1TSKCOMMoreover the word of the LORD came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMफिर यहोवा का यह वचन मेरे पास पहुंचा,2TSKCOMAlso, thou son of man, thus saith the Lord GOD unto the land of Israel; An end, the end is come upon the four corners of the land.2TSKCOMമനുഷ്യപുത്രാ, യഹോവയായ കർത്താവു യിസ്രായേൽദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.2TSKCOMManushyaputhraa, yahovayaaya karthaavu yisraayeldeshathotu iprakaaram arulicheyyunnu: avasaanam! deshathinte naalubhaagathum avasaanam vannirikkunnu.2TSKCOMहे मनुष्य के सन्तान, प्रभु यहोवा इस्राएल की भूमि के विषय में योंकहता है, कि अन्त हुआ; चारोंकोनोंसमेत देश का अन्त आ गया है।3TSKCOMNow is the end come upon thee, and I will send mine anger upon thee, and will judge thee according to thy ways, and will recompense upon thee all thine abominations.3TSKCOMഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ചു നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരംചെയ്യും.3TSKCOMIppol ninakku avasaanam vannirikkunnu; njaan enre kopam ninremel ayachu ninre natappinnu thakkavannam ninne nyaayamvidhichu ninre sakalamlechhathakalkkum ninnotu pakaramcheyyum.3TSKCOMतेरा अन्त भी आ गया, और मैं अपना कोप तुझ पर भड़काकर तेरे चालचलन के अनुसार तुझे दण्ड दूंगा; और तेरे सारे घिनौने कामोंका फल तुझे दूंगा।4TSKCOMAnd mine eye shall not spare thee, neither will I have pity: but I will recompense thy ways upon thee, and thine abominations shall be in the midst of thee: and ye shall know that I am the LORD.4TSKCOMഎന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.4TSKCOMEnre kannu ninne aadarikkaatheyum njaan karuna kaanikkaatheyum ninre natappinnu thakkavannam ninnotu pakaram cheyyum; ninre mlechhathakal ninre natuvil velippettuvarum; njaan yahova ennu ningal ariyum.4TSKCOMमेरी दयादृष्टि तुझ पर न होगी, और न मैं कोतलता करूंगा; और जब तक तेरे घिनौने पाप तुझ में बने रहेंगे तब तक मैं तेरे चालचलन का फल तुझे दूंगा। तब तू जान लेगा कि मैं यहोवा हूँ।5TSKCOMThus saith the Lord GOD; An evil, an only evil, behold, is come.5TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനർത്ഥം ഒരു അനർത്ഥം ഇതാ, വരുന്നു!5TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: oru anartham oru anartham ithaa, varunnu!5TSKCOMप्रभु यहोवा योंकहता है, विपत्ति है, एक बड़ी विपत्ति है ! देखो, वह आती है।6TSKCOMAn end is come, the end is come: it watcheth for thee; behold, it is come.6TSKCOMഅവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണർന്നുവരുന്നു! ഇതാ, അതു വരുന്നു.6TSKCOMAvasaanam vannirikkunnu! avasaanam vannirikkunnu! athu ninre nere unarnnuvarunnu! ithaa, athu varunnu.6TSKCOMअन्त आ गया है, सब का अन्त आया है; वह तेरे विरुद्ध जागा है। देखो, वह आता है।7TSKCOMThe morning is come unto thee, O thou that dwellest in the land: the time is come, the day of trouble is near, and not the sounding again of the mountains.7TSKCOMദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാൾ അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.7TSKCOMDeshanivaasiye, aapathu ninakku vannirikkunnu; kaalamaayi, naal atuthu; malakalil aarppuvili; santhoshathinte aarppuviliyalla.7TSKCOMहे देश के निवासी, तेरे लिथे चक्र घूम चुका, समय आ गया, दिन निकट है; पहाड़ोंपर आनन्द के शब्द का दिन नहीं, हुल्लड़ ही का होगा।8TSKCOMNow will I shortly pour out my fury upon thee, and accomplish mine anger upon thee: and I will judge thee according to thy ways, and will recompense thee for all thine abominations.8TSKCOMഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്നു, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.8TSKCOMIppol njaan vegathil enre krodham ninremel pakarnnu, enre kopam ninnil nivarthikkum; njaan ninre natappinnu thakkavannam ninne nyaayam vidhichu ninre sakalamlechhathakalkkum ninnotu pakaram cheyyum.8TSKCOMअब योड़े दिनोंमें मैं अपक्की जलजलाहट तुझ पर भड़काऊंगा, और तुझ पर पूरा कोप उण्डेलूंगा और तेरे चालचलन के अनुसार तुझे दण्ड दूंगा। और तेरे सारे घिनौने कामोंका फल तुझे भुगताऊंगा।