1TSKCOMAnd there went a man of the house of Levi, and took to wife a daughter of Levi.1TSKCOMഎന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.1TSKCOMEnnaal levikutumbathile oru purushan poyi oru levyakanyakaye parigrahichu.1TSKCOMलेवी के घराने के एक पुरूष ने एक लेवी वंश की स्त्री को ब्याह लिया।2TSKCOMAnd the woman conceived, and bare a son: and when she saw him that he was a goodly child, she hid him three months.2TSKCOMഅവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവൻ സൌന്ദര്യമുള്ളവൻ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.2TSKCOMAval garbham dharichu oru makane prasavichu. avan saundaryamullavan ennu kantittu avane moonnu maasam olichuvechu.2TSKCOMऔर वह स्त्री गर्भवती हुई और उसके एक पुत्र उत्पन्न हुआ; और यह देखकर कि यह बालक सुन्दर है, उसे तीन महीने तक छिपा रखा।3TSKCOMAnd when she could not longer hide him, she took for him an ark of bulrushes, and daubed it with slime and with pitch, and put the child therein; and she laid it in the flags by the river’s brink.3TSKCOMഅവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.3TSKCOMAvane pinne olichuveppaan kazhiyaathe aayappol aval oru njaanganappettakam vaangi, athinnu pashayum keelum thechu, paithaline athil kitathi, nadiyute arikil njaanganayute itayil vechu.3TSKCOMऔर जब वह उसे और छिपा न सकी तब उसके लिथे सरकंड़ोंकी एक टोकरी लेकर, उस में बालक को रखकर नील नदी के तीर पर कांसोंके बीच छोड़ आई।4TSKCOMAnd his sister stood afar off, to wit what would be done to him.4TSKCOMഅവന്നു എന്തു ഭവിക്കുമെന്നു അറിവാൻ അവന്റെ പെങ്ങൾ ദൂരത്തു നിന്നു.4TSKCOMAvannu enthu bhavikkumennu arivaan avanre pengal doorathu ninnu.4TSKCOMउस बालक कि बहिन दूर खड़ी रही, कि देखे इसका क्या हाल होगा।5TSKCOMAnd the daughter of Pharaoh came down to wash herself at the river; and her maidens walked along by the river’s side; and when she saw the ark among the flags, she sent her maid to fetch it.5TSKCOMഅപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടുവരുവാൻ ദാസിയെ അയച്ചു.5TSKCOMAppol pharavonre puthri nadiyil kulippaan vannu; avalute daasimaar nadeetheerathukooti natannu; aval njaanganayute itayil pettakam kandappol athine etuthu kontuvaruvaan daasiye ayachu.5TSKCOMतब फिरौन की बेटी नहाने के लिथे नदी के तीर आई; उसकी सखियां नदी के तीर तीर टहलने लगीं; तब उस ने कांसोंके बीच टोकरी को देखकर अपक्की दासी को उसे ले आने के लिथे भेजा।6TSKCOMAnd when she had opened it, she saw the child: and, behold, the babe wept. And she had compassion on him, and said, This is one of the Hebrews’ children.6TSKCOMഅവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു അലിവുതോന്നി: ഇതു എബ്രായരുടെ പൈതങ്ങളിൽ ഒന്നു എന്നു പറഞ്ഞു.6TSKCOMAval athu thurannaare paithaline kantu: kutti ithaa, karayunnu. avalkku athinotu alivuthonni: ithu ebraayarute paithangalil onnu ennu paranjnju.6TSKCOMतब उस ने उसे खोलकर देखा, कि एक रोता हुआ बालक है; तब उसे तरस आया और उस ने कहा, यह तो किसी इब्री का बालक होगा।7TSKCOMThen said his sister to Pharaoh’s daughter, Shall I go and call to thee a nurse of the Hebrew women, that she may nurse the child for thee?7TSKCOMഅവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.7TSKCOMAvanre pengal pharavonre puthriyotu: ee paithalinnu mulakotukkendathinnu oru ebraayasthreeye njaan chennu vilichu kontuvarenamo ennu chodichu.7TSKCOMतब बालक की बहिन ने फिरौन की बेटी से कहा, क्या मैं जाकर इब्री स्त्रियोंमें से किसी धाई को तेरे पास बुला ले आऊं जो तेरे लिथे बालक को दूध पिलाया करे?8TSKCOMAnd Pharaoh’s daughter said to her, Go. And the maid went and called the child’s mother.8TSKCOMഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.8TSKCOMPharavonre puthri avalotu: chennu kontu varika ennu paranjnju. kanyaka chennu paithalinre ammaye vilichukontuvannu.8TSKCOMफिरौन की बेटी ने कहा, जा। तब लड़की जाकर बालक की माता को बुला ले आई।9TSKCOMAnd Pharaoh’s daughter said unto her, Take this child away, and nurse it for me, and I will give thee thy wages. And the woman took the child, and nursed it.9TSKCOMഫറവോന്റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി.9TSKCOMPharavonre puthri avalotu: nee ee paithaline kontupoyi mulakotuthu valarthenam; njaan ninakku shampalam tharaam ennu paranjnju. sthri paithaline etuthu kontupoyi mulakotuthu valarthi.9TSKCOMफिरौन की बेटी ने उस से कहा, तू इस बालक को ले जाकर मेरे लिथे दूध पिलाया कर, और मैं तुझे मजदूरी दूंगी। तब वह स्त्री बालक को ले जाकर दूध पिलाने लगी।