Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBel boweth down, Nebo stoopeth, their idols were upon the beasts, and upon the cattle: your carriages were heavy loaden; they are a burden to the weary beast.
1TSKCOMബേൽ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ടു നടക്കുന്നവ ഒരു ചുമടും തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.
1TSKCOMBel vanangunnu; nebo kuniyunnu; avarute vigrahangale mrigangalute purathum kannukaalikalute purathum kayarriyirikkunnu; ningal etuthukontu natakkunnava oru chumatum thalarnna mrigangalkku bhaaravum aayitheernnirikkunnu.
1TSKCOMबेल देवता फुक गया, नबो देवता नब गया है, उनकी प्रतिमाएं पशुओं वरन घरैलू पशुओं पर लदी हैं; जिन वस्तुओं को तुम उठाए फिरते थे, वे अब भारी बोफ हो गईं और यकित पशुओं पर लदी हैं।
2TSKCOMThey stoop, they bow down together; they could not deliver the burden, but themselves are gone into captivity.
2TSKCOMഅവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാൻ കഴിയാതെ അവ തന്നേ പ്രവാസത്തിലേക്കു പോയിരിക്കുന്നു.
2TSKCOMAva kuniyunnu; orupole vanangunnu; bhaaram ozhippaan kazhiyaathe ava thanne pravaasathilekku poyirikkunnu.
2TSKCOMवे नब गए, वे एक संग फुक गए, वे उस भार को छुड़ा नहीं सके, और आप भी बंधुआई में चले गए हैं।।
3TSKCOMHearken unto me, O house of Jacob, and all the remnant of the house of Israel, which are borne by me from the belly, which are carried from the womb:
3TSKCOMഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബുഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.
3TSKCOMGarbhammuthal vahikkappettavarum udarammuthal chumakkappettavarumaayi yaakkobugrihavum yisraayelgrihathil sheshichirikkunna ellaavarumaayullore, enre vaakku kelppin.
3TSKCOMहे याकूब के घराने, हे इस्राएल के घराने के सब बचे हुए लोगो, मेरी ओर कान लगाकर सुनो; तुम को मैं तुम्हारी उत्पत्ति ही से उठाए रहा और जन्म ही से लिए फिरता आया हूं।
4TSKCOMAnd even to your old age I am he; and even to hoar hairs will I carry you: I have made, and I will bear; even I will carry, and will deliver you.
4TSKCOMനിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.
4TSKCOMNingalute vaardhakyamvare njaan ananyan thanne; ningal narekkuvolam njaan ningale chumakkum; njaan cheythirikkunnu; njaan vahikkayum njaan chumannu vituvikkayum cheyyum.
4TSKCOMतुम्हारे बुढ़ापे में भी मैं वैसा ही बना रहूंगा और तुम्हारे बाल पकने के समय तक तुम्हें उठाए रहूंगा। मैं ने तुम्हें बनाया और तुम्हें लिए फिरता रहूंगा;
5TSKCOMTo whom will ye liken me, and make me equal, and compare me, that we may be like?
5TSKCOMനിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?
5TSKCOMNingal enne aarotu upamichu sadrishamaakkum? thammil othuvarathakkavannam enne aarotu thulyamaakkum?
5TSKCOMमैं तुम्हें उठाए रहूंगा और छुड़ाता भी रहूंगा।। तुम किस से मेरी उपमा दोगे और मुझे किस के समान बताओगे, किस से मेरा मिलान करोगे कि हम एक समान ठहरें?
6TSKCOMThey lavish gold out of the bag, and weigh silver in the balance, and hire a goldsmith; and he maketh it a god: they fall down, yea, they worship.
6TSKCOMഅവർ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവൻ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
6TSKCOMAvar sanjchiyilninnu ponnu kutanjnjitunnu; thulaassil velli thookkunnu; thattaane koolikku vekkunnu; avan athukontu oru devane undaakkunnu; avar saashtaamgam veenu namaskarikkunnu.
6TSKCOMजो यैली से सोना उण्डेलते वा कांटे में चान्दी तौलते हैं, जो सुनार को मजदुरी देकर उस से देवता बनवाले हैं, तब वे उसे प्रणाम करते वरन दण्डवत्‌ भी करते हैं!
7TSKCOMThey bear him upon the shoulder, they carry him, and set him in his place, and he standeth; from his place shall he not remove: yea, one shall cry unto him, yet can he not answer, nor save him out of his trouble.
7TSKCOMഅവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അതു ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
7TSKCOMAvar athine tholil etuthukontu poyi athinre sthalathu nirthunnu; athu thanre sthalathuninnu maaraathe nilkkunnu; athinotu nilavilichaal athu utharam parayunnilla; kashtathilninnu rakshikkunnathumilla.
7TSKCOMवे उसको कन्धे पर उठाकर लिए फिरते हैं, वे उसे उसके स्यान में रख देते और वह वहीं खड़ा रहता है; वह अपके स्यान से हट नहीं सकता; यदि कोई उसकी दोहाई भी दे, तौभी न वह सुन सकता है और न विपत्ति से उसका उद्धार कर सकता है।।
8TSKCOMRemember this, and shew yourselves men: bring it again to mind, O ye transgressors.
8TSKCOMഇതു ഓർത്തു സ്ഥിരത കാണിപ്പിൻ; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിൻ.
8TSKCOMIthu orthu sthiratha kaanippin; drohikale, ithu manassilaakkuvin.
8TSKCOMहे अपराधियों, इस बात को स्मरण करो और ध्यान दो, इस पर फिर मन लगाओ।
9TSKCOMRemember the former things of old: for I am God, and there is none else; I am God, and there is none like me,
9TSKCOMപണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
9TSKCOMPantulla poorvvakaaryangale orthukolvin; njaanallaathe veroru daivamilla; njaan thanne daivam, enneppole oruthanumilla.
9TSKCOMप्राचीनकाल की बातें स्मरण करो जो आरम्भ ही से है; क्योंकि ईश्वर मैं ही हूं, दूसरा कोई नहीं; मैं ही परमेश्वर हूं और मेरे तुल्य कोई भी नहीं है।
10TSKCOMDeclaring the end from the beginning, and from ancient times the things that are not yet done, saying, My counsel shall stand, and I will do all my pleasure:
10TSKCOMആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.
10TSKCOMAarambhathingkal thanne avasaanavum poorvvakaalathu thanne melaal sambhavippaanullathum njaan prasthaavikkunnu; enre aalochana nivrithiyaakum; njaan enre thaalparyamokkeyum anushtikkum ennu njaan parayunnu.
10TSKCOMमै तो अन्त की बात आदि से और प्राचीनकाल से उस बात को बताता आया हूं जो अब तक नहीं हुई। मैं कहता हूं, मेरी युक्ति स्यिर रहेगी और मैं अपक्की इच्छा को पूरी करूंगा।
11TSKCOMCalling a ravenous bird from the east, the man that executeth my counsel from a far country: yea, I have spoken it, I will also bring it to pass; I have purposed it, I will also do it.
11TSKCOMഞാൻ കിഴക്കുനിന്നു ഒരു റാഞ്ചൻ പക്ഷിയെ, ദൂരദേശത്തുനിന്നു എന്റെ ആലോചനയെ അനുഷ്ടിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
11TSKCOMNjaan kizhakkuninnu oru raanjchan pakshiye, dooradeshathuninnu enre aalochanaye anushtikkunna purushane thanne vilikkunnu; njaan prasthaavichirikkunnu; njaan nivarthikkum; njaan niroopichirikkunnu; njaan anushthikkum.
11TSKCOMमैं पूर्व से एक उकाब पक्की को अर्यात्‌ दूर देश से अपक्की युक्ति के पूरा करनेवाले पुरूष को बुलाता हूं। मैं ही ने यह बात कही है और उसे पूरी भी करूंगा; मैं ने यह विचार बान्घा है और उसे सुफल भी करूंगा।
12TSKCOMHearken unto me, ye stouthearted, that are far from righteousness:
12TSKCOMനീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾപ്പിൻ. ഞാൻ എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നല്കും.
12TSKCOMNeethiyotu akannirikkunna kathinahridayanmaare, enre vaakku kelppin. njaan enre neethiye atuthu varuthiyirikkunnu; athu dooramaayirikkunnilla; enre raksha thaamasikkayumilla; njaan seeyonil rakshayum yisraayelinnu enre mahathvavum nalkum.
12TSKCOMहे कठोर मनवालो तुम जो धर्म से दूर हो, कान लगाकर मेरी सुनो।
13TSKCOMI bring near my righteousness; it shall not be far off, and my salvation shall not tarry: and I will place salvation in Zion for Israel my glory.
13TSKCOMमैं अपक्की धामिर्कता को समीप ले आने पर हूं वह दूर नहीं है, और मेरे उद्धार करने में विलम्ब न होगा; मैं सिय्योन का उद्धार करूंगा और इस्राएल को महिमा दूंगा।।