9TSKCOMAnd mine eye shall not spare, neither will I have pity: I will recompense thee according to thy ways and thine abominations that are in the midst of thee; and ye shall know that I am the LORD that smiteth.9TSKCOMഎന്റെ കണ്ണു ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങൾ അറിയും.9TSKCOMEnre kannu aadarikkaatheyum njaan karuna kaanikkaatheyum ninre natappinnu thakkavannam njaan ninnotu pakaram cheyyum; ninre mlechhathakal ninre natuvil velippettuvarum; yahovayaaya njaanaakunnu dandippikkunnathu ennu ningal ariyum.9TSKCOMमेरी दयादृष्टि तुझ पर न होगी और न मैं तुझ पर कोपलता करूंगा। मैं तेरी चालचलन का फल तुझे भुगताऊंगा, और तेरे घिनौने पाप तुझ में बने रहेंगे। तब तुम जान लोगे कि मैं यहोवा दण्ड देनेवाला हूँ।10TSKCOMBehold the day, behold, it is come: the morning is gone forth; the rod hath blossomed, pride hath budded.10TSKCOMഇതാ, നാൾ; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിർത്തിരിക്കുന്നു.10TSKCOMIthaa, naal; ithaa, athu varunnu; ninre aapathu purappettirikkunnu; vati poothu ahangkaaram thalirthirikkunnu.10TSKCOMदेखो, उस दिन को देखो, वह आता है ! चक्र घूम चुका, छड़ी फूल चुकी, अभिमान फूला है।11TSKCOMViolence is risen up into a rod of wickedness: none of them shall remain, nor of their multitude, nor of any of theirs: neither shall there be wailing for them.11TSKCOMസാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.11TSKCOMSaahasam dushtathayute vatiyaayittu valarnnirikkunnu; avarilo avarute kolaahalathilo avarute sampathilo onnum sheshikkayilla; avarekkurichu vilaapam undaakayumilla.11TSKCOMउपद्रव बढ़ते बढ़ते दुष्टता का दण्ड बन गया; उन में से कोई न बचेगा, और न उनकी भीड़-भाड़, न उनके धन में से कुछ रहेगा; और न उन में से किसी के लिथे विलाप सुन पकेगा।12TSKCOMThe time is come, the day draweth near: let not the buyer rejoice, nor the seller mourn: for wrath is upon all the multitude thereof.12TSKCOMകാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവൻ സന്തോഷിക്കയും വില്ക്കുന്നവൻ ദുഃഖിക്കയും വേണ്ടാ.12TSKCOMKaalam vannirikkunnu; naal atuthirikkunnu; athinre sakala kolaahalathinmelum krodham vannirikkayaal vaangunnavan santhoshikkayum vilkkunnavan duhkhikkayum vendaa.12TSKCOMसमय आ गया, दिन निकट आ गया है; न तो मोल लेनेवाला आनन्द करे और न बेचनेवाला शोक करे, क्योंकि उनकी सारी भीड़ पर कोप भड़क उठा है।13TSKCOMFor the seller shall not return to that which is sold, although they were yet alive: for the vision is touching the whole multitude thereof, which shall not return; neither shall any strengthen himself in the iniquity of his life.13TSKCOMഅവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.13TSKCOMAvar jeevichirunnaalum vilkkunnavannu virrathu matakkikkittukayilla; darshanam athinre sakalakolaahalatheyum kurichullathaakunnu; aarum matangivarikayilla; akrithyathil jeevitham kazhikkunna oruthanum shakthi praapikkayilla.13TSKCOMचाहे वे जीवित रहें, तौभी बेचनेवाला बेची हुई वस्तु के पास कभी लौटने न पाएगा; क्योंकि दर्शन की यह बात देश की सारी भीड़ पर घटेगी; कोई न लौटेगा; कोई भी मनुष्य, जो अधर्म में जीवित रहता है, बल न पकड़ सकेगा।14TSKCOMThey have blown the trumpet, even to make all ready; but none goeth to the battle: for my wrath is upon all the multitude thereof.14TSKCOMഅവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാൽ ആരും യുദ്ധത്തിന്നു പോകുന്നില്ല,14TSKCOMAvar kaahalam oothi sakalavum orukkunnu; ennaal enre krodham athinre sakala kolaahalathinmelum vannirikkayaal aarum yudhathinnu pokunnilla,14TSKCOMउन्होंने नरसिंगा फूंका और सब कुछ तैयार कर दिया; परन्तु युद्ध में कोई नहीं जाता क्योंकि देश की सारी भीड़ पर मेरा कोप भड़का हुआ है।