Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word that the LORD spake against Babylon and against the land of the Chaldeans by Jeremiah the prophet.
1TSKCOMയിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു:
1TSKCOMYiremyaapravaachakan mukhaantharam yahova baabelinekkurichum kaldayadeshathekkurichum kalpicha arulappaatu:
1TSKCOMबाबुल और कसदियोंके देश के विषय में यहोवा ने यिर्मयाह भविष्यद्वक्ता के द्वारा यह वचन कहा:
2TSKCOMDeclare ye among the nations, and publish, and set up a standard; publish, and conceal not: say, Babylon is taken, Bel is confounded, Merodach is broken in pieces; her idols are confounded, her images are broken in pieces.
2TSKCOMജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറെച്ചുവെക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ.
2TSKCOMJaathikalute itayil prasthaavichu prasidhamaakkuvin; koti uyarthuvin; marechuvekkaathe ghoshippin; baabel pitikkappettirikkunnu; bel lajjichupoyi, merodaakk thakarnnirikkunnu; athile vigrahangal lajjichupoyi, athile bimbangal thakarnnirikkunnu ennu paravin.
2TSKCOMजातियोंमें बताओ, सुनाओ और फण्डा खड़ा करो; सुनाओ, मत छिपाओ कि बाबुल ले लिया गया, बेल का मुंह काला हो गया, मरोदक विस्मित हो गया। बाबुल की प्रतिमाएं लज्जित हुई और उसकी बेडौल मूरतें विस्मित हो गई।
3TSKCOMFor out of the north there cometh up a nation against her, which shall make her land desolate, and none shall dwell therein: they shall remove, they shall depart, both man and beast.
3TSKCOMവടക്കുനിന്നു ഒരു ജാതി അതിന്റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോയ്ക്കളയുന്നു.
3TSKCOMVatakkuninnu oru jaathi athinre nere purappettuvarunnu; athu aa deshathe shoonyamaakkunnu; athil aarum vasikkunnilla; manushyarum mrigangalum otippoykkalayunnu.
3TSKCOMक्योंकि उत्तर दिशा से एक जाति उस पर चढ़ाई करके उसके देश को यहां तक उजाड़ कर देगी, कि क्या मनुष्य, क्या पशु, अस में कोई भी न रहेगा; सब भाग जाएंगे।
4TSKCOMIn those days, and in that time, saith the LORD, the children of Israel shall come, they and the children of Judah together, going and weeping: they shall go, and seek the LORD their God.
4TSKCOMആ നാളുകളിൽ, ആ കാലത്തു, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
4TSKCOMAa naalukalil, aa kaalathu, yisraayelmakkalum yehoodaamakkalum orumichu karanjnjumkontu vannu thangalute daivamaaya yahovaye anveshikkum ennu yahovayute arulappaatu.
4TSKCOMयहोवा की यह वाणी है, कि उन दिनोंमें इस्राएली और यहूदा एक संग आएंगे, वे रोते हुए अपके परमेश्वर यहोवा को ढूंढ़ने के लिथे चले आएंगे।
5TSKCOMThey shall ask the way to Zion with their faces thitherward, saying, Come, and let us join ourselves to the LORD in a perpetual covenant that shall not be forgotten.
5TSKCOMഅവർ സീയോനിലേക്കു മുഖം തിരിച്ചു അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടു: വരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം എന്നു പറയും.
5TSKCOMAvar seeyonilekku mukham thirichu athinekkurichu chodichukontu: varuvin; marannupokaathathaaya oru shaashvatha niyamathaal namukku yahovayotu chernnukollaam ennu parayum.
5TSKCOMवे सिय्योन की ओर मुंह किए हुए उसका मार्ग पूछते और आपस में यह कहते आएंगे, कि आओ हम यहोवा से मेल कर लें, उसके साय ऐसी वाचा बान्धे जो कभी भूली न जाए, परन्तु सदा स्यिर रहे।
6TSKCOMMy people hath been lost sheep: their shepherds have caused them to go astray, they have turned them away on the mountains: they have gone from mountain to hill, they have forgotten their restingplace.
6TSKCOMഎന്റെ ജനം കാണാതെപോയ ആടുകൾ ആയീത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ചു മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്നു കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.
6TSKCOMEnre janam kaanaathepoya aatukal aayeetheernnirikkunnu; avarute itayanmaar avare therrichu malakalil uzhannunatakkumaaraakkiyirikkunnu; avar malayilninnu kunninmel poyi thangalute kitappitam marannukalanjnju.
