1TSKCOMIn the five and twentieth year of our captivity, in the beginning of the year, in the tenth day of the month, in the fourteenth year after that the city was smitten, in the selfsame day the hand of the LORD was upon me, and brought me thither.1TSKCOMഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേൽ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.1TSKCOMNjangalute pravaasathinte irupathanjchaam aantinre aarambhathingkal pathaam thiyyathi, nagaram pitikkappettathinre pathinaalaam aantil, anne thiyyathi thanne yahovayute kai enre mel vannu enne avitekku kontupoyi.1TSKCOMहमारी बंधुआई के पच्चीसवें वर्ष अर्यात् यरूशलेम नगर के ले लिए जाने के बाद चौदहवें वर्ष के पहिले महीने के दसवें दिन को, यहोवा की शक्ति मुझ पर हुई, और उस ने मुझे वहां पहुंचाया।2TSKCOMIn the visions of God brought he me into the land of Israel, and set me upon a very high mountain, by which was as the frame of a city on the south.2TSKCOMദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.2TSKCOMDivyadarshanangalil avan enne yisraayeldeshathu kontuchennu erravum uyarnna oru parvvathathinmel nirthi; athinmel thekkumaari oru nagarathinte roopampole onnu kaanmaanundaayirunnu.2TSKCOMअपके दर्शनोंमें परमेश्वर ने मुझे इस्राएल के देश में पहुंचाया और वहां एक बहुत ऊंचे पहाड़ पर खड़ा किया, जिस पर दक्खिन ओर मानो किसी नगर का आकार या।3TSKCOMAnd he brought me thither, and, behold, there was a man, whose appearance was like the appearance of brass, with a line of flax in his hand, and a measuring reed; and he stood in the gate.3TSKCOMഅവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽനിന്നു.3TSKCOMAvan enne avite kontuchennu; avite oru purushan undaayirunnu; avan kaazhchekku thaamrampole aayirunnu; avanre kayyil oru chanacharatum alavudandum undaayirunnu; avan pativaathilkkalninnu.3TSKCOMजब वह मुझे वहां ले गया, तो मैं ने क्या देखा कि पीतल का रूप घरे हुए और हाथ में सन का फीता और मापके का बांस लिए हुए एक पुरुष फाटक में खड़ा है।4TSKCOMAnd the man said unto me, Son of man, behold with thine eyes, and hear with thine ears, and set thine heart upon all that I shall shew thee; for to the intent that I might shew them unto thee art thou brought hither: declare all that thou seest to the house of Israel.4TSKCOMആ പുരുഷൻ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.4TSKCOMAa purushan ennotu: manushyaputhraa, nee kannukontu nokki chevikontu kettu njaan ninne kaanippaan pokunna ellaarrilum shradhavekkuka; njaan ava ninakku kaanichutharuvaanaayittaakunnu ninne ivite kontuvannathu; nee kaanunnathokkeyum yisraayelgrihathotu ariyikka ennu kalpichu.4TSKCOMउस पुरुष ने मुझ से कहा, हे मनुष्य के सन्तान, अपक्की आंखोंसे देख, और अपके कानोंसे सुन; और जो कुछ मैं तुझे दिखाऊंगा उस सब पर ध्यान दे, क्योंकि तू इसलिथे यहां पहुंचाया गया है कि मैं तुझे थे बातें दिखाऊं; और जो कुछ तू देखे वह इस्राएल के घराने को बताए।5TSKCOMAnd behold a wall on the outside of the house round about, and in the man’s hand a measuring reed of six cubits long by the cubit and an hand breadth: so he measured the breadth of the building, one reed; and the height, one reed.5TSKCOMഎന്നാൽ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;5TSKCOMEnnaal aalayathinnu purame churrum oru mathil undaayirunnu; aa purushanre kayyil aaru muzham neelamulla oru alavudandu undaayirunnu; muzhamo oru muzhavum naalu viralum athre; avan mathil alannu; veethi oru dandu, uyaram oru dandu;5TSKCOMऔर देखो, भवन के बाहर चारोंओर एक भीत यी, और उस पुरुष के हाथ में मापके का बांस या, जिसकी लम्बाई ऐसे छ:हाथ की यी जो साधारण हाथोंसे चौवा भर अधिक है; सो उस ने भीत की मोटाई मापकर बांस भर की पाई, फिर उसकी ऊंचाई भी मापकर बांस भर की पाई।