1TSKCOMAfterward he brought me to the gate, even the gate that looketh toward the east:1TSKCOMഅനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;1TSKCOMAnantharam avan enne gopurathilekku, kizhakkottulla gopurathilekku thanne, kontuchennu;1TSKCOMफिर वह मुझ को उस फाटक के पास ले गया जो पूर्वमुखी या।2TSKCOMAnd, behold, the glory of the God of Israel came from the way of the east: and his voice was like a noise of many waters: and the earth shined with his glory.2TSKCOMഅപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.2TSKCOMAppol yisraayelinre daivathinte thejassu kizhakku vazhiyaayi vannu; athinre muzhakkam peruvellathinte irechalpole aayirunnu; bhoomi avanre thejassukontu prakaashichu.2TSKCOMतब इस्राएल के परमेश्वर का तेज पूर्व दिशा से आया; और उसकी वाणी बहुत से जल की घरघराहट सी हुई; और उसके तेज से पृय्वी प्रकाशित हुई।3TSKCOMAnd it was according to the appearance of the vision which I saw, even according to the vision that I saw when I came to destroy the city: and the visions were like the vision that I saw by the river Chebar; and I fell upon my face.3TSKCOMഇതു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനംപോലെ തന്നേ; ഈ ദർശനങ്ങൾ കെബാർ നദീതീരത്തുവെച്ചു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.3TSKCOMIthu njaan kanda darshanampole aayirunnu; nagarathe nashippippaan njaan vannappol kanda darshanampole thanne; ee darshanangal kebaar nadeetheerathuvechu njaan kanda darshanampole aayirunnu; appol njaan kavinnuveenu.3TSKCOMऔर यह दर्शन उस दर्शन के तुल्य या, जो मैं ने उसे नगर के नाश करने को आते समय देखा या; और उस दर्शन के समान, जो मैं ने कबार नदी के तीर पर देखा या; और मैं मुंह के बल गिर पड़ा।4TSKCOMAnd the glory of the LORD came into the house by the way of the gate whose prospect is toward the east.4TSKCOMയഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.4TSKCOMYahovayute thejassu kizhakkottu darshanamulla gopurathil kooti aalayathilekku praveshichu.4TSKCOMतब यहोवा का तेज उस फाटक से होकर जो पूर्वमुखी या, भवन में आ गया।5TSKCOMSo the spirit took me up, and brought me into the inner court; and, behold, the glory of the LORD filled the house.5TSKCOMആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.5TSKCOMAathmaavu enne etuthu akathe praakaarathilekku kontuchennu; yahovayute thejassu aalayathe nirechirunnu.5TSKCOMतब आत्मा ने मुझे उठाकर भीतरी आंगन में पहुंचाया; और यहोवा का तेज भवन में भरा या।6TSKCOMAnd I heard him speaking unto me out of the house; and the man stood by me.6TSKCOMആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്നു ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.6TSKCOMAa purushan enre atukkal nilkkumpol, aalayathil ninnu oruthan ennotu samsaarikkunnathu njaan kettu.6TSKCOMतब मैं ने एक जन का शब्द सुना, जो भवन में से मुझ से बोल रहा या, और वह पुरुष मेरे पास खड़ा या।7TSKCOMAnd he said unto me, Son of man, the place of my throne, and the place of the soles of my feet, where I will dwell in the midst of the children of Israel for ever, and my holy name, shall the house of Israel no more defile, neither they, nor their kings, by their whoredom, nor by the carcases of their kings in their high places.7TSKCOMഅവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും7TSKCOMAvan ennotu arulicheythathu: manushyaputhraa, ithu njaan ennekkum yisraayelmakkalute