1TSKCOMSing, O barren, thou that didst not bear; break forth into singing, and cry aloud, thou that didst not travail with child: for more are the children of the desolate than the children of the married wife, saith the LORD.1TSKCOMപ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.1TSKCOMPrasavikkaatha machiye, ghoshikka; novu kitteettillaathavale, potti aarthu ghoshikka; ekaakiniyute makkal bharthaavullavalute makkalekkaal adhikam ennu yahova arulicheyyunnu.1TSKCOMहे बांफ तू जो पुत्रहीन है जयजयकार कर; तू जिसे जन्माने की पीड़े नहीं हुई, गला खोलकर जयजयकार कर और पुकार! क्योंकि त्यागी हुई के लड़के सुहागिन के लड़कोंसे अधिक होंगे, यहोवा का यही वचन है।2TSKCOMEnlarge the place of thy tent, and let them stretch forth the curtains of thine habitations: spare not, lengthen thy cords, and strengthen thy stakes;2TSKCOMനിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക.2TSKCOMNinre kootaarathinte sthalathe vishaalamaakkuka; ninre nivaasangalute thirashsheelakale avar nivirkkatte; thatuthukalayaruthu; ninre kayarukale neettuka; ninre kurrikale urappikka.2TSKCOMअपके तम्बू का स्यान चौड़ा कर, और तेरे डेरे के पट लम्बे किए जाएं; हाथ मत रोक, रस्सिक्कों लम्बी और खूंटोंको दृढ़ कर।3TSKCOMFor thou shalt break forth on the right hand and on the left; and thy seed shall inherit the Gentiles, and make the desolate cities to be inhabited.3TSKCOMനീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കയും ചെയ്യും.3TSKCOMNee itathottum valathottum parakkum; ninre santhathi jaathikalute desham kaivashamaakkukayum shoonyanagarangalil nivaasikale paarppikkayum cheyyum.3TSKCOMक्योंकि तू दहिने-बाएं फैलेगी, और तेरा वंश जाति-जाति का अधिक्कारनेी होगा और उजड़े हुए नगरोंको फिर से बसाएगा।।4TSKCOMFear not; for thou shalt not be ashamed: neither be thou confounded; for thou shalt not be put to shame: for thou shalt forget the shame of thy youth, and shalt not remember the reproach of thy widowhood any more.4TSKCOMഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല.4TSKCOMBhayappetenda, nee lajjichupokayilla; bhramikkendaa, nee naanichupokayilla; ninre yauvanathile lajja nee marakkum; ninre vaidhavyathile ninda ini orkkayumilla.4TSKCOMमत डर, क्योंकि तेरी आशा फिर नहीं टूटेगी; मत घबरा, क्योंकि तू फिर लज्जित न होगी और तुझ पर सियाही न छाएगी; क्योंकि तू अपक्की जवानी की लज्जा भूल जाएगी, और, अपके विधवापन की नामधराई को फिर स्मरण न करेगी।5TSKCOMFor thy Maker is thine husband; the LORD of hosts is his name; and thy Redeemer the Holy One of Israel; The God of the whole earth shall he be called.5TSKCOMനിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു.5TSKCOMNinre srashtaavaakunnu ninre bharthaavu; sainyangalute yahova ennaakunnu avanre naamam; yisraayelinre parishudhanaakunnu ninre veentetuppukaaran; sarvvabhoomiyuteyum daivam ennu avan vilikkappetunnu.5TSKCOMक्योकि तेरा कर्त्ता तेरा पति है, उसका नाम सेनाओं का यहोवा है; और इस्राएल का पवित्र तेरा छुड़ानेवाला है, वह सारी पृय्वी का भी परमेश्वर कहलाएगा।6TSKCOMFor the LORD hath called thee as a woman forsaken and grieved in spirit, and a wife of youth, when thou wast refused, saith thy God.6TSKCOMഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.6TSKCOMUpekshikkappettu manovyasanathil irikkunna sthriye ennapole yahova ninne vilichirikkunnu; yauvanathil vivaaham cheythittu thallikkalanjnja bhaaryaye ennapole thanne ennu ninre daivam arulicheyyunnu.6TSKCOMक्योंकि यहोवा ने तुझे ऐसा बुलाया है, मानो तू छोड़ी हुई और मन की दुखिया और जवानी की त्यागी हुई स्त्री हो, तेरे परमेश्वर का यही वचन है।