1TSKCOMAnd the word of the LORD came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का सह वचन मेरे पास पहुंचा,2TSKCOMSon of man, set thy face toward Jerusalem, and drop thy word toward the holy places, and prophesy against the land of Israel,2TSKCOMമനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിന്നു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിന്നു വിരോധമായി പ്രസംഗിച്ചു യിസ്രായേൽദേശത്തിന്നു വിരോധമായി പ്രവചിച്ചു യിസ്രായേൽദേശത്തോടു പറയേണ്ടതു:2TSKCOMManushyaputhraa, ninre mukham yerooshaleminnu nere thirichu vishudhamandirathinnu virodhamaayi prasamgichu yisraayeldeshathinnu virodhamaayi pravachichu yisraayeldeshathotu parayendathu:2TSKCOMहे मनुष्य के सन्तान, अपना मुख यरूशलेम की ओर कर और पवित्रस्यानोंकी ओर वचन सुना; इस्राएल देश के विषय में भविष्यद्वाणी कर और उस से कह,3TSKCOMAnd say to the land of Israel, Thus saith the LORD; Behold, I am against thee, and will draw forth my sword out of his sheath, and will cut off from thee the righteous and the wicked.3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ പുറപ്പെട്ടു എന്റെ വാൾ ഉറയിൽനിന്നു ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan ninre nere purappettu enre vaal urayilninnu oori neethimaaneyum dushtaneyum ninnilninnu chhedichukalayum.3TSKCOMप्रभु यहोवा योंकहता है, देख, मैं तेरे विरुद्ध हूँ, ओर अपक्की तलवार मियान में से खींचकर तुझ में से धमीं और अधमीं दोनोंको नाश करूंगा।4TSKCOMSeeing then that I will cut off from thee the righteous and the wicked, therefore shall my sword go forth out of his sheath against all flesh from the south to the north:4TSKCOMഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാൻ പോകുന്നതുകൊണ്ടു, തെക്കുമുതൽ വടക്കുവരെ സകലജഡത്തിന്നും വിരോധമായി എന്റെ വാൾ ഉറയിൽനിന്നു പുറപ്പെടും.4TSKCOMNjaan neethimaaneyum dushtaneyum ninnilninnu chhedichukalavaan pokunnathukontu, thekkumuthal vatakkuvare sakalajadathinnum virodhamaayi enre vaal urayilninnu purappetum.4TSKCOMइसलिथे कि मैं तुझ में से धमीं और अधमीं सब को नाश करनेवाला हूँ, इस कारण, मेरी तलवार मियान से निकलकर दक्खिन से उत्तर तक सब प्राणियोंके विरुद्ध चलेगी;5TSKCOMThat all flesh may know that I the LORD have drawn forth my sword out of his sheath: it shall not return any more.5TSKCOMയഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയെന്നു സകലജഡവും അറിയും.5TSKCOMYahovayaaya njaan enre vaal urayilninnu ooriyennu sakalajadavum ariyum.5TSKCOMतब सब प्राणी जान लेंगे कि यहोवा ने मियान में से अपक्की तलवार खींची है; ओर वह उस में फिर रखी न जाएगी।6TSKCOMSigh therefore, thou son of man, with the breaking of thy loins; and with bitterness sigh before their eyes.6TSKCOMഅതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.6TSKCOMAthu ini matangipporikayilla. neeyo, manushyaputhraa, ninre natu otike netuveerppituka; avar kaanke kathinamaayi netuveerppituka.6TSKCOMसो हे मनुष्य के सन्तान, तू आह मार, भारी खेद कर, और टूटी कमर लेकर लोगोंके साम्हने आह मार।7TSKCOMAnd it shall be, when they say unto thee, Wherefore sighest thou? that thou shalt answer, For the tidings; because it cometh: and every heart shall melt, and all hands shall be feeble, and every spirit shall faint, and all knees shall be weak as water: behold, it cometh, and shall be brought to pass, saith the Lord GOD.7TSKCOMഎന്തിന്നു നെടുവീർപ്പിടുന്നു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടതു: ഒരു വർത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.7TSKCOMEnthinnu netuveerppitunnu ennu avar ninnotu chodichaal nee utharam parayendathu: oru varthamaanamnimitham thanne; athu sambhavikkumpol sakalahridayavum urukippokum, ellaakaikalum kuzhanjnjupokum, ethu manassum kalangippokum; ellaa muzhangkaalum vellampole ozhukippokum; athu vannu kazhinjnju ennu yahovayaaya karthaavinre arulappaatu.7TSKCOMऔर जब वे तुझ से पूछें कि तू कयोंआह मारता है, तब कहना, समाचार के कारण। क्योंकि ऐसी बात आनेवाली है कि सब के मन टूट जाएंगे और सब के हाथ ढीले पकेंगे, सब की आत्मा बेबस और सब के घूटने निर्बल हो जाएंगे। देखो, ऐसी ही बात आनेवाली है, और वह अवश्य पूरी होगी, परमेश्वर यहोवा की यही वाणी है।