1TSKCOMCome near, ye nations, to hear; and hearken, ye people: let the earth hear, and all that is therein; the world, and all things that come forth of it.1TSKCOMജാതികളേ, അടുത്തുവന്നു കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളെക്കുന്നതൊക്കെയും കേൾക്കട്ടെ.1TSKCOMJaathikale, atuthuvannu kelppin; vamshangale, shradhatharuvin; bhoomiyum athinre niravum bhoothalavum athil mulekkunnathokkeyum kelkkatte.1TSKCOMहे जाति जाति के लोगों, सुनने के लिथे निकट आओ, और हे राज्य राज्य के लोगों, ध्यान से सुनो! पृय्वी भी, और जो कुछ उस में है, जगत और जो कुछ उस में उत्पन्न होता है, सब सुनो।2TSKCOMFor the indignation of the LORD is upon all nations, and his fury upon all their armies: he hath utterly destroyed them, he hath delivered them to the slaughter.2TSKCOMയഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കൊലെക്കു ഏല്പിച്ചിരിക്കുന്നു.2TSKCOMYahovekku sakalajaathikalotum kopavum avarute sarvvasainyathotum krodhavum untu; avan avare shapathaarppithamaayi kolekku elpichirikkunnu.2TSKCOMयहोवा सब जातियोंपर क्रोध कर रहा है, और उनकी सारी सेना पर उसकी जलजलाहट भड़की हुई है, उस ने उनको सत्यानाश होने, और संहार होने को छोड़ दिया है।3TSKCOMTheir slain also shall be cast out, and their stink shall come up out of their carcases, and the mountains shall be melted with their blood.3TSKCOMഅവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും.3TSKCOMAvarute hathanmaare erinjnjukalayum; avarute shavangalilninnu naarram purappetum; avarute raktham kontu malakal ozhukippokum.3TSKCOMउनके मारे हुए फेंक दिथे जाएंगे, और उनकी लोयोंकी दुर्गन्ध उठेगी; उनके लोहू से पहाड़ गल जाएंगे।4TSKCOMAnd all the host of heaven shall be dissolved, and the heavens shall be rolled together as a scroll: and all their host shall fall down, as the leaf falleth off from the vine, and as a falling fig from the fig tree.4TSKCOMആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.4TSKCOMAakaashathile sainyamellaam alinjnjupokum; aakaashavum oru churulpole churuntupokum; athile sainyamokkeyum munthirivalliyute ila vaati pozhiyunnathupoleyum athivrikshathinte kaay vaati pozhiyunnathupoleyum pozhinjnjupokum.4TSKCOMआकाश के सारे गण जाते रहेंगे और आकाश कागज की नाई लपेटा जाएगा। और जैसे दाखलता वा अंजीर के वृझ के पत्ते मुर्फाकर गिर जाते हैं, वैसे ही उसके सारे गण धुंधले होकर जाते रहेंगे।।5TSKCOMFor my sword shall be bathed in heaven: behold, it shall come down upon Idumea, and upon the people of my curse, to judgment.5TSKCOMഎന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.5TSKCOMEnre vaal svarggathil laharichirikkunnu; athu edominmelum enre shapathaarppithajaathiyutemelum nyaayavidhikkaayi irangivarum.5TSKCOMक्योंकि मेरी तलवार आकाश में पीकर तृप्त हुई है; देखो, वह न्याय करने को एदोम पर, और जिन पर मेरा शाप है उन पर पकेगी।6TSKCOMThe sword of the LORD is filled with blood, it is made fat with fatness, and with the blood of lambs and goats, with the fat of the kidneys of rams: for the LORD hath a sacrifice in Bozrah, and a great slaughter in the land of Idumea.6TSKCOMയഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.6TSKCOMYahovayute vaal raktham purantum kozhuppu pothinjnjum irikkunnu; kunjnjaatukaluteyum kolaatukaluteyum raktham kontum aattukorranmaarute moothrapindangalute kozhuppumkontum thanne; yahovekku bosrayil oru yaagavum edomdeshathu oru mahaasamhaaravum untu.6TSKCOMयहोवा की तलवार लोहू से भर गई है, वह चर्बी से और भेड़ोंके बच्चोंऔर बकरोंके लोहू से, और मेढ़ोंके गुर्दोंकी चर्बी से तृप्त हुई है। क्योंकि बोस्रा नगर में यहोवा का एक यज्ञ और एदोम देश में बड़ा संहार हुआ है।7TSKCOMAnd the unicorns shall come down with them, and the bullocks with the bulls; and their land shall be soaked with blood, and their dust made fat with fatness.7TSKCOMഅവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.7TSKCOMAvayotukoote kaattupothukalum kaalakalotukoote moorikalum veezhum; avarute desham raktham kutichu lahari pitikkum; avarute nilam kozhuppukontu niranjnjirikkum.7TSKCOMउनके संग जंगली सांढ़ और बछड़े और बैल वध होंगे, और उनकी भूमि लोहू से भीग जाएगी और वहां की मिट्टी चर्बी से अघा जाएगी।।8TSKCOMFor it is the day of the LORD’S vengeance, and the year of recompences for the controversy of Zion.8TSKCOMഅതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.8TSKCOMAthu yahova prathikaaram natathunna divasavum seeyonre vyavahaarathil prathiphalam kotukkunna samvathsaravum aakunnu.8TSKCOMक्योंकि पलटा लेने को यहोवा का एक दिन और सिय्योन का मुकद्दमा चुकाने का एक वर्ष नियुक्त है।9TSKCOMAnd the streams thereof shall be turned into pitch, and the dust thereof into brimstone, and the land thereof shall become burning pitch.9TSKCOMഅവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.9TSKCOMAvitathe thotukal keelaayum mannu gandhakamaayum nilam kathunna keelaayum bhavikkum.9TSKCOMऔर एदोम की नदियां राल से और उसकी मिट्टी गन्धक से बदल जाएगी; उसकी भूमि जलती हुई राल बन जाएगी।