Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe proverbs of Solomon the son of David, king of Israel;
1TSKCOMയിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.
1TSKCOMYisraayelraajaavaayi daaveedinre makanaaya shalomonre sadrishavaakyangal.
1TSKCOMदाऊद के पुत्र इस्राएल के राजा सुलैमान के नीतिवचन:
2TSKCOMTo know wisdom and instruction; to perceive the words of understanding;
2TSKCOMജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും
2TSKCOMJnjaanavum prabodhanavum praapippaanum vivekavachanangale grahippaanum
2TSKCOMइनके द्वारा पढ़नेवाला बुद्धि और शिझा प्राप्त करे, और समझ की बातें समझे,
3TSKCOMTo receive the instruction of wisdom, justice, and judgment, and equity;
3TSKCOMപരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും
3TSKCOMParijnjaanam, neethi, nyaayam, ner ennivekkaayi prabodhanam labhippaanum
3TSKCOMऔर काम करने में प्रवीणता, और धर्म, न्याय और सीधाई की शिझा पाए;
4TSKCOMTo give subtilty to the simple, to the young man knowledge and discretion.
4TSKCOMഅല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും
4TSKCOMAlpabudhikalkku sookshmabudhiyum baalannu parijnjaanavum vakathirivum nalkuvaanum
4TSKCOMकि भोलोंको चतुराई, और जवान को ज्ञान और विवेक मिले;
5TSKCOMA wise man will hear, and will increase learning; and a man of understanding shall attain unto wise counsels:
5TSKCOMജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും
5TSKCOMJnjaani kettittu vidyaabhivridhipraapippaanum, budhimaan sadupadesham sampaadippaanum
5TSKCOMकि बुद्धिमान सुनकर अपक्की विद्या बढ़ाए, और समझदार बुद्धि का उपकेश पाए,
6TSKCOMTo understand a proverb, and the interpretation; the words of the wise, and their dark sayings.
6TSKCOMസദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.
6TSKCOMSadrishavaakyangalum alangkaaravachanangalum jnjaanikalute mozhikalum katangkathakalum manassilaakkuvaanum ava uthakunnu.
6TSKCOMजिस से वे नितिवचन और दृष्टान्त को, और बुद्धिमानोंके वचन और उनके रहस्योंको समझें।।
7TSKCOMThe fear of the LORD is the beginning of knowledge: but fools despise wisdom and instruction.
7TSKCOMയഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
7TSKCOMYahovaabhakthi jnjaanathinte aarambhamaakunnu; bhoshanmaaro jnjaanavum prabodhanavum nirasikkunnu.
7TSKCOMयहोवा का भय मानना बुद्धि का मूल है; बुद्धि और शिझ को मूढ़ ही लोग तुच्छ जानते हैं।।
8TSKCOMMy son, hear the instruction of thy father, and forsake not the law of thy mother:
8TSKCOMമകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;
8TSKCOMMakane, appanre prabodhanam kelkka. ammayute upadesham upekshikkayumaruthu;
8TSKCOMहे मेरे पुत्र, अपके पिता की शिझा पर कान लगा, और अपक्की माता की शिझा को न तज;
9TSKCOMFor they shall be an ornament of grace unto thy head, and chains about thy neck.
9TSKCOMഅവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.
9TSKCOMAva ninre shirassinnu alangkaaramaalayum ninre kazhuthinnu sarappaliyum aayirikkum.
9TSKCOMक्योंकि वे मानो तेरे सिर के लिथे शोभायमान मुकुट, और तेरे गले के लिथे कन्ठ माला होगी।
10TSKCOMMy son, if sinners entice thee, consent thou not.
10TSKCOMമകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.
10TSKCOMMakane, paapikal ninne vasheekarichaal vazhippettupokaruthu.
10TSKCOMहे मेरे पुत्र, यदि पापी लोग तुझे फुसलाए, तो उनकी बात न मानना।
11TSKCOMIf they say, Come with us, let us lay wait for blood, let us lurk privily for the innocent without cause:
11TSKCOMഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
11TSKCOMNjangalotukoote varika; naam rakthathinnaayi pathiyirikka; nirddoshiye kaaranam kootaathe pitippaan olichirikka.
11TSKCOMयदि वे कहें, हमारे संग चल कि, हम हत्या करने के लिथे घात जगाएं हम निर्दोषोंकी ताक में रहें;
12TSKCOMLet us swallow them up alive as the grave; and whole, as those that go down into the pit:
12TSKCOMപാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.
12TSKCOMPaathaalampole avare jeevanoteyum kuzhiyil irangunnavareppole avare sarvvaamgamaayum vizhungikkalaka.
