1TSKCOMThe word of the LORD came again unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का यह वचन मेरे पास पहुंचा,2TSKCOMNow, thou son of man, take up a lamentation for Tyrus;2TSKCOMമനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു:2TSKCOMManushyaputhraa, nee sorinekkurichu oru vilaapam thutangi sorinotu parayendathu:2TSKCOMहे मनुष्य के सन्तान, सोर के विषय एक विलाप का गीत बनाकर उस से योंकह,3TSKCOMAnd say unto Tyrus, O thou that art situate at the entry of the sea, which art a merchant of the people for many isles, Thus saith the Lord GOD; O Tyrus, thou hast said, I am of perfect beauty.3TSKCOMതുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.3TSKCOMThuramukhangalil paarkkunnavalum eriya dveepukalile jaathikalute vyaapaariyum aayullove, yahovayaaya karthaavu iprakaaram arulicheyyunnu: sore, njaan poornnasundariyaakunnu ennu nee paranjnjirikkunnu.3TSKCOMहे समुद्र के पैठाव पर रहनेवाली, हे बहुत से द्वीपोंके लिथे देश देश के लोगोंके साय व्योपार करनेवाली, परमेश्वर यहोवा योंकहता है, हे सोर तू ने कहा है कि मैं सर्वांग सुन्दर हूँ।4TSKCOMThy borders are in the midst of the seas, thy builders have perfected thy beauty.4TSKCOMനിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൌന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.4TSKCOMNinre raajyam samudramadhye irikkunnu; ninne panithavar ninre saundaryathe paripoornnamaakkiyirikkunnu.4TSKCOMतेरे सिवाने समुद्र के बीच हैं; तेरे बनानेवाले ने तुझे सर्वांग सुन्दर बनाया।5TSKCOMThey have made all thy ship boards of fir trees of Senir: they have taken cedars from Lebanon to make masts for thee.5TSKCOMസെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാർശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.5TSKCOMSeneerile saralamaramkontu avar ninre paarshvam okkeyum panithu; ninakku paamaram undaakkendathinnu avar lebaanonilninnu devadaarukkale kontuvannu.5TSKCOMतेरी सब पटरियां सनीर पर्वत के सनौवर की लकड़ी की बनी हैं; तेरे मस्तूल के लिथे लबानोन के देवदार लिए गए हैं।6TSKCOMOf the oaks of Bashan have they made thine oars; the company of the Ashurites have made thy benches of ivory, brought out of the isles of Chittim.6TSKCOMബാശാനിലെ കരുവേലംകൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.6TSKCOMBaashaanile karuvelamkontu avar ninre thantukale undaakki; kitheemdveepukalilninnulla punnamarathil aanakkompu pathichu ninakku thattundaakkiyirikkunnu.6TSKCOMतेरे डांड़ बाशान के बांजवृझोंके बने; तेरे जहाज़ोंका पटाव कित्तियोंके द्वीपोंसे लाए हुए सीधे सनौवर की हाथीदांत जड़ी हुई लकड़ी का बना।7TSKCOMFine linen with broidered work from Egypt was that which thou spreadest forth to be thy sail; blue and purple from the isles of Elishah was that which covered thee.7TSKCOMനിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.7TSKCOMNinakku kotiyaayirikkendathinnu ninre kappalpaay misrayeemilninnulla vichithrashanapatamkontu undaakkiyathaayirunnu; eleeshaadveepukalilninnulla dhoomrapatavum rakthaambaravum ninre vithaanamaayirunnu.7TSKCOMतेरे जहाज़ोंके पाल मिस्र से लाए हुए बूटेदार सन के कपके के बने कि तेरे लिथे फणडे का काम दें; तेरी चांदनी एलीशा के द्वीपोंसे लाए हुए नीले और बैंजनी रंग के कपड़ोंकी बनी।8TSKCOMThe inhabitants of Zidon and Arvad were thy mariners: thy wise men, O Tyrus, that were in thee, were thy pilots.8TSKCOMസീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു.8TSKCOMSeedonileyum sarvvaadileyum nivaasikal ninre thantelanmaaraayirunnu; sore, ninnil undaayirunna jnjaanikal ninre maalumikal aayirunnu.8TSKCOMतेरे खेनेवाले सीदोन और अर्बद के रहनेवाले थे; हे सोर, तेरे ही बीच के बुद्धिमान लोग तेरे मांफी थे।