7TSKCOMFor a small moment have I forsaken thee; but with great mercies will I gather thee.7TSKCOMഅല്പനേരത്തെക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും.7TSKCOMAlpanerathekku maathram njaan ninne upekshichu; engkilum mahaakarunayote njaan ninne cherthukollum.7TSKCOMझण भर ही के लिथे मैं ने तुझे छोड़ दिया या, परन्तु अब बड़ी दया करके मैं फिर तुझे रख लूंगा।8TSKCOMIn a little wrath I hid my face from thee for a moment; but with everlasting kindness will I have mercy on thee, saith the LORD thy Redeemer.8TSKCOMക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.8TSKCOMKrodhaadhikyathil njaan kshananerathekku enre mukham ninakku marechu; engkilum nithyadayayote njaan ninnotu karunakaanikkum ennu ninre veentetuppukaaranaaya yahova arulicheyyunnu.8TSKCOMक्रोध के फकोरे में आकर मैं ने पल भर के लिथे तुझ से मुंह छिपाया या, परन्तु अब अनन्त करूणा से मैं तुझ पर दया करूंगा, तेरे छुड़ानेवाले यहोवा का यही वचन है।9TSKCOMFor this is as the waters of Noah unto me: for as I have sworn that the waters of Noah should no more go over the earth; so have I sworn that I would not be wroth with thee, nor rebuke thee.9TSKCOMഇതു എനിക്കു നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭർത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.9TSKCOMIthu enikku nohayute vellangalpoleyaakunnu; nohayute vellangal ini bhoomiye mukkikkalakayilla ennu njaan sathyam cheythathupole njaan ninnotu kopikkayo ninne bharthsikkayo illa ennu njaan sathyam cheythirikkunnu.9TSKCOMयह मेरी दृष्टि में नूह के समय के जलप्रलय के समान है; क्योंकि जैसे मैं ने शपय खाई यी कि नूह के समय के जलप्रलय से पृय्वी फिर न डूबेगी, वैसे ही मैं ने यह भी शपय खाई है कि फिर कभी तुझ पर क्रोध न करूंगा और न तुझ को धमकी दूंगा।10TSKCOMFor the mountains shall depart, and the hills be removed; but my kindness shall not depart from thee, neither shall the covenant of my peace be removed, saith the LORD that hath mercy on thee.10TSKCOMപർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.10TSKCOMParvvathangal maarippokum, kunnukal neengippokum; engkilum enre daya ninne vittumaarukayilla; enre samaadhaananiyamam neengippokayumilla ennu ninnotu karunayulla yahova arulicheyyunnu.10TSKCOMचाहे पहाड़ हट जाएं और पहाडिय़ां टल जाएं, तौभी मेरी करूणा तुझ पर से कभी न हटेगी, और मेरी शान्तिदायक वाचा न टलेगी, यहोवा, जो तुझ पर दया करता है, उसका यही वचन है।।11TSKCOMO thou afflicted, tossed with tempest, and not comforted, behold, I will lay thy stones with fair colors, and lay thy foundations with sapphires.11TSKCOMഅരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.11TSKCOMArishtayum kotungkaarrinaal atikkappettu aashvaasamarravalum aayullove, njaan ninre kallu anjjanathil pathikkayum neelakkallukontu ninre atisthaanam itukayum cheyyum.11TSKCOMहे दु:खियारी, तू जो आंधी की सताई है और जिस को शान्ति नहीं मिली, सुन, मैं तेरे पत्यरोंकी पच्चीकारी करके बैठाऊंगा, और तेरी नेव नीलमणि से डालूंगा।