Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThrough desire a man, having separated himself, seeketh and intermeddleth with all wisdom.
1TSKCOMകൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
1TSKCOMKoottamvittu natakkunnavan svechhaye anveshikkunnu; sakalajnjaanathotum avan kayarkkunnu.
1TSKCOMजो औरोंसे अलग हो जाता है, वह अपक्की ही इच्छा पूरी करने के लिथे ऐसा करता है,
2TSKCOMA fool hath no delight in understanding, but that his heart may discover itself.
2TSKCOMതന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.
2TSKCOMThanre manassu velippetuthunnathil allaathe moodhannu bodhathil ishtamilla.
2TSKCOMऔर सब प्रकार की खरी बुद्धि से बैर करता है। मूर्ख का मन समझ की बातोंमें नहीं लगता, वह केवल अपके मन की बात प्रगट करना चाहता है।
3TSKCOMWhen the wicked cometh, then cometh also contempt, and with ignominy reproach.
3TSKCOMദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.
3TSKCOMDushtanotukoote apamaanavum dushkeerthiyotukoote nindayum varunnu.
3TSKCOMजहां दुष्ट आता, वहां अपमान भी आता है; और निन्दित काम के साय नामधराई होती है।
4TSKCOMThe words of a man’s mouth are as deep waters, and the wellspring of wisdom as a flowing brook.
4TSKCOMമനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.
4TSKCOMManushyanre vaayile vaakku aazhamulla vellavum jnjaanathinte uravu ozhukkulla thotum aakunnu.
4TSKCOMमनुष्य के मुंह के वचन गहिरा जल, वा उमण्डनेवाली नदी वा बुद्धि के सोते हैं।
5TSKCOMIt is not good to accept the person of the wicked, to overthrow the righteous in judgment.
5TSKCOMനീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
5TSKCOMNeethimaane nyaayavisthaarathil tholpikkendathinnu dushtanre paksham pitikkunnathu nannalla.
5TSKCOMदुष्ट का पझ करना, और धर्मी का हक मारना, अच्छा नहीं है।
6TSKCOMA fool’s lips enter into contention, and his mouth calleth for strokes.
6TSKCOMമൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
6TSKCOMMoodhanre adharangal vazhakkinnu itayaakkunnu; avanre vaay thallu vilichuvaruthunnu.
6TSKCOMबात बढ़ाने से मूर्ख मुकद्दमा खड़ा करता है, और अपके को मार खाने के योग्य दिखाता है।
7TSKCOMA fool’s mouth is his destruction, and his lips are the snare of his soul.
7TSKCOMമൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.
7TSKCOMMoodhanre vaay avannu naasham; avanre adharangal avanre praanannu kani.
7TSKCOMमूर्ख का विनाश उसकी बातोंसे होता है, और उसके वचन उसके प्राण के लिथे फन्दे होते हैं।
8TSKCOMThe words of a talebearer are as wounds, and they go down into the innermost parts of the belly.
8TSKCOMഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
8TSKCOMEshanikkaaranre vaakku svaadubhojanampoleyirikkunnu; athu vayarrinre arakalilekku chellunnu.
8TSKCOMकानाफूसी करनेवाले के वचन स्वादिष्ट भोजन की नाईं लगते हैं; वे पेट में पच जाते हैं।
9TSKCOMHe also that is slothful in his work is brother to him that is a great waster.
9TSKCOMവേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
9TSKCOMVelayil matiyanaayavan mutiyanre sahodaran.
9TSKCOMजो काम में आलस करता है, वह खोनेवाले का भाई ठहरता है।
10TSKCOMThe name of the LORD is a strong tower: the righteous runneth into it, and is safe.
10TSKCOMയഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
10TSKCOMYahovayute naamam balamulla gopuram; neethimaan athilekku otichennu abhayam praapikkunnu.
10TSKCOMयहोवा का नाम दृढ़ कोट है; धर्मी उस में भागकर सब दुर्घटनाओं से बचता है।
11TSKCOMThe rich man’s wealth is his strong city, and as an high wall in his own conceit.
11TSKCOMധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.
11TSKCOMDhanavaannu thanre sampathu urappulla pattanam; athu avannu uyarnna mathil aayithonnunnu.
11TSKCOMधनी का धन उसकी दृष्टि में गढ़वाला नगर, और ऊंचे पर बनी हुई शहरपनाह है।
12TSKCOMBefore destruction the heart of man is haughty, and before honour is humility.
12TSKCOMനാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
12TSKCOMNaashathinnu mumpe manushyanre hridayam nigalikkunnu; maanathinnu mumpe thaazhma.
12TSKCOMनाश होने से पहिले मनुष्य के मन में घमण्ड, और महिमा पाने से पहिले नम्रता होती है।
13TSKCOMHe that answereth a matter before he heareth it, it is folly and shame unto him.
13TSKCOMകേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
13TSKCOMKelkkummumpe utharam parayunnavannu athu bhoshathvavum lajjayum aaytheerunnu.
