Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover the word of the LORD came unto Jeremiah the second time, while he was yet shut up in the court of the prison, saying,
1TSKCOMയിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാൽ:
1TSKCOMYiremyaavu kaavalpuramurrathu atekkappettirikkumpol yahovayute arulappaatu randaam praavashyam avannundaayathenthennaal:
1TSKCOMजिस समय यिर्मयाह पहरे के आंगन में बन्द या, उस समय यहोवा का वचन दूसरी बार उसके पास पहुंचा,
2TSKCOMThus saith the LORD the maker thereof, the LORD that formed it, to establish it; the LORD is his name;
2TSKCOMഅതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
2TSKCOMAthine anushthikkunna yahova, athine nivarthippaan nirnnayikkunna yahova, yahova ennu naamam ullavan thanne, iprakaaram arulicheyyunnu;
2TSKCOMयहोवा जो पृय्वी का रचनेवाला है, जो उसको स्यिर करता है, उसका नाम यहोवा है; वह यह कहता है,
3TSKCOMCall unto me, and I will answer thee, and shew thee great and mighty things, which thou knowest not.
3TSKCOMഎന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
3TSKCOMEnne vilichapekshikka; njaan ninakkutharam arulam; nee ariyaatha mahathaayum agocharamaayum ulla kaaryangale njaan ninne ariyikkum.
3TSKCOMमुझ से प्रार्यना कर और मैं तेरी सुनकर तुझे बढ़ी-बड़ी और कठिन बातें बताऊंगा जिन्हें तू अभी नहीं समझता।
4TSKCOMFor thus saith the LORD, the God of Israel, concerning the houses of this city, and concerning the houses of the kings of Judah, which are thrown down by the mounts, and by the sword;
4TSKCOMവാടകൾക്കും വാളിന്നും എതിരെ തടുത്തു നിൽക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
4TSKCOMVaatakalkkum vaalinnum ethire thatuthu nilkkendathinnaayi ee nagarathil polichittirikkunna veetukaleyum yehoodaaraajaakkanmaarute aramanakaleyum kurichu yisraayelinre daivamaaya yahova iprakaaram arulicheyyunnu.
4TSKCOMक्योंकि इस्राएल का परमेश्वर यहोवा इस नगर के घरोंऔर यहूदा के राजाओं के भवनोंके विषय में जो इसलिथे गिराए जाते हैं कि दमदमोंऔर तलवार के साय सुभीते से लड़ सकें, योंकहता है,
5TSKCOMThey come to fight with the Chaldeans, but it is to fill them with the dead bodies of men, whom I have slain in mine anger and in my fury, and for all whose wickedness I have hid my face from this city.
5TSKCOMഅവർ കല്ദയരോടു യുദ്ധം ചെയ്‍വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
5TSKCOMAvar kaldayarotu yudham chey‍vaan chellunnu; ennaal athu, njaan enre kopathilum enre krodhathilum samharichirikkunna manushyarute shavangalkontu avaye nireppaanathre; avarute sakaladoshavum nimitham njaan enre mukhathe ee nagarathinnu marechirikkunnu.
5TSKCOMकसदियोंसे युद्ध करने को वे लोग आते तो हैं, परन्तु मैं क्रोध और जलजलाहट में आकर उनको मरवाऊंगा और उनकी लोथें उसी स्यान में भर दूंगा; क्योंकि उनकी दुष्टता के कारण मैं ने इस नगर से मुख फेर लिया है।
6TSKCOMBehold, I will bring it health and cure, and I will cure them, and will reveal unto them the abundance of peace and truth.
6TSKCOMഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.
6TSKCOMIthaa, njaan rogashaanthiyum aarogyavum varuthi avare saukhyamaakkukayum samaadhaanathinteyum sathyathinteyum samridhi avarkku velippetuthukayum cheyyum.
6TSKCOMदेख, मैं इस नगर का इलाज करके इसके निवासिक्कों चंगा करूंगा; और उन पर पूरी शान्ति और सच्चाई प्रगट करूंगा।
7TSKCOMAnd I will cause the captivity of Judah and the captivity of Israel to return, and will build them, as at the first.
7TSKCOMഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കു അഭിവൃത്തി വരുത്തും.
7TSKCOMNjaan yehoodayute pravaasikaleyum yisraayelinre pravaasikaleyum matakkivaruthi pandatheppole avarkku abhivrithi varuthum.
7TSKCOMमैं यहूदा और इस्राएल के बंधुओं को लौटा ले आऊंगा, और उन्हें पहिले की नाई बसाऊंगा।
8TSKCOMAnd I will cleanse them from all their iniquity, whereby they have sinned against me; and I will pardon all their iniquities, whereby they have sinned, and whereby they have transgressed against me.
