1TSKCOMThen said the LORD unto me, Though Moses and Samuel stood before me, yet my mind could not be toward this people: cast them out of my sight, and let them go forth.1TSKCOMയഹോവ എന്നോടു അരുളിച്ചെയ്തതു: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സു ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്നു ആട്ടിക്കളക; അവർ പോയ്ക്കൊള്ളട്ടെ.1TSKCOMYahova ennotu arulicheythathu: mosheyum shamoovelum enre mumpaake ninnaalum enre manassu ee janathingkalekku chaaykayilla; ivare enre mumpilninnu aattikkalaka; avar poykkollatte.1TSKCOMफिर यहोवा ने मुझ से कहा, यदि मूसा और शमूएल भी मेरे साम्हने खड़े होते, तौभी मेरा मन इन लोगोंकी ओर न फिरता। इनको मेरे साम्हने से निकाल दो कि वे निकल जाएं!2TSKCOMAnd it shall come to pass, if they say unto thee, Whither shall we go forth? then thou shalt tell them, Thus saith the LORD; Such as are for death, to death; and such as are for the sword, to the sword; and such as are for the famine, to the famine; and such as are for the captivity, to the captivity.2TSKCOMഞങ്ങൾ എവിടേക്കു പോകേണ്ടു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ അവരോടു: മരണത്തിന്നുള്ളവർ മരണത്തിന്നും വാളിന്നുള്ളവർ വാളിന്നും ക്ഷാമത്തിന്നുള്ളവർ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവർ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.2TSKCOMNjangal evitekku pokentu ennu avar ninnotu chodichaal nee avarotu: maranathinnullavar maranathinnum vaalinnullavar vaalinnum kshaamathinnullavar kshaamathinnum pravaasathinnullavar pravaasathinnum poykkollatte ennu yahova arulicheyyunnu ennu paraka.2TSKCOMऔर यदि वे तुझ से पूछें कि हम कहां निकल जाएं? तो कहना कि यहोवा योंकहता है, जो मरनेवाले हैं, वे मरने को चले जाएं, जो तलवार से मरनेवाले हैं, वे तलवार से मरने को; जो आकाल से मरनेवाले हैं, वे आकाल से मरने को, और जो बंधुए होनेवाले हैं, वे बंधुआई में चले जाऐं।3TSKCOMAnd I will appoint over them four kinds, saith the LORD: the sword to slay, and the dogs to tear, and the fowls of the heaven, and the beasts of the earth, to devour and destroy.3TSKCOMകൊന്നുകളവാൻ വാളും പറിച്ചുകീറുവാൻ നായ്ക്കളും തിന്നു മുടിപ്പാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാൻ അവരുടെ നേരെ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാടു.3TSKCOMKonnukalavaan vaalum parichukeeruvaan naaykkalum thinnu mutippaan aakaashathile pakshikalum kaattile mrigangalum ingane naalu vakaye njaan avarute nere niyamikkum ennu yahovayute arulappaatu.3TSKCOMमैं उनके विरुद्ध चार प्रकार के विनाश ठहराऊंगा : मार डालने के लिथे तलवार, फाड़ डालने के लिथे कुत्ते, नोच डालने के लिथे आकाश के पक्की, और फाड़कर खाने के लिथे मैदान के हिंसक जन्तु, यहोवा की यह वाणी है।4TSKCOMAnd I will cause them to be removed into all kingdoms of the earth, because of Manasseh the son of Hezekiah king of Judah, for that which he did in Jerusalem.4TSKCOMയെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.4TSKCOMYehoodaaraajaavaaya hiskeeyaavinre makan manashshenimitham, avan yerooshalemil cheythittullathu nimitham thanne, njaan avare bhoomiyilulla sakala raajyangalilum oru bheethivishayamaakkitheerkkum.4TSKCOMयह हिजकिय्याह के पुत्र, यहूदा के राजा मनश्शे के उन कामोंके कारण होगा जो उस ने यरूशलेम में किए हैं, और मैं उन्हें ऐसा करूंगा कि वे पृय्वी के राज्य राज्य में मारे मारे फिरेंगे।