6TSKCOMमेरी प्रजा खोई हुई भेडें हैं; उनके चरवाहोंने उनको भटका दिया और पहाड़ोंपर भटकाया है; वे पहाड़-पहाड़ और पहाड़ी-पहाड़ी घूमते-घूमते अपके बैठने के स्यान को भूल गई हैं।
7TSKCOMAll that found them have devoured them: and their adversaries said, We offend not, because they have sinned against the LORD, the habitation of justice, even the LORD, the hope of their fathers.
7TSKCOMഅവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോടു, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നേ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു.
7TSKCOMAvare kaanunnavarokkeyum avare thinnukalayunnu; avarute vairikal: naam kurram cheyyunnilla; avar neethinivaasamaaya yahovayotu, avarute pithaakkanmaarute prathyaashayaaya yahovayotu thanne, paapam cheythuvallo ennu paranjnju.
7TSKCOMजितनोंने उन्हें पाया वे उन्को खा गए; और उनके सतानेवालोंने कहा, इस में हमारा कुछ दोष नहीं, क्योंकि उन्होंने यहोवा के विरुद्व पाप किया है जो धर्म का आधार है, और उनके पूर्वजोंका आश्र्य या।
8TSKCOMRemove out of the midst of Babylon, and go forth out of the land of the Chaldeans, and be as the he goats before the flocks.
8TSKCOMബാബേലിൽനിന്നു ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിൻ.
8TSKCOMBaabelilninnu oti kaldayadesham vittu pokuvin; aattin koottathinnu mumpaayi natakkunna muttaatukaleppole aayirippin.
8TSKCOMबाबुल के बीच में से भागो, कसदियोंके देश से जैसे बकरे अपके फुण्ड के अगुवे होते हैं, वैसे ही निकल आओ।
9TSKCOMFor, lo, I will raise and cause to come up against Babylon an assembly of great nations from the north country: and they shall set themselves in array against her; from thence she shall be taken: their arrows shall be as of a mighty expert man; none shall return in vain.
9TSKCOMഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും.
9TSKCOMNjaan baabelinre nere vatakke deshathuninnu mahaajaathikalute koottathe unarthi varuthum; avar athinre nere ani nirathum; avitevechu athu pitikkappetum; avarute ampukal veruthe matangaathe samarthaveeranre ampukal pole irikkum.
9TSKCOMक्योंकि देखो, मैं उत्तर के देश से बड़ी जातियोंको उभारकर उनकी मण्डली बाबुल पर चढ़ा ले आऊंगा, और वे उसके विरुद्व पांति बान्धेंगे; और उसी दिशा से वह ले लिया जाएगा। उनके तीर चतुर वीर के से होंगे; उन में से कोई अकारय न जाएगा।
10TSKCOMAnd Chaldea shall be a spoil: all that spoil her shall be satisfied, saith the LORD.
10TSKCOMകല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കു ഏവർക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാടു.
10TSKCOMKaldayadesham kollayittupokum; athine kollayitunnavarkku evarkkum thripthivarum ennu yahovayute arulappaatu.
10TSKCOMऔर कसदियोंका देश ऐसा लुटेगा कि सब लूटनेवालोंका पेट भर जाएगा, यहोवा की यह वाणी है।
11TSKCOMBecause ye were glad, because ye rejoiced, O ye destroyers of mine heritage, because ye are grown fat as the heifer at grass, and bellow as bulls;
11TSKCOMഎന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ടു, നിങ്ങൾ ഉല്ലസിക്കുന്നതുകൊണ്ടു, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ടു, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിറാലിക്കുന്നതുകൊണ്ടു,
11TSKCOMEnre avakaasham kollayittavare, ningal santhoshikkunnathukontu, ningal ullasikkunnathukontu, dhaanyam methikkunna pashukkitaavineppole thullikkalikkunnathukontu, balamulla kuthirayeppole ningal chiraalikkunnathukontu,
11TSKCOMहे मेरे भाग के लूटनेवालो, तुम जो मेरी प्रजा पर आनन्द करते और हुलसते हो, और घास चरनेवाली बछिया की नाई उछलते और बलवन्त घोड़ोंके समान हिनहिनाते हो,
12TSKCOMYour mother shall be sore confounded; she that bare you shall be ashamed: behold, the hindermost of the nations shall be a wilderness, a dry land, and a desert.
12TSKCOMനിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.
12TSKCOMNingalute amma erravum lajjikkum ningale prasavichaval naanichupokum; aval jaathikalil anthyajaathiyum marubhoomiyum varanda nilavum shoonyadeshavum aakum.
