Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the tenth year, in the tenth month, in the twelfth day of the month, the word of the LORD came unto me, saying,
1TSKCOMപത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMPathaam aantu, pathaam maasam, panthrandaam thiyyathi yahovayute arulappaatu enikkundaayathenthennaal:
1TSKCOMदसवें वर्ष के दसवें महीने के बारहवें दिन को यहोवा का यह वचन मेरे पास पहुंचा,
2TSKCOMSon of man, set thy face against Pharaoh king of Egypt, and prophesy against him, and against all Egypt:
2TSKCOMമനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:
2TSKCOMManushyaputhraa, nee misrayeemraajaavaaya pharavonre nere mukhamthirichu avanekkurichum ellaa misrayeeminekkurichum pravachichu parayendathenthennaal:
2TSKCOMहे मनुष्य के सन्तान, अपना मुख मिस्र के राजा फिरौन की ओर करके उसके और सारे मिस्र के विरुद्ध भविष्यद्वाणी कर;
3TSKCOMSpeak, and say, Thus saith the Lord GOD; Behold, I am against thee, Pharaoh king of Egypt, the great dragon that lieth in the midst of his rivers, which hath said, My river is mine own, and I have made it for myself.
3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: misrayeemraajaavaaya pharavone, thanre nadikalute natuvil kitannu: ee nadi enikkullathaakunnu; njaan athine enikkaayittundaakkiyirikkunnu ennu parayunna mahaanakrame, njaan ninakku virodhamaayirikkunnu.
3TSKCOMयह कह, परमेश्वर यहोवा योंकहता हे, हे मिस्र के राजा फिरौन, मैं तेरे विरुद्ध हूँ, हे बड़े नगर, तू जो अपक्की नदियोंके बीच पड़ा रहता है, जिस ने कहा है कि मेरी नदी मेरी निज की है, और मैं ही ने उसको अपके लिथे बनाया है।
4TSKCOMBut I will put hooks in thy jaws, and I will cause the fish of thy rivers to stick unto thy scales, and I will bring thee up out of the midst of thy rivers, and all the fish of thy rivers shall stick unto thy scales.
4TSKCOMഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
4TSKCOMNjaan ninre chekilayil choondal koluthi ninre nadikalile mathsyangale ninre chethumpalil parrumaaraakki ninne ninre nadikalute natuvilninnu valichukayarrum; ninre nadikalile mathsyam okkeyum ninre chethumpalil parriyirikkum.
4TSKCOMमैं तेरे जबड़ोंमें आँकड़े डालूंगा, औरतेरी नदियोंकी मछलियोंको तेरी खाल में चिपटाऊंगा, और तेरी खाल में चिपक्की हुई तेरी नदियोंकी सब मछलियोंसमेत तुझ को तेरी नदियोंमें से निकालूंगा।
5TSKCOMAnd I will leave thee thrown into the wilderness, thee and all the fish of thy rivers: thou shalt fall upon the open fields; thou shalt not be brought together, nor gathered: I have given thee for meat to the beasts of the field and to the fowls of the heaven.
5TSKCOMഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
5TSKCOMNjaan ninneyum ninre nadikalile mathsyangale okkeyum marubhoomiyil erinjnjukalayum; nee velimpradeshathu veezhum; aarum ninne perukkukayo shekharikkayo cheykayilla; njaan ninne kaattumrigangalkkum aakaashathile pakshikalkkum irayaayi kotukkum.
5TSKCOMतब मैं तुझे तेरी नदियोंकी सारी मछलियोंसमेत जंगल में निकाल दूंगा, और तू मैदान में पड़ा रहेगा; किसी भी प्रकार से तेरी सुधि न ली जाएगी। मैं ने तुझे वनपशुओं और आकाश के पझियोंका आहार कर दिया है।
6TSKCOMAnd all the inhabitants of Egypt shall know that I am the LORD, because they have been a staff of reed to the house of Israel.
6TSKCOMമിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും.
6TSKCOMMisrayeemnivaasikal yisraayelgrihathinnu oru otakkolaayirunnathukontu avarokkeyum njaan yahova ennu ariyum.
6TSKCOMतब मिस्र के सारे निवासी जान लेंगे कि मैं यहोवा हूँ। वे तो इस्राएल के घराने के लिथे नरकट की टेक ठहरे थे।
7TSKCOMWhen they took hold of thee by thy hand, thou didst break, and rend all their shoulder: and when they leaned upon thee, thou brakest, and madest all their loins to be at a stand.
7TSKCOMഅവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
7TSKCOMAvar ninne kayyil pitichappozhekku nee otinjnju avarute thol okkeyum keerikkalanjnju; avar oonniyappozhekku nee otinjnju avarute natuvokkeyum kulungumaaraakki.
7TSKCOMजब उन्होंने तुझ पर हाथ का बल दिया तब तू टूट गया और उनके पखौड़े उखड़ ही गए; और जब उन्होंने तुझ पर टेक लगाई, तब तू टूट गया, और उनकी कमर की सारी नसें चढ़ गई।
8TSKCOMTherefore thus saith the Lord GOD; Behold, I will bring a sword upon thee, and cut off man and beast out of thee.
8TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ വാൾ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
8TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: njaan ninre nere vaal varuthi ningkalninnu manushyaneyum mrigatheyum chhedichukalayum.
8TSKCOMइस कारण प्रभु यहोवा योंकहता है, देख, मैं तुझ पर तलवार चलवाकर, तेरे मनुष्य और पशु, सभोंको नाश करूंगा।
9TSKCOMAnd the land of Egypt shall be desolate and waste; and they shall know that I am the LORD: because he hath said, The river is mine, and I have made it.
9TSKCOMമിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവൻ പറഞ്ഞുവല്ലോ.
9TSKCOMMisrayeemdesham paazhum shoonyavumaaytheerum; njaan yahova ennu avar ariyum; nadi enikkullathaakunnu; njaan athine undaakkiyirikkunnu ennu avan paranjnjuvallo.
9TSKCOMतब मिस्र देश उजाड़ ही अजाड़ होगा; और वे जान लेंगे कि मैं यहोवा हूँ। डस ने कहा है कि मेरी नदी मेरी अपक्की ही है, और मैं ही ने उसे बनाया।
10TSKCOMBehold, therefore I am against thee, and against thy rivers, and I will make the land of Egypt utterly waste and desolate, from the tower of Syene even unto the border of Ethiopia.
10TSKCOMഅതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
10TSKCOMAthukontu njaan ninakkum ninre nadikalkkum virodhamaayirunnu misrayeemdeshathe sevenegopuram muthal kooshinre athrithivare ashesham paazhum shoonyavumaakkum.
10TSKCOMइस कारण देख, मैं तेरे और तेरी नदियोंके विरुद्ध हूँ, और मिस्र देश को मिग्दोल से लेकर सवेने तक वरन कूश देश के सिवाने तक उजाड़ ही उजाड़ कर दूंगा।
11TSKCOMNo foot of man shall pass through it, nor foot of beast shall pass through it, neither shall it be inhabited forty years.
11TSKCOMമനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.
11TSKCOMManushyanre kaal athilkooti katannupokayilla; mrigathinte kaal athil chavittukayumilla; naalpathu samvathsarathekku athil nivaasikal illaatheyirikkum.
11TSKCOMचालीस वर्ष तक उस में मनुष्य वा पशु का पांव तक न पकेगा; और न उस में कोई बसेगा।
12TSKCOMAnd I will make the land of Egypt desolate in the midst of the countries that are desolate, and her cities among the cities that are laid waste shall be desolate forty years: and I will scatter the Egyptians among the nations, and will disperse them through the countries.
12TSKCOMഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
12TSKCOMNjaan misrayeemdeshathe shoonyadeshangalute koottathil shoonyamaakkum; athile pattanangal shoonyapattanangalute koottathil naalpathu samvathsarathekku shoonyamaayirikkum; njaan misrayeemyare jaathikalute itayil chinnichu deshangalil chitharichukalayum.
12TSKCOMचालीस वर्ष तक मैं मिस्र देश को उजड़े हुए देशोंके बीच उजाड़ कर रखूंगा; और उसके नगर उजड़े हुए नगरोंके बीच खण्डहर ही रहेंगे। मैं मिस्रियोंको जाति जाति में छिन्न-भिन्न कर दूंगा, और देश देश में तितर-बितर कर दूंगा।
13TSKCOMYet thus saith the Lord GOD; At the end of forty years will I gather the Egyptians from the people whither they were scattered:
13TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാൻ മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും.
13TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: naalpathu samvathsaram kazhinjnjittu njaan misrayeemyare avar chinnippoyirikkunna jaathikalilninnu shekharikkum.
13TSKCOMपरमेश्वर यहोवा योंकहता है कि चालीस वर्ष के बीतने पर मैं मिस्रियोंको उन जातियोंके बीच से इकट्ठा करूंगा, जिन में वे तितर-बितर हुए;
14TSKCOMAnd I will bring again the captivity of Egypt, and will cause them to return into the land of Pathros, into the land of their habitation; and they shall be there a base kingdom.
14TSKCOMഞാൻ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവർ ഒരു ഹീനരാജ്യമായിരിക്കും.
14TSKCOMNjaan misrayeeminre pravaasam maarri avare avarute janmadeshamaaya pathros deshathekku matakkivaruthum; avite avar oru heenaraajyamaayirikkum.
14TSKCOMऔर मैं मिस्रियोंको बंधुआई से छुड़ाकर पत्रास देश में, जो उनकी जन्मभूमि है, फिर पहुंचाऊंगा; और वहां उनका छोटा सा राज्य हो जाएगा।
15TSKCOMIt shall be the basest of the kingdoms; neither shall it exalt itself any more above the nations: for I will diminish them, that they shall no more rule over the nations.
15TSKCOMഅതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
15TSKCOMAthu raajyangalilvechu athiheenamaayirikkum; ini jaathikalkku melaayi athu thannethaan uyarthukayum illa; avar jaathikalutemel vaazhaathavannam njaan avare kurechukalayum.
15TSKCOMवह सब राज्योंमें से छोटा होगा, और फिर अपना सिर और जातियोंके ऊपर न उठाएगा; क्योंकि मैं मिस्रियोंको ऐसा घटाऊंगा कि वे अन्यजातियोंपर फिर प्रभुता न करने पाएंगे।
16TSKCOMAnd it shall be no more the confidence of the house of Israel, which bringeth their iniquity to remembrance, when they shall look after them: but they shall know that I am the Lord GOD.
16TSKCOMയിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
16TSKCOMYisraayelgriham thirinjnju avare nokkumpol, athu ini avarute akrithyam orppikkunnathaayoru sharanamaayirikkayilla; njaan yahovayaaya karthaavu ennu avar ariyum.
16TSKCOMऔर वह फिर इस्राएल के घराने के भरोसे का कारण न होगा, क्योंकि जब वे फिर उनकी बोर देखने लगें, तब वे उनके अधर्म को स्मरण करेंगे। और तब वे जान लेंगे कि मैं परमेश्वर यहोवा हूँ।
17TSKCOMAnd it came to pass in the seven and twentieth year, in the first month, in the first day of the month, the word of the LORD came unto me, saying,
17TSKCOMഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
17TSKCOMIrupathezhaam aantu, onnaam maasam, onnaam thiyyathi yahovayute arulappaatu enikkundaayathenthennaal:
17TSKCOMफिर सत्ताइसवें वर्ष के पहले महीने के पहिले दिन को यहोवा का यह वचन मेरे पास पहुंचा,
18TSKCOMSon of man, Nebuchadrezzar king of Babylon caused his army to serve a great service against Tyrus: every head was made bald, and every shoulder was peeled: yet had he no wages, nor his army, for Tyrus, for the service that he had served against it:
18TSKCOMമനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദുനേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
18TSKCOMManushyaputhraa, baabelraajaavaaya nebookhadunesar sorinre nere thanre sainyathekkontu valiya vela cheyyichu; ellaathalayum kashantiyaayi ellaachumalum tholurinjnjupoyi; engkilum sorinnu virodhamaayi cheytha velekku avanno avanre sainyathinno aviteninnu prathiphalam kittiyilla.
18TSKCOMहे मनुष्य के सन्तान, बाबुल के राजा नबूकदनेस्सर ने सोर के घेरने में अपक्की सेना से बड़ा परिश्र्म कराया; हर एक का सिर चन्दला हो गया, और हर एक के कन्धोंका चमड़ा उड़ गया; तौभी उसको सोर से न तो इस बड़े परिश्र्म की मज़दूरी कुछ मिली और न उसकी सेना को।
19TSKCOMTherefore thus saith the Lord GOD; Behold, I will give the land of Egypt unto Nebuchadrezzar king of Babylon; and he shall take her multitude, and take her spoil, and take her prey; and it shall be the wages for his army.
19TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദുനേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
19TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyannu: njaan misrayeemdeshathe baabelraajaavaaya nebookhadunesarinnu kotukkum; avan athile sampathu etuthu athine kollayittu kavarchacheyyum; athu avanre sainyathinnu prathiphalamaayirikkum.
19TSKCOMइस कारण परमेश्वर यहोवा योंकहता हे, देख, मैं बाबुल के राजा नबूकदनेस्सर को मिस्र देश दूंगा; और वह उसकी भीड़ को ले जाएगा, और उसकी धन सम्पत्ति को लूटकर अपना कर लेगा; सो यही पजदूरी उसकी सेना को मिलेगी।
20TSKCOMI have given him the land of Egypt for his labour wherewith he served against it, because they wrought for me, saith the Lord GOD.
20TSKCOMഞാൻ അവന്നു മിസ്രയീംദേശത്തെ അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
20TSKCOMNjaan avannu misrayeemdeshathe avan cheythavelekku prathiphalamaayi kotukkunnu; avar enikkaayittallo pravarthichathu ennu yahovayaaya karthaavinre arulappaatu.
20TSKCOMमैं ने उसके परिश्र्म के बदले में उसको मिस्र देश इस कारण दिया है कि उन लोगोंने मेरे लिथे काम किया या, परमेश्वर यहोवा की यही वाणी हे।
21TSKCOMIn that day will I cause the horn of the house of Israel to bud forth, and I will give thee the opening of the mouth in the midst of them; and they shall know that I am the LORD.
21TSKCOMഅന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.
21TSKCOMAnnaalil njaan yisraayelgrihathinnu oru kompu mulekkumaaraakki avarute natuvil ninakku thuranna vaay nalkum; njaan yahova ennu avar ariyum.
21TSKCOMउसी समय मैं इस्राएल के घराने का एक सींग उगाऊंगा, और उनके बीच तेरा मुंह खोलूंगा। और वे जान लेंगे कि मैं यहोवा हूँ।