madhye vasikkunna enre simhaasanathinte sthalavum enre kaalatikalute sthalavum aakunnu; yisraayelgrihamengkilum avarute raajaakkanmaarengkilum thangalute parasamgamkontum poojaagirikalile thangalute raajaakkanmaarute shavangalkontum7TSKCOMउस ने मुझ से कहा, हे मनुष्य के सन्तान, यहोवा की यह वाणी है, यह तो मेरे सिंहासन का स्यान और मेरे पांव रखने की जगह है, जहां मैं इस्राएल के बीच सदा वास किए रहूंगा। और न तो इस्राएल का घराना, और न उसके राजा अपके व्यभिचार से, वा उपके ऊंचे स्यानोंमें अपके राजाओं की लोयोंके द्वारा मेरा पवित्र नाम फिर अशुद्ध ठहराएंगे।8TSKCOMIn their setting of their threshold by my thresholds, and their post by my posts, and the wall between me and them, they have even defiled my holy name by their abominations that they have committed: wherefore I have consumed them in mine anger.8TSKCOMഎനിക്കും അവർക്കും ഇടയിൽ ഒരു ചുവർ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവർ ചെയ്ത മ്ലേച്ഛതകളാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു.8TSKCOMEnikkum avarkkum itayil oru chuvar maathram undaayirikkathakkavannam thangalute ummarappati enre ummarappatiyum thangalute kattala enre kattalayum aakkunnathukontum enre vishudhanaamathe ini ashudhamaakkendathalla; avar cheytha mlechhathakalaal avar enre vishudhanaamathe ashudhamaakkiyirikkunnu; athukontu njaan enre kopathil avare nashippichu.8TSKCOMवे अपक्की डेवढ़ी मेरी डेवढ़ी के पास, और अपके द्वार के खम्भे मेरे द्वार के खम्भोंके निकट बनाते थे, और मेरे और उनके बीच केवल भीत ही यी, और उन्होंने अपके घिनौने कामोंसे मेरा पवित्र नाम अशुद्ध ठहराया या; इसलिथे मैं ने कोप करके उन्हें नाश किया।9TSKCOMNow let them put away their whoredom, and the carcases of their kings, far from me, and I will dwell in the midst of them for ever.9TSKCOMഇപ്പോൾ അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.9TSKCOMIppol avar thangalute parasamgavum raajaakkanmaarute shavangalum engkalninnu doorathaakkikkalayatte; ennaal njaan avarute madhye ennekkum vasikkum.9TSKCOMअब वे अपना व्यभिचार और अपके राजाओं की लोथें मेरे सम्मुख से दूर कर दें, तब मैं उनके बीच सदा वास किए रहूंगा।10TSKCOMThou son of man, shew the house to the house of Israel, that they may be ashamed of their iniquities: and let them measure the pattern.10TSKCOMമനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവർ അതിന്റെ മാതൃക അളക്കട്ടെ.10TSKCOMManushyaputhraa, yisraayelgriham thangalute akrithyangalekkurichu lajjikkendathinnu nee ee aalayam avare kaanikka; avar athinre maathrika alakkatte.10TSKCOMहे मनुष्य के सन्तान, तू इस्राएल के घराने को इस भवन का नमूना दिखा कि वे अपके अधर्म के कामोंसे लज्जित होकर उस नमूने को मापें।11TSKCOMAnd if they be ashamed of all that they have done, shew them the form of the house, and the fashion thereof, and the goings out thereof, and the comings in thereof, and all the forms thereof, and all the ordinances thereof, and all the forms thereof, and all the laws thereof: and write it in their sight, that they may keep the whole form thereof, and all the ordinances thereof, and do them.11TSKCOMഅവർ ചെയ്ത സകലത്തെയും കുറിച്ചു അവർ ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവർ കാൺകെ എഴുതിവെക്കുക.11TSKCOMAvar cheytha sakalatheyum kurichu avar lajjichaal nee aalayathinte aakrithiyum vidhaanavum purappaatukalum praveshanangalum athinre aakrithi okkeyum sakala vyavasthakalum athinre roopamokkeyum athinre sakala niyamangalum avare ariyichu, avar athinre ellaa chattangalum vyavasthakalum pramaanichu anushthikkendathinnu athine okkeyum avar kaanke ezhuthivekkuka.11TSKCOMऔर यदि वे अपके सारे कामोंसे लज्जित हों, तो उन्हें इस भवन का आकार और स्वरूप, और इसके बाहर भीतर आने जाने के मार्ग, और इसके सब आकार और विधियां, और नियम बतलाना, और उनके साम्हने लिख रखना; जिस से वे इसका सब आकार और इसकी सब विधियां स्मरण करके उनके अनुसार करें।