Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe preparations of the heart in man, and the answer of the tongue, is from the LORD.
1TSKCOMഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.
1TSKCOMHridayathile niroopanangal manushyannullava; naavinre utharamo yahovayaal varunnu.
1TSKCOMमन की युक्ति मनुष्य के वश में रहती है, परन्तु मुंह से कहना यहोवा की ओर से होता है।
2TSKCOMAll the ways of a man are clean in his own eyes; but the LORD weigheth the spirits.
2TSKCOMമനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
2TSKCOMManushyannu thanre vazhikalokkeyum vetippaayi thonnunnu; yahovayo aathmaakkale thookkinokkunnu.
2TSKCOMमनुष्य का सारा चालचलन अपक्की दृष्टि में पवित्र ठहरता है, परन्तु यहोवा मन को तौलता है।
3TSKCOMCommit thy works unto the LORD, and thy thoughts shall be established.
3TSKCOMനിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.
3TSKCOMNinre pravrithikale yahovekku samarppikka; ennaal ninre uddeshangal saadhikkum.
3TSKCOMअपके कामोंको यहोवा पर डाल दे, इस से तेरी कल्पनाएं सिद्ध होंगी।
4TSKCOMThe LORD hath made all things for himself: yea, even the wicked for the day of evil.
4TSKCOMയഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
4TSKCOMYahova sakalatheyum thanre uddeshathinnaayi undaakkiyirikkunnu; anarthadivasathinnaayi dushtaneyum koote.
4TSKCOMयहोवा ने सब वस्तुएं विशेष उद्देश्य के लिथे बनाई हैं, वरन दुष्ट को भी विपत्ति भोगने के लिथे बनाया है।
5TSKCOMEvery one that is proud in heart is an abomination to the LORD: though hand join in hand, he shall not be unpunished.
5TSKCOMഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.
5TSKCOMGarvvamulla evanum yahovekku veruppu; avannu shiksha varaathirikkayilla ennathinnu njaan kayyatikkunnu.
5TSKCOMसब मन के घमण्डियोंसे यहोवा घृणा करता है करता है; मैं दृढ़ता से कहता हूं, ऐसे लोग निर्दोष न ठहरेंगे।
6TSKCOMBy mercy and truth iniquity is purged: and by the fear of the LORD men depart from evil.
6TSKCOMദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
6TSKCOMDayayum vishvasthathayumkontu akrithyam pariharikkappetunnu; yahovaabhakthikontu manushyar doshathe vittakalunnu.
6TSKCOMअधर्म का प्रायश्चित कृपा, और सच्चाई से होता है, और यहोवा के भय मानने के द्वारा मनुष्य बुराई करने से बच जाते हैं।
7TSKCOMWhen a man’s ways please the LORD, he maketh even his enemies to be at peace with him.
7TSKCOMഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
7TSKCOMOruthanre vazhikal yahovekku ishtamaayirikkumpol avan avanre shathrukkaleyum avanotu inakkunnu.
7TSKCOMजब किसी का चालचलन यहोवा को भवता है, तब वह उसके शत्रुओं का भी उस से मेल कराता है।
8TSKCOMBetter is a little with righteousness than great revenues without right.
8TSKCOMന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.
8TSKCOMNyaayarahithamaaya valiya varavinekkaal neethiyoteyulla alpam nallathu.
8TSKCOMअन्याय के बड़े लाभ से, न्याय से योड़ा ही प्राप्त करना उत्तम है।
9TSKCOMA man’s heart deviseth his way: but the LORD directeth his steps.
9TSKCOMമനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
9TSKCOMManushyanre hridayam thanre vazhiye niroopikkunnu; avanre kaalatikaleyo yahova kramappetuthunnu.
9TSKCOMमनुष्य मन में अपके मार्ग पर विचार करता है, परन्तु यहोवा ही उसके पैरोंको स्यिर करता है।
10TSKCOMA divine sentence is in the lips of the king: his mouth transgresseth not in judgment.
10TSKCOMരാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.
10TSKCOMRaajaavinre adharangalil arulappaatuntu; nyaayavidhiyil avanre vaay pizhekkunnathumilla.
10TSKCOMराजा के मुंह से दैवीवाणी निकलती है, न्याय करने में उस से चूक नहीं होती।
11TSKCOMA just weight and balance are the LORD’S: all the weights of the bag are his work.
11TSKCOMഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
11TSKCOMOtha vellikkolum thraasum yahovekkullava; sanjchiyile pati okkeyum avanre pravrithiyaakunnu.
11TSKCOMसच्चा तराजू और पलड़े यहोवा की ओर से होते हैं, यैली में जितने बटखरे हैं, सब उसी के बनवाए हुए हैं।
12TSKCOMIt is an abomination to kings to commit wickedness: for the throne is established by righteousness.
12TSKCOMദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.
12TSKCOMDushtatha pravarthikkunnathu raajaakkanmaarkkum veruppu; neethikondallo simhaasanam sthirappetunnathu.
12TSKCOMदुष्टता करना राजाओं के लिथे घृणित काम है, क्योंकि उनकी गद्दी धर्म ही से स्यिर रहती है।
13TSKCOMRighteous lips are the delight of kings; and they love him that speaketh right.
13TSKCOMനീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.
13TSKCOMNeethiyulla adharangal raajaakkanmaarkku prasaadam; ner parayunnavane avar snehikkunnu.
13TSKCOMधर्म की बात बोलनेवालोंसे राजा प्रसन्न होता है, और जो सीधी बातें बोलता है, उस से वह प्रेम रखता है।
14TSKCOMThe wrath of a king is as messengers of death: but a wise man will pacify it.
14TSKCOMരാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
14TSKCOMRaajaavinre krodham maranadoothannu thulyam; jnjaanamulla manushyano athine shamippikkum.
14TSKCOMराजा का क्रोध मृत्यु के दूत के समान है, परन्तु बुद्धिमान मनुष्य उसको ठण्डा करता है।
15TSKCOMIn the light of the king’s countenance is life; and his favour is as a cloud of the latter rain.
15TSKCOMരാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.
15TSKCOMRaajaavinre mukhaprakaashathil jeevan untu; avanre prasaadam pinmazhekkulla meghampoleyaakunnu.
15TSKCOMराजा के मुख की चमक में जीवन रहता है, और उसकी प्रसन्नता बरसात के अन्त की घटा के समान होती है।
16TSKCOMHow much better is it to get wisdom than gold! and to get understanding rather to be chosen than silver!
16TSKCOMതങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
16TSKCOMThangkathekkaal jnjaanathe sampaadikkunnathu ethra nallathu! velliyekkaal vivekam sampaadikkunnathu ethra uthamam!
16TSKCOMबुद्धि की प्राप्ति चोखे सोने से क्या ही उत्तम है! और समझ की प्राप्ति चान्दी से अति योग्य है।
17TSKCOMThe highway of the upright is to depart from evil: he that keepeth his way preserveth his soul.
17TSKCOMദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
17TSKCOMDosham akarrinatakkunnathu nerullavarute peruvazhi; thanre vazhi sookshikkunnavan thanre praanane kaathukollunnu.
17TSKCOMबुराई से हटना सीधे लोगोंके लिथे राजमार्ग है, जो अपके चालचलन की चौकसी करता, वह अपके प्राण की भी रझा करता है।
18TSKCOMPride goeth before destruction, and an haughty spirit before a fall.
18TSKCOMനാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.
18TSKCOMNaashathinnu mumpe garvvam; veezhchakku mumpe unnathabhaavam.
18TSKCOMविनाश से पहिले गर्व, और ठोकर खाने से पहिले घमण्ड होता है।
19TSKCOMBetter it is to be of an humble spirit with the lowly, than to divide the spoil with the proud.
19TSKCOMഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.
19TSKCOMGarvvikalotukoote kavarcha pangkitunnathinekkaal thaazhmayullavarotukoote thaazhmayullavanaayirikkunnathu nallathu.
19TSKCOMघमण्डियोंके संग लूट बांट लने से, दीन लोगोंके संग नम्र भाव से रहना उत्तम है।
20TSKCOMHe that handleth a matter wisely shall find good: and whoso trusteth in the LORD, happy is he.
20TSKCOMതിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
20TSKCOMThiruvachanam pramaanikkunnavan nanma kantethum; yahovayil aashrayikkunnavan bhaagyavaan.
20TSKCOMजो वचन पर मन लगाता, वह कल्याण पाता है, और जो यहोवा पर भरोसा रखता, वह धन्य होता है।
21TSKCOMThe wise in heart shall be called prudent: and the sweetness of the lips increaseth learning.
21TSKCOMജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.
21TSKCOMJnjaanahridayan viveki ennu vilikkappetum; adharamaadhuryam vidyaye vardhippikkunnu.
21TSKCOMजिसके ह्रृदय में बुद्धि है, वह समझवाला कहलाता है, और मधुर वाणी के द्वारा ज्ञान बढ़ता है।
22TSKCOMUnderstanding is a wellspring of life unto him that hath it: but the instruction of fools is folly.
22TSKCOMവിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.
22TSKCOMVivekam vivekikku jeevanre uravaakunnu. bhoshanmaarute prabodhanamo bhoshathvam thanne.