6TSKCOMThen came he unto the gate which looketh toward the east, and went up the stairs thereof, and measured the threshold of the gate, which was one reed broad; and the other threshold of the gate, which was one reed broad.6TSKCOMപിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്നു അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;6TSKCOMPinne avan kizhakkottu darshanamulla gopurathingkal chennu athinre pathanangalil kayari gopurathinte ummarappati alannu; athinre veethi oru dandu; marre ummarappatiyute veethiyum oru dandu;6TSKCOMतब वह उस फाटक के पास आया जिसका मुंह पूर्व की ओर या, और उसकी सीढ़ी पर चढ़कर फाटक की दोनोंडेवढिय़ोंकी चौड़ाई मापकर एक एक बांस भर की पाई।7TSKCOMAnd every little chamber was one reed long, and one reed broad; and between the little chambers were five cubits; and the threshold of the gate by the porch of the gate within was one reed.7TSKCOMഓരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.7TSKCOMOro maatathinnum oru dandu neelavum oru dandu veethiyum undaayirunnu; maatangal thammil ayyanjchu muzham akannirunnu; gopurathinte ummarappati akathu gopurathinte poomukhathinnarike oru dandaayirunnu.7TSKCOMऔर पहरेवाली कोटरियां बांस भर लम्बी और बांस भर चौड़ी यी; और दो कोठरियोंका अन्तर पांच हाथ का या; और फाटक की डेवढ़ी जो फाटक के ओसारे के पास भवन की ओर यी, वह भी बांस भर की यी।8TSKCOMHe measured also the porch of the gate within, one reed.8TSKCOMഅവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.8TSKCOMAvan gopurathinte poomukham akathu vasham alannu; oru dandu.8TSKCOMतब उस ने फाटक का वह ओसारा जो भवन के साम्हने या, मापकर बांस भर का पाया।9TSKCOMThen measured he the porch of the gate, eight cubits; and the posts thereof, two cubits; and the porch of the gate was inward.9TSKCOMഅവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.9TSKCOMAvan gopurathinte poomukham alannu; athu ettu muzhavum athinre kattalakkaalukal eerantu muzhavum aayirunnu; gopurathinte poomukham akathottaayirunnu.9TSKCOMऔर उस ने फाटक का ओसारा मापकर आठ हाथ का पाया, और उसके खम्भे दो दो हाथ के पाए, और फाटक का ओसारा भवन के साम्हने या।10TSKCOMAnd the little chambers of the gate eastward were three on this side, and three on that side; they three were of one measure: and the posts had one measure on this side and on that side.10TSKCOMകിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു.10TSKCOMKizhakkottu darshanamulla gopurathinte maatangal ippurathu moonnum appurathu moonnum aayirunnu; moonninnum ore alavum ippurathum appurathum ulla kattalakkaalukalkku ore alavum aayirunnu.10TSKCOMऔर पूवीं फाटक की दोनोंओर तीन तीन पहरेवाली कोठरियां यीं जो सब एक ही माप की यीं, और दोनोंओर के खम्भे भी एक ही माप के थे।11TSKCOMAnd he measured the breadth of the entry of the gate, ten cubits; and the length of the gate, thirteen cubits.11TSKCOMഅവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.11TSKCOMAvan gopurapraveshanathinte veethi alannu; pathu muzham; gopurathinte neelam alannu: pathimoonnu muzham.11TSKCOMफिर उस न फाटक के द्वार की चौड़ाई मापकर दस हाथ की पाई; और फाटक की लम्बाई मापकर तेरह हाथ की पाई।