12TSKCOMतुम्हारी माता अत्यन्त लज्जित होगी और तुम्हारी जननी का मुंह काला होगा। क्योंकि वह सब जातियोंमें नीच होगी, वह जंगल और मरु और निर्जल देश हो जाएगी।
13TSKCOMBecause of the wrath of the LORD it shall not be inhabited, but it shall be wholly desolate: every one that goeth by Babylon shall be astonished, and hiss at all her plagues.
13TSKCOMയഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകല ബാധകളും നിമിത്തം ചൂളുകുത്തും.
13TSKCOMYahovayute krodham hethuvaayi athu nivaasikal illaathe ashesham shoonyamaayitheerum; baabelinnarikathu kooti katannupokunna evarum sthambhichu athinre sakala baadhakalum nimitham choolukuthum.
13TSKCOMयहोवा के क्रोध के कारण, वह देश निर्जन रहेगा, वह उजाड़ ही उजाड़ होगा; जो कोई बाबुल के पास से चलेगा वह चकित होगा, और उसके सब दु:ख देखकर ताली बजाएगा।
14TSKCOMPut yourselves in array against Babylon round about: all ye that bend the bow, shoot at her, spare no arrows: for she hath sinned against the LORD.
14TSKCOMബാബേലിന്റെ നേരെ ചുറ്റം അണിനിരത്തുവിൻ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്കു എയ്തുവിടുവിൻ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.
14TSKCOMBaabelinre nere churram aninirathuvin; ellaa villaalikalumaayullore, ampukale lobhikkaathe athilekku eythuvituvin; athu yahovayotu paapam cheythirikkunnuvallo.
14TSKCOMहे सब धनुर्धारियो, बाबुल के चारोंओर उसके विरुद्व पांति बान्धो; उस पर तीर चलाओ, उन्हें मत रख छोड़ो, क्योंकि उस ने यहोवा के विरुद्व पाप किया है।
15TSKCOMShout against her round about: she hath given her hand: her foundations are fallen, her walls are thrown down: for it is the vengeance of the LORD: take vengeance upon her; as she hath done, do unto her.
15TSKCOMഅതിന്നുചുറ്റും നിന്നു ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിൻ.
15TSKCOMAthinnuchurrum ninnu aarppituvin; athu keezhatangiyirikkunnu; athinre kothalangal veenupoyi; athinre mathilukal itinjnjirikkunnu; ithu yahovayute prathikaaramallo; athinotu prathikaaram chey‍vin; athu cheythathupole athinotum chey‍vin.
15TSKCOMचारोंओर से उस पर ललकारो, उस ने हार मानी; उसके कोट गिराए गए, उसकी शहरपनाह ढाई गई। क्ययोंकि यहोवा उस से अपना बदला लेने पर है; सो तुम भी उस से अपना अपना बदला लो, जैसा उस ने किया है, वैसा ही तुम भी उस से करो।
16TSKCOMCut off the sower from Babylon, and him that handleth the sickle in the time of harvest: for fear of the oppressing sword they shall turn every one to his people, and they shall flee every one to his own land.
16TSKCOMവിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഓടിപ്പോകയും ചെയ്യും.
16TSKCOMVithekkunnavaneyum koythukaalathu arivaal pitikkunnavaneyum baabelilninnu chhedichukalavin; nashippikkunna vaal petichu ororuthan svajanathinte atukkal matangippokayum svadeshathekku otippokayum cheyyum.
16TSKCOMबाबुल में से बोनेवाले और काटनेवाले दोनोंको नाश करो, वे दुखदाई तलवार के डर के मारे अपके अपके लोगोंको ओर फिरें, और अपके अपके देश की भाग जाएं।
17TSKCOMIsrael is a scattered sheep; the lions have driven him away: first the king of Assyria hath devoured him; and last this Nebuchadrezzar king of Babylon hath broken his bones.
17TSKCOMയിസ്രായേൽ ചിന്നിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവു അതിനെ തിന്നു; ഒടുക്കം ഇപ്പോൾ ബാബേൽരാജാവായ നെബൂഖദുനേസർ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.
17TSKCOMYisraayel chinnippoya aattin koottam aakunnu; simhangal athine otichukalanjnju; aadyam ashshoorraajaavu athine thinnu; otukkam ippol baabelraajaavaaya nebookhadunesar athinre asthikale otichukalanjnju.
17TSKCOMइस्राएल भगाई हुई भेड़ है, सिंहोंने उसको भगा दिया है। पहिले तो अश्शूर के राजा ने उसको खा डाला, और तब बाबुल के राजा नबूकदनेस्सर ने उसकी हड्डियोंको तोड़ दिया है।
18TSKCOMTherefore thus saith the LORD of hosts, the God of Israel; Behold, I will punish the king of Babylon and his land, as I have punished the king of Assyria.
18TSKCOMഅതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അശ്ശൂർ രാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽ രാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും.
18TSKCOMAthukontu yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: njaan ashshoor raajaavine sandarshichathupole baabel raajaavineyum avanre raajyatheyum sandarshikkum.
18TSKCOMइस कारण इस्राएल का परमेश्वर, सेनाओं का यहोवा योंकहता है, देखो, जैसे मैं ने अश्शूर के राजा को दण्ड दिया या, वैसे ही अब देश समेत बाबुल के राजा को दण्ड दूंगा।
19TSKCOMAnd I will bring Israel again to his habitation, and he shall feed on Carmel and Bashan, and his soul shall be satisfied upon mount Ephraim and Gilead.
19TSKCOMപിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചൽപുറത്തേക്കു മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞു അവന്നു തൃപ്തിവരും.
19TSKCOMPinne njaan yisraayeline avanre mechalpurathekku matakkivaruthum; avan karmmelilum baashaanilum menjnjukontirikkum; ephrayeemmalanaattilum gileyaadilum menjnju avannu thripthivarum.
19TSKCOMमैं इस्राएल को उसकी चराई में लौटा लाऊंगा, और वह कमल और बाशान में फिर चरेगा, और एप्रैम के पहाड़ोंपर और गिलाद में फिर भर पेट खाने पाएगा।
20TSKCOMIn those days, and in that time, saith the LORD, the iniquity of Israel shall be sought for, and there shall be none; and the sins of Judah, and they shall not be found: for I will pardon them whom I reserve.
20TSKCOMഞാൻ ശേഷിപ്പിച്ചുവെക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ ആ കാലത്തു, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അതു ഇല്ലാതെ ഇരിക്കും; യെഹൂദയുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാടു.
20TSKCOMNjaan sheshippichuvekkunnavarotu kshamikkayaal aa naalukalil aa kaalathu, yisraayelinre akrithyam anveshichaal athu illaathe irikkum; yehoodayute paapangal anveshichaal kaanukayilla ennu yahovayute arulappaatu.
20TSKCOMयहोवा की यह वाणी है, कि उन दिनोंमें इस्राएल का अधर्म ढूंढ़ने पर भी नहीं मिलेगा, और यहूदा के पाप खोजने पर भी नहीं मिलेंगे; क्योंकि जिन्हें मैं बचाऊं, उनके पाप भी झमा कर दूंगा।
21TSKCOMGo up against the land of Merathaim, even against it, and against the inhabitants of Pekod: waste and utterly destroy after them, saith the LORD, and do according to all that I have commanded thee.
21TSKCOMദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നേ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.
21TSKCOMDvimathsaram (meraathayeem) enna deshathinte nere chelluka; athinre nereyum sandarshanam (pekkod) enna pattanathile nivaasikalute nereyum thanne; nee avarute pinnaale chennu vetti nirmmoolanaasham varuthi njaan kalpichathupole okkeyum cheyka ennu yahovayute arulappaatu.
21TSKCOMतू मरातैम देश और पकोद नगर के निवासियोंपर चढ़ाई कर। मनुष्योंको तो मार डाल, और धन का सत्यानाश कर; यहोवा की यह वाणी है, और जो जो आज्ञा मैं तुझे देता हूँ, उन सभोंके अनुसार कर।
22TSKCOMA sound of battle is in the land, and of great destruction.
22TSKCOMയുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ടു.
22TSKCOMYudhathinte aaravavum mahaasamhaaravum deshathil untu.
22TSKCOMसुनो, उस देश में युद्व और सत्यानाश का सा शब्द हो रहा है।
23TSKCOMHow is the hammer of the whole earth cut asunder and broken! how is Babylon become a desolation among the nations!
23TSKCOMസർവ്വഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?
23TSKCOMSarvvabhoomiyuteyum churrika pilarnnu thakarnnupoyathengane? jaathikalute itayil baabel shoonyamaayitheernnathengane?
23TSKCOMजो हयौड़ा सारी पृय्वी के लोगोंको चूर चूर करता या, वह कैसा काट डाला गया है ! बाबुल सब जातियोंके बीच में कैसा उजाड़ हो गया है!
24TSKCOMI have laid a snare for thee, and thou art also taken, O Babylon, and thou wast not aware: thou art found, and also caught, because thou hast striven against the LORD.
24TSKCOMബാബേലേ, ഞാൻ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു.
24TSKCOMBaabele, njaan ninakku kanivechu, nee ariyaathe akappettirikkunnu; ninne kantethi pitichirikkunnu; yahovayotallo nee poruthiyathu.
