Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe Spirit of the Lord GOD is upon me; because the LORD hath anointed me to preach good tidings unto the meek; he hath sent me to bind up the brokenhearted, to proclaim liberty to the captives, and the opening of the prison to them that are bound;
1TSKCOMഎളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും
1TSKCOMEliyavarotu sadvar‍thamaanam ghoshippaan yahova enne abhishekam cheythirikkakontu yahovayaaya kar‍thaavinre aathmaavu enre mel irikkunnu; hridayam thakar‍nnavare murikettuvaanum thatavukaar‍kku vituthalum badhanmaar‍kku svaathanthryavum ariyippaanum
1TSKCOMप्रभु यहोवा का आत्मा मुझ पर है; क्योंकि यहोवा ने सुसमाचार सुनाने के लिथे मेरा अभिषेक किया और मुझे इसलिथे भेजा है कि खेदित मन के लोगोंको शान्ति दूं; कि बंधुओं के लिथे स्वतंत्रता का और कैदियोंके लिथे छुटकारे का प्रचार करूं;
2TSKCOMTo proclaim the acceptable year of the LORD, and the day of vengeance of our God; to comfort all that mourn;
2TSKCOMയഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
2TSKCOMYahovayute prasaadavar‍shavum nammute daivathinte prathikaaradivasavum prasidhamaakkuvaanum duhkhithanmaareyokkeyum aashvasippippaanum
2TSKCOMकि यहोवा के प्रसन्न रहने के वर्ष का और हमारे परमेश्वर के पलटा लेने के दिन का प्रचार करूं; कि सब विलाप करनेवालोंको शान्ति दूं
3TSKCOMTo appoint unto them that mourn in Zion, to give unto them beauty for ashes, the oil of joy for mourning, the garment of praise for the spirit of heaviness; that they might be called trees of righteousness, the planting of the LORD, that he might be glorified.
3TSKCOMസീയോനിലെ ദുഃഖിതന്മാർ‍ക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർ‍ക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.
3TSKCOMSeeyonile duhkhithanmaar‍kku venneerinnu pakaram alangkaaramaalayum duhkhathinnu pakaram aanandathailavum vishandamanassinnu pakaram sthuthi enna melaatayum kotuppaanum avan enne ayachirikkunnu; avan mahathveekarikkappetendathinnu avar‍kku neethivrikshangal ennum yahovayute natuthala ennum peraakum.
3TSKCOMऔर सिय्योन के विलाप करनेवालोंके सिर पर की राख दूर करके सुन्दर पगड़ी बान्ध दूं, कि उनका विलाप दूर करके हर्ष का तेल लगाऊं और उनकी उदासी हटाकर यश का ओढ़ना ओढ़ाऊं; जिस से वे धर्म के बांजवृझ और यहोवा के लगाए हुए कहलाएं और जिस से उसकी महिमा प्रगट हो।
4TSKCOMAnd they shall build the old wastes, they shall raise up the former desolations, and they shall repair the waste cities, the desolations of many generations.
4TSKCOMഅവർ‍ പുരാതനശൂന്യങ്ങളെ പണികയും പൂർ‍വ്വന്മാരുടെ നിർ‍ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർ‍ജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.
4TSKCOMAvar‍ puraathanashoonyangale panikayum poor‍vvanmaarute nir‍jjanasthalangale nannaakkukayum thalamurathalamurayaayi nir‍jjanamaayirunna shoonyanagarangale ketupokkukayum cheyyum.
4TSKCOMतब वे बहुत काल के उजड़े हुए स्यानोंको फिर बसाएंगे, पूर्वकाल से पके हुए खण्डहरोंमें वे फिर घर बनाएंगे; उजड़े हुए नगरोंको जो पीढ़ी पीढ़ी में उजड़े हुए होंवे फिर नथे सिक्के से बसाएंगे।।
5TSKCOMAnd strangers shall stand and feed your flocks, and the sons of the alien shall be your plowmen and your vinedressers.
5TSKCOMഅന്യജാതിക്കാർ‍ നിന്നു നിങ്ങളുടെ ആട്ടിൻ കൂട്ടങ്ങളെ മേയക്കും; പരദേശക്കാർ‍ നിങ്ങൾക്കു ഉഴുവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.
5TSKCOMAnyajaathikkaar‍ ninnu ningalute aattin koottangale meyakkum; paradeshakkaar‍ ningalkku uzhuvukaarum munthirithottakkaarum aayirikkum.
5TSKCOMपरदेशी आ खड़े होंगे और तुम्हारी भेड़-बकरियोंको चराएंगे और विदेशी लोग तुम्हारे चरवाहे और दाख की बारी के माली होंगे;
6TSKCOMBut ye shall be named the Priests of the LORD: men shall call you the Ministers of our God: ye shall eat the riches of the Gentiles, and in their glory shall ye boast yourselves.
6TSKCOMനിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.