12TSKCOMThe space also before the little chambers was one cubit on this side, and the space was one cubit on that side: and the little chambers were six cubits on this side, and six cubits on that side.12TSKCOMമാടങ്ങളുടെ മുമ്പിൽ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.12TSKCOMMaatangalute mumpil ippurathu oru muzhamulloru athirazhiyum appurathu oru muzhamulloru athirazhiyum undaayirunnu; ippurathum appurathum oro maatavum aaraaru muzham ullathaayirunnu.12TSKCOMऔर दोनोंओर की पहरेवाली कोठरियोंके आगे हाथ भर का स्यान या और दोनोंओर कोठरियां छ:छ: हाथ की यीं।13TSKCOMHe measured then the gate from the roof of one little chamber to the roof of another: the breadth was five and twenty cubits, door against door.13TSKCOMഅവൻ ഒരു മാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.13TSKCOMAvan oru maatathinte melpuramuthal marrethinre melpuravare alannu; vaathilotu vaathil irupathanjchu muzhamaayirunnu.13TSKCOMफिर उस ने फाटक को एक ओर की पहरेवाली कोठरी की छत से लेकर दूसरी ओर की पहरेवाली कोठरी की छत तक मापकर पच्चीस हाथ की दूरी पाई, और द्वार आम्हने-साम्हने थे।14TSKCOMHe made also posts of threescore cubits, even unto the post of the court round about the gate.14TSKCOMഅവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.14TSKCOMAvan poomukham alannu: irupathu muzham; gopurathinte maatangal churrum praakaarathilekku thurannirunnu.14TSKCOMफिर उस ने साठ हाथ के खम्भे मापे, और आंगन, फाटक के आस पास, खम्भोंतक या।15TSKCOMAnd from the face of the gate of the entrance unto the face of the porch of the inner gate were fifty cubits.15TSKCOMപ്രവേശനവാതിലിന്റെ മുൻഭാഗം തുടങ്ങി അകത്തെ വാതിൽക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പുത മുഴമായിരുന്നു.15TSKCOMPraveshanavaathilinre munbhaagam thutangi akathe vaathilkkale poomukhathinte munbhaagamvare amputha muzhamaayirunnu.15TSKCOMओर फाटक के बाहरी द्वार के आगे से लेकर उसके भीतरी ओसारे के आगे तक पचास हाथ का अन्तर या।16TSKCOMAnd there were narrow windows to the little chambers, and to their posts within the gate round about, and likewise to the arches: and windows were round about inward: and upon each post were palm trees.16TSKCOMഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.16TSKCOMGopurathinnum poomukhathinnum akathekku churrilum maatangalilum itathoonukalilum azhiyulla jaalakangal undaayirunnu; aa jaalakangal akathu churrum undaayirunnu; oro itathooninmelum eenthappanakalum undaayirunnu.16TSKCOMऔर पहरेवाली कोठरियोंमें, और फाटक के भीतर चारोंओर कोठरियोंके बीच के खम्भे के बीच बीच में फिलमिलीदार खिड़कियां यी, और खम्भोंके ओसारे में भी वैसी ही यी; और फाटक के भीतर के चारोंओर खिड़कियां यीं; और हर एक खम्भे पर खजूर के पेड़ खुदे हुए थे।17TSKCOMThen brought he me into the outward court, and, lo, there were chambers, and a pavement made for the court round about: thirty chambers were upon the pavement.17TSKCOMപിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.17TSKCOMPinne avan enne purathe praakaarathilekku kontuchennu; avite praakaarathinnu churrum mandapangalum oro kalthalavum undaayirunnu; kalthalathingkal muppathu mandapam undaayirunnu.17TSKCOMतब वह मुझे बाहरी आंगन में ले गया; और उस आंगन के चारोंओर कोठरियां यीं; और एक फर्श बना हुआ या; जिस पर तीस कोठरियां बनी यीं।18TSKCOMAnd the pavement by the side of the gates over against the length of the gates was the lower pavement.18TSKCOMകല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്തളം.18TSKCOMKalthalam gopurangalute neelathinnu othavannam gopurangalute paarshvathil aayirunnu; athu thaazhathe kalthalam.18TSKCOMऔर यह फर्श अर्यात् निचला फर्श फाटकोंसे लगा हुआ या और उनकी लम्बाई के अनुसार या।