24TSKCOMहे बाबुल, मैं ने तेरे लिथे फन्दा लगाया, और तू अनजाने उस में फँस भी गया; तू ढूंढ़कर पकड़ा गया है, क्योंकि तू यहोवा का विरोध करता या।
25TSKCOMThe LORD hath opened his armoury, and hath brought forth the weapons of his indignation: for this is the work of the Lord GOD of hosts in the land of the Chaldeans.
25TSKCOMയഹോവ തന്റെ ആയുധശാല തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തു കൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു കല്ദയദേശത്തു ഒരു പ്രവൃത്തി ചെയ്‍വാനുണ്ടു.
25TSKCOMYahova thanre aayudhashaala thurannu thanre krodhathinte aayudhangale etuthu kontuvannirikkunnu; sainyangalute yahovayaaya karthaavinnu kaldayadeshathu oru pravrithi chey‍vaanuntu.
25TSKCOMप्रभु, सेनाओं के यहोवा ने अपके शस्त्रोंका घर खोलकर, अपके क्रोध प्रगट करने का सामान निकाला है; क्योंकि सेनाओं के प्रभु यहोवा को कसदियोंके देश में एक काम करना है।
26TSKCOMCome against her from the utmost border, open her storehouses: cast her up as heaps, and destroy her utterly: let nothing of her be left.
26TSKCOMസകലദിക്കുകളിലും നിന്നു അതിന്റെ നേരെ വന്നു അതിന്റെ കളപ്പുരകളെ തുറപ്പിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ;
26TSKCOMSakaladikkukalilum ninnu athinre nere vannu athinre kalappurakale thurappin; athine karrapole koompaaram koottuvin; athil onnum sheshippikkaathe nirmmoolanaasham varuthuvin;
26TSKCOMपृय्वी की छोर से आओ, और उसकी बखरियोंको खोलो; उसको ढेर ही ढेर बना दो; ऐसा सत्यानाश करो कि उस में कुछ भी न बचा रहें।
27TSKCOMSlay all her bullocks; let them go down to the slaughter: woe unto them! for their day is come, the time of their visitation.
27TSKCOMഅതിലെ കാളയെ ഒക്കെയും കൊല്ലുവിൻ; അവ കൊലെക്കു ഇറങ്ങിപ്പോകട്ടെ; അവർക്കു അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
27TSKCOMAthile kaalaye okkeyum kolluvin; ava kolekku irangippokatte; avarkku ayyo kashtam; avarute naal, avarute sandarshanakaalam vannirikkunnu.
27TSKCOMउसके सब बैलोंको नाश करो, वे घात होने के स्यान में उतर जाएं। उन पर हाथ ! क्योंकि उनके दण्ड पाने का दिन आ पहुंचा है।
28TSKCOMThe voice of them that flee and escape out of the land of Babylon, to declare in Zion the vengeance of the LORD our God, the vengeance of his temple.
28TSKCOMനമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ, സീയോനിൽ അറിയിക്കേണ്ടതിന്നു ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ടു ഓടിപ്പോകുന്നവരുടെ ഘോഷം!
28TSKCOMNammute daivamaaya yahovayute prathikaaram, thanre mandirathinnu ventiyulla prathikaaram thanne, seeyonil ariyikkendathinnu baabeldeshathuninnu rakshappettu otippokunnavarute ghosham!
28TSKCOMसुनो, बाबुल के देश में से भागनेवालोंका सा बोल सुनाई पड़ता है जो सिय्योन में यह समाचार देने को दौड़े आते हैं, कि हमारा परमेश्वर यहोवा अपके मन्दिर का बदला ले रहा है।
29TSKCOMCall together the archers against Babylon: all ye that bend the bow, camp against it round about; let none thereof escape: recompense her according to her work; according to all that she hath done, do unto her: for she hath been proud against the LORD, against the Holy One of Israel.
29TSKCOMബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലെക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽ നിന്നു ചാടിപ്പോകരുതു; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിന്നു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്‍വിൻ; അതു യഹോവയോടു, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നേ, അഹങ്കാരം കാണിച്ചിരിക്കുന്നു.
29TSKCOMBaabelinre nere villaalikale vilichukoottuvin; villu kulekkunna evarumaayullore, athinre nere churrum paalayamiranguvin; aarum athil ninnu chaatippokaruthu; athinre pravrithikku thakkavannam athinnu pakaram kotuppin; athu cheythathupole okkeyum athinotum chey‍vin; athu yahovayotu, yisraayelinre parishudhanotu thanne, ahangkaaram kaanichirikkunnu.