9TSKCOMThe ancients of Gebal and the wise men thereof were in thee thy calkers: all the ships of the sea with their mariners were in thee to occupy thy merchandise.9TSKCOMഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പൽക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നിൽ ഉണ്ടായിരുന്നു.9TSKCOMGebalile mooppanmaarum athile jnjaanikalum ninre oraayappanikkaaraayirunnu; samudrathile ellaakappalukalum avayute kappalkkaarum ninre kachavatam natathendathinnu ninnil undaayirunnu.9TSKCOMतेरे कारीगर जोड़ाई करनेवाले गबल नगर के पुरनिथे और बुद्धिमान लोग थे; तुझ में व्योपार करने के लिथे मल्लाहोंसमेत समुद्र पर के सब जहाज तुझ में आ गए थे।10TSKCOMThey of Persia and of Lud and of Phut were in thine army, thy men of war: they hanged the shield and helmet in thee; they set forth thy comeliness.10TSKCOMപാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും തലക്കോരികയും നിന്നിൽ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.10TSKCOMPaarsikalum loodyarum poothyarum yodhaakkalaayi ninre sainyathil undaayirunnu; avar parichayum thalakkorikayum ninnil thookki ninakku bhamgi pitippichu.10TSKCOMतेरी सेना में फारसी, लूदी, और पूती लोग भरती हुए थे; उन्होंने तुझ में ढाल, और टोपी टांगी; और उन्हीं के कारण तेरा प्रताप बढ़ा या।11TSKCOMThe men of Arvad with thine army were upon thy walls round about, and the Gammadims were in thy towers: they hanged their shields upon thy walls round about; they have made thy beauty perfect.11TSKCOMഅർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂർണ്ണമാക്കി.11TSKCOMArvvaadyar ninre sainyathotukoote churrum ninre mathilukalinmelum gammaadyar ninre gopurangalilum undaayirunnu; avar ninre mathilukalinmel churrum paricha thookki ninre saundaryathe paripoornnamaakki.11TSKCOMतेरी शहरपनाह पर तेरी सेना के साय अर्बद के लोग चारोंओर थे, और तेरे गुम्मटोंमें शूरवीर खड़े थे; उन्होंने अपक्की ढालें तेरी चारोंओर की शहरपनाह पर टांगी यी; तेरी सुन्दरता उनके द्वारा पूरी हुई यी।12TSKCOMTarshish was thy merchant by reason of the multitude of all kind of riches; with silver, iron, tin, and lead, they traded in thy fairs.12TSKCOMതർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിന്നു പകരം തന്നു.12TSKCOMTharsheesh sakalavidhasampathinteyum peruppamnimitham ninre vyaapaariyaayirunnu; velli, irimpu, velleeyam, kaareeyam enniva avar ninre charakkinnu pakaram thannu.12TSKCOMअपक्की सब प्रकार की सम्पत्ति की बहुतायत के कारण तशींशी लोग तेरे व्योपारी थे; उन्होंने चान्दी, लोहा, रांगा और सीसा देकर तेरा माल मोल लिया।13TSKCOMJavan, Tubal, and Meshech, they were thy merchants: they traded the persons of men and vessels of brass in thy market.13TSKCOMയാവാൻ, തൂബാൽ, മേശക്ക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.13TSKCOMYaavaan, thoobaal, meshakk ennivar ninre vyaapaarikal aayirunnu; avar aalukaleyum thaamrasaadhanangaleyum ninre charakkinnu pakaram thannu.13TSKCOMयावान, तूबल, और मेशेक के लोग तेरे माल के बदले दास-दासी और पीतल के पात्र तुझ से व्योपार करते थे।14TSKCOMThey of the house of Togarmah traded in thy fairs with horses and horsemen and mules.14TSKCOMതോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.14TSKCOMThogarmmaagrihakkaar ninre charakkinnu pakaram kuthirakaleyum patakkuthirakaleyum kovarkazhuthakaleyum thannu.14TSKCOMतोगर्मा के घराने के लोगोंने तेरी सम्पत्ति लेकर घोड़े, सवारी के घोड़े और खच्चर दिए।15TSKCOMThe men of Dedan were thy merchants; many isles were the merchandise of thine hand: they brought thee for a present horns of ivory and ebony.15TSKCOMദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു.15TSKCOMDedaanyar ninre vyaapaarikalaayirunnu; anekam dveepukal ninre adheenathile vyaapaaradeshangalaayirunnu; avar aanakkompum karimaravum ninakku kappam kontuvannu.15TSKCOMददानी तेरे व्योपारी थे; बहुत से द्वीप तेरे हाट बने थे; वे तेरे पास हाथीदांत की सींग और आबनूस की लकड़ी व्योपार में लाते थे।