8TSKCOMAgain the word of the LORD came unto me, saying,8TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:8TSKCOMYahovayute arulappaatu enikkundaayathenthennaal:8TSKCOMफिर यहोवा का यह वचन मेरे पास पहुंचा, हे मनुष्य के सन्तान, भविष्यद्वाणी करके कह,9TSKCOMSon of man, prophesy, and say, Thus saith the LORD; Say, A sword, a sword is sharpened, and also furbished:9TSKCOMമനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ; ഒരു വാൾ; അതു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.9TSKCOMManushyaputhraa, nee pravachichu parayendathu: yahova iprakaaram arulicheyyunnu: oru vaal; oru vaal; athu moorchakootti minukkiyirikkunnu ennu paraka.9TSKCOMपरमेश्वर यहोवा योंकहता है, देख, सात चढ़ाई हुई तलवार, और फलकाई हुई तलवार !10TSKCOMIt is sharpened to make a sore slaughter; it is furbished that it may glitter: should we then make mirth? it contemneth the rod of my son, as every tree.10TSKCOMകൊല നടത്തുവാൻ അതിന്നു മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അതു എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.10TSKCOMKola natathuvaan athinnu moorchakoottiyirikkunnu; minnuvaan thakkavannam athine minukkiyirikkunnu; allengkil namukku santhoshikkaamo? athu enre makanre chengkolineyum sakalavrikshatheyum nirasikkunnu.10TSKCOMवह इसलिथे सान चढ़ाई गई कि उस से घात किया जाए, और इसलिथे फलकाई गई कि बिजली की नाई चमके ! तो क्या हम हषिर्त हो? वह तो यहोवा के पुत्र का राजदण्ड है और सब पेड़ोंको तुच्छ जाननेवाला है।11TSKCOMAnd he hath given it to be furbished, that it may be handled: this sword is sharpened, and it is furbished, to give it into the hand of the slayer.11TSKCOMഉപയോഗിപ്പാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുപ്പാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.11TSKCOMUpayogippaan thakkavannam avan athu minukkuvaan kotuthirikkunnu; kollunnavanre kayyil kotuppaan ee vaal moorchakootti minukkiyirikkunnu.11TSKCOMऔर वह फलकाने को इसलिथे दी गई कि हाथ में ली जाए; वह इसलिथे सान चढ़ाई और फलकाई गई कि घात करनेवालोंके हाथ में दी जाए।12TSKCOMCry and howl, son of man: for it shall be upon my people, it shall be upon all the princes of Israel: terrors by reason of the sword shall be upon my people: smite therefore upon thy thigh.12TSKCOMമനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.12TSKCOMManushyaputhraa, nilavilichu murayituka! athu enre janathinmelum yisraayelinre sakalaprabhukkanmaarute melum varum avar enre janathotukoote vaalinnu elpikkappettavaraakunnu; aakayaal nee thutayil atikka.12TSKCOMहे मनुष्य के सन्तान चिल्ला, और हाथ, हाथ, कर ! क्योंकि वह मेरी प्रजा पर चला चाहती है, वह इस्राएल के सारे प्रधानोंपर चला चाहती है; मेरी प्रजा के संग वे भी तलवार के वश में आ गए। इस कारण तू अपक्की छाती पीट।13TSKCOMBecause it is a trial, and what if the sword contemn even the rod? it shall be no more, saith the Lord GOD.13TSKCOMഅതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നേ ഇല്ലാതെപോയാൽ എന്തു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.13TSKCOMAthoru pareekshayallo; ennaal nirasikkunna chengkol thanne illaathepoyaal enthu ennu yahovayaaya karthaavinre arulappaatu.13TSKCOMक्योंकि सचमुच उसकी जांच हुई है, और यदि उसे तुच्छ जाननेवाला राजदण्ड भी न रहे, तो क्या? परमेश्वर यहोवा की यही वाणी है।