12TSKCOMThis is the law of the house; Upon the top of the mountain the whole limit thereof round about shall be most holy. Behold, this is the law of the house.12TSKCOMഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പർവ്വതത്തിന്റെ മുകളിൽ അതിന്റെ അതൃത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.12TSKCOMIthaakunnu aalayathekkurichulla pramaanam; parvvathathinte mukalil athinre athrithikkakamellaam athivishudhamaayirikkenam; athe, ithaakunnu aalayathekkurichulla pramaanam.12TSKCOMभवन का नियम यह है कि पहाड़ की चोटी के चारोंओर का सम्पूर्ण भाग परमपवित्र है। देख भवन का नियम यही है।13TSKCOMAnd these are the measures of the altar after the cubits: The cubit is a cubit and an hand breadth; even the bottom shall be a cubit, and the breadth a cubit, and the border thereof by the edge thereof round about shall be a span: and this shall be the higher place of the altar.13TSKCOMമുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--: ചുവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്കു ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു:13TSKCOMMuzhaprakaaram yaagapeethathinte alavu aavithu--muzham onninnu oru muzhavum naalu viralum--: chuvatu oru muzham; veethi oru muzham; athinre akathu churrumulla vakku oru chaan. yaagapeethathinte uyaramaavithu:13TSKCOMऔर ऐसे हाथ के माप से जो साधारण हाथ से चौवा भर अधिक हो, वेदी की माप यह है, अर्यात् उसका आधार एक हाथ का, और उसकी चौड़ाई एक हाथ की, और उसके चारोंओर की छोर पर की पटरी एक चौवे की। और वेदी की ऊंचाई यह है:14TSKCOMAnd from the bottom upon the ground even to the lower settle shall be two cubits, and the breadth one cubit; and from the lesser settle even to the greater settle shall be four cubits, and the breadth one cubit.14TSKCOMനിലത്തെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.14TSKCOMNilathe chuvatumuthal thaazhathe thattuvare rantu muzhavum veethi oru muzhavum; thaazhathe thattumuthal valiya thattuvare naalu muzhavum veethi oru muzhavum aayirikkenam.14TSKCOMभूमि पर धरे हुए आधार से लेकर निचक्की कुसीं तक दो हाथ की ऊंचाई रहे, और उसकी चा।ड़ाई हाथ भर की हो; और छोटी कुसीं से लेकर बड़ी कुसीं तक चार हाथ होंऔर उसकी चौड़ाई हाथ भर की हो;15TSKCOMSo the altar shall be four cubits; and from the altar and upward shall be four horns.15TSKCOMഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;15TSKCOMIngane melathe yaagapeetham naalu muzham; yaagapeethathinte atuppilninnu melottu naalu kompu undaayirikkenam;15TSKCOMऔर उपरला भाग चार हाथ ऊंचा हो; और वेदी पर जलाने के स्यान के चार सींग ऊपर की ओर निकले हों।16TSKCOMAnd the altar shall be twelve cubits long, twelve broad, square in the four squares thereof.16TSKCOMയാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.16TSKCOMYaagapeethathinte atuppinre neelam panthrantu muzhavum veethi panthrantu muzhavumaayi samachathuramaayirikkenam.16TSKCOMऔर वेदी पर जलाने का स्यान चौकोर अर्यात् बारह हाथ लम्बा और बारह हाथ चौड़ा हो।