19TSKCOMThen he measured the breadth from the forefront of the lower gate unto the forefront of the inner court without, an hundred cubits eastward and northward.19TSKCOMപിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.19TSKCOMPinne avan thaazhathe gopurathinte munbhaagam muthal akathe praakaarathinte purathe munbhaagamvareyulla akalam alannu; kizhakkottum vatakkottum nooreethu muzhamaayirunnu.19TSKCOMफिर उस ने निचले फाटक के आगे से लेकर भीतरी आंगन के बाहर के आगे तक मापकर सौ हाथ पाए; वह पूर्व और उत्तर दोनोंओर ऐसा ही या।20TSKCOMAnd the gate of the outward court that looked toward the north, he measured the length thereof, and the breadth thereof.20TSKCOMവടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.20TSKCOMVatakkottu darshanamulla purathe praakaaragopurathinte neelavum veethiyum avan alannu.20TSKCOMतब बाहरी आंगन के उत्तरमुखी फाटक की लम्बाई और चौड़ाई उस ने मापी।21TSKCOMAnd the little chambers thereof were three on this side and three on that side; and the posts thereof and the arches thereof were after the measure of the first gate: the length thereof was fifty cubits, and the breadth five and twenty cubits.21TSKCOMഅതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.21TSKCOMAthinre maatangal ippurathu moonnum appurathu moonnum aayirunnu; athinre itathoonukalum poomukhavum onnaamathe gopurathinte alavupole aayirunnu; athinre neelam ampathu muzhavum veethi irupathanjchu muzhavumaayirunnu.21TSKCOMऔर उसकी दोनोंओर तीन तीन पहरेवााली कोठरियां यीं, और इसके भी खम्भोंके ओसारे की माप पहिले फाटक के अनुसार यी; इसकी लम्बाई पचास और चौड़ाई पच्चीस हाथ की यी।22TSKCOMAnd their windows, and their arches, and their palm trees, were after the measure of the gate that looketh toward the east; and they went up unto it by seven steps; and the arches thereof were before them.22TSKCOMഅതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.22TSKCOMAthinre jaalakangalum poomukhavum eenthappanakalum kizhakkottu darshanamulla gopurathinte alavupole aayirunnu; ezhu pathanathaal athilekku kayaraam; athinre poomukham athinre akathubhaagathaayirunnu.22TSKCOMऔर इसकी भी खिड़कियोंऔर खम्भोंके ओसारे और खजूरोंकी माप पूर्वमुखी फाटक की सी यी; और इस पर चढ़ने को सात सीढिय़ां यीं; और उनके साम्हने इसका ओसारा या।23TSKCOMAnd the gate of the inner court was over against the gate toward the north, and toward the east; and he measured from gate to gate an hundred cubits.23TSKCOMഅകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.23TSKCOMAkathe praakaarathinnu vatakkottum kizhakkottum ulla gopurathinnu nere oru gopuram undaayirunnu; oru gopuram muthal marre gopuramvare avan alannu: nooru muzham.23TSKCOMऔर भीतरी आंगन की उत्तर और पूर्व ओर दूसरे फाटकोंके साम्हने फाटक थे और उस ने फाटकोंकी दूरी मापकर सौ हाथ की पाई।24TSKCOMAfter that he brought me toward the south, and behold a gate toward the south: and he measured the posts thereof and the arches thereof according to these measures.24TSKCOMപിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നേ അളന്നു.24TSKCOMPinne avan enne thekkottu kontuchennu; thekkottu oru gopuram; athinre itathoonukalum poomukhavum avan ee alavupole thanne alannu.24TSKCOMफिर वह मुझे दक्खिन ओर ले गया, और दक्खिन ओर एक फाटक या; और उस ने इसके खम्भे और खम्भोंका ओसारा मापकर इनकी वैसी ही माप पाई।