14TSKCOMThou therefore, son of man, prophesy, and smite thine hands together, and let the sword be doubled the third time, the sword of the slain: it is the sword of the great men that are slain, which entereth into their privy chambers.14TSKCOMനീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.14TSKCOMNeeyo manushyaputhraa, pravachichu kaikottuka; vaal, nihathanmaarute vaal thanne, mummatangaayi bhavikkatte; nihathanre valiya vaal avare churrunnu.14TSKCOMसो हे मनुष्य के सन्तान, भविष्यद्वाणी कर, और हाथ पर हाथ दे मार, और तीन बार तलवार का बल दुगुना किया जाए; वह तो घात करने की तलवार वरन बड़े से बड़े के घात करने की तलवार है, जिस से कोठरियोंमें भी कोई नहीं बच सकता।15TSKCOMI have set the point of the sword against all their gates, that their heart may faint, and their ruins be multiplied: ah! it is made bright, it is wrapped up for the slaughter.15TSKCOMഅവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലെക്കായി കൂർപ്പിച്ചിരിക്കുന്നു.15TSKCOMAvarute hridayam urukippokendathinnum avaril pattupoyavar perukendathinnum njaan vaalin munaye avarute ellaa vaathilukalkkum nere vechirikkunnu; ayyo, athu minnalpoleyirikkunnu; athu kolekkaayi koorppichirikkunnu.15TSKCOMमैं ने घात करनेवाली तलवार को उनके सब फाटकोंके विरुद्ध इसलिथे चलाया है कि लोगोंके मन टूट जाएं, और वे बहुत ठोकर खाएं। हाथ, हाथ ! वह तो बिजली के समान बनाई गई, और घात करने को सान चढ़ाई गई है।16TSKCOMGo thee one way or other, either on the right hand, or on the left, whithersoever thy face is set.16TSKCOMപുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നെടത്തേക്കു തന്നേ പുറപ്പെടുക.16TSKCOMPurakotto itathotto valathotto ninre vaaythala thiriyunnetathekku thanne purappetuka.16TSKCOMसिकुड़कर दहिनी ओर जा, फिर तैयार होकर बाई ओर मुड़, जिधर भी तेरा मुख हो।17TSKCOMI will also smite mine hands together, and I will cause my fury to rest: I the LORD have said it.17TSKCOMഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.17TSKCOMNjaanum kai kotti, enre krodhathe shamippikkum; yahovayaaya njaan athu arulicheythirikkunnu.17TSKCOMमैं भी ताली बजाऊंगा और अपक्की जलजलाहट को ठंडा करूंगा, मुझ यहोवा ने ऐसा कहा है।18TSKCOMThe word of the LORD came unto me again, saying,18TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:18TSKCOMYahovayute arulappaatu enikkundaayathenthennaal:18TSKCOMफिर यहोवा का यह वचन मेरे पास पहुंचा,19TSKCOMAlso, thou son of man, appoint thee two ways, that the sword of the king of Babylon may come: both twain shall come forth out of one land: and choose thou a place, choose it at the head of the way to the city.19TSKCOMമനുഷ്യപുത്രാ, ബാബേൽ രാജാവിന്റെ വാൾ വരേണ്ടതിന്നു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നേ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലെക്കൽ നാട്ടുക.19TSKCOMManushyaputhraa, baabel raajaavinre vaal varendathinnu nee rantu vazhi niyamikka; rantum oru deshathuninnu thanne purappetenam; oru kaichoonti undaakki nagarathilekkulla vazhiyute thalekkal naattuka.19TSKCOMहे मनुष्य के सन्तान, दो मार्ग ठहरा ले कि बाबुल के राजा की तलवार आए; दोनोंमार्ग एक ही देश से निकलें ! फिर एक चिन्ह कर, अर्यात् नगर के मार्ग के सिर पर एक चिन्ह कर;20TSKCOMAppoint a way, that the sword may come to Rabbath of the Ammonites, and to Judah in Jerusalem the defenced.20TSKCOMഅങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന്നു നീ വഴി നിയമിക്ക.20TSKCOMAngane vaal ammonyarute rabbayilum yehoodayil urappulla yerooshalemilum varendathinnu nee vazhi niyamikka.20TSKCOMएक मार्ग ठहरा कि तलवार अम्मोनियोंके रब्बा नगर पर, और यहूदा देश के गढ़वाले नगर यरूशलेम पर भी चले।21TSKCOMFor the king of Babylon stood at the parting of the way, at the head of the two ways, to use divination: he made his arrows bright, he consulted with images, he looked in the liver.21TSKCOMബാബേൽരാജാവു ഇരുവഴിത്തലെക്കൽ, വഴിത്തിരിവിങ്കൽ തന്നേ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കൊലദേവന്മാരോടു ചോദിക്കയും കരൾ നോക്കുകയും ചെയ്യുന്നു.21TSKCOMBaabelraajaavu iruvazhithalekkal, vazhithirivingkal thanne, prashnam nokkuvaan nilkkunnu; avan thanre ampukale kulukki koladevanmaarotu chodikkayum karal nokkukayum cheyyunnu.21TSKCOMक्योंकि बाबुल का राजा तिर्मुहाने अर्यात् दोनोंमागॉं के निकलने के स्यान पर भावी बूफने को खड़ा हुआ है, उस ने तीरोंको हिला दिया, और गृहदेवताओं से प्रश्न किया, और कलेजे को भी देखा।