10TSKCOMAnd the child grew, and she brought him unto Pharaoh’s daughter, and he became her son. And she called his name Moses: and she said, Because I drew him out of the water.10TSKCOMപൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു.10TSKCOMPaithal valarnnashesham aval avane pharavonre puthriyute atukkal kontu poyi, avan avalkku makanaayi: njaan avane vellathil ninnu valichetuthu ennu paranjnju aval avannu moshe ennu perittu.10TSKCOMजब बालक कुछ बड़ा हुआ तब वह उसे फिरौन की बेटी के पास ले गई, और वह उसका बेटा ठहरा; और उस ने यह कहकर उसका नाम मूसा रखा, कि मैं ने इसको जल से निकाल लिया।।11TSKCOMAnd it came to pass in those days, when Moses was grown, that he went out unto his brethren, and looked on their burdens: and he spied an Egyptian smiting an Hebrew, one of his brethren.11TSKCOMആ കാലത്തു മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു.11TSKCOMAa kaalathu moshe muthirnnashesham avan thanre sahodaranmaarute atukkal chennu avarute bhaaramulla vela nokki, thanre sahodaranmaaril oru ebraayane oru misrayeemyan atikkunnathu kantu.11TSKCOMउन दिनोंमें ऐसा हुआ कि जब मूसा जवान हुआ, और बाहर अपके भाई बन्धुओं के पास जाकर उनके दु:खोंपर दृष्टि करने लगा; तब उस ने देखा, कि कोई मिस्री जन मेरे एक इब्री भाई को मार रहा है।12TSKCOMAnd he looked this way and that way, and when he saw that there was no man, he slew the Egyptian, and hid him in the sand.12TSKCOMഅവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു.12TSKCOMAvan angottum ingottum nokkeettu aarum illennu kandappol misrayeemyane atichu konnu manalil maravucheythu.12TSKCOMजब उस ने इधर उधर देखा कि कोई नहीं है, तब उस मिस्री को मार डाला और बालू में छिपा दिया।।13TSKCOMAnd when he went out the second day, behold, two men of the Hebrews strove together: and he said to him that did the wrong, Wherefore smitest thou thy fellow?13TSKCOMപിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.13TSKCOMPirre divasavum avan chennappol rantu ebraaya purushanmaar thammil shanthayitunnathu kantu, anyaayam cheythavanotu: ninre koottukaarane atikkunnathu enthu ennu chodichu.13TSKCOMफिर दूसरे दिन बाहर जाकर उस ने देखा कि दो इब्री पुरूष आपस में मारपीट कर रहे हैं; उस ने अपराधी से कहा, तू अपके भाई को क्योंमारता है ?14TSKCOMAnd he said, Who made thee a prince and a judge over us? intendest thou to kill me, as thou killedst the Egyptian? And Moses feared, and said, Surely this thing is known.14TSKCOMഅതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.14TSKCOMAthinnu avan: ninne njangalkku prabhuvum nyaayaadhipathiyum aakkiyavan aar? misrayeemyane konnathupole enneyum kolluvaan bhaavikkunnuvo ennu chodichu. appol kaaryam prasidhamaayippoyallo ennu moshe paranjnju petichu.14TSKCOMउस ने कहा, किस ने तुझे हम लोगोंपर हाकिम और न्यायी ठहराया ? जिस भांति तू ने मिस्री को घात किया क्या उसी भांति तू मुझे भी घात करना चाहता है ? तब मूसा यह सोचकर डर गया, कि निश्चय वह बात खुल गई है।15TSKCOMNow when Pharaoh heard this thing, he sought to slay Moses. But Moses fled from the face of Pharaoh, and dwelt in the land of Midian: and he sat down by a well.15TSKCOMഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.15TSKCOMPharavon ee kaaryam kettaare mosheye kolluvaan anveshichu. moshe pharavonre sannidhiyilninnu otippoyi, midyaandeshathu chennu paarthu; avan oru kinarrinnarike irunnu.15TSKCOMजब फिरौन ने यह बात सुनी तब मूसा को घात करने की युक्ति की। तब मूसा फिरौन के साम्हने से भागा, और मिद्यान देश में जाकर रहने लगा; और वह वहां एक कुएं के पास बैठ गया।16TSKCOMNow the priest of Midian had seven daughters: and they came and drew water, and filled the troughs to water their father’s flock.16TSKCOMമിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.16TSKCOMMidyaanile purohithannu ezhu puthrimaar undaayirunnu. avar vannu appanre aatukalkku kutippaan vellam kori thottikal nirechu.16TSKCOMमिद्यान के याजक की सात बेटियां यी; और वे वहां आकर जल भरने लगीं, कि कठौतोंमें भरके अपके पिता की भेड़बकरियोंको पिलाएं।