29TSKCOMसब धनुर्धारियोंको बाबुल के विरुद्व इकट्ठे करो, उसके चारोंओर छावनी डालो, कोई जन भागकर निकलने न पाए। उसके काम का बदला उसे देओ, जैसा उस ने किया है, ठीक वैसा ही उसके साय करो; क्योंकि उस ने यहोवा इस्राएल के पवित्र के विरुद्व अभिमान किया है।
30TSKCOMTherefore shall her young men fall in the streets, and all her men of war shall be cut off in that day, saith the LORD.
30TSKCOMഅതുകൊണ്ടു അതിലെ യൌവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കാൾ ഒക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാടു.
30TSKCOMAthukontu athile yauvanakkaar athinre veethikalil veezhum; athile yodhaakkaal okkeyum annu nashichupokum ennu yahovayute arulappaatu.
30TSKCOMइस कारण उसके जवान चौकोंमें गिराए जाएंगे, और सब योद्वाओं का बोल बन्द हो जाएगा, यहोवा की यही वाणी है।
31TSKCOMBehold, I am against thee, O thou most proud, saith the Lord GOD of hosts: for thy day is come, the time that I will visit thee.
31TSKCOMഅഹങ്കാരിയോ, ഞാൻ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു.
31TSKCOMAhangkaariyo, njaan ninakku virodhiyaayirikkunnu ennu sainyangalute yahovayaaya karthaavinre arulappaatu; ninre naal, njaan ninne sandarshikkunna kaalam, vannirikkunnu.
31TSKCOMप्रभु सेनाओं के यहोवा की यह वाणी है, हे अभिमानी, मैं तेरे विरुद्व हूँ; तेरे दण्ड पाने का दिन आ गया है।
32TSKCOMAnd the most proud shall stumble and fall, and none shall raise him up: and I will kindle a fire in his cities, and it shall devour all round about him.
32TSKCOMഅഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വെക്കും; അതു അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.
32TSKCOMAhangkaari itari veezhum; aarum avane ezhunnelpikkayilla; njaan avanre pattanangalkku thee vekkum; athu avanre churrumulla ellaavareyum dahippichukalayum.
32TSKCOMअभिमानी ठोकर खाकर गिरेगा ओर कोई उसे फिर न उठाएगा; और मैं उसके नगरोंमें आग लगाऊंगा जिस से उसके चारोंओर सब कुछ भस्म हो जाएगा।
33TSKCOMThus saith the LORD of hosts; The children of Israel and the children of Judah were oppressed together: and all that took them captives held them fast; they refused to let them go.
33TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാൻ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു.
33TSKCOMSainyangalute yahova iprakaaram arulicheyyunnu: yisraayelmakkalum yehoodaamakkalum orupole peeditharaayirikkunnu; avare badharaakki kontupoyavarokkeyum avare vittayappaan manassillaathe muruke pitichukollunnu.
33TSKCOMसेनाओं का यहोवा योंकहता है, इस्राएल और यहूदा दोनोंबराबर पिसे हुए हैं; और जितनोंने उनको बंधुआ किया वे उन्हें पकड़े रहते हैं, और जाने नहीं देते।
34TSKCOMTheir Redeemer is strong; the LORD of hosts is his name: he shall throughly plead their cause, that he may give rest to the land, and disquiet the inhabitants of Babylon.
34TSKCOMഎന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിന്നും ബാബേൽനിവാസികൾക്കു സ്വസ്ഥത വരുത്തേണ്ടതിന്നും അവരുടെ വ്യവഹാരം അവൻ ശ്രദ്ധയോടെ നടത്തും.
34TSKCOMEnnaal avarute veentetuppukaaran shakthimaan; sainyangalute yahova ennaakunnu avanre naamam; bhoomikku svasthatha varuthendathinnum baabelnivaasikalkku svasthatha varuthendathinnum avarute vyavahaaram avan shradhayote natathum.
34TSKCOMउनका छुड़ानेवाला सामयीं है; सेनाओं का यहोवा, यही उसका नाम हे। वह उनका मुक़द्दमा भली भांति लड़ेगा कि पृय्वी को चैन दे परन्तु बाबुल के निवासिक्कों व्याकुल करे।
35TSKCOMA sword is upon the Chaldeans, saith the LORD, and upon the inhabitants of Babylon, and upon her princes, and upon her wise men.
35TSKCOMകല്ദയരുടെ മേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെ മേലും ജ്ഞാനികളുടെ മേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
35TSKCOMKaldayarute melum baabelnivaasikalutemelum athinre prabhukkanmaarute melum jnjaanikalute melum vaal varunnu ennu yahovayute arulappaatu.