12TSKCOMहम अधोलोक की नाईं उनको जीवता, कबर में पके हुओं के समान समूचा निगल जाएं;
13TSKCOMWe shall find all precious substance, we shall fill our houses with spoil:
13TSKCOMനമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.
13TSKCOMNamukku vilayeriya sampathokkeyum kittum; nammute veetukale kollakontu nirekkaam.
13TSKCOMहम को सब प्रकार के अनमोल पदार्य मिलेंगे, हम अपके घरोंको लूट से भर लेंगे;
14TSKCOMCast in thy lot among us; let us all have one purse:
14TSKCOMനിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ;
14TSKCOMNinakku njangalotukoote samaamsham kittum; namukku ellaavarkkum sanjchi onnaayirikkum; enningane avar paranjnjaal;
14TSKCOMतू हमारा साफी हो जा, हम सभोंका एक ही बटुआ हो,
15TSKCOMMy son, walk not thou in the way with them; refrain thy foot from their path:
15TSKCOMമകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.
15TSKCOMMakane, nee avarute vazhikku pokaruthu; ninre kaal avarute paathayil vekkayumaruthu.
15TSKCOMतो, हे मेरे पुत्र तू उनके संग मार्ग में न चलना, वरन उनकी डगर में पांव भी न धरना;
16TSKCOMFor their feet run to evil, and make haste to shed blood.
16TSKCOMഅവരുടെ കാൽ ദോഷം ചെയ്‍വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
16TSKCOMAvarute kaal dosham chey‍vaan otunnu; raktham choriyippaan avar badhappetunnu.
16TSKCOMक्योंकि वे बुराई की करने को दौड़ते हैं, और हत्या करने को फुर्ती करते हैं।
17TSKCOMSurely in vain the net is spread in the sight of any bird.
17TSKCOMപക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.
17TSKCOMPakshi kaanke valavirikkunnathu vyarthamallo.
17TSKCOMक्योंकि पक्की के देखते हुए जाल फैलाना व्यर्य होता है;
18TSKCOMAnd they lay wait for their own blood; they lurk privily for their own lives.
18TSKCOMഅവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
18TSKCOMAvar svantha rakthathinnaayi pathiyirikkunnu; svanthapraanahaanikkaayi olichirikkunnu.
18TSKCOMऔर थे लोग तो अपक्की ही हत्या करने के लिथे घात लगाते हैं, और अपके ही प्राणोंकी घात की ताक में रहते हैं।
19TSKCOMSo are the ways of every one that is greedy of gain; which taketh away the life of the owners thereof.
19TSKCOMദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
19TSKCOMDuraagrahikalaaya evaruteyum vazhikal angane thanne; athu avarute jeevane etuthukalayunnu.
19TSKCOMसब लालचियोंकी चाल ऐसी ही होती है; उनका प्राण लालच ही के कारण नाश हो जाता है।।
20TSKCOMWisdom crieth without; she uttereth her voice in the streets:
20TSKCOMജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു.
20TSKCOMJnjaanamaayaval veethiyil ghoshikkunnu; vishaalasthalathu svaram kelppikkunnu.
20TSKCOMबुद्धि सड़क में ऊंचे स्वर से बोलती है; और चौकोंमें प्रचार करती है;
21TSKCOMShe crieth in the chief place of concourse, in the openings of the gates: in the city she uttereth her words, saying,
21TSKCOMഅവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:
21TSKCOMAval aaravamulla therukkalute thalekkal ninnu vilikkunnu; nagaradvaarangalilum nagarathinnakathum prasthaavikkunnathu:
21TSKCOMवह बाजारोंकी भीड़ में पुकारती है; वह फाटकोंके बीच में और नगर के भीतर भी थे बातें बोलती है:
22TSKCOMHow long, ye simple ones, will ye love simplicity? and the scorners delight in their scorning, and fools hate knowledge?
22TSKCOMബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
22TSKCOMBudhiheenare, ningal budheehinathayil rasikkayum parihaasikale, ningal parihaasathil santhoshikkayum bhoshanmaare, ningal parijnjaanathe verukkayum cheyyunnathu ethratholam?
22TSKCOMहे भोले लोगो, तुम कब तक भोलेपन से प्रीति रखोगे? और हे ठट्ठा करनेवालो, तुम कब तक ठट्ठा करने से प्रसन्न रहोगे? और हे मूर्खों, तुम कब तक ज्ञान से बैर रखोगे?
23TSKCOMTurn you at my reproof: behold, I will pour out my spirit unto you, I will make known my words unto you.
23TSKCOMഎന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
23TSKCOMEnre shaasanekku thirinjnjukolvin; njaan enre manassu ningalkku pozhichu tharum; enre vachanangal ningale ariyikkum.
