्ग से उतरते और यह कहते देखा कि वृझ को काट डालो और उसका नाश करो, तौभी उसके ठूंठ को जड़ समेत भूमि में छोड़ो, और उसको लोहे और पीतल के बन्धन से बान्धकर मैदान की हरी घास के बीच में रहने दो; वह आकाश की ओस से भीगा करे, और उसको मैदान के पशुओं के संग ही भाग मिले; और जब तक सात युग उस पर बीत न चुकें, तब तक उसकी ऐसी ही दशा रहे।
24TSKCOMThis is the interpretation, O king, and this is the decree of the most High, which is come upon my lord the king:
24TSKCOMരാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
24TSKCOMRaajaave, athinre artham ithaakunnu; enre yajamaananaaya raajaavinremel varunna athyunnathanaayavanre vidhi ithu thanne;
24TSKCOMहे राजा, इसका फल जो परमप्रधान ने ठाना है कि राजा पर घटे, वह यह है,
25TSKCOMThat they shall drive thee from men, and thy dwelling shall be with the beasts of the field, and they shall make thee to eat grass as oxen, and they shall wet thee with the dew of heaven, and seven times shall pass over thee, till thou know that the most High ruleth in the kingdom of men, and giveth it to whomsoever he will.
25TSKCOMതിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
25TSKCOMThirumeniye manushyarute itayilninnu neekkikkalayum; thirumanassile vaasam kaattumrigangalotukooteyaakum. thirumeniye kaalayeppole pullu theerrum; thirumeni aakaashathile manjnjukontu nanayum; manushyarute raajathvathinmel athyunnathanaayavan vaazhukayum athine thanikku bodhichavannu kotukkayum cheyyunnuvennu thirumanassukontu ariyunnathuvare ezhu kaalam kazhiyum.
25TSKCOMकि तू मनुष्योंके बीच से निकाला जाएगा, और मैदान के पशुओं के संग रहेगा; तू बैलोंकी नाई घास चरेगा; और सात युग तुझ पर बीतेंगे, जब तक कि तू न जान ले कि मनुष्योंके राज्य में परमप्रधान ही प्रभुता करता है, और जिसे चाहे वह उसे दे देता है।
26TSKCOMAnd whereas they commanded to leave the stump of the tree roots; thy kingdom shall be sure unto thee, after that thou shalt have known that the heavens do rule.
26TSKCOMവൃക്ഷത്തിന്റെ തായ് വേർ വെച്ചേക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നതു സ്വർഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
26TSKCOMVrikshathinte thaay ver vechekkuvaan avar kalpichatho: vaazhunnathu svarggamaakunnu ennu thirumanassukontu grahichashesham raajathvam thirumenikku sthiramaakum ennathre.
26TSKCOMऔर उस वृझ के ठूंठ को जड़ समेत छोड़ने की आज्ञा जो हुई है, इसका अर्य यह है कि तेरा राज्य तेरे लिथे बना रहेगा; और जब तू जान लेगा कि जगत का प्रभु स्वर्ग ही में है, तब तू फिर से राज्य करने पाएगा।
27TSKCOMWherefore, O king, let my counsel be acceptable unto thee, and break off thy sins by righteousness, and thine iniquities by shewing mercy to the poor; if it may be a lengthening of thy tranquility.
27TSKCOMആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നില്ക്കും.
27TSKCOMAakayaal raajaave, enre aalochana thirumanassilekku prasaadamaayirikkatte; neethiyaal paapangaleyum daridranmaarkku kripakaattunnathinaal akrithyangaleyum pariharichukolka; athinaal pakshe thirumanassile sukhakaalam deerghamaayi nilkkum.
27TSKCOMइस कारण, हे राजा, मेरी यह सम्मति स्वीकार कर, कि यदि तू पाप छोड़कर धर्म करने लगे, और अधर्म छोड़कर दीन-हीनोंपर दया करने लगे, तो सम्भव है कि ऐसा करने से तेरा चैन बना रहे।।
28TSKCOMAll this came upon the king Nebuchadnezzar.
28TSKCOMഇതെല്ലാം നെബൂഖദുനേസർരാജാവിന്നു വന്നു ഭവിച്ചു.
28TSKCOMIthellaam nebookhadunesarraajaavinnu vannu bhavichu.