15TSKCOMThe sword is without, and the pestilence and the famine within: he that is in the field shall die with the sword; and he that is in the city, famine and pestilence shall devour him.15TSKCOMപുറത്തു വാൾ, അകത്തു മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.15TSKCOMPurathu vaal, akathu mahaamaariyum kshaamavum; vayalil irikkunnavan vaalkontu marikkum; pattanathil irikkunnavan kshaamathinnum mahaamaarikkum irayaayitheerum.15TSKCOMबाहर तलवार और भीतर महंगी और मरी हैं; जो मैदान में हो वह तलवार से मरेगा, और जो नगर में हो वह भूख और मरी से मारा जाएगा।16TSKCOMBut they that escape of them shall escape, and shall be on the mountains like doves of the valleys, all of them mourning, every one for his iniquity.16TSKCOMഎന്നാൽ അവരിൽവെച്ചു ചാടിപ്പോകുന്നവർ ചാടിപ്പോകയും ഓരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.16TSKCOMEnnaal avarilvechu chaatippokunnavar chaatippokayum ororuthanum thaanthaanre akrithyathekkurichu thaazhvarakalile praavukaleppole malakalil irunnu kurukukayum cheyyum.16TSKCOMऔर उन में से जो बच निकलेंगे वे बचेंगे तो सही परन्तु अपके अपके अधर्म में फसे रहकर तराइयोंमें रहनेवाले कबूतरोंकी नाई पहाड़ोंके ऊपर विलाप करते रहेंगे।17TSKCOMAll hands shall be feeble, and all knees shall be weak as water.17TSKCOMഎല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.17TSKCOMEllaakaikalum thalarum; ellaamuzhangkaalukalum vellampole ozhukum.17TSKCOMसब के हाथ ढीले और सब के घुटने अति निर्बल हो जाएंगे।18TSKCOMThey shall also gird themselves with sackcloth, and horror shall cover them; and shame shall be upon all faces, and baldness upon all their heads.18TSKCOMഅവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.18TSKCOMAvar rattutukkum; bheethi avare mootum; sakalamukhangalilum lajjayum ellaathalakalilum kashantiyum undaayirikkum.18TSKCOMऔर वे कमर में टाट कसेंगे, और उनके रोए खड़े होंगे; सब के मुंह सूख जाएंगे और सब के सिर मूंड़े जाएंगे।19TSKCOMThey shall cast their silver in the streets, and their gold shall be removed: their silver and their gold shall not be able to deliver them in the day of the wrath of the LORD: they shall not satisfy their souls, neither fill their bowels: because it is the stumblingblock of their iniquity.19TSKCOMഅവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവർക്കു അകൃത്യഹേതു ആയിരുന്നുവല്ലോ.19TSKCOMAvar thangalute velli veethikalil erinjnjukalayum; ponnu avarkku malamaayi thonnum; avarute vellikkum ponninnum yahovayute kopadivasathil avare vituvippaan kazhikayilla; athinaal avarute vishappatangukayilla, avarute vayaru nirakayum illa; athu avarkku akrithyahethu aayirunnuvallo.19TSKCOMवे अपक्की चान्दी सड़कोंमें फेंक देंगे, और उनका सोना अशुद्ध वस्तु छहरेगा; यहोवा की जलन के दिन उनका सोना चान्दी उनको बचा न सकेगी, न उस से उनका जी सन्तुष्ट होगा, न उनके पेट भरेंगे। क्योंकि वह उनके अधर्म के ठोकर का कारण हुआ है।20TSKCOMAs for the beauty of his ornament, he set it in majesty: but they made the images of their abominations and of their detestable things therein: therefore have I set it far from them.20TSKCOMഅതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവർ തങ്ങൾക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു.20TSKCOMAthukontulla aabharanangalute bhamgi avar dambhathinnaayi prayogichu; athukontu avar thangalkku mlechhavigrahangaleyum malinabimbangaleyum undaakki; aakayaal njaan athu avarkku malamaakkiyirikkunnu.20TSKCOMउनका देश जो शोभायमान और शिरोमणि या, उसके विषय में उन्होंने गर्व ही गर्व करके उस में अपक्की घृणित वस्तु ओं की मूरतें, और घृणित वस्तुएं बना रखीं, इस कारण मैं ने उसे उनके लिथे अशुद्ध वस्तु ठहराया हे।