13TSKCOMजो बिना बात सुने उत्तर देता है, वह मूढ़ ठहरता है, और उसका अनादर होता है।
14TSKCOMThe spirit of a man will sustain his infirmity; but a wounded spirit who can bear?
14TSKCOMപുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?
14TSKCOMPurushanre dheeratha avanre deenathe sahikkum; thakarnna manassineyo aarkku sahikkaam?
14TSKCOMरोग में मनुष्य अपक्की आत्मा से सम्भलता है; परन्तु जब आत्मा हार जाती है तब इसे कौन सह सकता है?
15TSKCOMThe heart of the prudent getteth knowledge; and the ear of the wise seeketh knowledge.
15TSKCOMബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
15TSKCOMBudhimaanre hridayam parijnjaanam sampaadikkunnu; jnjaanikalute chevi parijnjaanam anveshikkunnu.
15TSKCOMसमझवाले का मन ज्ञान प्राप्त करता है; और बुद्धिमान ज्ञान की बात की खोज में रहते हैं।
16TSKCOMA man’s gift maketh room for him, and bringeth him before great men.
16TSKCOMമനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
16TSKCOMManushyan vekkunna kaazhchayaal avannu praveshanam kittum; avan mahaanmaarute sannidhiyil chelluvaan itayaakum.
16TSKCOMभेंट मनुष्य के लिथे मार्ग खोल देती है, और उसे बड़े लोगोंके साम्हने पहुंचाती है।
17TSKCOMHe that is first in his own cause seemeth just; but his neighbour cometh and searcheth him.
17TSKCOMതന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
17TSKCOMThanre anyaayam aadyam bodhippikkunnavan neethimaan ennu thonnum; ennaal avanre prathiyogi vannu avane parishodhikkum.
17TSKCOMमुकद्दमें में जो पहिले बोलता, वही धर्मी जान पड़ता है, परन्तु पीछे दूसरा पझवाला आका उसे खोज लेता है।
18TSKCOMThe lot causeth contentions to cease, and parteth between the mighty.
18TSKCOMചീട്ടു തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.
18TSKCOMCheettu tharkkangale theerkkayum balavaanmaare thammil verupetuthukayum cheyyunnu.
18TSKCOMचिट्ठी डालने से फगड़े बन्द होते हैं, और बलवन्तोंकी लड़ाई का अन्त होता है।
19TSKCOMA brother offended is harder to be won than a strong city: and their contentions are like the bars of a castle.
19TSKCOMദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.
19TSKCOMDrohikkappetta sahodaran urappulla pattanathekkaal durjjayanaakunnu; anganeyulla pinakkam aramanayute otaampalpole thanne.
19TSKCOMचिढ़े हुए भाई को मनाना दृढ़ नगर के ले लेने से कठिन होता है, और फगड़े राजभवन के बेण्डोंके समान हैं।
20TSKCOMA man’s belly shall be satisfied with the fruit of his mouth; and with the increase of his lips shall he be filled.
20TSKCOMവായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
20TSKCOMVaayute phalathaal manushyanre udaram nirayum; adharangalute vilavukontu avannu thripthivarum;
20TSKCOMमनुष्य का पेट मुंह की बातोंके फल से भरता है; और बोलने से जो कुछ प्राप्त होता है उस से वह तृप्त होता है।
21TSKCOMDeath and life are in the power of the tongue: and they that love it shall eat the fruit thereof.
21TSKCOMമരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
21TSKCOMMaranavum jeevanum naavinre adhikaarathil irikkunnu; athil ishtappetunnavar athinre phalam anubhavikkum.
21TSKCOMजीभ के वश में मृत्यु और जीवन दोनोंहोते हैं, और जो उसे काम में लाना जानता है वह उसका फल भोगेगा।
22TSKCOMWhoso findeth a wife findeth a good thing, and obtaineth favour of the LORD.
22TSKCOMഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
22TSKCOMBhaaryaye kittunnavannu nanma kittunnu; yahovayotu prasaadam labhichumirikkunnu.
22TSKCOMजिस ने स्त्री ब्याह ली, उस ने उत्तम पदार्य पाया, और यहोवा का अनुग्रह उस पर हुआ है।
23TSKCOMThe poor useth intreaties; but the rich answereth roughly.
23TSKCOMദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
23TSKCOMDaridran yaachanaareethiyil samsaarikkunnu; dhanavaano kathinamaayi utharam parayunnu.
23TSKCOMनिर्धन गिड़गिड़ाकर बोलता है। परन्तु धनी कड़ा उत्तर देता है।
24TSKCOMA man that hath friends must shew himself friendly: and there is a friend that sticketh closer than a brother.
24TSKCOMവളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.
24TSKCOMValare snehithanmaarulla manushyannu naasham varum; ennaal sahodaranekkaalum parrulla snehithanmaarum untu.
24TSKCOMमित्रोंके बढ़ाने से तो नाश होता है, परन्तु ऐसा मित्र होता है, जो भाई से भी अधिक मिला रहता है।