8TSKCOMഅവർ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കയും അവർ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
8TSKCOMAvar ennotu pizhechathaaya sakala akrithyatheyum njaan neekki avare shudheekarikkayum avar paapam cheythu ennotu drohichathaaya sakala akrithyangaleyum mochikkayum cheyyum.
8TSKCOMमैं उनको उनके सारे अधर्म और पाप के काम से शुद्ध करूंगा जो उन्होंने मेरे विरुद्ध किए हैं; और उन्होंने जितने अधर्म और अपराध के काम मेरे विरुद्ध किए हैं, उन सब को मैं झमा करूंगा।
9TSKCOMAnd it shall be to me a name of joy, a praise and an honour before all the nations of the earth, which shall hear all the good that I do unto them: and they shall fear and tremble for all the goodness and for all the prosperity that I procure unto it.
9TSKCOMഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാൻ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സർവ്വ സമാധാനവും നിമിത്തവും അവർ പേടിച്ചു വിറെക്കും.
9TSKCOMNjaan avarkku cheyyunna ellaa nanmayeyum kurichu kelkkunna sakalabhoojaathikaluteyum mumpaake athu enikku aanandanaamavum prashamsayum mahathvavum aayirikkum; njaan athinnu varuthunna ellaananmayum nimithavum sarvva samaadhaanavum nimithavum avar petichu virekkum.
9TSKCOMक्योंकि वे वह सब भलाई के काम सुनेंगे जो मैं उनके लिथे करूंगा और वे सब कल्याण और शान्ति की चर्चा सुनकर जो मैं उन से करूंगा, डरेंगे और यरयराएंगे; वे पृय्वी की उन जातियोंकी दृष्टि में मेरे लिथे हर्षानेवाले और स्तुति और शोभा का कारण हो जाएंगे।
10TSKCOMThus saith the LORD; Again there shall be heard in this place, which ye say shall be desolate without man and without beast, even in the cities of Judah, and in the streets of Jerusalem, that are desolate, without man, and without inhabitant, and without beast,
10TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
10TSKCOMYahova iprakaaram arulicheyyunnu: manushyarum mrigavum illaathe shoonyamaayirikkunnu ennu ningal parayunna ee sthalathum yehoodaapattanangalilum manushyano, nivaasikalo, mrigamo illaathe shoonyamaayirikkunna yerooshalemveethikalilum
10TSKCOMयहोवा योंकहता है, यह स्यान जिसके विषय तुम लोग कहते हो कि यह तो उजाड़ हो गया है, इस में न तो मनुष्य रह गया है और न पशु, अर्यात्‌ यहूदा देश के नगर और यरूशलेम की सड़कें जो ऐसी सुनसान पक्की हैं कि उन में न तो कोई मनुष्य रहता है और न कोई पशु,
11TSKCOMThe voice of joy, and the voice of gladness, the voice of the bridegroom, and the voice of the bride, the voice of them that shall say, Praise the LORD of hosts: for the LORD is good; for his mercy endureth for ever: and of them that shall bring the sacrifice of praise into the house of the LORD. For I will cause to return the captivity of the land, as at the first, saith the LORD.
11TSKCOMഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
11TSKCOMIniyum aanandaghoshavum santhoshadhvaniyum manavaalanre svaravum manavaattiyute svaravum: sainyangalute yahovaye sthuthippin, yahova nallavanallo, avanre daya ennekkumullathu ennu parayunnavarute shabdavum yahovayute aalayathil sthothrayaagam kontuvarunnavarute shabdavum kelkkum; njaan deshathinte sthithi maarri pandatheppole aakkum ennu yahova arulicheyyunnu.
11TSKCOMइन्हीं में हर्ष और आनन्द का शब्द, दुल्हे-दुल्हिन का शब्द, और इस बात के कहनेवालोंका शब्द फिर सुनाई पकेगा कि सेनाओं के यहोवा का धन्यवाद करो, क्योंकि यहोवा भला है, और उसकी करुणा सदा की है। और यहोवा के भवन में धन्यवादबलि लानेवालोंका भी शब्द सुनाई देगा; क्योंकि मैं इस देश की दशा पहिले की नाई ज्योंकी त्योंकर दूंगा, यहोवा का यही वचन है।
12TSKCOMThus saith the LORD of hosts; Again in this place, which is desolate without man and without beast, and in all the cities thereof, shall be an habitation of shepherds causing their flocks to lie down.
12TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്കു ഇനിയും മേച്ചൽപുറം ഉണ്ടാകും;
12TSKCOMSainyangalute yahova iprakaaram arulicheyyunnu: manushyanum mrigavum illaathe shoonyamaayirikkunna ee sthalathum athinre sakalapattanangalilum aatukale kitathunna itayanmaarkku iniyum mechalpuram undaakum;
12TSKCOMसेनाओं का यहोवा कहता है: सब गांवोंसमेत यह स्यान जो ऐसा उजाड़ है कि इस में न तो मनुष्य रह गया है और न पशु, इसी में भेड़-बकरियां बैठानेवाले चरवाहे फिर बसेंगे।
13TSKCOMIn the cities of the mountains, in the cities of the vale, and in the cities of the south, and in the land of Benjamin, and in the places about Jerusalem, and in the cities of Judah, shall the flocks pass again under the hands of him that telleth them, saith the LORD.
13TSKCOMമലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
13TSKCOMMalanaattile pattanangalilum thaazhveethiyile pattanangalilum thekke pattanangalilum benyaameendeshathum yerooshaleminre churruvattathilum yehoodaapattanangalilum aatukal ennunnavanre kaikku keezhe iniyum katannupokum ennu yahova arulicheyyunnu.
13TSKCOMपहाड़ी देश में और नीचे के देश में, दक्खिन देश के नगरोंमें, बिन्यामीन देश में, और यरूशलेम के आस पास, निदान यहूदा देश के सब नगरोंमें भेड़-बकरियां फिर गिन-गिनकर चराई जाएंगी, यहोवा का यही वचन हे।
14TSKCOMBehold, the days come, saith the LORD, that I will perform that good thing which I have promised unto the house of Israel and to the house of Judah.
14TSKCOMഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
14TSKCOMNjaan yisraayel grihathotum yehoodaagrihathotum arulicheytha nallavachanam nivarthikkunna kaalam varum ennu yahovayute arulappaatu.
14TSKCOMयहोवा की यह भी वाणी है, देख, ऐसे दिन आनेवाले हैं कि कल्याण का जो वचन मैं ने इस्राएल और यहूदा के घरानोंके विषय में कहा है, उसे पूरा करूंगा।
15TSKCOMIn those days, and at that time, will I cause the Branch of righteousness to grow up unto David; and he shall execute judgment and righteousness in the land.
15TSKCOMആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും.
15TSKCOMAa naalukalilum aa kaalathum njaan daaveedinnu neethiyulloru mulayaayavane muleppikkum; avan deshathu neethiyum nyaayavum natathum.
15TSKCOMउन दिनोंमें और उन समयोंमें मैं दाऊद के वंश में धर्म की एक डाल उगाऊंगा; और वह इस देश में न्याय और धर्म के काम करेगा।
16TSKCOMIn those days shall Judah be saved, and Jerusalem shall dwell safely: and this is the name wherewith she shall be called, The LORD our righteousness.
16TSKCOMഅന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ്‍വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.
16TSKCOMAnnaalil yehoodaa rakshikkappetum; yerooshalem nirbhayamaay‍vasikkum; athinnu yahova nammute neethi ennu per parayum.
16TSKCOMउन दिनोंमें यहूदा बचा रहेगा और यरूशलेम निडर बसा रहेगा; और उसका नाम यह रखा जाएगा अय्रात्‌ यहोवा हमारी धामिर्कता।
17TSKCOMFor thus saith the LORD; David shall never want a man to sit upon the throne of the house of Israel;
17TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.
17TSKCOMYahova iprakaaram arulicheyyunnu: yisraayel grihathinte simhaasanathil irippaan daaveedinnu oru purushan illaathe varikayilla.
17TSKCOMयहोवा योंकहता है, दाऊद के कुल में इस्राएल के घराने की गद्दी पर विराजनेवाले सदैव बने रहेंगे,
18TSKCOMNeither shall the priests the Levites want a man before me to offer burnt offerings, and to kindle meat offerings, and to do sacrifice continually.
18TSKCOMദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അർപ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്കു ഒരു പുരുഷൻ ഇല്ലാതെ വരികയുമില്ല.
18TSKCOMDinamprathi homayaagam kazhippaanum bhojanayaagam dahippippaanum hananayaagam arppippaanum enre mumpaake levya purohithanmaarkku oru purushan illaathe varikayumilla.
18TSKCOMऔर लेवीय याजकोंके कुलोंमें प्रतिदिन मेरे लिथे होमबलि चढ़ानेवाले और अन्नबलि जलानेवाले और मेलबलि चढ़ानेवाले सदैव बने रहेंगे।
19TSKCOMAnd the word of the LORD came unto Jeremiah, saying,
19TSKCOMയിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
19TSKCOMYiremyaavinnu yahovayute arulappaatu undaayathenthennaal:
19TSKCOMफिर यहोवा का यह वचन यिर्मयाह के पास पहुंचा, यहोवा योंकहता है,
20TSKCOMThus saith the LORD; If ye can break my covenant of the day, and my covenant of the night, and that there should not be day and night in their season;
20TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
20TSKCOMYahova iprakaaram arulicheyyunnu: thakkasamayathu pakalum raavum illaathirikkathakkavannam pakalinotulla enre niyamavum raathriyotulla enre niyamavum durbbalamaakkuvaan ningalkku kazhiyumengkil,
20TSKCOMमैं ने दिन और रात के विषय में जो वाचा बान्धी है, जब तुम उसको ऐसा तोड़ सको कि दिन और रात अपके अपके समय में न हों,
21TSKCOMThen may also my covenant be broken with David my servant, that he should not have a son to reign upon his throne; and with the Levites the priests, my ministers.