21TSKCOMAnd I will give it into the hands of the strangers for a prey, and to the wicked of the earth for a spoil; and they shall pollute it.21TSKCOMഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അതു അശുദ്ധമാക്കും.21TSKCOMNjaan athu anyanmaarute kayyil kavarchayaayum bhoomiyile dushtanmaarkku kollayaayum kotukkum; avar athu ashudhamaakkum.21TSKCOMऔर मैं उसे लूटने के लिथे परदेशियोंके हाथ, और घन छाीनने के लिथे पृय्वी के बुष्ट लोगोंके वश में कर दूंगा; और वे उसे अपवित्र कर डालेंगे।22TSKCOMMy face will I turn also from them, and they shall pollute my secret place: for the robbers shall enter into it, and defile it.22TSKCOMഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ വിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.22TSKCOMNjaan enre mukham avarilninnu thirikkum. avar enre vidhiye ashudhamaakkum; kavarchakkaar athinnakathu katannu athine ashudhamaakkum.22TSKCOMमैं उन से मुंह फेर लूंगा, तब वे मेरे रझित स्यान को अपवित्र करेंगे; डाकू उस में घुसकर उसे अपवित्र करेंगे;23TSKCOMMake a chain: for the land is full of bloody crimes, and the city is full of violence.23TSKCOMദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.23TSKCOMDesham rakthapaathakamkontum nagaram saahasamkontum niranjnjirikkayaal nee oru changala undaakkuka.23TSKCOMएक सांकल बना दे, क्योंकि देश अन्याय की हत्या से, और नगर उपद्रव से भरा हुआ है।24TSKCOMWherefore I will bring the worst of the heathen, and they shall possess their houses: I will also make the pomp of the strong to cease; and their holy places shall be defiled.24TSKCOMഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.24TSKCOMNjaan jaathikalil athidushtanmaaraayavare varuthum; avar avarute veetukale kaivashamaakkum; njaan balavaanmaarute prathaapam illaatheyaakkum; avarute vishudhasthalangal ashudhamaayitheerum.24TSKCOMमैं अन्यजातियोंके बुरे से बुरे लोगोंको लाऊंगा, जो उनके घरोंके स्वामी हो जाएंगे; और मैं सामयिर्योंका गर्व तोड़ दूंगा और उनके पवित्रस्यान अपवित्र किए जाएंगे।25TSKCOMDestruction cometh; and they shall seek peace, and there shall be none.25TSKCOMനാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അതു ഇല്ലാതെ ഇരിക്കും;25TSKCOMNaasham varunnu! avar samaadhaanam anveshikkum; ennaal athu illaathe irikkum;25TSKCOMसत्यानाश होने पर है तब ढूंढ़ने पर भी उन्हें शान्ति न मिलेंगी।26TSKCOMMischief shall come upon mischief, and rumour shall be upon rumour; then shall they seek a vision of the prophet; but the law shall perish from the priest, and counsel from the ancients.26TSKCOMഅപകടത്തിന്മേൽ അപകടവും ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്നു ആലോചനയും പൊയ്പോകും.26TSKCOMApakatathinmel apakatavum shruthimel shruthiyum vannukontirikkum; avar pravaachakanotu darshanam anveshikkum; ennaal purohithanre pakkalninnu upadeshavum mooppanmaarute pakkalninnu aalochanayum poypokum.26TSKCOMविपत्ति पर विपत्ति आएगी और उड़ती हुई चर्चा पर चर्चा सुनाई पकेगी; और लोग भविष्यद्वक्ता से दर्शन की बात पूछेंगे, परन्तु याजक के पास से व्यवस्या, और पुरनिथे के पास से सम्मति देने की शक्ति जाती रहेगी।27TSKCOMThe king shall mourn, and the prince shall be clothed with desolation, and the hands of the people of the land shall be troubled: I will do unto them after their way, and according to their deserts will I judge them; and they shall know that I am the LORD.27TSKCOMരാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറെക്കും; ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.27TSKCOMRaajaavu duhkhikkum prabhu sthambhanam dharikkum; deshathe janathinte kaikal virekkum; njaan avarute natappinnu thakkavannam avarotu pakaram cheyyum; avarkku nyaayamaayathupole avare vidhikkum; njaan yahova ennu avar ariyum.27TSKCOMराजा तो शोक करेगा, और रईस उदासीरूपी वस्त्र पहिनेंगे, और देश के लोगोंके हाथ ढीले पकेंगे। मैं उनके चलन के अनुसार उन से बर्ताव करूंगा, और उनकी कमाई के समान उनको दण्ड दूंगा; तब वे जान लेंगे कि मैं यहोवा हूँ।