12TSKCOMAnd I will make thy windows of agates, and thy gates of carbuncles, and all thy borders of pleasant stones.12TSKCOMഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.12TSKCOMNjaan ninre thaazhikakkutangale pathmaraagamkontum ninre gopurangale pushparaagamkontum ninre arrangaleyokkeyum manoharamaaya kallukontum undaakkum.12TSKCOMतेरे कलश मैं माणिकों, तेरे फाटक लालडिय़ोंसे और तेरे सब सिवानोंको मनोहर रत्नोंसे बनाऊंगा।13TSKCOMAnd all thy children shall be taught of the LORD; and great shall be the peace of thy children.13TSKCOMനിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.13TSKCOMNinre makkal ellaavarum yahovayaal upadeshikkappettavarum ninre makkalute samaadhaanam valiyathum aayirikkum.13TSKCOMतू धामिर्कता के द्वारा स्यिर होगी; तू अन्धेर से बचेगी, क्योंकि तुझे डरना न पकेगा; और तू भयभीत होने से बचेगी, क्योंकि भय का कारण तेरे पास न आएगा।14TSKCOMIn righteousness shalt thou be established: thou shalt be far from oppression; for thou shalt not fear: and from terror; for it shall not come near thee.14TSKCOMനീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല.14TSKCOMNeethiyaal nee sthiramaayi nilkkum; nee peedanathotu akannirikkum; ninakku bhayappetuvaanillallo; bheeshaniyotu nee akannirikkum; athu ninnotu atuthuvarikayilla.14TSKCOMतू धामिर्कता के द्वारा स्यिर होगी; तू अन्धेर से बचेगी, क्योंकि तुझे डरना न पकेगा; और तू भयभीत होने से बचेगी, क्योंकि भय का कारण तेरे पास न आएगा।15TSKCOMBehold, they shall surely gather together, but not by me: whosoever shall gather together against thee shall fall for thy sake.15TSKCOMഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.15TSKCOMOruthan ninnotu kalashal kootunnu engkil athu enre hithaprakaaramalla; aarengkilum ninnotu kalashal kootiyaal avan ninre nimitham veezhum.15TSKCOMसुन, लोग भीड़ लगाएंगे, परन्तु मेरी ओर से नहीं; जितने तेरे विरूद्ध भीड़ लगाएंगे वे तेरे कारण गिरेंगे।16TSKCOMBehold, I have created the smith that bloweth the coals in the fire, and that bringeth forth an instrument for his work; and I have created the waster to destroy.16TSKCOMതീക്കനൽ ഊതി പണിചെയ്തു ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു.16TSKCOMTheekkanal oothi panicheythu oro aayudham theerkkunna kollane njaan srishtichirikkunnu; nashippippaan samhaarakaneyum njaan srishtichirikkunnu.16TSKCOMसुन, एक लोहर कोएले की आग धोंककर इसके लिथे हयियार बनाता है, वह मेरा ही सृजा हुआ है। उजाड़ने के लिथे भी मेरी ओर से एक नाश करनेवाला सृजा गया है।17TSKCOMNo weapon that is formed against thee shall prosper; and every tongue that shall rise against thee in judgment thou shalt condemn. This is the heritage of the servants of the LORD, and their righteousness is of me, saith the LORD.17TSKCOMനിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.17TSKCOMNinakku virodhamaayi undaakkunna yaathoru aayudhavum phalikkayilla; nyaayaayavisthaarathil ninakku virodhamaayi ezhunnelkkunna ellaa naavineyum nee kurram vidhikkum; yahovayute daasanmaarute avakaashavum enre pakkal ninnulla avarute neethiyum ithu thanne aakunnu ennu yahova arulicheyyunnu.17TSKCOMजितने हयियार तेरी हानि के लिथे बनाए जाएं, उन में से कोई सफल न होगा, और, जितने लोग मुद्दई होकर तुझ पर नालिश करें उन सभोंसे तू जीत जाएगा। यहोवा के दासोंका यही भाग होगा, और वे मेरे ही कारण धर्मी ठहरेंगे, यहोवा की यही वाणी है।।