25TSKCOMAnd there were windows in it and in the arches thereof round about, like those windows: the length was fifty cubits, and the breadth five and twenty cubits.25TSKCOMആ ജാലകങ്ങൾ പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.25TSKCOMAa jaalakangal pole ithinnum athinre poomukhathinnum churrum jaalakangal undaayirunnu; neelam ampathu muzhavum veethi irupathanjchu muzhavum aayirunnu.25TSKCOMऔर उन खिड़कियोंकी नाई इसके और इसके खम्भोंके ओसारोंके चारोंओर भी खिड़कियां यीं; इसकी भी लम्बाई पचास और चौड़ाई पच्चीस हाथ की यी।26TSKCOMAnd there were seven steps to go up to it, and the arches thereof were before them: and it had palm trees, one on this side, and another on that side, upon the posts thereof.26TSKCOMഅതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.26TSKCOMAthilekku kayaruvaan ezhu pathanam undaayirunnu; athinre poomukham athinre akathubhaagathaayirunnu; athinnu athinre itathoonukalinmel eenthappanakal ippurathonnum appurathonnum undaayirunnu.26TSKCOMऔर इस में भी चढ़ने के लिथे सात सीढिय़ां यीं और उनके साम्हने खम्भोंका ओसारा या; और उसके दोनोंओर के खम्भोंपर खजूर के पेड़ खुदे हुए थे।27TSKCOMAnd there was a gate in the inner court toward the south: and he measured from gate to gate toward the south an hundred cubits.27TSKCOMഅകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.27TSKCOMAkathe praakaarathinnu thekkottu oru gopuram undaayirunnu; thekkottu oru gopuram muthal marregopuramvare avan alannu: nooru muzham.27TSKCOMऔर दक्खिन ओर भी भीतरी आंगन का एक फाटक या, और उस ने दक्खिन ओर के दोनोंफाटकोंकी दूरी मापकर सौ हाथ की पाई।28TSKCOMAnd he brought me to the inner court by the south gate: and he measured the south gate according to these measures;28TSKCOMപിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.28TSKCOMPinne avan thekke gopurathilkooti enne akathe praakaarathil kontu chennu; avan thekke gopuravum ee alavupole thanne alannu.28TSKCOMतब वह दक्खिनी फाटक से होकर मुझे भीतरी आंगन में ले गया, और उस ने दक्खिनी फाटक को मापकर वैसा ही पाया।29TSKCOMAnd the little chambers thereof, and the posts thereof, and the arches thereof, according to these measures: and there were windows in it and in the arches thereof round about: it was fifty cubits long, and five and twenty cubits broad.29TSKCOMഅതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.29TSKCOMAthinre maatangalum itathoonukalum poomukhavum ee alavupole thanne aayirunnu; athinnum athinre poomukhathinnum churrum jaalakangal undaayirunnu; athu ampathu muzham neelavum irupathanjchu muzham veethiyum ullathaayirunnu.29TSKCOMअर्यात् इसकी भी पहरेवाली कोठरियां, और खम्भे, और खम्भोंका ओसारा, सब वैसे ही थे; और इसके और इसके खम्भोंके ओसारे के भी चारोंओर भी खिड़कियां यीं; और इसकी लम्बाई पचास और चौड़ाई पच्चीस हाथ की यी।30TSKCOMAnd the arches round about were five and twenty cubits long, and five cubits broad.30TSKCOMപൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.30TSKCOMPoomukhangal churrum irupathanjchu muzham neelavum anjchumuzham veethiyum ullavayaayirunnu.30TSKCOMऔर इसके चारोंओर के खम्भोंका ओसार भी पच्चीस हाथ लम्बा, और पचास हाथ चौड़ा या।31TSKCOMAnd the arches thereof were toward the utter court; and palm trees were upon the posts thereof: and the going up to it had eight steps.31TSKCOMഅതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.31TSKCOMAthinre poomukham purathe praakaarathinte nere aayirunnu; athinre itathoonukalinmel eenthappanakal undaayirunnu; athilekku kayaruvaan ettu pathanam undaayirunnu.31TSKCOMऔर इसका खम्भोंका ओसारा बाहरी आंगन की ओर या, और इसके खम्भोंपर भी खजूर के पेड़ खुदे हुए थे, और इस पर चढ़ने को आठ सीढिय़ां यीं।