21TSKCOMഎന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.
21TSKCOMEnre daasanaaya daaveedinnu avanre simhaasanathil irunnu vaazhuvaan oru makan illaathe varathakkavannam avanotum enre shushrooshakanmaaraaya levyapurohithanmaarotum ulla enre niyamavum durbbalamaay‍varaam.
21TSKCOMतब ही जो वाचा मैं ने अपके दास दाऊद के संग बान्धी है टूट सकेगी, कि तेरे वंश की गद्दी पर विराजनेवाले सदैव बने रहेंगे, और मेरी वाचा मेरी सेवा टहल करतेवाले लेवीय याजकोंके संग बन्धी रहेगी।
22TSKCOMAs the host of heaven cannot be numbered, neither the sand of the sea measured: so will I multiply the seed of David my servant, and the Levites that minister unto me.
22TSKCOMആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.
22TSKCOMAakaashathile sainyathe ennuvaanum katalpurathe manal alakkuvaanum kazhiyaathathupole njaan enre daasanaaya daaveedinre santhathiyeyum enre shushrooshakanmaaraaya levyareyum vardhippikkum.
22TSKCOMजैसा आकाश की सेना की गिनती और समुद्र की बालू के किनकोंका परिमाण नहीं हो सकता है उसी प्रकार मैं अपके दास दाऊद के वंश और अपके सेवक लेवियोंको बढ़ाकर अनगिनित कर दूंगा।
23TSKCOMMoreover the word of the LORD came to Jeremiah, saying,
23TSKCOMയഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
23TSKCOMYahovayute arulappaatu yiremyaavinnundaayathenthennaal:
23TSKCOMयहोवा का यह वचन यिर्मयाह के पास पहुचा, क्या तू ने नहीं देखा
24TSKCOMConsiderest thou not what this people have spoken, saying, The two families which the LORD hath chosen, he hath even cast them off? thus they have despised my people, that they should be no more a nation before them.
24TSKCOMയഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.
24TSKCOMYahova thiranjnjetuthirikkunna rantu vamshangaleyum avan thallikkalanjnju ennu ee janam parayunnathu nee shradhikkunnillayo? ingane avan enre janathe athu ini oru jaathiyalla ennu dushichu parayunnu.
24TSKCOMकि थे लोग क्या कहते हैं, कि, जो दो कुल यहोवा ने चुन लिए थे उन दोनोंसे उस ने अब हाथ उठाया है? यह कहकर कि थे मेरी प्रजा को तुच्छ जानते हैं और कि यह जाति उनकी दृष्टि में गिर गई है।
25TSKCOMThus saith the LORD; If my covenant be not with day and night, and if I have not appointed the ordinances of heaven and earth;
25TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
25TSKCOMYahova iprakaaram arulicheyyunnu; pakalinotum raathriyotum ulla enre niyamam nilanilkkunnillengkil, njaan aakaashathinteyum bhoomiyuteyum vyavastha niyamichittillengkil,
25TSKCOMयहोवा योंकहता है, यदि दिन और रात के विषय मेरी वाचा अटल न रहे, और यदि आकाश और पृय्वी के नियम मेरे ठहराए हुए न रह जाएं,
26TSKCOMThen will I cast away the seed of Jacob, and David my servant, so that I will not take any of his seed to be rulers over the seed of Abraham, Isaac, and Jacob: for I will cause their captivity to return, and have mercy on them.
26TSKCOMഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാൻ അവന്റെ സന്തതിയിൽ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണകാണിക്കയും ചെയ്യും.
26TSKCOMNjaan yaakkobinreyum enre daasanaaya daaveedinreyum santhathiye abraahaaminreyum yishaakkinreyum yaakkobinreyum santhathikku adhipathimaaraayirippaan avanre santhathiyil ninnu oraale etukkaathavannam thallikkalayum. avarute pravaasikale njaan matakkivaruthukayum avarkku karunakaanikkayum cheyyum.
26TSKCOMतब ही मैं याकूब के वंश से हाथ उठाऊंगा।,और इब्राहीम, इसहाक और याकूब के वंश पर प्रभुता करने के लिथे अपके दास दाऊद के वंश में से किसी को फिर न ठहराऊंगा। परन्तु इसके विपक्कीत मैं उन पर दया करके उनको बंधुआई से लौटा लाऊंगा।