16TSKCOMSyria was thy merchant by reason of the multitude of the wares of thy making: they occupied in thy fairs with emeralds, purple, and broidered work, and fine linen, and coral, and agate.16TSKCOMനിന്റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.16TSKCOMNinre panitharangalute pperuppamnimitham araam ninre vyaapaari aayirunnu; avar marathakavum dhoomravasthravum vichithravasthravum shanapatavum pavizhavum pathmaraagavum ninre charakkinnu pakaram thannu.16TSKCOMतेरी बहुत कारीगरी के कारण आराम तेरा व्योपारी या; मरकत, बैजनी रंग का और बूटेदार वस्त्र, सन, मूगा, और लालड़ी देकर वे तेरा माल लेते थे।17TSKCOMJudah, and the land of Israel, they were thy merchants: they traded in thy market wheat of Minnith, and Pannag, and honey, and oil, and balm.17TSKCOMയെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.17TSKCOMYehoodayum yisraayeldeshavum ninre vyaapaarikalaayirunnu; avar minneethile kothampum palahaaravum thenum ennayum parimalathailavum ninre charakkinnu pakaram thannu.17TSKCOMयहूदा और इस्राएल भी तेरे व्योपारी थे; उन्होंने मिन्नीत का गेहूं, पन्नग, और मधु, तेल, और बलसान देकर तेरा माल लिया।18TSKCOMDamascus was thy merchant in the multitude of the wares of thy making, for the multitude of all riches; in the wine of Helbon, and white wool.18TSKCOMദമ്മേശേക്ക് നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.18TSKCOMDammeshekk ninre panitharangalute peruppam nimithavum sakalavidhasampathinteyum peruppam nimithavum helbonile veenjnjum velutha aatturomavumkontu ninre vyaapaari aayirunnu.18TSKCOMतुझ में बहुत कारीगरी हुई और सब प्रकार का धन इकट्टा हुआ, इस से दमिश्क तेरा व्योपारी हुआ; तेरे पास हेलबोन का दाखमधु और उजला ऊन पहुंचाया गया।19TSKCOMDan also and Javan going to and fro occupied in thy fairs: bright iron, cassia, and calamus, were in thy market.19TSKCOMവെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.19TSKCOMVedaanyarum oosaalile yaavaanyarum ninre charakkukontu vyaapaaram cheythu; minusamulla irimpum vazhanatholum vayampum ninre charakkinre koottathil undaayirunnu.19TSKCOMबदान और यावान ने तेरे माल के बदले में सूत दिया; और उनके कारण फौलाद, तज और अगर में भी तेरा व्योपार हुआ।20TSKCOMDedan was thy merchant in precious clothes for chariots.20TSKCOMദെദാൻ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;20TSKCOMDedaan kuthirappurathitunna vishishtapatam kontu ninre vyaapaariyaayirunnu;20TSKCOMसवारी के चार-जामे के लिथे ददान तेरा व्योपारी हुआ।21TSKCOMArabia, and all the princes of Kedar, they occupied with thee in lambs, and rams, and goats: in these were they thy merchants.21TSKCOMഅരബികളും കേദാർപ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ടു അവർ നിന്റെ കച്ചവടക്കാരായിരുന്നു;21TSKCOMArabikalum kedaarprabhukkanmaarokkeyum ninakkadheenaraaya vyaapaarikal aayirunnu; kunjnjaatukal, aattukorranmaar, kolaatukal ennivakontu avar ninre kachavatakkaaraayirunnu;21TSKCOMअरब और केदार के सब प्रधान तेरे व्योपारी ठहरे; उन्होंने मेम्ने, मेढ़े, और बकरे लाकर तेरे साय लेन-देन किया।22TSKCOMThe merchants of Sheba and Raamah, they were thy merchants: they occupied in thy fairs with chief of all spices, and with all precious stones, and gold.22TSKCOMശെബയിലെയും രമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.22TSKCOMShebayileyum ramayileyum vyaapaarikal ninre kachavatakkaaraayirunnu; avar metharamaaya sakalavidha parimalathailavum sakalavidha rathnangalum ponnum ninre charakkinnu pakaram thannu.22TSKCOMशबा और रामा के व्योपारी तेरे व्योपारी ठहरे; उन्होंने उत्तम उत्तम जाति का सब भांति का मसाला, सर्व भांति के मणि, और सोना देकर तेरा माल लिया।