32TSKCOMAnd he brought me into the inner court toward the east: and he measured the gate according to these measures.32TSKCOMപിന്നെ അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.32TSKCOMPinne avan enne kizhakku akathe praakaarathilekku kontuchennu; avan gopurathe ee alavupole thanne alannu.32TSKCOMफिर वह पुरुष मुझे पूर्व की ओर भीतरी आंगन में ले गया, और उस ओर के फाटक को मापकर वैसा ही पाया।33TSKCOMAnd the little chambers thereof, and the posts thereof, and the arches thereof, were according to these measures: and there were windows therein and in the arches thereof round about: it was fifty cubits long, and five and twenty cubits broad.33TSKCOMഅതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;33TSKCOMAthinre maatangalum itathoonukalum poomukhavum ee alavupole thanne aayirunnu; athinnu athinre poomukhathinnum churrum jaalakangal undaayirunnu; athu ampathu muzham neelavum irupathanjchu muzham veethiyum ullathaayirunnu;33TSKCOMऔर इसकी भी पहरेवाली कोठरियां और खम्भे और खम्भोंका ओसारा, सब वैसे ही थे; और इसके और इसके खम्भोंके ओसारे के चारोंओर भी खिड़कियां यीं; इसकी लम्बाई पचास और चौड़ाई पच्चीस हाथ की यी।34TSKCOMAnd the arches thereof were toward the outward court; and palm trees were upon the posts thereof, on this side, and on that side: and the going up to it had eight steps.34TSKCOMഅതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.34TSKCOMAthinre poomukham purathe praakaarathinnu nere aayirunnu; athinre itathoonukalinmel ippurathum appurathum eenthappanakal undaayirunnu; athilekku kayaruvaan ettu pathanam undaayirunnu.34TSKCOMइसका ओसारा भी बाहरी आंगन की ओर या, और उसके दोनोंओर के खम्भोंपर खजूर के पेड़ खुदे हुए थे; और इस पर भी चढ़ने को आठ सीढिय़ां यीं।35TSKCOMAnd he brought me to the north gate, and measured it according to these measures;35TSKCOMപിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.35TSKCOMPinne avan enne vatakke gopurathilekku kontuchennu, ee alavupole thanne athum alannu.35TSKCOMफिर उस पुरुष ने मुझे उत्तरी फाटक के पास ले जाकर उसे मापा, और उसकी भी माप वैसी ही पाई।36TSKCOMThe little chambers thereof, the posts thereof, and the arches thereof, and the windows to it round about: the length was fifty cubits, and the breadth five and twenty cubits.36TSKCOMഅവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.36TSKCOMAvan athinre maatangalum itathoonukalum poomukhavum alannu; churrum athinnu jaalakangal undaayirunnu; athinre neelam ampathu muzhavum veethi irupathanjchu muzhavum aayirunnu.36TSKCOMउसके भी पहरेवाली कोठरियां और खम्भे और उनका ओसारा या; और उसके भी चारोंओर खिड़कियां यीं; उसकी लम्बाई पचास और चौड़ाई पच्चीस हाथ की यी।37TSKCOMAnd the posts thereof were toward the utter court; and palm trees were upon the posts thereof, on this side, and on that side: and the going up to it had eight steps.37TSKCOMഅതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.37TSKCOMAthinre poomukham purathe praakaarathinnu nere aayirunnu; itathoonukalinmel ippurathum appurathum eenthappanakal undaayirunnu; athilekku kayaruvaan ettu pathanam undaayirunnu.37TSKCOMउसके खम्भे बाहरी आंगन की ओर थे, और उन पर भी दोनोंओर खजूर के पेड़ खुदे हुए थे; और उस में चढ़ने को आठ सीढिय़ां यीं।