28TSKCOMयह सब कुछ नबूकदनेस्सर राजा पर घट गया।
29TSKCOMAt the end of twelve months he walked in the palace of the kingdom of Babylon.
29TSKCOMപന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവൻ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു.
29TSKCOMPanthrantu maasam kazhinjnjittu avan baabelile raajamandirathinmel ulaavikkontirunnu.
29TSKCOMबारह महीने बीतने पर जब वह बाबुल के राजभवन की छत पर टहल रहा या, तब वह कहने लगा,
30TSKCOMThe king spake, and said, Is not this great Babylon, that I have built for the house of the kingdom by the might of my power, and for the honour of my majesty?
30TSKCOMഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
30TSKCOMIthu njaan enre dhanamaahaathmyathaal enre prathaapamahathvathinnaayittu raajadhaaniyaayi panitha mahathiyaam baabel allayo ennu raajaavu paranjnjuthutangi.
30TSKCOMक्या यह बड़ा बाबुल नहीं है, जिसे मैं ही ने अपके बल और सामर्य से राजनिवास होने को और अपके प्रताप की बड़ाई के लिथे बसाया है?
31TSKCOMWhile the word was in the king’s mouth, there fell a voice from heaven, saying, O king Nebuchadnezzar, to thee it is spoken; The kingdom is departed from thee.
31TSKCOMഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദുനേസർരാജാവേ, നിന്നോടു ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
31TSKCOMEe vaakku raajaavinre vaayil irikkumpol thanne, svarggathilninnu oru shabdam undaayathenthennaal: nebookhadunesarraajaave, ninnotu ithu kalpikkunnu: raajathvam ninne vittu neengiyirikkunnu.
31TSKCOMयह वचन राजा के मुंह से निकलने भी न पाया या कि आकाशवाणी हुई, हे राजा नबूकदनेस्सर तेरे विषय में यह आज्ञा निकलती है कि राज्य तेरे हाथ से निकल गया,
32TSKCOMAnd they shall drive thee from men, and thy dwelling shall be with the beasts of the field: they shall make thee to eat grass as oxen, and seven times shall pass over thee, until thou know that the most High ruleth in the kingdom of men, and giveth it to whomsoever he will.
32TSKCOMനിന്നെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; നിന്റെ പാർപ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
32TSKCOMNinne manushyarute itayilninnu neekkikkalayum; ninre paarppu kaattile mrigangalotukoote aayirikkum; ninne kaalayeppole pullu theerrum; athyunnathanaayavan manushyarute raajathvathinmel vaazhukayum athine thanikku bodhichavannu kotukkayum cheyyunnu ennu nee ariyunnathuvare ninakku ezhu kaalam kazhiyum.
32TSKCOMऔर तू मनुष्योंके बीच में से निकाला जाएगा, और मैदान के पशुओं के संग रहेगा; और बैलोंकी नाईं घास चरेगा9 और सात काल तुझ पर बीतेंगे, जब तक कि तू न जान ले कि परमप्रधान, मनुष्योंके राज्य में प्रभुता करता है और जिसे चाहे वह उसे दे देता है।
33TSKCOMThe same hour was the thing fulfilled upon Nebuchadnezzar: and he was driven from men, and did eat grass as oxen, and his body was wet with the dew of heaven, till his hairs were grown like eagles feathers, and his nails like birds’ claws.
33TSKCOMഉടൻ തന്നേ ആ വാക്കു നെബൂഖദുനേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
33TSKCOMUtan thanne aa vaakku nebookhadunesarinnu nivrithiyaayi; avane manushyarute itayil ninnu neekkikkalanjnju; avanre romam kazhukanre thoovalpoleyum avanre nakham pakshiyute nakhampoleyum valarunnathuvare, avan kaala ennapole pullu thinnukayum avanre deham aakaashathile manjnjukontu nanayukayum cheythu.
33TSKCOMउसी घड़ी यह वचन नबूकदनेस्सर के विषय में पूरा हुआ। वह मनुष्योंमें से निकाला गया, और बैलोंकी नाईं घास चरने लगा, और उसकी देह आकाश की ओस से भीगती यी, यहां तक कि उसके बाल उकाब पझियोंके परोंसे और उसके नाखून चिडिय़ोंके चंगुलोंके समान बढ़ गए।।
34TSKCOMAnd at the end of the days I Nebuchadnezzar lifted up mine eyes unto heaven, and mine understanding returned unto me, and I blessed the most High, and I praised and honoured him that liveth for ever, whose dominion is an everlasting dominion, and his kingdom is from generation to generation:
34TSKCOMആ കാലം കഴിഞ്ഞിട്ടു നെബൂഖദുനേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.
