1TSKCOMMy son, attend unto my wisdom, and bow thine ear to my understanding:1TSKCOMമകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും1TSKCOMMakane, vakathirivine kaathukollendathinnum ninre adharangal parijnjaanathe paalikkendathinnum1TSKCOMहे मेरे पुत्र, मेरी बुद्धि की बातोंपर ध्यान दे, मेरी समझ की ओर कान लगा;2TSKCOMThat thou mayest regard discretion, and that thy lips may keep knowledge.2TSKCOMജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.2TSKCOMJnjaanathe shradhichu enre bodhathinnu chevi chaayikka.2TSKCOMजिस से तेरा विवेक सुरझित बना रहे, और तू ज्ञान के वचनोंको यामें रहे।3TSKCOMFor the lips of a strange woman drop as an honeycomb, and her mouth is smoother than oil:3TSKCOMപരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.3TSKCOMParasthreeyute adharangalilninnu then irrirru veezhunnu; avalute annaakku ennayekkaal mriduvaakunnu.3TSKCOMक्योंकि पराई स्त्री के ओठोंसे मधु टपकता है, और उसकी बातें तेल से भी अधिक चिकनी होती हैं;4TSKCOMBut her end is bitter as wormwood, sharp as a twoedged sword.4TSKCOMപിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.4TSKCOMPinnathethilo aval kaanjnjirampole kaippum iruvaaythalavaalpole moorchayum ullaval thanne.4TSKCOMपरन्तु इसका परिणाम नागदौना सा कडुवा और दोधारी तलवार सा पैना होता है।5TSKCOMHer feet go down to death; her steps take hold on hell.5TSKCOMഅവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.5TSKCOMAvalute kaalukal maranathilekku irangichellunnu; avalute kaalatikal paathaalathilekku otunnu.5TSKCOMउसके पांव मृत्यु की ओर बढ़ते हैं; और उसके पग अधोलोक तक पहुंचते हैं।।6TSKCOMLest thou shouldest ponder the path of life, her ways are moveable, that thou canst not know them.6TSKCOMജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.6TSKCOMJeevanre maarggathil aval chellaathavannam avalute paathakal asthiramaayirikkunnu; aval ariyunnathumilla.6TSKCOMइसलिथे उसे जीवन का समयर पय नहीं मिल पाता; उसके चालचलन में चंचलता है, परन्तु उसे वह आप नहीं जानती।।7TSKCOMHear me now therefore, O ye children, and depart not from the words of my mouth.7TSKCOMആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.7TSKCOMAakayaal makkale, enre vaakku kelppin; enre vaayile mozhikale vittumaararuthu.7TSKCOMइसलिथे अब हे मेरे पुत्रों, मेरी सुनो, और मेरी बातोंसे मुंह न मोड़ो।8TSKCOMRemove thy way far from her, and come not nigh the door of her house:8TSKCOMനിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.8TSKCOMNinre vazhiye avalotu akarruka; avalute veettinre vaathilotu atukkaruthu.8TSKCOMऐसी स्त्री से दूर ही रह, और उसकी डेवढ़ी के पास भी न जाना;9TSKCOMLest thou give thine honour unto others, and thy years unto the cruel:9TSKCOMനിന്റെ യൌവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.9TSKCOMNinre yauvanashakthi anyanmaarkkum ninre aantukal kroorannum kotukkaruthu.9TSKCOMकहीं ऐसा न हो कि तू अपना यश औरोंके हाथ, और अपना जीवन क्रूर जन के वश में कर दे;10TSKCOMLest strangers be filled with thy wealth; and thy labours be in the house of a stranger;10TSKCOMകണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.10TSKCOMKandavar ninre sampathu thinnukalayaruthu. ninre prayathnaphalam vallavanreyum veettil aaypokaruthu.10TSKCOMया पराए तेरी कमाई से अपना पेट भरें, और पकेदशी मनुष्य तेरे परिश्र्म का फल अपके घर में रखें;11TSKCOMAnd thou mourn at the last, when thy flesh and thy body are consumed,11TSKCOMനിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:11TSKCOMNinre maamsavum dehavum kshayichittu nee otuvil netuveerppittukontu:11TSKCOMऔर तू अपके अन्तिम समय में जब कि तेरा शरीर झीण हो जाए तब यह कहकर हाथ मारने लगे, कि12TSKCOMAnd say, How have I hated instruction, and my heart despised reproof;12TSKCOMഅയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.12TSKCOMAyyo! njaan prabodhanam verukkayum enre hridayam shaasanaye nirasikkayum cheythuvallo.12TSKCOMमैं ने शिझा से कैसा बैर किया, और डांटनेवाले का कैसा तिरस्कार किया!13TSKCOMAnd have not obeyed the voice of my teachers, nor inclined mine ear to them that instructed me!13TSKCOMഎന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.13TSKCOMEnre upadeshtaakkanmaarute vaakku njaan anusarichilla; enne prabodhippichavarkku njaan chevikotuthilla.13TSKCOMमैं ने अपके गुरूओं की बातें न मानी और अपके सिखानेवालोंकी ओर ध्यान न लगाया।