23TSKCOMतुम मेरी डांट सुनकर मन फिराओ; सुनो, मैं अपक्की आत्मा तुम्हारे लिथे उण्डेल दूंगी; मैं तुम को अपके वचन बताऊंगी।
24TSKCOMBecause I have called, and ye refused; I have stretched out my hand, and no man regarded;
24TSKCOMഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
24TSKCOMNjaan vilichittu ningal shradhikkaatheyum njaan kai neetteettu aarum koottaakkaatheyum
24TSKCOMमैं ने तो पुकारा परन्तु तुम ने इनकार किया, और मैं ने हाथ फैलाया, परन्तु किसी ने ध्यान न दिया,
25TSKCOMBut ye have set at nought all my counsel, and would none of my reproof:
25TSKCOMനിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു
25TSKCOMNingal enre aalochana okkeyum thyajichukalakayum enre shaasanaye ottum anusarikkaathirikkayum cheythathukontu
25TSKCOMवरन तुम ने मेरी सारी सम्मति को अनसुनी किया, और मेरी ताड़ना का मूल्य न जाना;
26TSKCOMI also will laugh at your calamity; I will mock when your fear cometh;
26TSKCOMഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.
26TSKCOMNjaanum ningalute anarthadivasathil chirikkum; ningal bhayappetunnathu ningalkku bhavikkumpol parihasikkum.
26TSKCOMइसलिथे मैं भी तुम्हारी विपत्ति के समय हंसूंगी; और जब तुम पर भय आ पकेगा,
27TSKCOMWhen your fear cometh as desolation, and your destruction cometh as a whirlwind; when distress and anguish cometh upon you.
27TSKCOMനിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
27TSKCOMNingal bhayappetunnathu ningalkku kotungkaarrupoleyum ningalute aapathu chuzhalikkaarrupoleyum varumpol, kashtavum sangkatavum ningalkku varumpol thanne.
27TSKCOMवरन आंधी की नाई तुम पर भय आ पकेगा, और विपत्ति बवण्डर के समान आ पकेगी, और तुम संकट और सकेती में फंसोगे, तब मैं ठट्ठा करूंगी।
28TSKCOMThen shall they call upon me, but I will not answer; they shall seek me early, but they shall not find me:
28TSKCOMഅപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
28TSKCOMAppol avar enne vilikkum; njaan utharam parakayilla. enne jaagrathayote anveshikkum; kantethukayumilla.
28TSKCOMउस समय वे मुझे पुकारेंगे, और मैं न सुनूंगी; वे मुझे यत्न से तो ढूंढ़ेंगे, परन्तु न पाएंगे।
29TSKCOMFor that they hated knowledge, and did not choose the fear of the LORD:
29TSKCOMഅവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
29TSKCOMAvar parijnjaanathe veruthallo; yahovaabhakthiye thiranjnjetuthathumilla.
29TSKCOMक्योंकि उन्होंने ज्ञान से बैर किया, और यहोवा का भय मानना उनको न भाया।
30TSKCOMThey would none of my counsel: they despised all my reproof.
30TSKCOMഅവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ടു
30TSKCOMAvar enre aalochana anusarikkaathe enre shaasana okkeyum nirasichukalanjnjathukontu
30TSKCOMउन्होंने मेरी सम्पत्ति न चाही वरन मेरी सब ताड़नाओं को तुच्छ जाना।
31TSKCOMTherefore shall they eat of the fruit of their own way, and be filled with their own devices.
31TSKCOMഅവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.
31TSKCOMAvar svanthavazhiyute phalam anubhavikkayum thangalute aalochanakalaal thripthi praapikkayum cheyyum.
31TSKCOMइसलिथे वे अपक्की करनी का फल आप भोगेंगे, और अपक्की युक्तियोंके फल से अघा जाएंगे।
32TSKCOMFor the turning away of the simple shall slay them, and the prosperity of fools shall destroy them.
32TSKCOMബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
32TSKCOMBudhiheenarute pinmaarram avare kollum; bhoshanmaarute nishchintha avare nashippikkum.
32TSKCOMक्योंकि भोले लोगोंका भटक जाना, उनके घात किए जाने का कारण होगा, और निश्चिन्त रहने के कारण मूढ़ लोग नाश होंगे;
33TSKCOMBut whoso hearkeneth unto me shall dwell safely, and shall be quiet from fear of evil.
33TSKCOMഎന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.
33TSKCOMEnre vaakku kelkkunnavano nirbhayam vasikkayum doshabhayam kootaathe svairamaayirikkayum cheyyum.
33TSKCOMपरन्तु जो मेरी सुनेगा, वह निडर बसा रहेगा, और बेखटके सुख से रहेगा।।