17TSKCOMAnd the shepherds came and drove them away: but Moses stood up and helped them, and watered their flock.17TSKCOMഎന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.17TSKCOMEnnaal itayanmaar vannu avare aattikkalanjnju: appol moshe ezhunnerru avare sahaayichu avarute aatukale kutippichu.17TSKCOMतब चरवाहे आकर उनको हटाने लगे; इस पर मूसा ने खड़ा होकर उनकी सहाथता की, और भेड़-बकरियोंको पानी पिलाया।18TSKCOMAnd when they came to Reuel their father, he said, How is it that ye are come so soon to day?18TSKCOMഅവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.18TSKCOMAvar thangalute appanaaya regoovelinre atukkal vannappol: ningal innu ithravegam vannathu engane ennu avan chodichu.18TSKCOMजब वे अपके पिता रूएल के पास फिर आई, तब उस ने उन से पूछा, क्या कारण है कि आज तुम ऐसी फुर्ती से आई हो ?19TSKCOMAnd they said, An Egyptian delivered us out of the hand of the shepherds, and also drew water enough for us, and watered the flock.19TSKCOMഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.19TSKCOMOru misrayeemyan itayanmaarute kayyilninnu njangale vituvichu, njangalkku vellam korithannu aatukale kutippichu ennu avar paranjnju.19TSKCOMउन्होंने कहा, एक मिस्री पुरूष ने हम को चरवाहोंके हाथ से छुड़ाया, और हमारे लिथे बहुत जल भरके भेड़-बकरियोंको पिलाया।20TSKCOMAnd he said unto his daughters, And where is he? why is it that ye have left the man? call him, that he may eat bread.20TSKCOMഅവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.20TSKCOMAvan thanre puthrimaarotu: avan evite? ningal avane vittechu ponnathenthu? bhakshanam kazhippaan avane vilippin ennu paranjnju.20TSKCOMतब उस ने अपक्की बेटियोंसे कहा, वह पुरूष कहां है ? तुम उसको क्योंछोड़ आई हो ? उसको बुला ले आओ कि वह भोजन करे।21TSKCOMAnd Moses was content to dwell with the man: and he gave Moses Zipporah his daughter.21TSKCOMമോശെക്കു അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു.21TSKCOMMoshekku avanotukoote paarppaan sammathamaayi; avan moshekku thanre makal sipporaye kotuthu.21TSKCOMऔर मूसा उस पुरूष के साय रहने को प्रसन्न हुआ; उस ने उसे अपक्की बेटी सिप्पोरा को ब्याह दिया।22TSKCOMAnd she bare him a son, and he called his name Gershom: for he said, I have been a stranger in a strange land.22TSKCOMഅവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേർശോം എന്നു പേരിട്ടു.22TSKCOMAval oru makane prasavichu: njaan anyadeshathu paradeshi aayirikkunnu ennu avan paranjnju avannu gershom ennu perittu.22TSKCOMऔर उसके एक पुत्र उत्पन्न हुआ, तब मूसा ने यह कहकर, कि मैं अन्य देश में परदेशी हूं, उसका नाम गेर्शोम रखा।।23TSKCOMAnd it came to pass in process of time, that the king of Egypt died: and the children of Israel sighed by reason of the bondage, and they cried, and their cry came up unto God by reason of the bondage.23TSKCOMഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.23TSKCOMEre naal kazhinjnjittu misrayeemraajaavu marichu. yisraayelmakkal atimavela nimitham netuveerppittu nilavilichu; atimavela hethuvaayulla nilavili daivasannidhiyil ethi.23TSKCOMबहुत दिनोंके बीतने पर मिस्र का राजा मर गया। और इस्राएली कठिन सेवा के कारण लम्बी लम्बी सांस लेकर आहें भरने लगे, और पुकार उठे, और उनकी दोहाई जो कठिन सेवा के कारण हुई वह परमेश्वर तक पहुंची।24TSKCOMAnd God heard their groaning, and God remembered his covenant with Abraham, with Isaac, and with Jacob.24TSKCOMദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.24TSKCOMDaivam avarute nilavili kettu; daivam abraahaaminotum yishaakkinotum yaakkobinotum thanikkulla niyamavum orthu.24TSKCOMऔर परमेश्वर ने उनका कराहना सुनकर अपक्की वाचा को, जो उस ने इब्राहीम, और इसहाक, और याकूब के साय बान्धी यी, स्मरण किया।25TSKCOMAnd God looked upon the children of Israel, and God had respect unto them.25TSKCOMദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.25TSKCOMDaivam yisraayelmakkale kataakshichu; daivam arinjnju.25TSKCOMऔर परमेश्वर ने इस्राएलियोंपर दृष्टि करके उन पर चित्त लगाया।।