23TSKCOMHaran, and Canneh, and Eden, the merchants of Sheba, Asshur, and Chilmad, were thy merchants.23TSKCOMഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.23TSKCOMHaaraanum kalneyum edenum shebaavyaapaarikalum ashshoorum kilmadum ninre kachavatakkaaraayirunnu.23TSKCOMहारान, कन्ने, एदेन, शबा के व्योपारी, और अश्शूर और कलमद, थे सब नेरे व्योपारी ठहरे।24TSKCOMThese were thy merchants in all sorts of things, in blue clothes, and broidered work, and in chests of rich apparel, bound with cords, and made of cedar, among thy merchandise.24TSKCOMഅവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.24TSKCOMAvar vishishtasaadhanangalum chithrathayyalulla dhoomrapputheppukalum paravathaanikalum balathil piricha kayarukalum ninre charakkinnu pakaram thannu.24TSKCOMइन्होंने उत्तम उत्तम वस्तुएं अर्यात् ओढ़ने के नीले और बूटेदार वस्त्र और डोरियोंसे बन्धी और देवदार की बनी हुई चि?ा विचित्र कपड़ोंकी पेटियां लाकर तेरे साय लेन-देन किया।25TSKCOMThe ships of Tarshish did sing of thee in thy market: and thou wast replenished, and made very glorious in the midst of the seas.25TSKCOMതർശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടു വന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീർന്നു.25TSKCOMTharsheesh kappalukal ninakku charakku kontu vannu; nee paripoornnayum samudramadhye athidhanikayum aayitheernnu.25TSKCOMतशींश के जहाज तेरे व्योपार के माल के ढोनेवाले हुए। उनके द्वारा तू समुद्र के बीच रहकर बहुत धनवान् और प्रतापी हो गई यी।26TSKCOMThy rowers have brought thee into great waters: the east wind hath broken thee in the midst of the seas.26TSKCOMനിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.26TSKCOMNinre thantelanmaar ninne purangkatalilekku kontu poyi; kizhakkan kaarru samudramadhyevechu ninne utechukalanjnju.26TSKCOMतेरे खिवैयोंने तुझे गहिरे जल में पहुंचा दिया है, और पुरवाई ने तुझे समुद्र के बीच तोड़ दिया है।27TSKCOMThy riches, and thy fairs, thy merchandise, thy mariners, and thy pilots, thy calkers, and the occupiers of thy merchandise, and all thy men of war, that are in thee, and in all thy company which is in the midst of thee, shall fall into the midst of the seas in the day of thy ruin.27TSKCOMനിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പൽക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യേ വീഴും.27TSKCOMNinre sampathum charakkum kachavatavum kappalkkaarum maalumikalum oraayappanikkaarum kurrikkaarum ninnilulla sakala yodhaakkalum ninre akathulla sarvvajanasamoohathotum koote ninre veezhchayute naalil samudramadhye veezhum.27TSKCOMजिस दिन तू डूबेगी, उसी दिन तेरा धन-सम्पत्ति, व्योपार का माल, मल्लाह, मांफी, जुड़ाई का काम करनेवाले, व्योपारी लोग, और तुझ में जितने सिपाही हैं, और तेरी सारी भीड़-भाड़ समुद्र के बीच गिर जाएंगी।28TSKCOMThe suburbs shall shake at the sound of the cry of thy pilots.28TSKCOMനിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.28TSKCOMNinre maalumikalute nilavilikontu kappalkoottangal natungippokum.28TSKCOMतेरे मांफियोंकी चिल्लाहट के शब्द के मारे तेरे आस पास के स्यान कांप उठेंगे।