38TSKCOMAnd the chambers and the entries thereof were by the posts of the gates, where they washed the burnt offering.38TSKCOMഅവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.38TSKCOMAvite oru ara undaayirunnu; athilekkulla praveshanam gopurathinte poomukhathilkooti aayirunnu; avite avar homayaagam kazhukum.38TSKCOMफिर फाटकोंके पास के खम्भोंके निकट द्वार समेत कोठरी यी, जहां होमबलि धोया जाता या।39TSKCOMAnd in the porch of the gate were two tables on this side, and two tables on that side, to slay thereon the burnt offering and the sin offering and the trespass offering.39TSKCOMഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.39TSKCOMGopurathinte poomukhathu ippurathu rantu meshayum appurathu rantu meshayum undaayirunnu; avayute mel homayaagavum paapayaagavum akrithyayaagavum arukkum.39TSKCOMऔर होमबलि, पापबलि, और दोषबलि के पशुओं के वध करने के लिथे फाटक के ओसारे के पास उसके दोनोंओर दो दो मेज़ें यीं।40TSKCOMAnd at the side without, as one goeth up to the entry of the north gate, were two tables; and on the other side, which was at the porch of the gate, were two tables.40TSKCOMഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.40TSKCOMGopurapraveshanathingkal kayarumpol purame vatakkuvashathu rantumeshayum poomukhathinte maruvashathu rantumeshayum undaayirunnu.40TSKCOMऔर फाटक की एक बाहरी अलंग पर अर्यात् उत्तरी फाटक के द्वार की चढ़ाई पर दो मेज़ें यीं; और उसकी दूसरी बाहरी अलंग पर भी, जो फाटक के ओसारे के पास यी, दो मेजें यीं।41TSKCOMFour tables were on this side, and four tables on that side, by the side of the gate; eight tables, whereupon they slew their sacrifices.41TSKCOMഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.41TSKCOMGopurathinte paarshvabhaagathu ippurathu naalum appurathu naalum ingine ettu mesha undaayirunnu; avayute mel avar yaagangale arukkum.41TSKCOMफाटक की दोनोंअलंगोंपर चार चार मेजें यीं, सो सब मिलकर आठ मेज़ें यीं, जो बलिपशु वध करने के लिथे यीं।42TSKCOMAnd the four tables were of hewn stone for the burnt offering, of a cubit and an half long, and a cubit and an half broad, and one cubit high: whereupon also they laid the instruments wherewith they slew the burnt offering and the sacrifice.42TSKCOMഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും.42TSKCOMHomayaagathinnulla naalu meshayum chethiya kallukontu onnara muzham neelavum onnara muzham veethiyum oru muzham uyaravumaayi undaakkiyirunnu; avayute mel avar homayaagavum hananayaagavum aruppaanulla aayudhangal vekkum.42TSKCOMफिर होमबलि के लिथे तराशे हुए पत्यर की चार मेज़ें यीं, जो डेढ़ हाथ लम्बी, डेढ़ हाथ चौड़ी, और हाथ भर ऊंची यीं; उन पर होमबलि और मेलबलि के पशुओं को वध करने के हयियार रखे जाते थे।43TSKCOMAnd within were hooks, an hand broad, fastened round about: and upon the tables was the flesh of the offering.43TSKCOMഅകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും.43TSKCOMAkathu churrilum naalu viral neelamulla koluthukal tharechirunnu; ennaal meshakalute mel nivedithamaamsam vekkum.43TSKCOMभीतर चारोंओर चौवे भर की अंकडिय़ां लगी यीं, और मेज़ोंपर चढ़ावे का मांस रखा हुआ या।44TSKCOMAnd without the inner gate were the chambers of the singers in the inner court, which was at the side of the north gate; and their prospect was toward the south: one at the side of the east gate having the prospect toward the north.44TSKCOMഅകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു.44TSKCOMAkathe gopurathinnu purathu, akathe praakaarathil thanne, rantu mandapam undaayirunnu; onnu vatakke gopurathinte paarshvathu thekkottu darshanamullathaayirunnu; marrethu thekke gopurathinte paarshvathu vatakkottu darshanamullathaayirunnu.44TSKCOMऔर भीतरी आंगन की उत्तरी फाटक की अलंग के बाहर गानेवालोंकी कोठरियां यीं जिनके द्वार दक्खिन ओर थे; और पूवीं फाटक की अलंग पर एक कोठरी यी, जिसका द्वार उत्तर ओर या।