Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd thou, son of man, take thee a sharp knife, take thee a barber’s razor, and cause it to pass upon thine head and upon thy beard: then take thee balances to weigh, and divide the hair.
1TSKCOMമനുഷ്യപുത്രാ, നീ മൂർച്ചയുള്ളോരു വാൾ എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.
1TSKCOMManushyaputhraa, nee moorchayulloru vaal etuthu kshaurakkathiyaayi prayogichu ninre thalayum thaatiyum kshauramcheyka; pinne thulaassu etuthu romam thookki vibhaagikka.
1TSKCOMऔर हे मनुष्य के सन्तान, एक पैनी तलवार ले, और उसे नाऊ के छुरे के काम में लाकर अपके सिर और दाढ़ी के बाल मूंड़ डाल; तब तौलने का कांटा लेकर बालोंके भाग कर।
2TSKCOMThou shalt burn with fire a third part in the midst of the city, when the days of the siege are fulfilled: and thou shalt take a third part, and smite about it with a knife: and a third part thou shalt scatter in the wind; and I will draw out a sword after them.
2TSKCOMനിരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്നു നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്നു എടുത്തു അതിന്റെ ചുറ്റും വാൾകൊണ്ടു അടിക്കേണം; മൂന്നിൽ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാൻ വാളൂരും.
2TSKCOMNirodhakaalam thikayumpol moonnil onnu nee nagarathinte natuvil theeyil ittu chuttukalayenam; moonnil onnu etuthu athinre churrum vaalkontu atikkenam; moonnil onnu kaarrathu chitharichukalayenam; avayute pinnaale njaan vaaloorum.
2TSKCOMजब नगर के घिरने के दिन पूरे हों, तब नगर के भीतर एक तिहाई आग में डालकर जलाना; और एक तिहाई लेकर चारोंओर तलवार से मारना; ओर एक तिहाई को पवन में उड़ाना, और मैं तलवार खींचकर उसके पीछे चलाऊंगा।
3TSKCOMThou shalt also take thereof a few in number, and bind them in thy skirts.
3TSKCOMഅതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ കെട്ടേണം.
3TSKCOMAthilninnu kuranjnjoru samkhya nee etuthu ninre vasthrathinte konthalekkal kettenam.
3TSKCOMतब इन में से योड़े से बाल लेकर अपके कपके की छोर में बान्धना।
4TSKCOMThen take of them again, and cast them into the midst of the fire, and burn them in the fire; for thereof shall a fire come forth into all the house of Israel.
4TSKCOMഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്നു യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
4TSKCOMIthilninnu pinneyum nee alpam etuthu theeyil ittu chuttukalayenam; athilninnu yisraayel grihathilekkellaam oru thee purappetum.
4TSKCOMफिर उन में से भी योड़े से लेकर आग के बीच डालना कि वे आग में जल जाएं; तब उसी में से एक लो भड़ककर इस्राएल के सारे धराने में फैल जाएगी।
5TSKCOMThus saith the Lord GOD; This is Jerusalem: I have set it in the midst of the nations and countries that are round about her.
5TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു
5TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: ithu yerooshalem aakunnu; njaan athine jaathikalute madhye vechirikkunnu; athinnu churrum raajyangal untu
5TSKCOMप्रभु यहोवा योंकहता है, यरूशलेम गेसी ही है; मैं ने उसको अन्यजातियोंके बीच में ठहराया, और वह चारोंओर देशोंसे घिरी है।
6TSKCOMAnd she hath changed my judgments into wickedness more than the nations, and my statutes more than the countries that are round about her: for they have refused my judgments and my statutes, they have not walked in them.
6TSKCOMഅതു ദുഷ്‌പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.
6TSKCOMAthu dush‌pravrithiyil jaathikalekkaal enre nyaayangalotum, churrumulla raajyangalekkaal enre chattangalotum mathsarichirikkunnu; enre nyaayangale avar thallikkalanjnju; enre chattangale avar anusarichunatannittumilla.