5TSKCOMFor who shall have pity upon thee, O Jerusalem? or who shall bemoan thee? or who shall go aside to ask how thou doest?5TSKCOMയെരൂശലേമേ, ആർക്കു നിന്നോടു കനിവുതോന്നുന്നു? ആർ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാൻ ആർ കയറിവരും?5TSKCOMYerooshaleme, aarkku ninnotu kanivuthonnunnu? aar ninnotu sahathaapam kaanikkum? ninre kshemam chodippaan aar kayarivarum?5TSKCOMहे यरूशलेम, तुझ पर कौन तरस खाएगा, और कौन तेरे लिथे शोक करेगा? कौन तेरा कुशल पूछने को तेरी ओर मुड़ेगा?6TSKCOMThou hast forsaken me, saith the LORD, thou art gone backward: therefore will I stretch out my hand against thee, and destroy thee; I am weary with repenting.6TSKCOMനീ എന്നെ ഉപേക്ഷിച്ചു പിൻവാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണകാണിച്ചു മടുത്തിരിക്കുന്നു.6TSKCOMNee enne upekshichu pinvaangiyirikkunnu ennu yahova arulicheyyunnu; athukontu njaan ninre nere kai neetti ninne nashippikkum; njaan karunakaanichu matuthirikkunnu.6TSKCOMयहोवा की यह वाणी है कि तू मुझ को त्यागकर पीछे हट गई है, इसलिथे मैं तुझ पर हाथ बढ़ाकर तेरा नाश करूंगा; क्योंकि, मैं तरस खाते खाते उकता गया हूँ।7TSKCOMAnd I will fan them with a fan in the gates of the land; I will bereave them of children, I will destroy my people, since they return not from their ways.7TSKCOMദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു: എങ്കിലും അവർ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.7TSKCOMDeshathinte pativaathilukalil njaan avare veeshumuramkontu veeshikkalanjnju; njaan enre janathe makkalillaathavaraakki nashippichu: engkilum avar thangalute vazhikale vittuthirinjnjilla.7TSKCOMमैं ने उनको देश के फाटकोंमें सूप से फटक दिया है; उन्होंने कुमार्ग को नहीं छोड़ा, इस कारण मैं ने अपक्की प्रजा को निर्वश कर दिया, और नाश भी किया है।8TSKCOMTheir widows are increased to me above the sand of the seas: I have brought upon them against the mother of the young men a spoiler at noonday: I have caused him to fall upon it suddenly, and terrors upon the city.8TSKCOMഅവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ പെരുകിക്കാണുന്നു; യൌവനക്കാരന്റെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചെക്കു ഒരു വിനാശകനെ വരുത്തി പെട്ടന്നു അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു;8TSKCOMAvarute vidhavamaar katalpurathe manalinekkaal perukikkaanunnu; yauvanakkaaranre ammayute nere njaan nattuchekku oru vinaashakane varuthi pettannu avalute mel natukkavum bheethiyum veezhumaaraakkiyirikkunnu;8TSKCOMउनकी विधवाए मेरे देखने में समुद्र की बालू के किनकोंसे अधिक हो गई हैं; उनके जवानोंकी माताओं के विरुद्ध दुपहरी ही को मैं ने लुटेरोंको ठहराया है; मैं ने उनको अचानक संकट में डाल दिया और घबरा दिया है।9TSKCOMShe that hath borne seven languisheth: she hath given up the ghost; her sun is gone down while it was yet day: she hath been ashamed and confounded: and the residue of them will I deliver to the sword before their enemies, saith the LORD.9TSKCOMഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യൻ പകൽ തീരുംമുമ്പെ അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.9TSKCOMEzhu makkale prasavichaval ksheenichu praanane vittirikkunnu; avalute sooryan pakal theerummumpe asthamichupoyi; aval lajjichum naanichum poyirikkunnu; avaril sheshippullavare njaan avarute shathrukkalkku mumpil vaalinnu elpikkum ennu yahovayute arulappaatu.9TSKCOMसात लड़कोंकी माता भी बेहाल हो गई और प्राण भी छोड़ दिया; उसका सूर्य दोपहर ही को अस्त हो गया; उसकी आशा टूट गई और उसका मुंह काला हो गया। और जो रह गए हैं उनको भी मैं शत्रुओं की तलवार से मरवा डालूंगा, यहोवा की यही वाणी है।