35TSKCOMयहोवा की यह वाणी है, कसदियोंऔर बाबुल के हाकिम, पण्डित आदि सब निवासियोंपर तलवार चलेगी !
36TSKCOMA sword is upon the liars; and they shall dote: a sword is upon her mighty men; and they shall be dismayed.
36TSKCOMവമ്പു പറയുന്നവർ ഭോഷന്മാരാകത്തക്കവണ്ണം അവരുടെ മേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാൾ വരും.
36TSKCOMVampu parayunnavar bhoshanmaaraakathakkavannam avarute mel vaal varum; athile veeranmaar bhramichupokathakkavannam avarute melum vaal varum.
36TSKCOMबड़ा बोल बोलनेवालोंपर तलवार चलेगी, और वे मूर्ख बनेंगे ! उसके शूरवीरोंपर भी तलवार चलेगी, और वे विस्मित हो जाएंगे !
37TSKCOMA sword is upon their horses, and upon their chariots, and upon all the mingled people that are in the midst of her; and they shall become as women: a sword is upon her treasures; and they shall be robbed.
37TSKCOMഅവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവണ്ണം അവയുടെ മേലും വാൾവരും.
37TSKCOMAvarute kuthirakalutemelum rathangalutemelum athinre natuvile sarvvasammishrajaathiyum sthreekaleppole aayitheerathakkavannam avarute melum vaal varum; athinre bhandaarangal kavarnnupokathakkavannam avayute melum vaalvarum.
37TSKCOMउसके सवारोंऔर रयियोंपर और सब मिले जुले लोगोंपर भी तलवार चलेगी, और वे स्त्रिथें बन जाएंगे ! उसके भण्ड़ारोंपर तलवार चलेगी, और वे लुट जाएंगे !
38TSKCOMA drought is upon her waters; and they shall be dried up: for it is the land of graven images, and they are mad upon their idols.
38TSKCOMഅതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാൻ അതിന്മേൽ വറുതി വരുത്തും; അതു വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രന്തന്മാരായിരിക്കുന്നു.
38TSKCOMAthile vellam varrippokathakkavannam njaan athinmel varuthi varuthum; athu vigrahangalute deshamallo; ghorabimbangal nimitham avar bhranthanmaaraayirikkunnu.
38TSKCOMउसके जलाशयोंपर सूखा पकेगा, और वे सूख जाएंगे ! क्योंकि वह खुदी हुई मूरतोंसे भरा हुआ देश है, और वे अपक्की भयानक प्रतिमाओं पर बावले हैं।
39TSKCOMTherefore the wild beasts of the desert with the wild beasts of the islands shall dwell there, and the owls shall dwell therein: and it shall be no more inhabited for ever; neither shall it be dwelt in from generation to generation.
39TSKCOMആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.
39TSKCOMAakayaal avite marumrigangal kurunarikalotukoote paarkkum; ottakappakshiyum avite vasikkum; ini athil oru naalum kutipaarppundaakayilla; thalamurathalamurayaayi athu nivaasikal illaathe kitakkum.
39TSKCOMइसलिथे निर्जल देश के जन्तु सियारोंके संग मिलकर वहां बसेंगे, और शुतुर्मुर्ग उस में वास करेंगे, और वह फिर सदा तक बसाया न जाएगा, न युग युग उस में कोई वास कर सकेगा।
40TSKCOMAs God overthrew Sodom and Gomorrah and the neighbour cities thereof, saith the LORD; so shall no man abide there, neither shall any son of man dwell therein.
40TSKCOMദൈവം സൊദോമും ഗൊമോരയും അവയുടെ അയൽ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
40TSKCOMDaivam sodomum gomorayum avayute ayal pattanangalum nashippichukalanjnjashesham ennapole aviteyum aarum paarkkayilla; oru manushyanum avite vasikkayilla ennu yahovayute arulappaatu.
40TSKCOMयहोवा की यह वाणी है, कि सदोम और अमोरा और उनके आस पास के नगरोंकी जैसी दशा उस समय हुई यी जब परमेश्वरने उनको उलट दिया या, वैसी ही दशा बाबुल की भी होगी, यहां तक कि कोई मनुष्य उस में न रह सकेगा, और न कोई आदमी उस में टिकेगा।
41TSKCOMBehold, a people shall come from the north, and a great nation, and many kings shall be raised up from the coasts of the earth.
41TSKCOMവടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
41TSKCOMVatakkuninnu oru jaathi varunnu; bhoomiyute arrangalilninnu oru mahaajaathiyum anekam raajaakkanmaarum ilakivarunnu.