6TSKCOMउस ने मेरे नियमोंके विरुद्ध काम करके अन्यजातियोंसे अधिक दुष्टता की, और मेरी विधियोंके विरुद्ध चारोंओर के देशोंके लोगोंसे अधिक बुराई की है; क्योंकि उन्होंने मेरे नियम तुच्छ जाने, और वे मेरी विधियोंपर नहीं चले।
7TSKCOMTherefore thus saith the Lord GOD; Because ye multiplied more than the nations that are round about you, and have not walked in my statutes, neither have kept my judgments, neither have done according to the judgments of the nations that are round about you;
7TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
7TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ningal ningalute churrumulla jaathikalekkaal adhikam mathsarichu, enre chattangale anusarichunatakkaatheyum enre nyaayangale pramaanikkaatheyum churrumulla jaathikalute nyaayangaleppolum aacharikkaatheyum irikkakontu
7TSKCOMइस कारण प्रभु यहोवा योंकहता है, तुम लोग जो अपके चारोंओर की जातियोंसे अधिक हुल्लड़ मचाते, और न मेरी विधियोंपर चलते, न मेरे नियमोंको मानते और अपके चारोंओर की जातियोंके नियमोंके अनुसार भी न किया,
8TSKCOMTherefore thus saith the Lord GOD; Behold, I, even I, am against thee, and will execute judgments in the midst of thee in the sight of the nations.
8TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും.
8TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: ithaa, njaan thanne ninakku virodhamaayirikkunnu; jaathikal kaanke njaan ninre natuvil nyaayavidhikale natathum.
8TSKCOMइस कारण प्रभु यहोवा योंकहता है, देख, मैं स्वयं तेरे विरुद्ध हूँ; और अन्यजातियोंके देखते मैं तेरे बीच न्याय के काम करूंगा।
9TSKCOMAnd I will do in thee that which I have not done, and whereunto I will not do any more the like, because of all thine abominations.
9TSKCOMഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ലേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.
9TSKCOMNjaan cheythittillaathathum melaal orikkalum cheyyaathathum aaya kaaryam ninre sakala mlechhathakalum nimitham njaan ninnil pravarthikkum.
9TSKCOMऔर तेरे सब घिनौने कामोंके कारण मैं तेरे बीच ऐसा करूंगा, जैसा न अब तक किया है, और न भविष्य में फिर करूंगा।
10TSKCOMTherefore the fathers shall eat the sons in the midst of thee, and the sons shall eat their fathers; and I will execute judgments in thee, and the whole remnant of thee will I scatter into all the winds.
10TSKCOMആകയാൽ നിന്റെ മദ്ധ്യേ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
10TSKCOMAakayaal ninre madhye appanmaar makkale thinnum; makkal appanmaareyum thinnum; njaan ninnil nyaayavidhi natathum; ninnilulla sheshippine okkeyum njaan ellaa kaarrukalilekkum chitharichukalayum.
10TSKCOMसो तेरे बीच लड़केबाले अपके अपके बाप का, और बाप अपके अपके लड़केबालोंका मांस खाएंगे; और मैं तुझ को दण्ड दूंगा,
11TSKCOMWherefore, as I live, saith the Lord GOD; Surely, because thou hast defiled my sanctuary with all thy detestable things, and with all thine abominations, therefore will I also diminish thee; neither shall mine eye spare, neither will I have any pity.
11TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നതു: നിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല.
11TSKCOMAthukontu yahovayaaya karthaavu arulicheyyunnathu: ninre ellaa veruppukalaalum sakala mlechhathakalaalum enre vishudhamandirathe nee ashudhamaakkiyathukontu, ennaana, njaanum ninne aadariyaathe enre kataaksham ningkalninnu maarrikkalayum; njaan karuna kaanikkayumilla.
11TSKCOMऔर तेरे सब बचे हुओं को चारोंओर तितर-बितर करूंगा। इसलिथे प्रभु यहोवा की यह वाणी है, कि मेरे जीवन की सौगन्ध, इसलिथे कि तू ने मेरे पवित्रस्यान को अपक्की सारी घिनौनी मूरतोंऔर सारे घिनौने कामोंसे अशुद्ध किया है, मैं तुझे घटाऊंगा, और तुझ पर दया की दृष्टि न करूंगा, और तुझ पर कुछ भी कोमलता न करूंगा।
12TSKCOMA third part of thee shall die with the pestilence, and with famine shall they be consumed in the midst of thee: and a third part shall fall by the sword round about thee and I will scatter a third part into all the winds, and I will draw out a sword after them.
12TSKCOMനിന്നിൽ മൂന്നിൽ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്റെ ചുറ്റും വാൾ കൊണ്ടു വീഴും; മൂന്നിൽ ഒന്നു ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
12TSKCOMNinnil moonnil onnu mahaamaarikontu marikkum; kshaamamkontum avar ninre natuvil mutinjnjupokum; moonnil onnu ninre churrum vaal kontu veezhum; moonnil onnu njaan ellaa kaarrukalilekkum chitharichukalakayum avarute pinnaale vaaloorukayum cheyyum.