29TSKCOMAnd all that handle the oar, the mariners, and all the pilots of the sea, shall come down from their ships, they shall stand upon the land;29TSKCOMതണ്ടേലന്മാരൊക്കെയും കപ്പൽക്കാരും കടലിലെ മാലുമികൾ എല്ലാവരും കപ്പലുകളിൽനിന്നു ഇറങ്ങി കരയിൽ നില്ക്കും.29TSKCOMThantelanmaarokkeyum kappalkkaarum katalile maalumikal ellaavarum kappalukalilninnu irangi karayil nilkkum.29TSKCOMऔर सब खेनेवाले और मल्लाह, और समुद्र में जितने मांफी रहते हैं, वे अपके अपके जहाज पर से उतरेंगे,30TSKCOMAnd shall cause their voice to be heard against thee, and shall cry bitterly, and shall cast up dust upon their heads, they shall wallow themselves in the ashes:30TSKCOMഅവർ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയൽ പൂഴി വാരിയിട്ടു ചാരത്തിൽ കിടന്നുരുളുകയും30TSKCOMAvar kaippote urakke nilavilichu thalayal poozhi vaariyittu chaarathil kitannurulukayum30TSKCOMऔर वे भूमि पर खड़े होकर तेरे पिषय में ऊंचे शब्द से बिलक बिलककर रोएंगे। वे अपके अपके सिर पर धूलि उड़ाकर राख में लोटेंगे;31TSKCOMAnd they shall make themselves utterly bald for thee, and gird them with sackcloth, and they shall weep for thee with bitterness of heart and bitter wailing.31TSKCOMനിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.31TSKCOMNinnecholli mottayaticha rattutukkayum ninnekkurichu manovyasanathotum kaippulla vilaapathotum koote karakayum cheyyum.31TSKCOMऔर तेरे शोक में अपके सिर मुंड़वा देंगे, और कमर में टाट बान्धकर अपके मन के कड़े दु:ख के साय तेरे विषय में रोएंगे और छाती पीटेंगे।32TSKCOMAnd in their wailing they shall take up a lamentation for thee, and lament over thee, saying, What city is like Tyrus, like the destroyed in the midst of the sea?32TSKCOMതങ്ങളുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതു: സമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?32TSKCOMThangalute duhkhathil avar ninnecholli oru vilaapam thutangi ninnekkurichu vilapikkunnathu: samudramadhye nashichupoya sorineppole ethoru nagaramullu?32TSKCOMवे विलाप करते हुए तेरे विषय में विलाप का यह गीत बनाकर गाएंगे, सोर जो अब समुद्र के बीच चुपचाप पक्की है, उसके तुल्य कौन नगरी है?33TSKCOMWhen thy wares went forth out of the seas, thou filledst many people; thou didst enrich the kings of the earth with the multitude of thy riches and of thy merchandise.33TSKCOMനിന്റെ ചരക്കു സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.33TSKCOMNinre charakku samudrathil ninnu kayarivannappol, nee eriya vamshangalkku thripthivaruthi ninre sampathinteyum vyaapaarathinteyum peruppamkontu bhoomiyile raajaakkanmaare sampannanmaaraakki.33TSKCOMजब तेरा माल समुद्र पर से निकलता या, तब बहुत सी जातियोंके लोग तृप्त होते थे; तेरे धन और व्योपार के माल की बहुतायत से पृय्वी के राजा धनी होते थे।34TSKCOMIn the time when thou shalt be broken by the seas in the depths of the waters thy merchandise and all thy company in the midst of thee shall fall.34TSKCOMഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.34TSKCOMIppol nee samudrathilninnu thakarnnu poypoyi; ninre vyaapaarasampathum ninre akathulla janasamoohamokkeyum vellathinte aazhathil veenirikkunnu.34TSKCOMजिस समय तू अयाह जल में लहरोंसे टूटी, उस समय तेरे वयोपार का माल, और तेरे सब निवासी भी तेरे भीतर रहकर नाश हो गए।35TSKCOMAll the inhabitants of the isles shall be astonished at thee, and their kings shall be sore afraid, they shall be troubled in their countenance.35TSKCOMദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നില്ക്കുന്നു.35TSKCOMDveepuvaasikalokkeyum ninnekkurichu sthambhichupokunnu; avarute raajaakkanmaar erravum bhayappettu mukham vaati nilkkunnu.35TSKCOMटापुओं के सब रहनेवाले तेरे कारण विस्मित हुए; और उनके सब राजाओं के रोएं खड़े हो गए, और उनके मुंह उदास देख पके हैं।36TSKCOMThe merchants among the people shall hiss at thee; thou shalt be a terror, and never shalt be any more.36TSKCOMജാതികളിലെ വ്യാപാരികൾ നിന്നെക്കുറിച്ചു ചൂളകുത്തുന്നു: നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.36TSKCOMJaathikalile vyaapaarikal ninnekkurichu choolakuthunnu: ninakku sheeghranaasham bhavichu nee sadaakaalathekkum illaatheyaakum.36TSKCOMदेश देश के व्योपारी तेरे विरुद्ध हयौड़ी बजा रहे हैं; तू भय का कारण हो गई है और फिर स्यिर न रह सकेगी।