10TSKCOMWoe is me, my mother, that thou hast borne me a man of strife and a man of contention to the whole earth! I have neither lent on usury, nor men have lent to me on usury; yet every one of them doth curse me.10TSKCOMഎന്റെ അമ്മേ, സർവ്വദേശത്തിന്നും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശെക്കു കൊടുത്തിട്ടില്ല; എനിക്കു ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.10TSKCOMEnre amme, sarvvadeshathinnum kalahakkaaranum vivaadakkaaranum aayirikkunna enne nee prasavichuvallo, ayyo kashtam! njaan palishekku kotuthittilla; enikku aarum palisha thannittumilla; ennittum avarellaavarum enne shapikkunnu.10TSKCOMहे मेरी माता, मुझ पर हाथ, कि तू ने मुझ ऐसे मनुष्य को उत्पन्न किया जो संसार भर से फगड़ा और वादविवाद करनेवाला ठहरा है ! न तो मैं ने व्याज के लिथे रुपके दिए, और न किसी से उधार लिए हैं, तौभी लोग मुझे कोसते हैं।11TSKCOMThe LORD said, Verily it shall be well with thy remnant; verily I will cause the enemy to entreat thee well in the time of evil and in the time of affliction.11TSKCOMയഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.11TSKCOMYahova arulicheythathu: njaan ninne nanmekkaayi rakshikkum nishchayam; anarthakaalathum kashtakaalathum njaan shathruvinekkontu ninnotu yaachippikkum nishchayam.11TSKCOMयहोवा ने कहा, निश्चय मैं तेरी भलाई के लिथे तुझे दृढ़ करूंगा; विपत्ति और कष्ट के समय मैं शत्रु से भी तेरी बिनती कराऊंगा।12TSKCOMShall iron break the northern iron and the steel?12TSKCOMതാമ്രവും ഇരിമ്പും വടക്കൻ ഇരിമ്പും ഒടിഞ്ഞുപോകുമോ?12TSKCOMThaamravum irimpum vatakkan irimpum otinjnjupokumo?12TSKCOMक्या कोई पीतल वा लोहा, उत्तर दिशा का लोहा तोड़ सकता है?13TSKCOMThy substance and thy treasures will I give to the spoil without price, and that for all thy sins, even in all thy borders.13TSKCOMനിന്റെ ദേശത്തൊക്കെയും നിന്റെ സകലപാപങ്ങളും നിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചെക്കു ഏല്പിച്ചുകൊടുക്കും.13TSKCOMNinre deshathokkeyum ninre sakalapaapangalum nimitham ninre sampathum nikshepangalum njaan vilavaangaathe kavarchekku elpichukotukkum.13TSKCOMतेरे सब पापोंके कारण जो सर्वत्र देश में हुए हैं मैं तेरी धन-सम्पत्ति और खजाने, बिना दाम दिए लुट जाने दूंगा।14TSKCOMAnd I will make thee to pass with thine enemies into a land which thou knowest not: for a fire is kindled in mine anger, which shall burn upon you.14TSKCOMനീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.14TSKCOMNee ariyaatha deshathu njaan ninne shathrukkale sevikkumaaraakkum; enre kopathil oru thee jvalichirikkunnu; athu ningalutemel kathum.14TSKCOMमैं ऐसा करूंगा कि वह शत्रुओं के हाथ ऐसे देश में चला जाएगा जिसे तू नहीं जानती है, क्योंकि मेरे क्रोध की आग भड़क उठी है, और वह तुम को जलाएगी।15TSKCOMO LORD, thou knowest: remember me, and visit me, and revenge me of my persecutors; take me not away in thy longsuffering: know that for thy sake I have suffered rebuke.15TSKCOMയഹോവേ, നീ അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെ നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ;15TSKCOMYahove, nee ariyunnu; enne orthu sandarshikkename; enne upadravikkunnavarotu prathikaaram cheyyename; ninre deerghakshamayil enne etuthukalayaruthe; ninre nimitham njaan ninda sahikkunnu ennu orkkename;15TSKCOMहे यहोवा, तू तो जानता है; मुझे स्मरण कर और मेरी सुधि लेकर मेरे सतानेवालोंसे मेरा पलटा ले। तू धीरज के साय क्रोध करनेवाला है, इसलिथे मुझे न उठा ले; तेरे ही निमित्त मेरी नामधराई हुई है।