22TSKCOMAt his right hand was the divination for Jerusalem, to appoint captains, to open the mouth in the slaughter, to lift up the voice with shouting, to appoint battering rams against the gates, to cast a mount, and to build a fort.22TSKCOMയന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വൻകൊലെക്കായി വായ്പിളർന്നു ആർപ്പുവിളിക്കേണ്ടതിന്നും വാതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വാട കോരി കൊത്തളം പണിയേണ്ടതിന്നും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലങ്കയ്യിൽ വന്നിരിക്കുന്നു.22TSKCOMYanthramuttikale vekkendathinnum vankolekkaayi vaaypilarnnu aarppuvilikkendathinnum vaathilukalute nere yanthramuttikale vekkendathinnum vaata kori kothalam paniyendathinnum yerooshaleminekkurichulla prashnam avanre valangkayyil vannirikkunnu.22TSKCOMउसके दहिने हाथ में यरूशलेम का नाम है कि वह उसकी ओर युद्ध के यन्त्र लगाए, और गला फाड़कर घात करने की आज्ञा दे और ऊंचे शब्द से ललकारे, फाटकोंकी ओर युद्ध के यन्त्र लगाए और दमदमा बान्धे और कोट बनाए।23TSKCOMAnd it shall be unto them as a false divination in their sight, to them that have sworn oaths: but he will call to remembrance the iniquity, that they may be taken.23TSKCOMഎന്നാൽ അതു അവർക്കു വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന്നു അവർ അകൃത്യം ഓർപ്പിക്കുന്നു.23TSKCOMEnnaal athu avarkku vyaajalakshanamaayi thonnunnu; avar aana ituvichirikkunnuvallo; ennaal avar pitikkappetendathinnu avar akrithyam orppikkunnu.23TSKCOMपरन्तु लोग तो उस भावी कहने को मिय्या समझेंगे; उन्होंने जो उनकी शपय खाई है; इस कारण वह उनके अधर्म का स्मरण कराकर उन्हें पकड़ लेगा।24TSKCOMTherefore thus saith the Lord GOD; Because ye have made your iniquity to be remembered, in that your transgressions are discovered, so that in all your doings your sins do appear; because, I say, that ye are come to remembrance, ye shall be taken with the hand.24TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കയ്യാൽ പിടിക്കും.24TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ningalute sakalapravrithikalilum ningalute paapangal prathyakshamaakathakkavannam ningalute athikramangal velippettuvarunnathinaal ningal ningalute akrithyam orppichirikkunnathukontum ningaleyum orthirikkunnathukontum ningale kayyaal pitikkum.24TSKCOMइस कारण प्रभु यहोवा योंकहता है, इसलिथे कि तुम्हारा अधर्म जो स्मरण किया गया है, और तुम्हारे अपराध जो खुल गए हैं, कसोंकि तुम्हारे सब कामोंमें पाप ही पाप दिखाई पड़ा है, और तुम स्मरण में आए हो, इसलिथे तुम उन्हीं से पकड़े जाओगे।25TSKCOMAnd thou, profane wicked prince of Israel, whose day is come, when iniquity shall have an end,25TSKCOMനിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്റെ കാലത്തു നിന്റെ നാൾ വന്നിരിക്കുന്നു.25TSKCOMNihathanum dushtanumaayi yisraayelinre prabhuvaayullove, anthyaakrithyathinte kaalathu ninre naal vannirikkunnu.25TSKCOMऔर हे इस्राएल दुष्ट प्रधान, तेरा दिन आ गया है; अधर्म के अन्त का समय पहुंच गया है।26TSKCOMThus saith the Lord GOD; Remove the diadem, and take off the crown: this shall not be the same: exalt him that is low, and abase him that is high.26TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.26TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan makutam neekki kireetam etuthukalayum; athu angane irikkayilla; njaan thaanathine uyarthukayum uyarnnathine thaazhthukayum cheyyum.26TSKCOMतेरे विषय में परमेश्वर यहोवा योंकहता है, पगड़ी उतार, और मुकुट भी उतार दे; वह ज्योंका त्योंनहीं रहने का; जो नीचा है उसे ऊंचा कर और जो ऊंचा है उसे नीचा कर।