22TSKCOMजिसके बुद्धि है, उसके लिथे वह जीवन का सोता है, परन्तु मूढ़ोंको शिझा देना मूढ़ता ही होती है।
23TSKCOMThe heart of the wise teacheth his mouth, and addeth learning to his lips.
23TSKCOMജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.
23TSKCOMJnjaaniyute hridayam avanre vaaye pathippikkunnu; avanre adharangalkku vidya vardhippikkunnu.
23TSKCOMबुद्धिमान का मन उसके मुंह पर भी बुद्धिमानी प्रगट करता है, और उसके वचन में विद्या रहती है।
24TSKCOMPleasant words are as an honeycomb, sweet to the soul, and health to the bones.
24TSKCOMഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;
24TSKCOMImpamulla vaakku then kattayaakunnu; manassinnu madhuravum asthikalkku aushadhavum thanne;
24TSKCOMमनभावने वचन मधुभरे छते की नाईं प्राणोंको मीठे लगते, और हड्डियोंको हरी-भरी करते हैं।
25TSKCOMThere is a way that seemeth right unto a man, but the end thereof are the ways of death.
25TSKCOMചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
25TSKCOMChilappol oru vazhi manushyannu chovvaayi thonnunnu. athinre avasaanamo maranavazhikal athre.
25TSKCOMऐसा भी मार्ग है, जो मनुष्य को सीधा देख पड़ता है, परन्तु उसके अन्त में मृत्यु ही मिलती है।
26TSKCOMHe that laboureth laboureth for himself; for his mouth craveth it of him.
26TSKCOMപണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.
26TSKCOMPanikkaaranre vishappu avanekkontu pani cheyyikkunnu; avanre vaay avane athinnaayi nirbbandhikkunnu.
26TSKCOMपरिश्र्मी की लालसा उसके लिथे परिश्र्म करती है, उसकी भूख तो उसको उभारती रहती है।
27TSKCOMAn ungodly man diggeth up evil: and in his lips there is as a burning fire.
27TSKCOMനിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.
27TSKCOMNissaaramanushyan paathakam enna kuzhikuzhikkunnu; avanre adharangalil kathunna thee untu.
27TSKCOMअधर्मी मनुष्य बुराई की युक्ति निकालता है, और उसके वचनोंसे आग लगा जाती है।
28TSKCOMA froward man soweth strife: and a whisperer separateth chief friends.
28TSKCOMവക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
28TSKCOMVakrathayulla manushyan vazhakku undaakkunnu; eshanikkaaran mithrangale bhedippikkunnu.
28TSKCOMटेढ़ा मनुष्य बहुत फगड़े को उठाता है, और कानाफूसी करनेवाला परम मित्रोंमें भी फूट करा देता है।
29TSKCOMA violent man enticeth his neighbour, and leadeth him into the way that is not good.
29TSKCOMസഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.
29TSKCOMSahaasakkaaran koottukaarane vasheekarikkayum kollaruthaatha vazhiyil natathukayum cheyyunnu.
29TSKCOMउपद्रवी मनुष्य अपके पड़ोसी को फुसलाकर कुमार्ग पर चलाता है।
30TSKCOMHe shutteth his eyes to devise froward things: moving his lips he bringeth evil to pass.
30TSKCOMകണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.
30TSKCOMKannu atekkunnavan vakratha niroopikkunnu; vappu katikkunnavan dosham nivarthikkunnu.
30TSKCOMआंख मूंदनेवाला छल की कल्पनाएं करता है, और ओंठ दबानेवाला बुराई करता है।
31TSKCOMThe hoary head is a crown of glory, if it be found in the way of righteousness.
31TSKCOMനരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
31TSKCOMNaracha thala shobhayulla kireetamaakunnu; neethiyute maarggathil athine praapikkaam.
31TSKCOMपक्के बाल शोभायमान मुकुट ठहरते हैं; वे धर्म के मार्ग पर चलने से प्राप्त होते हैं।
32TSKCOMHe that is slow to anger is better than the mighty; and he that ruleth his spirit than he that taketh a city.
32TSKCOMദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
32TSKCOMDeerghakshamayullavan yudhaveeranilum jithamaanasan pattanam pitikkunnavanilum shreshthan.
32TSKCOMविलम्ब से क्रोध करना वीरता से, और अपके मन को वश में रखना, नगर के जीत लेने से उत्तम है।
33TSKCOMThe lot is cast into the lap; but the whole disposing thereof is of the LORD.
33TSKCOMചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.
33TSKCOMCheettu matiyil itunnu; athinre vidhaanamo yahovayaalathre.
33TSKCOMचिट्ठी डाली जाती तो है, परन्तु उसका निकलना यहोवा ही की ओर से होता है।