41TSKCOMसुनो, उत्तर दिशा से एक देश के लोग आते हैं, और पृय्वी की छोर से एक बड़ी जाति और बहुत से राजा उठकर चढ़ाई करेंगे।
42TSKCOMThey shall hold the bow and the lance: they are cruel, and will not shew mercy: their voice shall roar like the sea, and they shall ride upon horses, every one put in array, like a man to the battle, against thee, O daughter of Babylon.
42TSKCOMഅവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു.
42TSKCOMAvar villum kunthavum etuthirikkunnu; avar krooranmaar, karunayillaathavar thanne; avarute aaravam katalpole irekkunnu; baabelputhree, avar yudhasannadharaayi ororuthanum kuthirappurathu kayari ninre nere aninirannu nilkkunnu.
42TSKCOMवे धनुष और बछीं पकड़े हुए हैं; वे क्रूर और निर्दय हैं; वे समुद्र की नाई गरजेंगे; और घोड़ोंपर चढ़े हुए तुझ बाबुल की बेटी के विरुद्व पांति बान्धे हुए युद्वा करनेवालोंकी नाई आएंगे।
43TSKCOMThe king of Babylon hath heard the report of them, and his hands waxed feeble: anguish took hold of him, and pangs as of a woman in travail.
43TSKCOMബാബേൽരാജാവു അവരുടെ വർത്തമാനം കേട്ടിട്ടു അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവനെ അതിവ്യസനവും വേദനയും പിടിച്ചു.
43TSKCOMBaabelraajaavu avarute varthamaanam kettittu avanre dhairyam kshayichupoyi; novukittiya sthreeyeppole avane athivyasanavum vedanayum pitichu.
43TSKCOMउनका समाचार सुनते ही बाबुल के राजा के हाथ पांव ढीले पड़ गए, और उसको ज़च्चा की सी पीड़ें उठीं।
44TSKCOMBehold, he shall come up like a lion from the swelling of Jordan unto the habitation of the strong: but I will make them suddenly run away from her: and who is a chosen man, that I may appoint over her? for who is like me? and who will appoint me the time? and who is that shepherd that will stand before me?
44TSKCOMയോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽ പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?
44TSKCOMYorddaanre vankaattilninnu oru simham ennapole avan, eppozhum pachayaayirikkunna mechal purangalilekku kayarivarunnu; njaan avare pettennu athilninnu otichukalayum; njaan thiranjnjetukkunna oraale athinnu niyamikkum; enikku samanaayavan aar? enikku neram kurikkunnavan aar? enre mumpaake nilkkaakunna itayan aar?
44TSKCOMसुनो, वह सिंह की नाई आएगा जो यरदन के आस पास के घने जंगल से निकलकर दृढ़ भेड़शाले पर चढ़े, परन्तु मैं उनको उसके साम्हने से फट भगा दूंगा; तब जिसको मैं चुन लूं, उसी को उन पर अधिक्कारनेी ठहराऊंगा। देखो, मेरे तुल्य कौन हे? कौन मुझ पर मुक़द्दमा चलाएगा? वह चरवाहा कहां है जो मेरा साम्हना कर सकेगा?
45TSKCOMTherefore hear ye the counsel of the LORD, that he hath taken against Babylon; and his purposes, that he hath purposed against the land of the Chaldeans: Surely the least of the flock shall draw them out: surely he shall make their habitation desolate with them.
45TSKCOMഅതുകൊണ്ടു യഹോവ ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.
45TSKCOMAthukontu yahova baabelinekkurichu aalochicha aalechanayum kaldayarute deshathekkurichu niroopicha niroopanangalum kelppin! aattin koottathil cheriyavare avar izhechukontupokum; avan avarute mechalpurangale avarotukoote shoonyamaakkikkalayum.
45TSKCOMसो सुनो कि यहोवा ने बाबुल के विरुद्व क्या युक्ति की है और कसदियोंके देश के विरुद्व कौन सी कल्पना की है: निश्चय वह भेड़-बकरियोंके बच्चोंको घसीट ले जाएगा, निश्चय वह उनकी चराइयोंको भेड़-बकरियोंसे खाली कर देगा।
46TSKCOMAt the noise of the taking of Babylon the earth is moved, and the cry is heard among the nations.
46TSKCOMബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.
46TSKCOMBaabel pitikkappettu enna ghoshamkontu bhoomi natungunnu; athinre nilavili jaathikalute itayil kelkkunnu.
46TSKCOMबाबुल के लूट लिए जाने के शब्द से पृय्वी कांप उठी है, और उसकी चिल्लाहट जातियोंमें सुनाई पड़ती है।