27TSKCOMI will overturn, overturn, overturn, it: and it shall be no more, until he come whose right it is; and I will give it him.27TSKCOMഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.27TSKCOMNjaan athinnu unmoolanaasham, unmoolanaasham, unmoolanaasham varuthum; athinnu avakaashamullavan varuvolam athu illaatheyirikkum; avannu njaan athu kotukkum.27TSKCOMमैं इसको उलट दूंगा और उलट पुलट कर दूंगा; हां उलट दूंगा और जब तक उसका अधिक्कारनेी न आए तब तक वह उलटा हुआ रहेगा; तब मैं उसे दे दूंगा।28TSKCOMAnd thou, son of man, prophesy and say, Thus saith the Lord GOD concerning the Ammonites, and concerning their reproach; even say thou, The sword, the sword is drawn: for the slaughter it is furbished, to consume because of the glittering:28TSKCOMമനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:28TSKCOMManushyaputhraa, nee pravachichu parayendathu: ammonyarekkurichum avarute nindayekkurichum yahovayaaya karthaavu iprakaaram arulicheyyunnu:28TSKCOMफिर हे मनुष्य के सन्तान, भविष्यद्वाणी करके कह कि प्रभु यहोवा अम्मोनियोंऔर उनकी की हुई नामधराई के विषय में योंकहता है; तू योंकह, खींची हुई तलवार है, वह तलवार घात के लिथे फलकाई हुई है कि नाश करे और बिजली के समान हो---29TSKCOMWhiles they see vanity unto thee, whiles they divine a lie unto thee, to bring thee upon the necks of them that are slain, of the wicked, whose day is come, when their iniquity shall have an end.29TSKCOMഅന്ത്യാകൃത്യത്തിന്റെ കാലത്തു, നാൾ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന്നു അവർ നിനക്കു വ്യാജം ദർശിക്കുന്ന നേരത്തും നിനക്കു ഭോഷ്കുലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കൊലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.29TSKCOMAnthyaakrithyathinte kaalathu, naal vannavaraayi dushtanmaaraaya nihathanmaarute kazhuthil vekkendathinnu avar ninakku vyaajam darshikkunna nerathum ninakku bhoshkulakshanam parayunna nerathum oru vaal, oru vaal ooriyirikkunnu; athu minnalpole minnendathinnum thinnukalayendathinnum kolekkaayi minukkiyirikkunnu ennu paraka.29TSKCOMजब तक कि वे तेरे विषय में फूठे दर्शन पाते, और फूठे भावी तुझ को बताते हैं---कि तू उन दुष्ट असाध्य घायलोंकी गर्दनोंपर पके जिनका दिन आ गया, और जिनके अधर्म के अन्त का समय आ पहुंचा है।30TSKCOMShall I cause it to return into his sheath? I will judge thee in the place where thou wast created, in the land of thy nativity.30TSKCOMഅതിനെ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും,30TSKCOMAthine urayil ituka; nee srishtikkappetta sthalathu, ninre janmadeshathu thanne njaan ninne nyaayam vidhikkum,30TSKCOMउसको मियान में फिर रख। जिस स्यान में तू सिरजी गई और जिस देश में तेरी उत्पत्ति हुई, उसी में मैं तेरा न्याय करूंगा।31TSKCOMAnd I will pour out mine indignation upon thee, I will blow against thee in the fire of my wrath, and deliver thee into the hand of brutish men, and skilful to destroy.31TSKCOMഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്നു എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാൻ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.31TSKCOMNjaan enre krodham ninremel pakarnnu enre kopaagni ninremel oothi, mrigapraayarum nashippippaan mitukkanmaarumaaya manushyarute kayyil ninne elpikkum.31TSKCOMऔर मैं तुझ पर अपना क्रोध भड़काऊंगा और तुझ पर अपक्की जलजलाहट की आग फूंक दूंगा; ओर तुझे पशु सरीखे मनुष्य के हाथ कर दूंगा जो नाश करने में निपुण हैं।32TSKCOMThou shalt be for fuel to the fire; thy blood shall be in the midst of the land; thou shalt be no more remembered: for I the LORD have spoken it.32TSKCOMനീ തീക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കയില്ല; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.32TSKCOMNee theekkirayaaytheerum; ninre raktham ninre deshathinte natuvil irikkum; ninne ini aarum orkkayilla; yahovayaaya njaan athu arulicheythirikkunnu.32TSKCOMतू आग का कौर होगी; तेरा खून देश में बना रहेगा; तू स्मरण में न रहेगी क्योंकि मुझ यहोवा ही ने ऐसा कहा है।