Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThus saith the LORD, Where is the bill of your mother’s divorcement, whom I have put away? or which of my creditors is it to whom I have sold you? Behold, for your iniquities have ye sold yourselves, and for your transgressions is your mother put away.
1TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.
1TSKCOMYahova iprakaaram arulicheyyunnu: njaan ningalute ammaye upekshichukalanjnjathinre upekshanapathram evite? alla, enre katakkaaril aarkkaakunnu njaan ningale virrukalanjnjathu! ningalute akrithyangalaal ningal ningalethanne virrukalanjnjum ningalute lamghanangalaal ningalute amma upekshikkappettumirikkunnu.
1TSKCOMतुम्हारी माता का त्यागपत्र कहां है? जिसे मैं ने उसे त्यागते समय दिया या? या मैं ने किस व्योपारी के हाथ तुम्हें बेचा? यहोवा योंकहता है, सुनो, तुम अपके ही अधर्म के कामोंके कारण बिक गए, और तुम्होर ही अपराधोंके कारण तुम्हारी माता छोड़ दी गई।
2TSKCOMWherefore, when I came, was there no man? when I called, was there none to answer? Is my hand shortened at all, that it cannot redeem? or have I no power to deliver? behold, at my rebuke I dry up the sea, I make the rivers a wilderness: their fish stinketh, because there is no water, and dieth for thirst.
2TSKCOMഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിപ്പാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാൻ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാൻ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.
2TSKCOMNjaan vannappol aarum illaathirippaanum njaan vilichappol aarum utharam parayaathirippaanum samgathi enthu? veentetuppaan kazhiyaathavannam enre kai vaasthavamaayi kurukiyirikkunnuvo? alla, vituvippaan enikku shakthiyillayo? ithaa, enre shaasanakontu njaan samudrathe varrichukalayunnu; nadikale marubhoomikalaakkunnu; vellam illaaykayaal avayile mathsyam daahamkontu chathunaarunnu.
2TSKCOMइसका क्या कारण है कि जब मैं आया तब कोई न मिला? और जब मैं ने पुकारा, तब कोई न बोला? क्या मेरा हाथ ऐसा छोटा हो गया है कि छुड़ा नहीं सकता? क्या मुझ में उद्धार करने की शक्ति नहीं? देखो, मै एक धमकी से समुद्र को सुखा देता हूं, मैं महानदोंको रेगिस्यान बना देता हूं, उनकी मछलियां जल बिना मर जाती और बसाती हैं।
3TSKCOMI clothe the heavens with blackness, and I make sackcloth their covering.
3TSKCOMഞാൻ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.
3TSKCOMNjaan aakaashathe iruttutuppikkayum rattu putheppikkayum cheyyunnu.
3TSKCOMमैं आकाश को मानो शोक का काला कपड़ा पहिनाता, और टाट को उनका ओढ़ना बना देता हूं।।
4TSKCOMThe Lord GOD hath given me the tongue of the learned, that I should know how to speak a word in season to him that is weary: he wakeneth morning by morning, he wakeneth mine ear to hear as the learned.
4TSKCOMതളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു
4TSKCOMThalarnnirikkunnavane vaakkukontu thaanguvaan ariyendathinnu yahovayaaya karthaavu enikku shishyanmaarute naavu thannirikkunnu; avan raavilethorum unarthunnu; shishyanmaareppole kelkkendathinnu avan enre chevi unarthunnu
4TSKCOMप्रभु यहोवा ने मुझे सीखनेवालोंकी जीभ दी है कि मैं यके हुए को अपके वचन के द्वारा संभालना जानूं। भोर को वह नित मुझे जगाता और मेरा कान खोलता है कि मैं शिष्य के समान सुनूं।
5TSKCOMThe Lord GOD hath opened mine ear, and I was not rebellious, neither turned away back.
5TSKCOMയഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.
5TSKCOMYahovayaaya karthaavu enre chevi thurannu; njaano maruthuninnilla; pinthirinjnjathumilla.
5TSKCOMप्रभु यहोवा ने मेरा कान खोला है, और मैं ने विरोध न किया, न पीछे हटा।
6TSKCOMI gave my back to the smiters, and my cheeks to them that plucked off the hair: I hid not my face from shame and spitting.
6TSKCOMഅടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
6TSKCOMAtikkunnavarkku, njaan enre muthukum romam parikkunnavarkku, enre kavilum kaanichukotuthu; enre mukham nindekkum thuppalinnum marechittumilla.
6TSKCOMमैं ने मारनेवालोंको अपक्की पीठ और गलमोछ नोचनेवालोंकी ओर अपके गाल किए; अपमानित होने और यूकने से मैं ने मुंह न छिपाया।।
7TSKCOMFor the Lord GOD will help me; therefore shall I not be confounded: therefore have I set my face like a flint, and I know that I shall not be ashamed.
7TSKCOMയഹോവയായ കർത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു.
7TSKCOMYahovayaaya karthaavu enne sahaayikkum; athukontu njaan amparannupokayilla; athukontu njaan enre mukham theekkallupole aakkiyirikkunnu; njaan lajjichupokayilla ennu njaan ariyunnu.
7TSKCOMक्योंकि प्रभु यहोवा मेरी सहाथता करता है, इस कारण मैं ने संकोच नहीं किया; वरन अपना माया चकमक की नाईं कड़ा किया क्योंकि मुझे निश्चय या कि मुझे लज्जित होना न पकेगा।
8TSKCOMHe is near that justifieth me; who will contend with me? let us stand together: who is mine adversary? let him come near to me.
8TSKCOMഎന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങുവരട്ടെ.
8TSKCOMEnne neetheekarikkunnavan sameepathuntu; ennotu vaadikkunnavan aar? namukku thammil onnu nokkaam; enre prathiyogi aar? avan inguvaratte.
8TSKCOMजो मुझे धर्मी ठहराता है वह मेरे निकट है। मेरे साय कौन मुकद्दमा करेगा? हम आमने-साम्हने खड़े हों। मेरा विरोधी कौन है? वह मेरे निकट आए।
9TSKCOMBehold, the Lord GOD will help me; who is he that shall condemn me? lo, they all shall wax old as a garment; the moth shall eat them up.
9TSKCOMഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
9TSKCOMIthaa, yahovayaaya karthaavu enne thunekkunnu; enne kurram vidhikkunnavan aar? avarellaavarum vasthram pole pazhakippokum? puzhu avare thinnukalayum.
9TSKCOMसुनो, प्रभु यहोवा मेरी सहाथता करता है; मुझे कौन दोषी ठहरा कसेगा? देखो, वे सब कपके के समान पुराने हो जाएंगे; उनको कीड़े खा जाएंगे।।
10TSKCOMWho is among you that feareth the LORD, that obeyeth the voice of his servant, that walketh in darkness, and hath no light? let him trust in the name of the LORD, and stay upon his God.
10TSKCOMനിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
10TSKCOMNingalil yahovaye bhayappetukayum avanre daasanre vaakku kettanusarikkayum cheyyunnavan aar? thanikku prakaasham illaathe andhakaarathil natannaalum avan yahovayute naamathil aashrayichu thanre daivathinmel chaarikkollatte.
10TSKCOMतुम में से कौन है जो यहोवा का भय मानता और उसके दास की बातें सुनता है, जो अन्धिक्कारने में चलता हो और उसके पास ज्योति न हो? वह यहोवा के नाम का भरोसा रखे, और अपके परमेश्वर पर आशा लगाए रहे।
11TSKCOMBehold, all ye that kindle a fire, that compass yourselves about with sparks: walk in the light of your fire, and in the sparks that ye have kindled. This shall ye have of mine hand; ye shall lie down in sorrow.
11TSKCOMഹാ, തീ കത്തിച്ചു തീയമ്പുകൾ അരെക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിൻ; എന്റെ കയ്യാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.
11TSKCOMHaa, thee kathichu theeyampukal arekku kettunnavare, ningal ellaavarum ningalute theeyute velichathilum ningal koluthiyirikkunna theeyampukalute itayilum natappin; enre kayyaal ithu ningalkku bhavikkum; ningal vyasanathote kitakkentivarum.
11TSKCOMदेखो, तुम सब जो आग जलाते और अग्निबाणोंको कमर में बान्धते हो! तुम सब अपक्की जलाई हुई आग में और अपके जलाए हुए अग्निबाणोंके बीच आप ही चलो। तुम्हारी यह दशा मेरी ही ओर से होगी, तुम सन्ताप में पके रहोगे।।