10TSKCOMIt shall not be quenched night nor day; the smoke thereof shall go up for ever: from generation to generation it shall lie waste; none shall pass through it for ever and ever.10TSKCOMരാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോകയുമില്ല.10TSKCOMRaavum pakalum athu ketukayilla; athinre puka sadaakaalam pongikkontirikkum; thalamurathalamurayaayi athu shoonyamaaykkitakkum; oruthanum orunaalum athilkooti katannu pokayumilla.10TSKCOMवह रात-दिन न बुफेगी; उसका धूंआ सदैव उठता रहेगा। युग युग वह उजाड़ पड़ा रहेगा; कोई उस में से होकर कभी न चलेगा।11TSKCOMBut the cormorant and the bittern shall possess it; the owl also and the raven shall dwell in it: and he shall stretch out upon it the line of confusion, and the stones of emptiness.11TSKCOMവേഴാമ്പലും മുള്ളൻ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.11TSKCOMVezhaampalum mullan panniyum athine kaivashamaakkum; moongayum malangkaakkayum athil paarkkum; avan athinmel paazhinre noolum shoonyathinte thookkukattiyum pitikkum.11TSKCOMउस में धनेशपक्की और साही पाए जाएंगे और वह उल्लू और कौवे का बसेरा होगा। वह उस पर गड़बड़ की डोरी और सुनसानी का साहूल तानेगा।12TSKCOMThey shall call the nobles thereof to the kingdom, but none shall be there, and all her princes shall be nothing.12TSKCOMഅതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായ്പോകും.12TSKCOMAthile kuleenanmaar aarum raajathvam ghoshikkayilla; athile prabhukkanmaar ellaavarum naasthiyaaypokum.12TSKCOMवहां न तो रईस होंगे और न ऐसा कोई होगा जो राज्य करने को ठहराया जाए; उसके सब हाकिमोंका अन्त होगा।।13TSKCOMAnd thorns shall come up in her palaces, nettles and brambles in the fortresses thereof: and it shall be an habitation of dragons, and a court for owls.13TSKCOMഅതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.13TSKCOMAthinre aramanakalil mullum athinre kottakalil thoovayum njerinjnjilum mulekkum; athu kurukkanmaarkku paarppitavum ottakappakshikalkku thaavalavum aakum.13TSKCOMउसके महलोंमें कटीले पेड़, गढ़ोंमें बिच्छू पौधे और फाड़ उगेंगे। वह गीदड़ोंका वासस्यान और शुतुर्मुगोंका आंगन हो जाएगा।14TSKCOMThe wild beasts of the desert shall also meet with the wild beasts of the island, and the satyr shall cry to his fellow; the screech owl also shall rest there, and find for herself a place of rest.14TSKCOMമരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.14TSKCOMMarumrigangalum chennaaykkalum thammil ethirppetum; vanabhootham vanabhoothathe vilikkum; avite vethaalam kitakkukayum vishraamam praapikkayum cheyyum.14TSKCOMवहां निर्जल देश के जन्तु सियारोंके संग मिलकर बसेंगे और रोंआर जन्तु एक दूसरे को बुलाएंगे; वहां लीलीत नाम जन्तु वासस्यान पाकर चैन से रहेगा।।15TSKCOMThere shall the great owl make her nest, and lay, and hatch, and gather under her shadow: there shall the vultures also be gathered, every one with her mate.15TSKCOMഅവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴെ ചേർത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.15TSKCOMAvite asthranaagam kootundaakki muttayittu porunni kunjnjungale thanre nizhalin keezhe cherthukollum; avite parunthu athathinre inayotu kootum.15TSKCOMवहां उड़नेवाली सांपिन का बिल होगा; वे अण्डे देकर उन्हें सेवेंगी और अपक्की छाया में बटोर लेंगी; वहां गिद्ध अपक्की सायिन के साय इकट्ठे रहेंगे।16TSKCOMSeek ye out of the book of the LORD, and read: no one of these shall fail, none shall want her mate: for my mouth it hath commanded, and his spirit it hath gathered them.16TSKCOMയഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.16TSKCOMYahovayute pusthakathil anveshichu vaayichu nokkuvin; avayil onnum kaanaathirikkayilla; onninnum ina illaathirikkayumilla; avanre vaayallo kalpichathu; avanre aathmaavathre avaye koottivaruthiyathu.16TSKCOMयहोवा की पुस्तक से ढूंढ़कर पढ़ो इन में से एक भी बात बिना पूरा हुए न रहेगी; कोई बिना जोड़ा न रहेगा। क्योंकि मैं ने अपके मुंह से यह आज्ञा दी है और उसी की आत्मा ने उन्हें इकट्ठा किया है।17TSKCOMAnd he hath cast the lot for them, and his hand hath divided it unto them by line: they shall possess it for ever, from generation to generation shall they dwell therein.17TSKCOMഅവൻ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവെക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാർക്കും.17TSKCOMAvan avekkaayi cheettittu, avanre kai athine avekku charatukontu vibhaagichukotuthu; ava sadaakaalathekkum athine kaivashamaakki thalamurathalamurayaayi athil paarkkum.17TSKCOMउसी ने उनके लिथे चिट्ठी डाली, उसी ने अपके हाथ से डोरी डालकर उस दंश को उनके लिथे बांट दिया है; वह सर्वदा उनका ही बना रहेगा और वे पीढ़ी से पीढ़ी तब उस में बसे रहेंगे।।