16TSKCOMThy words were found, and I did eat them; and thy word was unto me the joy and rejoicing of mine heart: for I am called by thy name, O LORD God of hosts.16TSKCOMഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.16TSKCOMNjaan ninre vachanangale kantethi bhakshichirikkunnu; ninre vachanangal enikku santhoshavum enre hridayathinnu aanandavum aayi; sainyangalute daivamaaya yahove, ninre naamam enikku vilikkappettirikkunnuvallo.16TSKCOMजब तेरे वचन मेरे पास पहुंचे, तब मैं ने उन्हें मानो खा लिया, और तेरे वचन मेरे मन के हर्ष और आनन्द का कारण हुए; क्योंकि, हे सेनाओं के परमेश्वर यहोवा, मैं तेरा कहलाता हूँ।17TSKCOMI sat not in the assembly of the mockers, nor rejoiced; I sat alone because of thy hand: for thou hast filled me with indignation.17TSKCOMകളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു.17TSKCOMKalikkaarute koottathil njaan irunnu ullasichittilla; nee enne neerasamkontu nirechirikkayaal ninre kainimitham njaan thanichirunnu.17TSKCOMतेरी छाया मुझ पर इुई; मैं मन बहलानेवालोंके बीच बैठकर प्रसन्न नहीं हुआ; तेरे हाथ के दबाव से मैं अकेला बैठा, क्योंकि तू ने मुझे क्रोध से भर दिया या।18TSKCOMWhy is my pain perpetual, and my wound incurable, which refuseth to be healed? wilt thou be altogether unto me as a liar, and as waters that fail?18TSKCOMഎന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?18TSKCOMEnre vedana nirantharavum enre murivu porukkaathavannam vishamavum aayirikkunnathenthu? nee enikku chathikkunna thotum varrippokunna vellavum pole aayirikkumo?18TSKCOMमेरी पीड़ा क्योंलगातार बनी रहती है? मेरी चोट की क्योंकोई औषधि नहीं है? क्या तू सचमुच मेरे लिथे धोखा देनेवाली नदी और सूखनेवाले जल के समान होगा?19TSKCOMTherefore thus saith the LORD, If thou return, then will I bring thee again, and thou shalt stand before me: and if thou take forth the precious from the vile, thou shalt be as my mouth: let them return unto thee; but return not thou unto them.19TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.19TSKCOMAthukontu yahova iprakaaram arulicheyyunnu: nee matangivannaal njaan ninne enre mumpaake nilpaan thakkavannam veentum kaikkollum; nee adhamamaayathu ozhichu uthamamaayathu prasthaavichaal nee enre vaaypole aakum; avar ninre paksham thiriyum nee avarute paksham thirikayilla.19TSKCOMयह सुनकर यहोवा ने योंकहा, यदि तू फिरे, तो मैं फिरसे तुझे अपके साम्हने खड़ा करूंगा। यदि तू अनमोल को कहे और निकम्मे को न कहे, तब तू मेरे मुख के समान होगा। वे लोग तेरी ओर फिरेंगे, परन्तु तू उनकी ओर न फिरना।20TSKCOMAnd I will make thee unto this people a fenced brasen wall: and they shall fight against thee, but they shall not prevail against thee: for I am with thee to save thee and to deliver thee, saith the LORD.20TSKCOMഞാൻ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവെക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.20TSKCOMNjaan ninne ee janathinnu urappulla thaamrabhithiyaakkivekkum; avar ninnotu yudham cheyyum, jayikkayilla; ninne rakshippaanum vituvippaanum njaan ninnotukoote untu ennu yahovayute arulappaatu.20TSKCOMऔर मैं तुझ को उन लोगोंके साम्हने पीतल की दृढ़ शहरपनाह बनाऊंगा; वे तुझ से लड़ेंगे, परन्तु तुझ पर प्रबल न होंगे, क्योंकि मैं तुझे बचाने और तेरा उद्धार करने के लिथे तेरे साय हूँ, यहोवा की यह वाणी है। मैं तुझे दुष्ट लोगोंके हाथ से बचाऊंगा,21TSKCOMAnd I will deliver thee out of the hand of the wicked, and I will redeem thee out of the hand of the terrible.21TSKCOMഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.21TSKCOMNjaan ninne dushtanmaarute kayyilninnu vituvikkayum neeshkandakanmaarute kayyilninnu veentukollukayum cheyyum.21TSKCOMऔर उपद्रवी लोगोंके पंजे से छुड़ा लूंगा।