17TSKCOMAnd the settle shall be fourteen cubits long and fourteen broad in the four squares thereof; and the border about it shall be half a cubit; and the bottom thereof shall be a cubit about; and his stairs shall look toward the east.17TSKCOMഅതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്കു അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങൾ കിഴക്കോട്ടായിരിക്കേണം.17TSKCOMAthinre naalu puravumulla thattu pathinnaalu muzham neelavum pathinnaalu muzham veethiyum athinre churrumulla vakku ara muzhavum chuvatu churrum oru muzhavum aayirikkenam; athinre pathanangal kizhakkottaayirikkenam.17TSKCOMऔर निचक्की कुसीं चौदह हाथ लम्बी और चौदह चौड़ी हो, और उसके चारोंओर की पटरी आधे हाथ की हो, और उसका आधर चारोंऔर हाथ भर का हो। उसकी सीढ़ी उसकी पूर्व ओर हो।18TSKCOMAnd he said unto me, Son of man, thus saith the Lord GOD; These are the ordinances of the altar in the day when they shall make it, to offer burnt offerings thereon, and to sprinkle blood thereon.18TSKCOMപിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിതു:18TSKCOMPinne avan ennotu kalpichathu: manushyaputhraa, yahovayaaya karthaavu iprakaaram arulicheyyunnu: avar yaagapeetham undaakkunna naalil athinmel homayaagam kazhikkendathinnum raktham thalikkendathinnum athinekkurichulla chattangal aavithu:18TSKCOMफिर उस ने मुझ से कहा, हे मनुष्य के सन्तान, परमेश्वर यहोवा योंकहता है, जिस दिन हामबलि चढ़ाने और लोहू छिडकने के लिथे वेदी बनाई जाए, उस दिन की विधियां थे ठहरें:19TSKCOMAnd thou shalt give to the priests the Levites that be of the seed of Zadok, which approach unto me, to minister unto me, saith the Lord GOD, a young bullock for a sin offering.19TSKCOMഎനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.19TSKCOMEnikku shushroosha cheyyendathinnu ennotu atuthu varunna saadokkinre santhathiyilulla levyaraaya purohithanmaarkku nee paapayaagamaayi oru kaalakkuttiye kotukkenam ennu yahovayaaya karthaavinre arulappaatu.19TSKCOMअर्यात् लेवीय याजक लोग, जो सादोक की सन्तान हैं, और मेरी सेवा टहल करने को मेरे समीप रहते हैं, उन्हें तू पापबलि के लिथे एक बछड़ा देना, परमेश्वर यहोवा की यही वाणी है।20TSKCOMAnd thou shalt take of the blood thereof, and put it on the four horns of it, and on the four corners of the settle, and upon the border round about: thus shalt thou cleanse and purge it.20TSKCOMനീ അതിന്റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.20TSKCOMNee athinre rakthathil kure etuthu yaagapeethathinte naalu kompilum thattinre naalu konilum churrumulla vakkilum puratti athinnu paapaparihaaravum praayashchithavum varuthenam.20TSKCOMतब तू उसके लोहू में से कुछ लेकर वेदी के चारोंसींगोंऔर कुसीं के चारोंकोनोंऔर चारोंओर की पटरी पर लगाना; इस प्रकार से उसके लिथे प्रायश्चित्त करने के द्वारा उसको पवित्र करना।21TSKCOMThou shalt take the bullock also of the sin offering, and he shall burn it in the appointed place of the house, without the sanctuary.21TSKCOMപിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.21TSKCOMPinne nee paapayaagathinnu kaalaye etuthu aalayathil niyamikkappetta sthalathu vishudhamandirathinte purame vechu dahippikkenam.21TSKCOMतब पापबलि के बछड़े को लेकर, भवन के पवित्रस्यान के बाहर ठहराए हुए स्यान में जला देना।