1TSKCOMAnd he said unto me, Son of man, stand upon thy feet, and I will speak unto thee.1TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, നിവിർന്നുനിൽക്ക; ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.1TSKCOMAvan ennotu: manushyaputhraa, nivirnnunilkka; njaan ninnotu samsaarikkum ennu kalpichu.1TSKCOMऔर उस ने मुझ से कहा, हे मनुष्य के सन्तान, अपके पांवोंके बल खड़ा हो, और मैं तुझ से बातें करूंगा।2TSKCOMAnd the spirit entered into me when he spake unto me, and set me upon my feet, that I heard him that spake unto me.2TSKCOMഅവൻ എന്നോടു സംസാരിച്ചപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവിർന്നുനില്ക്കുമാറാക്കി; അവൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.2TSKCOMAvan ennotu samsaarichappol aathmaavu ennil vannu enne nivirnnunilkkumaaraakki; avan ennotu samsaarikkunnathu njaan kettu.2TSKCOMजैसे ही उस ने मुझ से यह कहा, त्योंही आत्मा ने मुझ में समाकर मुझे पांवोंके बल खड़ा कर दिया; और जो मुझ से बातें करता या मैं ने उसकी सुनी।3TSKCOMAnd he said unto me, Son of man, I send thee to the children of Israel, to a rebellious nation that hath rebelled against me: they and their fathers have transgressed against me, even unto this very day.3TSKCOMഅവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേൽമക്കളുടെ അടുക്കൽ ഞാൻ നിന്നെ അയക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോടു അതിക്രമം ചെയ്തിരിക്കുന്നു.3TSKCOMAvan ennotu arulicheythathu: manushyaputhraa, ennotu mathsarichirikkunna mathsarikalaaya yisraayelmakkalute atukkal njaan ninne ayakkunnu; avarum avarute pithaakkanmaarum innuvare ennotu athikramam cheythirikkunnu.3TSKCOMऔर उस ने मुझ से कहा, हे मनुष्य के सन्तान, मैं तुझे इस्राएलियोंके पास अर्यात् बलवा करनेवाली जाति के पास भेजता हूँ, जिन्होंने मेरे विरुद्ध बलवा किया है; उनके पुरखा और वे भी आज के दिल तक मेरा अपराध करते चले आए हैं।4TSKCOMFor they are impudent children and stiffhearted. I do send thee unto them; and thou shalt say unto them, Thus saith the Lord GOD.4TSKCOMമക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയക്കുന്നതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.4TSKCOMMakkalo dhaarshtyavum dushshaathyavum ullavarathre; avarute atukkalaakunnu njaan ninne ayakkunnathu; yahovayaaya karthaavu iprakaaram arulicheyyunnu ennu nee avarotu parayenam.4TSKCOMइस पीढ़ी के लोग जिनके पास मैं तुझे भेजता हूँ, वे निर्लज्ज और हठीले हैं;5TSKCOMAnd they, whether they will hear, or whether they will forbear, (for they are a rebellious house,) yet shall know that there hath been a prophet among them.5TSKCOMകേട്ടാലും കേൾക്കാഞ്ഞാലും--അവർ മത്സരഗൃഹമല്ലോ--തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.5TSKCOMKettaalum kelkkaanjnjaalum--avar mathsaragrihamallo--thangalute itayil oru pravaachakan undaayirunnu ennu avar ariyenam.5TSKCOMऔर तू उन से कहना, प्रभु यहोवा योंकहता हे, इस से वे, जो बलवा करनेवाले घराने के हैं, चाहे वे सुनें व न सुनें, तौभी वे इतना जान लेंगे कि हमारे बीच एक भविष्यद्वक्ता प्रगट हुआ है।6TSKCOMAnd thou, son of man, be not afraid of them, neither be afraid of their words, though briers and thorns be with thee, and thou dost dwell among scorpions: be not afraid of their words, nor be dismayed at their looks, though they be a rebellious house.6TSKCOMനീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാർത്താലും അവരുടെ വാക്കു പേടിക്കരുതു; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.6TSKCOMNeeyo, manushyaputhraa, avare petikkaruthu; parakkaarayum mullum ninre arike undaayirunnaalum thelukalute itayil nee paarthaalum avarute vaakku petikkaruthu; avar mathsaragrihamallo; nee avarute vaakku petikkaruthu; avarute nottam kantu bhramikkayumaruthu.6TSKCOMऔर हे मनुष्य के सन्तान, तू उन से न डरना; चाहे तुझे कांटों, ऊंटकटारोंओर बिच्चुओं के बीच भी रहना पके, तौभी उनके वचनोंसे न डरना; यद्यपि वे बलवई घराने के हैं, तौभी न तो उनके वचनोंसे डरना, और न उनके मुंह देखकर तेरा मन कच्चा हो।7TSKCOMAnd thou shalt speak my words unto them, whether they will hear, or whether they will forbear: for they are most rebellious.7TSKCOMഅവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവർ മഹാമത്സരികൾ അല്ലോ.7TSKCOMAvar kettaalum kelkkaanjnjaalum nee enre vachanangale avarotu prasthaavikkenam; avar mahaamathsarikal allo.7TSKCOMसो चाहे वे सुनें या न सुनें; तौभी तू मेरे वचन उन से कहना, वे तो बड़े बलवई हैं।8TSKCOMBut thou, son of man, hear what I say unto thee; Be not thou rebellious like that rebellious house: open thy mouth, and eat that I give thee.8TSKCOMനീയോ, മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേൾക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുതു; ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.8TSKCOMNeeyo, manushyaputhraa, njaan ninnotu samsaarikkunnathu kelkka; nee aa mathsaragrihampole mathsarakkaaranaayirikkaruthu; njaan ninakku tharunnathu nee vaaythurannu thinnuka.8TSKCOMपरन्तु हे मनुष्य के सन्तान, जो मैं तुझ से कहता हूँ, उसे तू सुन ले, उस बलवई घराने के समान तू भी बलवई न बनना; जो में तुझे देता हूँ, उसे मुंह खोलकर खा ले।9TSKCOMAnd when I looked, behold, an hand was sent unto me; and, lo, a roll of a book was therein;9TSKCOMഞാൻ നോക്കിയപ്പോൾ: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു.9TSKCOMNjaan nokkiyappol: oru kai engkalekku neettiyirikkunnathum athil oru pusthakachurul irikkunnathum kantu.9TSKCOMतब मैं ने दृष्टि की और क्या देख, कि मेरी ओर एक हाथ बढ़ा हुआ है और उस में एक पुसतक है।10TSKCOMAnd he spread it before me; and it was written within and without: and there was written therein lamentations, and mourning, and woe.10TSKCOMഅവൻ അതിനെ എന്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.10TSKCOMAvan athine enre mumpil vitarthi: athil akathum purathum ezhuthundaayirunnu; vilaapangalum sangkatavum kashtavum athil ezhuthiyirunnu.10TSKCOMउसको उस ने मेरे साम्हने खोलकर फैलाया, ओर वह दोनोंओर लिखी हुई यी; और जो उस में लिखा या, वे विलाप और शोक और दु:खभरे वचन थे।