12TSKCOMतेरी एक तिहाई तो मरी से मरेगी, और तेरे बीच भूख से मर मिटेगी; एक तिहाई तेरे आस पास तलवार से मारी जाएगी; और एक तिहाई को मैं चारोंओर तितर-बितर करूंगा और तलवार खींचकर उनके पीछे चलाऊंगा।
13TSKCOMThus shall mine anger be accomplished, and I will cause my fury to rest upon them, and I will be comforted: and they shall know that I the LORD have spoken it in my zeal, when I have accomplished my fury in them.
13TSKCOMഅങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാൻ അവരോടു എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്നു അവർ അറിയും.
13TSKCOMAngane enre kopathinnu nivrithi varum; njaan avarotu enre krodham theerthu thripthanaakum; enre krodham avaril nivarthikkumpol yahovayaaya njaan enre theekshnathayil athine arulicheythu ennu avar ariyum.
13TSKCOMइस प्रकार से मेरा कोप शान्त होगा, और अपक्की जलजलाहट उन पर पूरी रीति से भड़काकर मैं शान्ति पाऊंगा; और जब मैं अपक्की जलजलाहट उन पर पूरी रीति से भड़का चुकूं, तब वे जान लेंगे कि मुझ यहोवा ही ने जलन में आकर यह कहा है।
14TSKCOMMoreover I will make thee waste, and a reproach among the nations that are round about thee, in the sight of all that pass by.
14TSKCOMവഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
14TSKCOMVazhipokunnavarokkeyum kaanke njaan ninne ninre churrumulla jaathikalute itayil shoonyavum nindayumaakkum.
14TSKCOMऔर मैं तुझे तेरे चारोंओर की जातियोंके बीच, सब बटोहियोंके देखते हुए उजाडूंगा, और तेरी नामधराई कराऊंगा।
15TSKCOMSo it shall be a reproach and a taunt, an instruction and an astonishment unto the nations that are round about thee, when I shall execute judgments in thee in anger and in fury and in furious rebukes. I the LORD have spoken it.
15TSKCOMഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജാതികൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
15TSKCOMNjaan kopathotum krodhathotum kathinashikshakalotum koote ninnil nyaayavidhi natathumpol nee ninre churrumulla jaathikalkku nindayum aakshepavum budhiyupadeshavum sthambhanahethuvum aayirikkum; yahovayaaya njaan arulicheythirikkunnu.
15TSKCOMसो जब मैं तुझ को कोप और जलजलाहट और रिसवाली घुड़कियोंके साय दण्ड दूंगा, तब तेरे चारोंओर की जातियोंके साम्हने नामधराई, ठट्ठा, शिझा और विस्मय होगा, क्योंकि मूफ यहोवा ने यह कहा है।
16TSKCOMWhen I shall send upon them the evil arrows of famine, which shall be for their destruction, and which I will send to destroy you: and I will increase the famine upon you, and will break your staff of bread:
16TSKCOMനിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്കു ക്ഷാമം വർദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും. നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
16TSKCOMNingale nashippikkendathinnu kshaamam enna naashakaramaaya durasthrangal njaan eyyumpol, ningalkku kshaamam vardhippichu ningalute appam enna kol otichukalayum. ninne makkalillaatheyaakkendathinnu njaan kshaamatheyum dushtamrigangaleyum ningalute itayil ayakkum; mahaamaariyum kolayum ninnil katakkum; njaan vaalum ninre nere varuthum; yahovayaaya njaan arulicheythirikkunnu.
16TSKCOMयह उस समय होगा, जब मैं उन लोगोंको नाश करने के लिथे तुम पर महंगी के तीखे तीर चलाकर, तुम्हारे बीच महंगी बढ़ाऊंगा, और तुम्हारे अन्नरूपी आधार को दूर करूंगा।
17TSKCOMSo will I send upon you famine and evil beasts, and they shall bereave thee; and pestilence and blood shall pass through thee; and I will bring the sword upon thee. I the LORD have spoken it.
17TSKCOMऔर मैं तुम्हारे बीच महंगी और दुष्ट जन्तु भेजूंगा जो तुम्हें नि:सन्तान करेंगे; और मरी और खून तुम्हारे बीच चलते रहेंगे; और मैं तुम पर तलवार चलवाऊंगा, मुझ यहोवा ने यह कहा है।