22TSKCOMAnd on the second day thou shalt offer a kid of the goats without blemish for a sin offering; and they shall cleanse the altar, as they did cleanse it with the bullock.22TSKCOMരണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അർപ്പിക്കേണം; അവർ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.22TSKCOMRandaam divasam nee oonamillaatha oru kolaattukorrane paapayaagamaayi arppikkenam; avar kaalayekkontu yaagapeethathinnu paapaparihaaram varuthiyathupole ithinekkontum athinnu paapaparihaaram varuthenam.22TSKCOMऔर दूसरे दिन एक निदॉष बकरा पापबलि करके चढ़ाना; और जैसे बछड़े के द्वारा वेदी पवित्र की जाए, वैसे ही वह इस बकरे के द्वारा भी पवित्र की जाएगी।23TSKCOMWhen thou hast made an end of cleansing it, thou shalt offer a young bullock without blemish, and a ram out of the flock without blemish.23TSKCOMഅതിന്നു പാപപരിഹാരം വരുത്തിത്തീർന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.23TSKCOMAthinnu paapaparihaaram varuthitheernnashesham, nee oonamillaatha oru kaalakkuttiyeyum aattin koottathil ninnu oonamillaatha oru aattukorraneyum arppikkenam.23TSKCOMजब तू उसे पवित्र कर चूके, तब एक निदॉष बछड़ा और एक निदॉष मेढ़ा चढ़ाना।24TSKCOMAnd thou shalt offer them before the LORD, and the priests shall cast salt upon them, and they shall offer them up for a burnt offering unto the LORD.24TSKCOMനീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം.24TSKCOMNee avaye yahovayute sannidhiyil kontuvarenam; purohithanmaar avayutemel uppu vithariyashesham avaye yahovekku homayaagamaayi arppikkenam.24TSKCOMतू उन्हें यहोवा के साम्हने ले आना, और याजक लोग उन पर लोन डालकर उन्हें यहोवा को होमबलि करके चढ़ाएं।25TSKCOMSeven days shalt thou prepare every day a goat for a sin offering: they shall also prepare a young bullock, and a ram out of the flock, without blemish.25TSKCOMഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാട്ടിനെ അർപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.25TSKCOMEzhu divasam nee dinamprathi paapayaagamaayi oro kolaattine arppikkenam; avar oonamillaatha oru kaalakkuttiyeyum aattin koottathilninnu oru aattukorraneyum arppikkenam.25TSKCOMसात दिन तक नू प्रति दिन पापबलि के लिथे एक बकरा तैयार करना, और निदॉष बछड़ा और भेड़ोंमें से निदॉष मेढ़ा भी तैयार किया जाए।26TSKCOMSeven days shall they purge the altar and purify it; and they shall consecrate themselves.26TSKCOMഅങ്ങനെ അവർ ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.26TSKCOMAngane avar ezhudivasam yaagapeethathinnu praayashchitham varuthiyum athine nirmmaleekarichumkontu prathishtha kazhikkenam.26TSKCOMसात दिन तक याजक लोग वेदी के लिथे प्रायश्चित्त करके उसे शुद्ध करते रहें; इसी भांति उसका संस्कार हो।27TSKCOMAnd when these days are expired, it shall be, that upon the eighth day, and so forward, the priests shall make your burnt offerings upon the altar, and your peace offerings; and I will accept you, saith the Lord GOD.27TSKCOMഈ ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.27TSKCOMEe divasangal thikechashesham ettaam divasavum mumpottum purohithanmaar yaagapeethathinmel ningalute homayaagangaleyum samaadhaanayaagangaleyum arppikkenam. angane enikku ningalil prasaadamundaakum ennu yahovayaaya karthaavinre arulappaatu.27TSKCOMऔर जब वे दिन समाप्त हों, तब आठवें दिन के बाद से याजक लोग तुम्हारे होमबलि और मेलबलि वेदी पर चढ़ाया करें; तब मैं तुम से प्रसन्न हूंगा, परमेश्वर यहोवा की यही वाणी है।