1TSKCOMAwake, awake; put on thy strength, O Zion; put on thy beautiful garments, O Jerusalem, the holy city: for henceforth there shall no more come into thee the uncircumcised and the unclean.1TSKCOMസീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.1TSKCOMSeeyone, unaruka, unaruka, ninre balam dharichukolka; vishudhanagaramaaya yerooshaleme, ninre alangkaaravasthram dharichukolka; inimelaal agracharmmiyum ashudhanum ninnilekku varikayilla.1TSKCOMहे सिय्योन, जाग, जाग ! अपना बल धारण कर; हे पवित्र नगर यरूशलेम, अपके शोभायमान वस्त्र पहिन ले; क्योंकि तेरे बीच खतनारहित और अशुद्ध लोग फिर कभी प्रवेश न करने पाएंगे।2TSKCOMShake thyself from the dust; arise, and sit down, O Jerusalem: loose thyself from the bands of thy neck, O captive daughter of Zion.2TSKCOMപൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.2TSKCOMPoti kutanjnjukalaka; yerooshaleme, ezhunnerru irikka; badhayaaya seeyon puthree, ninre kazhuthile bandhanangale azhichukalaka.2TSKCOMअपके ऊपर से धूल फाड़ दे, हे यरूशलेम, उठ; हे सिय्योन की बन्दी बेटी अपके गले के बन्धन को खोल दे।।3TSKCOMFor thus saith the LORD, Ye have sold yourselves for nought; and ye shall be redeemed without money.3TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.3TSKCOMYahova iprakaaram arulicheyyunnu: vilavaangaathe ningale virrukalanjnju; vilakotukkaathe ningale veentukollum.3TSKCOMक्योंकि यहोवा योंकहता है, तुम जो सेंतमेंत बिक गए थे, इसलिथे अब बिना रूपया दिए छुड़ाए भी जाओगे।4TSKCOMFor thus saith the Lord GOD, My people went down aforetime into Egypt to sojourn there; and the Assyrian oppressed them without cause.4TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‌വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.4TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: enre janam pantu paradeshavaasam cheyvaan misrayeemilekku irangichennu; ashshoorum avare veruthe peedippichu.4TSKCOMप्रभु यहोवा योंकहता है, मेरी प्रजा पहिले तो मिस्र में परदेशी होकर रहने को गई यी, और अश्शूरियोंने भी बिना कारण उन पर अत्याचार किया।5TSKCOMNow therefore, what have I here, saith the LORD, that my people is taken away for nought? they that rule over them make them to howl, saith the LORD; and my name continually every day is blasphemed.5TSKCOMഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തുചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.5TSKCOMIppozho enre janathe veruthe pitichu kontupoyirikkakontu njaan ivite enthucheyyentu ennu yahova arulicheyyunnu; avarute adhipathimaar murayitunnu; enre naamam itavitaathe ellaaypozhum dushikkappetunnu ennum yahova arulicheyyunnu.5TSKCOMइसलिथे यहोवा की यह वाणी है कि मैं अब यहां क्या करूं जब कि मेरी प्रजा सेंतमेंत हर ली गई है? यहोवा यह भी कहता है कि जो उन पर प्रभुता करते हैं वे उधम मचा रहे हैं, और, मेरे नाम कि निन्दा लगातार दिन भर होती रहती है।6TSKCOMTherefore my people shall know my name: therefore they shall know in that day that I am he that doth speak: behold, it is I.6TSKCOMഅതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.6TSKCOMAthukontu enre janam enre naamathe ariyum; athukontu njaan, njaan thanneyaakunnu prasthaavikkunnavan ennu avar annu ariyum.6TSKCOMइस कारण मेरी प्रजा मेरा नाम जान लेगी; वह उस समय जान लेगी कि जो बातें करता है वह यहोवा ही है; देखो, मैं ही हूं।।7TSKCOMHow beautiful upon the mountains are the feet of him that bringeth good tidings, that publisheth peace; that bringeth good tidings of good, that publisheth salvation; that saith unto Zion, Thy God reigneth!7TSKCOMസമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!7TSKCOMSamaadhaanathe ghoshichu nanmaye suvisheshikkayum rakshaye prasidhamaakkukayum seeyonotu: ninre daivam vaazhunnu ennu parakayum cheyyunna suvaarthaadoothanre kaal parvvathangalinmel ethra manoharam!7TSKCOMपहाड़ोंपर उसके पांव क्या ही सुहावने हैं जो शुभ समाचार लाता है, जो शान्ति की बातें सुनाता है और कल्याण का शुभ समाचार और उद्धार का सन्देश देता है, जो सिय्योन से कहता हे, तेरा परमेश्वर राज्य करता है।