14TSKCOMI was almost in all evil in the midst of the congregation and assembly.14TSKCOMസഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.14TSKCOMSabhayuteyum samghathinteyum madhye njaan ekadesham sakaladoshathilum akappettupoyallo enningane paravaan samgathivararuthu.14TSKCOMमैं सभा और मण्डली के बीच में प्राय: सब बुराइयोंमें जा पड़ा।।15TSKCOMDrink waters out of thine own cistern, and running waters out of thine own well.15TSKCOMനിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.15TSKCOMNinre svanthajalaashayathile thanneerum svanthakinarrilninnu ozhukunna vellavum kutikka.15TSKCOMतू अपके ही कुण्ड से पानी, और अपके ही कूंए से सोते का जल पिया करना।16TSKCOMLet thy fountains be dispersed abroad, and rivers of waters in the streets.16TSKCOMനിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?16TSKCOMNinre uravukal veliyilekkum ninre neerozhukkukal veethiyilekkum ozhukippokenamo?16TSKCOMक्या तेरे सोतोंका पानी सड़क में, और तेरे जल की धारा चौकोंमें बह जाने पाए?17TSKCOMLet them be only thine own, and not strangers’ with thee.17TSKCOMഅവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.17TSKCOMAva ninakkum anyanmaarkkum kooteyalla ninakku maathrame irikkaavu.17TSKCOMयह केवल तेरे ही लिथे रहे, और तेरे संग औरोंके लिथे न हो।18TSKCOMLet thy fountain be blessed: and rejoice with the wife of thy youth.18TSKCOMനിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.18TSKCOMNinre uravu anugrahikkappettirikkatte; ninre yauvanathile bhaaryayil santhoshichukolka.18TSKCOMतेरा सोता धन्य रहे; और अपक्की जवानी की पत्नी के साय आनन्दित रह,19TSKCOMLet her be as the loving hind and pleasant roe; let her breasts satisfy thee at all times; and be thou ravished always with her love.19TSKCOMകൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.19TSKCOMKauthukamulla petamaanum manoharamaaya ilamaanpetayumpole avalute sthanangal ellaakaalathum ninne ramippikkatte; avalute premathaal nee ellaaypozhum mathanaayirikka.19TSKCOMप्रिय हरिणी वा सुन्दर सांभरनी के समान उसके स्तन सर्वदा तुझे संतुष्ट रखे, और उसी का प्रेम नित्य तुझे आकषिर्त करता रहे।20TSKCOMAnd why wilt thou, my son, be ravished with a strange woman, and embrace the bosom of a stranger?20TSKCOMമകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?20TSKCOMMakane, nee parasthreeye kantu bhramikkunnathum anyasthreeyute maaritam thazhukunnathum enthu?20TSKCOMहे मेरे पुत्र, तू अपरिचित स्त्री पर क्योंमोहित हो, और पराई को क्योंछाती से लगाए?21TSKCOMFor the ways of man are before the eyes of the LORD, and he pondereth all his goings.21TSKCOMമനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.21TSKCOMManushyanre vazhikal yahovayute drishtiyil irikkunnu; avanre natappu okkeyum avan thookkinokkunnu.21TSKCOMक्योंकि मनुष्य के मार्ग यहोवा की दृष्टि से छिपे नहीं हैं, और वह उसके सब मार्गोंपर ध्यान करता है।22TSKCOMHis own iniquities shall take the wicked himself, and he shall be holden with the cords of his sins.22TSKCOMദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.22TSKCOMDushtanre akrithyangal avane pitikkum; thanre paapapaashangalaal avan pitipetum.22TSKCOMदुष्ट अपके ही अधर्म के कर्मोंसे फंसेगा, और अपके ही पाप के बन्धनोंमें बन्धा रहेगा।23TSKCOMHe shall die without instruction; and in the greatness of his folly he shall go astray.23TSKCOMപ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.23TSKCOMPrabodhanam kelkkaaykayaal avan marikkum; mahaabhoshathvathaal avan vazhitherrippokum.23TSKCOMवह शिझा प्राप्त किए बिना मर जाएगा, और अपक्की ही मूर्खता के कारण भटकता रहेगा।।