6TSKCOMNingalo yahovayute purohithanmaar‍ ennu vilikkappetum; nammute daivathinte shushrooshakanmaar‍ ennum ningalkku peraakum; ningal jaathikalute sampathu anubhavichu, avarute mahathvathinnu avakaashikal aayitheerum.
6TSKCOMपर तुम यहोवा के याजक कहलाओगे, वे तुम को हमरो परमेश्वर के सेवक कहेंगे; और तुम अन्यजातियोंकी धन-सम्पत्ति को खाओगे, उनके विभव की वस्तुएं पाकर तुम बड़ाई करोगे।
7TSKCOMFor your shame ye shall have double; and for confusion they shall rejoice in their portion: therefore in their land they shall possess the double: everlasting joy shall be unto them.
7TSKCOMനാണത്തിന്നുപകരം നിങ്ങൾക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ‍ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർ‍ക്കു ഉണ്ടാകും.
7TSKCOMNaanathinnupakaram ningalkku irattiyaayi prathiphalam kittum; lajjekku pakaram avar‍ thangalute ohariyil santhoshikkum; angane avar‍ thangalute deshathu iratti avakaasham praapikkum; nithyaanandam avar‍kku undaakum.
7TSKCOMतुम्हारी नामधराई की सन्ती दूना भाग मिलेगा, अनादर की सन्ती तुम अपके भाग के कारण जयजयकार करोगे; तुम अपके देश में दूने भाग के अधिक्कारनेी होगे; और सदा आनन्दित बने रहोगे।।
8TSKCOMFor I the LORD love judgment, I hate robbery for burnt offering; and I will direct their work in truth, and I will make an everlasting covenant with them.
8TSKCOMയഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർ‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർ‍ക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും.
8TSKCOMYahovayaaya njaan nyaayathe ishtappetukayum anyaayamaaya kavar‍chaye verukkayum cheyyunnu; njaan vishvasthathayote avar‍kku prathiphalam kotuthu avarotu oru shaashvatha niyamam cheyyum.
8TSKCOMक्योंकि, मैं यहोवा न्याय से प्रीति रखता हूं, मैं अन्याय और डकैती से घृणा करता हूं; इसलिथे मैं उनको उनके साय सदा की वाचा बान्धूंगा।
9TSKCOMAnd their seed shall be known among the Gentiles, and their offspring among the people: all that see them shall acknowledge them, that they are the seed which the LORD hath blessed.
9TSKCOMജാതികളുടെ ഇടയിൽ അവരുടെ സന്തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവർ‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.
9TSKCOMJaathikalute itayil avarute santhathiyeyum vamshangalute madhye avarute prajayeyum ariyum; avare kaanunnavar‍ okkeyum avare yahova anugrahicha santhathi ennu ariyum.
9TSKCOMउनका वंश अन्यजातियोंमें और उनकी सन्तान देश देश के लोगोंके बीच प्रसिद्ध होगी; जितने उनको देखेंगे, पहिचान लेंगे कि यह वह वंश है जिसको परमेश्वर ने आशीष दी है।।
10TSKCOMI will greatly rejoice in the LORD, my soul shall be joyful in my God; for he hath clothed me with the garments of salvation, he hath covered me with the robe of righteousness, as a bridegroom decketh himself with ornaments, and as a bride adorneth herself with her jewels.
10TSKCOMഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.
10TSKCOMNjaan yahovayil erravum aanandikkum; enre ullam enre daivathil ghoshichullasikkum; manavaalan thalappaavu aniyunnathupoleyum manavaatti aabharanangalaal thannethaan alangkarikkunnathupoleyum avan enne rakshaavasthram dharippichu neethi enna angki ituvichirikkunnu.
10TSKCOMमैं यहोवा के कारण अति आनन्दित होऊंगा, मेरा प्राण परमेश्वर के कारण मगन रहेगा; क्योंकि उस ने मुझे उद्धार के वस्त्र पहिनाए, और धर्म की चद्दर ऐसे ओढ़ा दी है जैसे दूल्हा फूलोंकी माला से अपके आपको सजाता और दुल्हिन अपके गहनोंसे अपना सिंगार करती है।
11TSKCOMFor as the earth bringeth forth her bud, and as the garden causeth the things that are sown in it to spring forth; so the Lord GOD will cause righteousness and praise to spring forth before all the nations.
11TSKCOMഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതെച്ച വിത്തിനെ കിളിർ‍പ്പിക്കുന്നതുപോലെയും യഹോവയായ കർ‍ത്താവു സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.
11TSKCOMBhoomi thaikale mulappikkunnathupoleyum thottam athil vithecha vithine kilir‍ppikkunnathupoleyum yahovayaaya kar‍thaavu sakala jaathikalum kaanke neethiyeyum sthuthiyeyum mulappikkum.
11TSKCOMक्योंकि जैसे भूमि अपक्की उपज को उगाती, और बारी में जो कुछ बोया जाता है उसको वह उपजाती है, वैसे ही प्रभु यहोवा सब जातियोंके साम्हने धामिर्कता और धन्यवाद को बढ़ाएगा।।