8TSKCOMThy watchmen shall lift up the voice; with the voice together shall they sing: for they shall see eye to eye, when the LORD shall bring again Zion.8TSKCOMനിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.8TSKCOMNinre kaavalkkaarute shabdam kettuvo? avar shabdam uyarthi orupole ullasichu ghoshikkunnu; yahova seeyonilekku matangivarumpol avar abhimukhamaayi kaanum.8TSKCOMसुन, तेरे पहरूए पुकार रहे हैं, वे एक साय जयजयकार कर रहें हैं; क्योंकि वे साझात् देख रहे हैं कि यहोवा सिय्योन को लौट रहा है।9TSKCOMBreak forth into joy, sing together, ye waste places of Jerusalem: for the LORD hath comforted his people, he hath redeemed Jerusalem.9TSKCOMയെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.9TSKCOMYerooshaleminre shoonyapradeshangale, potti aarthukolvin; yahova thanre janathe aashvasippichu, yerooshalemine veentetuthirikkunnuvallo.9TSKCOMहे यरूशलेम के खण्डहरों, एक संग उमंग में आकर जयजयकार करो; क्योंकि यहोवा ने अपक्की प्रजा को शान्ति दी है, उस ने यरूशलेम को छुड़ा लिया है।10TSKCOMThe LORD hath made bare his holy arm in the eyes of all the nations; and all the ends of the earth shall see the salvation of our God.10TSKCOMസകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.10TSKCOMSakala jaathikalum kaanke yahova thanre vishudhabhujathe nagnamaakkiyirikkunnu; bhoomiyute arrangalokkeyum nammute daivathinte rakshaye kaanum.10TSKCOMयहोवा ने सारी जातियोंके साम्हने अपक्की पवित्र भुजा प्रगट की है; और पृय्वी के दूर दूर देशोंके सब लोग हमारे परमेश्वर का किया हुआ उद्धार निश्चय देख लेंगे।।11TSKCOMDepart ye, depart ye, go ye out from thence, touch no unclean thing; go ye out of the midst of her; be ye clean, that bear the vessels of the LORD.11TSKCOMവിട്ടു പോരുവിൻ; വിട്ടുപോരുവിൻ; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ.11TSKCOMVittu poruvin; vittuporuvin; avite ninnu purappettuporuvin; ashudhamaayathonnum thotaruthu; athinre natuvil ninnu purappettuporuvin; yahovayute upakaranangale chumakkunnavare, ningalethanne nirmmaleekarippin.11TSKCOMदूर हो, दूर, वहां से निकल जाओ, कोई अशुद्ध वस्तु मत छुओ; उसके बीच से निकल जाओ; हे यहोवा के पात्रोंके ढोनेवालो, अपके को शुद्ध करो।12TSKCOMFor ye shall not go out with haste, nor go by flight: for the LORD will go before you; and the God of Israel will be your rereward.12TSKCOMനിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.12TSKCOMNingal badhappaatote pokayilla, otippokayumilla; yahova ningalkku mumpaayi natakkum; yisraayelinre daivam ningalkku pimpata aayirikkum.12TSKCOMक्योंकि तुम को उतावली से निकलना नहीं, और न भागते हुए चलना पकेगा; क्योंकि यहोवा तुम्हारे आगे आगे अगुवाई करता हुआ चलेगा, और, इस्राएल का परमेश्वर तुम्हारे पीछे भी रझा करता चलेगा।।13TSKCOMBehold, my servant shall deal prudently, he shall be exalted and extolled, and be very high.13TSKCOMഎന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും13TSKCOMEnre daasan krithaarthanaakum; avan uyarnnupongi athyantham unnathanaayirikkum13TSKCOMदेखो, मेरा दास बुद्धि से काम करेगा, वह ऊंचा, महान और अति महान हो जाएगा।14TSKCOMAs many were astonied at thee; his visage was so marred more than any man, and his form more than the sons of men:14TSKCOMഅവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,14TSKCOMAvanre roopam kandaal aalalla ennum avanre aakrithi kandaal manushyanalla ennum thonnumaaru viroopamaayirikkakontu palarum ninne kantu sthambhichupoyathu pole,14TSKCOMजैसे बहुत से लोग उसे देखकर चकित हुए (क्योंकि उसका रूप यहां तक बिगड़ा हुआ या कि मनुष्या का सा न जान पड़ता या और उसकी सुन्दरता भी आदमियोंकी सी न रह गई यी),15TSKCOMSo shall he sprinkle many nations; the kings shall shut their mouths at him: for that which had not been told them shall they see; and that which they had not heard shall they consider.15TSKCOMഅവൻ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.15TSKCOMAvan pala jaathikaleyum kuthichu chaatumaaraakkum; raajaakkanmaar avane kantu vaaypothi nilkkum; avar orikkalum arinjnjittillaathathu kaanukayum orikkalum kettittillaathathu grahikkayum cheyyum.15TSKCOMवैसे ही वह बहुत सी जातियोंको पवित्र करेगा और उसको देखकर राजा शान्त रहेंगे; क्योंकि वे ऐसी बात देखेंगे जिसका वर्णन उनके सुनने में भी नहीं आया, और, ऐसी बात उनकी समझ में आएगी जो उन्होंने अभी तक सुनी भी न यी।।