45TSKCOMAnd he said unto me, This chamber, whose prospect is toward the south, is for the priests, the keepers of the charge of the house.45TSKCOMഅവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു.45TSKCOMAvan ennotu kalpichathu: thekkottu darshanamulla ee mandapam aalayathinte vichaarakaraaya purohithanmaarkkullathu.45TSKCOMउस ने मुझ से कहा, यह कोठरी, जिसका द्वार दक्खिन की ओर है, उन याजकोंके लिथे है जो भवन की चौकसी करते हैं,46TSKCOMAnd the chamber whose prospect is toward the north is for the priests, the keepers of the charge of the altar: these are the sons of Zadok among the sons of Levi, which come near to the LORD to minister unto him.46TSKCOMവടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു; ഇവർ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.46TSKCOMVatakkottu darshanamulla mandapam yaagapeethathinte vichaarakaraaya purohithanmaarkkullathu; ivar yahovekku shushroosha cheyyendathinnu atuthuchellunna levyaril saadokkinre puthranmaaraakunnu.46TSKCOMऔर जिस कोठरी का द्वार उत्तर ओर है, वह उन याजकोंके लिथे है जो वेदी की चौकसी करते हैं; थे सादोक की सन्तान हैं; और लेवियोंमें से यहोवा की सेवा टहल करने को केवल थे ही उसके समीप जाते हैं।47TSKCOMSo he measured the court, an hundred cubits long, and an hundred cubits broad, foursquare; and the altar that was before the house.47TSKCOMഅവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.47TSKCOMAvan praakaarathe alannu; athu nooru muzham neelavum nooru muzham veethiyum ingane chathurashramaayirunnu; yaagapeethamo aalayathinte munvashathaayirunnu.47TSKCOMफिर उस ने आंगन को मापकर उसे चौकोना अर्यात् सौ हाथ लम्बा और सौ हाथ चौड़ा पाया; और भवन के साम्हने वेदी यी।48TSKCOMAnd he brought me to the porch of the house, and measured each post of the porch, five cubits on this side, and five cubits on that side: and the breadth of the gate was three cubits on this side, and three cubits on that side.48TSKCOMപിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.48TSKCOMPinne avan enne aalayathinte poomukhathu kontuchennu; avan poomukhathinte murichuvar alannu, ippurathullathu anjchu muzham; appurathullathu anjchu muzham; murichuvarinre veethiyo ippurathu moonnu muzhavum appurathu moonnu muzhavum aayirunnu.48TSKCOMफिर वह मुझे भवन के ओसारे में ले गया, और ओसारे के दोनोंओर के खम्भोंको मापकर पांच पांच हाथ का पाया; और दोनोंओर फाटक की चौड़ाई तीन तीन हाथ की यी।49TSKCOMThe length of the porch was twenty cubits, and the breadth eleven cubits; and he brought me by the steps whereby they went up to it: and there were pillars by the posts, one on this side, and another on that side.49TSKCOMപൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകൾക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു.49TSKCOMPoomukhathinte neelam irupathu muzham, veethi panthrantu muzham, athilekku kayaruvaanulla pathanam pathu; murichuvarukalkkarike ippurathu onnum appurathu onnumaayi thoonukal undaayirunnu.49TSKCOMओसारे की लम्बाई बीस हाथ और चौड़ाई ग्यारह हाथ की यी; और उस पर चढ़ने को सीढिय़ां यीं; और दोनोंओर के खम्भोंके पास लाटें यीं।