34TSKCOMAa kaalam kazhinjnjittu nebookhadunesar enna njaan svarggathekku kannuyarthi enre budhiyum enikku matangivannu; njaan athyunnathanaayavane vaazhthi, ennekkum jeevichirikkunnavane smarichu bahumaanikkayum cheythu; avanre aadhipathyam ennekkumulla aadhipathyavum avanre raajathvam thalamurathalamurayaayullathum allo.
34TSKCOMउन दिनोंके बीतने पर, मुझ नबूकदनेस्सर ने अपक्की आंखें स्वर्ग की ओर उठाईं, और मेरी बुद्धि फिर ज्योंकी त्योंहो गई; तब मैं ने परमप्रधान को धन्य कहा, और जो सदा जीवित है उसकी स्तुति और महिमा यह कहकर करने लगा: उसकी प्रभुता सदा की है और उसका राज्य पीढ़ी से पीढ़ी तब बना रहनेवाला है।
35TSKCOMAnd all the inhabitants of the earth are reputed as nothing: and he doeth according to his will in the army of heaven, and among the inhabitants of the earth: and none can stay his hand, or say unto him, What doest thou?
35TSKCOMഅവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.
35TSKCOMAvan sarvvabhoovaasikaleyum naasthiyaayi ennunnu; svarggeeya sainyathotum bhoovaasikalotum ishtampole pravarthikkunnu; avanre kai thatuppaano nee enthu cheyyunnu ennu avanaatu chodippaano aarkkum kazhikayilla.
35TSKCOMपृय्वी के सब रहनेवाले उसके साम्हने तुच्छ गिने जाते हैं, और वह स्वर्ग की सेना और पृय्वी के रहनेवालोंके बीच अपक्की इच्छा के अनुसार काम करता है; और कोई उसको रोककर उस से नहीं कह सकता है, तू ने यह क्या किया है?
36TSKCOMAt the same time my reason returned unto me; and for the glory of my kingdom, mine honour and brightness returned unto me; and my counsellors and my lords sought unto me; and I was established in my kingdom, and excellent majesty was added unto me.
36TSKCOMആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.
36TSKCOMAa nerathu thanne enre budhi matangivannu; enre raajathvathinte mahathvathinnaayi enre mahimayum mukhaprakaashavum matangivannu; enre manthrimaarum mahathukkalum enne anveshichu; njaan enre raajathvathil yathaasthaanappettu, shreshthamahathvam enikku adhikamaayi sidhichu.
36TSKCOMउसी समय, मेरी बुद्धि फिर ज्योंकी त्योंहो गई; और मेरे राज्य की महिमा के लिथे मेरा प्रताप और मुकुट मुझ पर फिर आ गया। और मेरे मन्त्री और प्रधान लोग मुझ से भेंट करने के लिथे आने लगे, और मैं राज्य में स्यिर हो गया; और मेरी और अधिक प्रशंसा होने लगी।
37TSKCOMNow I Nebuchadnezzar praise and extol and honour the King of heaven, all whose works are truth, and his ways judgment: and those that walk in pride he is able to abase.
37TSKCOMഇപ്പോൾ നെബൂഖദുനേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ ഒക്കെയും സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നേ.
37TSKCOMIppol nebookhadunesar enna njaan svarggasthanaaya raajaavine sthuthichu pukazhthi bahumaanikkunnu; avanre pravrithikal okkeyum sathyavum avanre vazhikal nyaayavum aakunnu; nigalichunatakkunnavare thaazhthuvaanum avan praapthan thanne.
37TSKCOMअब मैं नबूकदनेस्सर स्वर्ग के राजा को सराहता हूं, और उसकी स्तुति और महिमा करता हूं क्योंकि उसके सब काम सच्चे, और उसके सब व्यवहार न्याय के हैं; और जो लोग घमण्ड से चलते हैं, उन्हें वह नीचा कर सकता है।।